സത്യത്തിൽ ഞാൻ ആദ്യമായാണ് മധുര കറി ഉണ്ടാക്കുന്നത് കാണുന്നത്. എനിക്ക് ഇഷ്ടായി സൂപ്പർ ❤❤❤❤
@adithyanadhi61514 ай бұрын
നിങ്ങൾ പൊളിയാണ് ചേട്ടാ.. മുഖം എപ്പോഴും ചിരിച്ചു കൊണ്ട് നിൽക്കുന്ന നിങ്ങൾ മാസ്സ് ആണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@MiniMoni-u8s4 ай бұрын
ഇക്ക ഇന്നും കൊതിപ്പിച്ചു. സൂപ്പർ സൂപ്പർ സൂപ്പർ. 🥰🥰
@SangeethaBineesh-ip9nr4 ай бұрын
ആഹാ ആഹാ സംഭവം കിടുക്കി ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 😊മധുര കറി 👌👌👌👌ആദ്യം കാണുക ആണ്. കേട്ടിട്ട് ഉള്ളു ഇപ്പൊ കണ്ടു 💖💖💖കുഞ്ഞിമണി ഫാൻസ് ആരെങ്കിലും ഉണ്ടോ ഇവിടെ 🤔
@santhadevips76194 ай бұрын
എ ന്തു വിർത്തി യിലാണ് എല്ലാം ചെയുന്നത് ഇതു പെട്ടന്ന് കഴിക്കാൻ തോന്നും സൂപ്പർ 👍