No video

Reverse prank played out after Oh My God pranksters got identified | Prank Show |

  Рет қаралды 380,401

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 270
@bejomathew1509
@bejomathew1509 4 жыл бұрын
ഇതുവരെയും മലയാളികൾക്ക് ഇൗ രണ്ടു പേരെയും തിരിച്ച് അറിയാൻ പറ്റുന്നില്ല എന്ന് പറയുന്നത് തന്നെ കഷ്ട്ടം ആണ് 😄
@salamkdr5582
@salamkdr5582 4 жыл бұрын
Bejo Mathew മുഖ്യമന്ത്രി ആരാ അറിയാത്തവർ ഉണ്ട് പിന്നെ അല്ല ഇത്😁😁😁😁😁😁
@Riys9895
@Riys9895 4 жыл бұрын
Ipo ee videoyil thiricharinjille samadanamayille iyalkoke
@bejomathew1509
@bejomathew1509 4 жыл бұрын
@@Riys9895 എനിക്ക് എന്ത് സമാധാനകേട് . ഒരു കമെന്റ് ചുമ്മാ ഇട്ട് പോയത് ആണേ , അവർത്തികില്ല 😊🙏
@bejomathew1509
@bejomathew1509 4 жыл бұрын
@Sunish pv അത് അറിയാം ബ്രോ , അവർ തന്നെ ചില എപിസോടിൽ അങ്ങനെ പറയുന്നത് കേട്ടിട്ടും ഉണ്ട്. ഞാൻ തമാശക്ക് കമെന്റ് ഇട്ടത് ആണ് 😊🙏👍
@farhadfighter165
@farhadfighter165 4 жыл бұрын
😀😀😀👍
@afsalafsal5696
@afsalafsal5696 Жыл бұрын
സാബു ചേട്ടനെ,ഇയാള് നമ്മുടെ സ്വന്തം ആളാണെന്ന് പറഞ്ഞ ശേഷം പിന്നീട് രണ്ടാളെയും പരിജയം ഇല്ലാ എന്ന് പറഞ്ഞതാണ് ഹൈലൈറ്റ് 😂❤❤❤❤❤❤❤
@bijukuriakose202
@bijukuriakose202 4 жыл бұрын
സതീശൻസാറിന്റെ സംസാരാം കേൾക്കുമ്പോൾ ജഗതീഷിന്റെ ഡപ്പീം താക്കോലും comedyആണ് ഓർമ്മ വരുന്നത്
@MovieHubb123
@MovieHubb123 4 жыл бұрын
ഇത് കണ്ടിട്ട് ആർക്കേലും ചിരി വന്നിനോ?? 🙄🙄എനിക്ക് ചിരി വന്നില്ല
@gokulp2365
@gokulp2365 4 жыл бұрын
അവർ അറിഞ്ഞ സ്ഥിതിക്ക് വീണ്ടും ചെയ്തതാണ് കുളമാക്കിയത്.
@prasanth6737
@prasanth6737 4 жыл бұрын
*_oh my god terms,,,ഞാൻ ഇത് സ്ഥിരം കാണുന്ന ഒരു പ്രക്ഷകൻ ആണ്.ഇത് ഓരോ ആഴ്ചയും നല്ല intrestodu കൂടിയ കാത്തിരിക്കുന്നേ.ഒരേ ആഴ്ചയും കൂടുതൽ നിലവരോതിലോട്ടു എത്താൻ ആണ് ആഗ്രഹിക്കുന്നെ but ഇപ്പോൾ താഴോട്ടാണ് പോയ്കൊണ്ടിരിക്കുന്നെ.എപ്പിസോഡ് advace ആയി കുറച്ചു കൂടുതൽ എടുതുടെ?എന്നിട്ട് നല്ലത് നല്ലത് പ്രക്ഷകരിലോട്ടു എത്തിക്കുവാ പൊട്ടി പോയത് പൊടി തട്ടി എടുത്തു പിന്നെ എപ്പോഴെങ്കിലോ oke ഗ്യാപ് ടൈമിൽ കാണിക്കുകയോ മറ്റോ ചെയുക.ഞങ്ങൾ പ്രേക്ഷകരെ നിരുല്സാഹാ പെടുത്തരുത്🙏_*
@vivekka584
@vivekka584 4 жыл бұрын
ഇതിപ്പോ ശെരിക്കും എന്താ ഇപ്പൊ ഇണ്ടായേ 🤔🤔🤔?????
@bijubiju7635
@bijubiju7635 9 ай бұрын
ആ ശിവൻ പണ്ടേ ഇങ്ങനെ കൊനഷ്ട് പരുപാടിയുടെ ആളാണ് 😜
@rafeeqrafeeq6282
@rafeeqrafeeq6282 4 жыл бұрын
ആ സ്ത്രീ നല്ല അഭിനേത്രിയാണ് 😅😃
@TripBuddy46
@TripBuddy46 4 жыл бұрын
Keep going guys neXt video katta waitting and ur subscriber🥰
@filimstory4236
@filimstory4236 4 жыл бұрын
അലുവയും,മീൻചാറും തിന്നപൊലേയായി..🤦🤦🤦
@sherinsunny6086
@sherinsunny6086 4 жыл бұрын
പോടോ..ഇവള് സ്ഥിരം കാണുന്നവളാണ് എങ്കിൽ ഈ സതീശനെ അറിയില്ലേ?
@ajith3841
@ajith3841 4 жыл бұрын
ഇതിപ്പോ കാണുന്നവർ ഫൂൾ ആയി. Flop എപ്പിസോഡ്.
@skyblue10152
@skyblue10152 4 жыл бұрын
ഇതിപ്പോ കണ്ടോണ്ടിരുന്നവരാ fool ആയത്.
@kunhappukerala7377
@kunhappukerala7377 4 жыл бұрын
നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ
@hishasverities6777
@hishasverities6777 4 жыл бұрын
അതിനിടയിൽ ആ പഴം കൊടുത്തത് എനിക്ക് പഴം വേണ്ട എന്ന്,, 😝😝😝😝
@saleemsaleem9727
@saleemsaleem9727 4 жыл бұрын
എല്ലാം മനസ്സിലായ സ്ത്രീ പിന്നെ എന്തായാലും അഭിനയിക്കാം അതാണ് സംഭവിച്ചത് ഒരു രസവും ഇല്ല
@sumeshs3157
@sumeshs3157 4 жыл бұрын
ഞാൻ എല്ല ആഴ്ചകളിലും മുടകാതെ കാണുന്ന പ്രോഗ്രാം ആണ് അദ്യംമേ തന്ന പരിപാടി കൈവിട്ടുപോയ ഫ്ലോപ്പ് ആയി പിന്നീട് ഉള്ള പരിപാടി രസമില്ലാർന്നു..മോശം ആയിരുന്നു
@romanrock3612
@romanrock3612 2 жыл бұрын
ഏത് എപ്പിസോഡ് ആയാലും.. ലെ ഫ്രാൻസിസ്. പെണ്ണിന്റെ അടുത്ത് ഞാൻ തന്നെ ഇരിക്കും...... 😄
@shareefshareefkhan3196
@shareefshareefkhan3196 4 жыл бұрын
മൊത്തത്തിൽ ചീറ്റിപ്പോയി ഇത് കാണുന്നത് ചിരിക്കാൻ വേണ്ടിയാണ് ഇതിൽ എന്ത് താമാഷയാണ് ഉള്ളത്
@rajeshs1825
@rajeshs1825 4 жыл бұрын
ഈ കമന്റ് വായിച്ചാൽ മതി ചിരിക്കും
@rizafathima201
@rizafathima201 4 жыл бұрын
വളരെ mosham.
@user-hu3ff8oj6d
@user-hu3ff8oj6d 4 жыл бұрын
ആരും ചിരിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇടക്ക്‌ കൊണച്ച ചിരി സൗണ്ട് കേൾപ്പിച്ചു വെറുപ്പിക്കു ന്നു
@sabukarimbil2576
@sabukarimbil2576 3 жыл бұрын
അവസാനം സതീശൻ അവതാരകരുടെ പേര് ചോദിച്ചിട്ട് ഇത് കൗമുദി റ്റി വി യുടെ ഒാ മൈ ഗോഡ് എന്ന പരിപാടിയാണെന്ന് അവതാരകരോട് പറയുവായിരുന്നേൽ പരിപാടി പൊളിച്ചേനെ....!!!!
@ansars2576
@ansars2576 4 жыл бұрын
👌 super Great show
@sudhisudheer8720
@sudhisudheer8720 4 жыл бұрын
ഒന്നും കുടെ ദേശ്യം വരുത്തിയിരുന്നു ചേച്ചീനെ എന്നാലും കൊള്ളാം
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 жыл бұрын
Veenath vidhya aakiyallo 😆 Nannaayitund 👍👍
@rajaarackalraja7215
@rajaarackalraja7215 4 жыл бұрын
പ്ലോപ് ആയപ്പോൾ വീണിടത്തു നിന്നും ഉരുളുന്നു... പ്ലോപ്പായതു oh my god team.
@pratheeshsurendran4401
@pratheeshsurendran4401 4 жыл бұрын
Super....
@EpixViews
@EpixViews 4 жыл бұрын
Oke acting ane .Sathya sandaraya kallanmar 🤣
@satheeshchandran4496
@satheeshchandran4496 4 жыл бұрын
2012il arengilum kaanunnundo
@akhilkunhimangalam
@akhilkunhimangalam 4 жыл бұрын
ഗൾഫുകാരൻ ഓവർ ആക്ടിങ് കൊണ്ട് വെറുപ്പിച്ചു...... വിളിച്ചോണ്ട് പോടെ അതിനെ....
@shibugopal4662
@shibugopal4662 4 жыл бұрын
അല്ല, വെച്ചകോഴീന്റെ മണം., അത് പുറത്തെങ്ങോ ഒരു കോഴി കറങ്ങിനടപ്പുണ്ട്., പോയിക്കെടന്നൊറങ്ങുപെണ്ണേ.... 😂
@sreejith008
@sreejith008 4 жыл бұрын
കണ്ടു ചിരിച്ചു ചിരിച്ചു ചത്തു😭😭😭😭😭😭😭
@TripBuddy46
@TripBuddy46 4 жыл бұрын
Om my God team januvine ayi ttu Anu alukale pattikunath athinu ith Oru thelivu Anu Cheettipoya episode vare ittu hats of you guys Oh my God💞🥰💋
@ataskollam4248
@ataskollam4248 4 жыл бұрын
കൊള്ളാം സൂപ്പർ
@rashimrt9981
@rashimrt9981 4 жыл бұрын
Kuyappilla , ellaam cheetipoy, sarallya adutha episode nokkaam..
@TripBuddy46
@TripBuddy46 4 жыл бұрын
Oh my God teamine ariyilla ennu urapu varuthi prank thudaruka anagne ullavare mathram ulpeaduthiii😅
@binduriya3449
@binduriya3449 4 жыл бұрын
ഒന്നും മനസിലായില്ല ഇതിപ്പോ ആര് ആരെയാ പറ്റിച്ചത്.
@janakinair6499
@janakinair6499 3 жыл бұрын
പറ്റിക്കാൻ പറഞ്ഞേർപ്പാടാക്കിയത് ഈ ചേച്ചി ആണെന്ന് സാബു ചേട്ടൻ പറഞ്ഞിരുന്നേൽ എപ്പിസോഡ് കിടിലം ആയേനെ..
@shammasmohd9394
@shammasmohd9394 Жыл бұрын
ഓൾറെഡി ഇത് പറ്റിക്കുന്ന പ്രോഗ്രാം ആണെന്ന് ആ സ്ത്രീ അറിഞ്ഞു കഴിഞ്ഞു പിന്നെ സാബു അങ്ങനെ പറഞ്ഞാൽ ബുദ്ധിയുള്ളവർക് മനസിലാകും ഇത് അവരെ പറ്റിക്കുവാണെന്ന്
@rameshk6680
@rameshk6680 4 жыл бұрын
Prank aanu.... Pakshe.. ചിരിക്കാൻ oru point polumilla.... Ippol കാണിക്കുന്ന ഓരോ പ്രോഗ്രാമിലും തമാശ maari nikkunnu
@SatheeshKumar-fh8mw
@SatheeshKumar-fh8mw 4 жыл бұрын
ഇൗ പരിപാടി നിറുത്തി പുതിയ പരിപാടി കണ്ടെത്തുക
@babympbaby9419
@babympbaby9419 4 жыл бұрын
Superb
@abdulnasir8735
@abdulnasir8735 4 жыл бұрын
Super ayitund
@sudheepsudheep5788
@sudheepsudheep5788 Жыл бұрын
Chechi uyir parupadiye kuttam parayan thonnunnila enne poleyulla purathullavark Ellam marannu sandhosham varunna parupadiya Chechi😍😍😍
@krishnanavami8714
@krishnanavami8714 4 жыл бұрын
8:33 onnu nokiye fithiyil kidakunna photo penninde koode vanna aalindeyaanu.wifum makalum koodeyund
@sairahbanu68
@sairahbanu68 4 жыл бұрын
I love this programme
@shahilmon
@shahilmon 4 жыл бұрын
1:30 il wall il oru photo frame undallooo........ ath maataan marannathaanoooo
@muhammedalipc3774
@muhammedalipc3774 3 жыл бұрын
കേരളത്തിൽ ബോധമുള്ള ഒരാളെ കണ്ടല്ലോ 😆😆😆
@ajmalkhan6337
@ajmalkhan6337 4 жыл бұрын
നിലവാരം കുറഞ്ഞ എപ്പിസോഡ്
@user-rw3yo8vm8f
@user-rw3yo8vm8f 4 жыл бұрын
പൂട്ടിക്കെട്ടാൻ നേരമായി
@rmk8017
@rmk8017 3 жыл бұрын
വണ്ടി റിവേഴ്സിൽ ഇടിച്ചു നിന്നു !!
@rafeeq4668
@rafeeq4668 4 жыл бұрын
ചിരിക്കാൻ വല്ലതും ഉണ്ടോ എന്ന് കരുതി കണ്ടതാ പക്ഷേ കരയാനാ തോന്നിയത് പരിപാടി പോളിഞ്ഞതിൽ ഓ ലെരു തൊപ്പിയും താടിയും മീശയും എല്ലാം തൂറ്റി പിന്നെ ഉരുണ്ടു കളി
@moseskp1780
@moseskp1780 4 жыл бұрын
ഒന്നും മനസ്സിലിയില്ല
@shareef1044
@shareef1044 8 ай бұрын
സഹോദരി പൊട്ടത്തി 😁😁😁
@vipinraj6659
@vipinraj6659 2 жыл бұрын
GOOD
@mohammedrafeeq8937
@mohammedrafeeq8937 2 жыл бұрын
ഈ വേട്ടാ വലിയൻ T ഷേർട് ഏട്ടാ 👌👌👌🙏🙏🙏
@fitnesstipbyamal
@fitnesstipbyamal 4 жыл бұрын
Chechi talking powlichu
@mohammedsalih1461
@mohammedsalih1461 4 жыл бұрын
Oh my god adi poli kakkaaanum nilkannum padicha artist ann poli
@waldbeere1766
@waldbeere1766 Жыл бұрын
Aa irikunna blue shirt itta sir illaarunnel mothathil kolam aaayene ee episode
@rahulrvazhappally6205
@rahulrvazhappally6205 4 жыл бұрын
Chechi super polichadukki
@kumars1382
@kumars1382 2 жыл бұрын
ഇതാണ് വേണ്ടത് ഒരു അടി കൊടുക്കണമായിരുന്നു
@sanyantony8448
@sanyantony8448 4 жыл бұрын
വിഷയദാരിദ്ര്യത്തിൽ ഇന്ന് ലോകത്തിൽ ഒന്നാം സ്ഥാനം കൗമുദി പ്രാങ്ക് show.... ഇനിയും ഇതിന്റെ നിർമ്മാതാവ് ചിന്തിക്കൂ.... ഒരു വിഷയവും ഇനി ഈ പരിപാടിക്ക് കിട്ടിയില്ലെങ്കിൽ നേരെ തമ്പാനൂർ ബസ്റ്റാന്റിലോട്ട് പോകുക,, എന്തെങ്കിലും വിഷയങ്ങൾ അവിടെനിന്നും കിട്ടാതിരിക്കില്ല !!!😪😪😪
@meghapious7463
@meghapious7463 4 жыл бұрын
Nthaadoo..avrenth chythalm ingana vann kutam parene..nammala pole elarm prgram kananam ennila kaanatha othiri perind..😒😒avara kand pdchalm kutam ilelm kutammm..😊😊😊elaq prgrm vann kaanem chym☺️☺️nk ishton ivrda prgrmm..good wrk drss..
@fishingvlog2806
@fishingvlog2806 3 жыл бұрын
Ithu entha
@EpixViews
@EpixViews 4 жыл бұрын
Ith bhudi ane namml okke comment idune ale ivare kandit aarkum mansilakunile en. Ath kond manapoorvam nammude doubt matannvndi ivr chyuneya fake ane .. but Sabu and Francis excellent actors.
@muneerzvlog7668
@muneerzvlog7668 4 жыл бұрын
pidikka ppettathilum valuth madayil ha ha ha ha ha sooooppper
@shafeekbasheer9884
@shafeekbasheer9884 4 жыл бұрын
Kandittu onnum manasilaakathavar vaa ivide😡😡😡😡
@Sarath_Subrahmanian
@Sarath_Subrahmanian 3 жыл бұрын
Ithil 2 francis chettan.....😁
@sajijoseph390
@sajijoseph390 4 жыл бұрын
അടിപൊളിയായി.... ഹ ഹ ഹ
@kumars1382
@kumars1382 2 жыл бұрын
ഒരു മാനനഷ്ടകേസ്സ് കൊടുക്കണം സഹോദരി
@naturefoodstravel1722
@naturefoodstravel1722 4 жыл бұрын
Superb👌👌👌😊
@mohanraosapbi
@mohanraosapbi 4 жыл бұрын
Really boring episode..
@sajanjames4852
@sajanjames4852 6 ай бұрын
ശേഷി ❤
@sarathsfc3943
@sarathsfc3943 4 жыл бұрын
സാർ 2 പഴം കഴിക്ക്😂
@sheejaashok7081
@sheejaashok7081 3 жыл бұрын
😀
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
👌👌
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 5 ай бұрын
MLM പൊട്ടി പാളീസ് ആയില്ലേ? ആളുകളെ പറ്റിച്ച് പോയില്ലെ
@kumars1382
@kumars1382 2 жыл бұрын
എല്ലാവനും ഒരു അടി കിട്ടിയാൽ ഇവൽ മാർ മതിയ്ക്കും
@samabraham1489
@samabraham1489 4 жыл бұрын
ഇവരുടെ ശബ്ദം വേഗം തിരിച്ചറിയാം ഇവർക്ക് ധൈര്യമുണ്ടങ്കിൽ എന്നെ ഈ പരിപാടിയിൽ ഓക്കൻ ആക്കാൻ പറ്റുമോ? പക്ഷേ ഇവർ രണ്ടു പേരു മാത്രമായിരിയ്ക്കണം
@sharathsb423
@sharathsb423 3 жыл бұрын
Who pranked who..total confusion
@renjurajan3747
@renjurajan3747 4 жыл бұрын
Oh my godന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്. മികച്ച എപ്പിസോഡിനു നല്ല അഭിപ്രായം comment ചെയ്തിട്ടുണ്ട്. എന്നാൽ അവസാനം ഇറങ്ങിയ എല്ലാ എപ്പിസോഡുകളും വളരെ മോശമാണ്. പ്രത്യേകിച്ച് ഈ ആഴ്ചയിലെ എപ്പിസോഡ്!! എപ്പിസോഡ് ഫ്‌ളോപ് ആയാൽ വേറൊന്ന് എടുക്കുക. അല്ലാതെ അതിൽ പിടിച്ചു തൂങ്ങി എന്തെങ്കിലും കോപ്രായങ്ങൾ കാണിക്കുവല്ല ചെയ്യേണ്ടത്.ഇതാണോ prank show?? Prank show ചെയ്യുമ്പോൾ അതിൽ അൽപ്പം കോമഡി ഒക്കെ വരണം. എങ്കിലേ പ്രേക്ഷകർക്കു അത്‌ prank show ആയി കാണാൻ കഴിയൂ. ഈ എപ്പിസോഡിൽ പേരിന് പോലും ഒരു കോമഡി കണ്ടില്ല. വളരെ മോശം എപ്പിസോഡ്....
@jaseemek4280
@jaseemek4280 4 жыл бұрын
ഈ episode upload ചെയ്തതെ foul... പെട്ടെന്ന് remove ചെയ്യുന്നത് ആണ് നല്ലത്.
@sarankumar7520
@sarankumar7520 4 жыл бұрын
Chechi polichadukki
@fishingvlog2806
@fishingvlog2806 3 жыл бұрын
Ithu enthonadey
@ravikrishna1906
@ravikrishna1906 4 жыл бұрын
Very bad episode don't do like this
@noushadkalliyathodi5819
@noushadkalliyathodi5819 3 жыл бұрын
ഈ വീണോടത്ത് കിടന്ന് ഉരുളുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു ( ഊസി പ്പോയി )
@ashiqah3587
@ashiqah3587 4 жыл бұрын
Farancisetta ennatha episode athra porayirunnu.adutha pravashyam polikkanam
@ajeaje2479
@ajeaje2479 4 жыл бұрын
ചേച്ചി പൊളി 😀😀😀😀
@thumkeshp3835
@thumkeshp3835 4 жыл бұрын
🤔🤔🤔🤔ഈ അവതാരകർ എവിടെ ചെന്നാലും തിരിച്ചറിയുന്നില്ല , കൊള്ളാം
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 2 жыл бұрын
തിരിച്ചു അറിയുന്നു ഉണ്ട്. കിട്ടുന്ന സമ്മാനങ്ങൾ വെറുതെ എന്തിന് കളയുന്ന 😂😂😂
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
അയാളെ സിനിമേൽ എടുക്കാം... നല്ലോണം കട്ടക്ക് നിക്കുന്നുണ്ട്
@midhunkv4714
@midhunkv4714 4 жыл бұрын
Worst episode, don't repeat plz
@shalvinvlog2891
@shalvinvlog2891 4 жыл бұрын
പാവം തുച്ഛമായ കമ്മീഷനു വേണ്ടി കഷ്ടപ്പെടുന്നു.ഷോപ്പു നടത്തുകയാണെന്ന് പറയുന്നതു കേട്ടു. ചത്തു പണിയെടുക്കുന്നതു മിച്ചം കിട്ടും.
@ajithkumar-pv8fp
@ajithkumar-pv8fp 3 жыл бұрын
ഇത് കുളമായ സ്ഥിതിക്ക് എന്തിനിവർ പ്രക്ഷേപണം ചെയ്തു. അപ്പോൾ ഈ പ്രശ്നം വിറ്റു കാശക്കിയതല്ലേ.
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
റിവേഴ്സ് അടിപൊളി
@subeeshbabunp872
@subeeshbabunp872 4 жыл бұрын
Very bad... 😠 , ellam kaivitt poyi.. Francis chetto look mati cheyynm eppo ellavrkum ningale ariyaam..
@sharathsb423
@sharathsb423 4 жыл бұрын
One of the boring episode
@TheAntoniobibeto
@TheAntoniobibeto 4 жыл бұрын
Double flop makaleeeee . Maati pidikan time ayitund, sabbu and Francis etta
@samyukathatp1679
@samyukathatp1679 4 жыл бұрын
evarre eppo ellarkum manziayittundakoolae
@mithilajsha2045
@mithilajsha2045 4 жыл бұрын
Flob episode
@aknjamfood
@aknjamfood 4 жыл бұрын
Koothara comedy...
@youmediamalayalam8458
@youmediamalayalam8458 4 жыл бұрын
comedy theere illa ,nilavaram kuranju varunnu. maximum thamasa ulpeduthan sramikkoo
@gafoorrak3281
@gafoorrak3281 3 жыл бұрын
Hi
@jamesplappally416
@jamesplappally416 4 жыл бұрын
Boring please don't waste your time..
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 13 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Marimayam | Episode 483 - Is there a medicine for laziness ? |  Mazhavil Manorama
25:15
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН