സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@Jayakumarms-rt1oy6 жыл бұрын
Safari
@Jayakumarms-rt1oy6 жыл бұрын
Pls publish Alexander Jacobs's charithram enniloode episode 3
@sebastianthomas85806 жыл бұрын
Safari 8
@aleyammathomas54215 жыл бұрын
F
@prasannauv55713 жыл бұрын
വളരെ ലളിതമായി അനുഭവങ്ങൾ പങ്കുവച്ച് വളരെയധികം താല്പര്യം ജനിപ്പിച്ച് ജ്ഞാനം പകരുന്ന ബഹുമാന്യനായ അങ്ങേക്ക് വിനീത നമസ്കാരം.നന്ദി ആദരപൂർവ്വം സമർപ്പിക്കുന്നു.
@sreedev2186 жыл бұрын
ആ എൻസൈക്ലോപീഡിയ ഞങ്ങളോട് സംസാരിക്കുന്നു. നന്ദി സർ
@TheJoshuacassel4 жыл бұрын
Well said buddy
@bijuthomas37154 жыл бұрын
എന്‍സൈക്ളോപീഡിയയെ അപമാനിക്കരുത്.
@TheJoshuacassel4 жыл бұрын
@@bijuthomas3715 what u saying stupid ? Alexander sir is a great man and he is much more than a encyclopaedia
@@bijuthomas3715 It will be great if you can do a better speech. I think he expected your comment, since he said - parents matters :)
@Believeitornotkmsaduli5 жыл бұрын
സാറിന്റെ സംസാരത്തിൽ കൈമാറുന്ന വലിയ ഒരു സന്ദേശം... "വായന ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു....."
@ratheeshvalamchuzhy28745 жыл бұрын
Sathyam
@ratheeshvalamchuzhy28745 жыл бұрын
Nammal okke veruthe padikkan poyi 😪😪😪
@muhammedswalihpp4 жыл бұрын
Exactly
@abooraziomanur4 жыл бұрын
إقرأ باسم ربك الذي خلق.. വായിക്കുക,നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ. --ഖുർആൻ
@prakashm42135 жыл бұрын
എനിക്കറിയില്ല എന്തു കൊണ്ടു ഇതൊക്ക കാണാനും കേൾക്കാനും താമസിച്ചു പോയി... ഒരുപക്ഷേ കുറച്ചുമുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ ഭാവി മാറിയേക്കാം.... എനിക്കൊരു മാറ്റം ഉണ്ടാവുമോ എന്നറിയില്ല... അങ്ങനെ ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ സർ ഇന്നു താങ്കളോട് തോന്നുന്ന ഇഷ്ടം കൂടുക മാത്രമേയുള്ളു.... നന്ദി...
@TheJoshuacassel4 жыл бұрын
I am 33 and njan mannasil udeshicha kaaryam aanu thankal ipponparanjanthu
@narayanannk89694 жыл бұрын
Definitely you will achieve
@rijojohnson80362 жыл бұрын
🐳
@syamkrishna66326 жыл бұрын
സാറിന്ടെ പ്രഭാഷണങ്ങൾ കേട്ടിരിക്കാൻ വളരെ രസകരമാണ്....എന്തോ ഒരു ആകർഷണ ഗുട്ടൻസ് ആ പ്രഭാഷണത്തിൽ ഉണ്ട്...
@anjalirenju50096 жыл бұрын
താങ്കൾ ശരിക്കും കുട്ടികൾക്ക് നല്ലൊരു മാതൃക ആണ്, thank you sir
@syamkrishna66325 жыл бұрын
സാറിന്ടെ പ്രഭാഷണംകേൾക്കാൻ വളരെ രസകരം ആണ്....കഥ കേൾക്കുന്ന ഫീലിംങ്
@bhaskaranc29263 жыл бұрын
സാറിന്റെ ഓരോ പ്രഭാഷണവും കേട്ടിരിക്കാൻ വളരെ രസകരമാണ്. കേൾക്കാൻ വൈകിപ്പോയി എന്ന ദുഃഖമാണെനിക്ക്. ഓരോ രക്ഷിതാവും തന്റെ മക്കളെ സാറിന്റെ പ്രഭാഷണങ്ങൾ കേൾപ്പിച്ചാൽ തീർച്ചയായും അവരിൽ ഗുണപരമായ നല്ല മാറ്റങ്ങൾ ഉണ്ടാവും.
@pody2jj7213 жыл бұрын
Dr.JayakumarSir,Dr.Babu PaulSir, Dr.Alexander JacobSir തുടങ്ങിയവരെല്ലാം - മഹാ അൽഭുതമാണ് - അറിവിൻ നിറകുടങ്ങൾ - ഇവരെയൊക്കെ ലഭിച്ചതിന് ഈശ്വരന് നന്ദി വിനയത്തോടെ - Joy Seyonil,Adoor
@johnmathew80536 жыл бұрын
A rare personality. He himself is an encyclopedia. His father passed away at an early age of 43. RIP. A parish priest for 71 years !!! His maternal grandfather.
@Tony-ds2nm6 жыл бұрын
Safari Tv is doing such a great job. Beyond words... They are not only introducing life of great people to us but also inspiring young generation with this type of program.. No other channels in the world do such great service
@edansmedia46985 жыл бұрын
ഇദ്ദേഹം തന്നെ ഒരു എൻസൈക്ലോപീഡിയ ആണ്.
@Scs9059 ай бұрын
താങ്കളുടെ വാക്കുകൾ, കേൾക്കാൻ തന്നെ ഒരു സുഖം ആണ്.ദൈവം താങ്കൾക്ക് തന്ന ഒരു അനുഗ്രഹം ആണ്. Love u. എപ്പോഴും താങ്കളുടെ വാക്ക് ശ്രദ്ധിച്ചു കേൾക്കുന്ന ആൾ ആണ് ഞാൻ Thanks a billion.
@gangadarangirish343 жыл бұрын
💐🌺🌸🌹🍁🌻💐🌺🌸🌹🍁 A lady was travelling in a train with a 6 year old kid. They both were reading books. This seemed unbelievable to most of the fellow passengers. Then one of them got up and asked..."ma'am, in today world the kids who were born yesterday are playing with smartphones and this kid is reading. How come he is not playing with a phone or a tablet? How come he listens to you and how did you make him do that?" To this the woman calmly replied "Sir, kids do not listen to us , they only copy us." A small sentence... a deep meaning. 💐🌺🌸🌹🍁🌻💐🌺🌸🌹🍁
@sumavijay30453 жыл бұрын
അങ്ങയുടെ വീഡിയോ ഒക്കെ കാണുന്നു 😍😍🙏🙏🙏ഒരുപാട് നന്ദി സർ 🙏🙏
@anoobantony76516 жыл бұрын
Sir...All ur speeches r very very inspirational...
@harri6255 жыл бұрын
Great Sir...You are an epitome for the younger generation..
@TARIKIDA19736 жыл бұрын
ശരിക്കും സാറൊരു അത്ഭുതം തന്നെ
@homecare4926 жыл бұрын
i respect sir and your intelligent man
@martinjyjy43895 жыл бұрын
ഇന്ന് കുട്ടികൾ ഗയ്മൂം മൂന്നാം കീടതാരങ്ങളുടെ പരിപാടികളും നെഞ്ചിലേറ്റിയിരിക്കയാണ്.
@pranithapranitha88514 жыл бұрын
Correct
@nimishamn71463 жыл бұрын
Correct
@hassankms330 Жыл бұрын
സാർ ന്റെ പ്രസഗം കേൾക്കാൻ വളരെ ഇഷ്ടം പലതും പഠിക്കാൻ നുണ്ട് എനി ഇങ്ങനെയുള്ള പസഗം ഉണ്ടാവേട്ടെ
@sreejithramakrishnan124 жыл бұрын
Thank god for giving such an inspiring personality, a great investigator, and a good teacher
@rajanvabraham6272 жыл бұрын
: A i li l l l Ni
@Thottathil.6 жыл бұрын
Great... Really inspired
@gopkrishg81463 жыл бұрын
നല്ല മാതാപിതാക്കൾ നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ വേറെ എന്ത് വേണം.
@hijasmohamed31045 жыл бұрын
Please invite Sri Nambi Narayanan (scientist) to this program.
@anoop_online3 жыл бұрын
Yes Nambi narayanan
@IndShabal6 жыл бұрын
If Safari continues to do this service your archives itself would become encyclopedia to coming generations!!! However it's time to move weightage from superficial ones (movies, auto, personal....) to serious realms (spiritual, environment, music, education......) of living and this is one such example. Thank you.
@rifarazz95423 жыл бұрын
You are really great sir . The class was really amazing and helpful.
@KivaFoundation-qi1ht6 жыл бұрын
Great sir. u r a real Hero
@rosh1274 жыл бұрын
Watching episode started on 02-08-2020 from bahrain 🇧🇭
@MrJanapriyan6 жыл бұрын
Inspiring talk
@shabinam86 жыл бұрын
Encyclopedia!!!
@ajeshkumar13876 жыл бұрын
Inspiring words
@ajeshkumark11715 жыл бұрын
ente perum ajesh kumar aaan
@SandhyaRaman3 жыл бұрын
എനിക്ക് സാറിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യവും അനുഗ്രഹവും ആയി കാണുന്നു
സാർ എന്റെ സ്കൂൾ കാലത്തു ഇതൊക്കെ കെട്ടിരുന്നെങ്കിൽ ജീവിതത്തിന്റെ ഗതി മാറിമാറിഞ്ഞേനെ
@skmathew42565 жыл бұрын
Sir ,you are really a mobile encyclopaedia God bless you.
@sydmammusiyad2026 жыл бұрын
Very good speech
@jijymjohn4 жыл бұрын
Great father and greatest son
@IndiraDevi-d9rАй бұрын
A very valuable,inspiring words.
@harimenon55075 жыл бұрын
Sir: I listen to your discourses with great interest and consider them highly educational and imparting wisdom. For the benefit of Indians who do not understand Malayalam, please consider translating some of your discourses (translating all of them would require considerable resources and time) in English. Thank you and kind regards.
@Sijisijo-sc8ww3 жыл бұрын
watching after watching flowers oru kodii inspiration...
@gangadarangirish343 жыл бұрын
Same 👏
@gokulraj80333 жыл бұрын
Same😅👌
@neerajak93195 жыл бұрын
No words just 🙏🙏🙏🙏🙏
@krishnadasm78346 жыл бұрын
not all school will have dedicated students like Dr Alexander and similar occasions in life. if any, will show up without fail. they are few and inspiration to students and generations ahead. an asset to our nation as a whole for our future. his family it self, is a remarkable example. to be viewed by students for their progress.
@remyakmkm92602 ай бұрын
Thank you😍
@nesmalam72096 жыл бұрын
is it possible to get the contact of this great man??? it would be really helpful...I need a mentor...
@jobmarket8485 жыл бұрын
Great personality😇
@prasannaprasannakumar39383 жыл бұрын
Thanks a lot for your great speach Sir.
@vijaybijusagar74176 жыл бұрын
Good speech...
@fasilmelattur91056 жыл бұрын
D. C. Kizhakemuri said that school libraries are book prisons!!!!
@kosaksipasapukal4146 жыл бұрын
Great sir
@alexdavid50506 жыл бұрын
നന്മളും കാണിക്കും മണ്ടത്തരം.. പുസ്തകം വായിക്കാതിരിക്കുക.. എന്ന മണ്ടത്തരം...
@cajithingeorge5 жыл бұрын
Alex David ente ammmoo 😬
@shabnabayan97225 жыл бұрын
You're great sir
@despatches58776 жыл бұрын
അരിക്കാനും ചേറാനും പെറുക്കാനും ഒന്നും ഇല്ലാത്ത ഒരു ചാനൽ.
@sumathyrk40746 жыл бұрын
Excellent remarks
@hrsh33296 жыл бұрын
truev
@jijomongeorge73 жыл бұрын
യെസ്
@abhaylal80816 жыл бұрын
👌 saluteee
@Jnyk886 жыл бұрын
Great personality
@muhammedswalihpp4 жыл бұрын
പുസ്തകം വായിച്ചാൽ മതി Full Settaaaann 🎈🤩
@shilpa7176 жыл бұрын
Salute sir
@shajudheens29923 жыл бұрын
DR Alexandar Jacob Sir one of the good police officer and DGP of Kerala
@SureshKumar-mu8pl4 жыл бұрын
Great.....
@nidhinjackson98495 жыл бұрын
Thankyou safari tv
@anzyk63255 жыл бұрын
Really great sir. പറയാൻ വാക്കുകളില്ല
@millenniumspotm.g.sudarsanan6 жыл бұрын
ഇന്ന് ജേക്കബ് സാറിനെയാണ് വളരെ പ്രാധാന്യത്തോടെ വിളിക്കാറുള്ളത്...!
Njan Abhimanikkunnu sir inte nattukaranayathil❤️❤️
@aruns59616 жыл бұрын
Great man
@sajankadicheeni89615 жыл бұрын
Great
@suryasedits74135 жыл бұрын
All messages are great
@shashikumarkoliyadkam86636 жыл бұрын
Sir ,AJ your videos are worth watching and very inspiring for the modern society. It gives all the information how to raise a child to be a better person. And also gives public awareness that role of police department is not only to detect crime and robberies but much more than that. Tnx
@sudhakaranka9946 Жыл бұрын
Great 👍👍🙏🙏
@xplore_alappuzha6 жыл бұрын
Great
@jovithajojo20876 жыл бұрын
Thku sir
@nehsherbankunnath60994 жыл бұрын
വായിക്കുക... ദൈവത്തിന്റെ നാമത്തിൽ .. നാലാം വേദത്തിന്റെ ആദ്യത്തെ വചനം .. വിശാലമായ അർത്ഥുള്ള വരികൾ, ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് .. ആ കാര്യം ജീവതത്തിൽ പുലർത്തിയ സാറിന് ദൈവം അനുഗ്രഹങ്ങൾ ചൊരിഞ്ഞു...
@samadnh43926 жыл бұрын
Super
@parvathydeviantherjanam86474 жыл бұрын
Ethra bhangiyayi samsarikunu☺☺☺
@appu24904 жыл бұрын
Athe
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.
@rejimon15913 жыл бұрын
Thank you very much sir
@nishadk11716 жыл бұрын
Good sir👍👍👍👍
@rajith45473 жыл бұрын
🙏 very good speech. Thnk u sir
@nizaram26915 жыл бұрын
ബിഗ് സല്യൂട്ട് സാർ
@kuzumamgaming48155 жыл бұрын
Sir thankyou somuch for your inspiration very amazing class thank you very much
@shintovarghese15923 жыл бұрын
Super inspiring
@യോദ്ധാവ്-ഖ6ഝ Жыл бұрын
Kollam ജില്ലയിലെ ഏറ്റവും ഉയർന്ന ഗവണ്മെന്റ് സ്കൂൾ ആണ് കുളക്കട 😊
I wished you should not have gone for IPS, though it is a higher govt job, your services to the nation has missed very badly.
@diludilshu21832 жыл бұрын
സാർ അവസാനം പറഞ്ഞത് 100%തെറ്റ് ആണ് (നമ്മളെ പോലുള്ള ചെറിയ വിക്തി കൾ )സാർ ഒരിക്കലും ഒരു ചെറിയ വെക്തി അല്ല ഓരോ വീഡിയോ കാണുമ്പോഴും സാറിനോട് ഉള്ള ആദരവും ബഹുമാനം വും കൂടിക്കൂടി വരുന്നു സഫാരി ചാനലിന് ബദൽ ലോകത്ത് സഫാരി ചാനൽ മാത്രം 👍👌❤🌹❤👌👍👍👌❤🌹👍👌❤🌹👍👌❤🌹👌❤🌹👍👌❤🌹👌👌❤🌹
@rajanimadhu31323 жыл бұрын
സാറിന്റെ ചുറ്റും ഉള്ള വ്യക്തികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ തന്നെ ആയിരുന്നു.
@siminiyasabubakkaranas21085 жыл бұрын
Sir വോയിസ് സൂപ്പർ
@adershkmurali89256 жыл бұрын
upload another episode
@Seeyourself0093 жыл бұрын
Ethil dislike adichavar oke e sir pidicha kallamar ayirikkum 😂😂😂😂