Returns #9 | ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് തട്ടിപ്പോ? | Immunity Boosting Scam I Ravichandran C

  Рет қаралды 35,811

AntiVirus

AntiVirus

Күн бұрын

RETURNS - Public Interactive Program From AntiVirus @channel.antivirus@gmail.com
---------------------------------------------------------------------------------------
Returns എന്ന പൊതുസമ്പര്‍ക്ക പരിപാടിയിലേക്ക് ചോദ്യങ്ങള്‍ അയക്കാന്‍ താല്പര്യപെടുന്നവര്‍ക്ക്‌ channel.antivirus@gmail.com എന്ന വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും മെയില്‍ ചെയ്യാം. ചോദ്യത്തിനൊപ്പം നിങ്ങളുടെ പേര്, സ്ഥലം, മറ്റു വിശദാംശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുവാൻ അപേക്ഷിക്കുന്നു.
AntiVirus Facebook Page: / antiviruspage
Ravichandran C Facebook Page: / pavithreswaram

Пікірлер: 302
@baijuvalavil4429
@baijuvalavil4429 4 жыл бұрын
പുതു തലമുറക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കു०. ആർ. സി. ക്ക് അഭിനന്ദനങ്ങൾ...
@musichealing369
@musichealing369 4 жыл бұрын
സർക്കാർ നോക്കുകുത്തിപോലെ നോക്കിനിൽക്കെ Horlicks ,Boost,complan കഴിച്ചാൽ എല്ലുകൾ മറ്റുള്ളവരേക്കാൾ വളരുമെന്ന് പരസ്യം ചെയ്ത് പറ്റിച്ച് കോടികൾ കൊയ്യുന്ന നാട്ടിൽ വേറെന്തര് പ്രതീക്ഷിക്കാൻ .പിന്നാ ഇമ്യൂനിറ്റി
@lijofrancis8667
@lijofrancis8667 4 жыл бұрын
Highlighted comment 👍👍
@ejv1963
@ejv1963 4 жыл бұрын
OSCAR Boy, Well said. I think "Complan" was asked to withdraw their advert by Advertisement Standards Agency
@rsw4378
@rsw4378 4 жыл бұрын
To give such a talk Ravi sir would have to spend hours and days reading about the matter and getting into the intricate details. Such a hard work for educating the people around. Great social service. Remember he is an English Language Professor. Great efforts from your part.
@sumeshps6259
@sumeshps6259 4 жыл бұрын
ചാനൽ ന്റെ പേര് കൊള്ളാം .. ഈ മതം എന്ന വൈറസ് എതിരെ മനുഷ്യന്റെ തലയിൽ പ്രവർത്തിക്കുന്ന ആന്റി വൈറസ് 🥰
@nishadmusafira653
@nishadmusafira653 4 жыл бұрын
പൊളിച്ചു 👍
@abdulbasheertm1169
@abdulbasheertm1169 4 жыл бұрын
Wonderful wonderful wonderful I have no other words to describe the good work you r doing. Thanks ravichandran sir
@vishin333
@vishin333 4 жыл бұрын
*പൊതുവെ നാം കാണുന്ന മിക്ക "കേശവൻ മമാന്മാരുടെയും" ഏറ്റവും വലിയ വാദമാണ് രോഗം വരാതെ ഇരിക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത്.* അതും ചില പച്ചിലകളും, ലേഹ്യങ്ങളും, പഞ്ചസാര ഗുളികകളും കഴിച്ചുകൊണ്ടോ, അല്ലെങ്കിൽ ശ്വാസം പിടുത്തവും, ധ്യാനവും, ഉണ്ണാവൃതവും, ആഹാര വിവർജ്ജനവും ഒക്കെ ചെയ്ത് കൊണ്ടും നമ്മുടെ പ്രതിരോധത്തെ വർധിപ്പിക്കാം എന്നത്.
@sculpturenaturalclay7077
@sculpturenaturalclay7077 4 жыл бұрын
രവിമാഷേ very informative. Thanks.
@azadalipk9169
@azadalipk9169 4 жыл бұрын
New Education Policy 2020 Video cheyumoo sir
@Anandks230
@Anandks230 4 жыл бұрын
Search shareq shamsudheen chanel
@imagine2234
@imagine2234 4 жыл бұрын
You are absolutely correct. In a world of multiple expertise on same subject something will work.
@praveenkamalamma
@praveenkamalamma 4 жыл бұрын
The ability and knowledge to substantiate your points with scientific evidence and logical conclusions are unmatchable! You are the synonym of clarify of thinking. Keep educating us 🙏
@anandakrishnav.a4264
@anandakrishnav.a4264 4 жыл бұрын
New Education system ഒരു വീഡിയോ ചെയ്യുമോ
@baijuvalavil4429
@baijuvalavil4429 4 жыл бұрын
കൊറോണ വന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നവരോട് അവർ ഈ പറയുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ കഴിച്ചിരുന്നോ എന്ന് ചോദിക്കുന്നത് നന്നായിരിക്കു०
@ayoobcholayil2610
@ayoobcholayil2610 4 жыл бұрын
ശ്രീ രവിചന്ദ്രൻ ഇതുപോലുള്ള വീഡിയോസ് വരട്ടെ താങ്കൾ സയൻസ് പറയുന്നതാണ് കൂടുതൽ ഉപകാരപ്രദം എന്ന് തോന്നുന്നു അതീവ ഗഹനമായുള്ള കാര്യങ്ങൾ ഇത്രയും ലളിതമായി അവതരിപ്പിക്കാനുള്ള കഴിവ് താങ്കൾ ഈ കാര്യങ്ങളിൽ ഒരു നിറകുടമാണ് എന്നതാണ് സാമൂഹ്യ ശാസത്രം എന്നും തർക്കത്തിലെ അവസാനിക്കൂ അത് പറഞ്ഞോളൂ തർക്കിക്കാൻ പോകാതിരിക്കൂ സയൻസ് പറയൂ അവിടെ തർക്കങ്ങൾക്ക് പ്രാധാന്യമില്ല തെളിവുകൾ നയിക്കട്ടെ
@RightTrack
@RightTrack 4 жыл бұрын
വളരെ നല്ല ഇൻഫോർമേഷൻ. Thank u very much..
@jishadmp8130
@jishadmp8130 4 жыл бұрын
2 കാര്യങ്ങൾ 1. ദുബായിൽ ഉണ്ടായിരുന്ന സമയത്തു , ഞാനടക്കം റൂമിലുള്ള എല്ലാവരും daily ഓറഞ്ച്,മുസംബി ചെറുനാരങ്ങ തുടങ്ങിയ fruits പ്രത്യോകമായി ഫുഡ് ഹബിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അവിടെയുള്ള സംഘടന പ്രവർത്തകർ തന്നെ orange/lemon പാക്കറ്റുകൾ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തിരുന്നു. ഇതിന്റെ പ്രധാന കാരണം, TV ചാനലുകളിലും, FM റേഡിയോസിലും, ഫേസ് ബുക്കിലും ഇക്കാര്യങ്ങൾ വ്യാപകമായി പ്രൊമോട്ട് ചെയ്തിരുന്നു എന്നതാണ്. ഇവരൊക്കെ fact check ചെയ്യാത്തതിന് നമ്മളാണ് അനുഭവിക്കുന്നത്. 2. നാട്ടിലെത്തിയപ്പോൾ, ക്വാറന്റൈനെയിൽ ഇരിക്കുന്ന സമയത്തു പഞ്ചായത്തു വക പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനായി ആയുർവേദ ഔഷധങ്ങൾ (സുദർശനം tablets, വില്അദി ഗുളിക, ഇന്ദുകാന്തം കാഷായ സൂക്ഷ്മ ചൂർണം) സൗജന്യമായി തന്നു. പാരലൽ മെഡിസിനെ കുറിച്ച് നേരത്തെ അറിവുള്ളതിനാൽ അതിൽ വീണില്ല!!. Thanks to essense.
@omsfci1802
@omsfci1802 4 жыл бұрын
Felt good to see RC without an anchor. Nice presentation. Interestingly, finally after the video, an advertisement popped up. I missed to note it's name. In the ad, a family do a check of varios controls they take on defending the epidemic. Finally they notice they missed something which is shown as one medicine to boost their immunity! Then they show the medicine name, picture and all. What a tragedy!!!
@jithinvr7894
@jithinvr7894 4 жыл бұрын
ഇന്ദുലേഖ തേച്ചാൽ മുടിവളരും. ഹോമിയോ കഴിച്ചാൽ കൊറോണമാറും. 😉
@jyothijayapal
@jyothijayapal 4 жыл бұрын
ഇന്ദുലേഖ - ചന്തുമേനോൻ
@ejv1963
@ejv1963 4 жыл бұрын
😂😂🤣 ഹൊ. ചന്തുമേനോൻ
@ssb2906
@ssb2906 4 жыл бұрын
Our neighbours were taking this homeo medicine, as per a homeo doctor's advice. ..They were safe when they were at home...After the lock down, they started going out, to office and market. ....First the man contacted the virus, then his wife, then children. ..They were taken to the hospital. ..but the lady died....Where is the immunity? They all had taken the medicine...Lastly they had to be taken to hospital ,not to homeo doctor...
@venkateshk.n2625
@venkateshk.n2625 4 жыл бұрын
A good homeo doctor could have saved her life. Arsenic alb is effective in a majority doesn't mean it is effective for everyone. Individualised remedy may be required in some ppl.
@rameshchandran4930
@rameshchandran4930 4 жыл бұрын
ഇതു പോലുള്ള വീഡിയോ കളാണ് ജനങ്ങൾ കാണേണ്ടതും അറിയേണ്ടതും. അതിമനോഹരമായ അവതരണം. Hats off you sir!!
@abhilashja8181
@abhilashja8181 4 жыл бұрын
Thank you 🥰 thank you dear 😘 ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന്. ആ Dr. Viswanathan sir ഒരു doctor ആണെ, അദ്ദേഹത്തിനും ഇതെപോലെ വിശദമായി ആരോഗ്യ കാര്യങ്ങൾ പറഞ്ഞു തരാമായിരുന്നു. പൊതു ജനങ്ങൾക്ക് എത്ര മാത്രം പ്രയോജനം ആകുമായിരുന്നു 🥰
@musichealing369
@musichealing369 4 жыл бұрын
ആടിന് ആടാവാനല്ലെ കഴിയൂ. സിംഹ(Rc)മാവാനാവില്ലല്ലോ
@abhilashja8181
@abhilashja8181 4 жыл бұрын
@@musichealing369 we are homo sapiens, നാം എല്ലാവരും ഒന്നാണ്, ബുദ്ധിയുടെ കാര്യത്തിലും, so RC ക്ക് ആവാന് കഴിയുമെങ്കിൽ Viswanathan sir നും കഴിയും
@ravikumarn9168
@ravikumarn9168 4 жыл бұрын
@@abhilashja8181 നിഗമനം ശരിയല്ല
@abhilashja8181
@abhilashja8181 4 жыл бұрын
@@ravikumarn9168 വിശദീകരിക്കാമോ?
@ejv1963
@ejv1963 4 жыл бұрын
@@abhilashja8181 Scientific knowledge ഉം scientific temper ഉം തമ്മിൽ വലിയ അന്തരം ഉണ്ട്. ഉദാഹരണമാണ് ISRO scientists ,റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് രാഹുകാലം നോക്കുന്നത്
@ChannelRed67
@ChannelRed67 4 жыл бұрын
Sir.. orikkkal Covid vannavarkku veendum Covid varunnathu enthu konddanu
@SureshKumar-td5od
@SureshKumar-td5od 4 жыл бұрын
സർ വളരെ ആധികാരികമായ വിശദീകരണം. സമൂഹം ഒരാപത്തിൽ പെടുമ്പോൾ അതിനെ ഉപയോഗപ്പെടുത്തി അറിവില്ലാത്ത ഒരു വിഭാഗം ജനത്തെയെങ്കിലും മുതലെടുക്കുന്നവർക്കെതിരെ താങ്കൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ അഭിനന്ദിക്കുന്നു. ഇതിന്റെ പിന്നിൽ ശാസ്ത്രീയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ തിരിച്ചറിയുന്നു നന്ദി. ഇനി കഴിയുമെങ്കിൽ കൊറോണ വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്ന് കൂടി ചെയ്യാമോ?
@nithingopinath6224
@nithingopinath6224 4 жыл бұрын
Hi.. Really insightful talks. Do you have a podcast page on google/apple podcasts? If not, please do share the audio on such platforms. Thank you for taking the time to conduct these talks.
@blitzkrieg5250
@blitzkrieg5250 3 жыл бұрын
Excellent 🤝🤝🤝
@ayammayaone
@ayammayaone 4 жыл бұрын
Thank you ! Most informative , most educational !!!
@stefythomas5052
@stefythomas5052 4 жыл бұрын
അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ചില ആളുകളിൽ കൊറോണ വന്നാൽ സിംപിളായി മാറുകയും അതേ പ്രായത്തിലും ആരോഗ്യ സ്ഥിതിയിലും ഉള്ള മറ്റൊരു വ്യക്തിയിൽ ഗുരുതരമായ അവസ്ഥകൾ ഉണ്ടാവുന്നതും... ഇത് ഇമ്യൂണിറ്റിയിലെ വ്യത്യാസം മൂലമല്ലേ...
@jaferjaf7690
@jaferjaf7690 4 жыл бұрын
NO. IT IS DUE TO THE PRESENCE OF TWO PROTEINS IN THE DNA. THAT IS KNOWN AS INTERFERON ALPHA, SERENE. THE PRESENCE AND ABSENCE OF THESE CHEMICALS DECIDES THE VIRULENCE.
@ejv1963
@ejv1963 4 жыл бұрын
Immunity യിൽ വ്യത്യാസമുള്ള രണ്ടു വ്യക്തികളെ, ഒരേ ആരോഗ്യസ്തിതി എന്ന് എങ്ങനെ പറയാൻ കഴിയും?
@jaferjaf7690
@jaferjaf7690 4 жыл бұрын
@@ejv1963ചില കെമിക്കൽസിൻ്റെ ഏറ്റക്കുറച്ചിലുകളെ പൊത വായി പറയുന്ന പേരാണ് ഇമ്മ്യൂണിറ്റി. ഇത് ഒരോ വ്യക്തിയിലും വ്യത്യസ്തപ്പെട്ടുകിടക്കുന്നു
@sharonsapien3396
@sharonsapien3396 4 жыл бұрын
മതവും ധാർമികതയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടൊ? മതം ഉള്ളത് കൊണ്ട് മാത്രമാണോ ധാർമികത നിലനിൽക്കുന്നത്? ഈ വീഡിയോ കണ്ടു നോക്കൂ kzbin.info/www/bejne/hGHLi4uhma-gmZI
@POSITIVEVIBES2020
@POSITIVEVIBES2020 4 жыл бұрын
Very very informative sir......
@vijaymohanm
@vijaymohanm 4 жыл бұрын
Immunity is widely misunderstood . Its a balanced state . Too much or too low immunity is not good . People dont get it . Still believe in lemon and turmeric theory
@experienceit-knowit
@experienceit-knowit 4 жыл бұрын
Shiva Ayyadurai, PHD from MIT mentions about use of Vitamin C D and A in immunity building. What do you say about it?
@jaithrickodithanam2572
@jaithrickodithanam2572 4 жыл бұрын
Thank you sir...
@trickytratz
@trickytratz 4 жыл бұрын
If Vitamin C acts as a catalyst for immunity, isn’t it better to consume it during this pandemic time?
@ananthumohan8205
@ananthumohan8205 4 жыл бұрын
It's an Ideal explanation sir congratz
@vinuvk9749
@vinuvk9749 3 жыл бұрын
കൂടിയ ഇമ്മ്യൂണിറ്റി ഉള്ളവർക്കല്ലേ... റുമാടോയ്‌ഡ്‌ അർത്രയിറ്റിസ് അഥവാ ആമവാതം വരുന്നത്...
@sivaprasad.n.narayanan3934
@sivaprasad.n.narayanan3934 4 жыл бұрын
Sir Immunity kuranja vavval corona virus badha issue akille കില്‍ നമ്മുടെ immunity കുറയ്ക്കുന്ന മരുന്നുകള്‍ like given to RA rheumatoid arthritis.. manusyan nalki covid infection തടയാൻ sramikkamao
@sherwoodestatespii3936
@sherwoodestatespii3936 3 жыл бұрын
CR,can you make an English video on this? It is very useful for non-mallus as well.
@listensreevideo
@listensreevideo 4 жыл бұрын
പ്രതിരോധ വ്യവസ്ഥയെ കുറിച്ച് രവിചന്ദ്രൻ സാർ ധാരാളം കാര്യങ്ങൾ പഠിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ശാസ്ത്രം ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പരിപൂർണ്ണമായികൊള്ളണമെന്നില്ല. രോഗത്തിന്റെ ലക്ഷണത്തെ ചികിത്സിക്കുന്ന ഹോമിയോയുടെയും ആയുർവേദത്തിന്റെയും രഹസ്യങ്ങൾ ചുരുളഴിയേണ്ടതുണ്ട്.
@vineeshjose8375
@vineeshjose8375 4 жыл бұрын
Thank you Ravi sir, you rocked as usual
@SureshKumar-td5od
@SureshKumar-td5od 4 жыл бұрын
ഏതുതരം മാസ്ക്കുകളാണ് നല്ലതെന്ന് പറയാമോ
@sreerajvs1955
@sreerajvs1955 4 жыл бұрын
N95
@ahmedkutty761
@ahmedkutty761 4 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ട അവതരണം ,
@jerrens3456
@jerrens3456 4 жыл бұрын
very informative speech
@sreejithbabu3320
@sreejithbabu3320 4 жыл бұрын
ankum kitti immunity booster homio guliga.. paze jeeraka mittay nostalgia kittunund
@joserichies8371
@joserichies8371 4 жыл бұрын
You come to the heading, "is immunity boosting a fraud ".
@gopakumarsivaramannair4759
@gopakumarsivaramannair4759 4 жыл бұрын
ഇയാൾക്ക് അറിയാത്ത ഏതെങ്കിലും വിഷയമുണ്ടൊ
@shanavaskamal
@shanavaskamal 4 жыл бұрын
illa eny atuvoru kuttavano? enteredey?
@BEAUNYDENNY
@BEAUNYDENNY 4 жыл бұрын
നല്ല ക്ലാരിറ്റിയുള്ള വീഡിയോ, വളരെ നല്ലതും മാന്യമായുള്ള എഡിറ്റിംഗ്..
@vishnups5849
@vishnups5849 4 жыл бұрын
അലർജിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@arjyou4931
@arjyou4931 4 жыл бұрын
Vitamin c can increase immunity ,but it has low level of evidence to improve immunity. What sir said is so true
@gurupraveengvijay4527
@gurupraveengvijay4527 4 жыл бұрын
Sir new education policy ye Patti visadamai Oru video cheyyamo
@rasheedpm1063
@rasheedpm1063 4 жыл бұрын
ഡിസ് ലൈക്ക് ചെയ്യുന്നവർ എന്തുകൊണ്ടാണന്നു കൂടി എഴുതിയിരുന്നങ്കിൽ മറ്റുള്ളവർക്കു കൂടി ഉപകാരമായേനെ 🤔
@soumyams2023
@soumyams2023 4 жыл бұрын
Kindly watch n try to understand ds. U will b clear abt. Also hope people never support someone who is nt aware of Homoeopathy bt coming wd critics!
@civilcontour9302
@civilcontour9302 4 жыл бұрын
A Very gud informative video regarding immunity, Thank you sir.
@sintothomas7280
@sintothomas7280 3 жыл бұрын
ഹായ് ചേട്ടാ, new world order, agenda 21 to 30, one world government, one currency, one religion ഇവയെ കുറിച്ച് ഒരു വിഡിയോ ചെയാമോ?
@godsowncountrey5474
@godsowncountrey5474 4 жыл бұрын
Allergy ullathu nallathano ippoll. Corona ullil kayaran nokkumbol thanne prathirodikkathile
@prasanththuluvath4047
@prasanththuluvath4047 4 жыл бұрын
Sir T shirt ഇട്ടാൽ മതി
@pratheeshcherian3648
@pratheeshcherian3648 4 жыл бұрын
Thanks for your valuable knowledge sir❤️
@scientifictemper4354
@scientifictemper4354 4 жыл бұрын
Nalla aharam enthokkayanu?
@haseena8424
@haseena8424 3 жыл бұрын
Thanks dear 💕sir
@adarshchandran2594
@adarshchandran2594 4 жыл бұрын
ഈ സൈറ്റോകൈൻ storm മൂലം ഉണ്ടാകുന്ന ഇന്ഫലമ്മഷൻ ഇല്ലാതാക്കാൻ ഇത്തരം മരുന്നുകളും വിറ്റമിന്സും ഉപയോഗപ്പെടുമോ സർ
@pjj2010ify
@pjj2010ify 4 жыл бұрын
Detailed, informative and useful. Congrats Ravichandran
@ekpadmanabhan8212
@ekpadmanabhan8212 4 жыл бұрын
പ്രതിരോധശേഷിയെപ്പറ്റി പുതിയഅറിവുനല്കിയ Proരവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ.ആയുർവേദം, ഹോമിയോ പോലുള്ള മരുന്നുകൾ ശുപാർശ ചെയ്തു കൊണ്ട് നമ്മുടെ ആരോഗ്യമന്ത്രി പോലും പ്രസ്താവനയിറക്കുന്നു. ക്വാറൻ്റയിലുള്ളവർക്കും, വീട്ടിലിരിക്കുന്ന മറ്റുപ്രായമായവർക്കും ഈ മാതിരി മരുന്നും ,ഗുളികകളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരംR.R.T. വളണ്ടിയർമാർ വിതരണം ചെയ്യുന്നുണ്ട്.ഇത് ശരിയാണോ?. ഇതിൻ്റെ ശാസ്ത്രീയവശത്തെപ്പറ്റി , കേരളത്തിലെ ഒറ്റഡോക്ടർമാരും ഇതിനെ പറ്റി പ്രതികരിച്ചതായി കണ്ടില്ല .
@sivaprasad.n.narayanan3934
@sivaprasad.n.narayanan3934 4 жыл бұрын
You look കിടു
@robyalex003
@robyalex003 4 жыл бұрын
Congratulations sir....
@babymanoj2521
@babymanoj2521 4 жыл бұрын
Very informative ..
@Salim-gb1to
@Salim-gb1to 4 жыл бұрын
Sasthrathe odichittu thallunna nattil thankalude vaakkukal aaru kelkkan
@ajeeshtk1629
@ajeeshtk1629 4 жыл бұрын
Very good
@justinmathew130
@justinmathew130 4 жыл бұрын
Very good and informative
@rajeevn1203
@rajeevn1203 4 жыл бұрын
Very good information thanks
@haneeshhanee2757
@haneeshhanee2757 3 жыл бұрын
Indus viva enna company products immunity boosting products ennu parayunnu. Oppam thanne athu ayush nte approval kittiyottulla well known company koodi yanu.. appo athu endu konda nammude gov promote cheyyunne
@rajeeshraj1358
@rajeeshraj1358 4 жыл бұрын
മികച്ച അറിവ് good
@byjunp5374
@byjunp5374 4 жыл бұрын
Very good information sir
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative
@mansoorkottadan4540
@mansoorkottadan4540 4 жыл бұрын
Very informative
@00badsha
@00badsha 3 жыл бұрын
Thanks for sharing
@paddylandtours
@paddylandtours 4 жыл бұрын
ഇതൊക്കെ ആരോട് പറയാൻ.... ആരു കേൾക്കാൻ 😱
@arjunp944
@arjunp944 4 жыл бұрын
How probiotic works?
@ejv1963
@ejv1963 4 жыл бұрын
It supplements the normal gut flora, which is essential for the normality of gastro -intestinal system (G.I.T)
@Manusomasekhar
@Manusomasekhar 4 жыл бұрын
ദയുചെയ്ത് ഈ intro ഒന്ന്‌ ozhivakkamo. നല്ല അരോചകമാണ്. Parichayakkarkk share ചെയ്യുന്ന വീഡിയോ ആണ്. ഈ intro കാണുമ്പോൾ തന്നെ അവർ നിർത്തി പോകും.
@abidabid8142
@abidabid8142 4 жыл бұрын
Good Information
@Motivatezz
@Motivatezz 4 жыл бұрын
എന്റെ നാട്ടിൽ govt ഹോമിയോ ഹോസ്പിറ്റലിലെ ഡോക്ടർക്ക് covid പോസിറ്റീവ് ആയി. മരുന്ന് ക്യൂ നിന്ന് വാങ്ങിയവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കും ഇനിയങ്ങോട്ട് സുകവാ....
@rageshdamodaran4616
@rageshdamodaran4616 4 жыл бұрын
Evideya?
@Motivatezz
@Motivatezz 4 жыл бұрын
@@rageshdamodaran4616 edapatta, Malappuram
@shanavaskamal
@shanavaskamal 4 жыл бұрын
atippo allopathy doctorsanum pidichittundallo?
@Motivatezz
@Motivatezz 4 жыл бұрын
@@shanavaskamal modern medicine doctors പ്രതിരോധ മരുന്ന് ഞങൾ തിന്നു ഇനി ഞങ്ങൾക്ക് കൊറോണ വരില്ല എന്ന പ്രഹസനം നടത്തിയിട്ടില്ല, സമ്പർക്കം ഉണ്ടായാൽ എല്ലാവർക്കും വരും എന്നാണ് പറഞ്ഞത്.
@shanavaskamal
@shanavaskamal 4 жыл бұрын
@@Motivatezz arengikum angane nhanalkku varilla ennu paranjittano u have proof?
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@prssharma8244
@prssharma8244 2 жыл бұрын
Padma bhushan dr. BM ഹെഗ്‌ഡെ യെ കേൾക്കുക.
@damuelamkulam
@damuelamkulam 4 жыл бұрын
Good information
@shyjup6518
@shyjup6518 4 жыл бұрын
ഹോമിയോ അശാസ്ത്രീയമെങ്കിൽ എന്ത് കൊണ്ട് നിയമപരമായി നേരിടാൻ കഴിയുന്നില്ല മറുപൊടി തരണം
@ejv1963
@ejv1963 4 жыл бұрын
അത് രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ പോരായ്മ . 1954 മുതൽ Drugs and Magic Remedies (Objectionable Advertisements) Act നിലവിലുള്ള രാജ്യത്തു ഇന്നും മാന്ത്രിക ഏലസ്സ് , രത്നങ്ങൾ , ജ്യോതിഷം എന്നിവ നിർബാധം തുടരുന്നില്ലേ ???
@shanavaskamal
@shanavaskamal 4 жыл бұрын
karanam govtnu avare pedyanu okke votebank piliticsanallo
@mamathaharikrishnanpk6311
@mamathaharikrishnanpk6311 4 жыл бұрын
Sir.. anchor illathe video avathrappikkunnathaan nallath..anchors undengil valare bor ang lagging aan
@venukizhakkethil1854
@venukizhakkethil1854 4 жыл бұрын
What you are saying is absolutely right and I appreciate it. But I feel you could have said it in 15-20 minutes nax, instead of 36 long minutes. You are repeating yourself in many places. Impact crisp presentations is much better than verbose presentations. Please curb your tendency to be verbose.
@eldhojoseph5551
@eldhojoseph5551 4 жыл бұрын
Good message
@keralatips8783
@keralatips8783 4 жыл бұрын
താങ്ക്സ് സർ 👌👌👌👍👍👍
@jumalathjumailathmk3348
@jumalathjumailathmk3348 4 жыл бұрын
എല്ലാ വീട്ടിലും അംഗനവാടി കാർ കൊടുക്കുന്നുണ്ട് കൊറോണ വരാതിരിക്കാൻ സർക്കാർ പറഞ്ഞതാണെന്ന് പറയുന്നത് ഗുളിക യുടെ ഫോട്ടോ ഇവിടെ ഇടാൻ കഴിയുന്നില്ല
@Anulal006
@Anulal006 4 жыл бұрын
Sir... Ningale jeevithathil youtube loode enkilum kandillarunekil ente jeevitham thane arthamillathay poyene
@nithinmp9694
@nithinmp9694 3 жыл бұрын
Sir thanks for the explanation, but I am not 100% satisfied with your explanation because you have not discussed the content of the immunity booster medicines in the market. Lets us take an example as Arsenic Albhum , i am really curious to know about the content of this particular medicine.Without knowing the medicinal content of the Arsenic Albhum how can we say that this is Bogus, can't it be a catalyst? I think here you are the one who is dealing with an unknown enemy(Arsenic Albhum) Expecting a reply from you Sir Once again thanks
@sudhakarrb1899
@sudhakarrb1899 3 жыл бұрын
Dr ഈപ്പൻ നൈജീരിയ ,പറയുന്ന ആൽക്കലി എല്ലാത്തിനും പരിഹാരം എന്ന് പ്രകടിപ്പിക്കുന്നു,ഒരു മറുപടി കൊടുത്താൽ നന്ന്
@MrJijin
@MrJijin 4 жыл бұрын
What are contents of this Arsenicum Album. ?? Can this medicine boost cytokin activity?? Please clarify sir or anyone who knows about this medicine.
@AnilKumar-py1re
@AnilKumar-py1re 4 жыл бұрын
Arsenicum album 30c, what is 30c? watch it.. kzbin.info/www/bejne/bnnWnYiwrJhoo8U
@venkateshk.n2625
@venkateshk.n2625 4 жыл бұрын
Homeopathy has an entirely different explanation. Arsenic alb can prevent covid19 or render it milder. The mechanism is physics, esp particle physics or Quantum mechanics. The active ingredient is not matter but information. This information harnesses homeostasis to self heal the body. This may be roughly studied under quantum biology. Chemistry and biology or medical science can not explain homeopathy.
@MrJijin
@MrJijin 4 жыл бұрын
Venkatesh K.N . Homeopathy needs Biology and chemistry to explain human organ activity. Even now a days they are using pathology for diagnosis. Then how come they couldn’t explain the mechanism of their medicines through the same way. Regarding quantum physics. Where exactly in quantum physics does “memory power of water” is mentioned. If you can please explain it in a simple way, so that we can get a somewhat clear pictures.
@venkateshk.n2625
@venkateshk.n2625 4 жыл бұрын
@@MrJijin law of conservation of information lays down that information can never be deleted. Such as "the information of what was once dissolved in the solution" can't be deleted by any amount of dilution. This information is the active ingredient in homeopathy, not the molecules of the original substance. This information can harness the homeostasis to self heal the body. Water memory itself is subservient to the law of conservation of information.
@MrJijin
@MrJijin 4 жыл бұрын
Venkatesh K.N .Then why can’t this be proven in a laboratory , if there is a so called “healing mechanism” exists. It can prove all the critics wrong, right?
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
10k 👏👏👏👏👏
@RiyasM125
@RiyasM125 4 жыл бұрын
Good video. ശരീരത്തിൽ ഇത്രയും Ultra modern defence system ഉണ്ട് എന്ന് പഠിപ്പിച്ചു തന്നതിന്.. ഇതെല്ലാം ഒരു Supreme intelligent designer ഇല്ലാതെ സ്വയം ഉണ്ടായി വന്നതാണ് എന്ന് വിശ്വസിക്കാൻ വയ്യ..
@jaferjaf7690
@jaferjaf7690 4 жыл бұрын
THAT SUPREME INTELLIGENT DESIGNER IS BLIND WATCH MAKER LIKE OUR COSMOS. THAT IS EVOLUTION.
@donhtaras
@donhtaras 4 жыл бұрын
Survival of fittest
@thinkgrow4296
@thinkgrow4296 4 жыл бұрын
Kottitta chimpanzees aanu malayaalikal ennu Maithteyan paranjathu valare correct aanu..
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
@@thinkgrow4296 😄😄 pwoli
@ejv1963
@ejv1963 4 жыл бұрын
Riyas Majeed, ചേട്ടന്റെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ ആണല്ലേ ?
@jayancp1981
@jayancp1981 3 жыл бұрын
Njan kazhichathaa...but anik covid vannu..😄
@sibigeorge4396
@sibigeorge4396 4 жыл бұрын
Super....
@sreerajvs1955
@sreerajvs1955 4 жыл бұрын
സൂപ്പർ
@NM-vs5lg
@NM-vs5lg 4 жыл бұрын
Thankyou sir ❤️❤️❤️❤️❤️
@sujithvsurendran9854
@sujithvsurendran9854 4 жыл бұрын
Homeopathy is not fraud. It is effective. The blanket opinion expressed by ravichandran sir is not correct
@ejv1963
@ejv1963 4 жыл бұрын
Homeo has been identified and classified as pseudo-science .
@shajibaby3328
@shajibaby3328 4 жыл бұрын
@@ejv1963 Yes classified as pseudoscience by allopathic pharma lobby and western media
@shanavaskamal
@shanavaskamal 4 жыл бұрын
ningade arandu homeyoyil undennu tonnunnallo? chumma nyayeekarich tallate podey?
@shajibaby3328
@shajibaby3328 4 жыл бұрын
@@shanavaskamal ഇന്ത്യയിൽ ധാരാളം പേർ ഹോമിയോപ്പതി മരുന്ന് കഴിക്കുന്നുണ്ട്. ഫലപ്രദമായതുകൊണ്ടാണ് കഴിക്കുന്നത്. അല്ലാതെ മണ്ടന്മാർ ആയത് കൊണ്ടല്ല. അവരൊക്കെ അലോപ്പതി മരുന്നു കഴിച്ചിട്ട് അസുഖം ഭേദം ആകാതെ ആണ് ഹോമിയോപ്പതി മരുന്നു കഴിക്കുന്നത് ഹോമിയോപ്പതിക്ക് തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. താൻ പോയി വേറെ പണി നോക്ക്.
@xianinfotechllp9060
@xianinfotechllp9060 4 жыл бұрын
@@ejv1963 sugar capsules are good concept to adapt for kids medicines
@ranjeesh490
@ranjeesh490 4 жыл бұрын
Great
@pavithranck467
@pavithranck467 4 жыл бұрын
നിങ്ങൾ ഒരുപാട് യാഥാർഥ്യങ്ങൾ നിർഭയം വിളിച്ചു പറയുന്നയാളാണ്. അതിലേറെ മണ്ടത്തരങ്ങളും.
@minisuresh1969
@minisuresh1969 4 жыл бұрын
The myth of immune boosters beautifully explained for a layman _ Thanks. 🙏🏻
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
നാഗക്ഷതങ്ങള്‍ - Ravichandran C.
45:19
esSENSE Global
Рет қаралды 87 М.
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 133 М.
Worst flight ever
00:55
Adam W
Рет қаралды 30 МЛН