'സാലറി കുറവാണ്, ഇവിടെ നിന്നാൽ പഠിച്ചതിന്റെ ലോൺ പോലും അടയ്ക്കാൻ പറ്റില്ല'

  Рет қаралды 324,311

asianetnews

asianetnews

Күн бұрын

'സാലറി കുറവാണ്, ഇവിടെ നിന്നാൽ പഠിച്ചതിന്റെ ലോൺ പോലും അടയ്ക്കാൻ പറ്റില്ല'; വിദേശത്ത് പോയാൽ മതിയെന്ന് ഒറ്റ സ്വരത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ
#Yuvajanolsavam #CSIMedicalCollegeKarakonam #KeralaNews

Пікірлер: 572
@nasrudheensv-lb9xd
@nasrudheensv-lb9xd 24 күн бұрын
നമ്മുടെ ഭരിക്കുന്നവരുടെ കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നത്
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@gillyelk
@gillyelk 24 күн бұрын
ഇന്ത്യയിൽ വേണ്ടതിലും അധികം നഴ്സുമാരുണ്ട്. നിങ്ങളുടെയൊന്നും സേവനം ഇന്ത്യയിൽ ആവശ്യമില്ല. നിങ്ങളെ കാണാനല്ല രോഗികൾ ആശുപത്രിയിൽ വരുന്നത് ; ഡോക്ടമാരെ കാണാനാണ്. നിങ്ങൾക്ക് ഡോക്ടർമാർ ഇല്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല.
@SidharthS-oj7pp
@SidharthS-oj7pp 24 күн бұрын
നഴ്സിംഗ് ഒരു സ്വതന്ത്ര പ്രൊഫെഷൻ അല്ല. അവർക്ക് ഡോക്ടർമാർ ഉണ്ടെങ്കിലേ ജോലി ചെയ്യാൻ കഴിയുകയുള്ളൂ. മറ്റു ബിരുദക്കാർക്ക് ജോലി കിട്ടിയില്ലെങ്കിൽ സ്വന്തമായി ജോലി സംരംഭം തുടങ്ങാം. അതുമല്ലെങ്കിൽ NEET/JEE/ പ്ലസ്‌ 2/School പിള്ളേർക്ക് ട്യൂഷൻ എടുത്തും ജീവിക്കാം. UPSC/ PSC/Bank എന്നീ പരീക്ഷകൾ എഴുതി ജോലി സമ്പാദിക്കാം. ഇതൊന്നും നഴ്സിംഗ് പഠിച്ചവർക്ക് സാധിക്കില്ല.
@MuhamadRafieeq
@MuhamadRafieeq 23 күн бұрын
നമ്മെ ഭരിക്കുന്നവരെ നാം തിരഞ്ഞെടുത്തു പിന്നെ എങ്ങിനെ അവർ കഴിവില്ലാത്തവരായി❤
@MuhamadRafieeq
@MuhamadRafieeq 23 күн бұрын
​@@edwinjohnkottarathil4497ഒരു സമര രംഗത്തിന്റെ പേര് പറയൂ..😂
@arunss8998
@arunss8998 24 күн бұрын
ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല എഞ്ചിനീയറിംഗ് പഠിച്ചവരുടെ അവസ്ഥയും ഇത് പോലെയാണ്..
@Cheppoos02
@Cheppoos02 24 күн бұрын
😢
@PriyaManikandan-yd9vu
@PriyaManikandan-yd9vu 24 күн бұрын
Yes
@arunss8998
@arunss8998 24 күн бұрын
പ്രതേകിച്ചു മെക്കാനിക്കൽ എഞ്ചിനീയർസ്.. 10000 രൂപ സാലറി ഇൽ വർക്ക്‌ ചെയ്യുന്നത് എത്രയോ പേര് ഉണ്ട്.. പഠിക്കാൻ ചിലവാക്കിയത് ലക്ഷങ്ങൾ..
@sreedevi398
@sreedevi398 24 күн бұрын
Private School Teachers 😢😢😢
@varshathomas216
@varshathomas216 23 күн бұрын
Private teachers also😢North indiayil pinneyum salary onde
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 24 күн бұрын
പഠിക്കാൻ ലക്ഷങ്ങൾ ഫീസ് ചെലവ്, പഠിച്ചിറങ്ങി ഒരു മാനേജ്‌മെന്റ് ആശുപത്രിയിൽ പുതുതായി ഒരു എക്സ്പീരിയൻസ് കിട്ടുമല്ലോ എന്ന് കരുതി ജോലിക്ക് കയറിയാൽ ചില ആശുപത്രിയിൽ സാലറിയേ ഇല്ല, വേണമെങ്കിൽ ജോയിന്റ് ചെയ്തോളൂ എന്ന് 🙄 എന്തൊരു കേരളം 🤔
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 24 күн бұрын
ജോയിൻ്റ് ചെയ്യുക എന്നാൽ😮... ജോയിൻ ചെയ്യുക അല്ലേ ശരി ?
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@amroy5224
@amroy5224 24 күн бұрын
Ivar okke nursing and medical students aanenn thonunnu. Ivar ottakk enth samrambham aan thudanga, ottakk hospital thudangaan patuo, ottakk clinic idaan patuo. Doctors aanel clinic okke thudangamenn vekkaam..​@@edwinjohnkottarathil4497
@BKMUSIQ
@BKMUSIQ 24 күн бұрын
​@@edwinjohnkottarathil4497Quality ullavar alla ivde work cheyunnavar. Nalla quality workers naatil nilkilla.. prathyekich health sector. Salary potte, safety undo?
@fousiyan4291
@fousiyan4291 24 күн бұрын
Sathyam
@soumyamp7965
@soumyamp7965 24 күн бұрын
നഴ്സുമാർ എന്ത് മാത്രം കഷ്ടപ്പെടുന്നു. പക്ഷെ അതിനനുസരിച്ചുള്ള സാലറി നമ്മുടെ നാട്ടിലില്ല. പിന്നെങ്ങനെയാ കുട്ടികൾ പുറം നാട്ടിലേക്ക് പോവാതിരിക്കുന്നത്.
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@suryas6553
@suryas6553 24 күн бұрын
O pinna bakkiullavar vallavataum saman nakki Ani 10 cash undakunathu
@soumyamp7965
@soumyamp7965 23 күн бұрын
@@edwinjohnkottarathil4497 കൊറോണ വന്നപ്പോ ഈ സംരംഭകരാണോ രോഗികളെ നോക്കിയത് 😂
@soumyamp7965
@soumyamp7965 23 күн бұрын
@@suryas6553 അത് നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്തോളു ട്ടോ
@jlsgaming1581
@jlsgaming1581 21 күн бұрын
C​@@soumyamp7965correct anu paranje
@starway9039
@starway9039 22 күн бұрын
സത്യം.. Nurses നെ ശമ്പളം വളരെ കുറവാണ്.. ഒരു ഡോക്ടർക്ക് കൊടുക്കുന്ന ശമ്പളം എത്രയാണ്.. ഈ മനോഭാവം മാറാതെ ഒരു കുട്ടികൾ പോലും നമ്മുടെ നാട്ടിൽ നിൽക്കില്ല.. അവരുടെ കഴിവുകളെ ഇവിടെ ഉപയോഗിക്കാൻ കഴിയാത്തത് എത്ര നിർഭാഗ്യകരം.. കഷ്ടം..😢
@PaulThomas-to1hr
@PaulThomas-to1hr 15 күн бұрын
Doctor പഠിക്കാൻ എത്ര വേണം അറിയാമോ private 50 lackinu മുകളിൽ neet ആണെകിൽ ജെയ്ക്കാൻ എത്ര മാർക്ക് വേണം nurse എവിടെ കിടക്കുന്നു doctor എവിടെ കിടക്കുന്നു 😂😂
@Mklil67
@Mklil67 13 күн бұрын
Doctorkm valya kimbalam onnum illa
@PaulThomas-to1hr
@PaulThomas-to1hr 12 күн бұрын
@@Mklil67 mbsinu starting 16000 or mbs കഴിഞ്ഞു specialising ചെയ്യണം അപ്പോൾ സാലറി കിട്ടും അപ്പോൾ അവരുടെ study ചെലവ് 50 lackil നിന്നും എത്ര ആകും ഒന്ന് ആലോചിക്ക്
@saralakm8612
@saralakm8612 8 күн бұрын
Aa ഇവർ പറയുന്നത് ശരിയാണ് marriage പ്രൊഫൈലിൽ പോലും ഡോക്ടർക്ക് ഡോക്ടറത്തന്നെ വേണം എംബിബിഎസ് ഡോക്ടർക്ക് ഒരു ayurvedaddoctoro engineers o onnum പോര അവരുടെ parentinum അങ്ങനെ തന്നെ നേരത്തെ ഡോക്ടർ അയാളും engineers ayalum അവർക്കുചേരുന്ന oru family മതിയായിരുന്നു
@jaaharis2537
@jaaharis2537 24 күн бұрын
Foreign countries to Indian nurses: Adichu keri vaa ❤❤🇮🇳🇮🇳✈️✈️
@whiteclouds618
@whiteclouds618 24 күн бұрын
When ? 😝
@nightowl1435
@nightowl1435 24 күн бұрын
They don't want immigrant from india
@PaulThomas-to1hr
@PaulThomas-to1hr 17 күн бұрын
ചെല്ല് ഇപ്പോൾ indainsine കൊണ്ട് ശല്യം ആണ് saipiinu oet എഴുതിയവർക്ക് നേരാവണ്ണം english സംസാരിക്കാനും അറിയില്ല നേരാവണ്ണം ജോലി അറിയില്ല എങനെ രോഗിയോടു പെരുമാറേണ്ടേത് പോയി ആദ്യം പഠിക്കു എന്നിട്ടു oet
@user-mc4el8oq9p
@user-mc4el8oq9p 24 күн бұрын
പോകുന്നതൊക്കെ നല്ലത് തന്നെ,, പക്ഷെ അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കുക. ഞങ്ങടെ കോട്ടയത്തു നിന്ന് നേഴ്സിംഗ് കഴിഞ്ഞ് വിദേശത്തേക് പോയ വിദ്യാർത്ഥികൾ പിന്നീട് അങ്ങോട്ട് സ്വന്തം അച്ഛനെയും, അമ്മയെയും തിരിഞ്ഞ് നോക്കാതെ,,, അവിടെ ഉള്ളവന്മാരെ കെട്ടി, അവിടുത്തെ പൗരത്തവും സ്വീകരിച്ചു ജീവിക്കുന്നു. നാടിനോട് വെറുപ്പ് ആകാം,, പക്ഷെ അത് നൊന്തു പ്രസവിച്ച അമ്മയോടും, കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച അച്ഛനോടും ആവരുത് 👍🏽
@Venus-m7w
@Venus-m7w 24 күн бұрын
sherikm ivar oke cash ndaakindo... njn kanditullath avark avide cash kittind....pakshe avidthe chilav oke kazhinj... naatilot jeevikan vendth veetukark ayakkum.... alllathe oru richness... oru job aayij abroad , nallla veed ... kuree proprties ithonum elllavarilum kaanarillla .... why...?
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@user-mc4el8oq9p
@user-mc4el8oq9p 24 күн бұрын
@@edwinjohnkottarathil4497 പണം വന്നാൽ ബന്ധത്തിനൊന്നും വിലയില്ലഡോ 🙂,,,
@abhijithsreedharan5290
@abhijithsreedharan5290 24 күн бұрын
Christians akum athu anganeyanello echikal nakkikal😅😅
@user-mc4el8oq9p
@user-mc4el8oq9p 24 күн бұрын
@@abhijithsreedharan5290 അതെ 👍🏽
@kcadarsh8690
@kcadarsh8690 24 күн бұрын
പ്രബലർ ദുർബലരെ അടിച്ചമർത്തി ജീവിക്കും ആ വ്യവസ്ഥിതി മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞ സജി ചെറിയാനെ പോലുള്ളവരൊക്കെ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ ഭാഗ്യ.. അപ്പോഴാണ് ഡിഗിനിറ്റി
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@neeraj_kb
@neeraj_kb 24 күн бұрын
​​@@edwinjohnkottarathil4497 അടിപൊളി. ഇവിടെ സംരംഭം തുടങ്ങിയാൽ ആദ്യം തന്നെ പാർട്ടിക്കാർ കൊടി പിടിച്ചോണ്ട് വരും, എത്രയെത്ര ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. താങ്കൾ കണ്ണിലെ ഇരുട്ട് മാറ്റാൻ ശ്രമിക്കൂ.
@shajikk9685
@shajikk9685 24 күн бұрын
ഭരണഘടനഎന്താണെന്ന് അറിയാത്ത അവനെ അടിമകൾ അല്ലാതെ ആരെങ്കിലും മന്ത്രിയായി അംഗീകരിച്ചിട്ടുണ്ടോ..
@SidharthS-oj7pp
@SidharthS-oj7pp 24 күн бұрын
ഇന്ത്യയിൽ വേണ്ടതിലും അധികം നഴ്സുമാരുണ്ട്. നഴ്സുമാരെ കാണാനല്ല രോഗികൾ ആശുപത്രിയിൽ വരുന്നത് ; ഡോക്ടമാരെ കാണാനാണ്. നഴ്‌സുമാർക്ക്ഡോക്ടർമാർ ഇല്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല.
@SidharthS-oj7pp
@SidharthS-oj7pp 24 күн бұрын
നഴ്സിംഗ് ഒരു സ്വതന്ത്ര പ്രൊഫെഷൻ അല്ല. അവർക്ക് ഡോക്ടർമാർ ഉണ്ടെങ്കിലേ ജോലി ചെയ്യാൻ കഴിയുകയുള്ളൂ. മറ്റു ബിരുദക്കാർക്ക് ജോലി കിട്ടിയില്ലെങ്കിൽ സ്വന്തമായി ജോലി സംരംഭം തുടങ്ങാം. അതുമല്ലെങ്കിൽ NEET/JEE/ പ്ലസ്‌ 2/School പിള്ളേർക്ക് ട്യൂഷൻ എടുത്തും ജീവിക്കാം. UPSC/ PSC/Bank എന്നീ പരീക്ഷകൾ എഴുതി ജോലി സമ്പാദിക്കാം. ഇതൊന്നും നഴ്സിംഗ് പഠിച്ചവർക്ക് സാധിക്കില്ല.
@akhilau6000
@akhilau6000 24 күн бұрын
Gov ഗ്രാൻഡ് ഉപയോഗിച്ചു പഠിച്ചവരുടെ സർവീസ് രാജ്യത്തിനു സംസ്ഥാനത്തിനും ലഭ്യമാവണം, ഇന്ത്യയിലെ ജനങളുടെ നികുതി പണമാണ് പഠിക്കുവാൻ ഗ്രാൻഡ് ആയും, സ്കോളർഷിപ് ആയും നൽകുന്നത് അതുകൊണ്ട് തന്നെ രാജ്യത്തു അവരുടെ സേവനം ലഭ്യമാക്കണം, എല്ലാം അനുകൂല്യങ്ങളും പറ്റി പഠിച്ചിട്ട് വിദേശ രാജ്യത്തിനു അതിന്റെ ഗുണം കിട്ടുന്നത് എങ്ങിനെ ശേരിയാവും, gov ഗ്രാൻഡ് നൽകുന്നതിനു മുൻപ് ബോണ്ട്‌ എഴുതിക്കുന്നത് നന്നാവും,സ്വന്തം പൈസ്സ മുടക്കി പഠിക്കുന്നവർക് ok അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം
@LaroJanet
@LaroJanet 20 күн бұрын
Kerala education Kerala govt expenses
@abhilashdj
@abhilashdj 24 күн бұрын
സാലറി കുറവാക്കിയാൽ ആശുപത്രിയുടെ അതിക ലാഭം ഒരാൾക്ക് മാസപ്പടി ആയി ലഭിക്കും
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@sachu-zy7om
@sachu-zy7om 21 күн бұрын
​@@edwinjohnkottarathil4497 than entrepreneur aano
@vivekks5729
@vivekks5729 18 күн бұрын
@@edwinjohnkottarathil4497താൻ അങ്ങ് സംരഭം തുടങ്ങി ജോലി കൊടുക്ക്‌ 🙏
@Praveen.mukunda.3
@Praveen.mukunda.3 16 күн бұрын
​@@edwinjohnkottarathil4497 ഒരു ഹോസ്പിറ്റൽ തുടങ്ങാൻ എത്ര ക്യാപിറ്റൽ വേണം എന്ന് അറിയാമോ ഉപദേശി?
@SherlockHolmesIndefatigable
@SherlockHolmesIndefatigable 24 күн бұрын
എൻ്റെ അനിയത്തി നഴ്സ് അണ് കോട്ടയം യത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ work ചെയ്യുന്നു...30K അണ് സാലറി... എൻ്റെ അഭിപ്രായത്തിൽ 30k കുറവാണ് നല്ല menakkedu ഉള്ള ജോലി ... നാട്ടിൽ minimum 35k കൊടുക്കണം .. ഒരു 5 years experience ullavark 40k-60k കൊടുക്കണം (ചിലപ്പോൾ അത്രയും ഉണ്ടാവും)... കാരണം പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നൽ ഒരു ആവശ്യവും ഇല്ലാതെ അവിടെ ഉള്ള എല്ലാ mechine ലും കേറ്റി ഇറക്കി ഒരു ആണ് വിടുന്നത് എന്നിട്ട് താങ്ങാൻ കഴിയാത്ത ബിൽ um minimum oru വളയോ മാലയോ പണയം വെക്കാത്ത ബിൽ അടക്കാൻ പറ്റില്ല... Private hospitals irakkayathinte 4 ഇരട്ടി അവർ കൊയ്ത് കഴിഞ്ഞ്... ഇനി works nu അൽപം ശമ്പളം ആവാം.. പക്ഷെ 50k kittumennu പറഞ്ഞാലും ഇവിടെ ഒരു നഴ്സ് um നിൽക്കാൻ പോകുന്നില്ല... Gulf countries il avark starting 1.5 കിട്ടും... പിന്നെ experience അനുസരിച്ച് കൂട്ടി കിട്ടും നല്ല car nalla bike നല്ല വീട് ഇത് ഓക്കേ വേണമെങ്കിൽ പുറത്ത് തന്നെ പോകണം... എൻ്റെ കൂടെ degreekk പഠിച്ച പലരും ഇന്നും മറ്റു സംസ്ഥാനങ്ങളിൽ GNM/Bsc nursing പഠിക്കുന്നു... ഒരു 5 വർഷം കഴിഞ്ഞ് അവരുടെ ഓക്കേ life set ആവും.. അല്ലാത്ത നമ്മളെ പോലെയുള്ളവർ psc ssc bank ഓക്കേ പറഞ്ഞു വെറുതെ സമയം കളയും... അനിയത്തിയെ പുറത്ത് വിട്ടിട്ട് വേണം പുതിയ ഒരു ഹിമാലയൻ 450 വാങ്ങാൻ😅.....
@jlsgaming1581
@jlsgaming1581 21 күн бұрын
Yes
@joevince8538
@joevince8538 20 күн бұрын
60 oo...doctorsinu vare kittanilla athrem
@vsg6286
@vsg6286 18 күн бұрын
I have more than 10 years of experience in Nursing in India and abroad. Due to some personal reasons, i took 1 year of leave and applied again in some hospitals in Kerala to rejoin. Some hospitals offered me a salary of 20k and few told to do voluntary service for 6 months and will pay 18k after 6 months because they said i have a 1 year gap. I asked to the HR team that they are not counting the year of experience and didn't answer anything. I understand one thing that they need experienced staffs and won't pay according to the experience. In other countries they are calculated your total experience and also we can take a break for 1 or 2 years and can rejoin with same benefits.
@PaulThomas-to1hr
@PaulThomas-to1hr 18 күн бұрын
3000rs ഒക്കെ മതി നിങ്ങൾ എന്തു പണിയ ചെയ്യുന്നത്
@salythomas7213
@salythomas7213 18 күн бұрын
20-25 എങ്കിലും കിട്ടിയാൽ നന്നായിരുന്നു,!!
@aryasiby7818
@aryasiby7818 24 күн бұрын
ഒരു നഴ്സിംഗ് പഠിച്ച ആൾ നാട്ടിൽ നിന്നാൽ 10 വർഷം എക്സ്പീരിയൻസ് ആയാലും അവരുടെ ശമ്പളം 15000 രൂപയാണ് മാക്സിമം.. എന്നാൽ പുറത്ത് പോയി ജോലി ചെയ്യുന്ന ഒരു ഹോം നഴ്സിന് പോലും 30000 മുതൽ 1 lak വരെ ശമ്പളം ഉണ്ട്,..
@keralan772
@keralan772 22 күн бұрын
അവിടെയും ഇതേ തൊഴിൽ പഠിചവർ ഉണ്ടെങ്കിൽ കിട്ടുമോ ശമ്പളം പോലെ തന്നെ കഴുത പണിയും ചെയ്യണം
@Dictamnus3927
@Dictamnus3927 22 күн бұрын
My resident homenurse in kochi, Kerala does cooking also and gets Rs.25,000 for 27 days..
@anuhappytohelp
@anuhappytohelp 18 күн бұрын
25,000 വാങ്ങുന്ന കുറെ പേരെ എനിക്ക് അറിയാം (not multi speciality)... 15,000 starting കൊടുക്കുന്നവർ ഉണ്ട്...other states കിട്ടും with food and accommodation
@thrideepvs812
@thrideepvs812 11 күн бұрын
അവിടത്തെ ചെലവ് കഴിഞ്ഞു എത്ര ബാക്കിയുണ്ടാകും
@user-xd6qn3nt2b
@user-xd6qn3nt2b 24 күн бұрын
കേരളത്തിൽ PSC നിയമനം നാമമാത്രം. മറ്റ് സർക്കാർ ജോലികൾ പിൻവാതിൽ നിയമനത്തിലൂടെ പാർട്ടിക്കാർക്ക്. .സ്വകാര്യ സ്ഥാപനങ്ങൾ ഇത് മുതലാക്കി തുച്ഛമായ ശമ്പളം നൽകുന്നു.യുവാക്കൾ അന്യ നാട്ടിലേക്കും,രാജ്യങ്ങളിലേക്കും എങ്ങനെ പാലായനം ചെയ്യാതിരിക്കും.
@JoseMarkos-bq2cy
@JoseMarkos-bq2cy 24 күн бұрын
E......m......
@SidharthS-oj7pp
@SidharthS-oj7pp 24 күн бұрын
നഴ്സിംഗ് ഒരു സ്വതന്ത്ര പ്രൊഫെഷൻ അല്ല. അവർക്ക് ഡോക്ടർമാർ ഉണ്ടെങ്കിലേ ജോലി ചെയ്യാൻ കഴിയുകയുള്ളൂ. മറ്റു ബിരുദക്കാർക്ക് ജോലി കിട്ടിയില്ലെങ്കിൽ സ്വന്തമായി ജോലി സംരംഭം തുടങ്ങാം. അതുമല്ലെങ്കിൽ NEET/JEE/ പ്ലസ്‌ 2/School പിള്ളേർക്ക് ട്യൂഷൻ എടുത്തും ജീവിക്കാം. UPSC/ PSC/Bank എന്നീ പരീക്ഷകൾ എഴുതി ജോലി സമ്പാദിക്കാം. ഇതൊന്നും നഴ്സിംഗ് പഠിച്ചവർക്ക് സാധിക്കില്ല.
@ഷാരോൺ
@ഷാരോൺ 24 күн бұрын
😂😂😂 സാലറി വാങ്ങുന്നത് സ്വപ്നം കാണാതെ നാലു പേർക്ക് സാലറി കൊടുക്കുന്നത് സ്വപ്നം കാണൂ മലയാളികളുടെ മനോഭാവം മാറ്റിയാൽ തന്നെ പകുതി റെഡിയാകും - എല്ലാത്തിനും മറ്റുളവരെ പഴിചാരുന്നത് നിർത്തി ക ----
@sreejitha9776
@sreejitha9776 23 күн бұрын
കുഞ്ഞേ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് PSC മുഖേന ജോലി കൂടുതൽ ലഭിക്കുന്നുള്ളൂ. ബാക്കി സംസ്ഥാനങ്ങളുടെ സ്ഥിതി ദയനീയമാണ്.
@dhaneeshkumar6038
@dhaneeshkumar6038 23 күн бұрын
​@@sreejitha9776bro Kerala psc important more states agriculture und
@marysebastian1437
@marysebastian1437 23 күн бұрын
My Daughter is getting only Rs 150000 ,after 8 and half years studies and 4 years experience, she was (General medicine ) a physician and A. Professer in in Reputed Medical College in Karnataka , now she left the job ,bcse even with this salary, she should do teaching, night duty,and also outpatient and inpatient treatment, now she is working in a hospital as consultant, even not much salary, she don't have much hectic schedule, y I mentioned here this , even hectic schedule, she was getting meger salary. If she goes to Dubai she will get minimum Rs 6,00, 000. This is the condition in India for all professionals. So let them go find their livelihood.
@jabirhajira4396
@jabirhajira4396 17 күн бұрын
Nadu വിട്ടു പോയാൽ അറിയാം നാടിൻ്റെ നന്മ ഈ പ്രകൃതി .നന്മയുള്ള നാട്ടുകാർ ,നാട്ടിലെ ഓരോ കാഴ്ച എല്ലാ ഒരു ഓർമയായി മാറും
@DucatiIi-x2x
@DucatiIi-x2x 14 күн бұрын
Naad nallathan, ividuthe climateum adipoliyan. Pakshe ividuthe niyamavum, bharanavum kollilla.
@haneevlog3821
@haneevlog3821 24 күн бұрын
TTC.BED TET എല്ലാം ഉണ്ടായിട്ടും 45 ലക്ഷം ആണ് സ്കൂളിൽ ചോദിക്കുന്നത്. നിത്യ ചിലവിന് പോലും വകയില്ലാത്ത എന്നെ പോലുള്ളവർ എങ്ങനെ ജോലി ചെയ്യും.😢. Cash ആണ് main, ഒന്നുകിൽ കുടുംബത്തിൽ ഇഷ്ട്ടം പോലെ cash വേണം, അല്ലേൽ മരിച്ചു പഠിക്കണം, മരിച്ചു പഠിച്ചാലും കിട്ടോ എന്നുള്ളത് സംശയം, cash ഇല്ലാത്തവർ പഠിക്കരുത് 😢. ചില സമയത്ത് സർട്ടിഫിക്കറ്റ് എല്ലാം കൂട്ടിയിട്ട് കത്തിക്കാൻ തോന്നും. 😢😢. Psc നോക്കാം എന്നുവെച്ചാൽ അതിലും ഉണ്ട് കള്ളത്തരം, പിൻവാതിൽ ::: സ്വന്തം കുട്ടികളെ പഠിപ്പിക്കുമ്പോഴും, ചിലപ്പോ എന്തിനാ എന്ന് ഓർത്തുപോകും.. എല്ലാരും പറയും പഠിച്ചാൽ കിട്ടും എന്ന്. കിട്ടും പണം ഉള്ളവർക്കു മാത്രം. അല്ലത്തവർ :::😢
@rktips5919
@rktips5919 24 күн бұрын
Njan MSc biotechnology kazhinja aal aanu. Same avastha aanu njangalkm. Certificate kanumbol karachil varum. Ntha jolik pokathe enna chodhyam kett madth. Kuthiyrunn padich psc listl keri. Ini joli kittanel case n pokenda avastha aanu. Athrayk nd adhikarikalude bagathulla nanma. List nila nilke mattullavare thiruki kayattan avark thirak aanu. Avastha aanu 🥲
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല.
@CHEGUFANSI
@CHEGUFANSI 24 күн бұрын
bharanam maariyaale endengilum okke nadakkkoooo🥲🥲🥲🥲 ore team thanne bharanam nadathiyaal avarude taem mathrame govtmnt jobil kanukayullooo....
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
@@CHEGUFANSI നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@KvcKak-jt8wl
@KvcKak-jt8wl 24 күн бұрын
കഴിവുള്ളവർ ടെസ്റ്റ്‌ എഴുതി ജോലിയിൽ കയറും അസൂയപ്പെട്ടിട്ടു കാര്യമില്ല
@moosap8038
@moosap8038 24 күн бұрын
പോകുന്ന വർ പോകട്ടെ,, കേരളത്തിലെ കുട്ടികൾ ലോകം കാണട്ടെ,,
@agor928
@agor928 24 күн бұрын
ലോകം കാണാനല്ല പിള്ളേർ പോവുന്നത് അടിമ പണിയെടുത്ത് കടം തീർക്കാനാണ്!
@sandhyasujith8657
@sandhyasujith8657 24 күн бұрын
​@@agor928 ivide pinne paniyedukkathe cash kittumo.? Illallo.. Lokam kananum , life style improve cheyyanum, life enjoy cheyyanum thanne aanu.. Athine adima pani ennu paraunna var paranjotte. Santhosham
@moosap8038
@moosap8038 24 күн бұрын
@@sandhyasujith8657 👍👍
@agor928
@agor928 24 күн бұрын
@@sandhyasujith8657 സ്വന്തം നാട് വിട്ട് എവിടെ പോയാലും രണ്ടാം തരം പൗരന്മാരായി മാത്രമേ കാണു! സ്വന്തം നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഒരു പാട് പേരുണ്ട് കുറഞ്ഞ വേദനമാണ് പലരേയും നടു കടക്കാൻ പ്രചരിപ്പിക്കുന്നത്!
@keralan772
@keralan772 22 күн бұрын
​@@agor928അപ്പോൾ അവിടെ പോയി കടം മേടിച്ചു അവിടെ അടച് തീർക്കണം
@abeyjohn8166
@abeyjohn8166 24 күн бұрын
Correct✅
@AdhishAami-b3x
@AdhishAami-b3x 24 күн бұрын
ഞാൻ പറയുന്നത് ആരും ഇവിടെ നിൽക്കരുത് കാരണം പൊറത്തേക്ക് പോവണം എങ്കിലേ ഇന്ത്യ എന്നാ രാജ്യം പഠിക്കുള്ളു ഇത്രയ്ക്കും waste ആയ ഒരു രാജ്യം വേറെയുണ്ടാവില്ല ഇവിടെ ഭരിക്കുന്നത് politics ആണ്
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@gillyelk
@gillyelk 24 күн бұрын
ഇന്ത്യയിൽ വേണ്ടതിലും അധികം നഴ്സുമാരുണ്ട്. നിങ്ങളുടെയൊന്നും സേവനം ഇന്ത്യയിൽ ആവശ്യമില്ല. നിങ്ങളെ കാണാനല്ല രോഗികൾ ആശുപത്രിയിൽ വരുന്നത് ; ഡോക്ടമാരെ കാണാനാണ്. നിങ്ങൾക്ക് ഡോക്ടർമാർ ഇല്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല.
@SidharthS-oj7pp
@SidharthS-oj7pp 24 күн бұрын
ഇന്ത്യയിൽ വേണ്ടതിലും അധികം നഴ്സുമാരുണ്ട്. നഴ്സുമാരെ കാണാനല്ല രോഗികൾ ആശുപത്രിയിൽ വരുന്നത് ; ഡോക്ടമാരെ കാണാനാണ്. നഴ്‌സുമാർക്ക്ഡോക്ടർമാർ ഇല്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല.
@VKP-i5i
@VKP-i5i 24 күн бұрын
Puratu Pattide vila aanu namalku 😂 namude bengalikale pole 😂
@tux008
@tux008 24 күн бұрын
നിന്നെ പോലുള്ളവർ പോയി തന്നാൽ തന്നെ രാജ്യം നന്നാവും. ഒരപേക്ഷ കൂടി ഉണ്ട്, അർമാദിച്ചു കഴിഞ്ഞു, പല്ലും കൊഴിഞ്ഞു വടിയും കുത്തിപ്പിടിച്ച് എൻ്റെ രാജ്യത്തേക്ക് എന്ന് പറഞ്ഞു ചാവാൻ വേണ്ടി വരരുത് 🙏
@gillyelk
@gillyelk 24 күн бұрын
ആശുപത്രിയുടെ ലാഭം മുഴുവൻ ആശുപത്രി മുതലാളിയും ഡോക്ടർമാരും കൊണ്ടുപോകും. ഇനി നഴ്സുമാർ ശമ്പളം കൂടുതൽ ചോദിച്ചാൽ അതുമുഴുവൻ രോഗികളിൽ നിന്ന് ഈടാക്കും. നഴ്സുമാർ ഡോക്ടർമാരുടെ അടിമയാണെന്ന മനോഭാവം ഇന്ത്യയിലുണ്ട്. വിവാഹ മാർക്കറ്റിൽ നഴ്‌സുമാരെ മറ്റുപ്രൊഫെഷണൽസ് തിരഞ്ഞെടുക്കാറില്ല. പിന്നെ ആവശ്യത്തിലധികം നഴ്സുമാർ ഇന്ത്യയിലുണ്ട്. സർക്കാർ സർവീസിൽ ജോലി കിട്ടിയ ഒരു നഴ്സും വിദേശത്ത് പോകില്ല. ശമ്പളം കൂടുതൽ ഉണ്ടെങ്കിലും വിദേശത്തു ചെലവും കൂടുതലാണ്.
@vsg6286
@vsg6286 18 күн бұрын
സുഹൃത്തേ, അടിമപ്പണിയൊക്കെ പണ്ട്, ഇപ്പോൾ നേഴ്സുമാർക്ക് ചോദിക്കാൻ ഒക്കെ സംഘടനകളുണ്ട്. സർക്കാർ സർവീസിൽ നിന്നും അഞ്ചുവർഷത്തെ ലീവ് എടുത്തിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്ന നഴ്സുമാരെ എനിക്കറിയാം. താങ്കൾ ഒരു ഹോസ്പിറ്റലിൽ ബില്ല് എടുത്ത് നോക്കൂ അവിടെ നഴ്സിംഗ് സർവീസ് എന്നുപറഞ്ഞുകൊണ്ട് ചേർത്തേക്കുന്നത് കാണാം. പിന്നെ ചേട്ടൻ പാവാട വിസയെ പറ്റി ഒന്നും കേട്ടിട്ടില്ല അല്ലേ?
@anuhappytohelp
@anuhappytohelp 18 күн бұрын
നഴ്സ് ഉണ്ടോ കെട്ടാൻ റെഡിയിൽ പിള്ളേരുണ്ട് (നഴ്സ് തന്നെ വേണം പറയുന്ന ഒരുപാടുപേർ),ബ്രോക്കർ കാശ് വേണ്ട
@riginrobin540
@riginrobin540 24 күн бұрын
Am proud to be a nurse
@sheejaannop9362
@sheejaannop9362 19 күн бұрын
Me too....
@Jayakrishnan-yt6fb
@Jayakrishnan-yt6fb 24 күн бұрын
ഒരു കിലോ അരി,48, കുളിക്കുന്ന, സോപ്പ്,40, പഞ്ചസാര,45, മിൽമ,30, ചായപ്പൊടി, ഏറ്റവും, വില, കുറവുള്ളത്,250, ഗ്രാം,80, rs,, ഒരു, വീട്ടിൽ,4, ആൾ, ഉണ്ട്, ജീവിതം, എങനെ, പോകും, ഇതിൽ, പച്ചക്കറി, ഇറച്ചി, ഹോസ്പിറ്റലിൽ, അഡ്മിറ്റ്‌, ഒന്നും, ഉൾപെടുത്തിയിട്ടില്ല,
@aneeshbhasker9672
@aneeshbhasker9672 24 күн бұрын
@@Jayakrishnan-yt6fb correct bro getting less salary
@user-ky8bz3rq3y
@user-ky8bz3rq3y 20 күн бұрын
Yess
@DucatiIi-x2x
@DucatiIi-x2x 14 күн бұрын
Petrol, mobile recharge, electricity, water bill etc...
@ശല്യർ
@ശല്യർ 20 күн бұрын
യൂറോപ്പിലേക്കു വരൂ❤❤❤ ജീവിതം സുരക്ഷിതമാക്കൂ
@francisca1741
@francisca1741 18 күн бұрын
യൂറോപ്പിൽ നിന്നും തിരിച്ചു വരികയാണെങ്കിൽ 😂😂😂
@edwinjohnkottarathil4497
@edwinjohnkottarathil4497 14 күн бұрын
@@ശല്യർ ഒരു വ്യക്തിത്വവും ഇല്ലാതെ വല്ലോം രാജ്യത്തും പോയി രണ്ടാം പൗരന്മാരായ ജീവിക്കുന്നതിലും നല്ലത് പോയി തൂങ്ങി ചാവുന്നതാണ്
@younusalikkal8272
@younusalikkal8272 18 күн бұрын
ഇവിടെയുള്ള Cash ഗവൺമെൻ് ഉദ്യേഗസ്ഥർക്ക് പെൻഷൻ കൊടുക്കാനും ബാക്കിയുള്ളത് അടിച്ച് മാറ്റാനു മേയുള്ളൂ അതിന് തന്നെ കടം എടുക്കണം
@dashayani8512
@dashayani8512 24 күн бұрын
പുറത്ത് പോയി രക്ഷ പെടു ഇവിടെ നിന്നാൽ നശിക്കും
@keralan772
@keralan772 22 күн бұрын
പോയി നോക്ക്
@Maskpops
@Maskpops 22 күн бұрын
പുറത്തു പോയി നോക്ക് എന്നിട്ട് വന്നു മെസ്സേജ് അയക്ക് അപ്പൊ കാണണം കഴപ്പ് മാറി കിട്ടും
@dashayani8512
@dashayani8512 22 күн бұрын
@@Maskpops നിൻ്റെ അമ്മയുടെ കഴപ്പ് മാറ്റാൻ ആണോ
@dashayani8512
@dashayani8512 22 күн бұрын
@@Maskpops കഴപ്പ് തീർക്കാനാണോ വിദേശത്ത് പോകുന്നത്
@dashayani8512
@dashayani8512 22 күн бұрын
@@Maskpops കഴപ്പ് തീർക്കാൻ ആണോ വിദേശത്ത് പോകുന്നത്
@ushavijayakumar9160
@ushavijayakumar9160 20 күн бұрын
പഠിച്ചിറങ്ങുമ്പോൾ ജോബ് പോലും കിട്ടുന്നില്ല.. പഠിച്ചാൽ ഉടനെ ജോലി എന്നും പറഞ്ഞു ആണ് എല്ലാ കോഴ്സും പക്ഷെ അവർക്കു ജോബ് കിട്ടിയാൽ ലോൺ പലിശ അടക്കാൻ പോലും ഒന്നും കിട്ടില്ല എന്നാൽ ഗവണ്മെന്റ് ഇരട്ടി പലിശ ഈടാക്കുന്നു പിന്നെ ജപ്തി ചെയ്യുന്നു അവസാനം പിള്ളേർ പെർവഴി 😢😢😢 എന്റെ മക്കൾ അടക്കം
@sandhyasandhya8748
@sandhyasandhya8748 19 күн бұрын
സംവരണം ഇല്ലാത്ത ജാതിയിൽ കൂടിയ ഏറ്റവും മിടുക്കരായ കുട്ടികൾക്ക് ഇവിടെ അവസരം ഉണ്ടോ. പകുതി പോലും മാർക്കില്ലാത്ത കുട്ടികൾ ഡോക്ടർ എഞ്ചിനീയർ 😂😂😂😂
@sureshbabu5442
@sureshbabu5442 18 күн бұрын
10% undu setta
@sree9973
@sree9973 23 күн бұрын
Most people don't know the value of a Nurse,they are trained Paramedical Professionals.They deserve much respect and good job security.
@subairmancode7711
@subairmancode7711 24 күн бұрын
എടാ കിഴങാ നമ്മുടെ നാടിന്റെ ഗുണം അതാണ് അതു കൊണ്ട് ആണ് എല്ലാവരും പുറത്തു പോകുന്നത്
@PaulThomas-to1hr
@PaulThomas-to1hr 15 күн бұрын
പുറത്തു പോകുമ്പോൾ പറയും നാട്ടിൽ നിന്നാൽ മതി എന്ന് 😂😂😂
@BerdichBerdich-pm8pz
@BerdichBerdich-pm8pz 24 күн бұрын
Keralathil eppol eth job eduthalum salary kuravanu veliyil poyale reksha ollu
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
സാലറി മേടിക്കാൻ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ വേഴാമ്പലിനെ പോലെ നോക്കിയിരിക്കുന്നത്.. ഒരു പത്ത് പേർക്ക് സാലറി കൊടുക്കുന്ന ഒരു വ്യക്തിയായി മാറിക്കൂടെ.. അപ്പോൾ നിങ്ങളെ പ്രശ്നം തീരും
@unknowntraveller2001
@unknowntraveller2001 24 күн бұрын
​@@edwinjohnkottarathil4497Athinum Venam aadiya Investment Pali poyal Umbi eg 1000000 kadam Eduth Oru factory thudangunnu Chilaper Rekshapedum Chilaper Lostilum pokum Ee Lostilott ponavar Ee edutha kadavum Interest adakam adaikkanam pinne Salary kodukanam So ee Oru aashayavum Chilaperkk Rekshapedum Chilaperkk moonjum😢
@annageorge1932
@annageorge1932 18 күн бұрын
താൻ എന്തു തേങ്ങയാ പറയുന്നേ? എല്ലാവർക്കും ബിസിനസ്സകാരവാൻ പറ്റുമോ🙄 അപ്പോ പണി എടുക്കാൻ ആൾക്കാർ വേണ്ടേ?? majority ആൾക്കാർക്കും എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ ആണ് താല്പര്യം
@koyapp57
@koyapp57 24 күн бұрын
ഹോസ്പിറ്റലിൽ ആയാലും ചെറിയ ക്ലിനിക്കിൽ ആയാലും ഈ കുട്ടികൾക് ചെറിയ സാലറി കിട്ടുന്നുള്ളു
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
ജോലി ചെയ്യുന്നവർക്ക് ചെറിയ വരുമാനമേ ഉള്ളൂ.. സംരംഭകർക്കാണ് വലിയ വരുമാനം ഉള്ളത്.. അതിനാൽ സംരംഭകത്വം തുടങ്ങുക എന്നുള്ളതാണ് പോംവഴി
@gillyelk
@gillyelk 24 күн бұрын
ഇന്ത്യയിൽ വേണ്ടതിലും അധികം നഴ്സുമാരുണ്ട്. നഴ്സുമാരെ കാണാനല്ല രോഗികൾ ആശുപത്രിയിൽ വരുന്നത് ; ഡോക്ടമാരെ കാണാനാണ്. നഴ്‌സുമാർക്ക്ഡോക്ടർമാർ ഇല്ലാതെ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല.
@layageorge8481
@layageorge8481 19 күн бұрын
Evide nurses mathramalla Ella profession um salary kurava except for govt job so abroadil povuka or else salary ivede increment cheyyende varum
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 20 күн бұрын
ഇവിടെ നിന്നാൽ ചാകുംവരെ കടം തീരില്ല 🙏
@sam-sy3it
@sam-sy3it 21 күн бұрын
Bangali daily wages rs 1000 Proffessional medical nurses monthly salary rs 10000 Very good kerala.... don't disturb the people man. If they want to go outside let them to go...
@Cozy_and_Kind
@Cozy_and_Kind 21 күн бұрын
പുറത്ത്‌ പോയി ജീവിക്കുന്നവര്‍ക്ക് പരമ സുഖമാണ് എന്നാണ് എല്ലാരുടെയും വിചാരം. പിന്നെ എത്ര കടമകള്‍ കടന്നാലേ പുറത്ത് പോകാൻ കഴിയൂ എന്നാരും ചിന്തിക്കുന്നില്ല. ഇവിടുത്തെ hospitals ൽ ജോലി ചെയ്യുന്ന nurses നും paramedical staff നെയും workload വളരെ കൂടുതൽ ആണ്. ഇതെല്ലാം overburden ചില സമയത്ത്‌ പറയുന്ന എന്ത് പണിയും ചെയ്യണം എന്ന് ചിന്താഗതിയാണ് .Profit ഉണ്ടാക്കുന്നത് staff ne കുറച്ചും കൂടുതൽ പണിയെടുപ്പിച്ചും. പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്, better salary ,better acceptance ഒക്കെ കിട്ടുമ്പോൾ. മാത്രമല്ല, അത്യാവശ്യം fees മുടക്കി course പഠിച്ചിട്ട്, ചത്ത് പണിയെടുത്താലും അതിനൊത്ത salary കിട്ടുന്നില്ല, സ്വന്തം കുടുംബത്തിന്റ പട്ടിണി മാറ്റാന്‍ രാജ്യസ്നേഹവും ദേശസ്നേഹവും മതിയാകില്ല, കൂടാതെ better salary ഒരു താരത്തിൽ നമ്മുടെ നാടിനെ help ചെയ്യില്ലേ
@sudheeshkoshy7408
@sudheeshkoshy7408 22 күн бұрын
നഴ്സിംഗ് മാത്രമല്ല, മറ്റു പാരാമെഡിക്കൽ ജോലികൾക്ക് ഇതിലും കുറവാണ് ശമ്പളം, കൂടാതെ ഇൻഡ്യേൻഷിപപ് എന്ന പേരിൽ ഒരു വർഷം ശമ്പളം ഇല്ലാതെ ജോലി.ജോലി സമയം ആശുപത്രികൾ നിശ്ചയിക്കുപോലെ. പല ആശുപത്രികളിലും വേണ്ടത്ര സ്റ്റാഫുകളില്ല, മറ്റു സ്റ്റാഫുകൾക്ക് അധികമായി ജോലി എടുക്കാൻ സമ്മർദ്ദം, അവധി ദിനങ്ങൾ ചിലപ്പോൾ കാണില്ല. അതിവേഗം സർക്കാർ ഇടപെടണം. ശക്തമായ തൊഴിൽ നിയമങ്ങൾ വരണം.
@musthafanp6138
@musthafanp6138 24 күн бұрын
ഇവിടെ ജോലി ചെയ്‌താൽ ഒരു കാലത്തും ഗുണം പിടിക്കില്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ സാലറി കൊടുക്കുന്നത് ഇന്ത്യയിലായിരിക്കും കൂടാതെ ഇവിടെ നിന്ന് പഠിച്ചാൽ വിദേശത്ത് പോയാൽ ഇവിടെത്തെ സിർട്ടിഫിക്കറ്റിന് ഒരു വിലയും കല്പിക്കുന്നില്ല.
@shajikk9685
@shajikk9685 24 күн бұрын
എവിടെ പോയാലും ഇവർക്ക് വോട്ട് ചെയ്യാൻ വരണേ... 🙄
@keralatrics-hh3cy
@keralatrics-hh3cy 17 күн бұрын
The government should fix salaries in the private sector and take action against management that violates these regulations.
@the_vibrant_sailor
@the_vibrant_sailor 24 күн бұрын
Gulf countries ippo pazhe pole alla enthu joli aayallum kittan nalla kashttapaadunde. Salary range um kuravaane.
@tux008
@tux008 24 күн бұрын
മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚
@keralan772
@keralan772 22 күн бұрын
കടം മേടിക്കാനും പഠിക്കാനും കേരളം ജോലി ചെയ്യാൻ മാത്രം വിദേശം
@abdulkareemparampat1628
@abdulkareemparampat1628 24 күн бұрын
സർക്കാർ മിനിമം സാലറി പ്രഖ്യാപിക്കണം നഴ്‌സിങ് കഴിഞ്ഞവർക് 20000 എഞ്ചിനീയർ 30000 ഉദ്യോഗാർത്ഥികളെ തളരാതെ നിർത്താൻ ഇദ് സഹായകരമാകും എന്റെ സഹോദരിയുടെ മകൻ മെക്കാനിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞു നാല് വർഷം 6000 8000 10000 സാലറിക്ക് ജോലി ചെയ്തു ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ ലോറി ഡ്രൈവർ ആണ്
@sachu-zy7om
@sachu-zy7om 21 күн бұрын
Vidheshath poyal nalla salary kittille
@vsg6286
@vsg6286 18 күн бұрын
അതെന്ത് ചേട്ടാ നഴ്സിങ്ങിന് ഇരുപതിനായിരം എൻജിനീയറിങ്ങിന് കഴിഞ്ഞവർക്ക് മുപ്പതിനായിരം എന്ന് പറഞ്ഞത്. നഴ്സിംഗ് നാലുവർഷത്തെ ഡിഗ്രി കോഴ്സാണ് അതും ഒരു professional ഡിഗ്രി തന്നെയാണ്.
@Life41374
@Life41374 23 күн бұрын
മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സേവനം നമ്മുടെ നാടിനു തന്നെ ഗുണമായി വരണമെങ്കിൽ അവർക്ക് അതിനനുസരിച്ചുള്ള salary കൊടുക്കണം. ഇവിടെ ജോലിയും സമയവും കൂടുതലും സാലറി കുറവുമാണ്. എന്ന് കരുതി പഠനത്തിനുള്ള ചിലവിൽ ഒരു ഇളവുമില്ല. പിന്നെ ഈ കുട്ടികൾ എന്ത് ചെയ്യും. നമ്മുടെ ഭരണസംവിധാനം തന്നെ അതിനുള്ള വഴികളൊരുക്കിയാൽ എല്ലാവർക്കും സ്വന്തം നാട്ടിൽ കൂടപ്പിറപ്പുകളുടെയും അച്ഛനമ്മമാരുടെയും കൂടെ നിൽക്കാം
@chekuthan6668
@chekuthan6668 5 күн бұрын
കേരളത്തിൽ പൊതുവെ ജോലി ചെയ്താൽ അതിനനുസരിച്ചുള്ള സാലറി എല്ലാ മേഖലയിലും കുറവാണ് .. ആ മുഖ്യൻ കിഴങ്ങന് ഇതിന് ഒരു പരിഹാരം കാണാൻ സാധിക്കുമോ..? 🙄
@Ambathoor_singam
@Ambathoor_singam 24 күн бұрын
Kure per poyale bakiyullavarku enthenkilum joli kittu.poulation kurayum😐
@anurajeshvideos9935
@anurajeshvideos9935 24 күн бұрын
ഏതു കോളേജ്, പഠിച്ചു, ഓഹോ ആ കോളേജ്, ലൈഫ് വെസ്റ്റ്, മണിയായിവെസ്റ്റ്, 4 ഇയർ വെസ്റ്റ്,.
@globelwaming4907
@globelwaming4907 24 күн бұрын
മലയാളി കൾ നാട്ടിൽ നിൽക്കില്ല കാരണം ഇവിടെ എല്ലാ മേഖലകളും ഭൂതങ്ങൾ കൈ അടക്കി
@rollno2111
@rollno2111 20 күн бұрын
രാജ്യസ്നേഹം മാത്രം പറഞ്ഞോണ്ട് ഇരുന്ന അരി വേടിക്കാൻ പോലും പറ്റൂല്ല... പണത്തിനു പണം തന്നെ വേണം.. വിദേശത്തു കൊടുക്കുന്നത് പോലെ ഇവിടേം അത്ര തന്നെ salary കൊടുത്ത് നോക്കട്ടെ ആരും പൊറത് പോകുല.. Bsc nursemark porath kittunath avg 1 lakh vare,, enna keralathil maximum 25k.. To 30k
@DucatiIi-x2x
@DucatiIi-x2x 14 күн бұрын
Pine ividuthe niyamangalum, bharanavum maaranam. Enkile vikasanam varu.
@DucatiIi-x2x
@DucatiIi-x2x 14 күн бұрын
Reservation oke ban cheyanam.
@Kunjatta281
@Kunjatta281 24 күн бұрын
Sathyam
@Amalkrishdj5
@Amalkrishdj5 24 күн бұрын
റെയിൽവേ കിട്ടാൻ നല്ല ചാൻസ് നല്ല ശമ്പളം😍❤️❤️❤️❤️try
@jamestr3353
@jamestr3353 20 күн бұрын
കാരക്കോണം മെഡിക്കൽ കോളേജിൽ മൂന്നുമാസ സാലറി പെയിൻറിംഗ്
@user-fc2zz7hd3r
@user-fc2zz7hd3r 18 күн бұрын
Ate Joly chaita salary kodukkunnilla
@MEME-gm1ju
@MEME-gm1ju 19 күн бұрын
എല്ലാ പഠിച്ചവരുടെ കാര്യം ഇങ്ങനെത്തന്നെ ഇപ്പോൾ വിദേശത്തു എല്ലാരും പോയാലും അവിടെ അപ്പൊ സാലറി കുറയില്ല ആൾകാർ കൂടുമ്പോ എത്ര സാലറി കുറഞ്ഞാലും ആളെ കിട്ടും ഇപ്പോൾ എവിടെ ആയാലും കാണകാ അപ്പൊ 😔
@aksharasa1077
@aksharasa1077 24 күн бұрын
Dear asianet news ethupoleyy engineering college um kudii onn anoshikamoo.. Please❤
@edwinjohnkottarathil4497
@edwinjohnkottarathil4497 24 күн бұрын
നിങ്ങളുടെയൊക്കെ മനോഭാവത്തിന്റെ കുഴപ്പമാണിത്.. സാലറി മേടിക്കാൻ വേണ്ടി മാത്രം വേഴാമ്പല്ലേ പോലെ നോക്കിയിരിക്കുന്നത് എന്തിനാണ്.. എന്തുകൊണ്ട് 10 പേർക്ക് സാലറി കൊടുക്കുന്ന ഒരു സംരംഭകനായി തീർന്നു കൂടാ.... എത്രയോ ആൾക്കാർ അങ്ങനെ ചെയ്യുന്നു. മനോഭാവമാണ് പ്രശ്നം.നാടല്ല
@nizakamaal2228
@nizakamaal2228 24 күн бұрын
കഷ്ട്ട പെട്ടു പഠിച്ചിട്ടും നല്ല മാർക്കു വാങ്ങി പാസ്സായിട്ടും നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റർവ്യൂ നു പോകുമ്പോൾ Freshers നു ആർക്കും വേണ്ട ഈ അവസ്ഥ മാറ്റണം ഇവർക്കും നാട്ടിൽ ജോലി കിട്ടേണ്ട സാഹചര്യം ഉണ്ടാകണം
@jincyvarghese4336
@jincyvarghese4336 11 күн бұрын
ഇവിടെ അവസാനം നല്ല നേഴ്‌സുമാരും എഞ്ചിനീയർമാരും ഉണ്ടാകില്ല എന്ന് ചുരുക്കം
@nirmalajohn5595
@nirmalajohn5595 20 күн бұрын
ഒരു എക്സ്പീരിയൻസ് ഗ്യാപ് maintain ചെയ്യുന്നതി തിരുവല്ല ഗവർ മെൻ്റ് ഹോസ്പിറ്റലിൽ ചോദി ചപ്പോൾ 2000 രൂപ എല്ല മാസവും അങ്ങോട്ട് ഫസ്റ് വീക്കിൽ കൊഡക്കണം എന്ന് പറഞ്ഞു. ഇത്രയും ലക്ഷങ്ങൾ ചിലവാക്കി പഠിച്ചു ക്വാളിഫിക്കേഷൻ രജിസ്രേഷനും എല്ലാം ഉണ്ടായിട്ടും അവസ്ഥ ഇതാണ്.ഒരു എക്സ്പീരിയൻസുംqualification ും ഒന്ന്7എം ഇല്ലങ്കിലും മറ്റുള്ള ജോലികൾക്ക് കുറഞ്ഞത് 15000 കിട്ടും വീട്ടിൽ പണിക്ക് വരുന്ന അഡക്കളാക്കരിക്ക് കൊടുക്കണം 25000. Nurse nu മാത്രം ഒരു വിലയും ഇല്ല
@diputc5669
@diputc5669 12 күн бұрын
രാഷ്ട്രീയക്കാരെ നോക്ക് അവരുടെ മക്കൾ എല്ലാം പുറത്താണ് എല്ലാവരും പോകണം ഒരു പാട് രാജ്യങ്ങൾ ഉണ്ട് അവിടെ എല്ലാം മലയാളി കുട്ടികൾ പോയി അടിപൊളി ആയി ജീവിക്കട്ടെ പണ്ട് ഗൾഫ് രാജ്യങ്ങളിലെ ജോലി മലബാറിലെ എത്രത്തോളം വികസനം കൊണ്ട് വന്നു
@revathys2346
@revathys2346 24 күн бұрын
😢😢😢sathyathil 😢😢nurseninu😢😢athraya...???😢😢salary ariyunnavar parayuuu😢😢😢😢😢
@RahulRoy-xo6xt
@RahulRoy-xo6xt 20 күн бұрын
Ivde nikkathirikunnath thanneya nallath.. Ellamkondm..
@COMBUSTION9592
@COMBUSTION9592 24 күн бұрын
Evide Dr mark polum salary illa.. Especially BAMS kark.. പുറത്തു അംഗീകാരം ഇല്ലാത്തോണ്ട്.. അതിനും ഓപ്ഷൻ il)a
@MuhamadRafieeq
@MuhamadRafieeq 22 күн бұрын
എവിടെ പഠിക്കണം എവിടെ ജീവിക്കണം എന്നൊന്നും ഒരു പുസ്തകത്തിലും ഒരു ദൈവവും എഴുതി വച്ചിട്ടില്ല.. കാട്ടിൽ ജീവിക്കാൻ പരുവത്തിൽ മനുഷ്യനെ സൃഷ്ടിച്ചു അവൻ്റെ ബുദ്ധി ഉപയോഗിച്ച് പലതും കണ്ട് പിടിച്ച് മുന്നെന്നറി .. ജീവിക്ക് ജീവിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങൾ ഭൂമിയിൽ സൃഷ്ടിച്ചിരുന്നു. ഇന്നെല്ലാം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയുണ്ട്. ആരാണ് ഉത്തരവാദി. ഭരിക്കുന്ന വരാണോ❓❤
@ashasajith2796
@ashasajith2796 18 күн бұрын
നേഴ്സിംഗ് കഴിഞ്ഞാൽ ഒരിക്കലും ഇന്ത്യയിൽ നില്ക്കരുത്. ഇന്ത്യ വിട്ടാൽ ഏറ്റവും കൂടുതൽ മര്യാദയും ശമ്പളവും കിട്ടും. ഇന്ത്യക്കാരുടെ ചിന്ത നേഴ്സ് ഇവരുടെ വീട്ടുവേലക്കാരികൾ ആണെന്നാണ്. ഞാൻ മുപ്പത് വർഷം എക്സ്പീരിയൻസ് ഉള്ള കേരളത്തിന് പുറത്താണ്. ഈ കാലം കൊണ്ട് ഒരു വീടു പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വരുന്ന രോഗികളും അറ്റൻഡേഴ്സും ഏസി ഓണാക്കാൻ പോലും ബെല്ലടിച്ചു വിളിക്കും. ഒരു മര്യാദയും കിട്ടാത്ത പ്രൊഫഷനാണണ്. ആരെയും ഡിസപ്പോയ്മന്റ് ചെയ്തതല്ല. ജോലിക്കൂടുതൽ ശമ്പളക്കുറവ് ഒരിത്തിരി മതിപ്പു കൂടി ഇല്ലാതെ വരുമ്പോൾ അടുത്ത കുട്ടികളോട് ഇതേ പറയാൻ പറ്റു. തുപ്പൽ മുതൽ കൈ നീട്ടി വാങ്ങുന്നില്ലേ ഞങ്ങൾ. ഗവൺമെന്റ് ഡിസൈഡ് ചെയ്യൂ നേഴ്സസ് ഇന്ത്യയിൽ നില്ക്കണോ എന്ന്.
@eldhobinoy666
@eldhobinoy666 17 күн бұрын
ലോൺ എടുത്തു പഠിച്ചു കോഴ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ 6000,7000 ശമ്പളം കിട്ടിയ ചിലവിനു പോലും തികയില്ല.... പിന്നെ എങ്ങനെ ലോൺ അടക്കും..... എക്സ്പീരിയൻസ് ആയ കുറെ കിട്ടും എന്നു പറഞ്ഞോണ്ട് കുറച്ചുപേർ വരും, 6വർഷം എക്സ്പീരിയൻസ് ആയിട്ടും 15000,18000 ജോലി ചെയ്യുന്ന റേഡിയോഗ്രാഫർസിനെ കാണിച്ചു തരട്ടെ... നേഴ്സ് മാരെ കാണിച്ചു തരട്ടെ😊
@sanithag8629
@sanithag8629 23 күн бұрын
Nursing Management seatinu chodhikunnathu 12 lakhs aanu chodhikunnathu....pine engane nattil padikkan kazhiyum....ente mon 3rd year nursing studentanu.... Coimbatore RVS Collegil padikunnu......yearly fees 135000 rupa....so avanum happy ...parent enna nilayil njanum happy...
@sadathaddu
@sadathaddu 24 күн бұрын
കേരളത്തിൽ ഹോസ്പിറ്റൽ ചാർജ് കുറവാണ്. So salriyum കുറവാണ്. ഇതൊക്കെ ബിസിനസ് കണ്ണിൽ നോക്കിയാൽ പിടി കിട്ടും.
@JGeorge_c
@JGeorge_c 24 күн бұрын
Really ?
@sadathaddu
@sadathaddu 24 күн бұрын
@@JGeorge_c അല്ലേ? ഇങ്ങ് dufayil 300 dhs ആവും ചെറിയ പനിക്ക് ഹോസ്പിറ്റൽ പോയാൽ. നല്ല ലാഭം അവർ ഉണ്ടാകുന്നു. അതിൽ ഒരു ഷെയര് പണി എടുക്കുന്നവർക്കും കൊടുക്കുന്നു.
@kerala61
@kerala61 24 күн бұрын
Jeevikkanel cash vende
@tomshaji
@tomshaji 21 күн бұрын
Charge kuravn , but pareints kooduthal ahn
@sadathaddu
@sadathaddu 21 күн бұрын
@@tomshaji ശെരിയാണ് പണിയും കൂടുതൽ ആണ്. ആരോട് പറയാൻ.
@armstrongpj3411
@armstrongpj3411 17 күн бұрын
കേരളം നമ്പർ വൺ 😄😄😄😄
@Gopi-mg4vy
@Gopi-mg4vy 7 күн бұрын
പുറത്തു പോയവർ അകത്തു കേറാൻ കെടന്നു ശ്രമിക്കുകയാണ്.
@Gopi-mg4vy
@Gopi-mg4vy 7 күн бұрын
ഒരു പണിയും നാട്ടിൽ ചെയ്യില്ല. പുറത്തു എന്തു പണിയും എടുക്കും. അവിടെ തള്ള് മാത്രം എടുക്കത്തില്ല.
@vivekvelayudhan5012
@vivekvelayudhan5012 18 күн бұрын
Reality...one important point...after 5 years....their is no one to see Malayalam news channels in Kerala....
@vibinvincent064
@vibinvincent064 24 күн бұрын
💯
@shibibasheer7403
@shibibasheer7403 20 күн бұрын
ഇവിടെത്തെ പ്രശ്നം സാലാനി തന്നെയാണ് എത്ര ലക്ഷം രൂപയാണ് പഠിക്കാൻ വേണ്ടി ചിലവാക്കുന്നത് ലോൺ പോലും കുട്ടികൾക്ക് അടക്കാൻ തികയുന്നില്ല
@sbu5138
@sbu5138 24 күн бұрын
2.02 Host. What you said is true... But it happens in every country. Gov. should take care of things... Laws, salary, work environment and transportion facilities are very important for anyone.
@renjut7397
@renjut7397 18 күн бұрын
നാട്ടിൽ നിന്ന ആര് ജോലി തരും
@Jayakrishnan-yt6fb
@Jayakrishnan-yt6fb 24 күн бұрын
കേരളത്തിൽ സാലറി ഇല്ല അതാണ് എല്ലാവരും പോകുന്നു 🙏🏽
@സുൽത്താൻ-മ2ഡ
@സുൽത്താൻ-മ2ഡ 21 күн бұрын
ഇവിടെ രാഷ്ട്രീയക്കാർക്കും ആൾദൈവങ്ങൾക്കും മാത്രമേ നല്ല വരുമാനമുള്ളൂ... 😆
@sheejaannop9362
@sheejaannop9362 19 күн бұрын
Rakshapetto makkale....
@Biju-rp3sb
@Biju-rp3sb 3 күн бұрын
നമ്മുടെ ഗവൺമെൻറിൻറെ കൊണം. അതുകൊണ്ടാണ് എല്ലാവരും പുറത്തുപോകുന്നത് ഇന്ത്യ എന്ന മഹാരാജ്യം
@AtheesVlog
@AtheesVlog 23 күн бұрын
ഒരു ഡോക്ടർ 100 patient നോക്കിയാൽ ആ 100 patient ന് കൂടെ ഉള്ള നേഴ്സ് നോക്കുന്നുണ്ട്. പക്ഷെ സാലറി ആന യും ആടും തമ്മിൽ ഉള്ള വെത്യാസം ഉണ്ട്. BLS, ACLS, PALS course fee, registration renewal എല്ലാം അഡിഷണൽ പൈസ ചിലവുകൾ, yearly increment ഇല്ല, health ഇൻഷുറൻസ് ഇല്ല.
@muhamadsinan6802
@muhamadsinan6802 24 күн бұрын
ജീവിക്കാൻനല്ലത്ഇവിടെയാണ്
@JMian
@JMian 22 күн бұрын
Paisa undel
@Cr7-o9l7m
@Cr7-o9l7m 22 күн бұрын
​@@JMian Europe yil oke poya avide valaya expenditure ann evide athreyum ella evide vannu bengalikal jivikunnatho😂😂😂 Malyalkalude complex ann evide joli cheeyan kurachil allathe veli nattil kudthal salary undyitt alalla
@Paul-sp2io
@Paul-sp2io 18 күн бұрын
പൊളിറ്റിക്സ് മാറണം പ്രൈവറ്റ് ഹോസ്പിറ്റക്കാർ സാലറി കൊടുക്കാതെ പറ്റിക്കൽ ആണ് കേരളത്തിൽ ഉള്ള മാനേജ്മെന്റ്കൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി കൊടുക്കു ഒരു വർഷം തികച്ചുകൊടുക്കത്തില്ല അടുത്തവർഷം പുതിയ കോൺട്രാക്ട് അപ്പോൾ ശമ്പളം കൂട്ടി കൊടുക്കണ്ട ഇതാണ് കേരളത്തിൽ നടക്കുന്നത് സർക്കാർ ഇവർക്ക് സപ്പോർട്ട് ആണ്
@MuhammedAli-eg1is
@MuhammedAli-eg1is 21 күн бұрын
ഐസ് ഉരുകി തീരുന്ന ത് ഐസ് അറിയുന്നില്ല എന്നത് പൊലെ സ്വയം നാട് നശിക്കുന്നത് നമ്മൾ അറിയുന്നില്ല ഇപ്പൊൾ ബംഗാളികൾ ജോലിക്ക് വരുന്നതും ഇവിടെ തെങ്ങിൽ കയറാൻ പോലും ആളെ കിട്ടാതെ യാണ് മരം മുറിക്കാർക്ക് പറയുന്ന കൂലിയാണ് എല്ലാ ജോലിയും അറിയുന്നവർക്ക് ഒരു ഒഴിവും ഇല്ല ശരീരം ഇളകാതെ പണം ഉണ്ടാക്കി അതു മരുന്നിനും ആരോഗ്യത്തിനും ചിലവാക്കും മരുന്ന് കമ്പനി വളർന്ന് വലുതായി ഇപ്പൊൾ ഭക്ഷണം മരുന്നായി മാറി
@kkgireesh4326
@kkgireesh4326 20 күн бұрын
നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ആവശ്യത്തിലേറെ മെഡിൽ ഫീൽഡിൽ ഉള്ളവർ ധാരാളം അതിനാൽ ഇവിടെ 6000 രൂപ കൊടുത്താൽ ധാരാളം പേര് ഉണ്ടാകും അകൂട്ടർ രണ്ടോ മും നോ വർഷം സർവ്വീസ് ചെയ്ത് പോയാലും വീണ്ടു അത സാലറിക്ക് ജോലിക്കാരെ കിട്ടും എല്ലാവരു വിദേശ e ജോലിയാണ് ആഗ്രഹിക്കുന്നത് കാരണം നല്ല ശമ്പളവും മറ്റ് ആനുകുല്യവും ആണ് പക്ഷേ വിദേശത്ത് ജോലിഭാരം കൂടുതൽ ആണ് എന്നാലുംപിന്നോട്ടില്ല
@jessyeaso9280
@jessyeaso9280 23 күн бұрын
എവിടെ ആയാലും അധ്വാനിക്കണം പക്ഷേ അധ്വാനിക്കുന്നതിനനുസരിച്ച് പ്രതിഫലം കിട്ടുന്നില്ലെങ്കിൽ തീർച്ചയായും അത് കിട്ടുന്നിടത്തേക്ക് ആൾക്കാർ പോകും. അവർക്കും കുടുംബം ഉള്ളതല്ലേ..ഇവിടെ രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രികൾ ആണ് കൂടുതലും എന്നിട്ട് രോഗികൾക്ക് രാത്രിയും പകലും ഇല്ലാതെ കരുതൽ കൊടുക്കുന്ന നേഴ്സിന് തുച്ഛ ശമ്പളം.. ഡോക്ടർക്ക് ലക്ഷങ്ങൾ..കാരണം അവരും ബിസിനസ് പങ്കാളികൾ അല്ലേ ..ഇവിടെ ചൂഷണം തന്നെ മെയിൻ സബ്ജക്ട്.. തലപ്പത്ത് മുതൽ താഴെ വരെ ...🙁
@kiran2879
@kiran2879 18 күн бұрын
No post for in Govt sector
@joykannankerathu2099
@joykannankerathu2099 24 күн бұрын
6 or. 8hours duty or best salary aarumpurathu pokathilla
@mallikapk1906
@mallikapk1906 18 күн бұрын
ഇന്ന് സ്നേഹ ബന്ധങ്ങൾ കുറവാണ് പണത്തിനാണ് ഒന്നാം സ്ഥാനം പണമുണ്ടെങ്കിൽ എല്ലാം ആയി എന്നാണ് ഇന്നത്തെ കുട്ടികളുടെചിന്ത അത് തെറ്റാണ് നമ്മുടെ ഭാരതത്തെക്കാൾ വലുതല്ല ഒരു രാജ്യവും പണം കിട്ടും വിദേശത്ത് അത് പോലെ ജീവിത ചിലവും കൂടുതലാണ് പിന്നെ ഇന്നത്തെ മക്കൾ കണ്ടു പഠിക്കുന്നത് അച്ഛൻ, അമ്മ, മക്കൾ അതല്ലെ അവര് കണ്ട് പഠിക്കുന്നത് അവരും ആ പാത തുടരുന്നു. എനിക്ക് മൂന്ന് മക്കൾ ഉണ്ട് അവർക്ക് വിദേശം വേണ്ട നമ്മുടെ നാട് മതി
@muhammedashraf7520
@muhammedashraf7520 8 күн бұрын
ഇവിടെ തീരെ ആളെ കിട്ടാതാവുമ്പോൾ നിങ്ങളുടെ വില മനസ്സിലായിക്കൊള്ളും. അന്ന് മുന്തിയ പരിഗണന ലഭിക്കും.
@pushparaj922
@pushparaj922 24 күн бұрын
Ohh pinne driver ജോലിക്കാർക്ക് വല്യ വാല്യൂ ഉണ്ടോ, സാലറി ഉണ്ടോ, എല്ലാ filed കണക്കാണ്
@TheViper-yr8us
@TheViper-yr8us 17 күн бұрын
Salary mathram alla , Better lifestyle , Freedom , jeevitham Rakshapedum. Njanum pokuvanu next year ❤
@rajimanurajimanu5454
@rajimanurajimanu5454 24 күн бұрын
Pharmacy course kazhinju 14year Joli cheyyunnu salary kuravanu 😢
@Lekshminila
@Lekshminila 24 күн бұрын
Sathym ann njn oru Bsc dialysis padicha orll ann... Padichapo thannee nalla lakhs ayii... But kittunna salary aaa mudakiyaaa paise kku aduth pollum illa😢... Kashtam ann avasithaa😞
@Malabartechvlog
@Malabartechvlog 18 күн бұрын
പുറത്ത് പോയാൽ മനസ്സിലാകും 😂
@udutach4533
@udutach4533 24 күн бұрын
രോഗി കൾ കൂടുതൽ പാവങ്ങൾ ഒരു പരിധിയിൽ സാലറി തന്നാലേ രോഗി യിൽ നിന്നും അമിത ചാർജ് വാങ്ങാതെ ഇരിക്കാൻ പറ്റു വിദേശത്ത് പോയാൽ അവിടെ തെ സാലറി ഇന്ത്യ രൂപയുടെ ആകുമ്പോൾ കൂടുതൽ പൈസ വരും ക്യാഷ്‌ ന്റെ മൂല്യം അനുസരിച്ചു ക്യാഷ് കിട്ടും. അതാണ് ഞാൻ കരുതുന്നുത്
@jephinjephin3259
@jephinjephin3259 24 күн бұрын
❤❤❤❤
@rajikaanil6271
@rajikaanil6271 18 күн бұрын
പണമുണ്ടാക്കാനും രക്ഷപ്പെടാനും മുതലാളിത്ത രാജ്യങ്ങൾ വേണം...
@mkputhalamblogs8303
@mkputhalamblogs8303 16 күн бұрын
കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങൾ ആരോഗ്യ രംഗത്ത് പിറകിലാണ്.അത്തരം സംസ്ഥാനങ്ങൾ ഇവരെ ഉപയോഗിച്ചാൽ അവരുടെ ആരോഗ്യ നിലയും ഈ കുട്ടികളുടെ നിലയും മെയ്യപ്പെടും.
@josephjohncheeramban
@josephjohncheeramban 20 күн бұрын
sathyam Aanu
@JOSEPHCHRIYAVADYIL-nx6sn
@JOSEPHCHRIYAVADYIL-nx6sn 17 күн бұрын
ഇവിടെ മൊത്തം കൂട്ട് കച്ചവടം അല്ലേ നടക്കുന്നെ സർ. പിന്നെങ്ങനെ ഇവിടെ നിൽക്കാൻ പിള്ളേർക്ക് ആഗ്രഹമുണ്ടാകും
@bineshdavid8842
@bineshdavid8842 18 күн бұрын
ഇവിടെ അതിഥി തൊഴിലാളിയും കുറച്ചു കൊള്ളക്കാരും മാത്രം ഉണ്ടാകും
@rameshanu9438
@rameshanu9438 18 күн бұрын
ഇക്കാര്യത്തിൽ ഗവൺമെൻറ് പ്രത്യേകം ശ്രദ്ധിക്കണം
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 18 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 68 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 225 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН