എന്തുകൊണ്ട് ആളുകൾ സ്ഥിരമായി കബളിപ്പിക്കപ്പെടുന്നു ? MONSON FAKE ANTIQUE SCAM LATEST | അംശവടി | GAYA3

  Рет қаралды 62,002

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 470
@Mathrubhootham
@Mathrubhootham 3 жыл бұрын
മൂപ്പരുടെ കൈവശമുള്ള 90 % ഐറ്റംസും മതപരമായ വസ്തുക്കളാണ്. പറ്റിക്കപ്പെടുന്നവരെ കുറിച്ചോർത്തു വെല്യ അതിശയമൊന്നും തോന്നുന്നില്ല 🤭
@dha.purple
@dha.purple 3 жыл бұрын
💯Truth
@DOAPS99
@DOAPS99 3 жыл бұрын
👍
@jishnus8125
@jishnus8125 3 жыл бұрын
wrong ആണ് പറഞ്ഞത്.... മതവിശ്വാസികൾ കൂടുതൽ ഉള്ളത് കൊണ്ട് മതപരമായ കാര്യങ്ങൾ ആണ് ഉള്ളത്.... നിങ്ങളുടെ ഉള്ളിൽ ഉള്ള ഒരു മുൻവിധി ആണ് മതവിശ്വാസി എന്നാൽ ബുദ്ധി ഇല്ലാത്തവർ ആണ് അല്ലാത്തവർ ബുദ്ധി ഉള്ളവർ ആണ് എന്നുള്ള കാര്യം ആണ് അത്....ശെരിക്കും പറഞ്ഞാൽ "നിങ്ങളെ പോലെ" ഉള്ള നിരീശ്വര വാദികളെക്കാൾ നല്ലത് മതവിശ്വാസികൾ ആണ്....ടിപ്പുവിന്റെ സിംഹാസനം,, വജ്രമോതിരം,, പ്രിയങ്കയുടെ കാർ ഇതൊക്കെ ആണ് കൂടുതൽ... 90% മതപരം ആണ് എന്നുള്ള അറിവും തെറ്റാണ്....ശെരിക്കും പറഞ്ഞാൽ ഇത് പിടിക്കപ്പെട്ടപ്പോൾ ആണ് ഇങ്ങനെ ഒരു സാധനം ഉണ്ടൊന്നു ആൾക്കാർ അറിയുന്ന തന്നെ.... അല്ലാതെ ഇയാളെ ആർക്കും അറിയില്ലരുന്നു എന്നതാണ് സത്യം... മതവിശ്വാസി അല്ലാത്ത ഒരാൾ വന്നു ടിപ്പുവിന്റെ കസേര ആണ് എന്ന് പറഞ്ഞാൽ ചരിത്രം അറിയാത്ത ആൾ ആണേൽ അത് വിശ്വസിക്കും.... അത്രേ ഇവടെ സംഭിവിച്ചുള്ളൂ....
@sabeenao.m7388
@sabeenao.m7388 3 жыл бұрын
ചരിത്രം വരെ പറഞ്ഞ് റോസ്റ്റ് ചെയ്തു.. you did a great work dear.... 💖💖💖
@gaya3
@gaya3 3 жыл бұрын
♥️♥️
@anjalipushpan
@anjalipushpan 3 жыл бұрын
@Fathimathu Nafla Athentina🙄
@sandhyanarayanan8005
@sandhyanarayanan8005 3 жыл бұрын
@@anjalipushpan just ignore her.. Ella comment inte keezhilum poi negative comment idunund
@wolverine8085
@wolverine8085 3 жыл бұрын
Simple Answer. Humans prefer to hear sweet lies rather than bitter truths.
@MariamMeha
@MariamMeha 3 жыл бұрын
Exactly
@Fan-zx1lz
@Fan-zx1lz 3 жыл бұрын
Anastrix: Not everyone is like that. Everyone won't fall for scams or Frauds like this.b
@anonymouslyanonymous7925
@anonymouslyanonymous7925 3 жыл бұрын
Ohh 😮 not really
@shaquille._.oatmeal6515
@shaquille._.oatmeal6515 3 жыл бұрын
The truth is not bitter. Its the lies that are much more sweeter than the truth which makes the truth seem bitter
@inkandfable495
@inkandfable495 3 жыл бұрын
Yea, Sometimes hearing the history of feminism feels the same !
@sreejeshkovilakath4932
@sreejeshkovilakath4932 3 жыл бұрын
Very well video Many people created video for to make fun of or blame victims but your content is reminder or warning that the same will happen to anyone anytime
@gaya3
@gaya3 3 жыл бұрын
Thanks for understanding
@ancyjbenadict456
@ancyjbenadict456 3 жыл бұрын
ഒരു കുബേർ കുഞ്ചി എടുക്കട്ടെ??? അല്ലെങ്കിൽ വേണ്ട ഒരു വലം പിരി ശംഖു മതി 😂
@gaya3
@gaya3 3 жыл бұрын
🥲
@ancyjbenadict456
@ancyjbenadict456 3 жыл бұрын
@vishnus2646
@vishnus2646 3 жыл бұрын
😂😂
@blackhawk1320
@blackhawk1320 3 жыл бұрын
Nasru suraksha kavajam.....meru ring🙌😂
@abworld6746
@abworld6746 3 жыл бұрын
Mmm എടുത്തോളൂ വലുപ്പം ഒട്ടും കുറയണ്ട
@Baziyyyyyy
@Baziyyyyyy 3 жыл бұрын
*ലുട്ടാപ്പിടെ കുന്തം ഉണ്ടെന്ന് ആരേലും പറഞ്ഞ പോലും വിശ്വസിക്കുന്ന ആളുകൾ ആണ് കുടുതലും ഉള്ളത്..!😂*
@shilpavijay7490
@shilpavijay7490 3 жыл бұрын
Aalkkaare parayaan pattvo... Petrolinokke bhayankara vilayalle...aaraayaalum aa Kuntham aagrahichupokum😁
@aryas236
@aryas236 3 жыл бұрын
@@shilpavijay7490 😆
@manub2442
@manub2442 3 жыл бұрын
അത് പിന്നെ താടിജി ഇങ്ങനെ ഓരോ entertainment കാണിച്ചു പെട്രോൾ വില റോക്കറ്റിൽ കയറ്റി വിടുമ്പോ, ഗതികേട് കൊണ്ടു ചിന്തിച്ചു പോകും 😁
@arun01000
@arun01000 3 жыл бұрын
Deivathe vishvasikunathil valliya thatipp vereyundo
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
സത്യം പറ നിങ്ങളും വിശ്വസിച്ചില്ലേ?🤣🤣
@cartoonforkids1895
@cartoonforkids1895 3 жыл бұрын
എന്റെ അടുത്ത് രാവണൻ ഉപയോഗിച്ചിരുന്ന കുടയുണ്ട്.. പത്ത് തലകൾ മൂടാൻ തക്ക വണ്ണം ഉള്ള ഈ കുട വെക്കാൻ ഒരു റൂം മുഴുവൻ തയ്യാറാക്കി വേക്കേണ്ടതാണ്..ആവശ്യക്കാർ ബന്ധപ്പെടുക..വേദനിക്കുന്ന കോടീശ്വരന്മാർക്ക്‌ മുൻഗണന
@sreedevi4292
@sreedevi4292 3 жыл бұрын
വൈശാഖൻ തമ്പി ഇതിനോടാനുബന്ധിച്ചു കൃത്യമായ ഒരു fb പോസ്റ്റ്‌ എഴുതിയിട്ടുണ്ട്. പറ്റിക്കപെടുന്നത് വരെ നമ്മൾ എല്ലാവരും വലിയ ബുദ്ധിമാൻ മാര് ആണെന്ന് നമുക്ക് തോന്നും.
@ma11118
@ma11118 3 жыл бұрын
"Typical mind fallacy" അത് എനിക്കും സംഭവിക്കാറുണ്ട്. 👍
@Ithenth_endi
@Ithenth_endi 3 жыл бұрын
കൃഷ്ണൻ കട്ട് തിന്ന വെണ്ണ വെച്ച പാത്രം വിൽപ്പനക്കുണ്ടെന്ന് അറിഞ്ഞ് വന്നതാണെ 😌
@WW-lf8ir
@WW-lf8ir 3 жыл бұрын
😂
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
അയ്യോ അത് അമൃതാനന്ദ മയി എൻ്റെ കൈയിൽ നിന്ന് ഇന്നലെ വാങ്ങിക്കൊണ്ട് പോയതെ ഉള്ളൂ 🌝
@stark5899
@stark5899 3 жыл бұрын
ഒരുപാട് ടിവി ചാനലുകളിൽ ഭാഗ്യം തരുന്ന മോതിരം ശംഗ് എന്നൊക്കെ പറഞ്ഞ് വിൽക്കുന്നു ..ഇതൊക്കെ ശാസ്ത്രം തെളിയിച്ചതാണ് എന്നുകൂടി പറഞ്ഞ് തള്ളൂന്നതാണ് സഹിക്കാൻ പറ്റാത്തത്😠
@niji698
@niji698 3 жыл бұрын
Meru ring
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
Sathyam Avarem police pokanam
@euphoriazxy
@euphoriazxy 3 жыл бұрын
കേരളത്തിലെ ഏറ്റവും നല്ല റോസ്സ്റ്റർ ആരാ എന്ന് ചോദിച്ച ഒരുറ്റ ഉത്തരം "ഗായത്രി" ചേച്ചി...!!💜
@Sujak-t9c
@Sujak-t9c 3 жыл бұрын
Athrakk veno🌚
@euphoriazxy
@euphoriazxy 3 жыл бұрын
@@Sujak-t9c വേണം... റോസ്സ്റ്റിംഗ് എന്നാ പേരിൽ ആരെയും കളിയാക്കുകയോ... പേർസണൽ Inslut ചെയുകയും ചെയ്യുന്നില്ല...അവരുടെ ലൈഫിൽ കേറി കളിക്കുന്നില്ല അതു മാത്രമല്ല ചില റോസ്സ്റ്റേഴ്സ് ഉണ്ട്... Body Shame, Personal insult, Rasicm ഒക്കെയ് കാണിക്കളെ ചിരിപ്പിക്കുന്ന കുറെ Roasters ഞാൻ അവരുടെ പേര് പറയുന്നില്ല... കാരണം അവരുടെ പേര് ഇതിൽ വലിച്ചു ഈഴക്കണ്ട ആവശ്യമില്ല... എങ്കിലും ഇത്രയൊക്കെ പറഞ്ഞാലും ചിലവർക്ക് മനസിലായി കാണും...!!🙃🙃😉😉
@vimalpets2066
@vimalpets2066 3 жыл бұрын
അമ്പുഡോസ് ആരെയും വേദനിപ്പിക്കാത്ത റോസ്റ്റർ 😀😀
@euphoriazxy
@euphoriazxy 3 жыл бұрын
@@vimalpets2066 പക്ഷെ അവൻ Dudeye പൊട്ടൻ പൊട്ടത്തി എന്നൊക്കെ വിളിച്ചു വ്യക്തിഹത്യ ചെയ്തത്.. കണ്ടിലെ??
@Sujak-t9c
@Sujak-t9c 3 жыл бұрын
@@euphoriazxy എല്ലാരും അങ്ങനെ അല്ലല്ലോ ബോഡി shamingum വ്യക്തിഹത്യയും ചെയ്യാത്ത ഒരുപാട് Rosters undallo🙃
@aadhivlogs95
@aadhivlogs95 3 жыл бұрын
ഇങ്ങനെ പറ്റിക്കുന്നവന്മാർ ശരിക്ക് പുലികൾ അല്ലെ. നമുക്കൊക്കെ ഒരു ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കയറിയാൽ ഇറങ്ങുന്ന വരെ മുട്ടിടിക്കും😶
@sabeenao.m7388
@sabeenao.m7388 3 жыл бұрын
Sathyam.. onlinil ticket eduthappol boarding station marippoyitt athinidakk TTR varumennu pedich half refund polum kittillenn arinjittum,athu cancel cheyth vere ticket edutha njan 🤦
@ayishathunajila6294
@ayishathunajila6294 3 жыл бұрын
@@sabeenao.m7388 oh no
@sabeenao.m7388
@sabeenao.m7388 3 жыл бұрын
@@ayishathunajila6294 😂😂 annu aarum ticket check cheyyan vannillennath vere sathyam
@ayishathunajila6294
@ayishathunajila6294 3 жыл бұрын
@@sabeenao.m7388 oh no again😂
@lijomonn5346
@lijomonn5346 3 жыл бұрын
@Fathimathu Nafla sesda enga pathalum nee.. 🤦‍♂️ comentinu paisa undo 🤔
@bazi1707
@bazi1707 3 жыл бұрын
Monson ഹീറോ ആണ് , പാവപ്പെട്ടവരെ പറ്റിച്ചില്ല, പണക്കാരെ മാത്രം പറ്റിച്ചുള്ളു... എന്നൊക്കെ ഉള്ള കമൻ്റ്സ് ആണ് എല്ലായിടത്തും... ടിവി നൽകാമെന്ന് പറഞ്ഞു കുറെ പാവപെട്ട ഇടുക്കികകാരെ പറ്റിച്ച് ആണ് തുടങ്ങിയത് ... ഓരോ കമൻ്റ്സ് ഇട്ട് glorify ചെയ്യാൻ തന്നെ ഇഷ്ടം പോലെ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് . കഷ്ടം തന്നെ .
@chai_th_ra1058
@chai_th_ra1058 3 жыл бұрын
truee🥴 ivar ee paraynna "panakkar"ellam enthaa chumma ang panakkaar ayathaano?🤔enthokkeyaano enthoo...
@aarabhikrishnas.p.3344
@aarabhikrishnas.p.3344 3 жыл бұрын
Jealous fellows tryna say that all rich are rich by corruption or illegal activities and sayin that all rich ppl are dumb and allows to be cheated. Smh 😒
@chai_th_ra1058
@chai_th_ra1058 3 жыл бұрын
@Nandana A. D haa best....athintem koode koravee indayrnnullu....real aaya prashnathine maraykkaan vendi enthookke pedaappadaa ivarokke pedunne..engottokke vazhi thirich vidaamo athokke nalla banghiyay cheynnunnd😒😒
@anamika5077
@anamika5077 3 жыл бұрын
cadburies inte 125 th anniversary special ,nike or adidas anniversary celebration ennokke paranju iphone kittum,shoe kittum ithu 100 perkku share cheythal ennokke parayunna messages kollangalayi varunnu,porathenu engineering student undakkiya share cheythal phone charge cheyyunna message um🤣
@gaya3
@gaya3 3 жыл бұрын
True🥲
@ma11118
@ma11118 3 жыл бұрын
പണ്ട് ധ്യാന കേന്ദ്രത്തിൽ നിന്ന് പൈസ കൊടുത്തു വെഞ്ചിരിച്ചതാ എന്ന് പറഞ്ഞു പച്ച വെള്ളം വാങ്ങി വരുന്നത് ഓർമ്മ വരുന്നു. 😑😑😑
@sijithk5262
@sijithk5262 3 жыл бұрын
വിശ്വാസത്തെ തൊട്ട് കളിക്കരുത് മിസ്റ്റർ 😆🤦‍♂️
@faithsuperstition3236
@faithsuperstition3236 3 жыл бұрын
Paisa kodth anugraham vangunnu
@sruthisankar6611
@sruthisankar6611 3 жыл бұрын
ആ പച്ച വെള്ളം ഇപ്പോഴും ഉണ്ട്. TRANCE മൂവിക്കു ശേഷവും
@faithsuperstition3236
@faithsuperstition3236 3 жыл бұрын
@@sruthisankar6611 trance okke sathyam thanne ennu manasilayalum viswasi vidula. athanu asthikku pidicha superstitions
@sujithkrishna2655
@sujithkrishna2655 3 жыл бұрын
ഒരു മാതിരി പ്രസംഗം പോലെ ആണ്. ആദ്യ വീഡിയോകൾ പോലെ ഇപ്പോൾ നന്നാകുന്നില്ല 😐
@sheelamohan7144
@sheelamohan7144 3 жыл бұрын
കബളിപ്പിക്കാനുംകബളിപ്പിക്കപ്പെടാനുംമലയാളികൾ മിടുക്കരാണ്
@sonasept
@sonasept 3 жыл бұрын
തുടക്കത്തിൽ പറഞ്ഞ ഈഫൽ ടവർ കഥയിലെ വിക്ടറിനെ നമ്മടെ നാട്ടിലെ അഭിനവ വിക്ടർ നന്നായി പഠിച്ചിട്ടുണ്ട് എന്നു തോന്നുന്നു
@vimalpets2066
@vimalpets2066 3 жыл бұрын
മണ്ടന്മാരെ മരമണ്ടൻ മാർ ആക്കി ... സോഷ്യൽ മീഡിയയിലെ താരം ഇപ്പോൾ മോൻ സൺ 😀😀😀
@0diyan
@0diyan 3 жыл бұрын
ആഡം കഴിച്ചു ബാക്കി വച്ച ആപ്പിൾ എന്റെ കൈയ്യിലുണ്ട് എത്ര കൂടുതൽ വെക്കുന്നോ അവർക്ക് വിൽക്കാൻ തയ്യാറാണ്
@JithinJoshikullathara
@JithinJoshikullathara 3 жыл бұрын
Thank you Gayathri for explaining the topic amazingly.....very much informative
@dsachu4546
@dsachu4546 3 жыл бұрын
പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്ന കൊണ്ട് അവരെ പറ്റിക്കാനും എളുപ്പം ആണല്ലോ.
@Fan-zx1lz
@Fan-zx1lz 3 жыл бұрын
YOU ARE WRONG. UNKNOWINGLY MANY PEOPLE WILL FALL FOR SCAM.
@chithrajayanchithrajayan6675
@chithrajayanchithrajayan6675 3 жыл бұрын
ഭീമൻ്റെ ഗദ കിട്ടുമോ ആവോ ,കിട്ടുമെങ്കിൽ ചില വിവരദോഷികൾ ഉണ്ട് ഇവിടെ എല്ലാത്തിൻ്റെ തലക്കിട്ട് ഒന്ന് കൊടുക്കാമായിരുന്നു
@deepakm.n7625
@deepakm.n7625 3 жыл бұрын
😂😂😂👌👌👌👌👌 ബലേ...
@arjunmurali4167
@arjunmurali4167 3 жыл бұрын
ഞാൻ ഒരു ജോബ് സ്കാമിൽ പെട്ടു പോയേനെ ഞാൻ ഇന്റർനെറ്റിൽ ഒരു ഏജൻസി കണ്ട് വിളിച്ചു അതിന് നല്ല റിവ്യൂ ഉണ്ടായിരുന്നു പക്ഷേ അവരുടെ ജോബ് ഓഫർ നന്നായിരുന്നു പക്ഷേ കണ്ടിഷൻസ് ഒരു പന്തികേടു തോന്നി ഞാൻ എന്റെ family and friendsum ആയി ആലോചിച്ചു ഞാനും ഒരുപാട് ആലോചിച്ചു അവസാനം വേണ്ട എന്ന് വെച്ചു പക്ഷേ സങ്കടം എന്താ വച്ചാൽ ഇതിൽ കുടുങ്ങാൻ ഒരുപാട് ആൾക്കാർ ഉണ്ട്‌ എന്നുള്ളത് ആണ്
@princebenchamin1847
@princebenchamin1847 3 жыл бұрын
എന്തൊക്കെ ആയാലും മനുഷ്യനെ പറ്റിക്കാനും ഒരു കഴിവ് വേണം.മലയാളിക്ക് അതിനും കഴിയും എന്ന് ഇടക്കൊക്കെ തെളിയിക്കുന്നത് നല്ലതാണ് എന്ന് പറയുന്നു പോലും
@abhijithnambiar.p6155
@abhijithnambiar.p6155 3 жыл бұрын
Njan aa kazhiv aadhyam shradichath naaptolil aanu
@hredyakj3191
@hredyakj3191 3 жыл бұрын
Pattikapedanum malayaliku nalla kazhivaanu
@riyaah_2788
@riyaah_2788 3 жыл бұрын
@Fathimathu Nafla ok
@anilababu6649
@anilababu6649 3 жыл бұрын
ചന്ദ്രനിൽ 2അര ഏക്കർ വിൽക്കാൻ ഉണ്ട് ആർക്കേലും വേണോ??
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
😂👍
@Adhil_parammel
@Adhil_parammel 3 жыл бұрын
ഇങ്ങനെ പറഞ്ഞാൽ ആരാണ് വിശ്വസിക്കുക
@karthumbi8438
@karthumbi8438 3 жыл бұрын
Enikk chovvel mathi 🤓🤓 kittuvane parayane 👀korach pere avde kondoyi idana 😌😌
@aavi.
@aavi. 3 жыл бұрын
@@Adhil_parammel 10 perkk message share cheythal phone charge aavum enn viswasikunna aalkar alle😂😂😂
@Adhil_parammel
@Adhil_parammel 3 жыл бұрын
@@aavi. ഞാൻ ഉദ്ദേശിച്ചത് ഒപ്പം നാസയിലെ scientist ആണെന്നും.limited ഓഫർ ആണെന്നും,ഒക്കെ കൂട്ടി ചേർക്കാൻ ആണ്😂
@anandhupr1865
@anandhupr1865 3 жыл бұрын
പറ്റിക്കപ്പെടാൻ മലയാളികൾ നിന്നുകൊടുക്കുന്ന കാലം വരെ മോൻസൻമാർ ഉണ്ടായിക്കൊണ്ടിരിക്കും... പറ്റിക്കപ്പെടലുകൾ തുടർന്നുകൊണ്ടേയിരിക്കും...😏😏
@stark5899
@stark5899 3 жыл бұрын
വിമാനം കണ്ട് പിടിച്ചത് രാവണനാണ് എന്ന് പറയുന്ന ആൾകാർ ഉള്ള നാടാണ് .. 😏
@scube1180
@scube1180 3 жыл бұрын
🤣🤣🤣
@blackhawk1320
@blackhawk1320 3 жыл бұрын
Ath ningalk ariyanjita.... invention bookil name ezhuthan maranne aavum😐
@stark5899
@stark5899 3 жыл бұрын
@@blackhawk1320 ഞാൻ ചുമ്മാ പറഞ്ഞതല്ല ഇങ്ങനെ വിശ്വസിക്കുന്ന ഒരു സുഹൃത്ത് എന്നിക്കുണ്ട് 🤣
@anoopkg3709
@anoopkg3709 3 жыл бұрын
Athendho. But vaimanikasathram ennu paranj vimaanam undakkunnathine patti parayunna book ind
@stark5899
@stark5899 3 жыл бұрын
@@anoopkg3709 അതൊക്കെ പുഷ്പ്പക വിമാനം പോലെ സങ്കൽപ്പിക വസ്തുക്കളെ പറ്റി ഉള്ളതാണ് .വിമാനവുമായി യാതൊരു ബന്ധവും ഇല്ല
@trialanderrormarketer8795
@trialanderrormarketer8795 3 жыл бұрын
Monson's issue immediately reminded me of Elizabeth Holmes and how she became the youngest self-made billionaire by fooling rich investors in silicon valley.
@beuniquewithfreesoul7822
@beuniquewithfreesoul7822 3 жыл бұрын
Theranos scam😌
@sowmyakrishna4377
@sowmyakrishna4377 3 жыл бұрын
എംജി ശ്രീകുമാർ തന്നെ star singeril പറയുന്നത് അദ്ദേഹം ഡോക്ടർ ആണ് അദ്ദേഹം തന്ന മോതിരം ആണ് എന്ന് പുള്ളി തന്നെ പറയുന്നു.. കണ്ടിട്ടു ചിരി ആണ് വന്നത്.. ഇവരെ ഒകെ കാണാൻ തന്നെ മിക്കവര്ക്കും പറ്റാറില്ല..🤣🤣
@annefrank666
@annefrank666 3 жыл бұрын
Episode number ariyuvo
@maalik9952
@maalik9952 3 жыл бұрын
നമ്മൾ അനുവദിക്കാതെ മറ്റൊരാള്‍ക്ക് നമ്മളെ ചതിക്കാനാവില്ല എന്ന് ഒരു സിനിമയില്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് ഇത് പോലെയുള്ള കേസ് തെളിയിക്കുന്നു.
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
നമ്മുടെ അനുവാദമില്ലാതെയും ചതിക്കാൻ പറ്റും ഹേ
@sandeepkumaras2281
@sandeepkumaras2281 3 жыл бұрын
നമ്മൾ oru കടയില്‍ പോയി സാധനം വാങ്ങുമ്പോഴും, company pala രീതിയില്‍ നമ്മലേയും പttiക്കുന്നില്ലേ
@deepakm.n7625
@deepakm.n7625 3 жыл бұрын
പരസ്യം എന്ന പേരിൽ കല്ല് വെച്ച നുണകൾ അല്ലേ നമ്മൾ നിത്യേന കേൾക്കുന്നത് 👍
@BeatsofLifewithRAJATH
@BeatsofLifewithRAJATH 3 жыл бұрын
Gaya checheede പല പ്രമുഖരേയും പൊരിച്ചെടുത്ത Roasting table വില്പനയ്ക്ക് 🙃🙃🙃🙃
@san..7274
@san..7274 3 жыл бұрын
Newton nte thallayil veena apple ₹80 lakh nu available aanu 😂😂
@kalyani721
@kalyani721 3 жыл бұрын
Haha 😂😂😂😂
@faiha_7937
@faiha_7937 3 жыл бұрын
ഇനീപ്പോ പറ്റിക്കപെട്ടു എന്ന് മനസിലായാലും നാണക്കേട് ഭയന്ന് പ്രതികരിക്കാത്തവർ ആണ് ഭൂരിഭാഗവും
@AmyWildlife
@AmyWildlife 3 жыл бұрын
Some scammers scare the hell out you. I had gone through it but the person slipped in between the call and I ended up going to the police to check the credibility of the call because they were pretending as DEA agents. I was well aware of the scams even though they were able to scare me. You can be a victim if they cross paths with you in a vulnerable moment.
@elezebathgigi4102
@elezebathgigi4102 3 жыл бұрын
*പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്നത്കൊണ്ട് മാത്രമാണ് നമ്മൾ പറ്റിക്കപെടുന്നത്*
@praseedadevi
@praseedadevi 3 жыл бұрын
Trivandrum Mall of Travancore വിൽക്കാൻ വേണ്ടി OLX ൽ കിടപ്പുണ്ടായിരുന്നു
@greeshmaharidas610
@greeshmaharidas610 3 жыл бұрын
Oru point koodi enik thoniyathu endaanuvechal pala celebrities neyum nammal deyvathepoleyanu kanunnathu. Avaranu nammale sambadhichu nammal kanda ettavumvaliya achievers. Automatically atharam aalkarumayulla connection thattipinu vendi palarum upayogikukayum nammaloke viswasich mandanmarakukayum chyunnu. Namukku ithrem vidyabhyasam undayitpolum pattikapedunnathu swanthamayi chindhikanulla kazhivu namukkillathe poyathondanu. Koottathil nammude education systetheyum orupakshe kuttapeduthendivarum. Extra thinkinginulla opportunity kuravanu. Pinne Chechii sathyamparayalo njn oru cse aspirant aanu. Ithupoloru scamil ariyatheyanankilum niyamapalakarthanne pettupoyapo oru aspirant enna nilayil chammalum nanakedum thonni 😕.
@anoopkg3709
@anoopkg3709 3 жыл бұрын
ബാക്കി എല്ലാം പിന്നെ സഹിക്കാം, ശ്രീകൃഷ്ണൻ വെണ്ണതിന്ന പാത്രം, എന്റെ ഭഗവാനെ 🙄. ഇത് വിശ്വസിച്ചവർ 😟
@Kinderjoy43
@Kinderjoy43 3 жыл бұрын
Ith njan balaramayil pand vayichittund balarama💗💗💗 vedio super😍
@athiradass1074
@athiradass1074 3 жыл бұрын
" മൂതവര ചൊല്ലും മുതു നെലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും " ഇതിനെ roast cheyamo plz
@aarabhikrishnas.p.3344
@aarabhikrishnas.p.3344 3 жыл бұрын
Wtf?
@shilpavijay7490
@shilpavijay7490 3 жыл бұрын
@@aarabhikrishnas.p.3344 what wtf? Elders aren't always right. They make mistakes as well.
@aarabhikrishnas.p.3344
@aarabhikrishnas.p.3344 3 жыл бұрын
@@shilpavijay7490 check his spelling that's wtf I meant smh 😒
@vishnunarayananvn8556
@vishnunarayananvn8556 3 жыл бұрын
ഇന്നലെ ഞാൻ അപ്ലൈ ചെയ്യാതെ എനിക്ക് ക്രെഡിറ്റ്‌ കാർഡ് വന്നു ബാങ്കിൽ നിന്ന് 🤭.. അത് ഫോൺ കാൾ വഴി... 😊. ഡീറ്റെയിൽസ് കൃത്യമായി കൊടുത്തത് കൊണ്ടാണോ ആവോ വേഗം ഫോൺ വച്ചിട് അവർ ഓടി 🤭🤭
@babuvarghese7520
@babuvarghese7520 3 жыл бұрын
ഗായത്രി ബേട്ടീ, തുമാരാ വീഡിയോ ബൊഹുത് അച്ഛാ ഹെ. 👌 ഈ വിഷയം ഇത്ര പെട്ടെന്നു പഠിച്ചെടുത്ത് ആവശ്യമുള്ള ചിത്രങ്ങളും ചേർത്ത് ഭംഗിയായി എഡിറ്റ് ചെയ്ത് വളരെ വ്യക്തമായി അവതരിപ്പിച്ച മോളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ചാടിമറിഞ്ഞും കെട്ടിപ്പിടിച്ചും സ്റ്റേജ് വിറപ്പിച്ചും "തറക്കോമാളിത്തരങ്ങൾ " മാത്രം കാണിച്ച് ആളെ കൂട്ടുന്ന ധാരാളം "അവതാരങ്ങൾ" ഇവിടെ ഉണ്ട്. അവരുടെ ഇടയിൽ ഗായത്രി വേറിട്ടുനിൽക്കുന്നു.! ഒരു ബഹളവും ഇല്ലാതെ കാര്യങ്ങൾ വളരെ ക്ളീയറായി പറയുന്ന ഈ പ്രത്യേക "സ്റ്റൈൽ " ആർക്കും ഇഷ്ടപ്പെടും. ഇനിയും ഇതു പോലെയുളള നല്ല വീഡിയോകളിലൂടെ ഈ നാട്ടിലെ മന്ദബുദ്ധികളായ " പൊങ്ങൻ " മാരെയൊക്കെ ഒന്ന് ശുദ്ധീകരിക്കുക. ഇനി അതായിരിക്കട്ടെ നിങ്ങളുടെ " ദൗത്യം.! " എല്ലാ നന്മകളും വിജയങ്ങളും ആശംസിക്കുന്നു. 🙏💓🙏 ബൊഹുത് പൃാർ സെ 🏹 K________________B 🎯 1 _10_ 2021
@abeytr
@abeytr 3 жыл бұрын
Very relevant, well researched and informative. Just a small suggestion : Fallacy is pronounced as fa·luh·see 😊🙏
@twinklejosy1451
@twinklejosy1451 3 жыл бұрын
I received two calls on two different days telling me that I won a lucky draw. I had the option of choosing between either Tata Safari or twelve lakhs..all I had to do was send the caller my aadhar card copy, account details and Rs. 3500 😂. Knowing that it is a scam, I actually made them believe that I believed everything and gave a little hope that I'll be sending all the details right away..paavangal.. 😂
@zaddyzen5824
@zaddyzen5824 3 жыл бұрын
😂
@JOKERGAMING-lf5nr
@JOKERGAMING-lf5nr 3 жыл бұрын
Kurach kazhinj le avanmaar- entho pani paaliya pole thonnunnalo😆😆😆😆
@adhil6099
@adhil6099 3 жыл бұрын
ഖലേഷിയുടെ മുന്തിയ ഇനം dragon കുഞ്ഞുങ്ങൾ വിൽപനക്ക് ഒരെണ്ണം എടുക്കട്ടെ 😌
@indrajramachandran5384
@indrajramachandran5384 3 жыл бұрын
oooh you....the king of the iron throne...🤣
@adhil6099
@adhil6099 3 жыл бұрын
@@indrajramachandran5384 ഞാനോ എപ്പോ 🙄
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
ശരിക്കും അത് ഉണ്ടെന്ന് വിചാരിച്ചിരുന്നു 🌝
@adhil6099
@adhil6099 3 жыл бұрын
@@rishnasarasidheeque4030 ayseri 🙄🚶
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
Multi color il കത്തുന്ന ഡ്രാഗൺ ആണേൽ എനിക്ക് ഒരു രണ്ടെണ്ണം വേണം...
@muraleedharanp.v6767
@muraleedharanp.v6767 3 жыл бұрын
Thank you Very informative, relevant subject Very brilliant observation Expecting more
@rubyrose1399
@rubyrose1399 3 жыл бұрын
Hear everyone, listen carefully and trust no one...
@abworld6746
@abworld6746 3 жыл бұрын
ഉവ്വ് ഉവ്വേ
@padmajakannan4248
@padmajakannan4248 3 жыл бұрын
Relevant issued eduthu roast chyune chechi pwoli aanu 🥰🤗
@penstories.2005
@penstories.2005 3 жыл бұрын
എന്നെ merchent കപ്പലിൽ ജോലി തരാമെന്നു പറഞ്ഞു പറ്റിക്കാൻ നോക്കി. 4 LK കൊടുക്കണം പോലും. ഞാൻ മലയാളം മനോരമ പത്രത്തിലെ പരസ്യം കണ്ടാണ് ബിയോഡേറ്റ അയച്ചത്. ജോലി തരാൻ ഇങ്ങോട്ട് കുറേ ദിവസം വിളിക്കും, ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ കപ്പലും കമ്പനിയും എല്ലാം സത്യമാണ്. പക്ഷെ പൈസ ആ വിളിച്ച ചേച്ചിടെ അക്കൗണ്ടിൽ ഇട്ട് കൊടുക്കാൻ പറഞ്ഞപ്പോ ഡൌട്ട് ആയി. പിന്നെ നോ ഇന്ട്രെസ്റ് എന്ന് പറഞ്ഞു. പിന്നെ കുറെ ദിവസം എന്നെ ഇങ്ങോട്ടു വിളിക്കും ആ പെൺകുട്ടി. ഞാൻ കാൾ എടുത്തു എല്ലാം റെക്കോർഡ് ചെയ്തു വച്ചു. Merchent navy recruitment 😆😆. I remember one of her dialogues girl = "നിനക്ക് കമ്പനിയെ അല്ലല്ലോ, എന്നെയല്ലേ സംശയം " 😂😂 me: അതെ. ഒരാൾ ജോലി വാങ്ങി തരുമ്പോൾ ഇങ്ങനെ പറയാമോ എന്ന് 😂😂.
@jameelakk4149
@jameelakk4149 3 жыл бұрын
Engane fake an enn manassilaye
@sachinabraham8151
@sachinabraham8151 3 жыл бұрын
Caption is awesome 👏 Gaya !!!!
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
കൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ വലിച്ച തേരിന്റെ ചക്രം കൈയ്യിലുണ്ട് ആർക്കേലും വേണ നല്ല മൈലേയ്ജ് ആണ്
@mathsipe
@mathsipe 3 жыл бұрын
നല്ലയൊരു സിനിമ പ്രതീക്ഷിക്കുന്നു like പ്രാഞ്ചിയേട്ടൻ സ്റ്റൈൽ..
@tabujingle
@tabujingle 3 жыл бұрын
ഇതിലും വലിയ തമാശ Monson's ഉടായിപ്പുകൾ എന്ന് പറയുന്നവർ ലോകത്തിലുള്ള എല്ലാ അന്ധവിശ്വാസങ്ങളും, അങ്ങനെ ചെയ്താൽ സുഖം പ്രാപിക്കും, ഇങ്ങനെ ചെയ്താൽ മരിക്കില്ല, അങ്ങനെ ചെയ്താൽ നല്ല കുടുംബം കിട്ടും, ഇങ്ങനെ ചെയ്താൽ നല്ല ദാമ്പത്യജീവിതം ആയിരിക്കും എന്ന് പറയുന്നത് എല്ലാം വിശ്വസിക്കുകയും ചെയ്യും.
@tabujingle
@tabujingle 3 жыл бұрын
@Heretic hello 😘
@josephine1566
@josephine1566 3 жыл бұрын
See religion ee patiya udeshichathu enkil, oru kaaryam manasilakanam. Humans orikalum completely rational aala. Nammal 100 decision edukumbol koodi poyal 25% aanu logic ine base cheythu edukkune. Baaki 75% sensible alla. Either emotional allenkil, matulavarde direct or indirect pressure... ( herd mentality) allenkil plain non-sense based decisions aanu. Appo oru mental support system aayi religion exist cheyunathanu ethavum nallathu. Njan personally daivathil vishwasikunu.. But ivide athu prove cheyuthalla visheyam. Religion oru necessary mental anchor aanu.
@josephine1566
@josephine1566 3 жыл бұрын
However, ee aal daivangal, andhavishwasangal okke pattiya udeshichathu ennikil I completely agree
@tabujingle
@tabujingle 3 жыл бұрын
@@josephine1566 kure kure andhavishvasngal unadllo eg: nmlu tuesday and friday nail cut chayan padilla ennoke paranjitulla kure superstitions athanu njn main ayittu udeshiche pinne prarthichal alel nercha nernnal alel vere nethelum cheythal angane akum ennu parayunna karaym kudi yanu njn paranje (pinne I'm not a big devavishvasi, so It's obivious we can have diffrent opinions)
@josephine1566
@josephine1566 3 жыл бұрын
@@tabujingle Black cat cross cheythal life ruined aavum anganathe stupidity il njanum vishwasikunila. But njan paranjallo.. Nammal ee superstitions onnum pass down cheythille pollum. Humans naale puthiya enthenkilum superstitions ondakum. Nammalde life probability aanu control cheyunne.. People ine avarde lifeil control ilathe varumbol coping mechanisms aayi ondavunathannu ee andhavishwasangal. Athukondu ithu orikalum completely maarilla. Oru andhavishwasam poyal vere onnu ondavum. Ithil onnum vishwasikunila thavar vere reethil eccentric aayirikum. Hope aanu human civilizatione ithrem naal kondu poye. Athanu nammalde evolutionary strength. Athinu ithokke avisham aanu. Necessary evil. Pinne religione pati njan paranjallo. Ellam thakarnu nilkumbol humans suicide cheyathirune religion kondaanu.
@sreedevigopi2289
@sreedevigopi2289 3 жыл бұрын
അങ്ങനെ ആദ്യമായി ഞാൻ first ആയേ 😌😌
@Lilygirl6085
@Lilygirl6085 3 жыл бұрын
8th🤭🤭
@Lilygirl6085
@Lilygirl6085 3 жыл бұрын
@@hyderp6679 18
@Lilygirl6085
@Lilygirl6085 3 жыл бұрын
@@hyderp6679 why??🙄👀
@Lilygirl6085
@Lilygirl6085 3 жыл бұрын
@@hyderp6679 🙄👀entha uddeshiche
@fathimarafna9245
@fathimarafna9245 3 жыл бұрын
Nammudee gaya3 chechi fans like adi..🔥🔥
@fathimarafna9245
@fathimarafna9245 3 жыл бұрын
@Heretic hello മേരിക്കണമെന്ന് കരുതി തട്ടം ഇടണോ സേട്ടാ.. തട്ടം ഇടൽ ഇടാതിരിക്കൽ personal ചോയ്സാണ് കുറച്ച് common sense venam..🙂
@fathimarafna9245
@fathimarafna9245 3 жыл бұрын
@Heretic hello never its not a sarcasm
@abhijitha4257
@abhijitha4257 3 жыл бұрын
ഞങ്ങടെ ഡിങ്കനെ വച്ചു ആരേലും പറ്റിച്ചാൽ വീട്ടിലെ കപ്പ മൊത്തം എലി തിന്നുവെട ദുഷ്ടന്മാരെ 🤒
@shilpavijay7490
@shilpavijay7490 3 жыл бұрын
Dinkashaapam ee prapancham pole paramamaaya Sathyam. Om Dinkaaya Namah:🙏
@abhijitha4257
@abhijitha4257 3 жыл бұрын
@@shilpavijay7490 😇
@stark5899
@stark5899 3 жыл бұрын
@@shilpavijay7490 no മാഷാ ഡിങ്കാാാ🤲
@abhijitha4257
@abhijitha4257 3 жыл бұрын
@@stark5899 praise the dinkan
@theerthanp3585
@theerthanp3585 3 жыл бұрын
Today's costume and topic kidu😍
@sajlakmr9971
@sajlakmr9971 3 жыл бұрын
Ee topic lu checheede video expect cheythirikkyayirunnu🤩
@anjuthomas7552
@anjuthomas7552 3 жыл бұрын
ആ പുഷ്‌പകവിമാനത്തിന്റെ്‌ black box എനിക്ക് വിക്കുമോ,🤣🤣🤣
@amuworld3948
@amuworld3948 3 жыл бұрын
When i first moved to singapore..1st month I got call saying there is something wrong with immigration details nd i will get deported ..i got scared..ann enik e rajyathe pati onum ariyilarnu i gave all flight details addrress..but when they asked for my bank acnt details i realised something is wrong and i said i call back..Then we approached police..but athine shesham iam very careful about calls frm unknown number..Also police paranjath that call was from somewhere in India itself
@prem9501
@prem9501 3 жыл бұрын
ഓരോ കാലത്തും മോൻസണെ പോലെ കുറച്ച് പേർ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ അതിനെക്കാള്‍ ഒക്കെ എന്നെ പേടിപ്പിക്കുന്നത് ഇത് പോലത്തെ വീഡിയോകളുടെ അടിയില്‍ വരുന്ന അയാളെ സപ്പോര്‍ട്ട് ചെയ്യുന്ന comment കൾ ആണ്‌. പറ്റിക്കാനും ഒരു കഴിവ് വേണം, മലയാളി പുലി ആണ്‌, പാവങ്ങളെ ഒന്നും പറ്റിച്ചില്ലല്ലോ പിന്നെ എന്താ പ്രശ്നം ഇങ്ങനെ പോകുന്നു വാഴ്ത്തലുകൾ. അത്യാവശ്യം തലയില്‍ വെളിച്ചം ഉള്ള ടീംസ് ആണ്‌ ഈ ചാനൽ കാണുന്നത് എന്നൊക്കെ ആണ്‌ എന്റെ വിചാരം. പക്ഷെ ഈ comment section പോലും ഇത്തരം comment കളാൽ സമൃദ്ധമാണ്. ഇങ്ങനെ support ചെയ്യുന്നവർ ഒരു സാഹചര്യം ഒത്തു വന്നാൽ നാളെ ഒരു മോൻസൺ ആയി മാറാൻ സാധ്യത ഉണ്ട്. കാരണം ഇതിൽ വലിയ തെറ്റ് ഒന്നുമില്ല എന്നാണ്‌ അവർ പറഞ്ഞ്‌ വക്കുന്നത്. തേച്ച പെണ്ണിനെ കൊന്നത് നന്നായി എന്ന് പറഞ്ഞ ഭൂരിപക്ഷം ആണുങ്ങള്‍ ഉള്ള നാട്ടില്‍ ഇതിൽ കൂടുതല്‍ ഒക്കെ ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു. എന്റെ ഭാഗത്തും തെറ്റ് ഉണ്ട്
@ayshathshajida5389
@ayshathshajida5389 3 жыл бұрын
Dubail vech staycation and vere gifts undenn paranj vilich oru manikkoor samsarich kayilundaya 1000dhs medich pinne aa company ne kurich oru vivaravum illa.😣😣
@jishnulal9010
@jishnulal9010 3 жыл бұрын
പൂർത്തിയായി ഇനിയാരേലും റോസ്റ്റാൻ ബാക്കിയുണ്ടോ എന്തോ 👌🏻👌🏻👌🏻👌🏻
@ashrafmry1971
@ashrafmry1971 3 жыл бұрын
well said Gayathri 👍👍👍
@amruthapankajakshan7161
@amruthapankajakshan7161 3 жыл бұрын
Enik oru divasam morning watsp ilekk message vannu..final reminder from SBI 2540 roopa aa link il keri adachillel 12 noon aavumbolekkm card permanent aayi block aavum nnu..njn seen aayinnu kandapo they are forcing me to pay..like are u done the payment..make it fast like that..CIBIL score cut aavumnnnoke....paisa polm latha debit card matarm olla oru account aarnn enteth...ennittanu ee dialogue oke..avre report adich block cheythapolanu enik oru samadanm vannath...sbi executive ennanu true caller il peru... enthoke pattikalukal aanu...
@adishaiswarya
@adishaiswarya 3 жыл бұрын
Superb Video Great Work 👏👏👏👌👌👌
@shilpavijay7490
@shilpavijay7490 3 жыл бұрын
Ee Monson sherikkum nalla Buddhimaan aanennu thonniyathu enikku maathramaano ?🤔
@midhunsankar6970
@midhunsankar6970 3 жыл бұрын
Ath satyam anu.... allel ingane thattipp nadathan pattilallo...
@ആഷിതഷാജി
@ആഷിതഷാജി 3 жыл бұрын
പറ്റും സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല നുണ പറഞ്ഞാൽ ഒരിക്കലും അവിശോസിക്കില്ല
@ithalsquotes1676
@ithalsquotes1676 3 жыл бұрын
വീട്ടിലിരുന്ന് ഓൺലൈനിലൂടെ പണം സമ്പാദിക്കുന്നതെങ്ങനെയാണെന്നും പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്ന ഗായത്രി ചേച്ചീടെ ചാനൽ ഇപ്പോഴും ഉണ്ടോ?😄🤭
@sreejithk9531
@sreejithk9531 3 жыл бұрын
thumbnail khaby Lame aanalo.... sooper
@ahsuiyy
@ahsuiyy 3 жыл бұрын
ലുട്ടാപി ഉപയോഗിച്ച കുന്തം, മായാവിയുടെ വടിയും വില്പനയ്ക്ക് 😁😌😌😝
@annamolshyju7011
@annamolshyju7011 3 жыл бұрын
Mayaviye adakkunna kuppiyum ind 😌
@SoloFinder
@SoloFinder 3 жыл бұрын
ലുട്ടാപ്പിയുടെ കുന്തം അതിന് എത്ര മൈലേജ് ഉണ്ടാവും
@ahsuiyy
@ahsuiyy 3 жыл бұрын
@@SoloFinder 10000😁😌
@coolguru_moviereview
@coolguru_moviereview 3 жыл бұрын
Very informative. But ഇത്തവണ ആ Rosting സ്വഭാവം നഷ്ടപെട്ടു.
@gaya3
@gaya3 3 жыл бұрын
True😁
@jaisonjoy4516
@jaisonjoy4516 3 жыл бұрын
ഇപ്പൊ നാട്ടിൽ മൊത്തം തട്ടിപ്പുകാര സാറേ കഴിഞ്ഞ ആഴ്ച ഒരുത്തൻ വന്നു മായവിടെ മാന്ത്രിക വടി തരാം എന്നും പറഞ്ഞു 5000 രൂപ. എന്നിട്ട് താൻ വാങ്ങിയോ. ഉം....🤣🤣 ഇജ്ജാതി..
@rahula.r281
@rahula.r281 3 жыл бұрын
Njan oru job scamil pettittundu... And I've mailed u about it too.. A detailed one... And even chechi paranjittu instayil msg ayachittum undu abt it
@jyothisgeorge1319
@jyothisgeorge1319 3 жыл бұрын
അഹ അതിനിടെ ബ്രേക്കിംഗ് ബാഡ് റെഫറൻസൊക്കെ ഉണ്ടല്ലൊ.
@mansoork4817
@mansoork4817 3 жыл бұрын
Gaya3, yude vedeo kanarund, nammude nattil, thaangalude vedeok, ithrayenkilum, vews undayath maha bhagyam, athrakk purogathiyalle, nammude samoohathinu
@varshasreenivas4249
@varshasreenivas4249 3 жыл бұрын
Viswasamo aviswasamo alla, shraddhayaanu vendathu ennu parayarundu 😌. Lets all be aware n alert. Lets all be conscious and cautious.💪
@deepaanupama6467
@deepaanupama6467 3 жыл бұрын
First പറഞ്ഞ കഥ ഞാൻ പണ്ട് ഞാൻ balaramayil വായിച്ചിട്ടുണ്ട്....!😀😀 Btw, ലോകത്താദ്യമായി ഉണ്ടാക്കിയ ബുൾസൈ ഇരിപ്പുണ്ട്...! ആർക്കെങ്കിലും വേണോ..???😌😌😌
@shilpavijay7490
@shilpavijay7490 3 жыл бұрын
Kurachu Dragon Kunjungale kittvo ?
@deepaanupama6467
@deepaanupama6467 3 жыл бұрын
@@shilpavijay7490 രാവണന്റെ പുഷ്പകവിമാനം ഉണ്ട് ...,എടുക്കട്ടേ??😄
@shilpavijay7490
@shilpavijay7490 3 жыл бұрын
@@deepaanupama6467 Vo Venda🥴maryaadaykk oru Car polum odikkaan ariyaatha ennodo Baalaa.
@deepaanupama6467
@deepaanupama6467 3 жыл бұрын
@@shilpavijay7490 😄😄😄
@elonmusk90
@elonmusk90 3 жыл бұрын
Einsten e=mc² formula ezthuthiya oru pen ind😌 Edukatte🌝🚶
@BeatsofLifewithRAJATH
@BeatsofLifewithRAJATH 3 жыл бұрын
Socially relevant ❤️❤️
@aparnaanil220
@aparnaanil220 3 жыл бұрын
Gayathri chechi 😍
@SreejaCv
@SreejaCv 3 жыл бұрын
മലയാളികൾ ഏറ്റവും കൂടുതൽ വാങ്ങിക്കുന്ന ലോട്ടറി ടിക്കറ്റ് തന്നെ ഒരു scam അല്ലേ
@poojarajendranc50
@poojarajendranc50 3 жыл бұрын
Child help fundation ennulla peril ingane calls vararund.. aadhyamokke kelkumbo medical details koode chodikkathe parents nte account details vangi ullathupole help cheyyarundarunnu. Pinne avarde viswasyatha ethra enn ariyathond avare ignore cheyyan nokkiyappo avar full details otta swaasathil paranj pettenn avark enthelum donate cheythillel aa kuttik enthelum sambhavikkum ennulla tharathil samsarichu.. maanasikamaayi enik stress koodiyappo njan parents nte account details chodichappo avar athu tharilla.. ekm hospitalil und, poyi kandit cash ittal mathi ennayi.. avasaanam enganeyo call vechu. Ippazhum avar genuine aanel njan donate cheyyanjath thettayipoyille ennulla oru thought ente ullil undakkunnathil avar vijayichu..
@sumayyathasny1601
@sumayyathasny1601 3 жыл бұрын
Good message...
@ravis4756
@ravis4756 3 жыл бұрын
Was waiting for this video 😀😀
@DIGIL.
@DIGIL. 3 жыл бұрын
Thumbnail കണ്ടപ്പോൾ NJ യുടെ പണി പാളിയിലെ വടയക്ഷിയുടെ പോസ് ഓർമ്മ വന്നു😜😜🤣
@sheetalpm8828
@sheetalpm8828 3 жыл бұрын
Mam, Njan kurachu kaalam aayit eee channel follow cheyyunu. Ente kure wrong thinking maaran atu help cheytitund. Oru topic cheyyan aavuo enn chodikkan aanu eee comment idunat. Abortion - the rights of a mother and unborn baby. Which one should be given more importance ?
@inkandfable495
@inkandfable495 3 жыл бұрын
Depends
@lunalovegood9282
@lunalovegood9282 3 жыл бұрын
Meanwhile a suggestion- U can also look into abortion as human rights by UN ... Bodily autonomy ... 😊
@hanazanhanazan2386
@hanazanhanazan2386 3 жыл бұрын
Nice dress Gayathri😊
@Binan3
@Binan3 3 жыл бұрын
Q net onnu rost cheyyamo Gayathri pls..
@ashiq3341
@ashiq3341 3 жыл бұрын
Well said💯🙌
@afeefanisva931
@afeefanisva931 3 жыл бұрын
മോശയുടെ അംശവടി ഒക്കെ എന്താ സ്റ്റൈല്, പോളിഷ് പോലും പോയിട്ടില്ല 😅
@anithaka2836
@anithaka2836 3 жыл бұрын
എന്ന് നബി തിരുമേനി മനുഷ്യന്റെ തല ഉള്ള കഴുതപുറത്ത് പോയി ചന്ദ്രനെ രണ്ടായി മുറിച്ച കഥ വിശ്വസിക്കുന്ന ഒരു ഭക്ത..💃
@shamlaAK
@shamlaAK 3 жыл бұрын
@Heretic hello അത്‌ പറ്റിക്കലാണെന്ന് പറയാൻ ഇവിടെ ആള്കാരുണ്ടായിരുന്നു. എന്നിട്ടും അത്‌ വിശ്വസിച്ചവരുണ്ടായിരുന്നു 🤐
@shamlaAK
@shamlaAK 3 жыл бұрын
@Heretic hello മതകഥകളിൽ വിശ്വസിക്കുന്നവരൊക്കെ പറ്റിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നത് എന്തിനാണ് ? മതത്തിൽ വിശ്വസിച്ചിട്ട് നഷ്ടമൊന്നും സംഭവിക്കുന്നില്ലല്ലോ. പ്രതീക്ഷയും ആശ്വാസവും സമാധാനവും മാത്രം ദൈവവിശ്വാസത്തിൽ നിന്നു ലഭിക്കുന്നത് പറ്റിക്കപ്പെടലാവുന്നില്ലല്ലോ. അവിടെ കാശിനോ അധ്വാനത്തിനോ നഷ്ടം സംഭവിക്കുമ്പോഴാണല്ലോ പറ്റിക്കപ്പെടുന്നത്. നിങ്ങൾക്കിനി അവരും ഇവരും ഒരു പോലെയാണെന്ന് തോന്നുന്നെങ്കിൽ അങ്ങെനെ ആവട്ടെ, അതിനേ പറ്റി നിങ്ങളെന്തിന് വേവലാതിപ്പെടുന്നു എന്ന് അവർക്കും ചോദിക്കാമല്ലോ ?! 🤣
@shamlaAK
@shamlaAK 3 жыл бұрын
@Heretic hello അപ്പോ നിങ്ങൾ പറയുന്നത് അഫീഫയും ഞാനും തീവ്രവാദികൾ ആണെന്നാണോ ? ഇവിടെ ഞങ്ങളാണല്ലോ സംസാരിക്കുന്നത് ! അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതി മറ്റുള്ളവരെ മന്ദ ബുദ്ധി എന്ന് വിളിക്കുന്നവരാണോ ലോകത്തെ ബുദ്ധിമാന്മാർ ? ഇസ്‌ലാമിൽ വിശ്വസിക്കുന്നു എന്ന കാരണം കൊണ്ട് പുരോഹിതർ മതം പറഞ്ഞു വരുന്നവർ മനുഷ്യരെ പറ്റിക്കുന്നതിനെ അംഗീകരിക്കുന്നു എന്ന് നിങ്ങൾ ഊഹിക്കുന്നതെന്തിനാണ് ?
@shamlaAK
@shamlaAK 3 жыл бұрын
@Heretic hello എപ്പോഴാ ഞാൻ പറഞ്ഞത്‌ മതത്തിൽ വിശ്വസിക്കുന്നവരൊക്കെ ഒരു പോലെയാണെന്ന് ? എന്റെ കമന്റ് ഒന്നു കൂടി വായിക്കൂ. extremistukale കുറിച്ചല്ല ഞാൻ പറഞ്ഞത്‌. സമാധാനം മാത്രം ആഗ്രഹിക്കുന്ന സാധാരണ വിശ്വാസികളെയാണ്. എനിക്കറിയുന്നവരെ കുറിച്ചു. extremistukale എനിക്ക്‌ നേരിട്ട് പരിചയം ഇല്ല. അവർക്കു വേണ്ടി ഞാനിവിടെ സംസാരിച്ചിട്ടില്ല
@mathsipe
@mathsipe 3 жыл бұрын
Good work!👍
@rjvlogs6152
@rjvlogs6152 3 жыл бұрын
Q net thattip ano
@jaionutube1
@jaionutube1 3 жыл бұрын
A person who is discontented or greedy is most liable to be scammed
@lathachandan209
@lathachandan209 3 жыл бұрын
Thumbnail 😂😂😆😝👌👌
@Aparna.177
@Aparna.177 3 жыл бұрын
ഒരു പുതിയ സാധനം വന്നിട്ടുണ്ട് 😂 കുട്ടൂസന്റെ കുപ്പി 😂 കിടു സാധനം ആണ് ഇടക്കിടെ മായാവി ചാടി പോവുമ്പോ പൊട്ടുന്നത് കൊണ്ട് കൊറച്ചു പൊട്ടലുകൾ ണ്ട് ട്ടോ 😂😂😂 വേണ്ടവർ ബന്ധപ്പെടുക 😂😁
@akbarsha.
@akbarsha. 3 жыл бұрын
Chali
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
എന്റെ കൈയ്യിൽ 10 കോടി രൂപയുണ്ട്..ആരെങ്കിലും എന്നെ ഒന്ന് പറ്റിക്കൂ പ്ലീസ്...
@inkandfable495
@inkandfable495 3 жыл бұрын
So guys let's conclude dON't TruSt kAYAtri
@pravee38
@pravee38 3 жыл бұрын
I sold 1kg old news paper to Akri Rs 10. Marketil ninum vagiyappol Rs.40/kg Old is gold😆
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
“SHOCKING” CELEBRITY NEWS CHANNELS that make no sense
11:09
Get Roast with Gaya3
Рет қаралды 113 М.
Toxic Thuglife videos!
12:11
Get Roast with Gaya3
Рет қаралды 123 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН