ഇത് കണ്ട് കൊണ്ട് ഉറങ്ങിപോകുന്നവർ എന്നെപ്പോലെ മറ്റാരെങ്കിലും ഉണ്ടോ .. വീഡിയോ വിരുന്ന് അവസാനം ഓഡിയോ സ്റ്റോറി ആയി ചെവിയിൽ നിറഞ്ഞു മനസ്സിൽ മഞ്ഞുമഴയായി പെയ്തിറങ്ങി ഉറക്കത്തിലേക്ക് വഴുതിവീഴും 😍❤️
@SabariTheTraveller3 ай бұрын
@@sandeep4257 thank you
@shajinandanam665511 ай бұрын
ആ ഓട്ടം ഒരു ഒന്നൊന്നര ഓട്ടമായി പോയി.... ചിരിച്ച് ചത്തു.😂😂😂😂
@rajupothuval4661 Жыл бұрын
ശബരി, കാഴ്ചകളുടെ വിരുന്നൊരുക്കുന്ന രാജകുമാരൻ 👍👍🥰🥰🥰🥰🥰
@sunilkumar-tm1oy11 ай бұрын
എന്തായാലും ശബരിയുടെ ഓട്ടം അടിപൊളി..ആ പശുമ്പക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😄😄
@Plan-T-by-AB11 ай бұрын
വീഡിയോ തുടങ്ങിയപ്പോൾ ആനയുടെ വിശ്വാൽ എന്റമ്മോ... കിടിലൻ...💚💚💚 പിന്നെ ഓട്ടം സീൻ ഉണ്ടല്ലോ അയ്യോ ചിരിച്ച മരിച്ചു ,ഒരുപാടു ടൈം റിപ്പീറ്റ് അടിച്ചു കണ്ടു .... 🤣🤣
@rajeshkammadath1646 Жыл бұрын
Sabari chetta ejjjathi oottam😄😄😂😂😂😂
@Manimal123 ай бұрын
You’re one of the quality vlogging channels worth following
@SabariTheTraveller3 ай бұрын
@@Manimal12 Thank you
@ajeesh790811 ай бұрын
ശബരി അത് പശുവിനു ശബരിയെയും കൂട്ടുകാരും കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടിയതാ ❤❤❤❤
Masinagudi to singara ishtam🥰👌👌👌👌👌👌.Hus work cheythathu singara aayathu kondu eniku aa sthalathe kurichu nannayi ariyam.Forest nullil oru 5 month stay cheyan bhagyam kitti..manum mayilum okke aayi super aanu🤗.Adipoli place aanu.photoshootnu patiya oru place ennu parayam❤👍
@Shihabpa7711 ай бұрын
Cold ano voice mari
@bijue719711 ай бұрын
Sabarichetta cold ano sound mariyathupolund. Episode super ❤
@firoz582611 ай бұрын
Masinagudi ❤
@charlesthomasjasmi956211 ай бұрын
Super
@ramakrishankc785811 ай бұрын
ശബരി അമ്പലത്തിന്റെ മുന്നിൽ വെച്ച് അമ്പലത്തിൽ ബിരിയാണി വെച്ചു കൊടുക്കാറുണ്ട് എന്ന് ചോദിച്ചില്ലേ അത് ഇഷ്ടം ആയിട്ടുണ്ടാവില്ല അതുകൊണ്ടായിരിക്കും പശു കുത്താൻ വന്നത് എന്തായാലും കുത്ത് കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം😅😅😅
@anwar_physio11 ай бұрын
dance polich🤭😍
@prasannakumaran6437 Жыл бұрын
രമേഷേട്ടന്‍ ആള് പുലിയാണല്ലോ
@muhammadijas12343 ай бұрын
Chetta evide stay cheyyan family alout undo
@rohithchandran8309 Жыл бұрын
😂😂😂 ariyathe chirichu poyi
@beenav.j.7016 Жыл бұрын
Suuuuuuper❤
@jayaprakashb7755 Жыл бұрын
Aa Bhasha okke oru kannada tamil mixture anooo.....
@Amm-z7e11 ай бұрын
Meshstten kiduuuu❤❤❤❤
@SRV8888811 ай бұрын
I am fine .how are you brother
@yasuvasi177411 ай бұрын
😅😅😅😅😅😅😅😅😅😅😅PASHHUUUU😊😅😅😅😅😅
@rizvlogsriz468610 ай бұрын
വീഡിയോസ് ഒക്കെ പൊളിയാണ് 👍🏼ഒരു കാര്യം കൂടി വേണം ക്യാമറ ഒന്ന് അപ്‌ഡേറ്റ് ചെയ്യൂ ക്ലിയർ തീരെ കുറവാണു 🤝
@SabariTheTraveller10 ай бұрын
Okay
@noushadmambra11 ай бұрын
💓💓🔥😁
@shinuswaminath829611 ай бұрын
✨👌👌👌
@musicwinder_yt11 ай бұрын
Nice video 😊
@sreejithss766411 ай бұрын
ശബരി ചേട്ടാ നിങ്ങൾക്ക് സുഖമാണോ
@SRV8888811 ай бұрын
Nalla running
@rajeeshraj3651 Жыл бұрын
Woooo
@rishirk1762 Жыл бұрын
ഒരിക്കൽ singara പോയപ്പോ ആട് ഓടിച്ചിട്ടുണ്ട് 😂😂
@shameermohamed17248 ай бұрын
ഹായ് ശബരി 🥰🌹👍
@-._._._.-11 ай бұрын
കാണട്ടെ വീണ്ടും മസിനഗുഡി കാഴ്ചകൾ👍
@-._._._.-11 ай бұрын
4:33 ആദ്യമായിട്ടാണ് ഇത്തരം നായയെ കാണുന്നത്...👍
@-._._._.-11 ай бұрын
6:53 👌
@-._._._.-11 ай бұрын
8:53 👌സത്യം
@-._._._.-11 ай бұрын
13:37 മനോഹരം👌
@-._._._.-11 ай бұрын
16:53 non veg പശു അല്ലെ..അവിടെയുള്ള പശുക്കൾ എല്ലാം ജനിതകമാറ്റം സംഭവിച്ചതാണ്
@pradeepkb35911 ай бұрын
🙏🙏🙏♥️♥️♥️
@Tramptravellermalayalam Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@nowfal.y7866 Жыл бұрын
👍🏻
@ismailch8277 Жыл бұрын
super👍👍👌👌
@Dileep1997 Жыл бұрын
❤ 🐄😂
@prasanthkk9513 Жыл бұрын
❤
@anvarkoorimannilparapurath793911 ай бұрын
രമേശേട്ടന്റെ വീട് home stay ആണോ ഫാമിലി ക്ക് താമസിക്കാൻ പറ്റുമോ
@nthngpl Жыл бұрын
നല്ല ഒച്ച അടപ്പുണ്ടെല്ലോ ശബ്ദത്തിന്. യാത്രയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കുക😊
പശു ഓടിക്കാൻ കാരണം പശുവിനെ non veg എന്ന് പരിഹസിച്ചത് കൊണ്ടാണ്
@noushadok623411 ай бұрын
ഉത്സവത്തിന്റെ ദിവസം പറഞ്ഞില്ല 😊
@SandhyaDinraj Жыл бұрын
❤❤❤🎉🎉🎉
@lekhalekha3662 Жыл бұрын
👌👌👌👌
@shameerkhan8602 Жыл бұрын
👍✨✨✨
@sajeeshsimi11 ай бұрын
ആ പശു ഒരു നരഭോജി എങ്ങാനും ആണോ
@sriramkumar1675 Жыл бұрын
Hello brother, can you please share the location & contact details of your stay?
@nishalsuryan690911 ай бұрын
പശു വിന് അറിയില്ല ലോ ശബരി പുലി ആണന്നു
@sanuazeez5822 Жыл бұрын
👍👍👍👍
@anvarkoorimannilparapurath793911 ай бұрын
ആ പശുവിനെ നോൺ veg എന്ന് പറഞ്ഞത് അങ്ങേർക്ക് അത്ര സുഖിച്ചിട്ടില്ല എന്ന് തോന്നുന്നു
@najeebmuhammed2145 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍
@mohammedshabeebparammal8857 Жыл бұрын
😮😮Hi
@Sudhirahanavlog Жыл бұрын
Free akubol kannam❤
@riyaskadaloramkadaloram104311 ай бұрын
ഇതേ ആന കൂട്ടം മോയർ ഭാഗത്ത് ഇതു പോലെ തന്നെ കാണാൻ കഴിഞ്ഞു രണ്ടു ആഴ്ച മുൻപ്
@najeebnajeeb270511 ай бұрын
പശു ഓടിച്ചത് മിക്കവാറും തള്ള് ഇച്ചിരി കൂടിപോയത് പശുവിനു ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകില്ല. ചില സമയത്തു നമുക്കേ ഇഷ്ട്ടപ്പെടുന്നില്ല, പിന്നെയാണ് പശു 😀😀. എന്തായാലും ഓട്ടം, അതു വെളിവില്ലാതെ ഓടുന്ന നമ്മുടെ ശബരിയും കൂട്ടരും തന്നെ 😀😀. പിന്നെ വേലി ചാടുന്നത് നമ്മുടെ ഇന്ത്യൻ സൈന്യം പോലും ഇങ്ങനെ ചാടില്ല 😀😀.
@SabariTheTraveller11 ай бұрын
വെറുതെ അങ്ങ് പറയല്ലെ ഇതിൽ എന്താണ് തള് എന്ന് കൂടി വ്യക്തമാക്കണം
@neethumolsinu638411 ай бұрын
@@SabariTheTraveller😁👍
@yasuvasi177411 ай бұрын
Mudikkaran😂oottam chaattam😂
@AnilKumar-nu9zl Жыл бұрын
ദൈവം ബ്ലണ്ട് കുടിക്കാൻ ആഗ്രഹിക്കുന്നില്ല
@ArunKVinod11 ай бұрын
Shake aakuna video.. pathetic
@shamilkumar11 ай бұрын
ശക്തി ആരാധന സ്ഥാനത്ത്‌പോയി അതിന്ടെ മുറ്റത്ത് നിന്ന് ദേവിയെ തുടർച്ചയായി നിന്ദിച്ച് സംസാരിച്ചത് കണ്ടപ്പോൾ തന്നെ തോന്നിയത് ആണ് മാരകമായ എന്ധോ ഒന്ന് പുറകെ വരുന്നുണ്ട് എന്ന്. ദേവി ദയ ഉള്ളവൾ ആണെങ്കിൽ ആ പശുവിൻ ഒതുങ്ങും അല്ലെ അതു തുടക്കംഅകും. അമ്പല മുറ്റത് വച്ചുള്ള നിങ്ങളുടെ സംഭാഷണം ഒന്ന് കേട്ട് നോക്കൂ. Respect പോയ നിമിഷം. കേരളകരുടെ തലയിൽ അടിച്ച് കയറ്റിയ ഇ കമ്മി തലച്ചോർ ഉണരുന്നതും ശക്തി ആരാധനയോട് ഉള്ള ചൊറിച്ചിൽ തിരു മുത്തത്ത് വച്ച് വ്യക്തമായി പ്രകടിപ്പിക്കുന്നതും കണ്ടപ്പോൾ തന്നെ തോനി പുറകെ വലുത് എന്ധോ പുറകെ വരുന്നുണ്ട്..
@SabariTheTraveller11 ай бұрын
എന്താണ് ഇവിടെ റെസ്പെക്ട് ഇതുപോലെ ആടിനെ അറുക്കുന്ന പല ക്ഷേത്രങ്ങളിലെ പല സസ്യ ഭുക്കുകളും മാസം ഭക്ഷിക്കുന്നത് ഇതിന് മുമ്പുള്ള പല വീഡിയൊ സിലും പ്രതിപാതിച്ചിട്ടുള്ളതാണ്. അമ്പലനടയിൽ ആടിനെ അറുക്കുന്നത് പ്രശ്നമില്ല. അത് പശു കഴിക്കുന്നത് പ്രശ്നമില്ല. ഞാൻ അത് കാണിച്ചത് മാത്രമാണ് തെറ്റ്.
@shamilkumar11 ай бұрын
@@SabariTheTraveller അമ്പല നടയിൽ ആടിനെ അറകുന്നത് ശക്തി ആരാധന ആണ്. അത് പ്രശ്നമായി തോന്നുന്നത് താങ്കളുടെ മതബോധം മാത്രമാണ് ശരി എന്നതോന്നൽ കൊണ്ടാണ്.. ഭീരുക്കൾ അയ പശു ലോകവാസികളുടെ ആരാധന ആണ് പാൽപയാസ നിവേദ്ധ്യം.. ക്ഷത്രിയ ആരാധനയിൽ ബലി ഉണ്ടാവും. പശുലോക ഭയങ്കരി അയ ദേവിക്ക് നിണ ബലി നിർബന്ധം ആണ്. വനം എന്നത് ഒരു ശക്തി സംസ്കാരം ആണ് അല്ലാതെ വേജിറ്റെറിയൻ സംസ്കാരം അല്ല. അത് ഇത് വരെ മനസിലായിട്ടില്ലേ? നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം ഒന്ന് കേട്ട് നോക്കൂ. ആ നാട്ടുകാരൻ അയ അദ്ദേഹം ശബരിയുടെ നാക്കിൽ വന്നഗുളികനെ ഒഴിഞ്ഞു മാറുനുണ്ട്. നാട്ടുകാരൻ അയ അദ്ദേഹത്തിന് അതിന്ടെ പൊള്ളൽ അറിയാം. കുറ്റം പറഞ്ഞത് മലയാളികൾക്ക് പൊതുവെ ബാധിച്ച അഹങ്കാരത്തെ ആണ്.. പശു ഇറച്ചി തിന്നില്ല പക്ഷെ ഭക്തർ ഇറച്ചി പ്രസാദം കഴിച്ചു കളയുന്ന ഇല തിന്നുത് ആവും. പക്ഷെ അത് മാത്രം അലല്ലോ പറഞ്ഞത്. താങ്കളോട് . വിരോധം വച്ച് പറഞ്ഞത് ആല്ല മനസിലാക്കിയാൽ താങ്കൾക്കു നല്ലത്.
@rathishgn49686 ай бұрын
അല്ല ഭായ് ങ്ങൾക്ക് ഒളിമ്പിക്സ് ഇൽ പങ്കെടുത്തൂടെ നല്ല ഓട്ടമാണല്ലോ 😂
@anasalan589511 ай бұрын
@shamsu Alan @salman faris alan @abu ashiq alan @Mohammed Anas Alan @Basheer alan @Ashraf alan @Iqbal Alan @Mohammed Rashid c.h @kazhim kt