കോടതീ ഇട പെട്ട്എണ്ണൽ വീഡിയൊയിൽ പകർത്തണം എന്ന നീർ ദ്ദേശം നല്കിയതു കെണ്ടാണ് തൽക്കാലം നീർത്തി വെക്കുന്നത്
@prasannanmc Жыл бұрын
അയ്യപ്പൻ കാണിച്ച് കൊടുക്കുന്നത് ആയിരിക്കുമോ ഓരോ അസുഖങ്ങൾ ഇനി വരുന്നവർക്കും
@Dhakshina777 Жыл бұрын
എന്തിനാണ് എണ്ണുന്നത് പിണറായിക്ക് കൊടുത്താൽ പോരെ മൂപ്പര് തിട്ട എല്ലാം ശരിയാക്കി തരില്ലെ
@prathapkumar9657 Жыл бұрын
ധനലക്ഷ്മി ബാങ്കിൽ നിന്നും നമ്മൾ ചില്ലറ മേടിക്കുകയാണെങ്കിൽ അവർ ചാക്കിൽ ഇത്ര കിലോ ഇത്ര രൂപ എന്ന കണക്കാണ് ചിലപ്പോൾ രൂപ കൂടും ചിലപ്പോൾ കുറയും പിന്നെ എണ്ണുന്നത് എന്തിനാ ചാക്കില് നിറച്ച് തൂക്കിയാൽ പോരെ
@parvathiunnikrishnan2302 Жыл бұрын
ഭക്ത ജനങ്ങൾ ഇടുന്ന പണം പോലും എണ്ണാൻ കഴിവില്ലെങ്കിൽ ബോർഡ് സ്ഥാനങ്ങളിൽ ഇരിക്കാൻ എന്തു യോഗ്യതയാണ് ഇവർക്ക് .
@padmanabhan2969 Жыл бұрын
അധികമായാൽ പണവും പൊല്ലാപ്പ് തന്നെ സ്വാമിയേശരണം
@SasiKumar-ct9eg Жыл бұрын
നിർത്തിവച്ചിട്ടു കുറെ കടത്താം
@rangaswamyp2646 Жыл бұрын
Oru. Samshayavum. Venda. Adhuthanne
@krishnankuttykrishnan9817 Жыл бұрын
നമ്മൾ വലിച്ചെറിയുന്ന പണം പെറുക്കി എടുക്കുകുകയാണ് ഈശ്വരന്റെ പണി എന്നാണ് നമ്മൾ കരുതുന്നത് നമ്മൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു
@shajius2551 Жыл бұрын
ത്വത്വമസി എന്ന് ശബരിമലയിൽ എഴുതിവച്ചിട്ടും കാണിക്കയുടെ തുക അനുസരിച്ചാണ് അയ്യപ്പൻറെ അനുഗ്രഹം എന്നാണ് ഭക്തരുടെ വിശ്വാസം. ഈ കാണിക്ക ഒരുനേരത്തെ ആഹാരം ഇല്ലാത്തവർക്ക് ആഹാരം കൊടുക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ അതായിരുന്നു അനുഗ്രഹത്തിന് നല്ലത്.
സ്വാ മ്മിക്ക് ഒന്നും ആവശ്യം ഇല്ല. വെളിച്ചെണ്ണ. തിരി. ഇതൊക്ക മതി. ഞാനും ഭക്ത തന്നെ. പക്ഷേ ഒരു അമ്പലത്തിൽ പോയാലും banarathil ഇടാറില്ല. പൂജാരിഎട തട്ടിൽ ഇടും. അവരും ജീവിക്കെട്ട്. വിലക്ക് എൻ ണ് കൊടുക്കും. ഭഗവാന് അത് മാത്രം മതി.
@shajius2551 Жыл бұрын
@@seethak6109 അങ്ങനെ തന്നെ ചെയ്യണം, കൈനീട്ടുമ്പോൾ ചുമ്മാതെ പണംകിട്ടുന്നത് ശീലം ആക്കിയ ചില പൂജാരികൾക്ക് പണം മാത്രം മതി. കൊടുക്കാത്തവരോട് അവർക്കൊരു താല്പര്യവും ഇല്ല. ദേവന്റെ അടുത്ത ആളാണ് എന്നാണ് ഇവരുടെ ഭാവം. കാശു വാരി ഭണ്ടാരത്തിൽ ഇടാതെ ദേവന് നിവേദ്യമോ എണ്ണയോ, തിരിയോ ഒക്കെയായി സമർപ്പിക്കണം. ദക്ഷിണയ്ക്ക് വലിയനോട്ടുകൾ വേണ്ട അതിനു കണക്കില്ല, കണക്കുപറയാനും പാടില്ല. അവിടെയും ബിസിനസ് ആക്കുന്നവർ"എടുപ്പത് പ്രാരബ്ദം ഉണ്ടാക്കിവയ്ക്കും. ഒടുവിൽ അവർതന്നെ അതിന്റെ ഫലം അനുഭവിച്ചുമടുക്കും
@subramanianchettiar9414 Жыл бұрын
ഇത് റിസർച്ച് ബാങ്കിൽ നിന്നും പെൻഷൻ പററിയ ഉദ്യോഗസ്തരെ വിളിച്ചൂടെ അവർ ദേവസ്വം ബോർഡിനെ സഹായിക്കുമല്ലോ
@XD123kkk Жыл бұрын
Yes..
@haridasvarrier4907 Жыл бұрын
@sukumaranperuparambil4195 കറക്റ്റ്
@vasunil1 Жыл бұрын
നോട്ട് എന്നുന്നത് പോലെ നാണയം എണ്ണുന്ന മെഷീൻ ഉണ്ടല്ലോ അത് വെച്ചാൽ പോരേ.🤔
@vijayannair7877 Жыл бұрын
ഇനി എണ്ണാൻ വരുമ്പോൾ എല്ലാം സ്വാഹാ
@ambujakshyparambath4703 Жыл бұрын
സ്വാമീ 🙏🙏🙏. ഈ കുട്ടി എന്തേ fa ണ്ഡാരം എന്ന് പറയുന്നത്. ഭ എന്ന് ഉച്ചരിക്കാൻ അറിയില്ലേ
@prasannankondrappassery7564 Жыл бұрын
Ayyappante kalikaley!
@bisinidas7455 Жыл бұрын
Why can't Devasom board buy counting machines
@santhammaprakash169 Жыл бұрын
Ayyappa Saranam Swamiye Saranam.
@krishnanv2316 Жыл бұрын
പിണുങ്ങാണ്ടിയുടെ അടുത്ത തിട്ടൂരം ഉടനെ വരും. 500 രൂപ, 200 രൂപ അല്ലാതെ മറ്റ് നോട്ടുകളും ചില്ലറ നാണയങ്ങളും കാണിയ്ക്കയായി നിക്ഷേപിക്കരുത്.
@Pradeepkumar-xc5vz Жыл бұрын
Allathappol sughikkukayalle
@bindhuthankappanthankappan3371 Жыл бұрын
Oru kg ennitte Nanayam kilo motham kanakkakkiyal mathiyallo
@muraleedharannair9185 Жыл бұрын
This good high collections credit goes to devosam board managers&staffs &distric administration. Devotees faith re induced to visit swami Ayyappan.
@yohannanvareedmyppan9344 Жыл бұрын
Tookam noki thirichu kilo kanakil kanakkaki edutoode
@sreeramsreeram734 Жыл бұрын
എന്റെ അയ്യാൻനോട് കളിവേണ്ട, കളി പഠിപ്പിക്കും, സ്വാമിയേ ശരണമയ്യപ്പ 🙏