മച്ചാനെ ആ അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കണം വേറെ വല്ലവരും ആയിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ ഈ കമന്റ് ഇടാൻ ഉണ്ടാകില്ലായിരുന്നു.നമ്മുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് ആ അമ്മ അത് മനസ്സിലാക്കിയത് കൊണ്ടാണ് സ്വർഗ്ഗമാകുന്ന ഭൂമിയെ വീണ്ടും ആസ്വദിക്കാൻ നിങ്ങൾക്ക് ഒരു അവസരം തന്നിരിക്കുന്നത്. കഷ്ടപ്പാടാണ് ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് അവസരങ്ങൾ പാഴാക്കരുത്( അനുഭവം ഗുരു)
@arshid10142 жыл бұрын
😍😍😍
@prajinravindran281220142 жыл бұрын
Proud of your mother, she is a stalwart.
@shakkirmuscat30712 жыл бұрын
❤️
@manjushasaju84682 жыл бұрын
ആ അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് മക്കളായ നിങ്ങളെ ഈ രീതിയിലാക്കിയത്. അഭിമാനവും,ആദരവും തോന്നുന്നു പാർവ്വതി ചേച്ചിയോട്. കടുവയും പുലിയും, ആനയുമൊക്കെ വിഹരിക്കുന്ന കാട്ടിൽ തടി വെട്ടാൻ പോയതുമൊക്കെ കേട്ടപ്പോൾ തന്നെ പേടി തോന്നി. ആ അമ്മയെ ഒരിക്കലും കൈവിടരുത്.💝💝💝🙏🏻🙏🏻🙏🏻
@udayakumaruday18842 жыл бұрын
പാർവതി ചേച്ചി ഒരു രക്ഷയും ഇല്ല..എന്താ സ്നേഹം.തികച്ചും അപരിചിതരായ നിങ്ങളെ മക്കളെ പോലെ സ്നേഹിച്ചു..ചേച്ചിയെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ...നല്ലത് വരുത്ത ട്ടെ..
@teamoriel2 жыл бұрын
ഓരോ പുഞ്ചിരിക്കുന്ന മുഖങ്ങൾക്കു പിന്നിലും കരയുന്ന ഒരു മനസ്സുണ്ട്. സ്വന്തം ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി പുഞ്ചിരിക്കുന്നവരാണ് അമ്മമാർ. നാം നിത്യജീവിതത്തിൽ അവിചാരിതമായി പരിചയപ്പെടുന്ന ചില വ്യക്തിത്വങ്ങൾ പകർന്നു തരുന്ന വിലമതിക്കാനാകാത്ത അനുഭവ പാഠങ്ങളുണ്ട്. പാർവ്വതി ചേച്ചിയിലൂടെ നമുക്ക് ലഭിച്ച മഹത്തായ സന്ദേശം അഞ്ചു വാചകങ്ങളിൽ പകർന്ന്, ഒരിക്കലും മറക്കാത്ത അനുഭവം നൽകിയ എപ്പിസോഡ്. 💖 സ്നേഹം മാത്രം 💖
@mhdHaleel2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. പാർവതി അമ്മയെ കണ്ടപ്പോൾ പ്രവാസി ആയ എനിക്ക് ശെരിക്കും മിസ്സ് ചെയ്തതു എന്റെ ഉമ്മയെ തന്നെയാണ്..ആ അമ്മ പറഞ്ഞ ഒരു വാക്ക് ഉണ്ട്.. " എന്റെ മകനും വേറെ ഒരു നാട്ടിൽ പോവുമ്പോൾ ഇത് പോലെ ഒരു നേരത്തെ ആഹാരം കൊടുക്കാൻ ഇത് പോലെ ആരെങ്കിലുമൊക്കെ കാണുള്ളൂ എന്ന് " ഒരുപാട് സ്നേഹത്തോടെ അവർ നിങ്ങളുടെ വിശപ്പ് മാറ്റി.. കൊട്ടാരം പോലെത്തെ വീട് ഇല്ല.. 5 star food ഇല്ല.. പക്ഷെ അതിനെക്കാൽ എത്രയോ സുന്ദരമാണ് ആ അമ്മയുടെ ഈ സ്നേഹവും സൽക്കാരവും.. ആ അമ്മക്ക് നല്ല ആരോഗ്യവും ഒരുപാട് ആയുസ്സും ദൈവം കൊടുക്കട്ടെ... Love you PARVATHI AMMA... 😘
@abdul_basith.v2 жыл бұрын
Ameen❤️
@SabariTheTraveller2 жыл бұрын
thank u
@sewingwithsheena37882 жыл бұрын
Avide ulla yellavarum angane thanneya valiya panam pathras onnum illa annannathe bhakshanathinu vendi padu pedunnavaranenkilum sneham athu venduvolam und ...athu anubhavichariyanamenki aa nattil thanne ponam..ingane ulla janangale vere evideum kanilla
@manuaravindstraveltime2 жыл бұрын
ഒരിക്കൽ പർവതിച്ചേച്ചിയെ കാണാൻ ഞാനും ദേവൻ എസ്റ്റേറ്റിൽ എത്തും. ഇങ്ങനെ ഓരോ ദിവസവും പുതിയ ജീവിതങ്ങളെ ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി വർക്കലക്ക് ഒരുപാട് നന്ദി
@binoynaduvil50522 жыл бұрын
👍👍❤️
@SabariTheTraveller2 жыл бұрын
thank u
@shakkirmuscat30712 жыл бұрын
❤️
@OxfordAcademyKerala2 жыл бұрын
പാർവതി ചേച്ചി ❤ ഇഷ്ടം...കളങ്കമില്ലാത്ത സ്നേഹം മാത്രമുള്ള അമ്മ 😘
@Plan-T-by-AB2 жыл бұрын
ഈ വീഡിയോയുടെ തുടക്കത്തിൽ ഞാൻ ഓർത്തു കടുവ ആണ് തരാം എന്ന് , പിന്നെ ഓർത്തു ആന ആണെന്ന് , അവസാനമാണ് മനസിലായത് ഈ വീഡിയോയുടെ നടുവിൽ പരിചയപ്പെട്ട പാറു ചേച്ചിയാണ് താരം എന്ന് . ചേട്ടാ ഈ വീഡിയോ ഒരു സിനിമ പോലെ തോന്നി , നല്ലൊരു കഥയും ആവിഷ്കാരവും .....💖💖
@SabariTheTraveller2 жыл бұрын
thank u
@gkworld50992 жыл бұрын
അവിടെ കടുവ കൊന്നത് മാത്രം അല്ല ആന ചവിട്ടി കൊന്നത് കൊണ്ട് കരടി മാന്തി മരിച്ചിട്ടുണ്ട് അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് അതൊന്നും അവിടെ ആരും പറഞ്ഞില്ലേ
@SanaSana-je2ix2 жыл бұрын
എന്റെ ഉമ്മയൊക്കെ ഈ എസ്റ്റേറ്റിൽ oru പാട് കാലം ആയി ജോലി ചെയുന്നു.. ഞങ്ങൾ ജനിച്ചു വളർന്ന നാട്..
@satheeshsatheesh69002 жыл бұрын
ഉമ്മാടെ പേര്
@midhunv24782 жыл бұрын
അടിപൊളി 👌👌👌👌👌👌👌👌👌
@kalpuzhamana2 жыл бұрын
ഈ വീഡിയോയിലെ പ്രധാന കഥാപാത്രം പാർവ്വതി അമ്മയാണ്. ഒരു പരിചയവും ഇല്ലാത്ത നാലുപേരോട് സംസാരിച്ചു, അവരെപറ്റി ചോദിച്ചറിഞ്ഞു, വിശന്നപ്പോൾ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണം നൽകി ആ അമ്മ. വീഡിയോ കണ്ടപ്പോൾ ആ അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്തൊരു നൊമ്പരം തോന്നി. ദൈവം ആ അമ്മയെ അനുഗ്രഹിക്കട്ടെ.... ഒപ്പം നിങ്ങളെയും 🙏🙏🙏
@peace31142 жыл бұрын
വീഡിയോയിലെ അവസാനത്തെ മെസേജ് പുതിയ തലമുറയ്ക്ക് മുതൽക്കൂട്ടാവട്ടെ. ഭക്ഷണം ഉണ്ടാക്കി നിങ്ങളെ വിശപ്പകറ്റിയ ആ അമ്മയ്ക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@SabariTheTraveller2 жыл бұрын
thank u
@shaijiparameswar41992 жыл бұрын
ഓരോ ചെറിയ കാര്യങ്ങൾ face ചെയ്യാൻ പറ്റാതെ കുടുംബസമേതം സൂയിസൈഡ് ചെയ്യുന്ന പുതു തലമുറ... പാർവ്വതി ചേച്ചി... എന്താ പറയുക big salute ❤️❤️❤️😍😍😍
@SabariTheTraveller2 жыл бұрын
thank u
@thomasjoseph76242 жыл бұрын
അടിപൊളി വീഡിയോ പാർവതി ചേച്ചി നല്ല ഒരു അമ്മ 👍👍
@DotGreen2 жыл бұрын
കാട്ടിലൊക്കെ കയറാറുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ മുതൽ ചെറിയൊരു പേടി 🙄 ആളെ ടൈഗർ പിടിച്ച കഥ കേട്ടപ്പോൾ മുതൽ... പിന്നെ ഉപ്പുമാവും ഓംലെറ്റും ആ ചേച്ചിയും 😍❤
@SabariTheTraveller2 жыл бұрын
Thank u
@zakariyaafseera3332 жыл бұрын
പാർവതി അമ്മ എന്ത് നല്ല സ്നേഹമാണ് എന്ത് നല്ല ചിരിയാണ് പാവത്തിന്റെ എന്റെ കണ്ണ് നിറഞ്ഞ് പോയി..ആ അമ്മ ഒരു പോരാളിയാണ് കഷ്ട്ടപ്പാട് നിറഞ്ഞ ജീവിതത്തെ തൊലിപ്പിച്ചു മുന്നേറുന്ന പാർവതി അമ്മ.എത്ര കഷ്ട്ടപെട്ടാണെങ്കിലും ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന അമ്മയെന്ന പുണ്യം 😥❤️ ഇത് പോലുള്ള വീഡിയോ ചെയുന്ന ഒരേ ഒരാൾ ഒറ്റ പേര് Shabri The Traveler ഒത്തിരി ഇഷ്ട്ടം 💗
@SabariTheTraveller2 жыл бұрын
thank u
@vijayakumark.p22552 жыл бұрын
നിഷ്കളങ്കതയുടെ മുഖം അതത്രേ പാർവതി ചേച്ചി ഇനി ഇത്തരത്തിലുള്ള എത്രപേരെ നമുക്ക് കാണുവാൻ കഴിയും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വരെ അല്ലേ നാം ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്നത്. പ്രത്യേകിച്ചും മലയാളിയായ ഒരു സാധു ചേച്ചി അവർക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവർക്കും അവരുടെ കുടുംബത്തിനും എന്റെ ആശംസകൾ 💞❤🌹🙏
@SabariTheTraveller2 жыл бұрын
Thank u
@munnab4072 жыл бұрын
ആ ചേച്ചി❤️❤️
@trendytrend242 жыл бұрын
ശബരി ചേട്ടൻ എപ്പോളും പുതുമകൾ കൊണ്ടുവരുന്ന ആളാണ്.ഈ episod വളരെ അതികം ഇഷ്ട്ടപെട്ടു എസ്റ്റേറ്റ് ള്ളിൽ പുറം ലോകം എറിയാത്ത കൂറേ ജീവിതങ്ങൾ ഉണ്ട് പാർവതി ചേച്ചിയേ പോലെ !
@aniloonittan84682 жыл бұрын
അവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ( പാർവതി ചേച്ചി ). അതുപോലെ ഇതുപോലെ ഉള്ള പാവങ്ങളുടെ ദയവായിപ കാണിക്കുന്ന താങ്കളെയും.
വീഡിയോ സൂപ്പർ, വീഡിയോയുടെ അവസാനം പറയുന്ന താങ്കളുടെ വാക്കുകൾ അതിനെക്കാൾ സൂപ്പർ തന്നെ. God bless you all
@niyaska24212 жыл бұрын
Parvathi chechi😊👍
@mbmix81102 жыл бұрын
ഞാൻ ഈ എപ്പിസോഡ് കണ്ടതിനു ശേഷം കമന്റ്സ് വായിക്കാൻ പോയി. ഓരോ കമന്റും മനസ്സിൽ തട്ടിയുള്ള വാക്കുകൾ... ഒന്നും പറയാനില്ല സൂപ്പർ 👍. ശബരിയേട്ടനും ചേച്ചിക്കും നന്മകൾ നേരുന്നു 💐
@SabariTheTraveller2 жыл бұрын
thank u
@Deena80862 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അവതരണം
@sountherraj21482 жыл бұрын
താങ്കളുടെ വീഡിയോകളിൽ പത്തെണ്ണത്തിൽ തെരഞ്ഞെടുത്താലും ഒരെണ്ണL ഈ വീഡിയോ ഉൾപ്പെടും 😅😅👍👍
@shafeekshashafeeksha81012 жыл бұрын
ആദ്യമായി ശബരി ചേട്ടന് നന്ദി പറയുന്നു. ഈ വീഡിയോയിലൂടെ നല്ല ഒരുപാട് കാഴ്ചകൾ കാണാനും. സ്നേഹ ത്തോടെ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തന്ന പാർവ്വതി ചേച്ചിയെ കാണാനും. കൂടെ കബീർ എന്ന സഹോദരനെ പരിചയപെടുത്തിയതിലഉം.. ഇനിയും നല്ല കാഴ്ചകൾ ആയി ഞങ്ങൾ കാത്തിരിക്കുന്നു.... ❤️❤️
@SabariTheTraveller2 жыл бұрын
thank u
@nasaerkv8302 жыл бұрын
ഇത്തരം നന്മ നിറഞ്ഞ മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ് ലോകം തന്നെ നീല നിൽക്കുന്നതു് കഷ്ഠപ്പെടുത്താതിരിക്കട്ടെ എന്നെന്നും
@shafeequeparambil48952 жыл бұрын
പാർവതി ചേച്ചിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@shajahanputhiyaveettil95822 жыл бұрын
പാർവതി ചേച്ചിക്ക് സ്നേഹപൂർവം..... ദൈവം അവരെ എന്നുമെന്നും അനുഗ്രഹിക്കട്ടെ......
@shefinbasheer57972 жыл бұрын
ആ പാർവതി ചേച്ചിക്കും ഈ ചേച്ചി യെ പരിചയപ്പെടുത്തി തന്ന ശബരി ഏട്ടനും ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക് 👍👍👍👍
@suhailmanazir20072 жыл бұрын
നിങ്ങളുടെ വീഡിയോ വേറെ level ആണ്. സത്യം 🔥🔥. ചാനലിന്റെ തുടക്കത്തിൽ തന്നെ ചാനൽ ഫാമിലിയിലുണ്ട്. 😍😍
@deepusridar12 жыл бұрын
പാർവതിച്ചേച്ചിയുടെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ മനസ്സിൽ വലിയ സന്തോഷം തോന്നി.
@shinemulakuzha37762 жыл бұрын
പാർവ്വതി ചേച്ചിയുടെ സ്നേഹത്തിന് മുൻപിൽ 🙏🏻
@AjAy-fu4vh2 жыл бұрын
Orupaad sneham ammakk 🤗
@eyetech52362 жыл бұрын
സ്നേഹ സമ്പന്നയായ പാർവതി ചേച്ചിയ്ക്ക് ജീവിതത്തിൽ നന്മയും ഐശ്വര്യവും നിറയട്ടെ... 👍
പാർവ്വതി ചേച്ചി ഒരു നൊമ്പരമായ് മനസ്സിൽ...Nice Vlog ....No flim ❤👍
@abooaboo7962 жыл бұрын
Hai 👍 പാർവതി. എസ്റ്റേറ്റ്. തൊഴിലാളി. GOOD
@binuthanima49702 жыл бұрын
അടിപൊളി യാത്ര , പ്രത്യേകിച്ച് പാർവതി ചേച്ചിയെ പോലുള്ളവരുടെ നാടും സ്നേഹവും
@SabariTheTraveller2 жыл бұрын
yes
@ഫ്രീക്കൻ2 жыл бұрын
സൂപ്പർ ആയി വീഡിയോ.
@akhilcm80692 жыл бұрын
Parvathy chechi👍👍👍👍👍🥰🥰🥰🥰🥰
@athusvlogz65102 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം അടിപൊളി കണ്ടിരുന്നു പോയിട്ടോ
@shibisv2 жыл бұрын
പാർവതി ചേച്ചി is a good lesson of Humanity..
@sukumaranc61672 жыл бұрын
ശബരി ബ്രോ അത്ഭുതകരമായ വീഡിയോ.പാർവ്വതിചേച്ചി വളരെ നല്ല സ്ത്രീയാണ്. ആശംസകളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ജീവിതം അർത്ഥപൂർണ്ണവും മനോഹരവുമാക്കുക
@SabariTheTraveller2 жыл бұрын
thank u
@riyu2k0052 жыл бұрын
എല്ലാം കൂടി ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ അമ്മ മനസ്സ് ❤️💥💞
@ahmadeshouckyshoucky8752 жыл бұрын
ആ ചേച്ചി....പാർവതി ചേച്ചി.....സൂപ്പർ നമ്മുടെ സഹോദരി.
@afaworld86492 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടപ്പോ feel ആയി ...
@globaltraveller29162 жыл бұрын
Ariyappetatha visudha jeevithangal
@geisanas42142 жыл бұрын
ശബരി ചേട്ടാ എവിടെ പോയാലും ശബരി ചേട്ടനും കൂടെയുള്ളവരും സൂക്ഷിച്ചു പോണം... 🙌തേയില എസ്റ്റേറ്റ് ജോലി ചെയുന്ന ചേച്ചിമാർ ♥️♥️♥️♥️♥️♥️🙌🙌🙌
@SabariTheTraveller2 жыл бұрын
okay
@SanaSana-je2ix2 жыл бұрын
പാർവതി ചേച്ചി 😊👍👍
@Musthafamch242 жыл бұрын
പച്ചയായ നാട്ടു മനുഷ്യരുടെ ജീവത യാത്രയിൽ എന്നും എപ്പോഴും പങ്കു ചേരുന്ന ശബരി ചേട്ടന് ഒരു പാട് ഇഷ്ടം
@manjushasaju84682 жыл бұрын
ഇത്രയും കഷ്ടങ്ങളനുഭവിച്ച് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന പാർവതി ചേച്ചിക്ക് എന്റെയും കുടുംബത്തിന്റെയും ബിഗ്സല്യൂട്ട്. 🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻ഞങ്ങളും ഒരിക്കൽ വരും.ചേച്ചിയെ കാണാൻ. നന്ദി ശബരി....🙏🏻🙏🏻🙏🏻താങ്കളിലൂടെ ഇതുപോലുള്ള ജീവിതങ്ങൾ,സ്ഥലങ്ങളൊക്കെ കാണാൻ സാധിച്ചതിന്. ഞങ്ങളും യാത്രകളിഷ്ടപ്പെടുന്നവരാണ്. 😍😍😍🥰🥰🥰
@SabariTheTraveller2 жыл бұрын
thank u
@kavungalkavungal88222 жыл бұрын
എന്റെ നാട്..,.. അടുത്ത് തന്നെ...പാട്ടവയൽ........
@riyasmc57952 жыл бұрын
ഇതുവരെ കണ്ടതിൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ട എപ്പിസോഡ് പക്ഷെ ബാക്കിയുള്ള എപ്പിസോഡ് മോശമാനനല്ലട്ടോ .. എന്തോ വല്ലാതെ ഫീൽ ചെയ്തു. കണ്ണുനിറഞ്ഞുപോയി. Love you Parvathi Amma... ❤
പാർവ്വതി ചേച്ചിയുടെ ആ survive story കേട്ടപ്പോ അറിയാതെ ഒന്ന് കണ്ണ് നനഞ്ഞു 😍 ആ ചേച്ചിയുടെ മക്കൾ എന്നും ഉണ്ടാവണം അവരുടെ ഇടവും വലവും ഒരു താങ്ങായി ❤️🙏
@tcshaji1972 жыл бұрын
Yes really💞💞💞
@muhammedimthiyashashimv27922 жыл бұрын
ചേച്ചി 👍🏽 ഒന്നും പറയാനില്ല 🙏🏽🙏🏽,,, സൂപ്പർ vlog,,
@karthi71602 жыл бұрын
വളരെ സുന്ദരമായ എപ്പിസോഡ്. കാടിന്റെ വന്യത ശരിയ്ക്കും ഫീൽ ചെയ്യുന്ന ഒരിടം. പാർവ്വതി ചേച്ചിയ്ക്ക് എല്ലാ നൻമകളും നേരുന്നു.
@noushadmambra2 жыл бұрын
ഇതാണ് പച്ചയായ മനുഷ്യർ ..... 🔥💓💓💓💓💓💓 അമ്മ.. 💓💓
@mohanj52882 жыл бұрын
Sabari Chetan thanks for the video and Parvati chechi adipoli
@arshid10142 жыл бұрын
അമ്മയുടെ സ്നേഹം 😘 ശബരിയേട്ടൻ 👍🏻
@akhilmsjavams51412 жыл бұрын
ശബരി ചേട്ടൻ്റ ഓരോ അദ്ധ്യയവും ഹൃദയം നിറക്കുന്നതാണ് 'പാർവ്വതി ചേച്ചിയുടെ കഥ ചേച്ചിക്ക് ദൈവം കൂടെ ഉണ്ടാകട്ടെ എന്നും❤❤🙏
@SabariTheTraveller2 жыл бұрын
thank u
@kl64abudhabi912 жыл бұрын
പാർവതി ചേച്ചിയെ സഹായിക്കാൻ താൽപ്പര്യം ഉണ്ട് 🙏seriously 🙏
@satheeshsatheesh69002 жыл бұрын
മകനായി ഞാൻ ഉണ്ട് താങ്ക്സ്
@kichuslallu35912 жыл бұрын
@@satheeshsatheesh6900 കടം കുട്ടികൊടുക്കാനോ 😃😃😃
@travelmusic86072 жыл бұрын
ദേവൻ എസ്റ്റേറ്റിലെ കാഴ്ചകളുടെ പറുദീസ പുറം ലോകത്തിലേക്കെത്തിച്ചതിന് പ്രത്യേകം നന്ദി. ജീവിതത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിഞ്ഞ പാർവ്വതി ചേച്ചിയെ പരിചയപ്പെടുത്തിയ ശേഷം അവസാനം പറഞ്ഞ 5 ജീവിത അവസ്ഥകൾ ഏതൊരു മനുഷ്യനും ഭൂമിയിൽ നിന്നും മടങ്ങിപ്പോകുന്നതിന് മുമ്പ് തന്നെ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശബരി ച്ചേട്ടൻ ഓർമ്മപ്പെടുത്തിയതും വളരെ നന്നായിരുന്നു.
@SabariTheTraveller2 жыл бұрын
Thank u
@SivaKumar-ub3lq2 жыл бұрын
The Great Parvathi Amma ❤️
@mathewjoseph26432 жыл бұрын
Nys video bro❤️❤️❤️❤️
@nisardevalanisar6753 Жыл бұрын
എല്ലാം എന്റെ നാടും പരിസരവും... താങ്സ് ശബരി ബ്രോ 😍😍😍😍
@divyaachu73002 жыл бұрын
കാട്ടിലെ പച്ചപ്പും കാട്ടാരുവികളും കാട്ടുമൃഗങ്ങൾക്കൊപ്പം കുറച്ചു നന്മയുള്ള നല്ല മനുഷ്യരുടെ ജീവിതവും കാണിച്ചുതന്ന ശ്രീ ശബരി വർക്കലക്കു അഭിനന്ദനങ്ങൾ.
@yadhu67562 жыл бұрын
Paravathy amma poliii🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️
@noufalkp74002 жыл бұрын
👌👌
@rathilal87322 жыл бұрын
Super ❤️👌👌
@MohammedAshraf6802 жыл бұрын
അങ്ങനെ പോകാനുള്ള ലിസ്റ്റിൽ ഒരു സ്ഥലംകൂടി.. പോകുന്നില്ലെന്ന് മാത്രം 😆
@dharshanasaramvlogs42522 жыл бұрын
ഈ വീഡിയോ അത്ര പോരാ എന്ന് തോന്നി off ചെയ്യാമെന്ന് കരുതിയാപ്പോഴാണ് പാർവതി ചേച്ചിയുടെ എൻട്രി ❤🙏 പാർവതിച്ചേച്ചിയുടെ സീൻസ് വീണ്ടും വീണ്ടും കണ്ടു,, കണ്ണ് നിറഞ്ഞു പോയി,,, ജീവിതം കൈവിട്ടു പോയി എന്ന് കരുതിയ ആ നിമിഷത്തിൽ നിന്നും തിരിച്ചു വന്നു രണ്ടു മക്കളെ പൊന്നു പോലെ വളർത്തി വലുതാക്കിയ ആ ചേച്ചിക്ക് ആവട്ടെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും സല്യൂട്ട്,,, കൂടെ ശബരിയുടെ സെന്റിമെന്റൽ ഡയലോഗ് കൂടി ആയപ്പോൾ super✌️✌️✌️👌👍ഇക്കയെയോ, ഏട്ടനെയോ നേരിൽ കാണാൻ ആയിരുന്നു ഇത്രയും നാളത്തെ ആഗ്രഹം ഇപ്പോൾ അത് മാറി പാർവതി ചേച്ചിയെകാണണം എന്നായി,,,, എന്തായാലും ആ സ്ഥലം തേടി പിടിച്ചു ആ ചേച്ചിയെ കണ്ടിരിക്കും 🙏
@SabariTheTraveller2 жыл бұрын
thank u
@SM-fs3xu2 жыл бұрын
ഇതൊക്കെയല്ലേ യാത്ര ❤❤
@habibrehiman81862 жыл бұрын
Greenary ye kkalum sundaram parvathi chechi amma yude manassu. Ingane Ulla amma mare kaanan pattunnathum bhagyam aanu
@prasanthprasanth95012 жыл бұрын
അമ്മ പൊളി ❤️
@subeeshtp2 жыл бұрын
അടിപൊളി . ആ ഉപ്പുമാവ് കണ്ടപ്പോളേ കണ്ണും മനസ്സും നിറഞ്ഞു . Thank you bhai for the wonderful episode
@rouflatheef56742 жыл бұрын
Athaanu Thrissurkaaar😍😍
@nandu999342 жыл бұрын
😍😍
@bujairpattambi38062 жыл бұрын
ദേവൻ എസ്റ്റേറ്റിലെ കാഴ്ചകൾ 👌👌 ചേച്ചിയുടെ ആ സ്നേഹം ഒന്നും പറയാനില്ല 👍👍👍 ശബരി ബ്രോ.. വീഡിയോ ഇഷ്ടമായി ❤️❤️
@SabariTheTraveller2 жыл бұрын
thank u
@TheVijithsourav2 жыл бұрын
Thenu isai thendral Deva title BGM for Super star Rajinikanth.. Adhu kalaki...
@sivaprasad84242 жыл бұрын
പാർവ്വതി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@vishnuvijayan70452 жыл бұрын
Parvathi chechi💗
@FoodFantasybysaran2 жыл бұрын
പാർവതി ചേച്ചി ❤❤❤❤
@memory_maker2 жыл бұрын
aa സ്നേഹം ചേച്ചിയുടെ
@rajan.puliyoor96282 жыл бұрын
കാടിൻ്റെ കുറിച് അറിയണമെങ്കിൽ ഇങ്ങനെ പോകണം സൂപ്പർ
@nishashaji79432 жыл бұрын
ഇതു പോലെ ഉള്ള യാത്രകളിൽ താൻ കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങൾ ഇനി എങ്ങിനെ ജീവിക്കും എന്ന് ചിന്തിക്കുന്നവർക്ക് ഒരു പ്രചോദനം ആകുന്നുണ്ടെങ്കിൽ അത് തന്നെ പോലെ ഉള്ള travel vlogersinte വിജയം ആണ്😊.. ശബരി പറഞ്ഞ ഒന്ന് വളരെ ശെരിയാണ് സാഹസികമായി ആനയെ തിരഞ്ഞു പിടിച്ചു ചെന്ന് കാണുന്നതിൻ്റെ ത്രിൽ😄👍. അധികം ആരും പരിജയപെടുത്താത്ത അടുത്ത സ്ഥലം കാണാനായി കാത്തിരിക്കുന്നു😊.
@SabariTheTraveller2 жыл бұрын
thank you
@safarfriends38312 жыл бұрын
പാർവതി ചേച്ചി ജീവിത മാകുന്ന ആ നൗകയിലെ പ്രതീക്ഷ മിട്ടായിതെരുവിൽ നിന്നു. സഫർ
@SabariTheTraveller2 жыл бұрын
ഒരിക്കൽ ഞാൻ വരും മിട്ടായി തെരുവിൽ
@safarfriends38312 жыл бұрын
@@SabariTheTraveller തീർച്ചയായും ഞാൻ സൽക്കരിക്കും 🥰
@josephpj5012 жыл бұрын
പച്ച ആയ മനുഷ്യരുടെ സ്നേഹം അതു കാശ് കൊടുത്താൽ കിട്ടില്ല ❤
@ddlpainting84122 жыл бұрын
👍👍👍👍
@rejipv29122 жыл бұрын
എനിക്കുമുണ്ട് ഒരുമോൻ അവനും എവിടെയെങ്കിലും പോയാൽ ഇങ്ങനെയൊക്കെയല്ലേ ആളുകൾ 🔔 പാർവതിയമ്മ....💞 🪔
@sirajsinansirusinu12032 жыл бұрын
Palakkad Vadakkenchery paravathi chechi 🔥🔥🔥 Palakkad like adike 🔥🔥
@ഞാൻകണ്ടലോകം2 жыл бұрын
orupaadu ishtappetta episode
@vipindas71272 жыл бұрын
എസ്റ്റേറ്റും ആനെയെയും ഒക്കെ കണ്ടപ്പോൾ കണ്ണിനു ഒരു കുളിർമ🦣..പാർവതി ചേച്ചിയേകൂടി കണ്ടപ്പോൾ മനസ്സിനും..💕
@SabariTheTraveller2 жыл бұрын
thank u
@bimalstephen80852 жыл бұрын
പാർവതി അമ്മയുടെ സ്നേഹം എത്ര വിവരിച്ചാലും മതിയാവില്ല ❤️❤️❤️
@itsmemuhsin5832 Жыл бұрын
orupad santhosham thonniya oru vlog aarnu... aa parvathi chechide sneham❤ ariyathe kann niranj poye🖤