അഞ്ച് മിനിറ്റിൽ പാവയ്ക്ക പുളിങ്കറി തയ്യാറാക്കാം | Easy Pulinkari Recipe | Home Vlogs

  Рет қаралды 68,961

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Пікірлер: 152
@sreeranjinib6176
@sreeranjinib6176 2 жыл бұрын
പാവക്ക തീയലിന്റെ വേറൊരു വേർഷൻ, നന്നായിട്ടുണ്ട് യദു തീർച്ചയായും ഉണ്ടാക്കി നോക്കും, നന്ദി
@saliniajith9065
@saliniajith9065 2 жыл бұрын
അടിപൊളി കറി പിന്നെ അടുക്കളയിലെ വൃത്തി 👌👌👌👌👌👌👌
@raninair6065
@raninair6065 2 жыл бұрын
.പുളിങ്കറിയുടെ മണം തിരുവനന്തപുരം വരെ വന്നു. തീര്ച്ചയായും try ചെയ്യും 👌👌👌❤️❤️
@Linsonmathews
@Linsonmathews 2 жыл бұрын
പാവക്ക പുളിങ്കറി 😍 യദുവേ... അടിപൊളി, കൂടെ പപ്പടം 👌👌👌
@ratnakalaprabhu5270
@ratnakalaprabhu5270 Жыл бұрын
Varutharacha pulinkari adyayittu kanukaya super super nalla pulin curry
@rajalakshmi9438
@rajalakshmi9438 Жыл бұрын
സൂപ്പർ, ഞാൻ മോനെക്കാണാൻ വേണ്ടിയ കാണുന്നതു്. നല്ലത് മാത്രം വരട്ടെ
@bindugokul7616
@bindugokul7616 2 жыл бұрын
പാവയ്ക്കാ ഇഷ്ടം 😍😍... പുളിങ്കറി വക്കാമെന്ന് ഇപ്പോഴാട്ടോ അറിയുന്നത്... തീർച്ചയായും ഉണ്ടാക്കും 👍🏻👍🏻👌🏻👌🏻👌🏻❤❤❤❤..
@lathavenugopal6709
@lathavenugopal6709 2 жыл бұрын
ഇതിനു തീയൽ എന്നാണ് എറണാകുളം തൃശൂർ ഭാഗത്തൊക്കെ പറയുന്നത്. 👌
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
നാളെ എന്ത് കറി വെയ്ക്കും എന്ന് വിചാരിച്ചപ്പോൾ ആണ് വീഡിയോ കണ്ടത്.. നാളെ തന്നെ ഉണ്ടാക്കും.. സൂപ്പർ കറി യദു 👍👌🙏🌹
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Nice recipie. Ente favourite vegetable aanu paavaykka. Njaan veruthe vazhatti thairil ittuvare kazhikkum. Athrayum ishtam aanu paavaykka
@sreelathadevi1473
@sreelathadevi1473 6 ай бұрын
Njangal undakarund Yaduu..thenga cherthum allatheyum pulinkari undakum ivide.2 uum superaa❤
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ മനോഹരമായ വീഡിയോ ആയിരുന്നു 😛😛😛😛പാവയ്ക്ക എൻറെയും ഫേവറിറ്റാണ്🥰🥰 ഏതുവിധത്തിൽ തന്നാലും എനിക്കിഷ്ടമാണ് 🥰ഈ വിധത്തിൽ ഞാനും ചെയ്യാറുള്ളതാണ്🥰🥰 ഞാനിതിനെ പാവയ്ക്ക തീയൽ എന്നാണ് പറയുന്നത് 😛😛😛😛 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
@ma19491
@ma19491 2 жыл бұрын
Podigal ellam organic... pinne, vegetables vettile thodiyil ninnum parichadu... ellam nalladu thanne.. pakshe aa pashaya aluminiyathinde paathram.., 😞😞 Yadhunde kitchanil nalla latest pots and pans undallo.. adumallangil illath ulla pazhya traditional pots and pans use chaiyamallo.. pazhaya traditional utensils kaanan thanne oru aishwaryamanu tto Yadhu....
@jessythomas561
@jessythomas561 2 жыл бұрын
Njan restaurant il vannirunnu yadunodu samsarichirunnu super 👌
@harisanthsree
@harisanthsree 2 жыл бұрын
പാവക്ക തീയല്‍ favourite. ഇതും try ചെയ്യാം 👍
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 жыл бұрын
Good! After a long interval, we are getting a chance to see ur new recipe..Thanks Yadu fir sharing this nutritioud recipe!👍🌹🌹🌹
@itsmedivvijai
@itsmedivvijai 2 жыл бұрын
One of my favourite..pavakka.....nthayalum indakato.....vere onum Venda thu mathram mathy 👍super yadhu..
@sunandaunnikrishnan9440
@sunandaunnikrishnan9440 2 ай бұрын
ഇന്ന് ഇത് ഉണ്ടാക്കി ടേസ്റ്റി ചോർ ഉണ്ടത്തിന് ശേഷം ആണ് കമന്റ്‌ ഇടുന്നത് 😍😍
@rajichandran6196
@rajichandran6196 2 жыл бұрын
പാവയ്ക്ക പുളിങ്കറി സുപ്പർ എന്തായാലും try ചെയ്യും യദു പാചകം ചെയ്യുന്ന ത് നന്നായിട്ടുണ്ടയിട്ടുണ്ട്😋👌👍
@annammachacko5457
@annammachacko5457 Жыл бұрын
Athe, pavakka thiyallinde mattoru itam. Kari nannayittundu kandal ariyam. Vattathil ariyathe orinchu nolathil kandichittu cheruthai nurikki ettal oru othukkam kittum kaippu varathirikkan kuruchu thenga kothum ettu vazhattuka oppam kochulli dharalam aringu eduka. Kaippu ottum varilla. Monde adutha veedio kanan. Kathirikkunnu. Enikku ettem eshtam kari undakkittu athu kuttichoru undu kanikkunnathanu. Nalla pavam kutti. 👌🙏super.
@nagusekar3155
@nagusekar3155 Жыл бұрын
My favorite. Pls tell ingradients fully in the begining itself. It will help the beginners 👍
@remapillai9076
@remapillai9076 Жыл бұрын
Njagalude avide pavaykya teyalennu parayum mone yethayalum super good and gb 👍👍 👏👏
@sreedevisiva3390
@sreedevisiva3390 2 жыл бұрын
ഞങ്ങൾ തീയൽ എന്നാണ് പറയുന്നത് 👌👌
@sheharbanshaban9090
@sheharbanshaban9090 2 жыл бұрын
Waiting ആയിരുന്നു... അടിപൊളി 👌👌
@sarithashylesh3776
@sarithashylesh3776 2 жыл бұрын
തന്നെ കഴിച്ചിട്ട് super ആണ് എന്ന് എല്ലാവരും പറയും. വേറെ അരേകൊണ്ടെങ്കിലും taste ചെയ്യിപിച്ചിരുന്നെങ്കിൽ അടിപൊളി.,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Wokey 👍
@abdurahimanpm1275
@abdurahimanpm1275 2 жыл бұрын
Your channel is a big service to us😍😍 thank you.... Channelin play list vechal kooduthal soukaryamayirunnu
@sjfoodtravel6756
@sjfoodtravel6756 2 жыл бұрын
യദു ഏട്ടാ സൂപ്പർ
@meenugopan1878
@meenugopan1878 2 жыл бұрын
യദു ഏട്ടാ അടിപൊളി റെസിപ്പി എനിക്കും മോൾക്കും ഒത്തിരി ഇഷ്ടം ആണ് പാവയ്ക്ക
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡🧡🧡
@kkitchen4583
@kkitchen4583 2 жыл бұрын
Pavakka pulincurry Adipoli aayittundu kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤ente Puthiya recipe onnu vannu kanane
@maheswaripillai8866
@maheswaripillai8866 2 жыл бұрын
Last oru തീരെ ചെറിയ കഷണം ശർക്കര കൂടെ ചേർകു...എല്ലാം ബാലൻസ് ചെയ്ത് taste ആകും
@sujapanicker7179
@sujapanicker7179 2 жыл бұрын
ഇന്നത്തെ ഉച്ചക്കൂട്ടാൻ യദു വക.
@anupamaanu9534
@anupamaanu9534 2 жыл бұрын
മുത്തശ്ശിയുടെ പാവയ്ക്ക കൊണ്ടാട്ടം, ശർക്കര ഇട്ട് വെയ്ക്കുന്ന കൂട്ടാൻ ഒക്കെ ഓർമ്മ വന്നു.. ❤ഇത് ഞാൻ എന്തായാലും try ചെയ്യും 😁
@maheswaripillai8866
@maheswaripillai8866 2 жыл бұрын
Nalla curry aanu.. Njangal ഇതിനു തീയൽ എന്നാണ് പറയുന്നത്
@rajivalavoor2002
@rajivalavoor2002 2 жыл бұрын
super adiyamayittu ee recipe kanunne
@vijayalekshmidinakaran5051
@vijayalekshmidinakaran5051 2 жыл бұрын
സൂപ്പർ 👍തീർച്ചയായും ഉണ്ടാക്കും 🥰
@ezabelealijoy
@ezabelealijoy 2 жыл бұрын
പരിപ്പ് പായസം പഴയിടം രീതിയിൽ വെച്ചു. അടിപൊളി 😍. tks.ഞാൻ ആദ്യം ആയി പായസം ഉണ്ടാക്കിയത് ആയിരുന്നു. അടുതാ പ്പ് (കാച്ചിൽ പോലത്തെ ) കറി വച്ച് കാണിക്കുമോ?
@maniksks5867
@maniksks5867 2 жыл бұрын
യദുവേ തിരുവല്ലയിൽ ഇതിനു തീയൽ എന്നും പറയും കുറച്ചു കുടി വെളിച്ചെണ്ണ അകാം 💐god bless you🌺
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️🙂
@jishinadileep8900
@jishinadileep8900 Жыл бұрын
Thiyal engane alla akkunne athil vellam kuttilla. Ethu vere thanne😍
@divyaprabhu9894
@divyaprabhu9894 2 жыл бұрын
Yadhukutta, Superai👌👌👌👌
@shobanashobana7442
@shobanashobana7442 2 жыл бұрын
സിംപിളായാലും കിടിലൻ റെസിപ്പി പ്രകൃതി സൗന്ദര്യമാസ്വദിച്ചാണല്ലെ പാചകം
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
വാഹ് വോവൗ, 👌👌👌🌹
@WorldAroundUs
@WorldAroundUs 2 жыл бұрын
Weekend enthayalum try cheyyam👍👏🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💝💝💝
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Yadu as usual adipoli tto easy and tasty recipe 👌 👍 🤤
@ratnakalaprabhu5270
@ratnakalaprabhu5270 Жыл бұрын
Hm nalla.swad
@chandrikac7414
@chandrikac7414 Жыл бұрын
സൂപ്പർ യദു
@govardhant.v4496
@govardhant.v4496 2 жыл бұрын
Bro pavaka achar egane cook chyum athinte recepi include chyaneee please
@saradaramdas1229
@saradaramdas1229 2 жыл бұрын
👌💕 Yadhu.. പുളിങ്കറി നന്നായിട്ടുണ്ട് ട്ടോ.. . ഇതുപോലെ പാവക്ക കൊണ്ട്‌ Sambhar ചെയ്യുന്ന ഒരു recepie ഞങ്ങളുടെ ഒരു tamil friend പറഞ്ഞ്‌ ചെയ്തിരുന്നു. അതും നന്നായിട്ടുണ്ട്... അപ്പു നെ ഇടക്ക് കൊണ്ട്‌ വരണേ.. 🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Njan note cheythu vaykkka tto
@subharajesh2358
@subharajesh2358 2 жыл бұрын
Chundaykka curry cheyyamo .... Pavaykka pulinkarry supper😋
@rajeswariammakp9937
@rajeswariammakp9937 2 жыл бұрын
Super curry. Asset for new gen. Kitchen.
@vishnunaboothiri5829
@vishnunaboothiri5829 2 жыл бұрын
Super..pavakkatheeyal
@sreejaanil342
@sreejaanil342 2 жыл бұрын
Helo y adhu nalla kayam kozhikode evide kittum. ethu kayam aanu sadhya kku upayogikkunnthu onnu parangu tharamo ?
@priyamadhu4368
@priyamadhu4368 2 жыл бұрын
LG yude white kayam nallathanu
@jomyjoseph8937
@jomyjoseph8937 2 жыл бұрын
Yadu. Onnum kazhikkunnille.....sheenichu poyallo,😊
@dodogamer449
@dodogamer449 Жыл бұрын
സുപ്പർ
@jayam8054
@jayam8054 2 жыл бұрын
Adipoli.Super
@sumadas3149
@sumadas3149 8 ай бұрын
Achan indakunna taste ayo
@padmad8965
@padmad8965 2 жыл бұрын
യദു super 👍❤🌹
@sumadas3149
@sumadas3149 8 ай бұрын
Pavaka kari❤
@maheswaripillai8866
@maheswaripillai8866 2 жыл бұрын
Pappadam...my favourite
@renjithadevi2022
@renjithadevi2022 2 жыл бұрын
Yaduve super🥰
@hemamalini1591
@hemamalini1591 Жыл бұрын
Pranam yadu pachakam gambhiram
@franciskurian5669
@franciskurian5669 Жыл бұрын
Excellent 👍👍👍👍👍
@Omkaram874
@Omkaram874 2 жыл бұрын
നമസ്കാരം യദു ഏട്ടാ.. 🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Hello ❤️❤️
@latha387
@latha387 3 ай бұрын
🎊🎊🎊🎊
@thankav6808
@thankav6808 2 жыл бұрын
Kollalo
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
സൂപ്പർ 👌👌👌 കറി
@laijudevassy4450
@laijudevassy4450 2 жыл бұрын
❤❤
@rrcrafthub
@rrcrafthub Жыл бұрын
അടിപൊളി പുളിങ്കറി
@sowmyakp1551
@sowmyakp1551 2 жыл бұрын
Pulingary super to
@radhikamoorthy7230
@radhikamoorthy7230 Жыл бұрын
Super... വായിൽ 🚢😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️💛
@dmkamrulkhan2890
@dmkamrulkhan2890 2 жыл бұрын
Wow super
@shobanam1509
@shobanam1509 2 жыл бұрын
Sooperb 😋😋
@latha387
@latha387 3 ай бұрын
🎉🎉🎉🎉
@premalathac19
@premalathac19 Жыл бұрын
Super....
@dineshpai6885
@dineshpai6885 2 жыл бұрын
Very Delicious Super 👌👍😋
@sunithapremkumar9756
@sunithapremkumar9756 Жыл бұрын
Yadum.achanum.athu.vibavam.pachakam.cheythalum.athu.oru.prathyaka.ruchiyanu..kanumbol.thanna.ariyam
@sheejaajith6296
@sheejaajith6296 2 жыл бұрын
സൂപ്പർ
@ചിത്രശലഭം-ഘ3ള
@ചിത്രശലഭം-ഘ3ള 2 жыл бұрын
സൂപ്പർ, ഞങ്ങൾ ഇതിൽ മുളക് പൊടി കൂടെ ചേർക്കും യദു
@idafrancis289
@idafrancis289 Жыл бұрын
Mulakupodikku പകരം 4 വറ്റൽ മുളക് ചേർത്തല്ലോ
@smithasajeev9566
@smithasajeev9566 2 жыл бұрын
സൂപ്പർ 👌👌
@sreekala4222
@sreekala4222 2 жыл бұрын
Super ýedhu
@rajashreekuruvi5749
@rajashreekuruvi5749 Жыл бұрын
അല്പം കായം കൂടി ചേർത്താൽ ഞങ്ങളുടെയും പുളിങ്കറിയായി.
@rjrj4702
@rjrj4702 2 жыл бұрын
Hi Yadu, your recipe was fantastic!! I tried it and turned out great. Have a request when you get an opportunity, could you plz do a show on how to make ginger curry? Thanks a bunch!
@mycrafts8139
@mycrafts8139 Жыл бұрын
👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
💙
@devikaspotty1574
@devikaspotty1574 2 жыл бұрын
Super
@iyernarayan9460
@iyernarayan9460 Жыл бұрын
Parika Pitla in Trichur.
@aloysiusdecruz1402
@aloysiusdecruz1402 2 жыл бұрын
Please give the ingredient list and a brief recipe instructions so that nonmalayalis can also follow.
@hariprasad.g9575
@hariprasad.g9575 2 жыл бұрын
Yedu vitae video kanan ellalo
@sarithaboban2177
@sarithaboban2177 2 жыл бұрын
സദ്യക്ക് ഉണ്ടാകുന്ന ക്യാബേജ് തോരൻ കാണികാമോ
@pushpachandran5846
@pushpachandran5846 2 жыл бұрын
👌👌 nice
@lathavp2028
@lathavp2028 2 жыл бұрын
👌👌👍
@sunithaea1
@sunithaea1 2 жыл бұрын
😋😋😋
@llakshmitv976
@llakshmitv976 2 жыл бұрын
😋😋😋😋😋
@girijadevi3869
@girijadevi3869 Жыл бұрын
യദു, നല്ല ഇഷ്ടമായി ഈ പാവക്കാ തീയൽ..തീർച്ചയായും ഉണ്ടാക്കും.. 🌺🌹🌷🌷
@rugminimarar6972
@rugminimarar6972 2 жыл бұрын
👌👌
@sindhushine6579
@sindhushine6579 2 жыл бұрын
ഞങ്ങൾ ആലപ്പുഴ തീയൽ എന്ന് പറയും
@savithrimanniledam9506
@savithrimanniledam9506 2 жыл бұрын
👌👌👌👌
@harikrishnanak829
@harikrishnanak829 2 жыл бұрын
👌👌👌😍😍😍
@shirleysaleem3312
@shirleysaleem3312 2 жыл бұрын
Ithu nanggal theeyal ennanu parayunnathu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Yes അതെ 😍
@sheebabharathan4997
@sheebabharathan4997 2 жыл бұрын
👌👌👌👌🥰
@meeraajith232
@meeraajith232 Жыл бұрын
😀
@vijayakumarcherupullil8109
@vijayakumarcherupullil8109 2 жыл бұрын
പാവയ്ക്കാ തീയൽ എന്നും പറയും
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 2 жыл бұрын
Kaip undo?
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 176 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 18 МЛН
Pulinkari | പുളിങ്കറി
7:44
Mahimas Cooking Class
Рет қаралды 80 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН