എല്ലാവരുടെയും comments കാണുന്നുണ്ടെങ്കിലും individual ആയി റിപ്ലൈ തരുവാൻ സാധിക്കാത്തത് സ്വൽപം തിരക്കുകൾ കൊണ്ടാണേ...! പുളിയിഞ്ചിയും അമ്പലപ്പുഴ പാൽപായസവും ആണിന്ന് ഷൂട്ട് ചെയ്യുന്നത്. Comments Section ൽ വന്നിരിക്കുന്ന വിഭവങ്ങളുടെ list എല്ലാം തന്നെ നോട്ട് ചെയ്ത് വച്ചിട്ടുണ്ട് ട്ടോ 💛 നിറയേ സ്നേഹം എല്ലാവരോടും 💛
@nandanamenteveedu60193 жыл бұрын
Yedhu pineapple pachady
@beenapulikkal57093 жыл бұрын
പായസം വളരെ ഈസി. താങ്ക്യു yedu ഇത് എന്തായാലും ഉണ്ടാക്കിയിരിക്കും 🌹🌹🌹🌹
@sindhujadevihaimavathy6493 жыл бұрын
Happy Onam to you and family, Yadhu. Payasavum pulisseriyum panchakam super. Ukkara ennoru palaharam undu. Athu onnu undakki kanichu tharumo?
@RuchiByYaduPazhayidom3 жыл бұрын
Ukkara നമ്മുടെ ചാനലിൽ ഉണ്ട് (ഉക്കാലി എന്നുള്ള പേരിൽ )
@jyothish22253 жыл бұрын
പാൽപ്പായസം വേണമെന്ന് പറയാൻ വന്നതാ ❤
@saraswathigopakumar7231 Жыл бұрын
വാസനിച്ച് പോലും അതിന്റെ ഏറ്റക്കുറവ് മനസിലാക്കുന്ന പഴയിടം സാർ... നമിക്കുന്നു.. Great
@indirahari2387 Жыл бұрын
യാതൊരു ജാടയുമില്ലാത്ത എത്ര കഴിവുള്ള മനുഷ്യൻ... നമസ്കാരം തിരുമേനി
@jollymathew81723 жыл бұрын
. ആദ്യമായി അച്ഛനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. . 2പേരും ഒരുമിച്ച് സന്തോഷത്തോടെ cook ചെയ്യുന്നതു കാണുമ്പോൾ മനസ്സു നിറയുന്നു. ഈശ്വരൻ കുടുംബത്തെ അനു ഗ്രഹി ക്കട്ടെ . 💯🥰🥰🥰🥰
@ramlamoideen67872 жыл бұрын
എന്ത് ഒരു വൃത്തിയുള്ള അച്ഛനും മോനും അതുണ്ടാക്കുന്ന രീതി അതുപറയാതിരിക്കാൻ വയ്യ അടി പൊളി 👍👍👌🏻👌🏻
@rjjj87963 жыл бұрын
അച്ഛനെയും മകനെയും കാണുമ്പോൾ തന്നെ സന്തോഷം, അങ്ങയുടെ ഓരോ വിഭവത്തിന് വേണ്ടിയും കാത്തിരിക്കുന്നു തിരുമേനി 🙏🙏🙏
@sharafupattambi65173 жыл бұрын
സൂപ്പർ കത്രിക ...കൂടെ ആ ചിരിയും .... എത്ര നല്ല സംസാരമാണ് അച്ചൻ്റെ ....ഹാപ്പി ഓണം നേരത്തെ പറയുന്നു ... സൗദിയിൽ നിന്നും എല്ലാ വിധ പ്രാർത്ഥനയോടെ ..... യദു .... അച്ചനോട് പ്രത്യേക അന്വേഷണം പറയണെ ......
@sheena72683 жыл бұрын
ലാളിത്യമാർന്ന അവതരണം ❤ അച്ഛനും മകനും കൂടി ഒരു സിംഫണി തീർക്കുന്ന പോലെ 😍
@jayavallip58883 жыл бұрын
അച്ഛനും മകനും ഉഷാർ 👍❤നന്ദി നിങ്ങളുടെ രുചിക്കൂട്ടാണ് എന്റെ ഓണം സദ്യ 👌❤
@kinderworld94483 жыл бұрын
ഓണത്തിന് മുന്നേ എല്ലാ വിഭവങ്ങളും kanikkane..ഞങൾ ഒരുപാട് ആദരിക്കുന്ന പഴയിടം സാറിൻ്റെ videos channanil ഇട്ടതിനു മകനോട് നന്ദി.
@husnachrchr90173 жыл бұрын
Masha Allah....Ipravashyathe onathinu.....👍..yadu vinte samsaravum reethiyum....achanepole thanne.... Very simple.....ellam usharakatte...love from saudi😍😍😍
@mollystephen7627 Жыл бұрын
പായസം പോലെ തന്നെ അച്ഛനും മോനും, വളരെ മൃദു ആയ ശബ്ദവും പ്രകൃതവും. ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@pushpavathi49823 жыл бұрын
അച്ഛനുണ്ടാക്കിയഭക്ഷണത്തിന്റെ രുചി ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരും. കലോത്സവവേദികളിൽ അത് കഴിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@ravindrankaruvaril81623 жыл бұрын
എനിക്കും. തൃശ്ശൂർ, പാലക്കാട് വച്ചു നടന്ന യുവജനോത്സവങ്ങളിൽ കഴിച്ചിട്ടുണ്ട്.
@aleenajohn5873 жыл бұрын
ഞാനും.തൊടുപുഴ , കോട്ടയം ഇവിടെയൊക്ക നടന്ന കലോത്സവത്തിന് തിരുമേനിയുടെ സദ്യ കഴിക്കാൻ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. 🙏🙏
@archas76543 жыл бұрын
@@aleenajohn587 r
@pjohny38113 жыл бұрын
ഇതൊക്കെ കാണുമ്പോൾ കലോത്സവത്തിന് പോയിട്ട് ഭക്ഷണം കഴിച്ചതിന്റെ ഒരു അനുഭൂതി..... ഒരിക്കലും മറക്കുവാൻ കഴിയ്യില്ല ആ സ്വാദ് 👍
@vinitar14743 жыл бұрын
അച്ഛന്റെയും മകന്റെയും വിനയവും സംസാരവും കാണുമ്പോൾ തന്നെ ഞങ്ങളുടെ മനം നിറയും 🥰🥰❤❤❤ തിരുമേനിയുടെ അവിയലും സാമ്പാറും നോക്കി ഉണ്ടാക്കിയപ്പോഴാണ് എന്റെ preparations നല്ല tasty ആയി തുടങ്ങിയത്.. എല്ലാ നന്ദിയും പ്രർത്ഥനകളും ❤❤🥰🥰😍😍
@sukumarankv5327 Жыл бұрын
ആഹാരം മരുന്നാവുകയായി നന്ദി എപ്പോഴും വന്ദനം പങ്കാളി കൂടി ഒപ്പമായി ഐക്യമായി പാകം ചെയ്യന്ന സംസ്കൃതി മാതൃ സംസ്കൃതി തിരിച്ച് വരണം അതിനായി കാത്തിരിക്കാം
@shijithamanoj47823 жыл бұрын
അച്ഛൻ്റെ മകനും മകൻ്റെ അച്ഛനും എന്തൊരു ലാളിത്യമാർന്ന സംസാരവും അവതരണവും💗💗
@priyajobin32803 жыл бұрын
Hai... മനസ്സിൽ വിചാരിച്ചതേയുള്ളു കണ്ടിട്ട് ഒത്തിരിയായല്ലോ എന്ന്... അപ്പോഴേക്കും എത്തിയല്ലോ... 👍👍👍👍👍
@aparnaa73823 жыл бұрын
വളരെ നല്ല രണ്ടു വിഭവങ്ങൾ👌💯 Sir നല്ല ക്ഷമയോടെ ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു തന്നു 🙏💫 നന്ദി
@shaliyamajeed23573 жыл бұрын
ഈ ചാനൽ കാണുമ്പോൾ വെജിറ്റബിൾ കറികൾ കഴിക്കുവാൻ തോനു ന്നു ഒരുപാട് ഉപകാര പെടുന്ന ഒരു ചാനലാണ് ഇത് ഒരുപാട് നന്ദി 👌👌👌
@seenamurali49453 жыл бұрын
എല്ലാം കാണാറുണ്ട് ഉണ്ടാക്കി നോക്കു ന്നുട്ട് യദുവിനും സാറിനും വളരെ അധികം നന്ദി അറിയിക്കുന്നു ഓണം വിഭവങ്ങൾ എല്ലാം ഉണ്ടാക്കും പായസം എല്ലാം ഒരെണ്ണം മാത്രം ഷുഗർ ഉണ്ട് നന്ദി നമസ്കാരം
@thilakankuzhiparambilmadha44983 жыл бұрын
അച്ഛനും മോനും സൂപ്പർ ..നിങ്ങളുടെ ചിരിയും സംസാരവും പായസത്തെക്കാൾ മധുരം 😁
@sindhukrishnakripaguruvayu11493 жыл бұрын
Yes
@thrilokthampi99863 жыл бұрын
Thrumeni kkum yadhu vinum oru big hai
@ravindrankaruvaril81623 жыл бұрын
അച്ഛനും മോനും എന്താ ഒരു ചിരി...ചന്തം.. വിഭവങ്ങളോ.. ഒന്നും പറയാനില്ല 😍😍
@sreenair49243 жыл бұрын
Yadu, I was wondering if you marketed the upperi If so where can I find it & under what name 🤔 I greatly appreciate your reply 🙏
@karthikeyannair38762 жыл бұрын
രണ്ടു വിഭവങ്ങളും സൂപ്പർ. അച്ഛനും മകനും നല്ല കൂട്ടുകാർ. അത് തന്നെ കാണാൻ നല്ല രസം. 🙏🙏🙏
@hassancholayil33343 жыл бұрын
എന്ത് രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ
@minisundaran17402 жыл бұрын
അച്ഛനും മോനും എന്ത് നല്ല സൗഹൃദം പുളിശേരി super 👌
@madhurimadhu23183 жыл бұрын
യദുവിനും, തിരുമേനിയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏👍🌹
@lalithajoseph13393 жыл бұрын
ഓണാശംസകൾ 🙏 എല്ലാ പാചക വിഭവവും കാണാൻ കാത്തിരിക്കുന്നു 👍👍
@akhil12ish3 жыл бұрын
നമസ്കാരം, യദു ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഓണത്തിന്റെ തിരക്കിനിടയിലും അച്ഛനെ മുൻ നിർത്തി വിഭവങ്ങളുടെ ഒരു നിര തന്നെ ഞങ്ങൾക്കു വേണ്ടി തയ്യറാക്കുന്നതിന് വളരെയധികം നന്ദിയുണ്ട്. നമ്മുടെ നാട്ടിൽ ഒരു കാലത്ത് വളരെയധികം പ്രചാരമുണ്ടായിരുന്ന ഒരു വിഭവമാണ് അവൽ വിളയിച്ചത്, ചേട്ടന്റെയും അച്ചന്റെയും സമയമനുസരിച്ച് അവൽ വിളയിക്കുന്ന വിധം എല്ലാവർക്കും വേണ്ടി പരിചയ പെടുത്തുമെന്നു പ്രതീഷിക്കുന്നു. എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊളളുന്നു.
@dollybinoy75143 жыл бұрын
നല്ല അച്ഛനും മോനും കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നി. എന്തു നല്ല സംസാരം. വിഭവങ്ങള് സൂപ്പർ
@akashlm10453 жыл бұрын
രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് നല്ല അവതരണം
@localking20013 жыл бұрын
നിങ്ങളുടെ ശൈലിയിലുള്ള പാലട കാണാൻ ഒരു കൊതി ഉണ്ടാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
@jjagadamma89193 жыл бұрын
അട pradhamàn കാണിക്കുമോ
@sucygeorge37113 жыл бұрын
@@jjagadamma8919 o amar porichoy
@reenasunil84373 жыл бұрын
അച്ഛനും മോനും best combination 💕💕
@syamalamathai79662 жыл бұрын
ഒരു അന്നമ്മച്ചേടത്തിയും മകനും, അതുപോലെ ഒരു പഴയിടം അച്ചനും മകനും. ഇന്ന് മാതാപിതാക്കളെ കഴിയുമെങ്കിൽ വൃദ്ധസദനത്തിൽ ഏല്പിക്കുന്ന മക്കൾ. ഇവരുടെയൊക്കെ മുമ്പിൽ ഈ മക്കൾ എത്ര മാതൃകയാണ്. ഇവരുടെ പാചകത്തിന് സ്വാദ് നൽകുന്നത് ഈ സ്നേഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ. Junior പഴയിടം സൂപ്പർ.
@RuchiByYaduPazhayidom2 жыл бұрын
ഹരേ കൃഷ്ണ 😍🙏
@നാദശലഭം Жыл бұрын
എന്നും അങ്ങയുടെ ഈ ഒരു സപര്യ ഒരിയ്ക്കലും ഒരു തടസ്സവുമില്ലാതെ അവിരാമം തുടരുക. ഈശ്വരന്റെ കയ്യൊപ്പു പതിഞ്ഞ ജീവിതം
@jayaprakashsubramanian62343 жыл бұрын
യദുവിനും, തിരുമേനിക്കും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
@kizhakkekara723 жыл бұрын
I like to watch your channel.,very neat and clean how simple both of you. Thank you
@deepthiprathesh68513 жыл бұрын
സൂപ്പർ ❤❤❤❤യദുവിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌼🌺🌻
@kavithachinchu41523 жыл бұрын
നന്നായിട്ടുണ്ട് തിരുമേനി കാണുമ്പോൾ തന്നെ വായിൽ വെളളം നിറയുന്നു
@ramlamoideen67873 жыл бұрын
അച്ഛനും മോനും പായസവും പുളിശ്ശേരിയും എല്ലാം വളരെ ഏറെ ഇഷ്ട്ടപ്പെട്ടു
@kumariv46123 жыл бұрын
Super👌👌
@bhargavivariyath84173 жыл бұрын
വിഭവങ്ങൾ പോലെ തന്നെ രസകരം രണ്ടു പേരുടെയും സംസാരം. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ....
@ashwinrajesh39843 жыл бұрын
റെസിപിസ് ഓരോന്നും പോരട്ടെ. കട്ട വെയ്റ്റിംഗിൽ ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം. Super 🥰
@rejanimurukan7923 жыл бұрын
🤗🤗Happy onam wishes to your family 🤗🤗 പുളിശ്ശേരിയും പായസവും പൊളിച്ചു 👌👌കടലപ്പായസം എന്തായാലും വേണം 😊😊
@shobhakrishnamurthy98253 жыл бұрын
Super.yadu keep it up.
@santhapanicker90902 жыл бұрын
അരിcookerല്വേവിക്കാമോ?
@neonvs1903 жыл бұрын
പായസവും പുളിശേരിയും Super!
@smithahalim78973 жыл бұрын
കാത്തിരുന്ന എപ്പിസോഡുകൾ.. ഇനി ഓണവിഭവങ്ങൾ തേടി മറ്റെവിടെയും പോകണ്ടല്ലോ.
@mercyjohn42123 жыл бұрын
അച്ഛൻ ടെയയും മകന്റെയും സംസാരം എത്രയോ വിനീതമായി ട്ടാ ന് അതുപോലെ തന്നെ വളരെ രുചി കര മാ യ പാചകവും മെയ് ഗോഡ് ബ്ലെസ് യൂ
@jayasreedevisk64453 жыл бұрын
Thank you yadhu and Thirumeni for your wonderful recipes.Eagerly waiting for next recipes
@suseelarajan18383 жыл бұрын
Oru ചൗവ്വരി പായസം ഉണ്ടാക്കി കാണിച്ചാൽ നല്ലതായിരുന്നു. തിരുമേനിക്കും കുടുംബത്തിനും ഓണാശംസകൾ
@nadasreekribhahari46073 жыл бұрын
Presentation of cooking should be like this. Simple with great values.
@SahiraBan-ow9tl2 ай бұрын
Pisheriyum paayasavum recipe kaanichathil thank s Onashamshakal dhaivanugraham koodeyundavate ❤
@ushavinod8327 Жыл бұрын
ഞാൻ ഇതുതന്നെ എത്രയോ തവണ കണ്ടു..മോഹനേട്ടന്റേം യതുവിന്റേം എളിമയും സ്നേഹം നിറഞ്ഞ വർത്തമാനവും, ആഹാരത്തിന് സ്വാദ് കൂട്ടുന്നു
@RuchiByYaduPazhayidom Жыл бұрын
🥰😍
@rajasreek13693 жыл бұрын
അച്ഛനും മോനും പൊളിച്ചു 👍👍🙏😍😍
@kavithanarayanan42163 жыл бұрын
സൂപ്പർ... 👌👌പുളിശ്ശേരി 👌 മുത്തശ്ശി ഉണ്ടാക്കുമ്പോൾ ചുക്ക്, ജീരകം, ഏലക്ക ഇവ മൂന്നും ചേർത്ത് ആണ് കണ്ടിരിക്കുന്നത്..
Pulisari super. Jan adiyamsyittana ettaram pulisari kanunnatha.ee onamattina Ethan undakkum. Thankyou so much
@merlynusa3 жыл бұрын
Very nicely explained. Amazed at checking salt by smelling!!!! Yadu, could you please give the recipes with volume/ weights of ingredients in description?
വിഭവം.... Super, അതിലും സുന്ദരം അച്ഛനും മകനും.... 🙏
@saleenasiddik96782 жыл бұрын
പുളിശേരിയും അരി പായസവും സൂപ്പർ ആയിട്ടുണ്ട്, പൊളിച്ചു 🥰🥰🥰
@girijadevi53823 жыл бұрын
രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം😍
@lathikambikaks74793 жыл бұрын
Superb
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
അച്ഛനും മകനും കെമിസ്ട്രി സൂപ്പർ സൂപ്പർ സൂപ്പർ 👌💯😍
@Happy-cj3ws3 жыл бұрын
Appo Biology yo?
@dhanyag67253 жыл бұрын
Hridayam Niranja Onam Ashamsakal Thirumeni n Yadu n Entire Crew..
@mollykuttykn6651 Жыл бұрын
ഇദ്ദേഹം പറഞ്ഞതുപോലെ ആണ്, ഇപ്പോൾ അവിയൽ ഉണ്ടാക്കുന്നത് . സൂപ്പർ ആണ്
@prajithprajithedp68493 жыл бұрын
പാൽപായസം (അമ്പലപുഴ പാൽ പായസം ) കാണിക്കുമോ?
@ambikamenon94963 жыл бұрын
Father son combo… I wish the giveaway is kalchetti and I could win one…
@shylajo97923 жыл бұрын
Super
@shailajavijayan57183 жыл бұрын
Appreciate the detailed description Respected Sir with the correct measurements. It means a lot for us ordinary people. I am a pure vegetarian so I enjoy your recipes. I am watching from Bengaluru. Once again tnx a lot Sir
@sreekumarvk65813 ай бұрын
എത്ര മനോഹരമായ അവതരണം 🌹❤️വ്വളരെ നന്ദി
@g.sreenandinisreenandini20472 жыл бұрын
അച്ഛനും മകനും തമ്മിലുള്ള ഇമ്പ o മനോഹരം മാതൃകാപരം :
@hemalathamohan94043 жыл бұрын
Happy to see you both together. Yummy dishes.
@indiramenon52723 жыл бұрын
Edichu pizijñu payasam ennu m perundo ?
@pattathilsasikumar13913 жыл бұрын
Super video, both the items made was extremely good. The payasam made my favorite and also easy to make Thanks to Achan for spearing time to give us a great treat. Awaiting excited for more Onam dishes.
@aradhyasvlogs3123 жыл бұрын
ബാലഭാസ്കറിന്റെ വോയിസ് ആണ് യദുവേട്ടന്
@shybybiju11602 жыл бұрын
പുളിശേരി Super ആയിട്ടുണ്ട് ആദ്യമായിട്ടാണ് തൈര് ചേർത്ത് തേങ്ങാ അരക്കുന്നത് ഞാൻ കാണുന്നത് പുതിയ ഒരു അറിവ് തന്ന തിരുമേനിക്ക് നന്ദി
@indushaji10013 жыл бұрын
അടിപൊളി.... അത് വിഭവങ്ങൾ ആയാലും അവതരണം ആയാലും ഒക്കെ തന്നെ... ഹൃദ്യം മനോഹരം....❤
@sushamohan11503 жыл бұрын
Yadhu.. great .. father &son combo 🙏👌👌 Thanks for the recipes..
@lizzammakoshy31463 жыл бұрын
Wish u a very happy Onam dear yADU& Achen.Very happy to see u both explaining, cooking& cracking jokes in between.
@radhaakrishnang32283 жыл бұрын
Yadhu mone,in our home we are always following your dad's recipes, we are so happy to see you,and hearty thanks to your reply.Happy Onam to thirumeni and Yadhumon
@shakeelanazarkp2082 жыл бұрын
👌👌👌👌👌👌👌
@premaml8162 жыл бұрын
Happy onam wishes to your family അച്ഛനും മകനും നല്ല Super നല്ല സൗഹ്യദം
@kamalav.s65662 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ ,
@pranavamkottayam11193 жыл бұрын
Njan ee video innanu kandathu.enthayalum ithu randum try cheythu nokkanam.randum ente favourite aanu.pinne njan Malliyoor temple il poyappo avidunnu kazhicha idichu pizhinji payasathinte taste ippozhum navilund.eppozhenkilum athinte video koode idane.all the best 👍👍👍
@pachamangakitchen96333 жыл бұрын
അരിപായസം അടിപൊളി 😋👍
@maryaugustine13663 жыл бұрын
So nice to watch these favourite receipes shown by a loving father son combination..subscribed n all good wishes to both.
@devikadantherjanam56063 жыл бұрын
രണ്ടു വിഭവങ്ങൾളും സൂപ്പർ 👌👍
@leelamanipillai4402 ай бұрын
Thirumeni yedu വേറേ ഒരു കറികളും വേണ്ടാ ഈ പുളിശേരി മാത്രം മതി ഒരു കുട്ട ചോറ് ഉണ്ണാൻ 👍👍👌👌👌👌
@karthikarinu47803 жыл бұрын
Would like to know the recipe for gothambu chakka payasam..if you guys have ever tried..
@ramyasabu58553 жыл бұрын
Like ആടി
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰
@localking20013 жыл бұрын
Nale പാലട ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
@ltfworld27543 жыл бұрын
പിങ്ക് പാലട 😋
@sobhapk38363 жыл бұрын
പരിപ്പ് പ്രഥമൻ ഉറപ്പായും വേണം
@allooseayanalloosayan25613 жыл бұрын
Pink palada cheyyumo
@syrasivaram94783 жыл бұрын
ആരാണാവോ ഇതിനൊക്കെ dislike അടിക്കുന്നത് 🤔
@raheema81033 жыл бұрын
Kure pranthanmar
@nasisworld18143 жыл бұрын
Onninum kazhivillatha mannunnikal😀😀
@ajithakumari62903 жыл бұрын
Valyavivaamund eannudharikkunna viddigalallathe ara ethinoke dislike adikkuka
@vinneshkumar76223 жыл бұрын
ആരായാലും 410ആളുകൾ ഡിസ്ലൈക്ക് അടിച്ച്
@ajithakumari62903 жыл бұрын
Pothujanam palavidham eannalle
@ushakumari15763 жыл бұрын
Super അച്ഛനെയും മോനെയും വളരെ ഇഷ്ടം 🌹🌹🌹 എന്നും ഞാനെന്നും കാണും 🙏🙏🙏🙏👍👍👍👍👍