മോൻ തള്ള് എന്ന് പറഞ്ഞപ്പോൾ എംജി സാറിനെ ഇഷ്ടപ്പെട്ടില്ല ഫെസിൽ അത് കാണാൻ ഉണ്ടായിരുന്നു. കമന്റ് പറഞ്ഞപ്പോൾ അത് മനസിലായി... ഇവരൊക്കെ പറയുമ്പോൾ പറയും. ജാതിയില്ല മതം ഇല്ല എന്നൊക്കെ പറയും ബട്ട് ഉണ്ട്... മോൻ അതൊക്കെ ഇനി ശ്രെദ്ധിക്കണം.. മോൻ ടോപ്പിൽ എത്തും. ഒരുപാട് സ്നേഹം.. ❤❤❤❤🥰🥰
@geethanjalyn67933 жыл бұрын
മോനേ .... ദൈവത്തിൻ്റെ വിരൽ്തുബു പിടിച്ചാണു നീ നടക്കുന്ന ത്. നിനക്കു നന്മവരട്ടെ
@ravivilaghothuparambil30363 жыл бұрын
👍
@VEENA_KRIS_VLOGS2 жыл бұрын
Best wishes to🙏 srihari you are singing super God 🎁🎁🎁🎁🎁🎁 nkp palani bhupathiraju palani
@pennammaonachan39903 жыл бұрын
ശ്രീ ഹരി കുട്ട നിന്റെ തമിഴ് കലർ ന്ന മലയാളം കേൾക്കക്കും ബോൾ എനിക്ക് വലിയ ❤❤❤👌👌👌👍🥰
@thankamanigeorge68483 жыл бұрын
നല്ല പാട്ട്
@manjupramodpramod73032 жыл бұрын
മോനേ ശ്രീക്കുട്ടാ ഭാവിയിൽ മോൻ ഒരു ഹിറ്റ് ഗായകനാകും 👍👍👍👍👍👍👍
@christeenageorge79223 жыл бұрын
മോഹൻറെ പാട്ട് വളരെ ഇഷ്ടപ്പെട്ടു ഭാവിയിൽ ഒരു ഗായകനായി മാറും
@p.j.johnmaster97063 жыл бұрын
ശ്രീ ഹരി എന്ന അസംസ്കൃത വസ്തുവിനെ മനോഹരമായ ഒരു Product ആക്കി മാറ്റാനുള്ള ജഡ്ജസിന്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.
@minichacko21323 жыл бұрын
ശ്രീക്കുട്ടാ സൂപ്പർ. മോന്റെ പാട്ടുകൾ എനിക്ക് ഇഷ്ട്ടമാണ്. GOD BLESS YOU DA.
@sylussylus20063 жыл бұрын
Playback op
@sajithasnair60513 жыл бұрын
@@sylussylus2006 7
@radhapc89353 жыл бұрын
❤❤ശ്രീ മോൻ ഉയരങ്ങളിൽ എത്തും 🌹🌹
@Krishi5593 жыл бұрын
Amazing singing God bless you
@ShereefShereef-o7z10 ай бұрын
പാട്ട് സൂപ്പർ മോനെ.... ജഡ്ജിനോട് എപ്പോഴും താഴ്മയോടെ സംസാരിക്കുന്നതാണ് നല്ലത്,,, അവരുടെ സ്നേഹമാണ് വേണ്ടത്,,,
@geethanjaliok6313 жыл бұрын
ഹായ് ശ്രീ ഹരി മണികുട്ട സൂപ്പർ സോങ് എന്ത് രസമാ കേൾക്കാൻ എന്റെ മോനെ കെട്ടി പിടിക്കാൻതോന്നുന്നു
@maniyanedaval82523 жыл бұрын
9
@AaAa-ct7hk3 жыл бұрын
ആദിത്യൻ എന്ന കലാകാരൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവനെ എങ്ങോട്ട് പോയി എന്ന് കാണാൻ കൂടി ഇല്ല ഇപ്പോൾ ഈ കുട്ടി എത്ര മനോഹരമായ ഇവൻ പാടുന്നത് ഇതിനെയും ഇവർ ഔട്ട് ആകാൻ സാധ്യതയുണ്ട്
@nirmalakumari16063 жыл бұрын
hai enthu recamay padunnu god bless you
@thanooja43243 жыл бұрын
Athe
@sudharmanisugunan66033 жыл бұрын
@@nirmalakumari1606 on mjukbu
@littletwinkle84532 жыл бұрын
Mone super njan Monte oru fan anu nerittu onnu kanananm
@bhavaanivyshu97203 жыл бұрын
ശ്രീകുട്ടാ ഉമ്മ, മോനെ കാണണമെന്ന് ഒത്തിരി ആഗ്രഹം und ❤😍
@shanthakumari2272 жыл бұрын
മണിക്കുട്ടാ സൂപ്പറായി പാടി സൂപ്പർ സൂപ്പർ
@annierajan36372 жыл бұрын
ശ്രീ ഹരിക്കുട്ടന് ഒരു diginity ഉണ്ട്... അത് കളയരുത്..മോൻ നല്ലകുട്ടിയല്ലേ.... പറയുന്നവർ പറയട്ടെ.... 🌹🌹🌹🌹🌹
@narayanankp70763 жыл бұрын
എന്റെ മോൻ ജഡ്ജസ്റ്റിനോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. ഇങ്ങനെ ഒന്നും പറയരുത്. പാട്ട് സൂപ്പറാണ്.
@kalleriparambathappu48092 жыл бұрын
e 1, ' x';മ.
@praveenkumarb66772 жыл бұрын
സത്യം, .നല്ല കുട്ടിയാ,
@sukumarymk7945 ай бұрын
മൈ favourite song. കേട്ടാലും കേട്ടാലും മതിയാകാത്ത സോങ്. മോൻ പാടിയപ്പോൾ കേൾക്കാൻ എന്താ രസം. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.❤❤❤❤❤
@shaynimol99443 жыл бұрын
മോനെ സൂപ്പർ umma 😘😘💕💕🥰🥰
@sureshkp36053 жыл бұрын
സൂപ്പറോ സൂപ്പർ.👏👏👏👏👍❤🌹🙏
@punniyamurthymooppanar97373 жыл бұрын
சூப்பர்டா செல்லக்குட்டி, இசைக்கு மொழியேது, மதமேது, இசைக்கு கிடைத்த மாபெரும் பொக்கிஷம் வாழ்க வளமுடன்.
@mollymathew15482 жыл бұрын
കുട്ടികൾക്ക് തെറ്റു പറ്റാം.അതുകൊണ്ടാണല്ലോ കുട്ടികൾ ആയി നമ്മൾ പരിഗണിക്കുന്നത്. അതേ നാണയത്തിൽ മുതിർന്നവർ തിരിച്ചടിച്ചതാണ് വലിയ തെറ്റ്.അത് സ്നേഹപൂർവ്വം തിരുത്തിക്കൊടുക്കുകയാ വേണ്ടത്.കുഞ്ഞിന്റെ മനസ് വിഷമിപ്പിച്ച ജഡ്ജസിന് പാട്ടിൽ മാത്രമേ വിവരം ഉള്ളു.ലോകം മുഴുവൻ ഈ പരിപാടി കണ്ടുകൊണ്ടിരിക്കയാണെന്ന് കൂടി ഓർക്കണം.
@naeemaemmuz23282 жыл бұрын
Sathyam എനിക്കും സങ്കടം തോന്നി കമന്റ് ഇലും പലരും കളിയാക്കുന്നു ആ കുഞ്ഞ് അതൊക്കെ കണ്ടാൽ അവന്റെ മനസ്സ് എത്ര വിഷമിക്കും 😔
@sujatharaghavan57362 жыл бұрын
ദേയിവം അനുഗ്രഹിക്കട്ടെ മോനെ ❤️
@anjujaneesh49043 жыл бұрын
നീ സൂപ്പർ ആണ് ശ്രീ 👍👍👍👍
@kuttuzpattar85673 жыл бұрын
T5 CV
@soorajaswathy883 жыл бұрын
💐
@akvlogz673 жыл бұрын
എന്റെ ചക്കരേ നീ സൂപ്പർ 🙏🙏🙏👌👌
@sujithsuji85913 жыл бұрын
Deepak ji, good comments 😍
@kochumolm167612 күн бұрын
ശ്രീഹരി സൂപ്പർ നല്ല ഗായകനാകും മോനേ
@abdulgafoorc.m64343 жыл бұрын
Respect elderly people.Any ways sang well.
@Dasanvv-e8u2 ай бұрын
Great voice....❤
@abdulkhadarnizar11533 жыл бұрын
Mone sreekutta god bless you
@sumaunni70473 жыл бұрын
മുത്തേ ഉമ്മ ❤️❤️❤️❤️❤️
@sukumarymk7942 жыл бұрын
Muthe umma
@lekhalekha33103 жыл бұрын
കണ്ണാ ഉമ്മ മുത്തേ 🌹🌹
@mohanakrishnan53313 жыл бұрын
ഹരികുട്ടനെ ഭഗവതി അനുഗ്രഹിക്കട്ടെ 🙏
@prakasancn9513 жыл бұрын
Q
@anjalymohan71223 жыл бұрын
ശ്രീഹരിക് ഫുൾ ഓഫ് confidence 🙏🙏😁💯🖤🌺
@kottathalayodoppam81233 жыл бұрын
,fantastic singing
@jasejaseela94723 жыл бұрын
Shreekutta supper😍😍🔥🔥🔥🔥🔥
@shajahaninshan8673 жыл бұрын
Super
@merlinjoscph31763 жыл бұрын
ശ്രീ സൂപ്പർ ആണ്
@pathummabipp1232 жыл бұрын
Sreekuttaninne onnu kettipidichu Umma tharan evide varanam love you monu 🥰🥰🥰🥰🥰
@neenavasudevan93813 жыл бұрын
Bhagavane kannu thattathe. Ee ponnumuthine katholane sree mone super
@ambikaviju48013 жыл бұрын
ഹരികുട്ട👌❤🌹🌹
@rugminigopi39233 жыл бұрын
Y. Kop
@narayanankp70763 жыл бұрын
എന്റെ ഹരി കുട്ടാസൂപ്പർ👍 ഒരു കോടി മുത്തം.
@lajulakshman20512 жыл бұрын
Sree Hari 💞💞👍
@shihadm7913 жыл бұрын
തള്ളി എന്ന് ഹരി പറഞ്ഞത് Mg Sir ന് അത്ര ഇഷ്ടപ്പെട്ടില്ല മോൻ അങ്ങനെ പറയാനും പാടില ഇത് ഇത്തരം പ്രയോഗങ്ങൾ ശ്രദ്ധിക്കണം
@geethababu80773 жыл бұрын
Avan verthe parsanjhathaa
@demonslayer93573 жыл бұрын
നന്നാവുന്നുണ്ട്. അടിപൊളി മോനെ കോൺഗ്രാറ്റ്ലഷൻസ്
@sindhusatheesan65833 жыл бұрын
God bless you
@rasiyarasiya80263 жыл бұрын
ജഡ്ജസിനോട് സംസാരിക്കുമ്പോൾ വിലകുറഞ്ഞ വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക അമ്മ മോനോട് പറഞ്ഞുകൊടുക്കണം
@sreejithmohan84672 жыл бұрын
Yes
@sreejithmohan84672 жыл бұрын
Judgesine kurach respect cheyyanam.ekilmathrame future undavukaullu.avarude age nammal respect cheyyanam
കുഞ്ഞുമോനാണ് അറിയാതെ പറഞ്ഞുപോയതാണ് തള്ളു എന്ന വാർത്ത. പാവം മനസ് കഷ്ട്ടപെട്ടിട്ടുണ്ടാവും..........
@SudhaDevi-lv7hk3 жыл бұрын
Pppppp
@geethurajeshgeethu90253 жыл бұрын
👌👌👌👏👏👏
@chandrikarcsachu17173 жыл бұрын
എന്റെ പൊന്നു മോനെ എനിക്ക് മോനെ ഏത് ചെയ്യണം എന്ന് അറിയില്ല മുത്തേ ചക്കര ഉമ്മ............ ഉമ്മ
@lijinalachus85943 жыл бұрын
നീ പൊളിയാടാ
@b2rgamehunter8693 жыл бұрын
Super Mon
@simplycasualtalks85153 жыл бұрын
''തള്ളു '' മനസ് കഷ്ട്ടപെട്ടിട്ടുണ്ടാവും..........എനിക്കിനി ഈ തള്ള് കേൾക്കാൻ വയ്യേ
@teamsrealityservices84653 жыл бұрын
Kiduu....
@reenashinod55423 жыл бұрын
Sreeharikuttane orupad eshatan
@shobana30673 жыл бұрын
Super patte mone
@sunitham2693 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnankutty85373 жыл бұрын
Godblessyou monu
@shivnibaba77333 жыл бұрын
തള്ള് തള്ള് തല്ലി പൊളി വണ്ടി🚛🚛
@shaijasajanmumbai86263 жыл бұрын
മുത്തേ ചക്കരയുമ്മ
@padmanaban87893 жыл бұрын
പൊന്നു മോൻ നന്നായി വരട്ടെ
@sophyjames11493 жыл бұрын
Mone. Orupadistam But manassil oru kallukadocha feelayi poyi Monte judjessinodulla over smartness avaru Porthu tharatte
@damayanthiamma95973 жыл бұрын
സൂപ്പർ...... കേട്ടിട്ട് മതി വരുന്നില്ല....... ദൈവം അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്ത ട്ടെ മോനെ..
@malinie.s74903 жыл бұрын
പരിപാടിയിൽ കുട്ടികളായ നിങ്ങളുടെ ഗുരുക്കന്മാർ തന്നെയാണ് ജഡ്ജസ് ... മോൻ ശ്രദ്ധിക്കണം നിങ്ങളൊക്കെ ഇപ്പൊ ലോകം മുഴുവൻ ഉറ്റുനോക്കുന്ന കൊച്ചു നക്ഷത്രങ്ങളാണ് ആർക്കും കുറ്റം പറയാൻ ഒരവസരവും കൊടുക്കരുത്🙏 വലിയ ഇഷ്ടമാണ് മോന്റെ പാട്ടുകൾ😘
@sreekumara.b.983 жыл бұрын
Well done betta Shreehari
@jayadasjayadasp.p2483 жыл бұрын
എംജി ശ്രീകുമാറിന്റെ അഹങ്കാരത്തിനു ഒരു കുറവുമില്ലല്ലോ അതും പാവപ്പെട്ടരോട്
@Susy3453 жыл бұрын
കുട്ടികൾക്ക് കുറച്ചു കൂട്ടി വിനയം ആകാം. To p siger ൽ ഒന്നോ രണ്ടോ പാട്ടു പാടിയാൽ എല്ലാ മാ യി എന്ന് വിചാരിക്കരുതു്.