വഴുദിന ചെടിയുടെ ഇലകൾ veluthirikunndh എന്തുകൊണ്ടാണ്
@ChilliJasmine6 ай бұрын
ഫംഗസ് രോഗം പിടിച്ചിട്ട്
@gigibiju670710 ай бұрын
Good video
@ChilliJasmine10 ай бұрын
Thanks
@vilasinipk632810 ай бұрын
Thank you 👍
@gracejacob84489 ай бұрын
Muradeppe മാറാൻ എന്തു ചെയ്യണം പറയാമോ
@ChilliJasmine9 ай бұрын
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.
@LeenaKR-e8h10 ай бұрын
Tr payar chedi il neerooti kudikkunna kombulla oru jeevi undallo athine kollan enthanu cheyyende.pls reply.
@ChilliJasmine10 ай бұрын
Use fish amino acid and beauveria spray in a gap of 3 days
@ushachandran898910 ай бұрын
Rubbernde onangya elakal potha edamo
@ChilliJasmine9 ай бұрын
Idam
@annsmashup188110 ай бұрын
❤
@sreyas938810 ай бұрын
🙏🙏
@abuthahirsalina58889 ай бұрын
❤️❤️❤️👍👍👍
@KochuthresiaJudith9 ай бұрын
ആ ബഡുചെയതപ്പോ ചുറ്റിക്കട്ടിയ പ്ലാസ്റ്റിക്ക് കവർ അഴിച്ചു കളയേണ്ടതാണ്
@nishisatheshan37219 ай бұрын
pookal murdichu pokunnu. enthu cheyyanam
@ChilliJasmine9 ай бұрын
Spray pesticides organic or chemical
@vidyuth350210 ай бұрын
umikku pakaram poozhi use cheyyamo
@ChilliJasmine10 ай бұрын
Cheyyam
@MuhammadSwalih-fg7ds8 ай бұрын
തിങ്ങി നിറഞ്ഞ പൂ കണ്ടിട്ട് വാങ്ങിയ റോസിൽ പിന്നീട് ഒരു പൂ പോലും ഉണ്ടായിട്ടില്ല എന്തുകൊണ്ടാണെന്ന് പറയാമോ? ചെടിക്ക് കാര്യമായ കുഴപ്പം ഒന്നും കാണുന്നില്ല
@ChilliJasmine8 ай бұрын
ഏതെങ്കിലും കീടനാശിനി 2 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്തു നോക്കൂ.
@accammageorge11689 ай бұрын
SAAF where we get. In. Medical shop?
@ChilliJasmine9 ай бұрын
From agri shop
@jyothianil492510 ай бұрын
Chechi umi evide vangan kittum
@ChilliJasmine10 ай бұрын
മുമ്പുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ.
@sheebay822410 ай бұрын
Very goo d infurmation
@rosammageorge913110 ай бұрын
❤❤❤🎉
@leenajoy874510 ай бұрын
👍🥰
@jinumathew870210 ай бұрын
👍🏻👍🏻
@ചിന്നുബാലൻ10 ай бұрын
ഞാൻ ഇന്ന് പുറത്ത് പോയപ്പോൾ ചട്ടി സഹിതം ഒരു റോസ് മേടിച്ചു വീട്ടിലേയ്ക്ക് കയറിയ ഉടനെ വന്ന നോട്ടിഫിക്കേഷൻ 😂
@rajeswariprabhakarlinekaje606910 ай бұрын
👌👌👌
@muhammednavasaby10 ай бұрын
ഗാർഡനിൽ നിന്നും വാങ്ങിയ റോസയുടെ ഇലകൾ പഴുക്കുന്നു. എന്താ ചെയ്യേണ്ടത്. മീഡിയം വെയിലിൽ ആണ് വെച്ചിട്ടുള്ളത്
@ChilliJasmine10 ай бұрын
തണലത്തു വച്ചു നന്നായി നനച്ചു കൊടുക്കുക
@gracysavier575710 ай бұрын
റോസ ചെടിയുടെ തണ്ടിൽ ഒരു സാധാന പറ്റി പിടിച്ചിരിക്കുന്നു ജീവനുള്ള സാധാനമാണ് ഇത് റോസിനെ ഉണക്കികളയുന്നുണ്ട് ഇതിന് എന്തു ചെയ്യണം ഒന്നു റിപ്ലേ തരണമേ
@ChilliJasmine10 ай бұрын
ഏതെങ്കിലും ഫംഗി സൈഡും പെസ്റ്റിസൈഡും ഉപയോഗിക്കുക
@mohamedabdurahiman231910 ай бұрын
ബയോഗ്യാസ് സ്ലറി യിൽ വെള്ളം ഒഴിച്ച് നേർപ്പിക്കണോ
@ChilliJasmine10 ай бұрын
നേർപ്പിക്കണം
@VimalaGanesh-q2x10 ай бұрын
😮 ഞാൻ വാങ്ങിയ എപ്സംസാൾട്ട് മഞ്ഞ നിറമുള്ളത് ! അങ്ങനെ യുള്ളത് ഉണ്ടോ?
@ChilliJasmine10 ай бұрын
ഉണ്ട്.
@mashaallah47378 ай бұрын
ചേച്ചി എന്റെൽ കുറെ റോസ് ഉണ്ട് പക്ഷെ എല്ലാം മുരടിച്ചിരിക്ക പൂവ് ഇടുന്നില്ല npk എന്ന മരുന്ന് സ്പ്രൈ ചെയ്തിട്ടുണ്ട് അത് മതിയോ
@ChilliJasmine8 ай бұрын
പോര
@jayamani561410 ай бұрын
പ്ലാസ്റ്റിക്കിൻ്റെ വള്ളി എടുത്ത് കളയെണ്ടേ
@ChilliJasmine10 ай бұрын
കളയണം
@arj226310 ай бұрын
തൊണ്ട്, ചകിരി ഇവ വെള്ളത്തിൽ ഇട്ട് ട്രീറ്റ് ചെയ്യാതെ ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ല ലേ
@sunitharsunithar329910 ай бұрын
മാഡം ഒരു സംശയം ചോദിച്ചോട്ടെ വഴുതനയുടെ ഇലവെളുത്തു നരച്ച പോലെ വരുന്നതിന് എന്താ നമ്മൾ ചെയ്യേണ്ടത്.. ഇപ്പൊ കണ്ട വീഡിയോയിൽ അങ്ങനെ ഒരെണ്ണം നിൽക്കുന്നത് കണ്ടു