George Joseph 28 | Charithram Enniloode 1633 | SafariTV

  Рет қаралды 449,835

Safari

Safari

Күн бұрын

George Joseph 28 | Charithram Enniloode 1633
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 000
@aneeshambalath7757
@aneeshambalath7757 4 жыл бұрын
മാസ ശമ്പളം വരാൻ പോലും ഇത്ര വെയിറ്റ് ചെയ്തട്ടില്ല സാറേ.. 😃 കുവൈറ്റ്‌ ഓപ്പറാണ്ടി ഘടകം..
@ajoh2548
@ajoh2548 4 жыл бұрын
aneesh ambalath സത്യം കാനഡ ഓപ്പറാണ്ടി
@abhijith930
@abhijith930 4 жыл бұрын
ദുബായ് ഘടകം😊
@AMEERHAMZA-ln1ud
@AMEERHAMZA-ln1ud 4 жыл бұрын
@Palakkad
@aadithyan100
@aadithyan100 4 жыл бұрын
കുവൈറ്റ്‌ ഓപ്പറാണ്ടി മെംബർ 2
@sibink7428
@sibink7428 4 жыл бұрын
Dubai branch😍
@gopakumarg923
@gopakumarg923 4 жыл бұрын
ജോർജ് ജോസഫ് സാറിന്റെ എപിസോഡ്സ് എല്ലാം കണ്ടിട്ട്. ഒരുപാടു ഗുണപാടങ്ങളും ഒപ്പം സ്വന്തം കുടുമ്പത്തോടും സുഹൃത്തുക്കളോടും.കൂടുതൽ കരുതലും. സ്നേഹവും തോണിയവർ like❤
@nazeerpt3451
@nazeerpt3451 4 жыл бұрын
കാത്തിരുന്നു പക്ഷേ വിനോദും സുഭാഷും ചെയ്ത ക്രൂരത കേട്ടപ്പോൾ നായിന്റെ മക്കൾ ജീവിച്ചു ഇരിപ്പുണ്ടങ്കിൽ നരകിച്ചു പുഴു അരിച്ചു മരിക്കാൻ ഇത്‌ കാണുന്ന എല്ലാവരും പ്രാർത്ഥിക്കുക ഒപ്പം ലക്ഷ്മിക്ക് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക
@anoopkurian2031
@anoopkurian2031 4 жыл бұрын
വിനോദിന് വേണ്ടി ലക്ഷ്മിയുടെ സഹോദരിയോട്‌ തെണ്ടിയത് ശെരിയായില്ല കേസ് തെളിയിച്ചു ആളായാൽ മാത്രം പോരാ
@nazeerpt3451
@nazeerpt3451 4 жыл бұрын
@@anoopkurian2031 yes👌
@yahya7613
@yahya7613 4 жыл бұрын
@@anoopkurian2031 your wrong
@adarshgoogle2127
@adarshgoogle2127 4 жыл бұрын
But ee case youtubil kanunnilla
@m2techrktm91
@m2techrktm91 4 жыл бұрын
@@anoopkurian2031 oro മനുഷ്യനും ഓരോ സമയത്ത് ചെയ്യുന്നത് പിന്നീട് ഓർകുമ്പോ മണ്ടതരമോ പാപമോ ഒകെ ആയി തിരിച്ചറിവ് വരും.. അത് മനസിലാക്കാൻ അദ്ദേഹത്തിന് അറിയാം.. ഒരു പക്ഷെ തെളിയിക്കാൻ പറ്റാതെ പോകേണ്ട ഒരു കേസ് , ലക്ഷ്മിക്ക് നീതി വാങ്ങി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ആലോചിച്ചാൽ തന്നെ എങ്ങനെ ഇങ്ങനെ കമൻറ് ചെയ്യാൻ ബ്രോ ക് പറ്റി ?..
@jayathomas2737
@jayathomas2737 4 жыл бұрын
ശനിയാഴ്ച്ചയും ഞായറാഴ്ചയും സാറിനെ miss ചെയ്തവര് ആരൊക്കെയാണ്☺️
@anandhusasok9030
@anandhusasok9030 4 жыл бұрын
Yes
@shabeershamkd9887
@shabeershamkd9887 4 жыл бұрын
Ur comment also 😆
@jithinjohnsonk1754
@jithinjohnsonk1754 4 жыл бұрын
Katta waiting ayirunnu
@devisatheeshsatheesh9280
@devisatheeshsatheesh9280 4 жыл бұрын
ഞാൻ
@jayathomas2737
@jayathomas2737 4 жыл бұрын
@@shabeershamkd9887 👍☺️
@വീരഭദ്രം
@വീരഭദ്രം 4 жыл бұрын
എന്തൊരു ഉദ്വേഗഭരിതമായ അനുഭവങ്ങൾ! കേസ് ഏറ്റെടുക്കുന്നതിൽ, അന്വേഷിക്കുന്നതിൽ, ചോദ്യം ചെയ്യുന്നതിൽ, കൃത്യമായി പ്രതിയെ കണ്ടെത്തുന്നതിൽ ഇദ്ദേഹത്തിന്റെ കഠിനാധ്വാനം, പ്രാഗത്ഭ്യം... 👍
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
വീരഭദ്രം Idukkiyile vellathil kulichu valarnnathalle mosham varilla
@വീരഭദ്രം
@വീരഭദ്രം 4 жыл бұрын
@@GRINCEMOLFOODCOURT ithoke pankuvechillenkil adhikam aarum ariyathe poyene
@സുധീർസുധി
@സുധീർസുധി 2 жыл бұрын
@@GRINCEMOLFOODCOURT അപ്പൊ ഇടുക്കിയിലെ വെള്ളത്തിന്റെ പ്രത്യേകതയാണോ? നീ ആ വെള്ളത്തിൽ കളിച്ചിട്ടില്ലേ 😝
@MuhammedaliVattapoyil
@MuhammedaliVattapoyil 8 ай бұрын
​@@GRINCEMOLFOODCOURTha
@സുധീർസുധി
@സുധീർസുധി 4 жыл бұрын
പതിറ്റാണ്ടുകൾക്കിപ്പുറം ലക്ഷ്മിക്ക് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹 ഒരു നിമിഷത്തെ എടുത്തു ചാട്ടം തീർത്താൽ തീരാത്ത നഷ്ടങ്ങളാണ് വരുത്തി വെക്കുന്നത്.
@nasnamajeed7091
@nasnamajeed7091 2 жыл бұрын
Nhanum arpikkunnu orupidi kanneer pookkal
@miyanunu
@miyanunu 2 жыл бұрын
സത്യം പാവം സ്ത്രീ . തകർന്നു പോയി കേട്ടിട്ട്
@beenajohnson8993
@beenajohnson8993 2 жыл бұрын
Seriyanu bro
@ashiquemangalodan7190
@ashiquemangalodan7190 2 жыл бұрын
പാവം ലക്ഷ്മി 🙏🏼അവൾ മരികുമ്പോൾ കരുതിയിട്ടുണ്ടാകും എന്റെ ഭർത്താവ് കൂടെ ഉണ്ടായിരുന്നേൽ ഇങ്ങനെ സംഭവിക്കില്ല എന്ന്. അവൾ അറിയുന്നില്ലല്ലോ 😔
@ronygeorge2794
@ronygeorge2794 Жыл бұрын
😊
@ronygeorge2794
@ronygeorge2794 Жыл бұрын
😊
@hareendranp7040
@hareendranp7040 Жыл бұрын
കുറഞ സെക്കൻ്റിൽ അവളുടെ മനസ്സിലൂടെ മിന്നൽ പോലെ കടന്നു പോയ ചിന്തകൾ എന്താണെന്ന് ആർക്ക് പറയാനാവും.
@TheShiyazie
@TheShiyazie Жыл бұрын
Indeed Lakshmi will know - That is why wd believe in God and Life after death. Those who dont believe it.. They are fools.
@JomJos-vu2iz
@JomJos-vu2iz 9 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😜😜☺️😊☺️☺️☺️☺️😛😛😛😛😛😛😛🤪🤪
@saneeshpalakkottil7463
@saneeshpalakkottil7463 4 жыл бұрын
ലക്ഷ്മിയുടെയും, മകന്റെയും കാര്യം ആലോചിച്ചപ്പോൾ എന്തോ മനസ്സിൽ ഭയങ്കര ഒരു വിങ്ങൽ.
@siyadsiyad5498
@siyadsiyad5498 4 жыл бұрын
ഓപ്പറാണ്ടി കൊല്ലം യൂണിറ്റ് എല്ലാവരും ഇവിടെ വന്നേ 😎
@arunrajrajendran2731
@arunrajrajendran2731 4 жыл бұрын
😊
@santhoshmanjila2464
@santhoshmanjila2464 4 жыл бұрын
എന്തുകൊണ്ടാണ് നിങ്ങൾക്ക് ക്രിമിനോളജിയിൽ ഡോക്ടറേറ്റ് ലഭിക്കാത്തത്. നിങ്ങൾ ഒരു മികച്ച അന്വേഷകനാണ്. ഷെർലക് ഹോംസിനെപ്പോലെ.
@aakashrs3328
@aakashrs3328 Жыл бұрын
Athinu academically research cheyynam
@saleenasalu7781
@saleenasalu7781 4 жыл бұрын
എത്തി മക്കളെ." മോഡസ് ഓപ്പറാണ്ടി" ഇത് കേരളം കണ്ടതിൽ ഏറ്റവും വലിയ " മോഡസ് ഓപ്പറാണ്ടി"
@jensilinvarghese3328
@jensilinvarghese3328 4 жыл бұрын
പാവം ലക്ഷ്‌മി പ്രതികരിക്കാൻ പോലും പറ്റാത്ത ...,😢😢😢😢 സ്വന്തം ഭർത്താവ് ചതിച്ചു ,😢
@shanavaskamal
@shanavaskamal 4 жыл бұрын
pavam, ee nadinte chakravartyarunnu nhanengil aa subhasineyum aa pennineyum kuttam telinja annu tanne tookkiyene, vinodine nhan oru masam eduttu injinjaye nhan kollullu atra kodiya visa jantu anu avan...
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
@@shanavaskamal ഇയെന്ത് ഭാഷ.. അതാണ് നിയമം അറിയാവുന്നവർ അവിടെ ഇരിക്കുന്നത്.
@pravijithtrollsjithi8036
@pravijithtrollsjithi8036 4 жыл бұрын
Evanonnum ആണല്ല
@nijamoideen3586
@nijamoideen3586 4 жыл бұрын
Onn alochichnokk പലപ്പോഴും nammal ottakanne.😢😢😢😭😭😡😡
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
_Murder nadanna year ?_
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
എല്ലാവര്ക്കും ഒരു പാഠം ആണിത് ഇത് മൊബൈൽ ഒക്കെ വരുന്നതിനു മുൻപ് നടന്ന സംഭവം ആണ് . ഇപ്പൊ ഇതിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ആരും അറിയാതെ നടക്കുന്നുണ്ട് . നന്നാവാൻ ഇനിയും അവസരമുണ്ട് മനസ്സിലായവർ കൈയ്യടിച്ചാട്ടെ
@akshaykj1256
@akshaykj1256 Жыл бұрын
നേരെ തിരിച്ചല്ലേ? Mobile gps, cctv ഒക്കെ വന്നതോടെ നമ്മുടെ നാട്ടിലേക്ക് മിക്ക crimes എല്ലാവരും അറിയുന്നു, കുറ്റവാളികളെ പിടിക്കാൻ പറ്റുന്നു.
@muhyuddeenkunhappa7936
@muhyuddeenkunhappa7936 4 жыл бұрын
ഇതുവരെ കേട്ടതിൽ ഇത്രയും കരഞ്ഞ എപ്പിസോഡ് ഇല്ല ..ലക്ഷ്മി 😢😢😢
@miyanunu
@miyanunu 2 жыл бұрын
സത്യം
@tsmanu81
@tsmanu81 4 жыл бұрын
One of the best narrations on real life events that I have ever watched.
@littlejoy6299
@littlejoy6299 4 жыл бұрын
മനഃപൂർവം ഒരു ജീവനെടുത്തവർക്ക് തൂക്കുമരണം അല്ലാതെ വേറെ ഒരു നീതിയില്ല
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
അതാണ് താൻ ജഡ്ജി ആവാതെ,നിയമം പഠിച്ചവർ അവിടെ ഇരിക്കുന്നത്.
@makhsoodlambeth
@makhsoodlambeth 4 жыл бұрын
Good comment.
@kochudhanesh2460
@kochudhanesh2460 3 жыл бұрын
Ithuthanelle ellarum kuttamcheyanmpedikathe ente oru abiparayam anne shariyo thetto
@anilpr651
@anilpr651 3 жыл бұрын
തൂക്കിലേറ്റിയാൽ എങ്ങനെ വേദന അറിയും.... നീണ്ട 14 വർഷം തടവിനും, ഇനിയുള്ള ജീവിതം കാലം മുഴുവനും ഒറ്റപ്പെട്ട്, ഉരുകി വേണ്ടേ തള്ളി നീക്കാൻ... ? ഇതുതന്നെയാണ് ഏറ്റവും നല്ല ശിക്ഷ
@videomax7182
@videomax7182 2 жыл бұрын
Every people fear death ,so its a best punishment so other people have a fear to commit crime
@mujthabakoroth72
@mujthabakoroth72 4 жыл бұрын
സർ ന്റെ അവതരണം കേൾക്കുമ്പോൾ നമ്മളും ഇന്വെസ്റ്റിഗെറ്റിംഗ് ചെയ്യുന്നുണ്ട് എന്ന് തോന്നി പോവുന്നു #താങ്ക്യൂ സന്തോഷ് സർ
@377epaks
@377epaks 3 жыл бұрын
വല്ലാതെ വേദനിപ്പിക്കുന്ന രംഗങ്ങൾ..കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. നല്ല അവതരണം. ഇതൊക്കെ എല്ലാവർക്കും ഒരു പാഠമാവട്ടെ... മനുഷ്യത്വം മരിക്കരുത്. കുറ്റകൃത്യങ്ങൾ ചെയ്തു പോവരുത്.
@sreejayamohan1442
@sreejayamohan1442 4 жыл бұрын
സർ, ഇതൊരു സിനിമാക്കഥപോലുണ്ട് ഈ കഥ കേട്ടപ്പോൾ എൻെറ കണ്ണുകൾ നിറഞ്ഞു പോയി
@gloriajose5488
@gloriajose5488 Жыл бұрын
ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്. ലക്ഷ്മി മരണപ്പെട്ടു 🙏. ഇതേ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. പക്ഷേ ഞാൻ രക്ഷ പ്പെട്ടു.
@shammaspayippull
@shammaspayippull 4 жыл бұрын
മനുഷ്യർ എത്ര വലിയ ക്രൂരരാണ്...പാവം ആ സഹോദരി യാ അല്ലാഹ്...
@anithatr2136
@anithatr2136 3 жыл бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. ആ ചായക്കടക്കാരന്റെ മകൻ ഇപ്പോൾ സിവിൽ സെർവിസിനു കിട്ടി പഠി ക്കുകയാണ്. അയാളുടെ ഭാര്യയുടെ പേരും ലക്ഷ്മി എന്നാണ്. ഞാൻ ബസിൽ പോകുമ്പോൾ ആ ഗേറ്റിന്റെ അവിടെ ഒരു പെൺകുട്ടി നിൽക്കുന്നത് കാണാമായിരുന്നു.
@miracleworldvision4801
@miracleworldvision4801 2 жыл бұрын
Ee sindhu ara
@sureshkumar-wv2ys
@sureshkumar-wv2ys 4 жыл бұрын
ആറ് മാസം പ്രായമായ മകൾ ആ മുഖത്ത് ഏറ്റവും സന്തോഷം പ്രകടമാവുക അമ്മയെ കാണുംമ്പോഴാണ് ആ സന്തോഷം എന്നേന്നേയ്ക്കുമായി നശിപ്പിച്ചു മനുഷ്യരൂപം പൂണ്ട ചെകുത്താൻ
@ambilirp7818
@ambilirp7818 4 жыл бұрын
Makal allallo makan alle
@prakashe.n9851
@prakashe.n9851 10 ай бұрын
മകൻ
@ghemapradeep
@ghemapradeep 3 жыл бұрын
Kunjile achan paranju Ketta story aanu...a prosecutor kottoor.Gopala krishna pillai aanu enta achan..achan poyitum achanta name ingane kelkkaan thanna oru proud aanu
@renjith2140
@renjith2140 3 жыл бұрын
I found zero contents on google about this murder case. Why so? No newspaper cuttings or at least images
@Rishi_Thodiyil
@Rishi_Thodiyil 4 жыл бұрын
Tv യിൽ പരിപാടി കണ്ടു കഴിഞ്ഞു ഇവിടെ ത്രില്ലെർ കമന്റ്‌ വായിക്കാൻ വന്നവർ ഇവിടെ like 😉😃
@amalbose9835
@amalbose9835 4 жыл бұрын
കുറഞ്ഞത് ഒരു 150 എപ്പിസോഡ് എങ്കിലും കൊണ്ടുപോകണേ എന്റെ സന്തോഷ് ജോർജ് സാറേ......
@johnsphilip6898
@johnsphilip6898 4 жыл бұрын
Amal Bose venam
@aneeshaleesha7164
@aneeshaleesha7164 4 жыл бұрын
തീർച്ചയായും
@chesstechrenjithsongs407
@chesstechrenjithsongs407 4 жыл бұрын
നല്ലൊരു സിനിമ ഉണ്ട് ഈ കഥയിൽ എന്നു തോന്നുന്നു എന്നുള്ളവർ ലൈക്‌ അടിക്കാൻ മറക്കണ്ട
@santhoshkumar-jd7mz
@santhoshkumar-jd7mz 3 жыл бұрын
സൂപ്പർ... ഇത് നടക്കുപോൾ ജഗതിയിൽ ഉണ്ടാരുന്നു ദുഃഖത്തോടെ ആ...കാഴ്ച കണ്ടു
@muhyuddeenkunhappa7936
@muhyuddeenkunhappa7936 4 жыл бұрын
പാവം ലക്ഷ്മി 😢😢😢 അത്മാവിന് നിത്യ ശാദ്ധി ലഭികട്ടൈ
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
Aameen
@Aiswarya-n6j
@Aiswarya-n6j 10 ай бұрын
"ഞാനും അതുപോലെ ടെൻഷൻ അനുഭവിച്ചു " അത് നുണ. ഒരുപാട് ഇഷ്ടം ജോസഫ് sir
@kannanchirakkal9005
@kannanchirakkal9005 4 жыл бұрын
ആ മകന് എങ്ങനെ വിനോദിനെ ഇഷ്ടപ്പെടാൻ കഴിഞ്ഞു. എന്റെ അമ്മയെ ഒരു നോട്ടം കൊണ്ടു പോലും ആരേലും വേദനിപ്പിച്ചാൽ എനിക്കി അത് സഹിക്കാൻ പറ്റില്ല😡. ഇത് പോലെ ഉള്ള കുറെ ജഡ്ജ്മാർ കാരണം ആണ് ഇന്നും കുറെ ക്രിമിനൽസ് പുറത്ത് കിടന്നു വിലസുന്നതും ഒന്നും അറിയാത്ത കുറെ മനുഷ്യർ മരിക്കുന്നതും കുറെ പേർ പെട്ടന്ന് ഒരു ദിവസം അനാഥർ ആവുന്നതും. ഇത് എന്ത് നിയമം എന്ത് നീതി ലക്ഷ്മിക്കി എന്ത് നീതി ആണ് കിട്ടിയത്?
@kalaranjiniranjini4417
@kalaranjiniranjini4417 4 жыл бұрын
Athannu njanum aallogekkunna
@priyasathyan6521
@priyasathyan6521 3 жыл бұрын
Sathyam ee..oru comment aarum ittillalo ennu nokkukayaayirunnu njan..
@Homietalks24
@Homietalks24 10 ай бұрын
Sathyam
@arunshajachu3253
@arunshajachu3253 4 жыл бұрын
സാറിന്റെ വാക്കുകൾ വഴിവിട്ടു ചിന്തിക്കുന്ന എല്ലാവർക്കും നല്ല ഒരു മാർഗനിർദേശം ആവട്ടെ. ആരും ഇങ്ങനത്തെ പ്രവർത്തികൾ ചെയ്യാതെ ഇരിക്കട്ടെ😌
@dennisstephen1453
@dennisstephen1453 4 жыл бұрын
Respected Safari channel authorities. Its a request for telecast episodes in saturday and sunday also. Thank you Sincerely a fan of George Joseph sir .
@janputhiyathu1665
@janputhiyathu1665 4 жыл бұрын
Athil oru thrill illa... Waiting athanu ithilae most wonderful experience.
@oruaanakatha
@oruaanakatha 4 жыл бұрын
hahahaha ... adipoli
@oruaanakatha
@oruaanakatha 4 жыл бұрын
@@janputhiyathu1665 athu sheri anu but waiting chiyan anu pani :)
@jomonjohnson1973
@jomonjohnson1973 4 жыл бұрын
ജോർജ് ജോസഫ് സാർ. ഒരുപാട് നന്ദി ഉണ്ട്. ഒരുപാട് പഠിക്കാൻ പറ്റി. ഒരു സിനിമ ഉണ്ടാക്കാൻ ഉള്ള അടിപൊളി കഥ ആണ് taa
@midhunpmukundanmukundan5476
@midhunpmukundanmukundan5476 4 жыл бұрын
ഒട്ടുമിക്ക എപ്പിസോഡും ഞാൻ കണ്ടിട്ടുണ്ട്. ആദ്യമായി ഇതിലാണ് കമെന്റ് ഇടുന്നത്. ലക്ഷ്മിയുടെ സഹോദരൻ ഞാനായിരുന്നെങ്കിൽ ജീവപര്യന്തം ശിക്ഷയും വാങ്ങി അവരാ കോടതിയിൽനിന്നും ഇറങ്ങില്ല. മൂന്നിനേയും ഷൂട്ട് ചെയ്തേനെ
@SanthoshKumar-oz1xn
@SanthoshKumar-oz1xn 4 жыл бұрын
സാറെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈശ്വരൻ അങ്ങയെഅനുഗ്രഹിക്കട്ടെ
@kadheejaimran-rf5bp
@kadheejaimran-rf5bp Жыл бұрын
This incident happened near my house. I was in school that time. We we're very shocked thinking at first it's a robbery ended in murder. After that when everything was proven, i used to think about lekshmi when ever i cross that road. Your narration was excellent sir!! This series is very addictive. Love it to the core. And hats off to you for being an excellent policeman!!
@sait33
@sait33 4 жыл бұрын
Truly appreciate your advice. Also appreciate the Judge for verdict. Aameen
@powerwingzyoutube
@powerwingzyoutube 4 жыл бұрын
മോഡസ് ഓപറാണ്ടി trivandrum fans 🤚ഇവിടെ come on
@rakeshmr1720
@rakeshmr1720 4 жыл бұрын
😍
@ambilirp7818
@ambilirp7818 4 жыл бұрын
🙋
@jitheeshudayan
@jitheeshudayan 4 жыл бұрын
പത്തനംതിട്ട ഫാൻസ്‌ റിപ്പോർട്ടിങ്..
@adarshsomankutty
@adarshsomankutty 4 жыл бұрын
👍👍👍
@akhilzachariah8253
@akhilzachariah8253 4 жыл бұрын
❤️🔥
@KochuVarthamanam-l2q
@KochuVarthamanam-l2q 4 жыл бұрын
Modes operandi... Pathanamthitta katta waiting......
@KarthikaSree-hr7fr
@KarthikaSree-hr7fr 4 жыл бұрын
ഉണ്ടേ... കോന്നി.. adicted ആണ്
@aryaunni8554
@aryaunni8554 4 жыл бұрын
ഉണ്ടേ..
@sreevasan4873
@sreevasan4873 4 жыл бұрын
kruramaya kolapathakam cheythasheshavum... makane kanan ula vinodinte aa story paranjunketapo..ariyathey kannuniranju poya matarengilum undo... a man is never to be judged by his past .. despite Vinod being the most notorious , time has bestowed the basic human love. that was a deep thing. just like sir told.. orupadu sangharsha gal niranja oru jeevitham. amazingly narrated.
@baijushivadas7179
@baijushivadas7179 4 жыл бұрын
മോഡസ് ഓപറാന്റി ഖത്തർ ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്യാം...
@abinsunny7412
@abinsunny7412 4 жыл бұрын
🇶🇦🇶🇦
@travellover6059
@travellover6059 4 жыл бұрын
From doha
@kenzpk
@kenzpk 4 жыл бұрын
🇶🇦
@0077mohan
@0077mohan 4 жыл бұрын
Ain Khalid 😉😉
@vishnuthekkanapoikayil9768
@vishnuthekkanapoikayil9768 4 жыл бұрын
Wukair🙋🏻‍♂️
@vidyadaranclt4706
@vidyadaranclt4706 4 жыл бұрын
പച്ചയായ ജീവിതങ്ങൾ മനോഹരമായി പറഞ്ഞുതന്ന ജോർജ് ജോസഫ് സർ നു ഒരു ബിഗ് സെല്യൂട്..... safari channal ഒരു സംഭവം തന്നെ....
@akashcom9176
@akashcom9176 4 жыл бұрын
*വിനോദിന് ചായകൊടുത്ത സാറിന്റെ ഓപ്പറാണ്ടി മനസ്സ് ആരും കാണാതെ പോകരുത്*
@akhilzachariah8253
@akhilzachariah8253 4 жыл бұрын
😁
@janputhiyathu1665
@janputhiyathu1665 4 жыл бұрын
Ethrayum real life experiences ulla sir, paranjathu sredhicho. He is against death penalty, njanum thooki kollanam enna aagrahichu but, ayalku daivam kodutha shiksha aanu baki ulla jeevitham.
@akashcom9176
@akashcom9176 4 жыл бұрын
@@janputhiyathu1665 God is still alive
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
@@akhilzachariah8253 ചായസ് ഓപ്പറാണ്ടി
@shibus8166
@shibus8166 4 жыл бұрын
ജോർജ്ജ് ജോസഫ് സാറിന്റെ എപ്പിസോഡുകൾ എല്ലാം കാണാറുണ്ട് വളരെയേറെ ഇഷ്ടമാണ് സാറിന്റെ അന്വേഷണ രീതി സാർ ഒരു പത്ത് വർഷം കൂടി സർവീസിൽ ഇരിക്കാൻ ഉള്ള ഒരാളാണ് അതിനുള്ള എല്ലാ ഗുണങ്ങളുമുണ്ട്
@Pokerpositive
@Pokerpositive 4 жыл бұрын
ഓപ്പറാണ്ടി ഫാന്സ് അമേരിക്ക ഇവിടെ ലൈക്കിക്കോ...
@Sista-sqaud9539
@Sista-sqaud9539 28 күн бұрын
അടുക്കളയിൽ നിന്നും റൂമിലെത്തി, എന്ധിനാ വന്നത് എന്നോര്മയില്ലാതെ തിരിച്ചു പോകേണ്ടി വരുന്നതാണ് എന്റെ ഓർമ ശക്തി 🤣സാറിനെ ഞാൻ നമിക്കുന്നു എത്ര വർഷം മുമ്പുള്ള ചെറിയ കാര്യങ്ങൾ പോലും വ്യക്തമായി ഓർത്തു പറയുന്നു ❤️
@Mariamescootersalappuzha
@Mariamescootersalappuzha 3 жыл бұрын
Ith kettitt enikk pediyayipoyi.ithokke neritt kandu kadannupoya sir.I salute you.
@jacob.k.jjacob.k.j4841
@jacob.k.jjacob.k.j4841 4 жыл бұрын
സൂപ്പർ, അവസാനത്തെ രണ്ടു മിനിറ്റ് അതിലും സൂപ്പർ
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
😢😢😢😢 പാവം സഹോദരിയെ നിഷ്ട്ടൂരം കൊന്നവനെ ഞാനായിരുന്നേൽ ഭർത്താവ് വിനോദിനെ 2 തവണ തൂക്കിയേനെ ആർക്കും തോന്നിയില്ലേ അവനെ തുക്കണമെന്നു ?
@akhilraj3044
@akhilraj3044 4 жыл бұрын
👍👍
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
@@akhilraj3044 🙏
@explorehunter
@explorehunter 4 жыл бұрын
അവൻ കത്തി വാങ്ങിക്കാൻ പോയപ്പോളും, വീട്ടിലേക്ക് കൊലയാളിയെ കൊണ്ടുവന്ന സന്ദർഭത്തിൽ പോലും അവനു ഈ വൃത്തികെട്ട തീരുമാനത്തിൽ നിന്ന് പിന്തിരിയണം എന്ന ഒരു ഉൾവിളി പോലും വന്നിട്ടില്ല എന്നതാണ് എന്നെ അതിശയിപ്പിച്ച കാര്യം. അത്ര കല്ല് പോലുള്ള മനസ്സായിരുന്നു അന്ന് അയാളുടെത്.
@rakhik2910
@rakhik2910 Жыл бұрын
Moonineyum thookikollanamayirunnu.oru karyavum ellathe oru pennine athum aru masam prayamulla oru kunjinte ammaye.a kutti etra anubavichu kanum.lakshmi marukumbol makane matrame ortu kanum.thookikollanam
@ashiquerahman141
@ashiquerahman141 3 жыл бұрын
ഇത്രയും ക്രൂരമായ വ്യത്യസ്ത കുറ്റകൃത്യങ്ങൾ ആസ്വദിച്ചു വിശദീകരണ പഠനം നടത്തി ഒരു നൂലിഴ പോലും പതറാതെ മനക്കട്ടിയോടെ ചങ്കൂറ്റത്തോടെ മുന്നോട്ട് തന്നെ നീങ്ങിയ സാറാണ് എന്റെ ഹീറോ ❤️❤️❤️
@snehitha7090
@snehitha7090 3 жыл бұрын
കൊല കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ നല്ല നടപ്പ് കണ്ടാൽ ശിക്ഷ ഇളവ് ചെയ്തു കൊടുക്കുന്നു... പക്ഷെ നല്ല നടപ്പ് നടന്ന് ജീവിച്ചിരിക്കുമ്പോൾ കൊല ചെയ്യപ്പെട്ടവരോ?? തിരിച്ചു കൊണ്ടു വരാൻ പറ്റുമോ അവരെ? . വിനോദിന്റെ നല്ല നടപ്പ് കണ്ട് ജയിൽ മോചിതനാക്കി.. അതിലും നല്ല നടപ്പിൽ ജീവിച്ച ലക്ഷ്മിയെ തിരിച്ചു കൊണ്ടു വരാൻ ഒക്കുമോ??.. അതില്ലാത്തപ്പോ പിന്നെ എന്തിനാണ് കൊലയാളിക്ക് മാത്രം ഈ ഇളവ്..
@love83-j6l
@love83-j6l 4 ай бұрын
😢
@untamedVagabond
@untamedVagabond 22 күн бұрын
How true! 😢
@ശ്രീ...ശ്രീ
@ശ്രീ...ശ്രീ 4 жыл бұрын
ആളെ കൊല്ലുന്നവന്റെ മാനസികഅവസ്ഥ ഹോ, ഓർക്കുമ്പോൾ പേടി ആവുന്നു
@ambilirp7818
@ambilirp7818 4 жыл бұрын
Sathyam
@deepuanil2603
@deepuanil2603 4 жыл бұрын
സർ, തൃശ്ശൂർ ബറ്റാലിയൻ REPORTING
@sunilap6192
@sunilap6192 4 жыл бұрын
KAP4 TOOO
@eldos2667
@eldos2667 4 жыл бұрын
മോഡസ് ഓപ്പറേണ്ടി UAE ഘടകം ഇവിടെ കം ഓൺ
@jithuvs4182
@jithuvs4182 4 жыл бұрын
Modes operandi vadakara unit reporting sir.. 😍❤❤👌
@avinash5435
@avinash5435 4 жыл бұрын
ചരിത്രം എന്നിലൂടെ അല്ലാതെ. ഓഫീസെഴ്സിന്റെ ക്രൈം ഇൻവസ്റ്റിഗേഷൻ സ്റ്റോറീസ്ന് വേണ്ടി മാത്രം സെപ്പറേറ്റ് പരിപാടി വേണം
@ശ്രീ...ശ്രീ
@ശ്രീ...ശ്രീ 4 жыл бұрын
കോട്ടയം ഫാൻസ് ഉണ്ടോ 😄
@prasanthgopinath8072
@prasanthgopinath8072 4 жыл бұрын
ഉണ്ട്
@jaimonmathew6464
@jaimonmathew6464 4 жыл бұрын
ഉണ്ടേ
@travelboy1062
@travelboy1062 4 жыл бұрын
കാത്തിരിക്കുന്നത്തിന്റെ സുഖം ഒന്ന് വേറെ തന്നെയാ ❤️❤️
@sambrathalayanguppi
@sambrathalayanguppi 4 жыл бұрын
Dear Safari Channel Authorities and respected George Joseph sir, Thanks for bringing out such wonderful series on the police investigation procedures. Special thanks to George Joseph sir for the brilliant narrative in all the episodes and amazed at the ways in which you have solved the crimes. We could understand the hardships faced by the police investigating officers and subordinates in solving such crimes and such programmes will help in improving the faith & respect that people have towards the police department. Jai Hind.
@muhammedhafiz9937
@muhammedhafiz9937 4 жыл бұрын
മൊയ്ദീന് വേണ്ടി കാഞ്ചനമാല പോലും ഇത്ര കാത്തിരുന്നിട്ട് ഉണ്ടാകില്ല....ദുബായ് യൂണിറ്റ്
@ms_marsco
@ms_marsco 4 жыл бұрын
😂
@Uwaisuk
@Uwaisuk 4 жыл бұрын
Modus operandi rand divasamayi katta waiting aahn. Sir oru sambavam thanne , a big salute to you sir. Pinne ente priyapetta safari channelinum oru pretheyka thanks , athupole thanne ee episode oru 50 vare പോവണം ennu ashamsikunnu njagalde katta support ndavum
@muhammedsifin3315
@muhammedsifin3315 4 жыл бұрын
മോഡ്‌സ് ഓപ്പറേണ്ടി ദുബായ് ഫാൻസ് ഇവിടെ കമ്മോൺ ✌️
@mohammedrafeeque7878
@mohammedrafeeque7878 4 жыл бұрын
പാവം ലക്ഷ്മി ഒത്തിരി വേദന തോന്നി മനുഷ്യൻ ഇത്രയും ക്രൂരനോ കൊല്ലുന്നതിന് മുബ്ബ്‌ ലക്ഷിമിയുടെ കയ്യിൽനിന്ന് ചായ വാങ്ങിക്കുടിച്ചു എന്നീട്ട് ആ പാവത്തിനെ കൊന്നുകളഞ്ഞു 😘😘😘 സാറേ അവതരണം കൊള്ളാം എങ്കിലും പറയുബോൾ ഒന്ന്കൂടി ഉഷാറാക്കാമായിരുന്നു ഏതായാലും താങ്ക്സ്
@chillujalakam6360
@chillujalakam6360 4 жыл бұрын
സൗദി ഫാൻസ് ഇവിടെ കമാണ്
@KochuVarthamanam-l2q
@KochuVarthamanam-l2q 4 жыл бұрын
Modes operandi fan katta waiting....
@jeevankumar1970
@jeevankumar1970 4 жыл бұрын
സാറിന്ടെ ഈ കേസ് diary വായിക്കുകയാണെങ്കിൽ ആരും ഇതുപോലെ മുതിരില്ല. ഒരു സിനിമ കണ്ട പ്രതീതി ഒപ്പം ഒരുതുള്ളി കണ്ണീരും.gn8 sir
@muttaroast7154
@muttaroast7154 4 жыл бұрын
രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് അവൻ വന്ന് 😍 #GJ 💪
@sreekumarl.p3305
@sreekumarl.p3305 4 жыл бұрын
Sir, Your great, your speech is very heart touching and it leads to spirituality
@chirayuk7972
@chirayuk7972 4 жыл бұрын
ഓപ്രാണ്ടി ദുബായ് വിങ്ങ് റിപ്പോർട്ടിങ്ങ് സർ
@ash205
@ash205 4 жыл бұрын
Sir nte avatharanam very natural aanu athaanu ithrem addicted Ayathu 😊👍
@drinkandreview3759
@drinkandreview3759 4 жыл бұрын
ഇവിടെ ഒരു പെണ്ണ് കിട്ടാൻ വഴി ഇല്ല അപ്പോൾ ആണ് pooran പാവം പെണ്ണുങ്ങളെ കൊല്ലുന്നത്
@drinkandreview3759
@drinkandreview3759 3 жыл бұрын
ഇല്ല 😔😔😔
@niveduk
@niveduk 4 жыл бұрын
ആഴ്ചയിൽ ശനിയും ഞായറും എടുത്ത്‌ കളയണം എന്നാണു എന്റൊരു ഇത്‌... മോഡസോപ്പ്രാണ്ടി കണ്ണൂർ ഘടകം::
@jijogj
@jijogj 4 жыл бұрын
ഞാനും ഇത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ മോഡിക്ക് എന്തെങ്കിലും തോന്നി ശനിയും ഞായറും നിരോധിച്ചാൽ മതിയായിരുന്നു
@josevjoseph1
@josevjoseph1 4 жыл бұрын
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും നമ്മള് ഉറങ്ങിക്കോട്ടെന്നു കരുതിയായിരിക്കും: ....
@taysidevideos
@taysidevideos 4 жыл бұрын
_മോഡസ് ഓപ്പറാണ്ടി_ ഒരു ലാറ്റിൻ പ്രയോഗമാണ്.... Mode of Operations എന്നാണ്... *വ്യക്തിഗത ശൈലി* എന്നാണ് മലയാളം അർത്ഥം .
@meghamurali4070
@meghamurali4070 4 жыл бұрын
Kannu nanapichu.. Chinthipichu.. And a fantastic advice!! Salute to you sir..
@ramdasvly
@ramdasvly 4 жыл бұрын
Modus operandi Bangalore unit, Like here..!!
@vinaygupta2436
@vinaygupta2436 4 жыл бұрын
Reporting
@MahiAji-fk5gl
@MahiAji-fk5gl 6 ай бұрын
ഈ സംഭവത്തിലെ വിനോദ് ജയിൽ ഇൽ നിന്നിറങ്ങിയ കാര്യം കൂടി പറഞ്ഞത് മനോഹരമായി... മനുഷ്യൻ ഇത്രയൊക്കെയേ ഉള്ളു...
@alphonoop
@alphonoop 4 жыл бұрын
But I have a doubt; 1.the witness at the hotel didn't see anyone except Vinod that day morning but as I understand, the murderer left through the front door 2.disappearence of the two leg chains 3.if Vinod parked his car near to a taxi stand somebody might have witnessed it. 4. Sir I felt you seemed to be really emotional in this case rather than more scientific
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
എത്ര ആസൂത്രിതമായ കൊലപാതകമായാലും എന്തെങ്കിലും തെളിവുകൾ കാലം കരുതി വെച്ചിരിക്കും ... അത് ചികഞ്ഞെടുത്ത് പ്രതികളെ കണ്ടെത്തി സംഭവം പുന:സൃഷ്ടിച്ചെടുത്ത് ന്യായാധിപന്റെ മുൻപിലെത്തിക്കലാണല്ലോ ഒരു മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ കഴിവും കടമയും ' ... ഏറ്റെടുത്ത ഓരോ കേസ്സിലും ഇത് നിർവ്വഹിച്ച ... സമർത്ഥനായ അങ്ങയെ നമിക്കുന്നു ഞങ്ങൾ .. അങ്ങയ്ക്ക് തുല്യൻ അങ്ങ് മാത്രം.... നന്മയും ദീർഘായുസ്സും നേരുന്നു സർ....
@Niyyyaaas
@Niyyyaaas 4 жыл бұрын
എന്തൊരു ക്രൂരന്‍മാരാണ് കേട്ടിട്ട് തന്നെ പേടിയാകുന്നു
@madeenatravel611u94
@madeenatravel611u94 4 жыл бұрын
വളരെ നല്ലൊരു സന്ദേശം കൂടി അണ്‌ സാർ
@Gurudeth
@Gurudeth 4 жыл бұрын
ഓപ്പറാണ്ടി TVM City യുണിറ്റ്
@pranayps1901
@pranayps1901 2 жыл бұрын
You are a great human being sir..lots of love and respect 🙌
@darvinpappachan
@darvinpappachan 4 жыл бұрын
Best thrilling episode with a solid message 👌
@beenajohnson8993
@beenajohnson8993 2 жыл бұрын
Pavum leshmy ,,, vashagalku seham anekilum annuneeril kuthirnna atharanjalikal 🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹
@amalsekhar3276
@amalsekhar3276 4 жыл бұрын
സാറിന്റെ വീഡിയോ തുടങ്ങിയപ്പോൾ തന്നെ 72 കമെന്റ് " മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ " 😍😍😍😍😍😍😍😍😍😍😍
@rahulbabu.t2356
@rahulbabu.t2356 4 жыл бұрын
Big salute sir .... u r a success full man ...... gud role model anu sir ....apozhagilum sir ne neril kanan anuku bagyam undavatte ...
@PKSINDIAN
@PKSINDIAN 4 жыл бұрын
മോഡസ് ഓപ്പറാണ്ടി കാണാതെ ഞങ്ങളും ഉറങ്ങില്ല.
@vishnumohan5600
@vishnumohan5600 4 жыл бұрын
ഒരുപാട് അറിവ് കൂടിപ്പോയാലും കൊഴപ്പമാണ്. മനക്കട്ടി ഇല്ലാത്ത ജഡ്ജി കാരണം ലഭിക്കേണ്ട ശിക്ഷ കിട്ടാതെ പോയി.🙄
@rajuabrahim6210
@rajuabrahim6210 4 жыл бұрын
കുറ്റകൃത്യങ്ങൾ ചെയ്യാതെ നല്ല മനുഷ്യൻ ആയി ജീവിക്കണമെങ്കിൽ നമ്മളെ നേർവഴി നയിക്കാൻ നല്ല ദൈവവിശ്വാസത്തിൽ വളരണം അതിന് എല്ലാ മാതാപിതാക്കളും ശൃദ്ധിക്കൂക. ( എല്ലാ മതങ്ങളും നല്ലതാണ് ഒരു മതം മറ്റൊരു മതത്തേലും ഉയർന്നതും താഴ്ന്ന തും അല്ല)
@rajuabrahim6210
@rajuabrahim6210 4 жыл бұрын
ഈശ്വരവിശ്വാസം ആണ് വേണ്ടത് അല്ലാതെ മത തീവ്രവാദം അല്ല
@00badsha
@00badsha 3 жыл бұрын
Thanks for sharing
@earthtthtthtth
@earthtthtthtth 4 жыл бұрын
ഇദ്ദേഹത്തിന്റെ episode തുടങ്ങിയ സമയം കുറ്റം പറഞ്ഞ ആളുകളും, ഗായത്രി അശോക് ചേട്ടനെ മിസ് ചെയ്തവരും ഒക്കെ "ഒപ്പേരാണ്ടി" ഫാൻസ് ആയതിൽ സന്തോഷം!!! 😂😂
@azeeznv805
@azeeznv805 3 жыл бұрын
മനുഷ്യത്വരഹിതമായ ക്രൂരത ചെയ്ത വരോട് ഒരു കരുണയും കാണിക്കരുത് അവർ മറ്റുള്ളവരോട് കരുണ കാണിക്കാത്തത് കൊണ്ടാണ്
@ajianeesh8321
@ajianeesh8321 4 жыл бұрын
മോഡസ് ഓപ്പെറേണ്ടി യിൽ നിന്നും നീതികരിക്കാവുന്ന ഒരു കള്ളന്റെ കഥ കേൾക്കാൻ തൽപ്രായം ഉള്ളവർ ഇവിടെ ഉണ്ടോ ?
@venkatesan1959
@venkatesan1959 4 жыл бұрын
Really admire the concluding words👏👏
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
cant wait more
@antonioconfrotti9543
@antonioconfrotti9543 4 жыл бұрын
Hi
@sanalthomas2125
@sanalthomas2125 26 күн бұрын
Great sir emotional ayi ketititu
@vhaishnavj6224
@vhaishnavj6224 4 жыл бұрын
Sir u can be a script writer! Write ur own experiences 👌😇
@vipinraj7603
@vipinraj7603 4 жыл бұрын
Episode theerumbol undakunna oru vishamam vallaatha oru feeling aanu sare
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
ജീവനെടുക്കുന്നത് ഒരിക്കലും പരിഹാരമല്ല.. നമ്മുടെ sysytem എത്ര മനോഹരമാണ്.💓❤️
@libinjose1104
@libinjose1104 4 жыл бұрын
Ente modesoprandi punyala Last 2 days uragiyitilla Nice to hear you sir 🙏
George Joseph 29 | Charithram Enniloode 1634 | SafariTV
24:13
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
My story | Candid Chat With Jisha Thottam
25:26
Divzlife
Рет қаралды 3,6 М.
George Joseph 39 | Charithram Enniloode 1644 | SafariTV
26:22
George Joseph 07 | Charithram Enniloode 1612 | SafariTV
21:43
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
George Joseph 30 | Charithram Enniloode 1635 | SafariTV
23:50
George Joseph 59 | Charithram Enniloode 1664 | SafariTV
23:19
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН