ഇന്ന് എന്തെങ്കിലൊക്കെ നടക്കും.. ഞാനും ഇണ്ടാക്കാൻ പോവാട്ടാ..✌️😋😜
@ponnuvava81033 жыл бұрын
ഞാനും
@chandana32613 жыл бұрын
🤣
@gopikas35263 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. Thank you chechi🥰👍
@premjiraj12605 жыл бұрын
ഞാൻ ഒരു പാട് തവണ ഉണ്ടാക്കി.. ചേച്ചി പറഞ്ഞതിലും teaste..... ഉണ്ടായി .. താങ്ക്സ് ചേച്ചി
@shazafathimamadrassa48324 жыл бұрын
Njan innale undakki nokkumpol kaypund after 15 days kaypundakumo pls reply
@premjiraj12604 жыл бұрын
@@shazafathimamadrassa4832 കയ്പ് ഉണ്ടാകില്ല ..
@rashmibabu91424 жыл бұрын
Red color matrayrunu undakkunnath....ithu undaki one wk ayi....Super taste....Lemon dates pickle undakkan lemon ippol ittu vechittund....atanu my fav....Love you...
@shintoshinto15694 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ... Thank you veena chechiii
@snowbell55905 жыл бұрын
Chechi njn ithum undaki apple cider vinegar ayirunu bt kozhpalya nalla taste und. Chuvanna acharnekkal enik ishtapetu. Thank u chechi. Njnm thrissure kari aanu.irinjalakuda bagam thanne. Ente amma undakna pole thanne chechim undakane☺️
@Jijythomas3 жыл бұрын
Chechi I made this pickle few days back, and as u told in the video could not wait so started using it. My mol said amme achar adipoli aanallo😀. Thank you so much Chechi. The pickle is simply super.
@VeenasCurryworld3 жыл бұрын
💕💕💕
@soyaprakash50503 жыл бұрын
വീണ കുറെ നാളുകൾ കൂടീട്ട് വെള്ള നാരങ്ങ അച്ചാർ ഉണ്ടാക്കി. പിന്നെ വീണ ചെയ്തത് പോലെ ആ പാത്രത്തിൽ ചൊറിട്ട് തിന്നു. എന്റെ വീണാ എന്ത് പറയാൻ.... that was heaven. ❤️❤️ ഓടിപ്പോയി ബാല്യകാലത്തിലേക്ക്. Thanks dear for this recipe. 😀😀
@VeenasCurryworld3 жыл бұрын
So sweet of u 🤗💕💕
@sreejithk49864 жыл бұрын
ചേച്ചി പറഞ്ഞു തന്ന പ്രകാരം തന്നെ അച്ചാർ ഉണ്ടാക്കി...എൻ്റെ സാറേ .. ഒന്നും പറയാനില്ല ചേച്ചി, സംഭവം പൊളിച്ചടുക്കി..
@VeenasCurryworld4 жыл бұрын
thank you so much
@sanas61064 жыл бұрын
ഇതു fridgil വക്കണോ
@sunisaji47934 жыл бұрын
@@sanas6106 yes
@jumuomal2 жыл бұрын
ഞാനും വിചാരിച്ചു ഉലുവയും കായവുമെന്താണ് ഇടാത്തത് എന്നു. മുഴുവൻ കണ്ടപ്പോ സമാധാനമായി. Will try for sure. Thx
@sanamsulthana13423 жыл бұрын
15 divasam poyt oru divasam polum wait cheyan patulla😍super taste✌️
@VeenasCurryworld3 жыл бұрын
💕😀🙏
@kktts16 жыл бұрын
Njan ithu try cheythu....Super aayittundu....15 days onnum kaathirikkan kshema illa....Cheriya kaipu undu....Ennalum saramilla.....Thank u very much chechi....God bless you
@ansiyamuhammed94119 ай бұрын
Cheriya kaip und
@bllife60155 жыл бұрын
കൊതിപ്പിക്കല്ലെ😋... തീർച്ചയായും ഞാനും ഉണ്ടാക്കും
@ammuammu-jv2re Жыл бұрын
Chechi 2023 il njan chechide video kand frst time achar indaki😊👍🏻💓💓💓
@VeenasCurryworld Жыл бұрын
Super
@ownvideosbyjns79865 жыл бұрын
👍സൂപ്പർ. ഞാൻ 15ദിവസം കഴിഞ്ഞ് ഇന്നാണ് അച്ചാർ എടുത്തത് വെരി ടേസ്റ്റി. Thanks veena
@shajikp30244 жыл бұрын
Ammayanu njangalude achar specialist. Acharinte marhramalla ella vibhabangaludeyum specialist. Ennal ippol amma sughamillathe irikkya, strock vannatha .ammayude sahayamillathe njan adhyamayi undakkiya naranga achar........recepie tannathinu orupadorupadu thanks. Veettil ellavarkkum ishtamayi. Aadyamayanu ellavarum achar ee taste il kazhikunne.
@VeenasCurryworld4 жыл бұрын
Achar nannayi ennu arinjathil orupadu santhosham.. amma yude asugham vegam thanne mari nalla nalla acharukal undkakan daivam anugrahikkatte 😍🙏
Haii Veena..I have a simple tip..Naranga avikumbol upp add cheythal.. acharil kayp kuraum, taste um kudum..
@rajnivishwanath22704 жыл бұрын
Best achar. The last part was very natural when you were eating from pan .My mother and i enjoy eating like this.
@sasifremont3 жыл бұрын
Thanks. ഇന്നലെ ഉണ്ടാക്കി. അടിപൊളി. എന്റെ മാത്രം അഭിപ്രായമല്ല. അച്ചാർ കഴിച്ചവരുടേതും കൂടിയാണ്.
@VeenasCurryworld3 жыл бұрын
Thank you 😊
@soumyamahin85356 жыл бұрын
Chechi de video ellam super anutta. Kanatha video s okke kanunnatha ippozhathe main joli. Ellam kanumbol kothi varum. Ini ellam try. Cheyan am..... Love u chechiii 💕💞😍😘👍😘😘😘😘😘😘😘😘😘
വീണേച്ചി.... ഞങ്ങ ഇ അച്ചാർ ഇണ്ടാക്കിട്ടോ. ഇണ്ടാക്കി കഴിഞ്ഞപ്പോ നല്ല കൈപാർന്ന്. അപ്പോ ഞാനോർത്തു സംഭവം കൊളായിന്നു. ന്തായാലും 15 ദിവസം ഞങ്ങ കാത്തിരുന്ന് ഇന്ന് അച്ചാർ എടുത്തു.. ന്റെ വീണേച്ചി ടേസ്റ്റ് ഒരു രക്ഷേം ഇല്ല.. അമ്മാതിരി ടേസ്റ്റ്.. ഇപ്പഴും അതോർക്കുമ്പോ വായിൽ കപ്പലോടുന്നു. Thank u chechiiiiii.... love from kochi❤️❤️❤️❤️❤️❤️❤️❤️❤️❤️
@VeenasCurryworld4 жыл бұрын
😁🙏😍
@മിയ-പ9ര4 жыл бұрын
Chechi, enthina vinegar thilappikkunnath?
@snehapl90784 жыл бұрын
ഞാൻ ഉണ്ടാക്കീട്ടോ.. ഞാൻ നാരങ്ങാ steam ചെയ്താണ് ഉണ്ടാക്കിയത്.. പിറ്റേ ദിവസം തന്നെ ഉപയോഗിച്ച തുടങ്ങി വളരെ നന്നായിട്ടുണ്ട്..ഞാൻ അടുക്കളയിൽ കേറാൻ തുടങ്ങിയിട്ടുള്ളൂ ചേച്ചി.. ദുബായ് യിൽ settle ആണ്.. നല്ല easy റെസിപ്പി ഇനിയും ഉൾപ്പെടുത്തണെ ചേച്ചീ
@@VeenasCurryworld ഞാൻ subscribe ചെയ്തു 🤩 ഇതു കൂടാതെ വേറെ ഒരു ചാനൽ മാത്രമേ subscribe ചെയ്തിട്ടുള്ളൂ വീണ മോൾ ബസ് ഇൽ കുറെ യാത്ര ചെയ്തിട്ടുള്ള ചാവക്കാട്ടുകാരിയാണ് ഞാൻ 🤩 ഇനിയും നല്ല രീതിയിൽ ചാനൽ മുന്നോട്ട് പോകാൻ ആശംസിക്കുന്നു 💐
@VeenasCurryworld4 жыл бұрын
Thank you dear
@arsnrfk15616 жыл бұрын
vinegar enthina choodakunnathe....
@sidharth.m.s.46726 жыл бұрын
Ee recipe checheede channelil thappi .dates lemon pickle kandu but ithu kittandu njan thanne try cheythu .njan thanne thinnukondirikkunnu.ente amma cheruthil ithu undakkikkazhiyumbo last veenechi cheytha paripadi ente kuthakaya.ippolum anginennyanu but veenechi parayarullapole namml indakkana chatti thottu koottan taste pora.amma is always best.
@sunithadasmanoj54105 жыл бұрын
ഓണത്തിനു വേണ്ടി ഞാൻ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പറാണ്😍😍
@alanbenny80684 жыл бұрын
Suuuuppeerr. Njaan ippazha ഉണ്ടാക്കി നോക്കിയേ. അടിപൊളി
Chechi kutee njn inu ith trycheytu.....lifil undakya first pickle.... cooking expert Aya Amma ith taste cheythit tholil thatti paranju nannayi ennn.... love u Chechi and thanku so much 😘
@VeenasCurryworld5 жыл бұрын
wow 😁👍
@raghica76596 жыл бұрын
Veena Chechi thank you... njan undaki. Veetil elavrkum eshtayi. May God bless you...
@thasleenanoushad71334 жыл бұрын
Undaakki vachitt unde ini 15days wight cheyyaaan kshama undaayaaa mathi 😂😂😀
@rihanshahazadrollno35526 жыл бұрын
Hi.. തീർച്ചയായും ട്രൈ ചെയ്യും😍😍...എന്റെ മമ്മിയുടെ വീട്ടിൽ ഈ അച്ചാർ ഉണ്ടാകുമായിരുന്നു...but അച്ചാറിനുള്ള നാരങ്ങ മുറിച്ചു ഉപ്പിട്ട് 2 ...3 ഡേയ്സ് വെക്കും...എന്നിട്ടു ഇതുപോലെ വഴറ്റി അച്ചാർ ഉണ്ടാക്കും ഒത്തിരി ചാർ ഉണ്ടാകും..tasty ഉം ആണ്😍😍😍😍
@maninair6094 жыл бұрын
മുടിയും chiriyum😍😍
@saniotomy4286 жыл бұрын
Hai veenechi. Narangha achar undakito. Super aayi. njanghade nattinu konduvanna lemon achar kazhinja divasam theernullu. enthayalum ennu chechiyude recipe lemon pickle undakki. Thankyou so much chechi.
Hi chechi, I tried today. It came good..your recipes all good..you are super mom😍😍
@CARPARKING-X4 жыл бұрын
ചേച്ചി മൂന്നാമത്തെ പ്രാവശ്യമാണ് ഈ അച്ചാർ ഞാൻ ഉണ്ടാകുന്നത് super
@bllife60155 жыл бұрын
ഞാനും ഉണ്ടാക്കി. അടിപൊളിയാണ് 15 ദിവസം കഴിയാൻ കാത്തിരിക്കാണ്.പക്ഷെ അത്ര ദിവസം ക്ഷമയോടെ കാത്തിരിക്കാൻ പറ്റിയാൽ മതി.
@ismayilismayil59023 жыл бұрын
nhan try cheythu nokki, adipoliya chechi👌
@mystylemalayalam37686 жыл бұрын
Ente vayil vellam vannu kazhikkunath kandu chechi engane kothippikkalle
@merincherian61095 жыл бұрын
Veenachechi..ethupole manga vellakidunnem koodi onnu kanikkane
@nishamanoj60166 жыл бұрын
Koche rathrilonnum acharinte video idalle....njan innale paranjille....😆😆😆 Dubai framil kayarille..good experience anu.....zabeel park superrrrrrr alle .
@AshalathaMA4 жыл бұрын
ഈ റെസിപ്പി പലതവണ try ചെയ്തു... പക്ഷെ ഓരോ തവണ try ചെയ്യുമ്പോളും ഇവിടെ ഒന്നും വന്നു നോക്കിയില്ലേൽ എന്തോ ഒരു കുറവ് പോലെയാ... പറഞ്ഞു വന്നത് ഇന്നും ട്രൈ ചെയ്യാൻ പോകുവാ 😋😋😋
@VeenasCurryworld4 жыл бұрын
thank you dear 😀😍
@neethukadavath29674 жыл бұрын
ഉണ്ടാക്കി 🤩 വളരെ നന്നായിട്ടുണ്ട് 💓 ഇനി lemon dates pickle ഉണ്ടാക്കാൻ പോകുന്നു Edit: lemon dates pickle ഇതിലും pwoli 😍😍😍
@ayishaabdulbari51713 жыл бұрын
Njn 2 mnths ay lemon veneigeril itt vachitt boil cheythitta ath naranga vellam akiya lemonte neer illathe aan athine kond ingana aakan pattuo?
എന്റെ പൊന്ന് വീണച്ചേച്ചി ഉണ്ടാക്കി നോക്കി ഒരു രക്ഷയില്ല super😍😍😍
@Binumol.P3696 жыл бұрын
ചേച്ചി വെള്ള നാരങ്ങാ അച്ചാർ സൂപ്പർ കാന്താരി മുളക് ഇട്ടാൽ ഇതിലും സൂപ്പെറാണ് അല്ല ചേച്ചി ഈ പതിനഞ്ചു ദിവസം വരെ ഒക്കെ എങ്ങനെ ഈ അച്ചാറും നോക്കി ഇരിക്കും ചിലരൊക്കെ😀😀 ഞാൻ ചേച്ചിയെപ്പോലെയാ ഉണ്ടാക്കുമ്പോൾ തൊട്ടേ തീറ്റിയാണ്😀😀
@VeenasCurryworld6 жыл бұрын
😁😁😁athe .. evide kanthari eppolum kittilla .. 😍👍
@nehafaheema85446 жыл бұрын
vinu shebeer
@Binumol.P3696 жыл бұрын
@@VeenasCurryworld DEAR ഞാനും UAE ആണ് LULU kittum kanthari
@Binumol.P3696 жыл бұрын
@@VeenasCurryworld chechi paranjapole njan achar ഇട്ടു but bhayankara കയ്പു ചേച്ചി.ഇടുന്നതിനു മുൻപ് kaypillarunnu
@rwdill19506 жыл бұрын
സത്യം😂
@rockerzzzzz4 жыл бұрын
Ante ponnu Chechi ..njan undakki..last aah pathrathil thanne chorum ettu kazhichu...,'ante sir eh..chuttullathonnum anikum Kannan patiyilla😄' thank u so much🙏
@VeenasCurryworld4 жыл бұрын
❤️🙏
@krishnendudileep30386 жыл бұрын
Thanku for this recepie chechi...its my favourite pickle...ill surely try it..
Chechikutty ni paranja pole placket lemon pickle at school time ho😋koottukarkku homework paranju kodukkam paranju vangippikkumarunnu enikku cash tarillarunnu veettinnu so enganeya njan kazhikka last day my friend Sandhya call me and we recollected so many golden memories ente chechimuthe we are very lucky but our children miss all these you remind me everything love you da🍀🤗💋
@lillynsunnythomas37996 жыл бұрын
Ente vaayilum vellam vannu
@greeshmasuresh10223 жыл бұрын
Chechi lulu il oke kituna yellow turkish lemon ile big one.. Athu ipole pickle idamo..
@jjvpl4 жыл бұрын
Going to make 3rd tine thank you😍
@illyascc79364 жыл бұрын
Nanuam undaky chechi super😋😋😋
@seethamani23055 жыл бұрын
Superb pickle. I love ur recipes. thank u so much🙏