സ്വപ്നദർശനം തരും വരാഹിഅമ്മ, 11 ദിവസം ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക.പണം തേടി വരും താന്ത്രിക വഴിപാട്

  Рет қаралды 20,713

Athmeekam

Athmeekam

Күн бұрын

Пікірлер: 134
@babythilakan8811
@babythilakan8811 Жыл бұрын
നമസ്കാരം സഹോദരി, മൺചിരാതിൽ നെയ് വിളക്ക് കത്തിച്ചു എന്നും വരാഹിദേവിയെ പ്രാർത്ഥന ചെയ്യുന്നുണ്ട്.
@ajithvijayan40
@ajithvijayan40 Жыл бұрын
ഞാൻ വരാഹി ദേവിയെ കുറിച്ചു കേട്ടപ്പോൾ മുതൽ അമ്മയെ ഭജിക്കുന്നു . രാവിലെയും വൈകിട്ടും.പക്ഷെ അമ്മ എന്നിൽ കണ്ണ് തുറന്നില്ല. ഇപ്പോൾ ഉണ്ടായിരുന്ന ജോലിയും പോയി. അമ്മ രക്ഷിക്കും എന്ന വിശ്വാസം ഉണ്ട്. 🙏🙏🌹🌹🌹🙏🙏
@bindhubindhu3545
@bindhubindhu3545 11 ай бұрын
Urappayum rekshikkum🙏 1:48
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
ഞാൻ അമ്മയെ പ്രാർത്ഥിക്കാറുണ്ട്. പക്ഷെ ഇന്നുവരെ അമ്മ എനിക്ക് മാത്രം അനുഗ്രഹം തന്നില്ല ഇന്നും കടബാധ്യതകൾ കാരണം ഒരു രക്ഷയുമില്ല' ഒരോ ദിവസവും വിചാരിക്കും അമ്മ ഇന്ന് 'എന്നെ അനുഗ്രഹിക്കും പക്ഷെ ഇതുവരെ അമ്മ കനിഞ്ഞില്ലാ 'ഇപ്പോഴും വിശ്വാസത്തോടെ അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ ജീവിതം ആത്മഹത്യയുടെ വക്കിലാണ് ' ഒരു രക്ഷയും കാണുന്നില്ലാ''❤❤❤❤❤അമ്മേ ശരണം❤❤❤❤
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
@@GeethaPriyadarsanan ?
@RebinKRaj
@RebinKRaj Жыл бұрын
അങ്ങനെ കരുതല്ലേ, ഒരു മാർഗം അമ്മ തെളിച്ചു തരും 🙏
@chippylethika6794
@chippylethika6794 Жыл бұрын
എനിക്കും 😔
@amrithasvasanthan9796
@amrithasvasanthan9796 Жыл бұрын
Sathyam..njan..dheviude..klim..enna?vaqu. Ezhuthi..nallakaryathine..poe?dhevi..nadathithannu..sathyam....pranamam
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
@@amrithasvasanthan9796 ക്ലീം എന്നാണോ എത്ര വട്ടമാണ് എഴുതേണ്ടത്
@sindhuv7223
@sindhuv7223 Жыл бұрын
ഓം വ(ജ കോഷം അമ്മേ ദേവീ വരാഹി സ്തോത്രം ക്ലീം പെരേകേറിയ കളളൻമാരെ കൺമുന്നിൽ കാണിച്ചു തരേണമേ വരാഹിദേവി വെട്ടിപ്പ് കാരുടെ ശലൃംതീർതതുതരേണമേ ദേവീ അമ്മേ ഓം (ശീ മാത്രേ നമം 24
@ambilykrishnan2453
@ambilykrishnan2453 Жыл бұрын
ഓം സ്വപ്നേശിയേ നമ:, ഓം വരാഹി ദേവി നമ:
@unnikrishnanpalat2144
@unnikrishnanpalat2144 Жыл бұрын
ഓം വരാഹി ദേവിയെ നമഃ 🙏 ഓം വജ്രഘോഷം 🙏
@RajasekharanpillaiCj
@RajasekharanpillaiCj Жыл бұрын
ഓം : വരാഹി ദേവിയെ നമഃ ഓം : വജ്ര ഘോഷം / ഓം. നാരായണായ😊
@sathyaseelankarayil5424
@sathyaseelankarayil5424 Жыл бұрын
നമസ്കാരം മാഡം ഈ അറിവ് പറഞ്ഞു തനതിന് വളരെ നന്ദി ഓം വരഹിയ നമഃ ഓം മാതാ നമഃ ഞാൻ ഫോട്ടോ vanhipoogikkunu
@binuputhen3958
@binuputhen3958 Жыл бұрын
ഓം വരാഹി ദേവിയെ നമഃ അമ്മേ ഞങ്ങൾ ക്കു നാളെ വൈകുന്നേര ത്തിനുളി ൽ നാലര ലക്ഷം രൂപ വേണം. അത് കടമായി ആണെങ്കിലും കിട്ടിയാൽ മതിയായിരുന്നു. അമ്മേ ഞങ്ങളെ സഹായി ക്കണേ. ഓം വജ്രാ ഘോഷം. ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏🙏
@shaijiprasad8727
@shaijiprasad8727 Жыл бұрын
ഓം വജ്ര കോഷയ നമഃ 🙏
@RebinKRaj
@RebinKRaj Жыл бұрын
​@@shaijiprasad8727🥰
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip Жыл бұрын
ഓം വരാഹി ദേവിയെ നമ: അമ്മേ എന്റെ കടങ്ങൾ തീർക്കണം ദേവി. ഓം വജ്ര കോഷം🙏🙏🙏
@radhanair9332
@radhanair9332 Жыл бұрын
ഓം വജ്രാ ഘോഷായ നമഃ 🙏🙏
@priyasunilsethu715
@priyasunilsethu715 Жыл бұрын
ശേഷം ആണ് സഹോദരി 🙏
@radhammaj167
@radhammaj167 Жыл бұрын
ഓം ശ്രീ.സ്വർണ വരഹിയെ നമഃ
@SujathaSabu-z4i
@SujathaSabu-z4i 10 ай бұрын
ഓം വരാഹി ദേവിയെ നമഹ ഓം വജ്ര കോശം🙏🙏🙏🙏🙏❤️❤️❤️
@SimiS-yt4cn
@SimiS-yt4cn Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@ajithaKurichyan
@ajithaKurichyan Жыл бұрын
ഓം വരാഹി ദേവി നമഃ
@DevapriyaT-i3w
@DevapriyaT-i3w 10 ай бұрын
Om varahiye nam anugrahikkane amme🙏
@abhilashabhi5065
@abhilashabhi5065 Жыл бұрын
നമസ്കാരം അമ്മേ... 🙏🙏🙏
@shibucherla923
@shibucherla923 Жыл бұрын
. വരാഹീ ദേവി രക്ഷിക്കണേ❤❤❤❤❤❤
@geetharobin2365
@geetharobin2365 Жыл бұрын
അമ്മേ,ദേവീവരാഹിഅമ്മേശരണം
@sreejasunil46
@sreejasunil46 Жыл бұрын
ഓം വരാഹിയെ നമ: ഓം വരാഹിയെ നമ: ഓം വരാഹിയെ നമ: ഓം വരാഹിയെ നമ: ഓം വരാഹിയെ നമ:
@bindhubindhu3545
@bindhubindhu3545 11 ай бұрын
Ngyan kandu🙏 0:20
@molivarghesemolivarghese8790
@molivarghesemolivarghese8790 Жыл бұрын
Njanum Ammayude Anugraham Lebikum Eannu Viswasikunu Nithiyavum Uragunathinu Munbai Prarthikunu Amme RogaPeedakalil Ninnum Rekshikane 🙏🙏🙏🙏🙏🙏🙏
@gopalakrishnan8114
@gopalakrishnan8114 Жыл бұрын
Amme varahi devi sharanam Kundalini puravasini Chandamunda vinashini Pandithasya manaonmani Varahi namosthuthe Vajra kosham vajra kosham vajra kosham vajra kosham
@rejeeshdevarajan8589
@rejeeshdevarajan8589 Жыл бұрын
V@rahiamme saranam madam paryunnathupole varahiamme vilchal |thu dukkaavumtheerum ennukku valare positive anu kittunnathu
@sobhanalakshmanan6006
@sobhanalakshmanan6006 Жыл бұрын
ഓം വരഹിയെ നമഃ 🙏🙏
@rajesh.varahi
@rajesh.varahi Жыл бұрын
🔥🕉️🔱🙏om vajrakosham 🙏🙏 sathyam aanu njaggalkku amma sopnam kaanikkunnu, miracles nadakkunnu ipo 😢😢😢ammayude anugrejathal vhechiyude vivahathadasm maarapettu 🙏🙏🙏njan varahi ammakku kazhiyunna poojagal kodukkarundu, ammayude munpil shudhamaya manasoode cheyunna poojagal aa parashakthi sweegarikkunnu 🙏🙏🔥🕉️om vajrakosham 🙏🙏.
@കാളീമംഭഭ്ര
@കാളീമംഭഭ്ര Жыл бұрын
അമ്മേ, njan aagrhecha, job kittaname, jolicheyyan ഉള്ള Aaroghyam, tharename
@JagathammaTV-t5k
@JagathammaTV-t5k Жыл бұрын
മം മ വരഹിയെ നമഃ ❤️❤️❤️❤️❤️❤️
@vineethpv7785
@vineethpv7785 Жыл бұрын
Varahi amme saranam
@shibamanoj7887
@shibamanoj7887 Жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Varahiamme sharanam 🕉🙏🙏🙏🕉❤❤❤🌹🌹🌹🌺🌺🌺
@geetharobin2365
@geetharobin2365 Жыл бұрын
ഓംശ്രീ,,സ്വർണ്ണവരാഹീയേനമം
@sunithaunni8201
@sunithaunni8201 Жыл бұрын
Ohm vajrakosham 🙏
@aiswaryaharish871
@aiswaryaharish871 10 ай бұрын
❤️🙏🏻
@nishaaju2402
@nishaaju2402 Жыл бұрын
🙏🏻🙏🏻🙏🏻
@sindhuv7223
@sindhuv7223 Жыл бұрын
അയലത്തെ ശലൃങൾ ഒഴിഞ്ഞു പോണേ അമ്മേ ദേവീ ഓം (ശീ മാത്രേ നമം
@manuvattappara8245
@manuvattappara8245 Жыл бұрын
എന്ത് പറ്റി 😂
@bindu6365
@bindu6365 Жыл бұрын
വാരാഹി ദേവിയോട് അങ്ങനെ പ്രാർത്ഥിക്കരുത് മനസ്സും ശരീരവും ശുദ്ദമായി വേണം പ്രാർത്ഥിക്കാൻ അങ്ങനെ ചെയ്താൽ ദേവി നമുക്ക് വേണ്ടത് തരും മറ്റുള്ളവർക്ക് ദോഷം വരാൻ പ്രാർത്ഥിച്ചാൽ ദേവിയുടെ കോപമാണ് കാണേണ്ടി വരിക ദേവിയെ ശരിക്കും അറിഞ്ഞതിനു ശേഷം പ്രാർത്ഥിക്കുക ദേവി കൈവിടില്ല 🙏🙏🙏🙏🙏🙏
@leelabai4326
@leelabai4326 Жыл бұрын
Om sreem samayeswari varahi nam
@lachooooded
@lachooooded Жыл бұрын
Elakka upayogichath pinneyum edukavo ,athyam prarthichu vachath pinneyum edukamo
@johnsonc5702
@johnsonc5702 Жыл бұрын
Namaskaram🙏🙏🙏💯❤️🌹🌹🌹🌹🌹
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Жыл бұрын
12/9/23 മുതൽ ചൊല്ലാമോ ചേച്ചി Please Re Playl
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Friday muthal cholluka
@ayanad5723
@ayanad5723 Жыл бұрын
എനിക്ക് അമ്മയെ കാണാൻ ആഗ്രഹം unde
@jayanath9121
@jayanath9121 Жыл бұрын
Aum swarna varahiye namaha
@gireeshtheruvila4560
@gireeshtheruvila4560 6 ай бұрын
മഞ്ഞൾ മാല ഇടുന്നത് എങ്ങനെ ആണ്
@ratheeshktv
@ratheeshktv Жыл бұрын
🙏
@sugandhis-ri4gz
@sugandhis-ri4gz Жыл бұрын
Ohm varahi amme mama
@jayanthimk3474
@jayanthimk3474 Жыл бұрын
2:49 2:49 എന്ന,,,....
@BeenaMS-d2y
@BeenaMS-d2y Жыл бұрын
Varahi amme kathu kollename... ee kada keniyil ninum kara kayattename.. mahamaye
@jayasukumaran9859
@jayasukumaran9859 Жыл бұрын
ഇങ്ങനെ വലിച്ചു നീട്ടേണ്ട കാര്യമില്ല
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Ok
@earlybirds3905
@earlybirds3905 Жыл бұрын
അമ്മേ ദേവി എന്റെ മാമന് ഇന്ന് തന്നെ ക്യാഷ് കിട്ടണേ ദേവി അമ്മേ ഞങ്ങളെ രക്ഷിക്കണേ ഓം വജ്രാ കോഷ് ഓം വജ്രാ കോഷ് ഓം വജ്രാ കോഷ്
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
വജ്ര കോശം
@lakshmikb1
@lakshmikb1 Жыл бұрын
Can someone help me to get an answer!! I saw varahi in my dream , actually I saw 2 varahi, and then I asked for a wish ,and she smiled at me.what does that mean.. please please share your thoughts..
@sindhuv7223
@sindhuv7223 Жыл бұрын
ആളില്ലാത്ത നേരത്ത് പെരേകേറി വെട്ടി ചോൺടുപോനകളളൻമാർക് നല്ല ശിക്ഷ കൊടുത്തു ഒഴിപ്പിച്ചു വിടണേ ശലൃങളെയൊകെ അമ്മ സമയേശരീ ദേവി
@gireeshtheruvila4560
@gireeshtheruvila4560 6 ай бұрын
അമ്മയുടെ ഫോട്ടോയിൽ മഞ്ഞൾ മാല ഇടുന്നത് എങ്ങനെ ആണ്
@arjunporali7169
@arjunporali7169 Жыл бұрын
വരാഹി ദേവിയുടെ പതി ആരാണ് ? മഹാവിഷ്ണുവിൻ്റെ അവതാരമായ വരാഹമൂർത്തി ആണോ
@smithabiju6863
@smithabiju6863 Жыл бұрын
മോളെ വരാഹി അനുഗ്രഹ അഷ്ടകം ഡെയിലി ചൊല്ലാമോ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ചൊല്ലാം
@renju1985
@renju1985 Жыл бұрын
❤❤❤
@kirthanakrishnanpillai3323
@kirthanakrishnanpillai3323 Жыл бұрын
എന്റെ വിരാഹി എന്നെ തലകുനിച്ചു അമ്മയെ വിശ്വസിച്ചാണ് എന്റെ മോൾ സത്യം ചെയ്ത അവിടെ നിർത്തിയതെ ഇന് എന്റെ മോൾ എങ്ങനെ രക്ഷപ്പെടുത്താം
@MayaRatan-t6t
@MayaRatan-t6t Жыл бұрын
Non veg kazhichal , thala kulikkanamo , melkazhukiyal mathio... ella divasavum thala kazhikan pattilla
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
തല കുളിക്കണം , അതല്ലെങ്കിൽ 11 ദിവസം നോൺവെജ് കഴിക്കാതെ ചൊല്ലുക
@MayaRatan-t6t
@MayaRatan-t6t Жыл бұрын
@@athmeekamathmeekam7152 Thank you.. vajrakosham and mattulla prarthanakal chollamallo? Evide water nallathalla . Athaaa
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വജ്രഘോഷം മന്ത്രം ചൊല്ലാം
@MayaRatan-t6t
@MayaRatan-t6t Жыл бұрын
@@athmeekamathmeekam7152 Ente ore oru mone Muslims nte koode koodi , aa vishwasam anu ishtam .. Avante manasu maari Nammude daiva vishwasam varan prarthikane .. enikku oru kuttiye ullu .. 19 vayasu ayi avanu ... Amme varahi Devi Sharanam .. mudra vachu prarthichu nalla maattam undu
@pramodchandran8014
@pramodchandran8014 Жыл бұрын
Om vajraghosam
@vijisss711
@vijisss711 Жыл бұрын
Joliku pokunavr entha cheyyuka
@kirthanakrishnanpillai3323
@kirthanakrishnanpillai3323 Жыл бұрын
എന്റെ മോളെ എന്റെ മോൾ ഒരു കെണിയിലാണ് എന്റെ മോളെ കിട്ടാൻ ഞാൻ എന്റെ വാരാഹി യോട് എന്താണ് ചെയ്യേണ്ടെ
@sriyan3221
@sriyan3221 Жыл бұрын
അമ്മേ ശരണം വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ ഇന്നു എന്റെ കുഞ്ഞുന്റ ജന്മ ദിനമാണ് അനുഗ്രഹിക്കണ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സുമ തിരുവാതിര
@Malligapadmanabhan
@Malligapadmanabhan Жыл бұрын
Happy birthday 🎂
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 Жыл бұрын
താന്ത്രികം വീഡിയോയിൽ കാണിച്ചില്ല. എല്ലാ ദിവസവും വേവ്വേറെ പച്ച നിറമുള്ള തുണി കഷണം ഉപയോഗിക്കണോ?
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ഒരു പച്ചത്തുണിയിൽ 11 ദിവസത്തെയും ഏലക്ക ചേർത്ത് വച്ചാൽ മതി
@minit1741
@minit1741 Жыл бұрын
എന്റെ വീട്ടിൽ പൂജമുറിയില്ല
@akhilaprasad5091
@akhilaprasad5091 Жыл бұрын
❤🙏🏻🙏🏻🙏🏻❤
@sgpoduval
@sgpoduval Жыл бұрын
5 മണിക്കും 7 മണിക്കും ഇടയിൽ വീട്ടിൽ എത്തിച്ചേരുവാൻ സാധിച്ചില്ലെങ്കിൽ എന്ത് ചെയ്യണം
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ചൊല്ലാം
@gopikakrishna8748
@gopikakrishna8748 Жыл бұрын
ഞാൻ ഇന്ന് വാരഹി ദേവിയെ ആണ് സ്വപ്നം കണ്ടത്. അത് നല്ലത് ആണോ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ഭാഗ്യം🙏
@remyaa7401
@remyaa7401 Жыл бұрын
പൂജാ മുറിയിൽ അല്ലാതെ വേറെ എവിടെ ഇരുന്നു ചൊല്ലാൻ പറ്റും
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Pooja room illa hallilanu vilikku vakkunnathu avidirunnu cheyyamo reply please 🙏🙏❤
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Cheyyam🙏
@GeethaK-hw2eb
@GeethaK-hw2eb Жыл бұрын
ബ്രാഹ്മ മുഹൂർത്തത്തിൽ ഈ താത്രികം ചെയ്യാമോ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Yes mam
@Nidhihp
@Nidhihp Жыл бұрын
Namasthe🙏🙏 108 thavana mantrangal chollunnathin ellaavarkkum japamala upayogikkamo??? ( 108 om namah sivaya) Nthenklm sradhikkendathundoo?? Eth japamalayaaan upayogikkendath??
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
താമര മണി മാല, സ്ഫടിക മാല എന്നിവ ഉപയോഗിക്കാം
@akhilarajan8894
@akhilarajan8894 Жыл бұрын
മേഡം ഞാൻ ഒരു ഫോസ്റ്റ് ലിൽ ആണ് താമസം. ഇവിടെ പൂജാ മുറി ഒന്നും തന്നെ ഇല്ല . അപ്പോൾ എന്താണ് ചെയ്യുക.
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
നല്ല ശുദ്ധമായ സ്ഥലത്ത് ഇരുന്നുകൊണ്ട് മനസ്സിൽ ദേവിയെ ധ്യാനിച്ച് ചെയ്യാവുന്നതാണ്
@janjan16rjchh
@janjan16rjchh Жыл бұрын
11 ദിവസവും വേറെ വേറെ പച്ച തുണി ആണോ ഉപയോഗിക്കേണ്ടത്
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Same thuni use cheyyam
@padmajadevi3177
@padmajadevi3177 Жыл бұрын
വജ്റഹോഷ०
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
വജ്ര കോശം
@divyaminnu845
@divyaminnu845 Жыл бұрын
വജ്രകോഷം
@meenakshiriju3222
@meenakshiriju3222 Жыл бұрын
ചേച്ചി ഞാൻ daliy രാവിലത്തെ ഹോരയിൽ ആണ് വിളക് വക്കുന്നത് ബിസിനസ് ആണ് 10മണിക്കേ ഫ്ലാറ്റിൽ വരിക ഉള്ളു സൊ രാവിലത്തെ ശുക്ര ഹോരയിൽ ചയ്യാമോ...
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Cheyyam🙏
@janjan16rjchh
@janjan16rjchh Жыл бұрын
ഈ വീഡിയോയിൽ ഈ മന്ത്രം ആദ്യം 21 പ്രാവശ്യം പറഞ്ഞു പിന്നീട് 27 പ്രാവശ്യം എന്നും പറയുന്നതായി കേട്ടു എത്രയാണ് ശരിയായ മന്ത്രജപം
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
21 or 27 time chollam
@Sini5910
@Sini5910 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Namasthe 🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏
@mayaanil7329
@mayaanil7329 Жыл бұрын
ഇതൊക്കെ വിശ്വസിക്കുന്ന നമ്മളെ പഴിച്ചാൽ മതി വെറുതെ
@SureshKumar-rb6xm
@SureshKumar-rb6xm Жыл бұрын
നമസ്തേ മതാജി ഒരു സ൦ശയ൦ ചോദിക്കുകയാണ്മറുപടി തരുമോന്നറിയില്ല എങ്കിലും ചോദിക്കുന്നു ഞാൻഡൽഹിയിൽസ്ഥിരതാമസക്കാരനാണ്. ഫ്ളാറ്റിലാണ് താമസ൦ അപ്പോ ഈ കർമ്മത്തിന്റെ അവസാന൦ ഏലക്കാ പൊടിച്ച് എവിടെ കളയാൻ കഴിയു൦? 2. ഈ വരാഹിഅമ്മയുടെ മന്ത്രങ്ങൾഗുരുപദേശത്തോടു കൂടി ചെയ്യണ൦ എന്ന് നി൪ബന്ധമില്ലേ? 3. വരാഹി ഗായക്രിയു൦ വജ്ര ഘോഷവു൦ നിതൃവു൦ ജപിക്കുന്ന തിൽ തെറ്റുണ്ടോ അതിന്ഗുരുപദേശ൦ആവിശൃമുണ്ടോ.. .. ഞാനിത്രയു൦ ചോദിച്ചതിനു കാരണ൦ പലമന്തങ്ങളു൦ സിദധമന്ത്ര൦ ഒഴികെ ബാക്കിയല്ലാ൦ ഗുരുപദേശത്തിലാകണ൦ എന്ന്ഒരുഗ്രന്ധത്തിൽവായ്ച്ചറിഞ്ഞുഅതിനാലാണ് കൂടാതെദേവതാമൂലമന്ത്രങ്ങൾക്കു൦ഗായത്രീമന്ത്രങ്ങൾക്കു൦ഗുരുപദേശമില്ലാതെ ജപിക്കാൻ കഴിയുമോ മതാജിയുടെ വിലപെട്ട മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ഗുരു ഉപദേശം മൂലം ജപിക്കേണ്ട മന്ത്രങ്ങൾ വേറെ ഉണ്ട്. അവ ഒരിക്കലും നമ്മുടെ വീഡിയോയിലൂടെ ചെല്ലുന്നില്ല, ഞാനിവിടെ പറയുന്ന മന്ത്രങ്ങൾ എല്ലാംതന്നെ ഗുരു ഉപദേശം ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ജപിക്കാവുന്ന മന്ത്രങ്ങളാണ്. 11 ദിവസം ഏലക്ക എടുത്തു വെച്ച് പൂജകൾ കഴിഞ്ഞതിനു ശേഷം നമുക്ക് 48 ദിവസം വരേയും ഇത് പൂജാമുറിയിൽ വയ്ക്കാൻ പറ്റുന്നതാണ് അതിനുശേഷം ആരും ചവിട്ടാതെ അത് ഒരു സ്ഥലത്ത് കൊണ്ടു പോയി ഇട്ടാലും മതിയാകുന്നതാണ്
@SureshKumar-rb6xm
@SureshKumar-rb6xm Жыл бұрын
@@athmeekamathmeekam7152🙏🙏🙏
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
ഓം വരഹിയെ നമഃ 🙏
@ponnuvavavava4108
@ponnuvavavava4108 Жыл бұрын
ഓം ശ്രീ സ്വർണവരാഹിയെ നമഃ 🙏🙏🙏🙏🙏
@unnikrishnanpalat2144
@unnikrishnanpalat2144 Жыл бұрын
ശ്രീ അല്ല ശ്രീം എന്നാണ്.
@KrishnakumaiHariprasad
@KrishnakumaiHariprasad Жыл бұрын
Om sree swarnavarahidevi namo nama
@Saranya-w3f
@Saranya-w3f Жыл бұрын
അമ്മേ ദേവി ശരണം
@anuvelu5208
@anuvelu5208 Жыл бұрын
Om vajra kosham 🙏🙏🙏🙏🙏
@chinnurocks9979
@chinnurocks9979 Жыл бұрын
❤❤❤
@ValsalaprasadValsalaprasad
@ValsalaprasadValsalaprasad Жыл бұрын
ഓം ശ്രീവരാഹീദെ നമഹ
@nandhithanandhan147
@nandhithanandhan147 Жыл бұрын
ഓം വരഹിയെ നമഃ 🙏🙏🙏
@sudhasu3880
@sudhasu3880 Жыл бұрын
🙏🙏🙏
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН