ഈ എപിസോഡ് ഓടുകൂടി ഈ കേസിനെ കുറിച്ചുള്ള എല്ലാ ആശയകുഴപ്പങ്ങളും മാറി കേരളത്തിലെ ഏറ്റവും മികച്ച ഒരു കുറ്റാന്വേഷണമാവുകയും വളരെ സമർത്ഥനായ കുറ്റാന്വേഷകനാണ് ഉണ്ണിരാജൻ സർ എന്നും മനസ്സിലാക്കാം...🙏🙏
@GOLDENSUNRISE-369 Жыл бұрын
ഉണ്ണിരാജ് സർ എന്റെ ഡാറ്റ മുഴുവൻ ഒരാഴ്ച്ച കൊണ്ട് തീർത്തു....... പക്ഷെ ഇത്രയും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗഷൻ വിവരണം വേറെ ഞാൻ ഇത് വരെയും കേട്ടിട്ടില്ല.... താങ്ക്സ് സഫാരി താങ്ക്സ് ഉണ്ണി രാജ് സർ
@jeffyvarghese201 Жыл бұрын
പോലീസ് , പട്ടാള കഥകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടിക്കു . ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണം .
@truth7350 Жыл бұрын
ഉള്ള വനം വെട്ടി വിറ്റ കഥകൾ കേൾക്കാനോ
@shinemathew3257 Жыл бұрын
പൊന്നു മത്തായിയെ പോലുള്ള പാവങ്ങളെ കൊന്ന കഥ കേൾക്കാനോ?
@jeffyvarghese201 Жыл бұрын
@@shinemathew3257 അങ്ങനെ ഉളള വില്ലൻ കഥകളല്ല . നന്മയുളള കഥകൾ മതി .
@kunjusumaaswathy279 Жыл бұрын
Respect you സർ ഒരു പാട് ആശയക്കുഴപ്പങ്ങൾ ഈ കേസ് നെ സംബന്ധിച്ച് മനസ്സിൽ ഉണ്ടായിരുന്നു അത് മാറി 🙏🏻🙏🏻🙏🏻 ഇതിന്റെ പുണ്യം മാത്രം മതി, അങ്ങയുടെ നൂറായിരം തലമുറകൾക്ക്!!!
@GobanKumar-tt5zq Жыл бұрын
ദുഃഖകരമായ കാര്യം ഈ അഥിതി തൊഴിലാളികളുടെ വരവോടെ പെരുമ്പാവൂർ മായക്കുമരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും തലസ്ഥാനമായി മാറി
@manutd_ggmu5 ай бұрын
aaranu ivare kondu vannathu aarkkanu ivar illathe oru paniyum nadakkathathu?
@makkarmm165 Жыл бұрын
അവൻ നിരപരാധി ആണെന്ന് പറഞ്ഞ് കണ്ണീർ ഒഴിക്കുന്ന മലയാളികൾ ഇപ്പോഴും കേരളത്തിൽ ഉണ്ട്.... വേറെ പണി ഒന്നും ഇല്ലാത്തവർ ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ... ഇപ്പോഴും അവനെ കൊന്നിട്ടില്ല എന്ന ദുഖകരമായ സത്യം നില നിൽക്കുന്നു
@johnsonte2023 Жыл бұрын
40ഇൽ അധികം ശാസ്ത്രീയ തെളിവുകൾ പ്രതിക്കെതിരെ ഉണ്ടായിട്ടും നിരപരാധി എന്നാണ് ചിലർ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.... ശാസ്ത്രീയ തെളിവുകൾ ഒരിക്കലും കള്ളം പറയില്ല... ഇവനെ എല്ലാം എത്രയും പെട്ടെന്ന് തൂക്കണം
@Shriyashri24 Жыл бұрын
അവന്റെ മതം അതിനു ബല്യ പങ്കു വഹിക്കുന്നുണ്ട്
@The_Angelz Жыл бұрын
ചെരുപ്പ് മേടിച്ചതിന്റെ 140 രൂപയുടെ ബില്ല് വരെയുണ്ട് 😀😀
@makkarmm165 Жыл бұрын
@@Shriyashri24 മതം നോക്കിയാണോ അവനെ തൂക്കി കൊല്ലാൻ വിധിച്ചത്... എന്തോന്നടെ നിന്റെയൊക്കെ ഹൃദയം....
ആ പെൺകുട്ടി വെള്ളം ചോദിച്ചു എന്ന് കേട്ടപ്പോൾ ഈ കഥ മുഴുവൻ കേട്ടുനിൽക്കാൻ എനിക്ക് സാധിക്കുന്നില്ല😢😢😢
@vinodp.n7205 Жыл бұрын
തെളിവുകൾ കൃത്യമാണെങ്കിലും നിരപരാധികളും ശിക്ഷിക്കപ്പെടുന്നുണ്ട്..
@saithayil7751 Жыл бұрын
One of the best police officer who served sincerely❤
@shafijamohmd6670 Жыл бұрын
പാവം പെൺകുട്ടി എത്ര വേദന അനുഭവിച്ചു 😢😢എത്ര ക്രൂരമായ മരണം അത് അവൻ ചെയ്തതാണെങ്കിൽ തിന്നാൻ കൊടുത്തു കൊഴുപ്പിക്കാതെ തൂക്കിക്കൊന്നൂടെ?ഇത്ര ക്രൂരമായ ഒരു കൊല മുമ്പ് കേട്ടിട്ടില്ല പിന്നീട് നരബലി കേൾക്കും വരെ മലയാളികൾ ഇങ്ങനെ ക്രൂരത ചെയ്യില്ല എന്നത് പൊളിച്ചടക്കിയ കേസാണ് നരബലി ഇതിലും വലിയ ക്രൂരത ലോകം കണ്ടിട്ടില്ല അതും ജീവനോടെ ശരീരഭാഗങ്ങൾ അറുത്തു മുറിക്കുകയും അത് ഭക്ഷിക്കുകയും ചെയ്ത മൂന്ന് പേര് അതിൽ ഒരു സ്ത്രീ എന്നത് കൂടുതൽ ഞെട്ടിച്ചു അതിലും വലിയ ഞെട്ടൽ ഇനി കേരളത്തിൽ ഉണ്ടാവില്ല
@priyaavinash3816 Жыл бұрын
How can someone be so cruel??? 😢😢😢 Cannot imagine the pain of that girl.
@cvajaleel4234 Жыл бұрын
കേട്ടതിൽ സങ്കടം കൂടിയ കഥ 😢😢😢
@foodshots1459 Жыл бұрын
ഇത് നല്ലൊരു തിരക്കഥയാണ്
@sreejac4258 Жыл бұрын
വന്തിട്ടേൻ ❤️
@krsna1173 Жыл бұрын
Injury details kelkkaan kazhiyilla,, just skipped that part 😢😢😢😢😢
@sreekalaomanagopinath2249 Жыл бұрын
Me too... Removed ear pods
@sandeepck090 Жыл бұрын
ഉണ്ണി sir 😍😍
@shajinadhg3165 Жыл бұрын
Welcome Unniraja Sir
@sephinchakkalakkal87049 ай бұрын
Ahaa areayill cctv check cheayithillaa....why?
@rakesharuvipuram3546 Жыл бұрын
പെരുമ്പാവൂർ കേസിലെ പ്രതി അമിറുൾ അല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്.
@qmsarge Жыл бұрын
"മതേതര പുരോഗമന" ക്കാർക്ക് ആണ് ആ ചിന്ത അധികം ഉള്ളത്.
@vineethviswavineethviswa85759 ай бұрын
Pinne aaranu
@santhoshpjohn8 ай бұрын
Dna match ayallo
@FaisalKv-qq8te5 ай бұрын
ശ്രീ ലേഖ ips ഉം പറയുന്നു ഇവൻ പ്രതിയല്ല എന്ന് പറയുന്നു.. ഏതാ വിശ്വസിക്കാ..
@alwin26584 ай бұрын
@@FaisalKv-qq8teAvr case anweshicha?
@dkkurian7607 Жыл бұрын
Awesome 👏🏻
@vineethkrishnan.u8544 Жыл бұрын
Great officer❤🙏🙏 respect sir❤
@anitha6706 Жыл бұрын
ഇത്രയും ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും അമീർ നിരപരാധിയാണെന്ന് പറയുന്നത് അപാരം !
@indiraep6618 Жыл бұрын
സുടാപ്പികൾ മതം തലക്ക് പിടിച്ചവർ.അവർ വെളുപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കും.
@sreekalaomanagopinath2249 Жыл бұрын
Aahhnnee... Chumma aalu kalikkan vendy oru avanmaaru show erakkunnadh alle
@vishnuprasad4649 Жыл бұрын
ഒരു പൊരുത്തക്കേട് , 28 നു ട്രെയിനിൽ പോയ ആളെ 29 ന് രാവിലെ house owner എങ്ങനെ കാണും
കുറ്റകൃത്യം നടന്ന സമയത്ത് അവൻ പണിക്ക് പോയിട്ടില്ല അന്ന് കണ്ടിട്ടുണ്ടെന്നാണ് കെട്ടിട ഉടമ പറഞ്ഞത്
@padmanabha323 Жыл бұрын
Next episode please upload
@SajinMAboobakkar Жыл бұрын
No more episodes in this series?
@sreekumarv5570 Жыл бұрын
Congratulations sir, the best investigatiing officer of kp
@shafijamohmd6670 Жыл бұрын
സോറി സർ, സത്യം ഇപ്പോഴാണ് അറിഞ്ഞത് ജിഷ കൊലക്കേസിൽ അയാളല്ല പ്രതി എന്നാണ് വിചാരിച്ചത് എന്നാൽ സാർ എല്ലാ തെളിവുകളും പറഞ്ഞു ഇപ്പോൾ വിശ്വസിക്കുന്നു 🙏🏻🙏🏻
@sunil48k Жыл бұрын
സത്യത്തിൽ ഇ കേസിന്റെ കാര്യം ഇത്രയും വ്യക്തത വരുത്തിയതിന് വളരെ നന്ദി.... എത്ര മോശമായിട്ടാണ് ഇപ്പോഴും ldf ഉപയോഗിക്കുന്നത്.... ഇപ്പോഴും ആ ചെരുപ്പിന്റെ കാര്യം സെൻകുമാർ സർനെയും അന്നത്തെ udf സർക്കാരിനെയും കളിയാക്കാൻ ഉപയോഗിക്കുന്നു... അവിടത്തെ കൊണ്ഗ്രെസ്സ് നേതാവിനെയും j യുടെയും അമ്മയെയും കുറച്ചു കഥകൾ ഉണ്ടാക്കി... അയ്യാളാന് കൊന്നത് എന്ന് പറഞ്ഞുണ്ടാക്കി... വാർത്തയിൽ DNA test വരെ നടത്തിച്ചു എന്ന് വായിച്ചു... അത്രക് മോശമായി ldf ഭരണ കിട്ടാൻ വേണ്ടി ഉപയോഗിച്ചു.... (പോലീസ് പീഡനം മൂലം ആ അയൽവാസി ആല്മഹത്യ ചെയ്ത് എന്നും കേട്ടിട്ടുണ്ട് )
@positivelife_202310 ай бұрын
Ldf aano sahodhara case anwesikunne..enthinum ethinum sarkaare kuttam parayunnath nirthu.. Mattu states il padikugayum,job cheyugayum cheytha aal enna nilak parayanu kerala govt nallathaanu..orikalum nalla karyangal angeegarichu kodukan patatha malayali chindagadi maattu..mattu states nte avastha dhayaneeyam aanu ..media yil kaanikunathonum kettu viswasikanda..avidangalil jeevikumbhol manassilavum
@bestfriend39610 ай бұрын
@@positivelife_2023ഇപ്പോൾ ഖേദം തോന്നിയിട്ട് കാര്യം ഇല്ല ആ സമയത്ത് വേറെ ഒരു പ്രതിയേയും അംഗീകരിക്കാൻ സിപിഎം തയ്യാറായില്ല
@shyamalatk2114 Жыл бұрын
നടുക്കത്തോടെ അല്ലാതെ കേട്ടുനിൽക്കാനാവുന്നില്ല ഈ കൊടും krura❤️
@AnilKumar-pi1iw Жыл бұрын
Very good investigation....
@sephinchakkalakkal87049 ай бұрын
Amirul te brother detail still edukkannam...meachapeatta jeevitham anneagilll...we can book him
@muthalavan1122 Жыл бұрын
1971 ഇൽ പാകിസ്ഥാൻ ബംഗ്ലാദേശ് നെ ആക്രമിച്ചതിന്റെ ഏറ്റവും വലിയ ഭവിഷ്യത്തു നേരിടേണ്ടിവന്നതും, ഇപ്പോളും പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിനു കാരണം ബംഗ്ലാദേശ് ഇൽ നിന്നുള്ള അന്നത്തെ കുടിയേറ്റം ആയിരുന്നു.. കോടികൾ അല്ലെ കേറിപ്പറ്റിയത്..
@avp9375 ай бұрын
5:40 സർ അമീർ ഉൽ ഇസ്ലാമിന്റെ ചെരുപ്പ് ആണെന്ന് പറയുമ്പോൾ മുഖത്തേക്ക് കൈ വരുന്നു അത് കള്ളം പറയുമ്പോൾ ബോഡി ലാംഗ്വേജ് മാറുന്നത് ആയി പറയാറുണ്ട് അത് മറക്കാൻ സർ ചൊറിയുന്നു എല്ലാരും പറയുന്ന പോലെ പുള്ളി അല്ലെ ചെയ്തേ 😂😂😂😂
@basilaliyas17364 ай бұрын
അവൻ ചെരുപ്പ് വാങ്ങിയ കടയുടെ ബില്ല് ഉണ്ട് പിന്നെ അത് അവന്റെ ചെരിപ്പാണെന്ന് അവന്റെ കൂടെ താമസിക്കുന്നവർ തന്നെ പറഞ്ഞിട്ടുണ്ട്, അങ്ങനെയാണ് അവൻ തന്നെയാണ് പ്രതിയെന്ന മനസ്സിലായത്
@akku_tuhe20882 ай бұрын
ചൊറിയൻ വേറെ ആരും വരിലല്ലോ😂.
@faisalnaduvattam Жыл бұрын
പ്രാഗിൽ കുടുങ്ങി കിടക്കുന്ന ലാൽജോസിനെ ഒന്ന് നാട്ടിൽ എത്തിക്കുമോ സന്തോഷ് sir?
@JOMSABRAHAM Жыл бұрын
🎉
@shareefshari3796 Жыл бұрын
ആ ആയിക്കോട്ടെ
@binuprasad7426 Жыл бұрын
Pinnallah… pullikaran avidennu missing aai.. koode aa choodan sir um
@Parockaran1966 Жыл бұрын
Yes waiting for Lal Jose..
@radhikarajan3327 Жыл бұрын
ലാൽ ജോസിന്റെ തിരക്കുകൾ കാരണം ആ യാത്രയുടെ ബാക്കി ഭാഗം shoot ചെയ്തിട്ടില്ലെന്ന് comment ഇട്ടിരുന്നല്ലോ...
@outspoken87 Жыл бұрын
മുഴുവൻ കെട്ടിരിക്കാൻ പറ്റിയില്ല.. Horrible.. ആ തായോളിയെ തല്ലിക്കൊല്ലാൻ ഇവിടെ നിയമം ഇല്ലേ
@Nishanth-h1p9 ай бұрын
Pls stop the horrible music at the end of each stories.....
@AnumolJoseph-lv8uz Жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ടം
@ambilysanthosh2296 Жыл бұрын
😂😂😂
@sephinchakkalakkal87049 ай бұрын
Brandi koduthittudeall athintea kupi kandeaduth enthukonde samples ne ayachillaa...
@sreeneshpv123sree92 ай бұрын
പെരുമ്പാവൂർ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുക.
@pradeepy466 Жыл бұрын
ഈ കേസ്സുമായിബന്ധപ്പെട്ട വസ്തുനിഷ്ഠമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്..❤❤❤❤❤
@vishnuntm536 Жыл бұрын
Iyale video mathram ollu..?
@gkmediahouse Жыл бұрын
സർ സൂപ്പർ 🎉
@kishorekumar-cs4lq3 ай бұрын
പറഞ്ഞെതെല്ലാം വിശ്വസിക്കാം. എന്നാൽ ഒരേ പോലുള്ള നൂറ് കണക്കിന് സിഗർ ലാമ്പും ചെരിപ്പും വിറ്റ കടക്കാർ അതിൽ ഓരോന്ന് വീതം വിറ്റത് പ്രതിക്ക് തന്നെയാണ് എന്ന് ഓർമിച്ച് പറഞ്ഞെങ്കിൽ അത് വിശ്വസിക്കാൻ കുറച്ച് പാട് തന്നെയാണ്.
@dobbyelfАй бұрын
പറയുന്നത് കൃത്യമായി കേൾക്കണം. അമീറിന്റെ മകനും സഹോദരനും ലൈറ്റർ തിരിച്ചറിഞ്ഞു. കടക്കാരനൻ തിരിച്ചറിഞ്ഞില്ല, ഊഹം ആണ് പറഞ്ഞത് ഇതുപോലത്തെ ലൈറ്റർ അമീറിന് വിറ്റിട്ടുണ്ട് എന്ന്
@casediary2147 Жыл бұрын
ഒരു ചെറിയ സംശയം. അമീർ ആലുവയിൽ നിന്ന് ടിക്കറ്റെടുത്ത് ആസാമിൽ പോയിട്ട് തിരികെ കാഞ്ചീപുരത്തേയ്ക്ക് വന്നതാണോ അതോ പോകാതെ നേരെ കാഞ്ചീപുരം പോയോ ? അതു താങ്കൾ ഒഴിവാക്കിയിരിയ്ക്കുന്നു. ആസാമിൽ പോയി എങ്കിൽ അവന്റെ വീടും അഡ്രസും അറിയാമല്ലോ. ഇവിടുന്നു പോലീസ് പോയിട്ട് അവനെ കിട്ടിയില്ലേ? ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ട്.
@alwin26584 ай бұрын
Sir n ezhuti thanna mathiyoo?
@suryavasu713 Жыл бұрын
അയൽവക്കകാരെ സമ്മതിക്കണം.ഇത്ര ഒക്കെ സംഭവിച്ചിട്ടും അറിഞ്ഞില്ലെന്നു പറഞ്ഞാൽ അത്ഭുതം
@althafalthaf4046 Жыл бұрын
സാറിന്റെ എപ്പിസോഡ് തീരുമ്പോൾ ഫുട്ബോൾ വേൾഡ്കപ്പ് തീരുന്ന വിഷമം ആയിരിക്കും പലർക്കും😔😔😔 ♥️💙💛♥️💙💛
@sephinchakkalakkal87049 ай бұрын
That day ....Ayallude phone location crime seenill undayooo ennu check cheayithillaaa .....why...?
@alwin26584 ай бұрын
Ath already undavum... Bcz ayal avdenu 500 m apure aanu thamasam.. Athoru theliv alla
@rajeeshrajeesh5239 Жыл бұрын
ഇത് അമീർ തന്നെ. സംശയം മാറി 🌹🌹🌹🌹🌹🌹🌹🌹🌹
@shamsudeenshamsu40893 ай бұрын
ജോർജ് ജോസഫ് സാർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് കള്ളക്കേസിൽ ആ പാവപ്പെട്ട ചെക്കനെ കുടുങ്ങിയതാണ്
@openclosedeye Жыл бұрын
മൊത്തത്തിൽ കല്ലുകടിയുള്ള ഒരു കേസ്.... 129 രൂപക്ക് ബില്ല് കൊടുത്ത ചെരുപ്പ് കച്ചവടക്കാരൻ .....😮 3 പേരെ കാണിച്ചു കൊടുക്കാൻ മാത്രം എന്ത് തേങ്ങയാണ് ആ ചെറിപ്പിന് ഉണ്ടായത്. ?
@noahnishanth9766 Жыл бұрын
Ahh bite mark create cheyyan pattillallo… prethi a th@&li thanne
@dcheria19 ай бұрын
DNA match ayallo. Athu Mathi
@SajimonAs-pg3ht Жыл бұрын
Haii sir
@vineeshdesigner143 Жыл бұрын
പേര് വിട്ടുപോയെന്നോ 🤔🤔
@akkareakkare5919 Жыл бұрын
Accused man ayalde muthalaliyumayittulla adi verify cheythittundo? Athine patti enna parayathath
@nikhilthomas19 Жыл бұрын
angane oru mothalali illen paranja kettile
@akkareakkare5919 Жыл бұрын
@@nikhilthomas19 Oru muthalaliyum thozhilum illathe ayal engane jeevikkum.
@ilnebibob Жыл бұрын
@@akkareakkare5919angane vazhakk undakiya oru allu illenna paranjath..
@1dgdog Жыл бұрын
Bangalikal palarum daily wages pokunnavarallr... Othiri bangalikal vazhi yil kuthiyirikkunnathu kaanunnille.... Oro divasavum avarkku vere vere aalukalude aduthaanu pokunnathu
@ambilyomanakuttan2003 Жыл бұрын
സിനിമ കഥയെ വെല്ലുന്ന തരത്തിൽ ഇങ്ങനെ തിരക്കഥ മെനെഞ്ഞെടുത്ത് സ്വയം അപഹാസ്യനാവരുത് സാർ. ഈ പറയുന്നത് മുഴുവൻ ഫാബ്രിക്കറ്റ്ഡ് ആണെന്ന് സാറിനും ഞങ്ങൾക്കും അറിയാം. എല്ലാം പോട്ടെ , സാർ ഒരു പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? സത്യം ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും , യഥാർത്ഥ കൊലയാളിയും. പിന്നെ ഈ സംഭവത്തിൽ അമീറിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച സന്ധ്യാ മാഡത്തിന്റെ പേര് പറഞ്ഞു കണ്ടില്ല. കാരണം സാറും, എസ്. പി സന്ധ്യയും അടക്കമുള്ള പത്തോളം ഉയർന്ന പോലിസ് ഉദ്യോഗസ്ഥർ എന്നെ ഇന്റർവ്യൂ ചെയ്തതിന്റെ പേരിൽ കേരളശബ്ദം മാസികയിലേക്ക് വിളിച്ചു പ്രശ്നങൾ ഉണ്ടാക്കി എന്ന് അവർ എന്നോട് പറഞ്ഞു. കഷ്ടം തന്നെ 😏
@nazeebcochin2127 Жыл бұрын
Salute movie pole
@trailforammus7699 Жыл бұрын
മാഡം സർ പറഞ്ഞ കാര്യങ്ങൾകു എതിരായിട് മാഡത്തിന്റെ കയ്യിൽ എന്തോകെ തെളിവുകളാണ് ഉള്ളത്? ഞങ്ങൾക്കും അത് അറിയാൻ താല്പര്യം ഉണ്ട്..
@noahnishanth9766 Жыл бұрын
@@trailforammus7699 angane chodhikkaruth😂
@subitha225810 ай бұрын
ഒരു ഫേസ്ബുക്ക് പേജോ യൂട്യൂബ് ചാനലോ ഉണ്ടെങ്കിൽ എന്തും പറയാവുന്ന ഇക്കാലത്ത് ഇത്രയും തെളിവുകൾ കയ്യിൽ ഉണ്ടെങ്കിൽ എന്തിനാണ് താങ്കൾ അതെല്ലാം മൂടിവെക്കുന്നത്??!!
@subramanian.p.pnianpp97678 ай бұрын
പെരുംബാവൂർ അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാര സ്ഥലമാണ് ,നാട്ടുകാർ ഇവരെ സസൂക്ഷ്മം നിരീക്ഷിക്കണം ,ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ,
@samuelrajan4399 Жыл бұрын
This story should have completed with 2 episodes.
@rajucv7114 Жыл бұрын
കേരളം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലപാതകം. ആ പിശാചിന് ആര്‍ഹമായ ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് കഴിയാതെ പോയീ. നമ്മുടെ നിയമങ്ങളിലും മനുഷ്യത്വം എന്ന പരിഗണനയെ Respect ചെയ്യുന്നു.
@jibinpaul6945 Жыл бұрын
സാബു എന്ത് കൊണ്ട് ആത്മഹത്യ ചെയ്തു ... പോലീസ് കാരൻ അത് കൂടി പറഞ്ഞിട്ട് പോയാൽ മതി
@alwin26584 ай бұрын
Ath police ntem naatukarudem kuzhapam
@jayalalsasi Жыл бұрын
❤
@binduvasudevan3372 Жыл бұрын
👏👏👏
@ManifestFaith888 Жыл бұрын
എന്റെ സംശയം ഇവനെ പിടിക്കാൻ വേണ്ടിയാണോ ഇവൻ ആണ് ചെരിപ്പ് അവിടെ ഇട്ട് പോയത്, പിന്നെ ആ ചെരിപ്പ് കേന്ദ്രീകരിച്ച് മാത്രം ആണ് അന്വേഷണം പോണത്. മാനഭംഗം ചെയ്ത് ഇത്ര ബ്രൂട്ടൽ ആയിട്ട് ഉപദ്രവിക്കാൻ കാണിച്ച ആ മനസും പിന്നെ നാട് വിടാം എന്ന് തോന്നിയ മനസ്സും ഉള്ള ഒരാൾ തന്നെ പിടിക്കാൻ വേണ്ടി ഇത്ര വലിയ തെളിവ് അവിടെ ഉപേക്ഷിച്ച് പോകും എന്ന് എനിക്ക് തോന്നുന്നില്ല ... അടുത്ത എപ്പിസോട്ടിൽ വിവരണം കാണുമായിരിക്കും
@ambilysanthosh2296 Жыл бұрын
ലഹരി ഉപയോഗിച്ച് നടക്കുന്നവൻ പിടിവലിയിൽ രക്ഷപെടാനുള്ള തത്രപ്പാടിൽ നഷ്ടപ്പെട്ട ചെരുപ്പ് തപ്പാൻ നിൽക്കുമോ....
@anitha6706 Жыл бұрын
Ho ,Kerala Hercule poirot 😅
@archanavinod1 Жыл бұрын
ആ പെൺകുട്ടി അത്രയ്ക്കും resist ചെയ്തിരുന്നു.... ഒരാളുമായി ഇത്രയധികം physically fight ചെയ്യുകയും ലഹരി ഉപയോഗിക്കുകയും ചെയ്തയാളുടെ മാനസികാവസ്ഥ വല്ലാത്ത രീതിയിലാകും.... നഷ്ടപ്പെട്ട ചെരുപ്പ് എടുക്കാനൊന്നും ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല....
@Geetha-b9y Жыл бұрын
ഉണ്ണി സാർ പറഞ്ഞില്ലേ അടുത്തുള്ളവർ കരച്ചിൽ കേട്ട് ആ വീട്ടിലെ നോക്കിയപ്പോൾ ഒരാൾ വെപ്രാളപ്പെട്ട് കനാലിന്റെ അടുത്തേക്ക് ഓടിപ്പോയി എന്ന്.അപ്പോൾ ചെരിപ്പ് എടുക്കാൻ എവിടെ നേരം.
@ManifestFaith888 Жыл бұрын
@@Geetha-b9y അതെ അതെ ചെരിപ്പുകൾ എടുക്കാൻ ടൈം കിട്ടിയില്ല പക്ഷെ തെളിവ് കളയാൻ പതിവില്ലാതെ തുറന്ന് വിട്ട കനാലിൽ ഒഴുതി പോകാതെ ഇരിക്കാൻ ചെരിപ്പ് കനാലിന്റെ സൈഡിൽ തൂക്കിയിടാൻ സമയം കിട്ടി. നിങ്ങൾ ആ സമയത്തെ ന്യൂസ് ഒന്നു കാണു പ്ലീസ്🤣🤣🤣
@rahulg8494 Жыл бұрын
Laljose Evide?
@fasilfazz5300 Жыл бұрын
Daily eppo ith kanathe urakkam varunnila 😢
@vineethkrishnan.u8544 Жыл бұрын
❤❤❤
@sachinsebastian9972 Жыл бұрын
Amir kaaranam aanu vijyan CM aayathu parama kashtam
@Robin-sd1zf Жыл бұрын
❤sir
@maramitimes59665 ай бұрын
കാമവും മദ്യവും മനുഷ്യനെ ചിലപ്പോ ക്രൂരനായ മൃഗമാവും..... അത് ഒരു സ്ഥിരം കുറ്റവാളി ആകണമെന്നില്ല
@BralchariKathu Жыл бұрын
Ameer age 22/ wife age 31/ step son age 18 ( his wife delivered age =13 ?
@sivakumar.s1800 Жыл бұрын
Hi
@gichu3340 Жыл бұрын
Sir ameer nte pallinu vidavu undo
@gopakumarpanangodu825510 ай бұрын
There. Is. Non. Start. Of. Beginig.
@shachu8699 Жыл бұрын
കേരള പോലിസ് ഈ കേസ് ഇൽ 🔥🔥
@BalaMurugan-wl1lm Жыл бұрын
❤❤❤❤🎉🎉🎉🎉
@bestfriend39610 ай бұрын
സഖാക്കന്മാർ പറഞ്ഞിരുന്നത് അമീർ അല്ല പ്രതി ഒരു രാഷ്ട്രീയ നേതാവ് ആണെന്നായിരുന്നു
@positivelife_202310 ай бұрын
Eniku ithonnum kelkan ulla shakthi illa..kure cmmnts kandu ayaal alla prethi ennu, kerala police ne ithra mosham ayitano kaanune ..prethi niraparaadi anennu parayunnu..ithrakum bheegarammaya oru kutta krithyam mattoraalde thalayil ketti vekan engane police nu thonnum ?avarum manusharalle? Matravum alla scientific evidence angane maattaan onnum pattilla.. Enthaayalum ayalku thakka shiksha kitti sherikum ithupole ullavarku gcc countries il kodukunna siksha kodukanam..
@DileepJanardhanan6 ай бұрын
ആർക്കൊക്കെയോ വേണ്ടി ഒരു കഥ ഇതല്ല സത്യമെന്തന്ന് എല്ലാവർക്കുമറിയാം ഉണ്ണി സറേ
@shamsudeenshamsu40893 ай бұрын
കേസ് തെളിയിക്കാൻ പറ്റാത്ത ഒരു പാവപ്പെട്ട അമീറുൽ ഇസ്‌ലാമിനെ പിടിച്ചു പ്രതിയാക്കി യൂട്യൂബിൽ വന്നിരുന്ന വാചകം
@Sharon-ed2mm Жыл бұрын
വെറും ഒരു കൂര, അവിടെ പുറകിൽ മുന്നിൽ വാതിൽ. വാതിൽ തുറക്കാത്ത സമയത്ത് സ്വാഭാവികം ആയും ആ വീട്ടിൽ ഉള്ളവർ പിറകിൽ പോവില്ലേ??? പോലീസ് വരാൻ കാത്തിരിക്കുമോ....!!! ഒരു നല്ല കട്ടിയുള്ള വാതിൽ ഉള്ള വീട് ആണേൽ പോലും ആത്മഹത്യാ അങ്ങന ചെയ്തോ എന്ന് കരുതി വാതിൽ കുത്തി പൊളിക്കല്ലേ....!! എല്ലാത്തിലും ഉപരി കൊല്ലപ്പെട്ട കുട്ടി യുടെ മാതാവ് ബ്രൂറ്റിഷയൻ എന്നൊക്ക പിന്നീട് പറയുമ്പോൾ അതു രസിക്കുന്നില്ല, മനുഷ്യൻ എല്ലാം മറക്കും എങ്കിലും ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ട് ഇങ്ങനെ ഓക്കേ പറയുമോ!!! പ്രതി അമീർ ന്റെ ചെരുപ്പ് സൈസ് നേക്കാൾ വലിയ ചെരുപ്പ് ആണ് കിട്ടിയത് എന്നും കേൾക്കുന്നു... പോലീസ് നു കോടതി വിധി വന്ന ശേഷം പ്രതി യുടെ സാക്ഷികൾ സംസാരിക്കുന്ന ഒരു ഇന്റർവ്യൂ എടുക്കാം ആയിരുന്നു, പൊതു ജനങ്ങളിൽ വിശ്വാസം ഉണ്ടാകും ആയിരുന്നു. കുറഞ്ഞത് ഏതേലും മീഡിയ കൊണ്ടു ചെയ്യിക്കാം ആയിരുന്നു.
@@VKP-i5i മുസ്ലിം 6 നൂറ്റാണ്ടിൽ ഉണ്ടായി ക്രിസ്ത്യനിറ്റി ഏത് നൂറ്റാണ്ടിൽ ഉണ്ടായി? ഹിന്ദു ഏത് നൂറ്റാണ്ടിൽ ഉണ്ടായി?jews ഏത് നൂറ്റാണ്ടിൽ ഉണ്ടായി???? നൂറ്റാണ്ട് എല്ലാ മതക്കാർക്കും ബാധകം അല്ലേ???? ആറാം നൂറ്റാണ്ട് പഴയതും BC പുതിയതും ആണോ?
@R9oost Жыл бұрын
ഉണ്ണിക്കുട്ടാ 👌🏻👌🏻👌🏻
@rinshad46389 ай бұрын
149 rupakka oru cheruppp vagichhatt kuruppumpadiyella edu shopell ahadoo bill kodukkana Bill indakayad police tanna
@ManuMon-fx6wd Жыл бұрын
George Joseph sir ne ishttom ollavr.. like 👍
@vishnuprasad9822 Жыл бұрын
Thalprym illa.
@dreams5016 Жыл бұрын
🫢🫢🫢
@fouziyarasheedfouzi5148 Жыл бұрын
Bigg salute sir 🫡👏🏻
@shareefshari3796 Жыл бұрын
പക്ഷെ എല്ലാവരും പറയുന്നത് നിരപരാധിയാണ് എന്നാണ് അതെന്താ?
Dna 55 shadamanemee ulooo 99.9 shadamanam angillum venam
@007sankb Жыл бұрын
ശരിക്കും ഇയാൾ തന്നെയാണോ പ്രതി.. 150 രൂപയുടെ ചെരുപ്പിനാരാണ് സർ ബില്ല് മേടിക്കുന്നത്..താങ്കൾക്ക് മുൻപ് ചരിത്രം എന്നിലൂടെ എന്ന പരിപാടി അക്ഷരാർത്ഥത്തിൽ ചരിത്രമാക്കിയ, ജനകീയമാക്കിയ ഒരു ഓഫീസർ ഉണ്ട്.. ജോർജ് ജോസഫ്. ഈ കേസിൽ അദ്ദേഹത്തിന്റെ കുറെ സംശയങ്ങൾ പങ്കുവച്ചിരുന്നു. പ്രധാനമായും മരണ സമയം,, ബ്ലഡിൽ ഉണ്ടായിരുന്ന ആൽക്കഹോളിന്റെ അളവ് എന്നിങ്ങനെ... അതൊക്ക ഒന്ന് ക്ലിയർ ചെയ്താൽ നന്നായിരുന്നു.. അല്ലെങ്കിൽ ജനങ്ങൾ താങ്കൾ ഒരു കഥ പറയുകയാണെന്ന് ബിചാരിച്ചേക്കും..കാര്യങ്ങൾ ഒന്നും അങ്ങ് sink ആകുന്നില്ല.. ചെരുപ്പില്ലൂടെയും ബീഡിയിലൂടെയും പ്രതിയിലേക്കെത്തിയ ആ dedication സമ്മതിച്ചിരിക്കുന്നു 😂😂
@qmsarge Жыл бұрын
ജോർജ് ജോസഫ് പറയുന്നതോ സത്യം, ഈ കേസ് അന്വേഷിച്ചു തെളിവ് കണ്ടെത്തി, കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തി പറയുന്നതോ സത്യം? ജോർജ് ജോസഫ് ഈ കേസില് ഒരു പങ്കും വഹിച്ചിട്ടില്ല.
@007sankb Жыл бұрын
@@qmsargejana ജനങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾക്ക് മറുപടിപറയേണ്ട ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥന്നുണ്ട്.. പിന്നെ നമ്മുടെ ജയിലിൽ കിടക്കുന്ന മുഴുവൻ ആളുകളും കുറ്റവാളികൾ ആണോ?? വലിയ ശതമാനം ആളുകളും നിരപരാധികൾ ആണ്.. അതാണ് statistics.
@qmsarge Жыл бұрын
@@007sankb അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ തെളിവ് ശേഖരിച്ചു, കുറ്റവാളിയെ കണ്ടെത്തി ഹാജരാക്കേണ്ടത് നീതി ന്യായ കോടതിയിൽ ആണല്ലോ. അതിവിടെ നടന്നു കഴിഞ്ഞു. പ്രതിക്ക് വേണ്ടി ഹാജരായത് ആളൂർ വക്കീൽ ആണ് എന്നാണ് ഓർമ. കോടതി രേഖകള് പൊതു രേഖകള് ആണ്. എന്നത് തെളിവാണ് പോലീസ് ഹാജരാക്കിയത് , അവർ എങ്ങിനെ അന്വേഷിച്ചു ഇതെല്ലാം കേസ് ഡയറിയില് കാണുമല്ലോ. അത് പോലെ തന്നെ പ്രസക്ത ഭാഗങ്ങൾ വിധി ന്യായത്തിലും കാണും. ശിക്ഷ കൊടുത്തു 6 വർഷം കഴിഞ്ഞിട്ടും ആരും, ഈ രേഖകൾ പരിശോധിച്ച്, ഒരു പുനരന്വേഷണം വേണം എന്നു ആവശ്യപ്പെട്ടിട്ടില്ല.
@subitha225810 ай бұрын
അടക്കാ രാജു ആണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് എന്ന് പറഞ്ഞതും ഇതേ ജോർജ് ജോസഫ് തന്നെയല്ലേ??!!
@Userty-t2h9 ай бұрын
@@subitha2258സിബിഐ കള്ള തെളിവ് ഉണ്ടാക്കി പ്രതിയാക്കിയവരെ ഹൈ കോടതി വെറുതെ വിട്ടത് അറിഞ്ഞോ?
@ghoshps8240 Жыл бұрын
അയ്മ്പത്തഇരഢണ്ട് അല്ല സാർ അമ്പത്തിരണ്ട് എന്ന് പറയണം
@ashasebastian8638 Жыл бұрын
Tell about the neighbour Sabu who committed suicide
@vivekkumarjohny1607 Жыл бұрын
ഈ സംഭവത്തിൽ Dr. TP സെൻകുമാർ സാറിനെ കുറിച്ചു ഒരു ചെറിയ പരാമർശം പോലും നടത്താത്തത് മോശമായി ....