ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@greeshuttysunigreeshu28123 жыл бұрын
Polichh 👌👌👌
@lintomathew17213 жыл бұрын
Shan... Please suggest a good instant yeast brand ...
@shandrykj63653 жыл бұрын
Easter ദിവസം ഉണ്ടാക്കാം. താങ്ക്യൂ
@sarithabiju43643 жыл бұрын
Nice bro..😍☺
@ramyaparuchuri15243 жыл бұрын
Nice
@sunilsunilct42623 жыл бұрын
ഇത്ര കൃത്യമായ അവതരണം ഒരു കുക്കറിഷോയിലും കണ്ടിട്ടില്ല. സൂപ്പർ
@ShaanGeo3 жыл бұрын
Thank you so much 😊
@raindrops98453 жыл бұрын
True👍
@renjithr2853 жыл бұрын
Yss
@nishanish11463 жыл бұрын
Your Absolutely Right 👍🏻👍🏻👍🏻
@ancygireesh90693 жыл бұрын
@@renjithr285 sooper
@fernishele26483 жыл бұрын
ഇത്ര കൃത്യമായ അവതരണം മറ്റുള്ള കുക്കറി ഷോയിൽ കണ്ടിട്ടില്ല സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@JohnThomas-mb7rx3 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ.. വേണ്ടാത്ത വിശദീകരണം ഒന്നും ഇല്ല.. crisp n clear
@devuttydevuzz99333 жыл бұрын
സത്യം ഇത്ര simple ആയി ഒരു കുക്കറി show ഇതു വരെ കണ്ടിട്ടില്ല. ലക്ഷ്മിനായർ ഷോയിൽ ഒരു lod സാധങ്ങൾ വേണം. വേറെ ചിലത് ഒരു lod വർത്താനം... ഇത് അടിപൊളി കാര്യം മാത്രം പറയുന്നു... Super
@ShaanGeo3 жыл бұрын
Thank you so much 😊
@lishamanoj88073 жыл бұрын
സത്യം
@sobhamathews45253 жыл бұрын
സത്യം
@jishajaimon37003 жыл бұрын
സത്യം
@jyothishanarayanan83703 жыл бұрын
Its true
@sushamanair66119 ай бұрын
എപ്പോഴും ഇതു നോക്കി ഉണ്ടാക്കും , super
@ledits57392 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് എല്ലാം ഞാൻ ഉണ്ടാക്കി നോക്കൽ ഉണ്ട് എല്ലാം സൂപ്പർ ✨️
@manjubijumon17593 жыл бұрын
ഇപ്പോ ഫുഡ് ഉണ്ടാക്കുന്നതിനെ കുറിച്ച് യാതൊരു ടെൻഷനും ഇല്ല.. എത്ര ബുദ്ധിമുട്ടുള്ള items ഉം ഇത്രയും simple ആയിരുന്നോ എന്ന് തോന്നുന്നത് ഷാന്റെ വീഡിയോസ് കാണുമ്പോഴാണ്.. അത്ര നല്ല അവതരണം.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരശൈലി...
@ShaanGeo3 жыл бұрын
Thank you so much 😊
@manjubijumon17593 жыл бұрын
Shaan.. കരിമീൻ മപ്പാസ് ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് അതിന്റെ link ഇടുമോ...
@remyaremya68298 ай бұрын
ഞാനും അതേ എന്ത് ഉണ്ടാക്കണം എങ്കിലും ആദ്യം തപ്പുന്നത് ഇവിടെ ആണ്😅😅
@balamanirajan24 күн бұрын
യിൽ
@aparna34413 жыл бұрын
Hello shaan എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..കാരണം അനാവശ്യ മായ സംസാരം ഇല്ലാതെ കാര്യം പറഞ്ഞു തീർക്കും ..Thank u brother for this wonderful recepi😘
@ShaanGeo3 жыл бұрын
Thank you so much 😊
@devuttydevuzz99333 жыл бұрын
സത്യം 🌹🙏🙏
@binoalexander4603 жыл бұрын
Yes very true
@asiyavp1023 жыл бұрын
F
@syamalasivadas88154 ай бұрын
Thank yoe Shan
@praveenatr46513 жыл бұрын
Maduppillatha presentation.... Very good video..ithile mikkka video Yum njan pareekshikkarundu... Super tast aanu...athinu orupadu Thankkkkkssss tto ...👌👍
@neenapaul54363 жыл бұрын
Cooking video ഇത്തരത്തിൽ യാതൊരു confusion ഇല്ലാതെ എന്നാൽ വളരെ professional ആയി പറയുന്നത് ആണ് ചേട്ടന്റെ plus point. ഓരോ item കൃത്യമായി പഠിച്ചു പരീക്ഷിച്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്... താങ്കളുടെ efforts നു പ്രതെയ്ക നന്ദി 😊
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@susanphilip62723 жыл бұрын
Shan is always perfect in his communication and demonstration
@ShaanGeo3 жыл бұрын
Thank you so much 😊
@zeenathobeid25973 жыл бұрын
The way of explaining is very good .
@vidyachandrak64503 жыл бұрын
Nice presentation Shaanji
@arathy444 Жыл бұрын
@@ShaanGeo bro. ee quantity il ethra appam undaakkaan okkum? Please replay
@justwork9846 Жыл бұрын
മനസ്സിലാക്കാൻ വളരേയേളുപ്പം അങ്ങയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@ShaanGeo Жыл бұрын
😍🙏
@parvathysyamlal52183 жыл бұрын
മികച്ച അവതരണം.. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടമുള്ള കുക്കിംഗ് വീഡിയോ ഷാൻ ചേട്ടന്റെ ആണ്... ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു യൂട്യൂബർ 👍👍😍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@salmalameesa9343 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ഷാൻ
@ShaanGeo3 жыл бұрын
Thank you so much 😊
@Suppumon6 ай бұрын
എപ്പോഴും ചേട്ടൻ്റെ വീഡിയോ കണ്ടാണ് എല്ലാ റെസിപിയും ഉണ്ടാക്കുന്നത്❤❤❤❤❤
@naseednasiii91925 ай бұрын
ഞാനും ❤
@allinonechannel4163 жыл бұрын
The only one channel knowing the importance of time .. with correct measurements ..without dragging too much ..with useful tips..doing great...love the way of presentation.....superrrrrrr...super se bhi ooperrrr...
@ShaanGeo3 жыл бұрын
Thank you so much 😊
@proudbharatheeyan233 жыл бұрын
അവതരണമാണ് ഇദ്ദേഹത്തിൻ്റെ മെയിൻ
@ShaanGeo3 жыл бұрын
Thank you so much 😊
@remya29723 жыл бұрын
Avatharanam plus extra tips
@miniamma39393 жыл бұрын
ആരെയും മുഷിപ്പിക്കാതെ കൃത്യമായ അവതരണം 👍👍🥰
@ShaanGeo3 жыл бұрын
Thank you so much
@personalalmehairialmehairi52813 жыл бұрын
Maa Shaah Allaahh, Alhamdulillaah.. എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി, ഇതിൽ വരുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാരും ഉണ്ട്, എല്ലാം നല്ല രുചികരമാണ്.. ഇതിലെ സാധങ്ങൾ എടുക്കുന്നതി ൻ്റേ അളവുകൾ പറയുന്നതും , അതികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ചെറിയ കാര്യങ്ങൽ പോലും പറഞ്ഞ് മനസ്സിലാക്കി തരുന്നതും മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വളരെ സഹായകരമാണ്... തുടക്കത്തിലേ നിങ്ങളുടെ പേര് പറയുന്നതും കേൾക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..... thanks😊 ഈ ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.... 😊
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@Roooseeeiiiii3 жыл бұрын
അവതരണവും aa ബ്ലാക് teashirt ഉം ആണ് ചേട്ടൻ്റെ mass ഒരു പാട് നന്ദി
@farsanafarsu6893 жыл бұрын
ശരിയാണ്
@basheeram8583 жыл бұрын
ഞാൻ നന്നായി എപ്പോഴും കാണുന്ന ചാനൽ ഇതാണ് നല്ല അവതരണം താങ്ക്സ് shan
@Manuchanganacherry3 жыл бұрын
എത്ര സുന്ദരമായ അവതരണം 🌹
@ShaanGeo3 жыл бұрын
😊🙏🏼
@saleefoodcrafts75153 жыл бұрын
ഇങ്ങളെ അപ്പച്ചട്ടി നല്ല മൊഞ്ചുണ്ട് 😍👍
@ShaanGeo3 жыл бұрын
Thank you so much 😊
@നിറക്കൂട്ട്വീഡിയോസ്3 жыл бұрын
@@ShaanGeo ഇതെവിടുന്ന് വാങ്ങി ?
@ameeshamanish68853 жыл бұрын
@@നിറക്കൂട്ട്വീഡിയോസ് kadenn
@vidyachandrak64503 жыл бұрын
അപ്പച്ചട്ടിയും, ദോശ ചട്ടി യും നല്ല monjundu, pathrangal ഒക്കെ എന്തൊരു ഭംഗി ya കാണാൻ, അതിനൊക്കെ ഒരു പാട് കാശു വേണം അല്ലെ, ഞങ്ങളുടെ വീട്ടിൽ ഉള്ള ദോശച്ചട്ടി യൊന്നും അത്രയും പോരാ ട്ടോ ഷാൻ ചേട്ടാ
@ramyarajesh47313 жыл бұрын
Feed back ന്റെ ആവശ്യമൊന്നുമില്ല ഷാൻ. താങ്കൾ അടിപൊളിയല്ലേ . അനാവശ്യ വർത്തമാനമൊന്നുമില്ലാതെ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടുള്ള നല്ല അവതരണം. അതു മാത്രമല്ല പരീക്ഷിച്ചു നോക്കാൻ ഒരു പ്രയാസവുമില്ലാത്ത പാചകകുറിപ്പുകളും . നന്ദി ഷാൻ - രമ്യ
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@HASHILX23 жыл бұрын
താങ്കളുടെ അവതരണത്തിന് നൂറിൽ നൂറ് മാർക്ക്
@ShaanGeo3 жыл бұрын
Thank you so much 😊
@shaheemaimthiaz40083 жыл бұрын
👍👍👍👍👍👍👍👍oru adyapakante ella lekshanangalumund nalla arivu kitti
Enikku താങ്കളുടെ vdo കാണാൻ ആണ് ഇഷ്ടം... കുറെ പറയാതെ നേരെ ടോപ്പിക്കിലേക്ക് വരും.... 👍👍👍 .... നല്ല അവതരണം
@ShaanGeo11 ай бұрын
Thank you so much 😊
@rajeevkannur97163 жыл бұрын
ഞാൻ വിചാരിച്ചു ആ മാസ്സ് ഡയലോഗ് ഇല്ലേ എന്ന് 😜 കുക്കിങ് പഠിച്ചുവരുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കുക 😜🙏
@ShaanGeo3 жыл бұрын
😂😂😂
@tuttuanns75953 жыл бұрын
Sathyam....ellel pani kittum 😜
@vishnuggopalakrishnan59713 жыл бұрын
Table spoon valia spoon ano.tees spoon small ano
@Poornima_devadas3 жыл бұрын
@@vishnuggopalakrishnan5971 yes
@Tejasuni12310 ай бұрын
🤣🤣🤣
@liyatensil79744 ай бұрын
പച്ചരി നനച്ചിട്ട് ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ
@bijutb79982 ай бұрын
Hi
@bijutb79982 ай бұрын
Hi
@beenajoshi98823 жыл бұрын
Avatharanam super recipe yum thankyou shan
@ShaanGeo3 жыл бұрын
Thank you so much 😊
@susythomas66063 жыл бұрын
Perfect recipe for Easter..very well explained..
@ShaanGeo3 жыл бұрын
Thank you so much 😊
@arathy444 Жыл бұрын
Ee quantity il ethra appam undaakkan okkum?
@jeyakumarn67563 жыл бұрын
Shan Geo bro...... well explained & superb presentation.
@ShaanGeo3 жыл бұрын
Thank you so much 😊
@maneshem94303 жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും അടിപൊളി ക്യൂക്കിങ് പരുപാടി
@ShaanGeo3 жыл бұрын
Thank you so much 😊
@annavarghese65083 жыл бұрын
Perfection is called your cookery show every single point mentioned thank you
@topgearmalayalam80713 жыл бұрын
പൊളിച്ചു ബ്രോ, വെറുപ്പിക്കാത്ത ഒരേയൊരു കുക്കിംഗ് ചാനൽ, keep it up. കുറച്ചു പാസ്താ റെസിപിസ് കുടി ആഡ് ചെയ്യണം pls
@ShaanGeo3 жыл бұрын
Thank you so much 😊 I'll try to post more recipes soon ☺️
@satheeshkumarsatheesh51653 жыл бұрын
@@ShaanGeo mjmore no
@prakasanp.m.90803 жыл бұрын
thnaks..എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..
@sonajoseph17603 жыл бұрын
താങ്ക്സ് ഷാൻ ചേട്ടൻ for യുവർ വീഡിയോ
@ShaanGeo3 жыл бұрын
Thank you so much 😊
@rahnac.s76492 жыл бұрын
I tried it… it came out very well n was super tasty.Thank you so much….🙏
@ShaanGeo2 жыл бұрын
Thank you rahna
@behappy10942 жыл бұрын
Enthundakkumbozhum....finally reaches here ....veruthe kananum valare ishtamanu shaninte videos....ottum thanne skip cheyyatge kanunna ore oru youtube channel....keep posting more and more videos...👍
@ShaanGeo2 жыл бұрын
Thank you so much
@bincyselvester66183 жыл бұрын
Moru, sambar, i learned from your channel... Tried and it came out well😊good communication.... Keep it up!!!!!!!!! I will try diz appam and let youknw the result 😂
@ShaanGeo3 жыл бұрын
Thank you so much 😊
@abhilashshankar46423 жыл бұрын
മുത്താണ്.. നിങ്ങൾ... ബ്രോ 🙏.. അഭിലാഷ് from ഗോവ 👍
@ManjuManju-lc6eb2 жыл бұрын
സത്യം ഇത്രേം നല്ല അവതരണം 👍എനിക്കു ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ് ആവശ്യം ഇല്ലാതെ ജാഡ യോ വലിച്ചുവാരി സംസാരം ഇല്ല നല്ല സ്റ്റാൻഡേർഡ് ഉള്ള സംസാരം ബോർ അടിപ്പിക്കില്ല
Appathinekkalum kaanan chandham aa appachattikkanu😊😊
@ShaanGeo3 жыл бұрын
Thank you so much 😊
@anithakumari82793 жыл бұрын
Ee plack t-shirtum, mutta thala, aa smile, and samsaram polichu bro you are very very special
@De_bites_20233 жыл бұрын
ഇത്രയും കൃത്യമായി പറഞ്ഞുള്ള അവതരണത്തിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം 🙄 സത്യം പറഞ്ഞാൽ യൂട്യൂബിൽ shaanjee ടെ വീഡിയോ വന്നാൽ അത് കാണുന്നതിന് മുൻപ് ഡൌൺലോഡ് ൽ ഇടും 😋 കാരണം ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ് ന് നന്നായി മനസിലാകും വിധമുള്ള അവതരണം ആണ് 👍
@ShaanGeo3 жыл бұрын
Thank you so much for your great words of encouragement 😊
@smithai82793 жыл бұрын
ഷാൻ പൊളിച്ചു നിങ്ങൾക്ക് തന്നെയെ ഇത്രനന്നായി അവതരിപ്പിക്കാൻ സാധിക്കു
ഇഷ്ടപ്പെട്ടേ Pന്നെ ഞാൻ കുക്കിംഗ് പഠിച്ചു അതുകൊണ്ട് ഇനി ടീസ്പൂൺ ടേബിൾ സ്പൂൺ മാറില്ലെ കുക്കിംഗ് രാജാവേ Happy Easter
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@salammajohnson99103 жыл бұрын
What a wonderful presentation❤
@Hnu4577 Жыл бұрын
Thank u sir for your valuable recipe…njan undaakki enik crct aayit kitti 😊😊😊❤❤❤❤❤🎉🎉🎉🎉🎉
@ShaanGeo Жыл бұрын
Thank you so much
@manofernando99183 жыл бұрын
My top favourite. Here in Sri Lanka we call them Aappa (hoppers). Whrn you put an egg to on the aappa to cook together, its so delicious.
@ShaanGeo3 жыл бұрын
😊🙏🏼
@jayalekshmis16683 жыл бұрын
👍
@alidilnawas5893 жыл бұрын
കണ്ടപ്പോൾ ഹോം സിക്ക്നെസ് ഫീൽ ചെയ്യുന്നു ബ്രോ...
@ShaanGeo3 жыл бұрын
😊😊😊
@droupathiputhanpura56612 жыл бұрын
നന്നായിട്ടുണ്ട്. കാണുമ്പോൾ അറിയാമല്ലോ
@rejithars3 жыл бұрын
Shaan, This is the easiest and tastiest version of appam I have ever made!!! Thanks a ton for sharing.
@ShaanGeo3 жыл бұрын
Thank you so much 😊
@sreelethasalim48943 жыл бұрын
ഞാൻ ഇതുവരെ അരി അരച്ചിട്ടാണ് അപ്പം ഉണ്ടാക്കിയത്. ഇനി ഷാന്റെ റെസിപ്പി നോക്കി അപ്പം ഉണ്ടാക്കണം 👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@soniajose39152 жыл бұрын
cheta njangal prevadikalkku super recipe
@ShaanGeo2 жыл бұрын
Thank you sonia
@rosheenasahar49963 жыл бұрын
Shan bro യുടെ ഒരു പ്രത്യേകത, എന്നേ പോലെ കുക്കിങ്ങിൽ പുറകോട്ട് നിൽക്കുന്നവർക്ക് വളരെ ആത്മവിശ്വാസത്തോടെ വിഭവങ്ങൾ തയ്യാറാക്കാൻ ഊർജം തരുന്നു എന്നതാണ് ... അനുഭവം കൊണ്ട് തന്നെ പറയുകയാണ്.. ഒരുപാട് സ്നേഹം ❤️..
@ShaanGeo3 жыл бұрын
Thank you so much 😊
@treasajustin56883 жыл бұрын
Adippli ella foodum
@EVAVLOGSEVAVLOGS3 жыл бұрын
പാലപ്പവും അപ്പവും സൂപ്പർ ആയിട്ടുണ്ട്.... Adv easter wishes...
@ShaanGeo3 жыл бұрын
Thank you so much 😊
@anwita.s32873 жыл бұрын
Try cheytu....perfect appam👌👌👌😎😎
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ivykurien6512 жыл бұрын
Very good and precise instructions for all recipies, Shaan...I am a seasoned cook yet I prefer to watch your kerala recipies. Keep up the good work.
@vsk30683 жыл бұрын
Found this channel a couple of days ago, so happy to find a cooking channel that sticks to only cooking and not personal life. Keep up the good work and yummy recipes, Best wishes!
@ShaanGeo3 жыл бұрын
Thank you so much 😊
@naseemanp63093 жыл бұрын
Super adipoli nhanum undakki super
@jesnashuhailmaithaniparamb8696 Жыл бұрын
@@ShaanGeo in in in p mm lo
@neetzzzme3 жыл бұрын
Appam podi kond aaadyayttt seriyayyyyy❤️ thank you 🎉🎉
@mollyjoshi3273 жыл бұрын
Simplified and super presentation. Well explained, easy to understand!
My appam came out sooo well and thank youu so much ❤️❤️❤️
@bijigeorge99622 жыл бұрын
അവതരണം super അപ്പം അടിപൊളി
@ShaanGeo2 жыл бұрын
Thank you biji
@anujohn8313 жыл бұрын
Perfect! This is the first time my appam came out good . I watched so many other tutorials but never came out as good as yours. :-)
@ShaanGeo3 жыл бұрын
Thank you so much 😊
@sheelaashok91083 жыл бұрын
P
@aishwaryaravindran21522 жыл бұрын
Tried for the third time and everytime it came out so well that making appam is now easy and we have it more often at home! Thank you for making life easier😊
@shineymathew9413 Жыл бұрын
👌
@aswaniakhilan1050 Жыл бұрын
😊
@jalanalexarakal15333 жыл бұрын
അടിപൊളി ! രണ്ടാമത് പറഞ്ഞ അപ്പം ഉണ്ടാക്കിയിട്ടില്ല. കൊള്ളാം. അതൊന്ന് try ചെയ്തു നോക്കാം. Thank you👍 അവതരണ ശൈലി പൊളി! പറയാതെ വയ്യ. കിടു😀
@ShaanGeo3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
Thank you Shan it came out perfectly I used a bit more water to mix and as mentioned it was due to weather difference mine fermented quicker . I have never tried this ready made rice flour method .. it's a wonderful quick method. I think I will be following this method more than the tedious soaking and grinding.process...the taste is the same 👍👌
@ShaanGeo3 жыл бұрын
So happy to hear that you liked it. Thank you so much 😊
@josephinegomez31473 жыл бұрын
You are very welcome Shaaan ...🙂👍
@jmk25303 жыл бұрын
Thank you so much for doing this Shaan! I love how you provide easy to understand, simple instructions and measurements along with your videos. I’m definitely going to try your way of making appam.
@ShaanGeo3 жыл бұрын
Thank you so much 😊
@agnesjancy59922 жыл бұрын
Super 👍🏻🙏🏻
@fousiyap4459 Жыл бұрын
എല്ലാം വളരെ കറക്റ്റ് ആയിട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക്സ് 👍👌
@ShaanGeo Жыл бұрын
Thank you fousiya
@prajilabinoy97923 жыл бұрын
Happy Easter 🥰
@ShaanGeo3 жыл бұрын
Easter wishes to you too
@rambo281913 жыл бұрын
Tried out both your appam and kadala curry recipe , came out be good . 👍 Thank you 😊
@ShaanGeo3 жыл бұрын
Thank you so much 😊
@sujathasugunan50352 жыл бұрын
Waaw Always good presentation keep it up 👌👌👌👍👍
@ShaanGeo2 жыл бұрын
Thank you Sujatha
@julietsonia103 жыл бұрын
Very helpful video;specially for those that start to learn cooking. Keep going Shaan Geo. We are all with you.
@ShaanGeo3 жыл бұрын
Thank you so much 😊
@cicykoshy32743 жыл бұрын
Shan geo,, ur presentation is excellent and humble👌👌keep it up 😍
@ShaanGeo3 жыл бұрын
Thank you so much 😊
@shimnathomas45862 жыл бұрын
Spr perfect aaayi kitti 😍
@ShaanGeo2 жыл бұрын
Thank you shimna
@sheebasandeep18463 жыл бұрын
The way you present is so good. You only say what's needed. Nothing more nothing less. Appam tasted awesome too. Loved it💖
@ShaanGeo3 жыл бұрын
Thank you so much 😊
@apillai15023 жыл бұрын
Absolutely amazing channel!! Detailed yet concise and straight to the point. Recipes made simple even for the most inexperienced. Thank you so much! Have subbed and can't wait to try out more recipes!! 🙂🙂🙂