ആര്യക്കെതിരെ പാർട്ടി | CPM district committee criticizes Mayor Arya Rajendran | Out Of Focus

  Рет қаралды 27,886

MediaoneTV Live

MediaoneTV Live

7 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 76
@sarathprasad5803
@sarathprasad5803 5 күн бұрын
ദാവൂദ് പൊളി..... ആര്യയുടെ ധാർഷ്ട്യം ചെറുത് പിണറായിയെ അപേക്ഷിച്ച്....😂😂😂😂
@VideoCounterOnline
@VideoCounterOnline 5 күн бұрын
ചെറുതായാലും ധാഷ്ട്ര്യം ധാഷ്ട്ര്യം തന്നെ ആണ്... നടപടി എടുത്തു അവരെ മേയർ സ്ഥാനത്തിൽ നിന്നും മാറ്റണം.... കാരണം അവർക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉണ്ട്.
@v.m.abdulsalam6861
@v.m.abdulsalam6861 5 күн бұрын
തൊഴിലാളി പാർട്ടിയാണ് ഒരു പാവം തൊഴിലാളിയായ യദുവിനോട് അനീതി കാണിച്ചില്ല.
@VideoCounterOnline
@VideoCounterOnline 5 күн бұрын
അധികാരം ദുർവിനിയോഗം നടത്തിയതിനു ആര്യയ്ക്കും സച്ചിനും എതിരെ കടുത്ത നടപടി എടുക്കണം ... ആര്യയെ മേയർ സ്ഥാനത്തിൽ നിന്നും മാറ്റണം ഇവരുടെ അഹങ്കാരത്തിനും ദാഷ്ട്ര്യത്തിനു ഇരയായി ജോലി നഷ്ടപ്പെട്ട യദുവിന് ജോലി കൊടുക്കുക............
@EqualJustice-4-all
@EqualJustice-4-all 5 күн бұрын
ഇപ്പോഴെങ്കിലും നമ്മുടെ പാർട്ടിക്ക് ബോധം ഉണ്ടായല്ലോ എന്ന കാര്യത്തിൽ സന്തോഷിക്കുന്നു . ഇതൊക്കെ വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ ഒരു കഴിവുമില്ലാത്ത പാർട്ടി നേതൃത്വങ്ങൾ അതിനെ ഒന്നും മനസ്സിലാക്കാതെ അഹങ്കാരികളായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഏറ്റവും അവസാന നിമിഷത്തിൽ മാത്രമാണ് കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം വന്നത്. സ്വന്തമായി കുഴിച്ച കുഴിയിൽ തിരിച്ച് കയറാൻ ആവാത്ത വിധം പാർട്ടി വീണുകഴിഞ്ഞു എന്ന് മനസ്സിലാക്കിയപ്പോൾ മാത്രമാണ് കേരളത്തിലെ പാർട്ടി നേതൃത്വത്തിന് ബോധം ഉദിച്ചത്.
@shajahanki5649
@shajahanki5649 5 күн бұрын
ആര്യ അഹങ്കാരിയായ സ്ത്രീ,, അവരുടെ ശരീരഭാഷ തന്നെ ഉദാഹരണ o
@vinodantt2483
@vinodantt2483 5 күн бұрын
ആര്യയെ ന്യായീകരിച്ചു മെഴുകുക ആണല്ലോ
@muhammedriyas8299
@muhammedriyas8299 4 күн бұрын
ആര്യയെ വെള്ളപൂശാനുള്ള മനസ്സുണ്ടല്ലോ റാവുത്തരുടെ അത് കാണാതെ പോകരുത് വല്ലാത്തൊരു എളിമ
@antonyjoseph1218
@antonyjoseph1218 5 күн бұрын
നടുക്ക് ഒരു കലം കൂടി വയ്ക്കാമായിരുന്നു
@musthafamoidu7135
@musthafamoidu7135 3 күн бұрын
പിണറായിയുടെ അടിയന്തിരം കഴിക്കാനാണോ
@user-bn4wu6vb4p
@user-bn4wu6vb4p 3 күн бұрын
എന്തോന്ന് നിരീക്ഷണം ആണിത്. മേയറുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം തന്നെ മുഖ്യകാരണം.
@vipinsyam6477
@vipinsyam6477 5 күн бұрын
Anti left mode create ചെയ്യാ൯ തങ്ങളുടേതായ പങ്കുവഹിച്ച മീഡിയാ വണ്ണി nu അഭിവാദ്യം....🎉🎉
@JayakrishnanH007
@JayakrishnanH007 4 күн бұрын
ആൻ്റി ലെഫ്റ് ഒന്നും അല്ല എൻ്റെ അന്തമേ.. നാട്ടിൽ സംഘികൾ & സുഡാപികൾ വർഗീയത കാണിക്കുമ്പോൾ, കോൺഗ്രസ് വെറും മോണ്ണകൾ ആയിരിക്കുമ്പോൾ, ഇതിൻറെ ഇടയിൽ എല്ലാവരെയും പറ്റിച്ചു, ഈ സാഹചര്യം മുതലെടുത് പാർട്ടി ആണ് പിണറായി വിജയൻ്റെ കീഴിൽ ഉള്ള സിപിഎം.. അത് പിണറായി മാറിയാലും പാർട്ടി യൂടെ നട്ടേല് ഇപോൾ പിണറിയെ പോലെ ആക്കാൻ നോക്കുന്നവർ ആണ്.. സത്യം മനസ്സിലാക്കിയാൽ നിനക്കും നിൻ്റെ വീട്ടുകാർക്ക് അതിൻ്റെ ഗുണം കിട്ടും.. മനസ്സിലാക്കിലെങ്കിലും കോഴ്പില്ല.. കമ്യൂണിസ്റ് പാർടി കോർപ്പറേറ്റ് പാർട്ടി ആയിട്ട് വർഷങ്ങൾ ആയിരുന്നു
@devdev4742
@devdev4742 4 күн бұрын
സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിലും മലദ്വാർ വണ്ണിന് പങ്കുണ്ട് 😁😁😁
@appukuttankappukuttan9521
@appukuttankappukuttan9521 2 күн бұрын
പക്വത നേതാക്കൾക്ക് പ്രധാന വിഷയമാണ്.
@sheenpjose
@sheenpjose 5 күн бұрын
നിങ്ങൾ സുരേഷ് ഗോപിയെ ജയിപ്പിച്ചു.. ഇനി ആര്യയെ തോൽപ്പിച്ചു കാണാൻ ആണോ 😂😂
@blalskvc
@blalskvc 4 күн бұрын
അടുപ്പ് കൂട്ടി ചർച്ച 😅
@vishnuemirates
@vishnuemirates 4 күн бұрын
ഇവർക്ക് ഒരു ചാര് ഉള്ള കസേര ഇട്ടുടെ
@josephmathew2086
@josephmathew2086 5 күн бұрын
ധാർഷ്ട്യം ഉള്ളവരെ എല്ലാവരെയും ഒഴിവാക്കണം.
@SebastianAndrewMorris
@SebastianAndrewMorris 4 күн бұрын
FIRST PINARAYIII VIJAYAN
@Hisham-gz3ri
@Hisham-gz3ri 5 күн бұрын
ദാവൂദ് 💯
@tibizz6442
@tibizz6442 5 күн бұрын
ഞങ്ങളെ രാജാവ് സത്യസന്ധനും നീതിമാനമാണ് ബാക്കി പറയുന്നതെല്ലാം പൊയീ ഇനിയും കാണപ്പെടുന്നത്. നിജം😂😂😂😂 Jabusa 😍😍😍 Arya 💪🤩🤩
@noushadtk6983
@noushadtk6983 5 күн бұрын
പാർട്ടി തിരുത്തിയിട്ടില്ലെങ്കിൽ ജനങ്ങൾക്ക് തിരുത്തേണ്ട വരും അതിന്റെ ഉദാഹരണമാണ് ലോകസഭ തെരഞ്ഞെടുപ്പ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേണമെങ്കിൽ
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 4 күн бұрын
പാർട്ടിയിൽ ഭൂരിഭാഗവും ധാർഷ്ട്യം അണികൾ അവരുടെ വഴിക്കു പോയി
@samskrithitp3347
@samskrithitp3347 4 күн бұрын
20 31 ലെ മുഖ്യമന്ത്രിയെയാണ് നിങ്ങൾ വിമർശിക്കുന്നത് എന്ന് ഓർമ്മവേണം:
@indigenouscuisines1446
@indigenouscuisines1446 5 күн бұрын
ആര്യക്ക് മാത്രമല്ല, എല്ലതിനു. അഹന്തയാണ്. ഞങ്ങൾ അധികം ന്യായീകർക്കേണ്ട. ഈ ചാർച്യയുദെ പോക്ക് എങ്ങോട്ടാണ് എന്നു എല്ലാർക്കും അറിയാം
@santhoshcc5286
@santhoshcc5286 3 күн бұрын
പാവടയും,ബ്ലൗസും ധരിച്ചു പള്ളികൂടത്തിൽ പോയിക്കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ നഗരമാതാവാക്കിയതിന്റെ പ്രതിസ്ഥാനത്തിരിക്കുന്ന ആ വിപ്ലവ പാർട്ടിക്കെതിരെയുളള ജനകീയ വിചാരണയും,ശിക്ഷയും 2025 ഒക്ടോബർ മാസത്തിൽ തിരോന്തരം നഗരസഭയിൽ വോട്ടർമാർ "എല്ലാം ശരിയാക്കുവാൻ" കാത്തിരിക്കുന്നു.😝😝😝
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
ഇവിടെ TV M-ൽ മിച്ചഭൂമി സമരം മുടവൻ മുകൾ കൊട്ടാരമതിൽ ചാടി കയറി കൊടി നാട്ടിയ സഖാവ് AKG ക്ക് നേരേ വലത് പക്ഷം തൊടുത്ത ആയുധങ്ങൾ അറിയുമോ ?
@pratheesanprakasan2988
@pratheesanprakasan2988 2 күн бұрын
യദുവിനും ആര്യ ക്കും തമ്മിൽ എന്താണ് മുൻ വൈരാഗ്യം ഒരു പൊതുപ്രശ്നത്തിൽ ഇടപ്പെട്ടതിന്റെ പേരിൽ ആര്യയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്,,,
@krishnaprasadv6089
@krishnaprasadv6089 Күн бұрын
Tettu cheyyithillenkil memory card evide......
@jpworld8306
@jpworld8306 5 күн бұрын
ആരാ ലുട്ടാപ്പിയെ വിമർക്കരുത് 😂
@SayidalaviT-zb7yf
@SayidalaviT-zb7yf 4 күн бұрын
Amul.MILK 😢
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
ആര്യയുടെ മുന്നിൽ വന്ന് യദു മാപ്പ് പറഞ്ഞ് പോകുമായിരുന്നു
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
ബി ജെ പി ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുമ്പോൾ CPIM പ്രതിരോധം തീർക്കുന്നത് സ്വാഭാവികം
@phoenixinternational4831
@phoenixinternational4831 4 күн бұрын
This is the real face of CPM criminals- they support each other and blame each other, but take no action 😢😢😢😢 do nothing about it 😂😂😂😂
@ajijacob6847
@ajijacob6847 5 күн бұрын
Driver Yeduvine jolikkedutho ? kashtam
@latheeflathi3011
@latheeflathi3011 5 күн бұрын
നേതാക്കൾക്കും അണികൾക്കും ഒരേ ബുദ്ധി ധാർഷ്ട്യം
@v.m.abdulsalam6861
@v.m.abdulsalam6861 5 күн бұрын
തെരഞ്ഞെടുപ്പിൽ സിപിഎം തോറ്റപ്പോൾ ആണ് പാഠം പഠിച്ചത്.
@StyleParkBaqala
@StyleParkBaqala 5 күн бұрын
Davood ❤
@aneeshputhoor8158
@aneeshputhoor8158 4 күн бұрын
😂ഇവന്മാർ കാരണം ബാക്കി പാർട്ടികൾക്കു എളുപ്പമാണ് കാര്യങ്ങൾ
@Kuriachen
@Kuriachen 4 күн бұрын
എന്താണ് മേയർ ചെയ്ത തെറ്റ്. അഹങ്കാരി യദുവിനെതിരെ പ്രതികരിച്ചതോ. അവന്റെ ലൈസൻസ് തന്നെ റദ്ദാക്കണം.
@rafimadathodi8205
@rafimadathodi8205 4 күн бұрын
Gaza
@rafimadathodi8205
@rafimadathodi8205 4 күн бұрын
Subject Gaza
@user-uc9pm3wd9s
@user-uc9pm3wd9s 5 күн бұрын
ഈ മേയ റൂട്ടി ഒരാവേശത്തിൽ sfi എന്ന പ്രസ്ഥാനത്തിലൂടെ കയറി വന്ന ആൾ ആണ്..... അല്ലാതെ ഈ പ്രസ്ഥാനം തൊഴിലാളി പ്രസ്ഥാനം ആണ് എന്ന് മനസ്സിലാക്കി വന്ന ആളല്ല.... ഇത് തൊഴിലാളി കൾക്കുള്ള പ്രസ്ഥാനമാണ് അല്ലാതെ ഒരു തൊഴിലാളിയെ പുറത്താക്കാനുള്ള പ്രസ്ഥാനമല്ല...
@shemeershemeer1080
@shemeershemeer1080 5 күн бұрын
Hai 🖐️
@musics8127
@musics8127 5 күн бұрын
Hi
@JmkAgrotech
@JmkAgrotech 5 күн бұрын
Election kazhinjitta aryayude problem undavunne
@user-vu9jz5rm1i
@user-vu9jz5rm1i 5 күн бұрын
CHAVETE.ENNO.PURATHAKANAMAYERUNNU.❤😂🎉😢😮😅😊
@aniyancharaliyil
@aniyancharaliyil 4 күн бұрын
😂😂😂
@user-lz8vl4yc6s
@user-lz8vl4yc6s 5 күн бұрын
Nishant oru useless aanu ..where is Ajims ??
@pravinsankar2534
@pravinsankar2534 4 күн бұрын
cpm താണ്ടി ചാനൽ ....
@Yadhukrishnar-ui9eb
@Yadhukrishnar-ui9eb 5 күн бұрын
കോൺഗ്രസ്‌ ഇൽ ആണേ ഒരു കമ്മിറ്റി ഒന്നും ഉണ്ടേവേല, ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ്, എന്നാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇൽ ഇത് ഒരു നല്ല കാര്യം ആണ് ഇങ്ങനെ വിമര്ശനം... തെറ്റ് തിരുത്തുക, കോൺഗ്രസ്‌ ആണേ കോമഡി ആയിക്കും അടി പിടി ചർച്ച കൂടി ഉണ്ടാവേല
@tekfenlusail3375
@tekfenlusail3375 4 күн бұрын
Dharshtyam ennu parayaan ningalkenthanu yogyatha media one.. alpam bahumanamundayirunna oru vyakthuyaanu sharf.. ippo athum poyi ..
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
KSRTC യുമായി ഒരു വിഷയം വന്നാൽ നിയമപരമായി മാത്രം ഇടപെടണം
@user-ok6ip2ib4v
@user-ok6ip2ib4v 4 күн бұрын
ആര്യയ്ക്ക് സംഭവിച്ചത് കൈകാര്യം ചെയ്യത രീതി തെറ്റ്
@ullasbiju4721
@ullasbiju4721 5 күн бұрын
I guess this panel discussion is mean and nonsensical.Arya tholviyude pala kaaranangalil onnaanu mishhtar. Eyaalu aryaye pathappich ellaathakkaruth. Onn different ayal notable aakam ennanu vicharam. Onnu broaden aayi chinthikkunnavare ee discussion il eruthuka
@oswaldrods797
@oswaldrods797 2 күн бұрын
Amul. Milk alla, amul baby. Ary
@ARYANarushi-kv2tn
@ARYANarushi-kv2tn 5 күн бұрын
🛑 സുരേഷ് ഗോപിയോട് പകയുള്ളത് മൗദൂദിക്കുണ്ടായ ചില മാധ്യമച്ചെറ്റകൾക്ക് മാത്രമാണെടോ😡 🛑
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
അവനോട് ഇഷ്ടമുള്ളത് വേശ്യ മക്കൾക്ക് മാത്രമാണ് 😂😂
@teepee995
@teepee995 4 күн бұрын
കേരളത്തിൽ cpm ന്റെ തോൽ‌വിയിൽ ആര്യരാജെന്ദ്രന്റെ ധാർഷ്ട്യം വലിയ കാരണമായിട്ടുണ്ട്. ദാവൂദ്നു cpm നെ ന്യായീകരിക്കേണ്ടതായിവരും. Shame
@mohammedmusthafa6525
@mohammedmusthafa6525 5 күн бұрын
എത്ര തോറ്റാലും മൗദൂതിയൻ ആശയം തുറന്നുകാട്ടുക തന്നെ ചെയ്യും ദാവൂദേ, അത് ഇനി പാർട്ടിയിൽ ഒരാൾ അവശേഷിച്ചാൽ പോലും.അതിനെ എന്ത്‌ പേരിട്ട് വിളിച്ചാലും വേണ്ടില്ല
@bkr1546
@bkr1546 3 күн бұрын
ഇതെന്താ സിപിഐഎം സപ്പോർട്ട് ചാനാലോ..😂😂 Capsule by media one
@KasimKp-bz3gw
@KasimKp-bz3gw 4 күн бұрын
ദാവൂദ് നിഷാദ് കറക്റ്റ് പറഞ്ഞു സെയ്ഫു medea one 🙏👍👍🙏🙏👍👍👍🙏👍👍🙏👍👍👍👍👍👍🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@vishnuemirates
@vishnuemirates 4 күн бұрын
ഇവർക്ക് ഒരു ചാര് ഉള്ള കസേര ഇട്ടുടെ
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 190 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН