സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു | Point With DP | Dinesh Panicker

  Рет қаралды 10,927

Dinesh Panicker

Dinesh Panicker

Күн бұрын

Пікірлер: 133
@lechunair1881
@lechunair1881 Жыл бұрын
എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണ മാറും ഇത് കേട്ടാൽ. സത്യം മനസ്സിലാക്കി തന്നു. വളരെ ഇഷ്ടമായി ദിനേഷേട്ടാ 👌👌♥. എന്നും നല്ലതുമാത്രം ഉണ്ടാവട്ടെ എന്റെ പ്രാർത്ഥനകൾ 🙏
@samadvtrkv1311
@samadvtrkv1311 Жыл бұрын
ദിനേശേട്ടൻ്റെ ഈ വീഡിയോ കണ്ടിരിക്കുമ്പോൾ, ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമാണെന്ന് തന്നെ തോന്നും.
@niranjanmenan944
@niranjanmenan944 Жыл бұрын
U r മാന്യത യുടെ പര്യായം ആണ് 👍respect
@RajuRaj-lc3qp
@RajuRaj-lc3qp Жыл бұрын
എന്റെ കഥയും ഇതുപോലെ ഒക്കെ തന്നെയാണ്. ചേട്ടന്റെ നല്ല മനസിന്‌ നന്ദി.
@aneesh.k.gputhur3469
@aneesh.k.gputhur3469 Жыл бұрын
ശെരി ആണ് ചേട്ടാ, ജീവിതത്തിൽ വീഴ്ച്ചയിൽ നമ്മൾ തന്നെ ശ്രെമിച്ചാൽ എഴുന്നേൽക്കാൻ സാധിക്കും, ദൈവം കൂടെ ഉണ്ടെന്നു ഉള്ള വിശ്വാസം മാത്രം മതി. ചേട്ടൻ പറഞ്ഞത് ഉള്ളിൽ തട്ടുന്ന വാക്കുകൾ ആണ്. താങ്ക്സ് ഇത് ഞങ്ങൾക്ക് ആയിട്ട് പറഞ്ഞതിന്
@manafvk930
@manafvk930 Жыл бұрын
ജീവിതത്തിൽ ജയിക്കാനായി പൊരുതുന്ന എനിക്ക് നല്ല പ്രചോദനം ആയി ഈ വീഡിയോ. താങ്ക്സ് ദിനേശ് ji 🌹🌹
@speedtracknews1315
@speedtracknews1315 Жыл бұрын
വീഡിയോസ് നന്നായിട്ടുണ്ട് നല്ല ഓർമ്മകൾ 👍
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
നല്ല ഒരു മോട്ടിവേഷൻ നന്ദി നമസ്കാരം ദിനേശ് ചേട്ടാ❤
@vinodnair5793
@vinodnair5793 Жыл бұрын
Very genuine.......feel proud
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 Жыл бұрын
ജന്റിൽമാൻ എന്ന് തികച്ച് വിളിക്കാവുന്ന വ്യക്തി😍👍
@girishkrishnansvlog2329
@girishkrishnansvlog2329 Жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ.... അഭിനന്ദനങ്ങൾ... ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഇരുന്ന ഫീലിംഗ്...
@RajeshKumar-bt1kt
@RajeshKumar-bt1kt Жыл бұрын
അങ്ങ് ഇനിയും ഏറെ നാൾ സുകമായ് ജീവിക്കട്ടെ
@rahulks5966
@rahulks5966 Жыл бұрын
Nalla oru Motivation Aan Ee video 💯❤.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank tou
@deepud950
@deepud950 Жыл бұрын
ആദ്യത്തെ എപ്പിസോഡ് മുതൽ മുടങ്ങാതെ എല്ലാ ആഴ്ചയും കാണുന്ന വ്യക്തിയെന്ന നിലയ്ക്ക് പറയട്ടെ ഈ ഭാഗമാണ് സാറിന്റെ ഇന്നോളം വന്നതിൽ വെച്ച് എനിക്ക് ഏറ്റവും ബെസ്റ്റ് ആയി തോന്നിയത്. എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല,,, ഇതേ സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്നവർക്കേ ഇത് മനസിലാവൂ.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ സന്തോഷം
@samuelselvaraj2965
@samuelselvaraj2965 Жыл бұрын
Excellent Person.Rarely We met at Kunnil .Best Wishes
@dewdrops9253
@dewdrops9253 Жыл бұрын
Really positive talk Dinesh eatta👌❤
@karmiccycles8659
@karmiccycles8659 Жыл бұрын
താങ്കളുടെസംഭാഷണം ശ്രദ്ധിച്ചാൽ അത് സത്യസന്ധന്റെ വാക്കുകൾ തന്നെ എന്ന് പെട്ടെന്ന് മനസ്സിലാകും 👌
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി
@jobyjoseph6419
@jobyjoseph6419 Жыл бұрын
നമസ്കാരം പ്രിയ ദിനേശ് സർ.. God Bless You 🙏🏿🙏🏿
@maaneypaul
@maaneypaul Жыл бұрын
Thanks and remembering me in your motivational talk, which is done beautiful. Long back I did something which I forgot. You still remember. Real gratitude. Hats off Dinesh.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u dear Maaney
@sheeladevaki8693
@sheeladevaki8693 Жыл бұрын
നമസ്കാരം സാർ ഇന്നലെ സാറിന്റെ വീഡിയോ നോക്കിയിരുന്നു വന്നില്ല ഇന്ന് ഇന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ സാറിന്റെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ സർ ഒക്കെ👍👍👍
@dineshpanickerofficial
@dineshpanickerofficial Жыл бұрын
താങ്ക്യൂ താങ്ക്യൂ
@AT-nh2tx
@AT-nh2tx Жыл бұрын
ഈ വീഡിയോ 4 തവണ കണ്ടു എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അങ്ങനെ പെട്ടെന്നൊന്നും മാറുമെന്ന് പ്രതീക്ഷിക്കരുത്... Be positive
@franciscfrancis9450
@franciscfrancis9450 Жыл бұрын
കാര്യം motivational things and how to come out of a bad phase ഒക്കെ അറിയാമെങ്കിലും financially down ആയിരിക്കുന്ന ചില സന്ദർഭങ്ങളിൽ ഒരു depressed state ൽ ആകുന്ന എനിക്ക് ഇപ്പോൾ ഒരാശ്വാസം തോന്നുന്നു. ഒരാൾക്ക് മാത്രം അല്ല, ഒരു പാട് ആളുകൾക്ക് ഇത് സഹായകമാകട്ടെ... Thank you so much for sharing your story!
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ബി പോസിറ്റീവ് ആൻഡ് ബോൾഡ്... എല്ലാ പ്രശ്നങ്ങളും കാലക്രമേണ മാറും. അതാണ് ജീവിതം എന്നെ പഠിപ്പിച്ചത്
@franciscfrancis9450
@franciscfrancis9450 Жыл бұрын
@@dineshpanickerofficial Thank you :)
@farisincube.
@farisincube. Жыл бұрын
This episode made me subscribe to your channel.. Life is the biggest teacher... Keep going!!
@balu3k711
@balu3k711 Жыл бұрын
I'm from nagercoil, your words made me a positive thoughts,now I'm 52 yrs ,struggling alot,but I will come forward, thankyou sir
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Be positive dear
@balu3k711
@balu3k711 Жыл бұрын
@@dineshpanickerofficial 👍💖
@pradeeppr1586
@pradeeppr1586 Жыл бұрын
എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.
@gaudiovideo5766
@gaudiovideo5766 Жыл бұрын
Excellent...,no words to say...
@hemanthanrr8229
@hemanthanrr8229 Жыл бұрын
Great motivated experience... Single runs will make the way to century🙏🙏👍❤❤
@ghanasyamAS
@ghanasyamAS Жыл бұрын
Very inspiring sir. God bless you.
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
Really inspiring.
@pillechan640
@pillechan640 Жыл бұрын
Good motivational video sir
@veejibhat2516
@veejibhat2516 Жыл бұрын
Namaste sri.Panikkar sir ..❤🎉
@rveedu4612
@rveedu4612 Жыл бұрын
Positive person....honest and decent 👍
@rafamariamd3317
@rafamariamd3317 Жыл бұрын
Sir you are a great positive thinker. You really influenced me...
@ferozkhan3008
@ferozkhan3008 Жыл бұрын
Woww great ❤❤❤❤❤🙏🌹🌹🌹
@priyajhanvi7021
@priyajhanvi7021 Жыл бұрын
Great personality❤
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഹലോ ദിനേശ് സാർ
@jinus123
@jinus123 Жыл бұрын
Great comeback to mainstream and highly motivating and inspiring ..
@rajeshoruvil2498
@rajeshoruvil2498 Жыл бұрын
Thanku sir❤
@lakshmidevimenon656
@lakshmidevimenon656 Жыл бұрын
Very inspiring . Thank you Sir
@jojo-uj8wq
@jojo-uj8wq Жыл бұрын
Thanku your valuable information.
@raghunair1847
@raghunair1847 Жыл бұрын
Well done Dinesh. I am so impressed and of course motivated by your story. Would love to meet you.
@aboobackerariff7886
@aboobackerariff7886 Жыл бұрын
Truly touching
@dadgirl8999
@dadgirl8999 Жыл бұрын
I'm a fan of.yours Dinesh ji
@jsankar7968
@jsankar7968 Жыл бұрын
Soooper സർ.....
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹
@nagarajseematti
@nagarajseematti Жыл бұрын
Super motivation
@abhilashvg508
@abhilashvg508 Жыл бұрын
great job sir...thanku🙂🙂
@SKMedicalinfo
@SKMedicalinfo Жыл бұрын
Great video and nice narration..!
@RafeekThiruvathra
@RafeekThiruvathra Жыл бұрын
Really Inspiring.
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@sajialex7879
@sajialex7879 Жыл бұрын
Great excellent.motivation
@jainpainadathe5623
@jainpainadathe5623 Жыл бұрын
Super Dinesh atta god bless you abundantly… I know you from my teenage iam Ravi Cheatten’s friend channel 12,, udarasiromani road gang.. we all looked up to you when we were young . And you are such inspiration and mentor to us,,, god bless
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u dear... Feel humbled by your nice words
@donjacob4580
@donjacob4580 Жыл бұрын
Great Sir, Inspiring....
@thomasmathew1981
@thomasmathew1981 Жыл бұрын
Super ❤❤❤
@vrsmedia5597
@vrsmedia5597 Жыл бұрын
Hi Sir, it is a very good motivational speech, let it be a positive lesson to all. Thank you & God bless you...
@bimalroy8606
@bimalroy8606 Жыл бұрын
This was wonderful episode ,Sir
@rkn04
@rkn04 Жыл бұрын
Quite a positive and motivational video
@babuimagestudio4234
@babuimagestudio4234 Жыл бұрын
Grate.......
@akhilsatheesh4211
@akhilsatheesh4211 Жыл бұрын
Good motivation story ini moviesum ayi releted ayittullaa kooduthal stories parayaneee kaaranam sir movies topic parayumbol nammalum aaa settil ullathu polethe feel anu again super presentation sir god bless you
@dineshpanickerofficial
@dineshpanickerofficial Жыл бұрын
താങ്ക്യൂ താങ്ക്യൂ
@meghaa3819
@meghaa3819 Жыл бұрын
Thank you sir for this valuable lesson
@radhakr1596
@radhakr1596 Жыл бұрын
Very very touching reality story
@radhakr1596
@radhakr1596 Жыл бұрын
God bless u ji
@shajuav3086
@shajuav3086 Жыл бұрын
Hello dinesh sir,🤩
@DEEPAKSANALACTORINLAW
@DEEPAKSANALACTORINLAW Жыл бұрын
Highly motivational
@rajeevramakamath
@rajeevramakamath Жыл бұрын
Very good 🎉
@asureshkumar1545
@asureshkumar1545 Жыл бұрын
👌👌👌
@RajuRaj-lc3qp
@RajuRaj-lc3qp Жыл бұрын
Yes brother, already I was written my story before one of your episode. One guy cheated me in a film production. Now i am facing big libalities with bank. My house and property in bank. Any time chance to loss this. I have lost my in Dubai during the covid. My acting passion is created to my all problems. Now i am afraid to do friendship with peoples, especially malayalies.but i hope i will win.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Remain positive and hopeful... All will change eventually
@RajuRaj-lc3qp
@RajuRaj-lc3qp Жыл бұрын
താങ്ക്സ് ചേട്ടാ 🙏
@vsujatha3290
@vsujatha3290 Жыл бұрын
Thank you sir
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
8:28 Great message from Bachan... Thank you Dinesh Sir...
@binus4690
@binus4690 Жыл бұрын
Thx sir
@devalaldamodaran9698
@devalaldamodaran9698 Жыл бұрын
മാന്യനായ വ്യക്തി
@finan2004
@finan2004 Жыл бұрын
Great episode. Thank you for taking the time to share your experience. I learned a lot from this. Wish you great success in your future endeavors.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി
@hermeslord
@hermeslord Жыл бұрын
you radiate positivity. Please keep motivating and helping people with your talks, and believe me you don't look a day over 45.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Haha.... Thank u
@Swiper_thug
@Swiper_thug Жыл бұрын
catching title👏👏ambani vare e vdeo kandu enna kettat😂
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🤣🤣🤣🤣
@ranijoy9473
@ranijoy9473 Жыл бұрын
@kerala2023
@kerala2023 Жыл бұрын
👍👍👍👍👍
@JD-ek1bv
@JD-ek1bv Жыл бұрын
Proud of you sir….
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏🙏❤️
@radhakr1596
@radhakr1596 Жыл бұрын
Once i want to see
@malluirani2223
@malluirani2223 Жыл бұрын
Sir🌹
@gracyleenaxavier477
@gracyleenaxavier477 Жыл бұрын
Hallo Sir. How are you? God bless you and your family
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Doing great.. With God's Grace
@ANZILNS-si1rv
@ANZILNS-si1rv Жыл бұрын
I am jobless can you help me നല്ല കമ്പ്യൂട്ടർ പരിജ്ഞാനവും ഡിഗ്രിയും ണ്ട് കൊറച്ചു ശാരീരിക ബുദ്ധിമുട്ട് കാരണം ഓഫീസിൽ പോയി ജോലി ചെയ്യാൻ സാധിക്കുന്നില്ല ടെലി കാളിങ് സ്‌പീരിയൻസ് ണ്ട് എന്തെങ്കിലും വർക്ക്‌ ഫ്രം ജോബ് ണ്ടെങ്കിൽ ബന്ധപെടുക data entry orupad nokki ellam fraud aanu
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അറിവിൽ വല്ല ജോലിയും വന്നാൽ അറിയിക്കാം🙏
@daffodilskattappana4992
@daffodilskattappana4992 Жыл бұрын
sirnod nerit onnu samsarikkan agraham und....bt number ariyilla.e msg kandal reply tharumennu pretheekshikkunnu
@pravinp6956
@pravinp6956 Жыл бұрын
🙏🙏🙏
@tggopakumartg6573
@tggopakumartg6573 Жыл бұрын
തോൽക്കുന്നവന്റെ കൂടിയാണ് നാളത്തെ ലോകം
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വിജയം മുന്നിൽ കാണുകയും വേണം
@krishnalekhapillai7204
@krishnalekhapillai7204 Жыл бұрын
❤❤👌👌🥰🥰
@manojkumarsb7210
@manojkumarsb7210 Жыл бұрын
Hello sir
@susham3644
@susham3644 Жыл бұрын
Pace koottiyathu nannaayi...
@mottaradhakrishnan9280
@mottaradhakrishnan9280 Жыл бұрын
Very nice episode and presentation- great 🙏
@pillechan640
@pillechan640 Жыл бұрын
I think but not sure I've seen with Mr shareef (Jas hotels Pvt ltd)conibio
@dineshpanickerofficial
@dineshpanickerofficial Жыл бұрын
തീർച്ചയായിട്ടും അദ്ദേഹത്തിന് എനിക്കറിയാം
@pillechan640
@pillechan640 Жыл бұрын
Sir Mr shareef is no more😭😭
@jayanrc7568
@jayanrc7568 Жыл бұрын
Dear Dinesh Ettaa... Hats off to you !!! Really really inspiring... I'm Jayan from Thirumala, Trivandrum... I had watched all of your videos regularly and I like your character and goodness of mind... I am a friend of actor Anoop Menon... I would like to meet you in person. Can you give me an opportunity to meet you... Thanking you n regards Ettaa...
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u jayan.... dineshpanickker@gmail.com
@rajeshkoikal4470
@rajeshkoikal4470 Жыл бұрын
കർമ is god
@raghunathkrishnan4994
@raghunathkrishnan4994 Жыл бұрын
It is Yash Chopra not Yash Johar.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
U are right
@sudeepthomas2509
@sudeepthomas2509 Жыл бұрын
അമിതാബ് ബച്ചൻ കണ്ടത് യാഷ് ചോപ്രയെ ആണ്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
My mistake... Thank you for correcting
@mathewjose6987
@mathewjose6987 Жыл бұрын
Amithabjiye ABC Kalathu raksha peduthiyathu marichu poya rajya sabha member Amar singh aanennu kettittundu.amar thanikku anujane poleyanennu Big B paranjittumundu.dinesh sarinte ee sandesham ottere perkku prayojanam chayyum. Thanks a lot Dinesh sir.
@uprm4944
@uprm4944 Жыл бұрын
ഇന്ന് വാങ്ങുന്ന amount പറയണം. എന്നാലേ motivation പൂർണമാവു.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അതു പറഞ്ഞാൽ പിന്നെ അഹങ്കാരിയാണെന്ന് പറയും... അതുകൊണ്ട് അത് വേണ്ട
@manilalcs4914
@manilalcs4914 Жыл бұрын
എടോ ഇയാൾ ആരെയേലും ഹെൽപ്പ് ചെയ്തിട്ടുണ്ടോ?
@dineshpanickerofficial
@dineshpanickerofficial Жыл бұрын
എന്തായാലും ഇയാളെ കാട്ടിലും കൂടുതൽ ചെയ്തിട്ടുണ്ട്....അത് ഉറപ്പാണ്...
@BabuBabu-dr6gf
@BabuBabu-dr6gf Жыл бұрын
Thanks sir good message God blesse you I'm message my life sir OK thanks
@jrdotmedia9312
@jrdotmedia9312 Жыл бұрын
👍✌️
@advpraveenmathew
@advpraveenmathew Жыл бұрын
ദിലീപ് ജയിലിൽ ഇടിയിച്ച കഥ പറയുമോ....
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഇപ്പൊ എല്ലാം നല്ല പോസിറ്റീവ് കഥകളല്ലേ പറയുന്നത്... അതിനിടയിൽ നെഗറ്റീവ് ഇല്ലാതിരിക്കുന്നതല്ലേ ഭംഗി
@ajabullash6672
@ajabullash6672 Жыл бұрын
ദിനേശാ,താനാ ഉണ്ണിയെ പറ്റിച്ചവനല്ലേ???😂😂😂
@babumenon7253
@babumenon7253 Жыл бұрын
ദിനേശ് പണിക്കരല്ല ഉണ്ണിയെ പറ്റിച്ചത് ഉണ്ണിയാണ് ദിനേശ് പണിക്കരേ പറ്റിച്ചത്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ആര് ആരെയാണ് പറ്റിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ട് ഇത്തരം പോസ്റ്റുകൾ ഇടുന്നതല്ലേ ഭംഗി?
@sonyjoseph485
@sonyjoseph485 Жыл бұрын
👍 👍 ❤️❤️❤️
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 58 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3 МЛН