(S2-E47)തെക്കൻ ആഫ്രിക്കയിൽ കുടിൽ ജീവിതങ്ങൾ ഇങ്ങനെയാണ് | Welcome to Burundi

  Рет қаралды 541,674

YathraToday

YathraToday

Күн бұрын

Burundi originated in the 16th century as a small kingdom in the African Great Lakes region. After European contact, it was united with the Kingdom of Rwanda, becoming the colony of Ruanda-Urundi - first colonised by Germany and then by Belgium
Connect me on : ytyathratoday@gmail.com

Пікірлер: 497
@asiasis2570
@asiasis2570 2 жыл бұрын
എന്ത് ചിരിയാണ് പടച്ചോനെ ഒന്നുമില്ലാതെയും ഏത്ര സന്തോഷത്തോടെയാണ് അവരുടെ ജീവിതം
@noorulabidbadhavi7590
@noorulabidbadhavi7590 2 жыл бұрын
അയാളുടെ ചിരിയും നിങ്ങളുടെ തമാശയും 😊രണ്ടും കൂടി ചേരുമ്പോൾ വീഡിയോ കണ്ടു ചിരിച്ചുപോകാണ്. കാണുന്നവർ കരുതും ഇവനെന്താ ഒറ്റക്ക് ചിരിക്കുന്നത് 😇ആണോന്ന്. 😂😂അവർക്കറിയില്ലല്ലോ അമ്മാതിരി വിറ്റാണ് കേൾക്കുന്നത് എന്ന് ☺️☺️
@babinkbabin2494
@babinkbabin2494 2 жыл бұрын
🤣😅😆
@rahoofkozr7303
@rahoofkozr7303 2 жыл бұрын
അവസാനമായി ആൻ്റിജൻ ടെസ്റ്റ് ചെയ്തത്. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ🥰🥰 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰
@renjanpai4256
@renjanpai4256 2 жыл бұрын
എത്രകിട്ടിയാലും മതി വരാത്ത നമ്മളേക്കാൾ എന്ദ് കിട്ടിയാലും വളരെ സന്ദോഷിക്കുന്ന ആഫ്റിക്കൻ ജനത 🎉🎉 അവരെ കാട്ടിത്തരുന്ന ദിൽഷാദ് !🎉
@AshokanAlias
@AshokanAlias 9 ай бұрын
❤❤❤❤❤
@excellentideas5719
@excellentideas5719 2 жыл бұрын
നമ്മുടെ ആർഭാടജീവിതത്തിൽ ഒരുപാട് ഭാഗ്യവാൻമാര് ആണ് നമ്മൾ എങ്ങനെയും ആളുകൾ ജീവിക്കുന്നുണ്ട് എന്ന് നേരിൽ കാട്ടിത്തരുന്ന yathra today യുടെവായികളിൽ ഒരുതടസ്സവും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
@noufanice
@noufanice 2 жыл бұрын
കൊള്ളാം...നല്ല വീഡിയോ... ഇതാണ് ആഫ്രിക്കൻ കാഴ്ചകൾ... അതിന്റെ യഥാർഥ സംസ്കാരത്തിലൂടെ നമ്മൾ ഊളിയിട്ടു സഞ്ചരിക്കുന്ന ഫീൽ തരുന്ന താങ്കളുടെ വീഡിയോകൾ ഇനിയും തുടരട്ടെ.. എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു....
@ummarmampuram903
@ummarmampuram903 2 жыл бұрын
ദിൽഷാദ് ബ്രോ കാട്ടിലൂടെ നടക്കുമ്പോൾ വന്യമൃഗങ്ങളെയും പാമ്പുകളെയും ശ്രദ്ധിക്കുക കഴിഞ്ഞ വീഡിയോ ആ വെള്ളച്ചാട്ടം കാണാൻ പോയത് കണ്ടപ്പോൾ വല്ലാതെ പേടി തോന്നി എന്തെങ്കിലുംസംഭവിച്ചാൽ ഓടിവരാൻ പോലും ആരുമില്ലാത്ത സ്ഥലങ്ങളാണ് ശ്രദ്ധിക്കുക be careful Broo
@sidheqkofi3435
@sidheqkofi3435 2 жыл бұрын
Yas
@shuhaibkannur
@shuhaibkannur 2 жыл бұрын
സത്യം
@ckazeez
@ckazeez 2 жыл бұрын
✅️ആണ്
@muhammedali8420
@muhammedali8420 2 жыл бұрын
സത്യം
@instatrends1375
@instatrends1375 2 жыл бұрын
അതാണ്..എന്ധെങ്കിലും സംഭവിച്ചാൽ കഴിഞ്ഞു കഥ ഒന്ന് ഓടി വരാൻ പോലും അആളില്ല
@ridharidhu9263
@ridharidhu9263 2 жыл бұрын
കട്ടു...പാത്രു....🤣🤣.പൊളിച്ച് ഭയ്യ... ഭയ്യന്റെ ഓരോ വീഡിയോ കാണുമ്പോയും ഒന്ന് ചിരിക്കാതെ കാണാൻ ആവൂല...ഭയ്യ... എന്നാലും കെയർ ഫുൾ ഭയ്യ....👍🏻👍🏻
@Munnumunavvar5172
@Munnumunavvar5172 2 жыл бұрын
Bengali spoted😑
@jamskarakul820
@jamskarakul820 2 жыл бұрын
😂😂😂
@babinkbabin2494
@babinkbabin2494 2 жыл бұрын
🤣😅
@imran.ck.3216
@imran.ck.3216 2 жыл бұрын
എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ബ്ലോഗർ🌹🌹🌹👍👍 ഒരായിരം ആശംസകൾ നേരുന്നു താങ്കളുടെ യാത്ര തുടരട്ടെ💕
@marysamuel9004
@marysamuel9004 2 жыл бұрын
Prayers Dilshad
@SAVADVIVA
@SAVADVIVA 2 жыл бұрын
*ആഫ്രിക്ക തന്നെ എല്ലാം കൊണ്ടും ഒരു വിചിത്രം അല്ലെ bro😍* *ആഫ്രിക്കയിലെ കാഴ്ചകൾ കാണാൻ എല്ലാവർക്കും നല്ല താല്പര്യം ആയിരിക്കും*
@shabeershabeer2360
@shabeershabeer2360 2 жыл бұрын
പെണ്ണുങ്ങൾ സീരിയൽ കാണുന്ന പോലെ ആയി 😁4മണി ആവുമ്പോൾ നിന്റെ വിഡിയോ നോക്കി നില്ക്കാ 😊😊
@CHEPPUZ_GAMING
@CHEPPUZ_GAMING 2 жыл бұрын
പാമ്പിനെ കണ്ടിട്ട് അയാൾക് ഒരു കൂസലും ഇല്ല അയാളുടെ ചിരി കണ്ടിട്ട് എനിക്കും ചിരി വന്നു പാമ്പിനെ അയാൾ വളർത്തുന്നതാണോ 😂😂
@presanthrono8484
@presanthrono8484 2 жыл бұрын
എന്താ ചിരി ആശാൻ കഞ്ചാവടിച്ചു കിളി പോയിരിക്കുവാണ്... എന്ന് തോന്നുന്നു... 😁😁😁
@saleemiyha72karimpil53
@saleemiyha72karimpil53 2 жыл бұрын
സാധാരണ ദിൽഷാദ് ആണ് എല്ലാരേയും ചിരിപ്പിക്കൽ 🤣 ദില്ഷാദിനെ ആപാവം ചിരിപ്പിച്ചു 🤔🤣 സത്യം പറയാം, നല്ല രസാ തങ്ങളുടെ വ്ലോഗ്... റബ്ബനുഗ്രഹിക്കട്ടെ.. ആമീൻ
@saleemiyha72karimpil53
@saleemiyha72karimpil53 2 жыл бұрын
7:43 8:08
@gourikm6971
@gourikm6971 2 жыл бұрын
പാമ്പിനെ കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ഉള്ള സുഹൃത്തിനെ കണ്ടപോലെ ചിരിച്ചു മരിക്കും പഞ്ചാബി ഹൗസ് തന്നെ 😃😃😃😃😃
@sajeerkadayilsajeer2787
@sajeerkadayilsajeer2787 Жыл бұрын
🤣🤣
@shafeek63
@shafeek63 2 жыл бұрын
കണ്ട കാഴ്ചകൾ മനോഹരം കാണാൻ പോകുന്ന കാഴ്ചകൾ അതിമനോഹരം 😁👍🏻👍🏻
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
Restaurant ആണ് കേട്ടോ... ആരും ഒന്ന് വിചാരിക്കരുത് എന്ന് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചുപോയി... നമ്മുടെ നാട്ടിൽ അതു wash room ആണെങ്കിൽ പോലും ആരും കേറത്തില്ല... കഷ്ട്ടം, പാവം ജനങ്ങളുടെ ജീവിതം . ഇഷ്ട്ടം പോലെ സ്ഥലമുണ്ട്, പക്ഷെ കുടിലുകൾ വളരെ ചെറുത്...☹️.എന്നിട്ടും മനസ് തുറന്നുള്ള അവരുടെ ചിരിയും പെരുമാറ്റവും, പഞ്ചപാവങ്ങൾ...
@sureshmani9323
@sureshmani9323 2 жыл бұрын
നാടൻ ഭാഷയിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്
@Nizammuhammedh179
@Nizammuhammedh179 2 жыл бұрын
അള്ളാഹു വിന്റെ കാവൽ നിങ്ങൾക് ഉണ്ടാകട്ടെ 🤲🏻
@myownworld5777
@myownworld5777 2 жыл бұрын
Ameen
@rasheedrck
@rasheedrck 2 жыл бұрын
Aameen
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
വേറെ ആർക്കും കൊടുക്കണ്ടേ 😂😂😂😂
@nadirshanizam7751
@nadirshanizam7751 2 жыл бұрын
Ameen
@jaskis
@jaskis 2 жыл бұрын
Mooppar hajjin alla bro poyath ..
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇത്‌ കാണുമ്പോൾ നമ്മൾ ഒക്കെ സ്വർഗത്തിലാണോ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു...പാവം ജനങ്ങൾ...എന്താല്ലേ മനുഷ്യന്റെ അവസ്ഥ....😔
@Questioncorner22
@Questioncorner22 2 жыл бұрын
നോർത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളെക്കാളും വൃത്തിയുള്ള സ്ഥലങ്ങളും വൃത്തിയുള്ള മനുഷ്യരും..
@nsg3577
@nsg3577 2 жыл бұрын
Burundi യുടെ തുടക്കം അടിപൊളിയാണല്ലോ ☘️🍁🥰
@rmb1869
@rmb1869 2 жыл бұрын
എന്താല്ലേ ജീവിതം 5 മിനിറ്റ് കറന്റ് പോയാൽ kseb ക്ക് വിളിക്കുന്ന നമ്മൾ ഇവരുടെ ജീവിതം ഒന്ന് നോക്കി പഠിക്കണം നല്ല റോഡ് നല്ല വിദ്യ വെള്ളം വലിയ വീട് വണ്ടി എല്ലാ സുഖവും എന്നിട്ടും പറയും പോരാ എന്ന് 🙏🙏
@saritapreman5771
@saritapreman5771 2 жыл бұрын
അതെ സത്യം 👍🙏
@saheerali9129
@saheerali9129 2 жыл бұрын
റോഡ് അത് നമ്മളെക്കാൾ നല്ലതാണ് അവരുടേത്
@ausrus5383
@ausrus5383 2 жыл бұрын
പുതിയ ഫോട്ടോ സെറ്റപ്പ് അടിപൊളിയാണ്... Dilshad bro.
@leo9167
@leo9167 2 жыл бұрын
പ്രകൃതയുമായി ഇണങ്ങി അവയിലൊന്നിനേയും ദ്രോഹിക്കാതെ, നശിപ്പിക്കാതെ ജീവിക്കുക, അതാണ് യഥാര്‍ത്ഥ ജീവിതം. ബാക്കി കാട്ടിലുകൾ ഒരിക്കലും തിരിച്ചുപോകാൻ പറ്റാത്ത യാത്രയാണ്.
@brotherssister7713
@brotherssister7713 2 жыл бұрын
നിഷാദേ അജോ മാമ ശ്രീനി വാസനെ ഓർമ്മ വരുന്നു 😂😂 ഫുൾ ചിരിയാണല്ലോ
@alifali9525
@alifali9525 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰😘😘😘🙋‍♂️🙋‍♂️🙋‍♂️🤗🤗🤗💚💚💚♥️
@nspireranny3284
@nspireranny3284 2 жыл бұрын
നല്ല അവതരണം, മോന് എല്ലാ വിധ ആശംസകളും 🙏🏻🙏🏻🙏🏻🥰
@shymathankappan5428
@shymathankappan5428 2 ай бұрын
Excellent presentation of travelling.
@OffDayTrips
@OffDayTrips 2 жыл бұрын
ഓട്ടോയിൽ കണ്ട ഫോട്ടോ Samia Suluhu Hassan എന്ന ആദ്യ ടാൻസാനിയൻ വനിതാ പ്രസിഡണ്ടിന്റെയാണ് 😊
@fazilfazil4883
@fazilfazil4883 2 жыл бұрын
Woww
@keralabeez9615
@keralabeez9615 9 ай бұрын
Screen shot eduth googleil search cheythalle ,....Nalla karyam
@udayaraghavan6604
@udayaraghavan6604 2 жыл бұрын
Happy Journey Dilshad🙏🙏🙏
@nasercholakkal1258
@nasercholakkal1258 2 жыл бұрын
15:30 ഡ്രൈവിംഗ് ഡിറക്ഷൻ മാറിയത് വളരെ മുമ്പേ തന്നെ സൂചിപ്പിച്ചിട്ടുണ്ട് 😃
@shafeequesha8603
@shafeequesha8603 2 жыл бұрын
Dhilshad ബ്രോ 👑 മുടങ്ങാതെ വീഡിയോ കാണുന്നവർ ഇവിടെ കാമോൺട്ര
@viveknair3598
@viveknair3598 2 жыл бұрын
bro..ningal superr aanu..ningalanu yathartha risk eduthu travel cheyunna biker...sammadhichu ningale.,.keep up the good work....safe aayi thirichu varu..
@imran.ck.3216
@imran.ck.3216 2 жыл бұрын
എവിടെ നോക്കിയാലും താത്താന്റെ ഫോട്ടോ😂😂 അമ്മാവന്റെ ചിരിയോ ചിരി😂😂😂
@sabirpalakkad507
@sabirpalakkad507 2 жыл бұрын
ചിരിക്കാനുള്ള മരുന്ന് കഴിച്ചിരിക്കുന്നവർക്ക് എന്ത് പാമ്പ് ആ വഴിക്കൊക്കെ ഫുഡിന്റെ ഒരു പ്രശ്നം മാത്രമേ ഉള്ളൂ.video.👍👍👍.next.waiting.👍👍👍👍👍
@user-xr4ee5rn5e
@user-xr4ee5rn5e 2 жыл бұрын
ചിരിക്കാനുള്ള സാധനം തിന്ന് കുത്തിരിക്ക 😀😀
@mansoormansoor7754
@mansoormansoor7754 2 жыл бұрын
💪🤝👍👍. Sooper stalam
@vilangadvloger7842
@vilangadvloger7842 2 жыл бұрын
എനിക്ക് വള്ളരെ ഇഷ്ടപ്പെട്ടു ഇതു പോലെ എനിക്കും പോവാൻ താല്പര്യം ഉണ്ട്‌ inshaallha
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
ഹായ് ദില്ഷാദ് ഇത് വരെ കാണാത്ത മനുഷ്യ ജീവിതം അപാരം തന്നെ
@fasilwayanad1478
@fasilwayanad1478 2 жыл бұрын
Super bro ❤nalla avadaranam
@salimali6307
@salimali6307 6 ай бұрын
അടിപൊളി വീഡിയോ 💕💕💕
@reaction.7640
@reaction.7640 2 жыл бұрын
വരാന്‍ വൈകിയപ്പോള്‍ പുലിപിടിച്ചൂന്ന്കരുതി......🐎🐎
@oommenthalavady2275
@oommenthalavady2275 2 жыл бұрын
😅😂
@sabirpalakkad507
@sabirpalakkad507 2 жыл бұрын
ഞാൻ വിചാരിച്ചു സിറാജ് പിടിച്ചെന്ന്😀😀
@saidp2259
@saidp2259 2 жыл бұрын
പുലിയെ പുലി പിടിക്കുമോ?
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
അവനെ കടലിൽ ഒരു ദ്വീപിൽ കൊണ്ടിട്ട് രണ്ടു മുന്നു മാസം കഴിഞ്ഞു പോയി നോക്കിയാൽ സ്രാവുകളോട് . പെൻഗിനു ക ളോടും ഒക്കെ കൂട്ടുകൂടി ജീവിക്കുന്നത് കാണാം. ബല്ലാത്ത ജാതി ?
@shibeenashibeena8711
@shibeenashibeena8711 2 жыл бұрын
@@saidp2259 സത്യം
@samad_kvk_2010
@samad_kvk_2010 2 жыл бұрын
dhilshadh bro oru rajyath kerumbol kurachelum padichitt iranguka roomilnn . burundi🇧🇮 rwanda 🇷🇼 right side drive aan varunnath
@firos3457
@firos3457 2 жыл бұрын
അള്ളാഹു യാത്രയിൽ ഉടനീളം കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shibumanakuzhi
@shibumanakuzhi Жыл бұрын
അതെന്താ ദൈവം ( ഈശ്വരൻ )അനുഗ്രഹിച്ചാൽ കുഴപ്പം വല്ലതും ഉണ്ടോ ?
@aboutallshameerali201
@aboutallshameerali201 4 ай бұрын
​@@shibumanakuzhiok ഈശ്വരൻ അനുഗ്രഹിക്കട്ടെ
@firosfiros474
@firosfiros474 2 жыл бұрын
ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰
@farooq5496
@farooq5496 2 жыл бұрын
Allahu nammalk thanna Anugraham Al humdulilla...million million..
@gourinandhana2836
@gourinandhana2836 2 жыл бұрын
ഒരുപാട് ഭംഗിയുള്ള സ്ഥലം. Thank you
@palakkadan5386
@palakkadan5386 2 жыл бұрын
Superb
@eajas
@eajas 2 жыл бұрын
🥰✌️ welcome back again muthumaniye 🥰
@nousharfrndly
@nousharfrndly 2 жыл бұрын
പാമ്പിനെ കാണിച്ചു കൊടുത്തപ്പോൾ, ലെവന്റെ ചിരി കണ്ടിട്ട് പൊട്ടിച്ചിരി വന്നു..... 😄 കോഴിക്കോട്, മാങ്കാവിൽ നിന്ന്
@rosemolethampi7797
@rosemolethampi7797 Жыл бұрын
Amazing 😁🤩
@nujaidnuju777
@nujaidnuju777 2 жыл бұрын
Caption 😍😍😍
@jishnajish5100
@jishnajish5100 2 жыл бұрын
Keep goingg.... 👍🏻👍🏻
@Muneerabdulla123
@Muneerabdulla123 2 жыл бұрын
ഞാൻ പറയണതൊന്നും അവർക്ക് മനസ്സിലാവുന്നില്ല അവർ പറയണതൊന്നും എനിക്ക് മനസ്സിലാകുന്നില്ല🤓🤓🤓
@augustypj2070
@augustypj2070 2 жыл бұрын
പൊളി. കാഴ്ചകള്‍ good 👍👍👍👍👍💕
@firosak2227
@firosak2227 2 жыл бұрын
15:25 Bhai there was arrow marks on road for shifting from left to right after you crossed tansania border
@peterc.d8762
@peterc.d8762 Жыл бұрын
ടാൻസാനിയയുടെ വിസയാണെന്ന് പറഞ്ഞ് തമിഴ്നാടിന്റെ യാണോ തന്നത് ! മുഴുവൻ ഓട്ടോ പെട്ടെന്ന് ചിരിച്ചു പോയി😆
@suneeshmini8786
@suneeshmini8786 2 жыл бұрын
നല്ല സ്ഥലവും നല്ല വീടും അടിപൊളി
@Dilbahaar-jj7mw
@Dilbahaar-jj7mw 4 ай бұрын
Dilshad deee video super 👍
@lissykunjumon5897
@lissykunjumon5897 8 ай бұрын
ഒത്തിരിനാളായി ബ്രോ വീഡിയോ കണ്ടിട്ട്
@adithyan529
@adithyan529 Жыл бұрын
ഡ്രൈവർ വണ്ടി ഓടിക്കുന്നെ കേൾപ്പിച്ചു ചോദിച്ചത് അടിപൊളി 😆😆😆😆
@padmajapappagi9329
@padmajapappagi9329 Жыл бұрын
കുറച്ചു നാളായി നിങ്ങളെ കണ്ടിട്ട്..... ഇനി നിങ്ങളുടെ കൂടെ ഞാനും 👌😃
@muhammedrashik5738
@muhammedrashik5738 2 жыл бұрын
Welcone back againe
@dilipkoshy1726
@dilipkoshy1726 2 жыл бұрын
ദിൽഷാദ് ബ്രോ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്നെനിക്കറിയില്ല,എത്രമാത്രം പുതിയ പുതിയ അനുഭവങ്ങളാണ് ,വിവരങ്ങളാണ് താങ്കളുടെ ബൈക്ക് യാത്രയിൽ കൂടി ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്,വളരെ നന്ദി,ഹെൽത്ത് സൂക്ഷിക്കണം
@ars047
@ars047 2 жыл бұрын
Welcome back ♥️
@Ra____IzzatH
@Ra____IzzatH 2 жыл бұрын
Welcome back again dhilshad aahneee …. 🔥🔥 love you bro Vamos 🇦🇷❤
@anoopanoopguruvayoor3635
@anoopanoopguruvayoor3635 2 жыл бұрын
ആഫ്രിക്കയിൽ ചില ഏരിയയിൽ right side driving ആണ്. ഇത് മാറി മാറി വരും
@mohdyunus9185
@mohdyunus9185 2 жыл бұрын
Njan video kaanaan karanam ninte samsaara shaily ann❤
@മാനിഷാദ
@മാനിഷാദ 2 жыл бұрын
വീടിൻ്റെ ഉള്ളിൽ ഉള്ള കാഴ്ചകൾ നിർത്താൻ സമയം ആയി ,,പുറം ഭാഗം കാഴ്ചകൾ തന്നെ ധാരാളം ഉണ്ടല്ലോ 🌹
@simnajasmine5
@simnajasmine5 2 жыл бұрын
Ithokke kannumbo foodinde oke Vila manasilavollu.....ithokke kannumbo nammude swoubhagiyathe orkollu
@pushpaprabhakaran5330
@pushpaprabhakaran5330 2 жыл бұрын
Amazing....
@udaybhanu2158
@udaybhanu2158 2 жыл бұрын
There are too many people living in this world with little comfort and basic facilities to lead a good life. But with their very limited access to better lifestyle, they appear to be much happier and joyful when compared to those living with all modern amenities and tools. Very well narrated clip with much needed details covering all aspects of the country and its people. Congratulations, Mr. ദിൽഷാദ്.
@padmajapappagi9329
@padmajapappagi9329 Жыл бұрын
ഏതെല്ലാം തരത്തിലുള്ള ജീവിതങ്ങൾ.... ഓരോരോ ജന്മങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
@zamzam663
@zamzam663 2 жыл бұрын
എല്ലാവരെയും ചിരിപ്പിക്കാനുളള കഴിവ്
@bestactorgoesto4339
@bestactorgoesto4339 2 жыл бұрын
Santappante Cape to Cairo episodes kanunnath nallathanu..ayal ee emigration pointkal kadannanu vedio cheyythittullath
@ഞാനോരുമലയാളി
@ഞാനോരുമലയാളി 2 жыл бұрын
Next vedios need minimum 45 minutes Thank you bro
@asharafabbas3787
@asharafabbas3787 Жыл бұрын
Ninte vlogs kanunnathaanu oru ashwasam
@rajansudararaj4361
@rajansudararaj4361 9 ай бұрын
very good 🇳🇪🇳🇪🇳🇪🇳🇪
@khalidck6930
@khalidck6930 2 жыл бұрын
ഓരോ വീഡിയോകളും സൂപ്പർ അതിമനോഹരം അതിഗംഭീരംആ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകുന്ന ഭാഗം ഭയന്നുപോയി നിങ്ങളെ സമ്മതിച്ചിരിക്കുന്നു നന്നായി ശ്രദ്ധിക്കുക ആവേശത്തിന് എടുത്തു ചാടരുത്
@kottayishamedia2337
@kottayishamedia2337 2 жыл бұрын
സൂപ്പർ....
@ashiqueshafeeque8787
@ashiqueshafeeque8787 2 жыл бұрын
😂😂 പുള്ളി ചിരി നിർത്തുന്നില്ലലോ, പാമ്പിനെ ഒക്കെ കണ്ടിട്ട് ചിരിയോടെ ചിരി മൂഡ് ആഹ് 😂
@etxworld9537
@etxworld9537 2 жыл бұрын
വെൽക്കം ബാക്ക് ദിൽഷാദ് ആണേ!!! 😘😘😘
@abdullahfia3119
@abdullahfia3119 2 жыл бұрын
Super 💖💝♥️
@vrekharekhabhen1982
@vrekharekhabhen1982 2 жыл бұрын
Superb 🌹🌹
@DRJHAMI
@DRJHAMI 2 жыл бұрын
ആഫ്രിക്ക കഴിഞ്ഞിട്ട് നമുക്കൊന്ന് ലാറ്റിൻ അമേരിക്ക ഒന്ന് കറങ്ങണം :)
@sereenakk9462
@sereenakk9462 2 жыл бұрын
തീർച്ചയായും
@naseernaseernaseer3104
@naseernaseernaseer3104 2 жыл бұрын
ആൻറെ ഒരു ധൈര്യം സമ്മതിച്ചു ബായ്
@africasouth8456
@africasouth8456 2 жыл бұрын
ക്യാപ്റ്റനെ ആരായാലും ഒന്ന് നോക്കും അത് ക്യാപ്റ്റന് ഒരു സന്തോഷം ക്യാപ്റ്റനെ ഒരു പുലിയാണ് ക്യാപ്റ്റന്റടുത്ത് ഏതെങ്കിലും ഒരു പുലി വരുമോ ക്യാപ്റ്റന്റെ സൗണ്ട് കേട്ടാൽ തന്നെ പുലികൾ ഓടും😅😅😅😅👍👍👍👍👍👍
@noorulabidbadhavi7590
@noorulabidbadhavi7590 2 жыл бұрын
👍🏻🌹🌹🌹പൊളിക്ക് ബ്രോ 😊
@JenzenMarz
@JenzenMarz 2 күн бұрын
Ushkkuru 🙏😁
@hariprasadkp2012
@hariprasadkp2012 2 жыл бұрын
കെനിയ ശ്രദ്ധിക്കണം danger aane... പിടിച്ചുപറി കേട്ടിട്ടുണ്ട്...deivam കൂടെ ഉണ്ട്....I will prayer 4u
@nihadcp8731
@nihadcp8731 Жыл бұрын
Bro camera etha..
@lalybashirbashir6140
@lalybashirbashir6140 Жыл бұрын
ഒരുപാട് ഇഷ്ടമാവുന്നു.. എനിക്ക് വല്യ ആഗ്രഹമായിരുന്നു ഇങ്ങനെ യാത്ര ചെയ്യാൻ. പക്ഷെ എന്ത് ചെയ്യാനാ..60 വയസ്സായി. എല്ലാം കാണുന്നുണ്ട്.
@saifudha6849
@saifudha6849 2 жыл бұрын
Good 👍👍👌👌🌹🌹
@rasheedcm117
@rasheedcm117 2 жыл бұрын
Nice 😍bro
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi Dilshad bro 🙏🌹🥰 god blessed with traveling very very very nice great 👍😂❤ thanks vlog welcome back
@lijithvazhayil6947
@lijithvazhayil6947 2 жыл бұрын
Road care cheyyanam bro.. Left right.. Africayile chila country left and right unde.. Care fuly.. Travelistayil kanditunde.. Ok bro... Sneham matram.. 🥰🥰
@shareefshari3796
@shareefshari3796 2 жыл бұрын
ആ താത്ത അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണ് 😃
@ismailch8277
@ismailch8277 2 жыл бұрын
super👍👍👌👌
@faseelabasheer2646
@faseelabasheer2646 5 ай бұрын
Driving licence enganeya shariyakinad oro countryilum pokumpol
@manusdevan
@manusdevan 2 жыл бұрын
15.27 there is road marks shown to right