സീരിയസ് ഡയലോഗ് പ്രേക്ഷകര്‍ക്ക് കോമഡി. Malayalam Movie Dialogue Troll | Agent X Trolls

  Рет қаралды 522,325

Filmophile

Filmophile

7 ай бұрын

#malayalamtroll #malayalammovie #malayalamtrollvideo #malayalammoviedialogue #troll
CONTACT ME :
Instagram : agentx_trolls?i...
E-mail : agentxtrolls@gmail.com
Edit Software : PremierPro
Laptop : ASUS vivobook 15
Agent X Trolls #agentxtrolls #agentx

Пікірлер: 247
@Filmophile1
@Filmophile1 7 ай бұрын
ഇതും കൂടി കണ്ടു നോക്കൂ.. ഇഷ്ട്ടപ്പെടും.🥰🥰 PART 02 LINK : kzbin.info/www/bejne/n3q9dpiCe699oJIsi=PhOcFKMdALioWG-U
@Mearunraju
@Mearunraju Сағат бұрын
സമ്മർ in ബെത്‌ലഹേം സീൻ കൊണ്ടുതന്നെ ഇഷ്ടം പോയി
@kiransuresh7948
@kiransuresh7948 5 ай бұрын
2:21 പോലീസിനെ നീ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായിട്ട് വരാം...😂
@VishnuSiva-sh1xn
@VishnuSiva-sh1xn 6 ай бұрын
സമ്മർ ഇൻ ബത്‌ലഹേം സീൻ കുഴപ്പമായിട്ട് തോന്നില്ല താൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് അവർക്ക് അറിയില്ല കാരണം രണ്ട് ഭാഗത്തും ശരി ഉണ്ട് സിനിമ കണ്ടവർക്ക് അത് മനസിലാകും ഈ ഡയലോഗ് ശേഷം ഉള്ള ഡയലോഗ് ഇതാണ് "എന്നിട്ട് ആ സ്നേഹം മുഴുവൻ അഭിരാമി മറ്റൊരാൾക്ക്‌ നൽകുന്നു "😘😍
@paappynbrothers9556
@paappynbrothers9556 7 ай бұрын
നിൻ്റെ മരണം നീ എന്നും ഓർത്തിരിക്കണം😂😂😂😂😂😂😂😂
@masthan3815
@masthan3815 6 ай бұрын
🤣🤣🤣
@rkobuddy-188.
@rkobuddy-188. 6 ай бұрын
😂😂😂
@vinshak.s6419
@vinshak.s6419 5 ай бұрын
Athrakum ninte maranam beekaramaanu .. ennan avde udeshikunnath🤦
@rajeshkuttan8111
@rajeshkuttan8111 2 ай бұрын
😂😂😂
@ABHINAVTT
@ABHINAVTT 7 ай бұрын
ഇതൊക്കെ വിഡ്ഢിത്തമാണെന്ന് ഇപ്പൊ മാത്രം മനസിലായ ഞാൻ അപ്പൊ പൊട്ടനാ 😂😂
@noorjahannm7405
@noorjahannm7405 6 ай бұрын
Me too
@arathyaarayhy4859
@arathyaarayhy4859 6 ай бұрын
😂😂😂ഞാനും
@masthan3815
@masthan3815 6 ай бұрын
🤣🤣🤣🤣
@as2747
@as2747 3 ай бұрын
Njanum
@nadhu5009
@nadhu5009 6 ай бұрын
Summer in bathelehem... Aa dilogue paali poyathalla... Athin shesham suresh gopi oru dialogue pareenind.. Ath bayankara emotional aanu😢
@SrMway
@SrMway 6 ай бұрын
Athokke ee pottanmaroode paranjitte entha karyam. Enthengilum ketta udane ang chirika!
@Sreelakshmi-hp8by
@Sreelakshmi-hp8by 6 ай бұрын
​@@SrMwaysathyam padam motham kanathe ivanmar ithokke indakki vidunne
@user-xu2lk7bh9l
@user-xu2lk7bh9l 5 ай бұрын
Enthayirunnu ente role, vidhooshaka? Komali? 💔🙂
@pianotales4896
@pianotales4896 3 ай бұрын
"Enne snehikkunnavare okke njan vanchikkukayanu alle Dennis? " "Athe.. Ennitt aa sneham muzhuvan Abhirami mattoralkk kodukkunnu. Oru hridayam swanthamakkan orupaadu hridayangal murippeduthunnu " ❤💔
@jishnusankar3566
@jishnusankar3566 6 ай бұрын
നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം ലെ ലെന ഇത് എന്താ ഇത്ര ചിരിക്കാൻ എന്റെ കഴിഞ്ഞ ജന്മം എനിക്ക് ഓർമ ഉണ്ടല്ലോ
@user-su8yp7cq1g
@user-su8yp7cq1g 4 ай бұрын
😂😂😂
@pianotales4896
@pianotales4896 3 ай бұрын
"Enne snehikkunnavare okke njan vanchikkukayanu alle Dennis? " "Athe.. Ennitt aa sneham muzhuvan Abhirami mattoralkk kodukkunnu. Oru hridayam swanthamakkan orupaadu hridayangal murippeduthunnu " ❤💔
@arjunharidasarjunharidas5087
@arjunharidasarjunharidas5087 7 ай бұрын
നീ പറഞ്ഞു മനസിലാക് ഞാൻ വാക്കിൽ ആയി വരാം 😂😂
@Filmophile1
@Filmophile1 7 ай бұрын
🤣🤣
@Kiran-kjr
@Kiran-kjr 7 ай бұрын
ഇതൊക്ക ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നേ😌
@birbalbirbal2958
@birbalbirbal2958 7 ай бұрын
2:08 ചിന്താമണി കൊലക്കേസിലെ ബിജു മേനോന്റെ ഈ ഡയലോഗിൽ യാതൊരു പ്രശ്നവുമില്ല. കാരണം, പലപ്പോഴും യാതൊരു എവിഡൻസും ഇല്ലാതെ പോലീസുകാർ ചിലരെ അറസ്റ്റ് ചെയ്യാറുണ്ട്. ഇതിൽ അധികവും കള്ളക്കേസിൽ കുടുക്കാൻ വേണ്ടിയാണ് ചെയ്യുന്നതെന്ന് മാത്രം. താൻ അങ്ങനെ എവിഡൻസ് ഇല്ലാതെ ഒരാളെയും പെടുത്താൻ ശ്രമിക്കുന്ന മോശം പോലീസുകാരൻ അല്ല എന്നാണ് ബിജു മേനോൻ ഉദ്ദേശിക്കുന്നത്.
@Filmophile1
@Filmophile1 7 ай бұрын
Ok.. my mistake. Anyway thank you.💕
@birbalbirbal2958
@birbalbirbal2958 7 ай бұрын
@@Filmophile1 All the best bro. Keep going 😊
@poornimagopalpv2001
@poornimagopalpv2001 7 ай бұрын
Correct evidence illathe police arrest cheyuthal . Policennu aanu problem . Enikku angane thonunilla
@birbalbirbal2958
@birbalbirbal2958 7 ай бұрын
പൂർണ്ണിമ ഗോപാൽ, താങ്കൾക്ക് അങ്ങനെ തോന്നുന്നില്ല എന്നതുകൊണ്ട് ഞാൻ പറഞ്ഞത് ശരിയല്ലാതാവുന്നില്ല. തെളിവില്ലാതെ ഒരാളെ അറസ്റ്റ് ചെയ്താൽ പോലീസിന് കുഴപ്പമാകുമോ ഇല്ലയോ എന്നൊന്നുമല്ല ഞാൻ പറഞ്ഞത്. കുഴപ്പം ആയാലും ഇല്ലെങ്കിലും പല കേസുകളിലും സംശയത്തിന്റെ പേരിൽ പോലീസ് പലരെയും അറസ്റ്റ് ചെയ്യാറുണ്ട് എന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ എന്ത് തെളിവിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്? അങ്ങനെ അറസ്റ്റ് ചെയ്തത് കൊണ്ട് പോലീസിന് പ്രത്യേകിച്ച് ഒരു കുഴപ്പവും സംഭവിച്ചിട്ടുമില്ല. അങ്ങനെ സംശയിച്ച് അറസ്റ്റ് ചെയ്യുന്ന ആൾ പിന്നീട് പ്രതിയാണെന്ന് വന്നാൽ പോലീസിന് തന്നെയാണ് ഗുണവും.
@saachurahman8097
@saachurahman8097 4 ай бұрын
ക്രിസ്ത്യൻ ബ്രദേഴ്‌സ് അല്ലെ ആ പടം
@soumyar3163
@soumyar3163 7 ай бұрын
Summer in Bethlahem il entha kuzhappam🙄🙄athu situation anusarich thanne aanalo dialogue
@drarshaa
@drarshaa 4 ай бұрын
ഇത്രേം ഈ അടുത്ത കാലത്തു ഒന്നും ചിരിച്ചിട്ടല്ല🤣😂thanks for this❤
@vpsmtx
@vpsmtx 7 ай бұрын
പോലീസിനെ നീ പറഞ്ഞു വിശ്വസിപ്പിക്ക...ഞാൻ വക്കീലുമായി വരാം😂😂😂😂
@Filmophile1
@Filmophile1 7 ай бұрын
🤣🤣
@aggs2k23
@aggs2k23 6 ай бұрын
Appo Christy oru sadharana al ayirunnu,jail il poyathinu sesham anu Don ayath.
@CHN222
@CHN222 6 ай бұрын
That was class one😂
@fanboy8167
@fanboy8167 7 ай бұрын
1:03 ith vendaarnnu.... 😢😢
@arunsuresh3967
@arunsuresh3967 7 ай бұрын
Summer in bethlegam.. Ah scnil preshnamilla
@melba.
@melba. 7 ай бұрын
You were just fantastic!!! Perfect troll cuts… Good Work!!! 👏🏻 👏🏻 👏🏻…
@Filmophile1
@Filmophile1 7 ай бұрын
Thank you 💕
@legacyhitmangamer
@legacyhitmangamer 7 ай бұрын
ചിരിക്കല്ലേടാ പൊട്ടാ 😂 2:11
@SANJUKUTTAN826
@SANJUKUTTAN826 7 ай бұрын
😆😆
@vishnuchandran7590
@vishnuchandran7590 6 ай бұрын
Ente 3 koodi കിട്ടാൻ 5 കോടി mudakkanum enik madiyillaaa😅😅😅
@subzer1655
@subzer1655 7 ай бұрын
Christian brothersille scene's ellam comedy anu 🤣🤣😂
@rajeshmodiyil2391
@rajeshmodiyil2391 7 ай бұрын
Mammunjinte thamasha
@subzer1655
@subzer1655 7 ай бұрын
@@rajeshmodiyil2391 ആയെ ഇവൻ ലെ ആ സെന്സിൽ എടുത്തേക്കാണ് 🤣😂😂 എന്നാ നി പോയി പോലീസിനെ പറഞ്ഞ് മനസിലക്ക് ഞാൻ വകീലുമായിട്ട് വരാം 🤣😂😂😂😂 ... തരത്തിൽ പോയി കളിയെടാ മൊണ്ണേ 🤣
@Amzone007
@Amzone007 7 ай бұрын
Enna ne poyi pattanathil putham kannu appo chirikandu erikam 🤣
@naznin2281
@naznin2281 7 ай бұрын
Ettom Valiya Comedy Mohanlalinte Intro Scene Aanu Glassakka Pottich Gunum Kond Chaadanath.. 🤣 Athinte Koode Aah Oola Bgmum 🤣🤣Enthoru Cringe Aayirunn Athakkaa.. Aah BGM Kaarnam Athil Mohanlaline Kaanikkambazhe Chiri Varum.. 🤣
@Pauls-nw4tc
@Pauls-nw4tc 7 ай бұрын
അതെ 😂😂മോഹനനെ 😂😂ഊക്കി 😂😂😂 പൊളിച്ചു 😂😂
@greekgod1126
@greekgod1126 7 ай бұрын
തസ്കരവീരനിൽ ഷീലയുടെ പാളിപ്പോയ ഡയലോഗ് ഉണ്ട്
@thamburaanepranayichavan
@thamburaanepranayichavan 7 ай бұрын
ഷീല : നീ തന്തക്ക് പിറന്നവൻ അല്ലേടാ.. തന്തേടെ തന്തക്ക് പിറന്നവൻ ആണ്.. 🤣🤣🤣🤣.... ആക്ച്വലി കവി ഉദേശിച്ചത്‌ അപ്പന്റെ ഊര് അല്ല അപ്പന്റെ അപ്പന്റെ ഊര് ആണ് എന്നാണ്.. പക്ഷെ ഡയലോഗ് പാളിപ്പോയി 🤣🤣🤣
@Filmophile1
@Filmophile1 7 ай бұрын
Adutha partil ulppedutham😃👍
@dreamshore9
@dreamshore9 7 ай бұрын
Epic തന്ത 😂
@rishanjr7872
@rishanjr7872 7 ай бұрын
Nee thanthakk janichavanalladaa.. Thanthede thanthakk janichavanaa🤣🤣
@Filmophile1
@Filmophile1 7 ай бұрын
🤣🤣🤣🤣@@rishanjr7872
@user-xu2lk7bh9l
@user-xu2lk7bh9l 5 ай бұрын
Summer in Bethlehem scene ❣️ ath ee videoyil include cheyyendayiunnu. That was an emotional scene 💯❤️
@MaryJoseph123
@MaryJoseph123 2 ай бұрын
Sathyam njanum athu type cheyaan varuvaayirunnu...
@vishnulalul8
@vishnulalul8 7 ай бұрын
1:53 aa scene kazhinju lalettan Stay ude malayalam parayunund🙏
@ammuu12345
@ammuu12345 6 ай бұрын
Athe pulli ah sentance simple aayt paranj koduthatha pavam eattan🥲
@shijutr9335
@shijutr9335 6 ай бұрын
നരസിംഹത്തിൽ ചിതാഭസ്മവുമായി വരുന്ന സീൻ... NF വർഗീസ് മോഹൻലാലിനോട് തിരിച്ചു പറയുന്ന ഒരു ഡയലോഗ് ഉണ്ട്
@_Albert_fx_
@_Albert_fx_ 7 ай бұрын
🤭 അതുകൊണ്ട് പച്ച മലയാളത്തിൽ പറയാം stay 😂 uff 🤣🤣🤣🤣🤣🤣
@AleenaAhalya400
@AleenaAhalya400 7 ай бұрын
😂😂😂
@_Albert_fx_
@_Albert_fx_ 7 ай бұрын
@@AleenaAhalya400 🤣🤣🤣🤣🤣
@nazirnachu8824
@nazirnachu8824 5 ай бұрын
ഇതിൽ ഏറ്റവും വല്യ കോമഡി ചാർളിയുടെ പച്ച മലയാളം Stay ആണ്. രണ്ടാമത്തെ സ്റ്റീഫൻ്റെ തന്ത 3. മരിച്ചാലും നീ എന്നും ഓർത്തിരിക്കണം 4. ഇപ്പൊ വേണമെങ്കിൽ അറസ്റ്റു ചെയ്യാം പക്ഷേevidence ഇല്ലാ
@lightoftruth742
@lightoftruth742 6 ай бұрын
No need to troll the dialogue in summer in Bethlehem film....
@BenjaminDavid116
@BenjaminDavid116 7 ай бұрын
Stay is a malayalam word😂😂😂.
@jojotj6492
@jojotj6492 7 ай бұрын
1:53 😂
@Filmophile1
@Filmophile1 7 ай бұрын
😃😃
@syamrajs963
@syamrajs963 7 ай бұрын
സൂപ്പർ വീഡിയോ ബ്രോ. ഇത്പോലത്തെ വീഡിയോസ് ഇനീം പോരട്ടെ 😄😄
@Filmophile1
@Filmophile1 7 ай бұрын
🥰🥰
@thefanofhighflyers5173
@thefanofhighflyers5173 6 ай бұрын
Clint Eastwood എന്ന മഹാനടന്റെ പേര് മമ്മൂക്ക പറഞ്ഞ സിനിമകൾ 1. ജോണിവാക്കർ 2. ബ്ലാക്ക് 3. പ്രജാപതി
@Filmophile1
@Filmophile1 6 ай бұрын
സത്യത്തിൽ മമ്മൂട്ടി അല്ല, രഞ്ജിത്ത് ആണ് പറഞ്ഞത്. ഇത് മൂന്നും എഴുതിയത് രഞ്ജിത്ത് ആണ്.❤️
@ZammieSam
@ZammieSam 6 ай бұрын
😊ഇതിൽ ദേവർമടം നാരായണൻ ചമ്മിയ അത്ര മലയാള സിനിമ ചരിത്രത്തിൽ ഒരു കഥാപാത്രവും ചമ്മി നാറിയിട്ടുണ്ടാകില്ല 😂
@gangakrishnan8563
@gangakrishnan8563 25 күн бұрын
ഉണ്ട് ഉണ്ട് ഏതോ ഒരു ഫിലിമിൽ മധു സർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് വെക്കട വെടി അപ്പോ വില്ലൻ വെടി വക്കുന്നുണ്ട് 😅😂
@dhaneshs3618
@dhaneshs3618 6 ай бұрын
Bro thank you for making this video . It made my day 😂
@Filmophile1
@Filmophile1 6 ай бұрын
Glad to hear that😊
@douluvmee
@douluvmee 7 ай бұрын
Summer in Bethlehem scene vendaranu.
@DWARAKA555
@DWARAKA555 7 ай бұрын
അത് സൂപ്പർ ആയിരുന്നു.. ഒരു കുഴപ്പവും ഇല്ല 🤭🤭🤭
@premdasyesudasan5778
@premdasyesudasan5778 6 ай бұрын
സിനിമാട്രോളുകളുടെ ഒരുപ്രശ്നം എന്താണെന്നുവെച്ചാൽ individual scene എടുത്താണ് കൂടുതൽ പേരും ട്രോൾ ചെയ്യുന്നത്. പക്ഷേ ഈ സീൻ എന്നത് ഒരു separate entity അല്ല. അത് ഒരു sequence ന്റെ ഭാഗമാണ്. സിനിമയെക്കുറിച്ച് പഠിച്ചിട്ടുള്ളവർക്ക് പെട്ടെന്ന് പിടികിട്ടും. ആ sequence ൽ കറക്ട് ആയി വർക്ക് ആവുന്ന സീൻ ആയിരിക്കും മിക്കപ്പോഴും അത്.
@user-kr2ui9wt1t
@user-kr2ui9wt1t 6 ай бұрын
Athoke ee pottanmarod paranjit enta karyam. Enth kandalum onn chindich nokathe chirikan cinema polum kaanatha Kore mandanmar.
@musthqfasuhair4576
@musthqfasuhair4576 9 күн бұрын
ആരാണ് സ്റ്റീഫന്റെ തന്ത.... സംഭവം തീയേറ്ററിൽ എല്ലാർക്കും കത്തി പക്ഷേ ആരും പുറത്തു കാണിച്ചില്ല.. ഈ ഞാനും... 😄
@vaisakhvijayan4918
@vaisakhvijayan4918 7 ай бұрын
Ithokje engane kand pidikkunnu 😂😂😂
@Viking12344
@Viking12344 7 ай бұрын
King of kotha library scene evdee😂
@yamunamohan6746
@yamunamohan6746 Ай бұрын
1.55 പച്ചമലയാളത്തിൽ പറയാം stay🤣🤣🤣🤣🤣🤣
@akshaym4699
@akshaym4699 7 ай бұрын
2:08 Samshayathinde peril nnu paranj venel arrest cheyyam pakshe aalu athu thalkalam cheyyunnilla ennaanu uddesichath 😌
@Ultimatevillain
@Ultimatevillain 7 ай бұрын
Swantham thantha aarannu ariyatha Stephente dialogue "thante thantha alla ente antha 😂😂"
@ayoob565
@ayoob565 7 ай бұрын
Aranu stephante thantha😂
@comradeleppi2000
@comradeleppi2000 3 ай бұрын
​@@ayoob565endhayalum ninte thante ala enn Stephen 😬
@ayoob565
@ayoob565 3 ай бұрын
@@comradeleppi2000 atha parnja stephan thantha ellanu😂
@vishnuvenu054
@vishnuvenu054 6 ай бұрын
ആശാനേ... ഹാപ്പി ബർത്ഡേ ടു യു.... അതിന്റെ തട്ട് താണ് തന്നെയിരിക്കും...😅
@machomajooo
@machomajooo 4 ай бұрын
അത്‌ കോമഡി ആയിട്ട് തന്നെ ചെയ്തതാണ്.. അല്ലാതെ പാളിയതല്ല
@absolutegaming6170
@absolutegaming6170 5 ай бұрын
1:30 🤣🤣🤣🤣🤣
@zinu234
@zinu234 6 ай бұрын
😂😂😂 thanks
@mymoviechoices
@mymoviechoices 7 ай бұрын
i think Nattarajavu dialogue angane thane a character troll cheyuntah enn thonnun
@bassii2074
@bassii2074 6 ай бұрын
ഛെ... ഞാനത് ചോദിക്കരുതായിരുന്നു 😊
@anufrancis3
@anufrancis3 7 ай бұрын
1:53 മലയാളം പിരീയഡിൽ english പഠിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും
@Filmophile1
@Filmophile1 7 ай бұрын
😂😂
@ananduvm4448
@ananduvm4448 6 ай бұрын
Natturagavu 🎬il stay ennu manapurvam veendum englishil paraunnathane. Augestin chettan endhe ennu pinnedu chodikumbol LALETTAN 😀chukonde vilakke ennu paraunnunde. Ee scenene kuduthal bangiyakkunna oru parttanathe
@batman33669
@batman33669 6 ай бұрын
എനിക്കു നിങ്ങളെ വേണമെങ്കിൽ ഇപ്പോൾ arrest ചെയ്യാം പക്ഷെ അതിനുള്ള evidence എന്റെ കൈയിൽ ഇല്ല 😵‍💫
@MrVarnam1
@MrVarnam1 2 күн бұрын
Over confidence നല്ലതല്ല mr ദേവർ മഠം
@jephinjoy3348
@jephinjoy3348 7 ай бұрын
Ithu chumma comedyk vendi anenkl ok..but serious ayitaanenkil Ithilulla pala dialogukalum situation based aanu..so wrong statement alla..natturajavile dialogue - stay ennu parayunath english word anennu arinju thanneyaanu parayunath..athupole mammoooty parayunna maranam orthirikum…those are poetric statements…summer in bethlehm…etc..
@gokulmurukan5685
@gokulmurukan5685 7 ай бұрын
Kannji avidee manikyaaa 😂
@_Albert_fx_
@_Albert_fx_ 7 ай бұрын
Thyre 🤣🤣🤣🤣🤣🤣
@mekhasamuel
@mekhasamuel Ай бұрын
Last dialogue pwoli... 🤣🤣🤣
@muhammedmusthafaatmusthu3537
@muhammedmusthafaatmusthu3537 7 ай бұрын
Kidu😂
@Filmophile1
@Filmophile1 7 ай бұрын
❤️
@byaathi
@byaathi 4 ай бұрын
Sathyam..lucifer le "" aaranu thantha " ennu choichathanu enik scene aayi thonnith😂😂😂
@ruksanao6004
@ruksanao6004 6 ай бұрын
Lusifer movie le aa scene eatavum mass scene aayitan aaa scene ellarum kanuned...but njn annu kandapole enikith feel cheydirun...aa scenel sayinkumar aan last score cheydeth not mohanhal..bro innu ad include cheydathil santhosham.😅
@Redscox
@Redscox 3 ай бұрын
Kollam mone ( thilakan style )
@yhwhtv4777
@yhwhtv4777 7 ай бұрын
❤😂
@Filmophile1
@Filmophile1 7 ай бұрын
😍
@ssabu2864
@ssabu2864 3 ай бұрын
കിടുവേ..😃🤣
@user-tm9mc9xl6l
@user-tm9mc9xl6l 6 ай бұрын
Epol ethu kanumpola athokke valip anenna sredha vannath...
@arjung2705
@arjung2705 7 ай бұрын
Summer in bethelahemila scenin enth comedy aanu ullath🥲 suresh gopi emotional aavunna scene thanneyanu ath athokke comedy aayi thonniyo 🫠 Pinne natturajavile scenum pulli ath malayalam aanenn arinjond trolly thanneyanu stay ennu parayunnath pinne gangsterile oru poetic dialogue pole oru statement aanu ithokke onnudi manasilakiyitt troll cheyyu bro🥲
@user-kr2ui9wt1t
@user-kr2ui9wt1t 6 ай бұрын
Athoke chindikan ulla vivaram ivanum illa kand chirikunavrkum illa
@shans7459
@shans7459 7 ай бұрын
Njan vakkeelumayittu varam😂😂😂😂😂
@Filmophile1
@Filmophile1 7 ай бұрын
😂😂
@RahulRajan-vj6wd
@RahulRajan-vj6wd 6 ай бұрын
പ്രജാപതി 😂😂
@dhaneshkumar.v.n2392
@dhaneshkumar.v.n2392 7 ай бұрын
ഹോ പൊളി edit ho chirich thoorippoi😂😂😂😂
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Godfather. Ramabhadran : Edaa, Anjoorante makkal oru vakku koduttal athu vakkayirikkanam! Mayinkutty : Athu tanneyaanu Njanum paranjathu. Vakku koduttal Athu vakkayirikkanam. Pravarthicchorikkalum athine nasippikkaruthu!
@DrawByDhanush
@DrawByDhanush 2 ай бұрын
Super dialoges😂
@abhinand_art9546
@abhinand_art9546 6 ай бұрын
Praja movie il lalettante oru senti diologe und 😂😂🤭
@nikhilsebastian2719
@nikhilsebastian2719 7 ай бұрын
പുലിക്കാട്ടിൽ ചാർളി
@RINUBABUM
@RINUBABUM 6 ай бұрын
📌 മേജർ ശ്രീകുമാർ >
@Oruputhiyaarivu
@Oruputhiyaarivu 7 ай бұрын
എടാ കുട്ടാ fiilmy talks ഇൽ നിന്നും മൊതമായും ചില്ലറയായും ചൂണ്ടി അല്ലെ 🙏🏼
@mayboy5564
@mayboy5564 7 ай бұрын
Poli...njan ithokke ippozha sradhikkunne
@Filmophile1
@Filmophile1 7 ай бұрын
😁👍
@NH-ps2eh
@NH-ps2eh 6 ай бұрын
ചിലതൊക്കെ എഡിറ്റ്‌ ചെയ്തു ഊളത്തരം കാണിച്ചു അല്ലേ. പ്രചാ പതി ഡയലോഗ് എല്ലാം കഴിഞ്ഞ് പോവാൻ നേരത്താണ് വെടി വെക്കുന്നത്. ഇതിൽ ഡയലോഗ് പറഞ്ഞ ഉടനെ വെക്കുന്നു
@user-kr2ui9wt1t
@user-kr2ui9wt1t 6 ай бұрын
Satyam
@deepudeeps3054
@deepudeeps3054 7 ай бұрын
Chirich chirich mathiyayi😂😂😂😂😂
@Filmophile1
@Filmophile1 7 ай бұрын
❤️
@Mfafhndsdh2255
@Mfafhndsdh2255 4 ай бұрын
Cristi polichu😂😂😂
@user-qu6kk5kk3c
@user-qu6kk5kk3c 3 ай бұрын
പച്ച മലയാളത്തിൽ പറയാം ..stay😂😂👏
@josephjoseph931
@josephjoseph931 7 ай бұрын
Stay kku Malayalam vilakku...
@SpideyBoy0001
@SpideyBoy0001 2 ай бұрын
Stay ennu paranju kazhinja utan വിലക്കു ennu parayunnille ?
@playstore7174
@playstore7174 7 ай бұрын
Dammn goodd broo😂😂
@ammusreekumar6752
@ammusreekumar6752 4 ай бұрын
Trollen chetta... Ee scenes ok tv vannapo ... Serious ayi kannatha... Eni ithoke engne chirikathe irunh kanum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻
@Filmophile1
@Filmophile1 4 ай бұрын
😂😂 sorry for that.😌
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Chathurangam. Mattan : Manthriyude idatte attathu ninnu randaamatu nikkunnathu aaraanennu nokku. Partiyude local committee secretary Mattan Chettimattam! That man - Ikkoottattil ethaadaa nee?
@albintjose8758
@albintjose8758 Ай бұрын
സ്റ്റീഫൻ😂😂😂
@Mearunraju
@Mearunraju Сағат бұрын
സമ്മർ in ബെത്‌ലഹേം ഫുൾ മൂവി കണ്ടിട്ട് ഇത് ഇട്
@djworks4700
@djworks4700 7 ай бұрын
2:48 movie Name
@jishnumohanmp9391
@jishnumohanmp9391 6 ай бұрын
വളിക്കാട്ടിൽ തൂർളിച്ചായൻ 🤣
@JayamolSukumaran
@JayamolSukumaran 6 ай бұрын
പണ്ടേക്ക് പണ്ടേ രാജ്യം വീട്ടിട്ടുണ്ടാവാം എന്ന് പറഞ്ഞതിൽ എന്താ പ്രോബ്ലം
@Filmophile1
@Filmophile1 6 ай бұрын
എൻ്റെ ചേട്ടൻ ഭീരു അല്ല എന്നാണല്ലോ പറയുന്നത്.. പിന്നെന്തിനാ രാജ്യം വിടുന്നത്.
@Aylin_23
@Aylin_23 4 ай бұрын
Christy oru innocent don aahn😂
@kcsugeesh87
@kcsugeesh87 6 ай бұрын
Summer in Bethlehem is a wrong selection for this trol 👎
@user-ye5bd9xy8o
@user-ye5bd9xy8o 5 ай бұрын
😂😂😅
@Gayathrisajikumar
@Gayathrisajikumar 3 ай бұрын
1:11 ithetha cinema😂😂
@SreeKumar-uo6gh
@SreeKumar-uo6gh 7 ай бұрын
0:47😄1:54😄
@vinayanvinod4754
@vinayanvinod4754 4 ай бұрын
Summer in bathalahem scence entha kuzhappam
@mallunoobzzz9085
@mallunoobzzz9085 7 ай бұрын
Eeshwaraa🤣🤣🤣
@Filmophile1
@Filmophile1 7 ай бұрын
😃
@neethumolk8976
@neethumolk8976 4 ай бұрын
😂😂😂😂😂😂
@iamaphotographer486
@iamaphotographer486 7 ай бұрын
Punjabi house dialogue verum comedy mathram.
@lostlove3392
@lostlove3392 7 ай бұрын
Mohanlal fan aannalle?
@ASK-ce6ps
@ASK-ce6ps 6 ай бұрын
@@lostlove3392 ചുമ്മാ മോഹൻലാൽ എന്തിനാ ഇതിൽ വലിച്ചിടുന്നെ
@lostlove3392
@lostlove3392 6 ай бұрын
@@ASK-ce6ps Mandattaram parayunna Malayalikal mostly Mohanlal fans aannu. So, confirm cheyaan sramichathanne.
@success4016
@success4016 6 ай бұрын
@@lostlove3392 athe panchara chakkara ikka 💥💥
@lostlove3392
@lostlove3392 6 ай бұрын
@@success4016 chummathalla ellaarum Mohanlal fansine kaliyakkunnathu
@sarathsuresh7052
@sarathsuresh7052 2 ай бұрын
Gangster movie dialogue dhyaan recreate cheyyunnund adi kapyare koottamani filmil😂
@axxoaxx288
@axxoaxx288 7 ай бұрын
Ithil. Ettavum best stay aanu.
@ahammeddhilshad8349
@ahammeddhilshad8349 6 ай бұрын
Aaraan stephente thandha Epic scene 😂
@askar_yaseen
@askar_yaseen 2 ай бұрын
Njan vakilumayi varam😌
@44amith
@44amith 6 ай бұрын
Content illa😂
Купили айфон для собачки #shorts #iribaby
00:31
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Заметили?
00:11
Double Bubble
Рет қаралды 3,5 МЛН
Bahubali Malayalam Version | Malayalam Troll
2:15
nerampokk
Рет қаралды 268 М.
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,4 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 3,1 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 7 МЛН
1❤️#thankyou #shorts
0:21
あみか部
Рет қаралды 70 МЛН
Канапе 🍢
0:43
San Tan
Рет қаралды 2,8 МЛН