സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@sunilkumar-fj7np4 жыл бұрын
Verynicepograme
@muhammedalis.v.pmuhammedal12074 жыл бұрын
super
@ZIZU72724 жыл бұрын
Safari ദൃശ്യങ്ങൾ വേണമെന്നില്ല നിങ്ങളുടെ അനുഭവം കേൾക്കാനാണ് ഞാൻ കാത്തിരിക്കുന്നത് ഞങ്ങൾ കാത്തിരിക്കുന്നത്
@ZIZU72724 жыл бұрын
എന്നെങ്കിലും ഒരു ദിവസം നിങ്ങളെ കാണാൻ ഓഫീസിൽ വരണം
@muneerkader43084 жыл бұрын
Dubai coming may number 00971552685639
@bavavalakkulam74514 жыл бұрын
സാർ ഒരു തവണ കൂടി ജിബൂട്ടിയിൽ പോകണം ഇദ്രീസിനെ കാണണം എന്നാഗ്രഹമുള്ളവർ ലൈക്കടിക്കുക
@smithaa12034 жыл бұрын
ഇദ്രിസ് എന്നെങ്കിലും അറിയുമോ സന്തോഷ് സാറും സാറിന്റെ ആരാധകരായ ഞങ്ങളും ഇദ്രിസിനെ എത്ര മാത്രം ഇഷ്ടപ്പെട്ടു പോയെന്നു!
@salmanfarsipkd4 жыл бұрын
Orikkalum ariyaan vazhiyundaavilla
@BharathRAW4 жыл бұрын
കാണുമ്പോൾ പറയാം..ഇത് കാണുന്ന ഒത്തിരി മലയാളികൾ ഇവിടെ ഉണ്ട്...
@smithaa12034 жыл бұрын
baburaj babu പറയണേ
@lixonalex65914 жыл бұрын
@@BharathRAW തീർച്ചയായും പറയണം.... പുള്ളിയുടെ സഹായത്തിനു ഒത്തിരി... സ്നേഹത്തോടെ ഒരു കൂട്ടം... ജനങ്ങൾ... കേരളത്തിൽ ഉണ്ട് എന്നു.... ( ur in dijibuti now)
@BharathRAW4 жыл бұрын
@@leotom2022 yes ഞാൻ djiboutil ആണ്... 9 വർഷം ആയി ഇവിടെ തന്നെ ആണ്... east africa holding കമ്പനിയിൽ വർക്ക് ചെയുന്നു.... ഇദ്രിസ്നെ കണ്ടാൽ ഉറപ്പായും പറയാം...
@abdulgani6854 жыл бұрын
സ്ഥിരം പശ്ചാത്തലവും കൂടെ ചീവീടുകളുടെ ആ നനുത്ത ശബ്ദവും തിരിച്ചു കൊണ്ട് വന്നതിൽ ഏറെ സന്തോഷം 🤩🥰♥️
@riyaznazar44614 жыл бұрын
എത്ര മനോഹരം ആണ് ഇൗ കഥ പറച്ചിൽ. വേറൊരു പരിപാടിക്കും വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല..👍🏻💕💕
@muhsintp89734 жыл бұрын
നൂറ്റാണ്ടുകളായി ഒന്നിച്ചു ജീവിക്കുന്ന ജന സമൂഹത്തെ അടിച്ചു പിരിക്കാനുള്ള വഴികൾ അന്വേഷിക്ക്കുമ്പോൾ അവിടെ ഒന്നു ചേരാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് മനുഷ്യർ. സന്തോഷേട്ടന്റെ ഈ കാലത്തിനു വളരെ പ്രസക്തമായ വാക്കുകൾ
@Theabimon4 жыл бұрын
100℅
@xavierjohn25985584 жыл бұрын
Kurikku kollunna vachakam
@ashrafndm4 жыл бұрын
100%
@fotocadprinting58384 жыл бұрын
നമ്മുടെ ഭരണാധികാരികൾ നേരെ മറിച്ചും 😭
@rakhirami664 жыл бұрын
Yes..
@subinrevi14 жыл бұрын
എന്തുകൊണ്ടാണ് ആളുകൾ സഞ്ചാരത്തെയും സന്തോഷ് ജോർജ് കുളങ്ങരയെയും ഇത്രയും ആരാധിക്കുന്നത് എന്നറിയാൻ ഈ എപ്പിസോഡിന്റെ അവസാനത്തെ 5 മിനിറ്റു കണ്ടാൽ മതി 🙏
@jonesmoses78444 жыл бұрын
ഷോട്ട , ഇദ്രിസ് .. ലോകത്തിന്റെ വ്യത്യസ്ത കോണിൽ നിന്നും സ്നേഹവും, നന്മയും, ബഹുമാനവും നമ്മളെ പഠിപ്പിച്ചവർ. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. ഒരിക്കലും മറക്കില്ല 🙏🏽😍
@samelsa20104 жыл бұрын
സുരേഷിനും ഇദ്രിസിനും എന്റെ ബിഗ് സല്യൂട്ട്..
@arunstephen57104 жыл бұрын
നല്ല മൊഴികളിലൂടെ ആഫ്രിക്കൻ സൗന്ദര്യം അളന്നു പകർന്ന എപ്പിസോഡുകൾക്കു പ്രത്യേകം നന്ദി 🙏🙏🙏 കൂടെ സുരേഷ് , ഇദ്രീസ്... 👌
@fazilgafoor4 жыл бұрын
ഇപ്പോഴും തമ്മാരയെ മറക്കാത്തവർ ആരൊക്കെ ഉണ്ട്
@sunilkumar-fj7np4 жыл бұрын
Yes
@aseemazeez93814 жыл бұрын
മാത്രമല്ല.. സന്തോഷ് സാർ ഇടക്ക് ഒരു പ്രത്യേക ടോണിൽ " തമാരാ..." എന്ന് വിളിച്ചതും ഓർക്കാറുണ്ട് 😅
@abhairaj20484 жыл бұрын
😍
@hakeemabdulla24194 жыл бұрын
👍🏻👍🏻
@shuhaibkareem94734 жыл бұрын
നമ്മളെ കൂട്ടുകാരി
@AJMALBASHEER0004 жыл бұрын
ഓരോ യാത്രയിലും സന്തോഷ് സാറിന് മനുഷ്യതമുള്ള കൂട്ട് കിട്ടുന്നതിൽ സന്തോഷമുണ്ട് ഇദ്രിസ് ഫാൻസ് ലൈക്കടിച്ചോ
@login6354 жыл бұрын
നിങ്ങൾ ഭൂമിയിലോ സ്പെയ്സിലോ എവിടെ പോയാലും അതൊരു മനോഹരമായ സ്ഥലമാണ്
സാർ സാറിന്റെ വിവരണം കൊണ്ടാവാം ആ ഇദ്രീസിനെ വല്ലാതെ അങ് ഇഷ്ടപ്പെട്ടു 😍😍
@sajikumar0774 жыл бұрын
മനോഹരം. ഇദ്രിസിനോടും സുരേഷ് എന്ന ചേട്ടനോടും നന്ദി.
@sureshvasudevannair59854 жыл бұрын
Dear Santhosh Sir, I am keeping in mind each moments of your presence with us during your Djibouti visit with full depth of passion towards your thoughts, vision and the detailed approach for collecting the information throughout the journey. It was a wonderful experience that I can't explain in words. I was waiting till the last episode of Djibouti trip to convey this message. You're such a great person for me as an elder brother. Hope to see you soon back in Kerala. With full of love and respect, Suresh Vasudevan Nair
@santhoshgeorge1644 жыл бұрын
Thank you Suresh
@arunbose11414 жыл бұрын
Suresh bro, thanks for helping our Santhosh chettan. God bless u, ur family and Djibouti.
@vsjijo4 жыл бұрын
Thank you suresh sir for the wonderful episode and covey regards to idris
@shabeershamkd98874 жыл бұрын
Suresh sir ഇപ്പോഴും ജിബൂട്ടിയിൽ ആണോ?
@sureshvasudevannair59854 жыл бұрын
@@arunbose1141 you are most welcome
@jineeshmuthuvally82544 жыл бұрын
ഇദ്രീസ് .... മനുഷ്യത്വം എവിടെ യും എങ്ങും ഉണ്ട് ഭാഷ ഇല്ല നിറം ഇല്ല ജാതി ഇല്ല .... 👌👌😍😍😍
@jabirjaabi62004 жыл бұрын
സുരേഷേട്ടാ ഇങ്ങള് മാസ്സാണ് , ഞങ്ങൾക്ക് ജിബൂട്ടി കാണിച്ചു തന്ന മഹാ മനുഷ്യന്റെ കൂടെ രാവും പകലും കൂടെ നിന്നതിനു നന്ദി , ഒപ്പം ഇദ്രീസിനും , രണ്ടു പേരും മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ട് , നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് രണ്ടു പേരെയും ........
@sureshvasudevannair59854 жыл бұрын
Hi brother, njan keralathil und ippol..
@alisaju874 жыл бұрын
നിങ്ങൾ ആ ഇദ്രീസിനെ നമ്മുടെ നാട്ടിൽ കൊണ്ടു വരണം കണ്ണുകൾ നിറഞ്ഞു കൊണ്ട് ആണ് ഈ വാക്കുകൾ എഴുതുന്നത് ആ മനുഷ്യനെ കാണാനുള്ള ആഗ്രഹം കൊണ്ട്
@sahalpc98062 жыл бұрын
ഈ കമന്റ് വായിക്കുമ്പോൾ പോലും എന്റെ കണ്ണ് നിറയുന്നു. ഇദ്രിസ് 🥺❤️💜
@rittovarghese28684 жыл бұрын
നല്ല സൗഹൃദം എന്നും വലിയ വിലപെട്ടത് ആണ്... ഇദ്രിസ് താങ്കളെ ഞങൾ ഇഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു...❤️
@pastormartinsempai63712 жыл бұрын
🥺🥺🥺🥺🥺
@vfxyuga61524 жыл бұрын
ഇങ്ങനെയും ഒരു നാടുണ്ടെന്ന് നമ്മളറിയുമ്പോൾ പുരാതന കാലത്തെ മനുഷ്യ ജീവിതം അറിയാതെയെങ്കിലും ഓർമയിൽ എത്തുന്നു. സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യനില്ലായിരുന്നു എങ്കിൽ പൊട്ടകിണറ്റിലെ തവളയെ പോലെ നാടറിയാനാഗ്രഹിക്കാത്ത വെറും മണ്ണ് മനുഷ്യൻ മാത്രമായി തീരുമായിരുന്നു
@goldwideimpex20564 жыл бұрын
VFX Yuga True 👌
@abi77624 жыл бұрын
Neran...Daivathinu nandi
@rasheedpk76434 жыл бұрын
Sk പൊറ്റക്കാട് എന്നാ മഹാനെ marakalea
@sebin_joy4 жыл бұрын
എന്തു വിവരണം ആണ് സന്തോഷേട്ടാ..👌👌ഓരോ യാത്രയുടെയും അവസാനം ഞങ്ങളുടെ കൂടി കണ്ണുനിറയുന്നു..😍
@ashikabu73074 жыл бұрын
സ്നേഹം പ്രകടിപ്പിക്കാൻ ദേശമോ ഭാഷയോ സംസ്കാരമോ വിലങ്ങുതടി അല്ല അതാണ് ഇതിരീസ് എന്ന വ്യക്തി നമുക്ക് കാണിച്ചു തന്നത് ആ കൂട്ടുകാർക്ക് ഇനിയും ഒരുമിച്ച് കാണാനുള്ള ഭാഗ്യം ദൈവം നൽകട്ടെ
@beenaabraham22433 жыл бұрын
2021 ൽ ആണ് ഞാനിതു കാണുന്നത് .. മേയ് മാസത്തിലെ കുറച്ചു ദിവസങ്ങളിലായി ഞാനും , ഈ നാടുകളിലൂടെ , ഇദ്രിസിൻ്റെ കൂടെ , സാറിൻ്റെ കൂടെ , മാമാക്കിയുടെ കൂടെ ആയിരുന്നു ..💓💓🌹🌹
@unnikrishnan32174 жыл бұрын
അവസാനം സുരേഷും ഇദ്രിരീസും നോക്കി നിന്ന കാര്യം പറഞ്ഞപ്പോ ഞാൻ എന്തിനാ ഇപ്പോ കരഞ്ഞേ
@shafeeqabdullashafeeq25893 жыл бұрын
സത്യം 😓😓
@clementt37153 жыл бұрын
സത്യമാണ് Sir എനിക്കും വിഷമം തോന്നി
@YouTubeerrr3 жыл бұрын
നമ്മളും ഇവരുടെ കൂട്ടത്തിൽ ഒരാൾ ആയിരുന്നു ❤️
@anoopunnikrishnan75884 жыл бұрын
PSC FACT... ( Summary) ജിബൂട്ടി 1. 2019 ഇൽ ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച 'ഇസ്മായിൽ ഒമർ ' ഇപ്പോഴത്തെ ജിബൂട്ടി പ്രസിഡന്റ് ആണ് 2. രാം നാഥ് കോവിന്ദ് പ്രസിഡന്റ് ആയ ശേഷം ആദ്യമായി സന്ദർശിച്ച വിദേശ രാജ്യം 3. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളിലൊന്ന് 4. ആഫ്രിക്കയിലെത്തന്നെ ഏറ്റവും താഴ്ന്ന സ്ഥലമായ 'അസ്സൽ തടാകം' സ്ഥിചെയ്യുന്ന രാജ്യം
@smithaa12034 жыл бұрын
ANOOP UNNIKRISHNAN thanks
@Bluewhale.19-934 жыл бұрын
ദരിദ്രർ ഇല്ലാത്ത നാടുകൾ ഇല്ല അമേരിക്കയിൽ homeles peoples ഉണ്ട് യൂറോപ്പിലും ഉണ്ട് uae ഉൾപ്പെടെ (ബദുക്കൾ )അറബ് രാജ്യത്തു ഉണ്ട് താങ്കൾ പറഞ്ഞത് സത്യമാണ് താങ്കൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങൾ കൂടെ ഉണ്ട്
@anuhappytohelp4 жыл бұрын
ഷോട്ടയ്ക്ക് ശേഷം ഇന്ദ്രീസ് എന്നെ ശെരിക്കും സ്പർശിച്ചു... ഇനിയും ഇതുപോലുള്ള ആളുകളെ സാറിന് കാണാനും ഞങ്ങളെ കാണിക്കാനും കഴിയട്ടെ...👌
@Travtoppi4 жыл бұрын
സാറിന്റെ കണ്ണുനിറഞ്ഞു തു കണ്ട് കണ്ണുനിറഞ്ഞവർ അടി like
@tomycm3183 жыл бұрын
Hiu
@TheSwagathvnair4 жыл бұрын
ഷോട്ടാ & ഇദ്രീസ് ഫാൻസ് ലൈക് അടി 😅
@samasamad93984 жыл бұрын
ഇദിരീസിനെ ഇനി കാണാൻ കഴിയില്ലഎന്നാണ് ഞാൻ കരുതിയത് വീണ്ടുംകണ്ടും ഇദിരീസ് പൊളിച്ചു
@ajeshjose70744 жыл бұрын
Shota & edhrees😍
@rasheedthechikkodan63714 жыл бұрын
me shootta fan :)
@neverever8354 жыл бұрын
♥️
@jijuvarghesethomaz87254 жыл бұрын
Penne,,, santhosh manager avide undalloo
@shameerv16814 жыл бұрын
സന്തോഷ് ജോർജ് നല്ല ഒരു മനുഷൃ സ്നേഹി കൂടിയാണ്😀👍
@vinodkumar63304 жыл бұрын
താങ്കളുടെ അവസാന വാചകം വളരെ അർത്ഥമുള്ളതായിരുന്നു... എല്ലാരും എങ്ങനെ അടിച്ചുപിരിയാം എന്നു ആലോചിക്കുമ്പോൾ പരസ്പരം എങ്ങനെ സ്നേഹിക്കാം എന്നു കാണിച്ചു തരുന്ന വ്യക്തികളെ കണ്ടുമുട്ടുക എന്നതാണ് ഓരോ സഞ്ചാരികളുടെയും മേന്മ
@kapilmurali22303 жыл бұрын
സങ്കീർണമായൊരു യാത്ര യാഥാർഥ്യമാക്കിത്തന്നത് നമ്മുടെ നാട്ടുകാരും അവിടുത്തുകാരുമായ നല്ലൊരുകൂട്ടം മനുഷ്യർ ചേർന്നാണ്... അതിർത്തികൾക്ക് അപ്പുറമാണ് സ്നേഹവും സൗഹൃദവും മനുഷ്യത്വവും ഒക്കെയെന്ന് സഞ്ചാരം പഠിപ്പിക്കുന്നു... ❤️
@bineshkottilapara64774 жыл бұрын
സന്തോഷേട്ടൻ ഫാൻസ് വല്ലവരും ഉണ്ടോ ഇല്ലാതെ പിന്നെ എന്തു ചോദ്യാ ലെ
@Believeitornotkmsaduli4 жыл бұрын
"നൂറ്റാണ്ടുകളായി ഒന്നിച്ചു ജീവിക്കുന്ന നമ്മൾ അടിച്ചു പിരിയാനുള്ള വഴികൾ തേടുന്നു" കണ്ണു തുറപ്പിക്കട്ടെ.. നാമോരോരുത്തരുടെയും .... ഈ മഹത് സഞ്ചാരിയുടെ വാക്കുകളിലൂടെ..... #SGK സർ.... ഇഷ്ടം....
@cocomedia24_74 жыл бұрын
അവസാനത്തെ നിമിഷങ്ങള്‍ കണ്ണ് നിറഞ്ഞുപോയി...
@nizam28384 жыл бұрын
ഇദ്രീസ് ന്റെ സപ്പോർട്ട് കണ്ട് കണ്ണ് നിറഞ്ഞു പോയി
@steps9664 жыл бұрын
..... ഒന്നുമില്ലാത്ത... ഒരു വരണ്ടുണങ്ങിയ.... നാടിനും.. നാട്ടാർക്കും ഒരു കഥയുണ്ട് പറയാൻ.. എത്ര മനോഹരമായ അവതരണം !!
@divyanandu4 жыл бұрын
15:34 Traditional therivili🤣🤣🤣 അങ്ങനെ നമ്മൾ എല്ലാവരും സന്തോഷേട്ടന്റെ കൂടെ Djibouti പോയി വന്നു... അടുത്ത സഞ്ചാരത്തിനായി കാത്തിരിക്കുന്നു🤩
@pmaya694 жыл бұрын
😍😍😍അതെ
@divyanandu4 жыл бұрын
@@pmaya69 mayu vanno😍😍
@pmaya694 жыл бұрын
@@divyanandu വന്നു. 😘😘
@rahulvr5032 Жыл бұрын
സന്തോഷ് സാറിന്റെ സംസാരം കേൾക്കാൻ വളരെ രസം. ഞാൻ പലദിവസങ്ങളിലും ഇദ്ദേഹത്തിന്റെ കഥ കേട്ടാണ് ഉറങ്ങുന്നത്.
@akbarsiddik31464 жыл бұрын
കാണുന്നതിന് മുമ്പ്👍👍👍👍അടിക്കുന്ന കേരളത്തിലെ ഒരേ ഒരു ടീവി പ്രോഗ്രാം.......
@kajaleel4 жыл бұрын
💯✔️
@noufalbasha_official4 жыл бұрын
ഇതൊരു അപൂര്‍വ യാത്രയാണ് .. അതില്‍ ഞങ്ങള്‍ക്കും ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം..
@tampabay28884 жыл бұрын
ഇദ്രീസിന്റെ ഷർട്ട് കിടുക്കി്😀
@iyyob51244 жыл бұрын
kunna 12 inch und
@tonyphilip23244 жыл бұрын
@@iyyob5124 കറക്ട് അളവ് അറിയാം അല്ലേ..!! ബൈ ദി ബൈ ചേട്ടൻ ജിബൂട്ടിയിൽ എവിടെയാ ..??
@vishnuprasadps97914 жыл бұрын
@@tonyphilip2324 ഇജ്ജാതി റിപ്ലൈ🤣🤣🗽
@akhilmj76313 жыл бұрын
Freak
@satharlubba43814 жыл бұрын
സന്തോഷ് sar, മനോഹരമായ അവതരണം, ജിബൂട്ടി യുടെ മൂക്കിനും മൂലയിലും നടത്തിയ ഈ സഞ്ചാരം ഒരു പക്ഷേ മറ്റു സഞ്ചാരത്തെക്കാൾ വ്യത്യസ്തമാക്കുന്നു. ഇദ്രീസ് നല്ല മനുഷ്യൻ. പ്രേഷകരായ ഞങ്ങളെ ഈ കാഴ്ച്ചകൾ കാട്ടിത്തരാൻ താങ്കളും സുരേഷ് ഉൾപ്പടെ ആ സുഹൃത്തുക്കളും ആത്മാർത്ഥമായി പരിശ്രമിച്ചു. ജിബൂട്ടി എന്ന ഈ രാജ്യത്തിന്റെ ഈ മനോഹര കാഴച്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോയ അന്തോഷ് സാറിന് ആ യിരം അഭിനന്ദനങ്ങൾ. സാറിനും സഹപ്രവർത്തകർക്കും ആയുർ ആരോഗ്യ സൗക്യങ്ങൾ നേർന്നുകൊണ്ട് പ്രാത്ഥനയോടെ.,,,,,,,,,,,
@vipinns62734 жыл бұрын
എന്നെത്തെയും പോലെ അവസാനം കണ്ണ് നിറഞ്ഞു 👍👍👌👌😍😍♥️♥️
@faisalmanakadavu70634 жыл бұрын
ഇദ്രീസിനോട് ഞങ്ങളും വളരെയേറെ കടപ്പെട്ടിരിക്കുന്നു ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒരേ ഹൃദയമാണ് ഒരേ ഭാഷ ഉണ്ടാകുന്നതിനേക്കാൾ നല്ലത് ഇദ്രീസ് തന്നെ ഏറ്റവും വലിയ ഉദാഹരണം
@kajaleel4 жыл бұрын
Thanks to idrees, Mamaki, Suresh Nair & Reji Abraham
@sureshvasudevannair59854 жыл бұрын
You're most welcome it our luck and pleasure to support Santhosh Sir..
@rahulrajank60984 жыл бұрын
തമാര, ഇതിരിസ്... എത്ര എത്ര നല്ല മനുഷ്യർ.... SGK.
@firosshah4 жыл бұрын
സന്തോഷേട്ടാ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ...നല്ല അവതരണം. ഓരോ അനുഭവങ്ങളും കേൾക്കാൻ ഒരു അനുഭൂതി ....അടുത്ത വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു ...
@josephsharunmg35134 жыл бұрын
ഇത്രിസിന്നെ ആ നല്ല മനുഷ്യൻ എന്തോ വളരെ ഇഷ്ടപ്പെട്ടു മറക്കില്ല ഈ എപ്പിസോഡ്
@Shihabudheenk94 жыл бұрын
നമ്മൾ നൂറ്റാണ്ടുകളായി ഒന്നിച്ചു കഴിയുന്ന മനുഷ്യൻ മാർ അടിച്ച് പിരിയാൻ കാരണങ്ങൾ തിരഞ്ഞു നടക്കുമ്പോൾ അവിടേ വേറേ വേറേ രാജ്യത്ത് വേറേ വേറേ ഗോത്രങ്ങളിൽ ജനിച്ചു വളർന്നവർ ഒന്നിക്കാൻ ശ്രമിക്കുന്നു ഈ എപ്പിസോഡിലേ ഏറ്റവും വലിയ കണ്ടത്തൽ ....👏👏👏
@jyothish.m.u4 жыл бұрын
ഇദ്രീസ് ഫാൻസ് കമന്റ്🤗 മമാക്കി ഫാൻസ് ലൈക്ക്👍
@jainjoseph90134 жыл бұрын
Yes
@neverever8354 жыл бұрын
♥️
@saneshav4273 жыл бұрын
Kollam polisanam
@akshitharv40893 жыл бұрын
Idris 😍
@sahalpc98062 жыл бұрын
Idris 🥰❤️💜
@rasheedthechikkodan63714 жыл бұрын
Idris (Arabic name) = Enoch (bible name), and bible says:- "walked with God: and he was no more; for God took him" In his Djibouti journey 😊😊😊✌️
@josephbest33894 жыл бұрын
😄
@Babumon.V.J4 жыл бұрын
കണ്ണ് നിറഞ്ഞു.ആരേയും അറിയില്ലായെന്നാലും എല്ലാരും എന്റെ സ്വന്തമാണെന്ന തോന്നൽ.
@ലോലപ്പാൻ4 жыл бұрын
പോലീസുകാരനെ ഇത്രിസ് കേരളം കാണുവാൻ ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു. സഫാരി ചാനലിൽ എന്തെങ്കിലും ജോലി അദ്ദേഹത്തിന് കിട്ടിയാൽ അതു വലിയ മുതൽക്കൂട്ടാണ്
@fotocadprinting58384 жыл бұрын
സംഘികൾ അയാളെ പിടിച്ചു ഐസ് ചാരാനാക്കി NIA കൈമാറും ജന്മഭൂയും ജനം ടീവിയും അത് ആഘോഷമാക്കിമാറ്റും അവസാനം ഏറ്റുമുട്ടൽ കേസിൽ അയാളെ നിഷ്കരുണം വെടിവെച്ച് കൊല്ലും. ആ പാവം അവിടെ തന്നെ ജീവിച്ചോട്ടെ
@ലോലപ്പാൻ4 жыл бұрын
@@fotocadprinting5838 അയാൾക്ക് വേണ്ട എല്ലാ സഹായവും നമ്മുടെ സന്തോഷ് സാർ കൊടുക്കും പിന്നെ എന്തിനാണ് പേടിക്കുന്നത് .
@malluking55564 жыл бұрын
Khat evidunnu kittum ?
@Ronilearn4 жыл бұрын
@@fotocadprinting5838 poliyee
@tonyphilip23244 жыл бұрын
@@malluking5556 തൽക്കാലം ഇടുക്കി ഗോൾഡ് വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ..!!
@jayaprakashthalanchery1769 Жыл бұрын
നിങ്ങൾക്ക് നന്ദി. ഇദ്രിസും സുരേഷും നിങ്ങളും കൂടി എത്ര മനോഹരമായിട്ടാണ് ഞങ്ങൾക്ക് ജിബ്ബൂട്ടിയെ പ്പറ്റി സുന്ദരമായ അറിവ് നൽകിയത്.!!!!. 🙏
@asranekkara93064 жыл бұрын
സർ.. ഇദ്രീസിൻ്റെ ആത്മാർത്ഥ സേവനങ്ങൾ മാനിച്ച് സഫാരിയുടെ ഈ വർഷത്തെ ജിബൂട്ടിയമ്മ പുരസ്കാരം അദ്ദേഹത്തിന കൊടുക്കണം
@munavirismail14644 жыл бұрын
Hahaha
@rasheedkoyissan4 жыл бұрын
തെക്കേടത്തമ്മ 🤫🤫🤫🤫
@drsreejith85094 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@ARunJK9994 жыл бұрын
നമുക്ക് കുണ്ടൻ മമ്മദ് ഉമ്മച്ചി പുരസ്‌കാരം കൊടുക്കാം
@msc89274 жыл бұрын
ആർക്കൊക്കെയോ കുരുപൊട്ടിയിട്ടുണ്ട്..തായേ കണ്ടില്ലേ
@radhakirshnants36994 жыл бұрын
രാഷ്ട്രങ്ങൾ, വ്യവസ്ഥകൾ, സംസ്കാരങ്ങൾ - മനസ്സുകൾ, ഹൃദയങ്ങൾ .ഇവ പിരിഞ്ഞ കലാൻ എളുപ്പമാണ് ഒന്നിച്ച് ചേരുവാനാഞ് പ്രയാസം'.
@bindusajeevan49454 жыл бұрын
❤❤❤🙏🙏സ്നേഹത്തിന് ഭാഷവേണ്ടല്ലോ.😍😍
@ashraf.kottappuramashraf38584 жыл бұрын
സാർ നിങ്ങളുടെ അവതരണം മതി കൂടുതൽ വീഡിയോ ക്ലിപ്സ് ഇല്ലങ്കിലും ഞങ്ങള്ക്ക് നന്നായി ആസ്വദിക്കാൻ കഴിന്നുണ്ട്
@Bluewhale.19-934 жыл бұрын
സുരേഷ് & ഇദ്രിസ് kings 😍👍💪
@azarazar98633 жыл бұрын
സർ, താങ്കളുടെ മനോഹര വിവരണത്തിലൂടെ ജിബൂട്ടി ഞങ്ങളും മനസ്സുകൊണ്ടു പോയി വന്നു.... നിങ്ങൾ തിരിഞ്ഞു നടന്നു നീങ്ങുന്നതും നോക്കി ഇദ്രീസ് നിൽക്കുന്നത് വിവരിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു .... അതെ അതിരുകളില്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി ഇദ്രീസ്....
@sujith76804 жыл бұрын
I also get emotional...big salute to Idrees and Mr.suresh...👏👏👍👍
@sureshvasudevannair59854 жыл бұрын
Thank you brother
@sureshvasudevannair59854 жыл бұрын
I will pass the messages to Idriss as well
@sureshvasudevannair59854 жыл бұрын
Thanks a lot
@rafimuhammed24844 жыл бұрын
കഴിഞ്ഞ episodil ഇദ്രീസിന് ഒരു ആലിംഗനം പോലും കൊടുക്കാതെ വിട്ടത് മോശമായിപ്പോയി എന്ന് ഞാൻ കരുതിയിരുന്നു but ഈ എപ്പിസോഡിലും ഇദ്രീസ് കടന്നുവരികയും അവസാനം ആലിംഗനം ചെയ്‌ത് അവരെയും അവർ നിങ്ങളെയും യാത്രയാക്കിയത് കണ്ട് വളരെ സന്തോഷമായി..
@tonythomas23754 жыл бұрын
ഇങ്ങനെയൊരു രാജ്യവും അവിടുത്തെ സംസ്കാരവും അഫ്ഫാർ പോലെ ഉള്ള ഗോത്രങ്ങളെയും ഇത്ര സുപരിചിതമാക്കി തന്ന സന്തോഷേട്ടന് ഒരു big സല്യൂട്ട്... അതോടൊപ്പം ഇദ്‌രീസ്, ഒരിക്കലും ഞങ്ങൾ മറക്കാൻ സാധ്യത ഇല്ലാത്ത മനുഷ്യൻ... ഓരോ ചുവടിലും ഞങ്ങടെ സന്തോഷേട്ടനെ നോക്കിയ സുരേഷ് ഏട്ടൻ, മറ്റു സുഹൃത്തുക്കൾ... എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി... ✍️
@sureshvasudevannair59854 жыл бұрын
Thank you for your lovely supports
@tonythomas23754 жыл бұрын
@@sureshvasudevannair5985 താങ്കൾ ആ കമ്പനി നിന്ന് resign ചെയ്തോ.. east africa holding...
@sureshvasudevannair59854 жыл бұрын
@@tonythomas2375 Yes
@aneeshtppoyil535211 ай бұрын
ഞാൻ ഇപ്പോൾ ജിബൂട്ടിയിലാണുള്ളത് ദുബായിലിൽ നിന്നും ഒരു മാസത്തേക്ക് ഒഫീഷ്യലായി വന്നതാണ്, ഒരുപാട് കാര്യങ്ങൾ അറിയാനായി പറ്റി നന്ദി...
@anumanchery90244 жыл бұрын
അവസാനം പറഞ്ഞ ആ വാക്കുകൾക്ക് സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്!!
@ajmaljamal28563 жыл бұрын
"എല്ലാ രാജ്യങ്ങൾക്കും ദാരിദ്യത്തിന്റെയും പിന്നീടുണ്ടായ മാറ്റങ്ങളുടെയും ചരിത്രമുണ്ട്." സന്തോഷ് സാറിന്റെ വാക്കുകൾ എത്ര ശരിയാണ്. 45 കൊല്ലം മുമ്പ് 5 വയസ്സിൽ കൊച്ചിയിൽ നിന്ന് കൽക്കരി തീവണ്ടിയിൽ കോഴിക്കോട് ഇറങ്ങിയപ്പോൾ ദേഹം മുഴുവൻ കരിയിൽ മുങ്ങിയ ഞാൻ ഇപ്പോൾ കൊച്ചിയിൽ യൂറോപ്യൻ നിലവാരത്തിൽ metro ട്രെയിനിൽ സഞ്ചരിക്കുന്നു.
@andeskw2694 жыл бұрын
ഞാന്‍ വന്നു ലൈക്കടിച്ചു പോകുവാ രാത്രി കാണാം
@vijaybhaskar3255 Жыл бұрын
സന്തോഷ് സാറിന്റെ കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞ നിമിഷം എന്റെയും കണ്ണ് നിറഞ്ഞു 😓സാറിന്റെ കഥ അവതരണം പലപ്പോഴും എനിക്ക് വലിയ പ്രചോദനം ആണ് ഉണ്ടാക്കുന്നത്. Salute you Santhosh Sir 🫡
@shinojp.a4 жыл бұрын
My Hero is Idhiriz..... Salute u Santhosh Brother
@eldhosealias18504 жыл бұрын
പഴയ പിന്നാമ്പുറം വന്നൂലോ.. 😍😍
@azziibnumahmood88294 жыл бұрын
ഇദിരീസ് നല്ല ഒരു മനുഷ്യൻ..
@Noushadktp-ef3hw3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ സത്യത്തിൽ ഒരു വീഡിയോ കാണുകയല്ല നിങ്ങളുടെ കൂടെ അതിലൊരാളായി ആ യാത്രയിലുണ്ടെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ സുഹൃത്തുക്കളെ...ഇങ്ങള് മുത്താണ്..😘😘😘
@shinu0514 жыл бұрын
ഇദ്രിസിനെ ഇഷ്ടപ്പെടുന്നവർ അടി ലൈക് 😃
@ZankitVeeEz4 жыл бұрын
8:27 ആ സമോസയുടെ പഴക്കം മനസ്സിലാക്കാൻ അത് മണപ്പിച്ചിട്ട് തല വെട്ടിത്തിരിക്കുന്ന ആടിനെ നോക്കിയാൽ മതി. വിശന്നിട്ടായിരിക്കും പാവം അത് തിന്നത്
@Morocco_diaries_malayalam4 жыл бұрын
😁😂😂
@sammathew28464 жыл бұрын
😃😃😃😃
@athulnair61494 жыл бұрын
ഡിജുബുട്ടി മാനോഹരമാക്കിയതിനു നന്ദി
@vishnusomanvishnu8569 Жыл бұрын
താങ്കൾ ഒരു വലിയ മനുഷ്യനാണ് എനിക്ക് 2പേരയെ നേരിൽ കാണണമെന്ന് ആഗ്രഹമൊള്ളൂ 1 എപിജെ sir പിന്നെ സന്തോഷ് sir എന്നെങ്കിലും കാണാൻ പറ്റുമെന്നു വിശ്വസിക്കുന്നു എന്റെ 4വയസുള്ള കുഞ്ഞായി പോലും സാറിനെ കുറിച്ച് ചോദിച്ചാൽ എല്ലാം പറയും sir എന്നെങ്കിലും നേരിൽ കാണാം
@dilludillu66284 жыл бұрын
Santhosh ettane safe ayi tirichu nalkiyaa idris num suresh sir num nanniiii Ariyikunnu
@ansonp.johnson42212 жыл бұрын
ഇതു കാണുമ്പോൾ എപ്പോഴെങ്കിലും ജിബുട്ടീ വന്നു കുറച്ചു നാൾ ജീവിക്കണം എന്നു തോന്നുന്നു. ഇദ്രീസ് പലപ്പോഴായി നിങ്ങളെ വളരെ ഇഷ്ടപ്പെട്ടു പോകുന്നു... നല്ല ഒരു സുഹൃത്താണ് നിങ്ങൾ
@riyazks99632 жыл бұрын
Athe
@jayachandran.a2 жыл бұрын
The Djibouti episodes were the most heartwarming and emotional ones in the Sancharam saga.
@anaghatv69893 жыл бұрын
ആദ്യമായാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കണ്ട് കരയുന്നത്.... അത്രയേറെ മനസ്സിൽ പതിഞ്ഞിരുന്നു ഓരോ ഫ്രെയിമുകളും, ഒരു നിബന്ധനകളുമില്ലാതെ സന്തോഷ് സർ നെ അനുഗമിച്ച, പരിഗണിച്ച, സൗഹൃദം കാട്ടിയ, സംരക്ഷിച്ച ഇദ്രീസ് എന്ന മനുഷ്യനെ ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു, ദാരിദ്ര്യത്തിന്റെ, വേദനകളുടെ,ഇടയിലും തന്റെ സുഹൃത്തിന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരുന്ന പ്രിയപ്പെട്ട ഇദ്രീസ്.... നിങ്ങൾ ഞങ്ങൾക്ക് പകർന്നു തന്ന സ്നേഹത്തിന്റെ പാഠത്തോളം വിലമതിക്കുന്ന മറ്റൊരു സമ്പത്തും ഭൂമിയിൽ ഇല്ല....... ❤
@sreehari34294 жыл бұрын
ഈ എപ്പിസോഡ് പറഞ്ഞവസാനിച്ചപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ? 😢
@wanderluster5292 Жыл бұрын
also me
@sahalpc98062 жыл бұрын
ഇദ്രിസ്..! മനസ്സിൽ തങ്ങി നിൽക്കുന്ന ഒരാൾ. നല്ലൊരു മനസ്സിനുടമ 🥰.
@sumeshcs33974 жыл бұрын
ഈ അടുത്തകാലത്ത് ഒന്നും first like and comment ഇടാൻ പറ്റുമെന്ന് തോന്നുന്നില്ല... !!!! എല്ലാരും ഉറക്കം safari tv ൽ ആണ്... 😩.. !!!
വളരെ നല്ല ട്രാവൽ ബ്ലോഗ് സന്തോഷ് സർ, എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് 302, നാല് മാസം പഴക്കമുള്ള ബോയിംഗ് 737 മാക്സ് 8, ബോൾ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയർന്ന് ആറു മിനിറ്റിനുശേഷം ബിഷോഫ്തുവിനടുത്ത് തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും ജീവനക്കാരും മരിച്ചു. എത്യോപ്യയിലെ അഡിസ് അബാബ ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഇത്.
@chandrabose21644 жыл бұрын
പണത്തിന്റെയും ജാതിയുടെയും ഒക്കെ പേരിൽ അഹങ്കരിക്കുന്ന മലയാളിക്ക് ഇദ്രിസ് ഒരു പുസ്തകം ആണ്
@karakkadaumanojhanmanojhan6104 жыл бұрын
Yes
@മഹിമഹി3 жыл бұрын
👍🏻
@sahalpc98062 жыл бұрын
💯💯💯
@greenleaves14953 жыл бұрын
Ediris we all are miss you........ഓരോരുത്തരുടെയും മനസ്സിൽ എന്നും ഉണ്ടാകും ഇടിരിസ്......
@sharikasamji52324 жыл бұрын
"അതാണ് മനുഷ്യൻ"❤️
@rashrafeeque73984 жыл бұрын
സന്തോഷ് സാർ ലൂടെ തമാര യും ജിബു ടിയും നമുക്കും പരിചിതരായ മാറി (അവർ മാത്രം എല്ലാ. അങ്ങിനെ ഒരുപാടുപേർ എല്ലാത്തിനും താങ്ക്സ് സർ
@എന്റെലോകം-ബ9പ4 жыл бұрын
അവിടെയും മലയാളികൾ താമസിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം
@jeenas81154 жыл бұрын
വളരെ വിഷമം തോന്നി. ആ സുഹൃത്തുക്കൾ പിരിഞ്ഞപ്പോൾ.സർ ന്റെ, അവരോട് ഉള്ള സ്നേഹം നിറഞ്ഞ വാക്കുകൾ.🌷🌷🌷🌷
@sujapanicker71794 жыл бұрын
എന്റെ കണ്ണും നിറഞ്ഞു പോയി പഴയ ഏതോ യാത്രയയപ്പിന്റെ ഓർമ്മ
@dudei5464 жыл бұрын
*സഞ്ചാരികളുടെ പ്രിയപ്പെട്ട ആരാധ്യനായ സന്തോഷ് സാർ.....* 💐💐💐💐💐💐💐💐💐💐💐
@hello_hello6524 жыл бұрын
കരയിപ്പിക്കല്ലേ പൊന്നേ...!!😍
@ahadzia14 жыл бұрын
Nothing much to see in jbouty but awesome travel experience.Idrees deserves a standing ovation