സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@manishvarghese41182 жыл бұрын
Hello Santhosh Sir, As you are in Madhya Pradesh , Hope you will be visiting Gwalior City too, A must Visit place expecting safari team soon :)
@jacksonk73622 жыл бұрын
സഫാരി ടീം ,നല്ല നല്ല കാർട്ടൂൺ അല്ലെങ്കിൽ കോമിക്സ് .സാഹിത്യ ചർച്ച തുടങ്ങിയ പരിപാടികൾ ഉൾപെടുത്തമോ
@maheshKsd2 жыл бұрын
North-East sate travel cheyumo sir
@eanipariyara Жыл бұрын
@@manishvarghese4118 by a
@MinuMani Жыл бұрын
I will
@praseedpg2 жыл бұрын
മലയാളിയുടെ കപട സദാചാരം തുറന്നു കാട്ടുന്ന സന്തോഷ് നു അഭിനന്ദനം...
@tomperumpally67502 жыл бұрын
ദോശയുണ്ടാക്കുന്ന കാഴ്ച പോലും മനോഹരം... വൃത്തിയും, പ്രൊഫഷണലിസവും ഒത്തുചേർന്ന നിർമ്മാണം.. പ്രബുദ്ധ മലയാളിക്ക്, ഇതെങ്ങനെ വർജ്ജ്യമാകുന്നു എന്ന്, എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല... വരട്ടെ, കേരളത്തിലും ഇതുപോലുള്ള ഫുഡ് സ്ട്രീറ്റുകൾ..
@sussygeorge76412 жыл бұрын
വന്നത് തന്നെ. ഇവിടുത്തെ അലവലാതി ഭരണം
@manish31062 жыл бұрын
@@sussygeorge7641 correct
@colilphotography14072 жыл бұрын
ചില മലയാളികൾ പുച്ഛത്തോടെ കാണുന്ന മധ്യപ്രദേശ് .. അത് പൊളിച്ചു ..😁😁😁
@gopakumargopakumar16452 жыл бұрын
പുതിയ ഭാരതത്തില്‍ റോഡുകള്‍ എല്ലാം മനോഹരമായി കൊണ്ടിരിക്കുന്നു
@johnyv.k3746 Жыл бұрын
കാര്യം നല്ലത് തന്നെ. പക്ഷേ യാത്ര ചെയ്യുന്നവൻറെ കീശകീറും ടോൾകൊടുത്ത്.
@hariharank12402 жыл бұрын
തുടങ്ങിയാൽ 100 % വിജയമാകുമായിരുന്ന കോഴിക്കോട്ടെ ഫുഡ് സ്ടീറ്റ് സമരം ചെയ്ത് മുടക്കിയവർക്ക് നമോവാകം 🙏
@mohamedshafi52442 жыл бұрын
Yes correct anu Kerala thel nallathu Onnum nadakkuka ella. Always Strike.strike
@earlragner97482 жыл бұрын
അവിടെ വീണ്ടും തുടങ്ങുന്നുണ്ട്
@krishnadasnamboothir2 жыл бұрын
🤪🤪🤪hi
@manups66822 жыл бұрын
@@earlragner9748 happy to hear that
@indiraep66182 жыл бұрын
അങ്ങനെ എല്ലാവരും ഹാപ്പി ആയി കുടുംബ സമേതം ജീവിച്ചാൽ ലികർ കഴിച്ചു സർക്കാരിന്റെ വരുമാനം കൂട്ടാൻ ആളെ കിട്ടുമോ.
@agniveshsb2 жыл бұрын
സർ ഇത് കണ്ടിട്ട് കൊതി തോന്നുന്നു. നമ്മളേത് ലോകത്തു ആണ് ജീവിക്കുന്നത്. മലയാളി ആയതിൽ നാണക്കേട് തോന്നുന്നു. ഒന്നും നടക്കാത്ത നാട് കേരളം 🙏🙏🙏
@myway45822 жыл бұрын
*കേരളം പോലെ സാമൂഹിക ഘടനയിലും സമ്പദ് വ്യവസ്ഥയിലും ജീവിതനിലവാരത്തിലും മെച്ചപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ല അത് കേരളം തന്നെ ആണ് ഉത്തരേന്ത്യയിൽ ഉള്ള പല മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉള്ള ഇത് പോലെ ഉള്ള വികസനം പരിമിതം അണ് ഇത് പോലെ ഇൻഡോർ പോലെ ഉള്ള ഏതാനും ചില സിറ്റി കളും നഗരങ്ങളും ഒഴിച്ചുനിർത്തി ഔട്ടർ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്താൽ ശരിക്കുമുള്ള ഭാരതം കാണുവാൻ സാധിക്കും അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആത്മാവ് കാണണം എങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം എന്ന് ഗാന്ധിജി പറഞ്ഞത് പോലും അത് എത്രത്തോളം അർത്ഥവത്തും ഉള്ളത് അണ് എന്ന് മനസ്സിലാകും കേരളത്തിലെ സ്ഥിതിഗതികൾ അതല്ല നമ്മുടെ സ്ഥലപരിമിതി മൂലം നമ്മൾക്ക് നമ്മുടെ നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശീലിച്ചിട്ടില്ല അത് നമ്മുടെ ഒരു മൈനസ് തന്നെ അണ് പക്ഷേ മറ്റ് എല്ലാ കാര്യത്തിലും നമ്മൾ മുന്നിൽ തന്നെ അണ് അതിൽ പ്രധാനപ്പെട്ടത് സാമ്പത്തിക വ്യവസ്ഥയാണ് പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും അവന്റെ ജീവിതനിലവാരം മെച്ചപ്പെട്ടത് ആണ് കേരളത്തിൽ എല്ലാവരും സ്കൂളുകളിൽ പോകുന്നു വിദ്യാഭ്യാസം നേടുന്നു അങ്ങനെ ഒക്കെ കുറെ കാഴിയങ്ങൾ ഉണ്ട് അല്ലാതെ വികസനം എന്ന് പറഞ്ഞാല് സിറ്റി കളിൽ ഉള്ള infrastructure മാത്രം അല്ല*
@agniveshsb2 жыл бұрын
@@myway4582 പമ്പര വിഡ്ഢിത്തം ഉപന്യാസം ആയി എഴുതി ആളാവാൻ മലയാളിയെ കഴിഞ്ഞേ ഉള്ളു. എതിർത്തു തോല്പിക്കാൻ മാത്രം ഉശി രുണ്ടായാൽ പോരാ. നടത്തി കാണിക്കാൻ ഉള്ള ആർജവം കാണിക്ക്. 🙏🙏🙏നമിച്ചു.
@myway45822 жыл бұрын
@@agniveshsb *നടത്തി കാണിക്കുന്നത് കൊണ്ട് ആണ് കൂലി പണിയെടുക്കാൻ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നതും കേരളത്തിലെ ജനങ്ങൾ white color ജോലിക്കും ബിസിനസ് നടത്താനും ഉത്തരേന്ത്യയിലേക്ക് തിരിച്ചു പോകുന്നതും* 😁
@Heisenberg-xs2lu2 жыл бұрын
@@myway4582 കേരളത്തിന് പൊക്കി പിടിക്കാൻ ഉള്ളത് വിദ്യാഭ്യാസവും ആരോഗ്യവും ആണ്, (വിദ്യാഭ്യാസം ഒരുപാട് പേർക്ക് കിട്ടുന്നുണ്ടെങ്കിലും അതിൻ്റെ ക്വാളിറ്റി മോശം ആണ്.) സ്വാതന്ത്ര്യാനന്തരം കേരളം മറ്റ് ഉത്തേരെന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഒരുപാട് മുന്നിലായിരുന്നു.. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും. കേരളം ഒരുപാട് മുന്നിൽ നിന്നും ആണ് ഓട്ടം തുടങ്ങിയത്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പുറകിൽ നിന്നും.. ഇപ്പൊൾ അവരുടെ മുന്നേറ്റം ദ്രുതഗതിയിൽ ആണ്, ഉടൻ തന്നെ നമുക്ക് ഒപ്പം/ മുന്നിൽ എത്തും. അപ്പോഴും നമ്മൾ നമ്മളെക്കാൾ മോശം അവസ്ഥയിലുള്ള ഏതെങ്കിലും സ്ഥലവുമായി താരതമ്യം തുടരും!!!
@myway45822 жыл бұрын
@@Heisenberg-xs2lu *നോക്കാം മുന്നിൽ എത്തുമോ പിന്നിൽ എത്തുമോ എന്ന് അങ്ങനെ എത്തിയാൽ നമുക്ക് നാട്ടിൽ വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുറയും നോക്കാമെല്ലോ നിലവിൽ നോർത്ത് ഇന്ത്യയിൽ ഇൻഡോർ പോലെ ഏതാനും കുർച്ച് city കൾ മാറ്റി നിറുത്തിയാൽ ഈ പറയുന്ന ഒരു പുരോഗമനവും ഇല്ല നല്ല റോഡുകൾ ഉണ്ട് high way ഉണ്ട് എക്സ്പ്രസ് way ഉണ്ട് അതിൽ കൂടുതൽ കൊടും ദാരിദ്ര്യത്തിൽ കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ ആണ് ഇന്നും*
@critixoutsider80662 жыл бұрын
കേരളത്തിന്റെ പ്രശ്നം ഏറ്റവും കൂടുതൽ 10 ക്ലാസ്സ് സാക്ഷരത മാത്രം ഉള്ളതാണ്... ഇങ്ങനെയൊക്കെ ഒരുപാട് ഫുഡ് സ്ട്രീറ്റ് വന്നാൽ ഒരുപാട് സാധാരണക്കാർക്ക് ജോലി കിട്ടും 👍 പിന്നെ ഭ്രാന്തൻമാരായി കൊണ്ടിരിക്കുന്ന മല്ലൂസിനു ഒരു മാനസിക ഉല്ലാസം നൽകുമെന്നതാണ് 👍👍👍
@anithav.n99082 жыл бұрын
Ayo keralathil whitecoalar job matre pattu evide ella mikavarumm hotelukalil northindians annu cook,weighter etc
@kannannemmara71062 жыл бұрын
അതെ വിയർക്കാൻ പാടില്ല 🤣
@radhakrishnannair95262 жыл бұрын
സമരം ചെയ്തു നശിപ്പിക്കാനേ മലയാളികൾക്ക് പറഞ്ഞിട്ടുള്ളു...
@sajeshkumar93632 жыл бұрын
@@karnikaram4648 ഇരിക്കണോ പിന്നേ... ജോലി ചെയ്യണം
@karnikaram46482 жыл бұрын
@@anithav.n9908 ഇതിനു കാരണം എനിക്ക് തോന്നുന്നു ഇവിടെയുള്ളവരുടെ മനോഭാവം ആണ് whitecoalar ജോബ് ഉള്ളവരെ എന്തോ പ്രാധാന്യത്തോടെയും മറ്റുള്ളവരെ വില കുറച്ചു കാണുന്നത് കൊണ്ടായിരിക്കും എല്ലാരും whitecoalar job തേടിപോകുന്നത്
@shyjuandrews63532 жыл бұрын
ചപ്പൻ ദുകാൻ😍😍😍 ഇന്നലെ കൂടെ പോയതാ... ഇൻഡോർ ലെ "ഗീധ ഭവൻ "ൽ നിന്നും ഞാൻ....😊🙂 ഇൻഡോർ എന്നും 👍👍😍😍😍😍
@muhamednoushad67782 жыл бұрын
നീ എന്നെ കണ്ടില്ലെ ലവിടെ
@lijogeorgekutty602 жыл бұрын
Pipliyahana- world cup square MP🙋♂️
@ajeeshk.p10842 жыл бұрын
👍👍👍
@satheeshkumar75602 жыл бұрын
coming to indor 20th July , any suggestions
@rajasekharanpb22172 жыл бұрын
മനോഹരമായ കാഴ്ചകൾ അവതരിപ്പിച്ചതിന് സാറിന് വളരെ നന്ദിയുണ്ട് 🙏❤️🙏
@girishchandran20272 жыл бұрын
ഇവിടെ ഉള്ളവർക്കു നോർത്ത് ഇന്ത്യ എന്ന് പറയുമ്പോ ബംഗാളികൾ എന്ന് പറഞ്ഞു കളിയാക്കാൻ മാത്രെ അറിയോ അത്രക്ക് സാക്ഷരത ടീംസ് ആണ് നുമ്മ 😁 കേരള മോഡൽ നമ്പർ 1 🔥
@sobhabinoy33802 жыл бұрын
Koopa mandukangal...
@Jasuzs2 жыл бұрын
ശ്രീ മുഹമ്മദ് റിയാസ്, ശ്രീ സന്തോഷ് ജോർജ് ഈ കൂട്ടുകെട്ടിൽ നമ്മുടെ നാട്ടിൽ ഫുഡ് സ്ട്രീറ്റ് വന്നില്ലെങ്കിൽ പിന്നെ ഒരു പ്രതീക്ഷയും ഇല്ല.
നന്നാവാത്ത കേരളവും. മാറുന്ന ചിന്താഗതിയും. അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ 😄😄😄
@imageoautomation2 жыл бұрын
കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീട് തുടങ്ങാൻ ടൂറിസം മന്ത്രി റിയാസ് മുൻ കൈ എടുത്തിരുന്നു, പക്ഷേ സ്ഥലത്തെ വ്യാപാരികളും യൂണിയൻ തൊഴിലാളികളും ഒറ്റ കെട്ടായി എതിർത്തു. അവർക്ക് ഇപ്പോഴും street food, night market, എന്നൊക്കെ പറഞാൽ എന്തോ മറ്റെ, ഇത് ആണ് എന്നാണ് വിശ്വാസം...
@serab47072 жыл бұрын
athonum ayirikila rathiri ithpol thirikayiyal ee sadachara karude sadacharam nadako
Man call it thattukada center. Arrange together 10 thattukadadas for 3 months, gradually provide more facilities and move to better facilities etc.
@kooneri2 жыл бұрын
@@karnikaram4648 petrol pumbil alukal 12 hours nilkkunnund suhruthe pinne ee nilkkunnavarkk athinanusatichulla wage kittunnund , itharathilulla oru nalla karyam parayumbol pottatharam vilambhalle , pinne avide shops open avunnath thalle after 6 pm anu
@kooneri2 жыл бұрын
@@karnikaram4648 ith koodathe avide rajwada palace inu aduth oru food street und avide avar hotel thurakkunnnath after 8 pm anu closing ee paranja 3 am varre okke anu
@Linsonmathews2 жыл бұрын
Night life 😍👌👌👌 സഞ്ചാരം ❣️❣️❣️
@xb-20972 жыл бұрын
കേരളം ഇത് പോലെ ആകും... പക്ഷേ അന്ന് ഇവിടെ കമ്മ്യൂണിസം ഉണ്ടാവില്ല 💗💗💗
@Sureshthiruthiyil2 жыл бұрын
ചപ്പൻ പോലെ തന്നെ ഇന്ദോറിൽ സറാഫ എന്ന food Street കൂടി ഉണ്ട്. ഇത്ര ഭംഗിയില്ലെങ്കിലും ചപ്പനേക്കാൾ വലുതാണ്. പിന്നെയും കുറേ ഫുണ്ട് സ്ട്രീറ്റ് ഉണ്ട് മേഘ് ദൂത് ഗാർഡൻ etc. അഞ്ചു വർഷം ഇന്ദോർ ഉണ്ടായിരുന്നു. വീണ്ടും ഇതൊക്കെ കാണിച്ചു തന്നതിന് വളരെ നന്ദി..
@akhilblal69162 жыл бұрын
indore polii aanuu 😍😍😍😍 loved staying there
@akshayjoshyk662 жыл бұрын
not if u r a muslim
@Buzzing_Mind2 жыл бұрын
@@akshayjoshyk66 athentha muslim aanenkil kadikko ????
@akhilblal69162 жыл бұрын
@@akshayjoshyk66 athenthaa muslimine avde kadikan nii undo
@lifeisbeautiful19852 жыл бұрын
നല്ല ഇച്ചാശക്തിയുള്ള നേതാക്കന്മാർ ഭരണത്തിൽ എത്തിയാൽ കേരളവും സമാന രീതിയിൽ മുന്നേറും... 👍
@girish57162 жыл бұрын
Indore is Very clean and beautiful , very spacious roads . State governance is commendable...
@v123wsx2 жыл бұрын
സമ്പൂർണ സാക്ഷരതയും നല്ല സിനിമകൾ ഇറക്കുന്ന ഇൻഡസ്ടറി എന്ന പേരും മാത്രം പോരാ കേരളത്തിന്.ബാക്കി statesil ഇത്പോലെ നല്ല മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഇനിയും വർഷങ്ങൾ കഴിയണം ഇവിടെ നല്ല മാറ്റങ്ങൾ വരാൻ.
@myway45822 жыл бұрын
*കേരളം പോലെ സാമൂഹിക ഘടനയിലും സമ്പദ് വ്യവസ്ഥയിലും ജീവിതനിലവാരത്തിലും മെച്ചപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ല അത് കേരളം തന്നെ ആണ് ഉത്തരേന്ത്യയിൽ ഉള്ള പല മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉള്ള ഇത് പോലെ ഉള്ള വികസനം പരിമിതം അണ് ഇത് പോലെ ഇൻഡോർ പോലെ ഉള്ള ഏതാനും ചില സിറ്റി കളും നഗരങ്ങളും ഒഴിച്ചുനിർത്തി ഔട്ടർ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്താൽ ശരിക്കുമുള്ള ഭാരതം കാണുവാൻ സാധിക്കും അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആത്മാവ് കാണണം എങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം എന്ന് ഗാന്ധിജി പറഞ്ഞത് പോലും അത് എത്രത്തോളം അർത്ഥവത്തും ഉള്ളത് അണ് എന്ന് മനസ്സിലാകും കേരളത്തിലെ സ്ഥിതിഗതികൾ അതല്ല നമ്മുടെ സ്ഥലപരിമിതി മൂലം നമ്മൾക്ക് നമ്മുടെ നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശീലിച്ചിട്ടില്ല അത് നമ്മുടെ ഒരു മൈനസ് തന്നെ അണ് പക്ഷേ മറ്റ് എല്ലാ കാര്യത്തിലും നമ്മൾ മുന്നിൽ തന്നെ അണ് അതിൽ പ്രധാനപ്പെട്ടത് സാമ്പത്തിക വ്യവസ്ഥയാണ് പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും അവന്റെ ജീവിതനിലവാരം മെച്ചപ്പെട്ടത് ആണ് കേരളത്തിൽ എല്ലാവരും സ്കൂളുകളിൽ പോകുന്നു വിദ്യാഭ്യാസം നേടുന്നു അങ്ങനെ ഒക്കെ കുറെ കാഴിയങ്ങൾ ഉണ്ട് അല്ലാതെ വികസനം എന്ന് പറഞ്ഞാല് സിറ്റി കളിൽ ഉള്ള infrastructure മാത്രം അല്ല*
@deldom5702 жыл бұрын
@@myway4582 എല്ലാവർക്കും വിദ്യാഭ്യാസം ഒക്കെ നൽകുന്നുണ്ട്. നല്ല കാര്യം തന്നെ. പഠിച്ച് കഴിഞ്ഞ് നല്ല ജോലി ലഭിക്കാൻ അല്ലെങ്കിൽ ഒരു സമ്പ്രംഭം തുടങ്ങാൻ പക്ഷേ സംസ്ഥാനം വിട്ടു പോണം...രാജ്യം വിട്ടു പോണം.
@myway45822 жыл бұрын
@@deldom570 *അത് കൊണ്ട് തന്നെ അണ് നമ്മുടെ നാട്ടിൽ കേരളത്തിൽ സാബത്തിക ഉന്നമതി ഉള്ളതും അത് കൊണ്ട് നാട്ടിൽ സ്വന്തമായി പല business സാമ്രാജ്യങ്ങളും ഉയർത്തി എടുക്കാൻ മലയാളിക്ക് സാധിച്ചതും ലുലു ഗ്രൂപ്പ് പോലുള്ളവ എല്ലാം അതിനു ഉദാഹരണം ആണ് പക്ഷെ നമ്മക്ക് അതിന്റെ ഗുണങ്ങൾ സാധാരണക്കാരനിലേക്കും എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് നോർത്ത് ഇന്ത്യയിലുള്ള പല ബിസിനസ് ബീമൻ മാരുടെയും അവസ്ഥയും ഇത് പോലെ തന്നെ ആണ് അവർ വളർന്നത് എല്ലാം ചെറുതും വലുതുമായ ബിസിനസ്സിലൂടെ പുറം രാജ്യങ്ങളിലും മറ്റും ഉള്ള നിക്ഷേപങ്ങളിലൂടെടെയും അണ് പക്ഷേ അവിടെ അവർ മാത്രം വികസിക്കുന്നു സാധാരണ ജനത്ക്ക് വികസനം ഉണ്ടാകുന്നു ഇല്ല അവർ ഒരുപാട് പുറകിൽ വിദ്യാഭ്യാസം കൊണ്ടും സാമ്പത്തിക നിലവാരം കൊണ്ടും ജീവിത നിലവാരം കൊണ്ടും ഒരുപാട് പുറകിൽ നിക്കുന്നു അത് കൊണ്ട് തന്നെ ലേബർ worker ന് വേണ്ടി അവർക്ക് കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വരേണ്ടി വരുന്നു നമ്മുടെ ആളുകൾ white color ജോബിന് വേണ്ടിയും ബിസിനസ് നടത്താനും തിരിച്ച് നോർത്ത് ഇന്ത്യയിലേക്ക് പോകുകയും ചെയ്യുന്നു കാരണം നമ്മുടെ സ്ഥലാ പരിമിതി കൊണ്ട് ഇൻഡസ്ട്രിയൽ area അങ്ങോട്ട് ആണ് കൂടുതലും പിന്നെ ഇന്ത്യയക്ക് കൃഷി അല്ലാതെ നമ്മുടെ ആയി അവകാശ പെടാൻ സ്വന്തമായി ഒരു industry ഇല്ലാ എന്നുള്ളതും വാസ്‌തവം ആണ്*
@installallah74272 жыл бұрын
@@myway4582 lulu കേരളത്തിൽ ഉണ്ടായത് ആണോ 🏃🏼🏃🏼 🤣
@princy61532 жыл бұрын
@@deldom570 So what?? Is it only malayalees who are going abroad for jobs??
@vipinkrisnat62052 жыл бұрын
കാണുമ്പോൾ ഇത് എതോ വിദേശ രാജ്യമാണെന്ന് തോന്നും വർഷങ്ങൾ വേണ്ടി വന്നു നമ്മുടെ രാജ്യം ഇങ്ങിനെയാകാൻ.നല്ല ശക്തമായ ഭരണാധികരികൾ വരുമ്പോൾ എല്ലാം സാധ്യമാകും എന്നതിന് തെളിവാണ് ഇൻഡോറിലെ ഈ ഫുഡ് സ്ട്രീറ്റ്.
@nirupamjollymullassery43352 жыл бұрын
Varshangal kond thane anu developed countries angane ayath.
@viralsvision8462 жыл бұрын
ജയ് മോഡി ജി
@ceebeeyes90462 жыл бұрын
ഇതൊന്നും നമ്മുടെ ചാനലുകൾ കാണുന്നില്ലല്ലോ
@technow79922 жыл бұрын
@@ceebeeyes9046 yes they also know MP has one of the largest population cannot afford one meals per day while India that is 25% average MP that is 30%. Kerala that is less than 0.040 as 2021. State to convince so called opposed but can have other multiple locations in all towns. What he showed is new for Santhosh George but North India Street food is common for all in hot summer until 1am.
@sajinks18722 жыл бұрын
@@Kunjucanada pinnalla.💚💚💚💚💚💚💚💚💚💚💚💚💚💚
@35sajith2 жыл бұрын
6:09 ചിലതല്ല മിക്ക മലയാളികൾക്കും പുച്ഛം ആണ്, അവരുടെ കാഴ്ചപ്പാടിൽ മലയാളിക്ക് മാത്രമേ ബുദ്ധി ഉള്ളു, കേരളം മാത്രമാണ് എല്ലാം ബാക്കി സംസ്ഥാനങ്ങളും പ്രത്യേകിച്ച് ഉത്തെരേന്ത്യൻ സംസ്ഥാനങ്ങൾ അവിടുത്തെ ആൾക്കാരും ഒന്നിനും കൊള്ളാത്തവർ
@myway45822 жыл бұрын
*കേരളം പോലെ സാമൂഹിക ഘടനയിലും സമ്പദ് വ്യവസ്ഥയിലും ജീവിതനിലവാരത്തിലും മെച്ചപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ല അത് കേരളം തന്നെ ആണ് ഉത്തരേന്ത്യയിൽ ഉള്ള പല മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉള്ള ഇത് പോലെ ഉള്ള വികസനം പരിമിതം അണ് ഇത് പോലെ ഇൻഡോർ പോലെ ഉള്ള ഏതാനും ചില സിറ്റി കളും നഗരങ്ങളും ഒഴിച്ചുനിർത്തി ഔട്ടർ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്താൽ ശരിക്കുമുള്ള ഭാരതം കാണുവാൻ സാധിക്കും അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആത്മാവ് കാണണം എങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം എന്ന് ഗാന്ധിജി പറഞ്ഞത് പോലും അത് എത്രത്തോളം അർത്ഥവത്തും ഉള്ളത് അണ് എന്ന് മനസ്സിലാകും കേരളത്തിലെ സ്ഥിതിഗതികൾ അതല്ല നമ്മുടെ സ്ഥലപരിമിതി മൂലം നമ്മൾക്ക് നമ്മുടെ നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശീലിച്ചിട്ടില്ല അത് നമ്മുടെ ഒരു മൈനസ് തന്നെ അണ് പക്ഷേ മറ്റ് എല്ലാ കാര്യത്തിലും നമ്മൾ മുന്നിൽ തന്നെ അണ് അതിൽ പ്രധാനപ്പെട്ടത് സാമ്പത്തിക വ്യവസ്ഥയാണ് പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും അവന്റെ ജീവിതനിലവാരം മെച്ചപ്പെട്ടത് ആണ് കേരളത്തിൽ എല്ലാവരും സ്കൂളുകളിൽ പോകുന്നു വിദ്യാഭ്യാസം നേടുന്നു അങ്ങനെ ഒക്കെ കുറെ കാഴിയങ്ങൾ ഉണ്ട് അല്ലാതെ വികസനം എന്ന് പറഞ്ഞാല് സിറ്റി കളിൽ ഉള്ള infrastructure മാത്രം അല്ല*
@35sajith2 жыл бұрын
@@myway4582 അല്ലെന്നു ആരും പറഞ്ഞില്ലല്ലോ
@mohamednavas7667 Жыл бұрын
Parayunnad kore oke sheri anu.pan adich nadknna kore vanangal nd northil.kerlam pole educationo vrithyo onnm illa.nee oru indore kand motham vela irthalle.idnoke vere face kude ind.chelor ad madil ketti markkna news kandino
@dileepdr15302 жыл бұрын
സഞ്ചാരത്തോടെ ഒപ്പം ഞാനും... ❤❤❤❤🙏🙏🙏🙏sgk
@girishhhhgh87332 жыл бұрын
കുതിരതലകുനിച്ച് നില്ക്കുന്നു ... അതാണ് നമ്മുടെ കേരളം .....
@rageshmadhavan2102 жыл бұрын
ഫുഡ് സ്ട്രീറ്റ് എന്ന് കേൾക്കുമ്പോൾ റെഡ് സ്ട്രീറ്റ് എന്ന് കരുതുന്ന മലയാളികൾ😄.
@merinjosey58572 жыл бұрын
ഇൻഡോറിലെ ഫുഡ്‌സ്ട്രീറ്റിലൂടെ പല തരത്തിലുള്ള ഭക്ഷണത്തിന്റെ കാഴ്ചകളിലൂടെയുള്ള രാത്രി സഞ്ചാരവും കഴിഞ്ഞ് അവിടെ നിന്നും മടങ്ങി, പ്രഭാതമെത്തിയപ്പോൾ ശീഷ്മഹലും കഞ്ജ്മന്ദിറും കണ്ട് പിന്നെയും യാത്ര തുടർന്നു,,,,,,,
@uk27272 жыл бұрын
ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് നമ്മുടെ രാജ്യത്തെ രണ്ടാമത്തെ ദുരന്തം. ശുചിത്വമില്ലായ്മ ആദ്യത്തെ ദുരന്തം.
@sreesree71812 жыл бұрын
ദൈവമേ കേരളത്തിന് പുറത്ത് ഇതൊക്കെ ഉണ്ട് കേരളത്തിൽ ഇതൊന്നും ഇല്ലലോ കേരളം NO 1😵😵🤕🤯🤯
@akshayjoshyk662 жыл бұрын
how ignorant one has to be to judge a states progress based on food street 🤦🏾♂️ btw we need food streets 🥰
@athul40302 жыл бұрын
Ennalum silver line nammak venda 😂
@annakuttyjohn72502 жыл бұрын
Stupid statement. These people don't know the very basics of statistics 😑
@Buzzing_Mind2 жыл бұрын
സാക്ഷരതയിൽ ഒന്നാമതാണ് എന്നല്ലാതെ കേരളത്തിൽ പ്രത്യേകിച്ചൊന്നുമില്ല !!!
@athul40302 жыл бұрын
@@Buzzing_Mind fundamental aaya ella karyangalilum Kerala best aanu. But athil othungippoyi ellam.
@ibrahimkoyi61162 жыл бұрын
കേരളത്തിൽ രാഷ്ട്രീയക്കാർ മാത്രം വികസിക്കുന്നു നാട് വികസിക്കുന്നില്ല 😔
@sobhabinoy33802 жыл бұрын
100% true
@amrutha17592 жыл бұрын
💯
@aadhilirfan64422 жыл бұрын
🤣
@sreeragkp31222 жыл бұрын
സത്യം 🙂
@binutkvava16902 жыл бұрын
കപട സദാചാരത്തിന്റ മുഖമാണ് കേരളം, മാറ്റങ്ങൾ നമുക്കെന്നും രാഷ്ട്രിയമായ വേർതിരിവാണ്. എപ്പളാണാവോ ഇതിനൊക്കെ ഒരു മാറ്റം...
@Iamadancer42682 жыл бұрын
താങ്കൾ വിചാരിക്കും പോലെ അല്ല, മലയാളികൾ ഭയങ്കര "വിവരം "ഉള്ളവരാ, ലോകത്തിൽ തന്നെ, അത് കൊണ്ടു ഞങ്ങൾ എല്ലാം എതിർക്കും
@VipinKumar-ws4zl2 жыл бұрын
എല്ലാം ഞങ്ങൾക്കറിയാം എന്ന ഭാവമുള്ള അഹങ്കാരികളാണ് നമ്മൾ.
@0arjun0772 жыл бұрын
Vivaram und nalla Ahankaravum, but pravarthiyil onnum illa.
@sreesree71812 жыл бұрын
ഇന്ത്യയിലെ മറ്റ് സംസ്ഥാനങൾ നമക്ക് പുച്ഛം ആണ് . പുച്ഛിച് പുച്ഛിച് അവസാനം അവർ No 1 ആയി മറും നമ്മൾ big 0ആവും 😕😕
@0arjun0772 жыл бұрын
@@sreesree7181 oru 20 yrs kazhiyumbol Bakki states overtake cheyyan tudangum appo ahankaram kurachu kuranju tudangum.
@manojthyagarajan85182 жыл бұрын
😄😄😄
@stc5842 жыл бұрын
ആ നാട്ടിൽ ചുവപ്പ് കൊടികൾ ഇല്ലാ.. അത് തന്നെ കാരണം
@s.k88302 жыл бұрын
കറ കറക്റ്റ് 👌
@sreeragkp31222 жыл бұрын
സത്യം 😌
@kasimkarim11092 жыл бұрын
ഞാനും വർഷംങളോളം ഇൻഡോറിൽ ഉണ്ടായിരുന്നു രാജാവാട നല്ല സ്ഥലം ആണ് കാണാൻ ഒരുപാടു ഉണ്ട്
@rinuurinuu3032 жыл бұрын
ഒരുനാൾ കേരളത്തിൽ ഫുഡ് സ്ട്രീറ്റ് വരുമെന്ന് പ്രേതിക്ഷ 💞👍👍
@georgemeethal23512 жыл бұрын
നമ്മുടെ ആയുഷ്ക്കാലത്ത് ഉണ്ടാകുമോ .
@susheelarajan48772 жыл бұрын
Food street's vannillakilum bar street's varanulla sadhyatha untu.
@fazifazil30392 жыл бұрын
കോഴിക്കോട് വരുന്നതിന് സ്റ്റേ കൊടുത്തിരിക്കുവല്ലേ.....😂😂😂
@madmaxmaxmad68912 жыл бұрын
പൊന്നളിയാ ഒടി രക്ഷ പെടുന്നതാ നല്ലത് 🥰
@arpithbiju94172 жыл бұрын
CITU എന്ന ആഭാസത്തിന്റെ ആളുകളെ തല്ലിക്കൊന്നാൽ നടക്കും.
@2465akhil2 жыл бұрын
Indore is my home we like this city more than kerala.... super city full of joy
@sachinshivamanasa74302 жыл бұрын
അവസാനം എല്ലാരും കൂടി സന്തോഷ് ജോർജ് കുളങ്ങരയെ സങ്കി ആക്കും 💁♂️
@sreejaaami72012 жыл бұрын
എന്തിന്??? ഇദ്ദേഹത്തിന്റെ വീഡിയോ സ്ഥിരം കാണുന്ന ഒരാളും അങ്ങനെ ചിന്തിക്കില്ല..... സങ്കികൾക്ക് അങ്ങനെ ഒരു അത്യാഗ്രഹം ഉണ്ടാകാൻ സാധ്യതയുണ്ട് 🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭😆😆😆😆😆
@promisepromise73212 жыл бұрын
@@sreejaaami7201 ഉത്തര ഇന്ത്യയെ കുറിച്ച് ആരു നല്ലത് പറഞ്ഞാലും അവരെ എല്ലാം സങ്കിയാക്കുന്നത് ഇപ്പോ കേരളത്തിൽ ഒരു ഫാഷൻ അല്ലേ. അവിടെ ഉള്ളവരെല്ലാം വിവരം ഇല്ലാത്തവരും സങ്കി ചാണകം എന്നൊക്കെ അല്ലേ നിങ്ങളുടെ വിശ്വാസം
@promisepromise73212 жыл бұрын
@@sreejaaami7201 സോറി ആ കളിയാക്കി ചിറി ഇടാൻ മറന്നു 🤣🤣🤣🤣😂😂😂😜😜😜😁🤭🤭🤭😝😝😝
@tylerdavidson24002 жыл бұрын
@promise Anybody who vote for Modi and Yogi should be laughed at. Even in this same channel, you can see countless videos of North Indian villages showing their endemic poverty.
@speedtest81662 жыл бұрын
@@tylerdavidson2400 same is the case for religious people, they also should be laughed at. also poverty is because of modi and yogi? lol. show me an alternate to them to elect. electing a coalition with million parties with trillions of differences will be even worse.
@shanskkannampally75992 жыл бұрын
കേരളത്തിൽ രാഷ്ട്രീയം വികസിക്കും.. 🙄 നാട് മുരടിക്കും... 😬
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@krishnannambeesan33302 жыл бұрын
സുന്ദരമായ വിവരണം. ആധുനിക കാലത്തിലെ sk pottakkad. (കോഴിക്കോടിന്റെ ഒരു സഞ്ചാരിയാണ്)
@ajayanpg92272 жыл бұрын
മന്ത്രി മുഹമ്മദ് റിയാസിൽ ആണ് ആകെ പ്രതീക്ഷ..... കോഴിക്കോട് എന്തായാലും ഇത് വരണം.... കനാൽ സിറ്റി പൂർത്തിയാവുന്നതോടെ ഒപ്പം ഫുഡ്സ്ട്രീറ്റ് വരും...
@varun81702 жыл бұрын
Jay Madhya Pradesh
@c.rgopalan28892 жыл бұрын
ചാണകം
@varshaac24582 жыл бұрын
Sir you should have been to sarafa food bazar also..it starts from midnight and opens till early morning. Indore is one of the best place to enjoy night life. In love with the city✌️
@manoop.t.kkadathy25412 жыл бұрын
ഇതൊക്കെ ഇവിടെത്തെ നമ്പർവാണം ടീംസ് ഒന്ന് കണ്ടിരുന്നെങ്കിൽ...... 😊😊😊
@lifeisbeautiful19852 жыл бұрын
മന്ത്രി റിയാസിന്റെ ദീർഘവീക്ഷണവും ശക്തമായ ഇച്ഛാശക്തിയും അതികം വൈകാതെ കേരളത്തെയും ഇത്തരത്തിൽ മാറ്റി മറിക്കാനാവും 👍 ബേപ്പൂർ നവീകരണം ഉദാഹരണം... 👌
@jayadev32632 жыл бұрын
മലയാളികളുടെ ഒരു കമ്മ്യണിസ്റ്റ് മനസ്സ് ഉണ്ട് എല്ലാത്തിനെയും എതിര്‍ക്കുക എന്നത്. പിന്നെ ഒരു മിഥ്യാഭിമാനവും. അതെല്ലാം ശരിയായ കാഴ്ചകള്‍ കാണുമ്പോള്‍ മാറും. കേരളത്തിലെ ഗ്രാമീണ സമൃദ്ധി എന്നത് പ്രവാസികളുടെ പണം ആണ് എന്ന ബോധ്യം വേണം. അതില്ലാതായാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമാകും. എന്തായാലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവാസികള്‍ ഇന്‍ഡോര്‍ എന്ന നഗരത്തിന്‍റെ കാഴ്ചകള്‍ കാണട്ടെ
@Battlebunny072 жыл бұрын
അതെ. ഒരു കോൺഗ്രസുകാരനിലും BJP കാരനുള്ളിൽ പോലും ഒരു ചീഞ്ഞ കമ്മ്യൂണിസ്റ്റ് ഉറങ്ങികിടപ്പുണ്ട്. അതിന് അപവാദം കരുണാകരൻ മാത്രമാണ്.
Surely a bit unusual scene in India. Food street. Looks like a foreign scene. Looks beautiful, clean. Ideal place for family outing.
@pradeepank94532 жыл бұрын
കേരളത്തിൽ ഫുഡ് സ്ട്രീറ്റ് വന്നാൽ എന്താ ആകാശം ഇടിഞ്ഞ് വീഴുമോ. ഏത് നല്ല കാര്യം വരുമ്പോഴും എതിർപ്പ് മായി വരുന്ന ചില വിവരദോഷികൾ ഉണ്ട് ഇവിടെ. അത് കൊണ്ടാണ് കേരളം വികസന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ ക്കാൾ പുറകിൽ നിൽക്കുന്നത് ' .....
@vaisakhravi72022 жыл бұрын
I thought this might be a European country.👌🏼
@princemathew1752 жыл бұрын
കേരളത്തിൽ രാഷ്ട്രീയം മാത്രമേ ഉള്ളു വികസനമില്ല
@romeofoodandtravel20232 жыл бұрын
Very beautiful and hygiene food Street.This type of food street will came near palakkad fort. Palakkad city have lot of parks than any other cities. Omkareshwar temple is one of the 12 jyotirlingas of lord shiva.This temple is renovating with 2000 crores including 108 feet sankaracharya statue. Another jyotirlinga temple is Mahakaleshwar temple in ujjain. This is now renovating with 1000 crores.
@sachinvarghese22232 жыл бұрын
I am not against any religious institutes , but people are using religion/caste to hurt others and also use as a political tool which is so unfortunate. Anyways we all should have scientific temper.
@shreekumars90402 жыл бұрын
@@sachinvarghese2223 Will you say this about Vatican..? and the innumerable churches in Kerala..
@varsha26922 жыл бұрын
@@sachinvarghese2223 so much of intolerance towards hinduism is seen in ur comment..the OP just mentioned abt a temple situated in that place..nd what's ur pblm? Don't give us' gyan' abt ur so called secularism
@sachinvarghese22232 жыл бұрын
@@shreekumars9040 Since I have a "varghese" in my name. You thought that I am a hard core Christian. LOL. Yes, ofcourse If its the church - IT SHOULD BE REMOVED.
@sachinvarghese22232 жыл бұрын
@@varsha2692 No no, that wasnt the point. I never mentioned about Hinduism alone. Its there in all religion/caste. I just wanna point out that religion setiments should never affect another people.
@elisabettai20532 жыл бұрын
L'interno di quel tempio è stupefacente 😍
@mahesh121232 жыл бұрын
ഇവിടെ ഇരുട്ട് ആയിട്ടു കട തിണ്ണയിൽ ഇരുന്നു കള്ളു കുടിക്കാൻ ഉള്ള സ്ഥലം പോവും. അതാവണം കാരണം. ഇതിൽ എല്ലാ യൂണിയനും ഒറ്റകെട്ട്
@umasasidharan5622 жыл бұрын
Malayalis always have this superiority complex living in some other country or state and consider North India as a bad place
@rajammapipe18142 жыл бұрын
This is penisular india below vindyas and satpura not north india. These people are not arrogant like certain north indian
@renukand503 ай бұрын
നല്ല വിവരണം ഇൻഡോർ ന്റെ മനോഹരമായ food സ്ട്രീറ്റ്...
@ranjithsnair94182 жыл бұрын
മലയാളികൾക്ക് എപ്പോഴും മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമേ അറിയുള്ളൂ
@mohamedshafi52442 жыл бұрын
Food Street nu pakaram Bar Street /♐ Beer Street enghle No strike. Somebody Happy. 😃
ബിജെപി യെ തന്നെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കുന്നതിൻ്റ് കാര്യം ഇതൊക്കെ ആണ് Evm theory ഒന്നും വില പോകില്ല.
@myway45822 жыл бұрын
*കേരളം പോലെ സാമൂഹിക ഘടനയിലും സമ്പദ് വ്യവസ്ഥയിലും ജീവിതനിലവാരത്തിലും മെച്ചപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ല അത് കേരളം തന്നെ ആണ് ഉത്തരേന്ത്യയിൽ ഉള്ള പല മെട്രോപൊളിറ്റൻ നഗരങ്ങളിലും ഉള്ള ഇത് പോലെ ഉള്ള വികസനം പരിമിതം അണ് ഇത് പോലെ ഇൻഡോർ പോലെ ഉള്ള ഏതാനും ചില സിറ്റി കളും നഗരങ്ങളും ഒഴിച്ചുനിർത്തി ഔട്ടർ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്താൽ ശരിക്കുമുള്ള ഭാരതം കാണുവാൻ സാധിക്കും അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ആത്മാവ് കാണണം എങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം എന്ന് ഗാന്ധിജി പറഞ്ഞത് പോലും അത് എത്രത്തോളം അർത്ഥവത്തും ഉള്ളത് അണ് എന്ന് മനസ്സിലാകും കേരളത്തിലെ സ്ഥിതിഗതികൾ അതല്ല നമ്മുടെ സ്ഥലപരിമിതി മൂലം നമ്മൾക്ക് നമ്മുടെ നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശീലിച്ചിട്ടില്ല അത് നമ്മുടെ ഒരു മൈനസ് തന്നെ അണ് പക്ഷേ മറ്റ് എല്ലാ കാര്യത്തിലും നമ്മൾ മുന്നിൽ തന്നെ അണ് അതിൽ പ്രധാനപ്പെട്ടത് സാമ്പത്തിക വ്യവസ്ഥയാണ് പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും അവന്റെ ജീവിതനിലവാരം മെച്ചപ്പെട്ടത് ആണ് കേരളത്തിൽ എല്ലാവരും സ്കൂളുകളിൽ പോകുന്നു വിദ്യാഭ്യാസം നേടുന്നു അങ്ങനെ ഒക്കെ കുറെ കാഴിയങ്ങൾ ഉണ്ട് അല്ലാതെ വികസനം എന്ന് പറഞ്ഞാല് സിറ്റി കളിൽ ഉള്ള infrastructure മാത്രം അല്ല*
@jinug4739 Жыл бұрын
@@myway4582onnu podo
@Amigos4282 жыл бұрын
ഇപ്പഴെങ്കിലും സർ ബിജെപി യെ ഒന്ന് അംഗീകരിച്ചല്ലോ.. സത്യം പറയാലോ കഴിഞ്ഞ എപ്പിസോഡ് എല്ലാം സർ ബിജെപി യെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കുവർന്നു. സർ ന്റെ വായിന്നു തന്നെ നല്ലത് കേട്ടപ്പോൾ സന്തോഷം. ❤
ഇതു കണ്ടെങ്കിലും മലയാളീടെ കാഴ്ചപാടുകൾ മാറട്ടെ.... 💞❤👌
@Aneefptvlog2 жыл бұрын
എവിടെ മാറാൻ 🤣🤣🤣
@ckrishnan59582 жыл бұрын
1975ൽ ഇൻഡോറിൽ പോയിരുന്നു. മദ്ധ്യപ്രദേശിൽ മിക്ക സ്ഥലങ്ങളും സദർശിച്ചിരുന്നു..അന്തകാലത്തു SGK, നന്ദി
@JohnThomasJohnThomas-s6k10 ай бұрын
സാറിൻറ അവതരണം എത്ര മനോഹരമാണ്.
@ertugrulghazi92522 жыл бұрын
ഒരു നാൾ എന്റെ കോഴിക്കോടും ഇങ്ങനെയാവും 😍
@vipinkrisnat62052 жыл бұрын
കോഴിക്കോട് ആകണമെങ്കിൽ കേരളത്തിൽ ഭരണ മാറ്റം അനിവാര്യമാണ്. വോട്ട് ചെയ്ത ആളുകൾക്ക് വീണ്ടും വോട്ട് ചെയ്താൽ ഒരിക്കലും സാധ്യമല്ല.
@viralsvision8462 жыл бұрын
@@vipinkrisnat6205 ippozhathe tourism minister thanneyanallo ithinu initiate chrythathu. Pinne rasthriyathinu appurathu ellaa vyaapaarikalum koodi orumichu koodi poottichu. Pinne engane ee govt ne kuttam parayum
@youtubememeber33182 жыл бұрын
@@viralsvision846 മന്ത്രി നല ഒരു യുവ ചിനതാഗധി ഉള്ള ആളാണ് എന്നാല് ബാകി ഉള്ള ആളുകൾ ഇതൊന്നും accept ചെയ്യുന്നില്ല അതാണ് പ്രശ്നം. ഇവിടെ വ്യവസായം എന്നത് വളരെ പ്രയാസം ഉള്ള ഒന്നാണ് ബാകി എല്ലാ സ്ഥലങ്ങളിലും ഉപബോഗതാകളെ ആണ് പ്രീതിപ്പെടുതേണ്ടത് എങ്കിൽ കേരളത്തിൽ തൊഴിലാളി യൂണയനുകളുടെ സമധം ആണ് വേണ്ടത്.
@viralsvision8462 жыл бұрын
@@youtubememeber3318 yes👍👍
@rajeshbhaskaran17862 жыл бұрын
@@youtubememeber3318 Minster is part of ldf and citu part of ldf
@madhukumarradhakrishnanunn310510 ай бұрын
Chappan Dookkan. ഒരു ഇന്റർനാഷണൽ ലെവൽ food street തന്നെ 👏👏👏
മലയാളികൾ ഫുഡ് സ്ട്രീറ്റ്റിനെ എതിർത്തിട്ടില്ല സാർ, നോക്ക് കൂലിക്കാർ ആണ് കോഴിക്കോട് വലിയങ്ങാടി ഫുഡ് സ്ട്രീറ്റ്റിനെ എതിർത്തു പ്രകടനം നടത്തിയത്.. ആ പാപ ഭാരം മൊത്തം മലയാളികളുടെ തലയിൽ ചാർത്താണ്ട pls🙏🏻
@optimist-re2mz2 жыл бұрын
@chris Evans india അല്ല
@sunil95302 жыл бұрын
Mallusinte general policy aanu ellam aadyam ethirkkuka, kaliyakkuka. Then tested ok aanennu kandal after 10 yrs food streetinte bahalam ayirikkum ellayidathum
@sunil95302 жыл бұрын
15 yrs back when I wore crocks and bermuda during my visit to my hometown in kerala my friends in kerala laughed at me and asked.... jail pulli aano....ithentha boat aano ennu. Now in 2020 when I visited Kerala I saw 75 percent of youngsters in bermuda and crocks!!!! It took almost 15 yrs for them to accept a change. So pathetic
@amalaravind42062 жыл бұрын
Ee malayalikal thanne aanallo ororo useless political unions ne support cheyth vijayipichond irikunnath😏
@optimist-re2mz2 жыл бұрын
@@sunil9530 u r absolutely correct 👍🏼
@mallikabalakrishnan.soubha6982 жыл бұрын
Ivideyum ithu Thudanganam
@chandrancn45742 жыл бұрын
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് കാട്ടിതന്നതിനു സാറിന് ഒരുപാട് നന്ദി
@Kaatt_avaraathi-wg1sz7fg2e2 жыл бұрын
Indore, Noida, surat ❤️
@younus46862 жыл бұрын
എത്ര ഭംഗിയുണ്ട് കാണാൻ
@mmkryan63622 жыл бұрын
11:40നും 11:59 ഇടയിൽ ഉള്ള ശബ്ദ വ്യത്യാസം കേട്ടിട്ട് അനീഷ് പുന്നെൻ പീറ്റർ ഒരു ചായ കുടിച്ച് ഉഷാർ ആയെന്നു തോന്നുന്നു.
@InnerPeace_0072 жыл бұрын
Have been there once in 2012 . Amazing place it is
@laxmipillai92252 жыл бұрын
Yes
@gopakumargopakumar16452 жыл бұрын
മേരാ ഭാരത് മഹാന്‍ ❤️
@stalinkylas2 жыл бұрын
Shoot ചെയ്ത date കൂടി ഉൾപ്പെടുത്തണം
@amaljoe3672 жыл бұрын
വൃത്തി 👌
@vision99972 жыл бұрын
ഇങ്ങെനെയൊരു ഫുഡ്സ്ട്രീറ്റ് കേരളത്തിൽ ആണെങ്കിൽ പോക്കട്ടടിക്കാരുടെയും പൂവാലന്മ്മാരുടെയും ഗുണ്ടാ സംഗങ്ങളുടെയും വിഹാര കേന്ദ്രങ്ങൾ ആകും. എന്റെ കേരളം എത്ര സുന്ദരം 😂😂😂😂
@issacjoy39422 жыл бұрын
ഈ വിഡിയോ കണ്ടെങ്കിലും കേരളത്തിലുള്ള മാനിയൻമാർക്ക് വിവേഗം ഉണ്ടാകട്ടെ
Kazhinjha aazhcha njhaanum Chappan food street il poyirunnhu 👍👍
@abymathew2952 жыл бұрын
God's own country...😏😏😏😏😏😏
@Jithurajtube2 жыл бұрын
ലേഹ് മാർക്കറ്റിൽ രാത്രി നിൽക്കുമ്പോഴും എനിക്കുണ്ടായിരുന്നത് ഇതേ സംശയം ആയിരുന്നു.. എന്തുകൊണ്ട് കേരളത്തിൽ ഇങ്ങിനെ പറ്റുന്നില്ല എന്ന്.. എൻ്റെ ഒരു വലിയ ആഗ്രഹം ആണു, എറണാകുളം MG റോഡ് (Maharajas ground Jun to PNVM Hospital Junction) വൈകുന്നേരം 5 മണിക്ക് ശേഷം വാഹനങ്ങൾക്ക് പ്രവേശനം നൽകാതെ, കാൽനടക്കാർക്ക് വേണ്ടി മാത്ര്ം തുറന്ന് കൊടുത്ത്, അവിടെ സ്റ്റ്രീറ്റ് ഫുഡും ബീയറും ഒക്കെ വിളംബി, വിദേശികളും സ്വദേശികളും ഇരുന്ന് സമയം ചിലവഴിക്കുന്നത്.
@sasikumarv2312 жыл бұрын
കേരളത്തിൽ ആയതു കൊണ്ടാണ് ഇത് നടക്കാത്തത് എന്ന് മനസ്സിലയിലലേ..
@Jacksparrow-dc1fo2 жыл бұрын
പ്രബുധകേരളം കണ്ടു പഠിക്കട്ടെ മറ്റു സംസ്ഥാനങ്ങളെ... കാലത്തിനൊത്തു ചിന്തിക്കാൻ നേതാക്കന്മാർക്ക് കുറച്ചു വിവരം എങ്കിലും കൊടുക്കണേ ദൈവമേ... എന്ത് നല്ല കാര്യങ്ങൾക്കും സമരവും കൊടിക്കുതല്ലും best number ONE state keralam🤭🤭
@allabout15502 жыл бұрын
Thank you sir for this Episode 👌👌😍 All malayalees should watch this.
@shihabcoolcool69022 жыл бұрын
സഞ്ചാരം ഇന്ന് എനിക്ക് ഒരു 8 ന്റെ പണി തന്നു സാറേ ഞാൻ മക്ക ജിദ്ധ എക്പ്രസ് ഹൈവേയിൽ ഡ്രൈവ് ചെയ്തു കൊണ്ട് സഞ്ചാരം കണ്ട് പോരുമ്പോൾ ഹോൺ ശബ്ദം കേട്ട് വണ്ടി ഒന്ന് പെട്ടെന്ന് വെട്ടിക്കും ഗ്ലാസിൽ നോക്കുമ്പോൾ വണ്ടി ഒന്നും ഇല്ല രണ്ട് മൂന്ന് പ്രാവശ്യം ആയപ്പോൾ ആണ് ആ ഹോൺ സഞ്ചാരത്തിൽ പഞ്ചാവു റാഹു ആണ് പണി തന്നത് എന്ന് മനസ്സിലായി ഹ ഹ ഹ ഒരുപാട് ആലോചിച്ച് ചിരിച്ചു നാട്ടിൽ പോരാനായി നിൽക്കാ പറ്റിയാൽ ഒരു നാൾ താങ്കളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങളും സഞ്ചാരവും സഫാരി ടിവി ചാനലും എനിക്ക് ഒരു പാട് അറിവ് പകർന്നു നൽകി മാത്രമല്ല ഒരു പാട് മര്യാദ പടിപ്പിച്ചു ട്രാഫിക് നിയമം അനുസരിച്ച് ഡ്രൈവിങ് ചെയ്യാനും പ്രചോദനമായിട്ടുണ്ട സാറിനെ കുറിച്ച് സംസാരിക്കാത്ത ഒരു ദിവസം എന്റെ ജീവിതത്തിൽ കടന്ന് പോയിട്ടുണ്ടാവില്ല നിങൾ ഇതൊന്നും ചില പോൾ നോക്കാറുണ്ട വില്ല ശ്രദ്ധയിൽ പെട്ടാൽ ഒരു റിപ്ലെ പ്രതീക്ഷിക്കട്ടെ എന്റെ നമ്പർ 0096650 6481429
@random_videos_taken_in_mobile2 жыл бұрын
😅
@roshinisatheesan56210 ай бұрын
❤👏👏👏🤝👍🙏 മലയാളി കണ്ട് കൊതിക്കട്ടെ Sir🙏❤️🇮🇳❤️
@Neenapeacock2 жыл бұрын
Sir, Iam a regular viewer of safari. While showing madhyapradesh I expected sir will visit Khajuraho but not. I wonder why sir didn’t include in this trip.
@prashobk69042 жыл бұрын
എന്റെ സന്തോഷേട്ടാ നിങ്ങളൊന്ന് റിയാസിന്റെ കൂടെ നിന്ന് ചെയ്ത് കാണിച്ചു കൊടുക്ക്,നമ്മുടെ നാടും മാറും ഒന്ന് തുടങ്ങി കിട്ടിയാൽ മതി മലയാളികൾ അത് ഏറ്റെടുത്തു കൊള്ളും.
@speedtest81662 жыл бұрын
He already shows to Tiyaz. I think Riyaz is also into it but common people here wont accept change.
@atf562 жыл бұрын
21:03 pause here to see "WE LOVE MODI" !!
@0arjun0772 жыл бұрын
The thing that surprised me is the greenery, its like Kerala without Coconut tree's.
@tylerdavidson24002 жыл бұрын
If a desert like UAE can create several green spaces, then any place in India can.
@0arjun0772 жыл бұрын
@@tylerdavidson2400 true, but UAE has more money and better governance. So to see this in Madhya Pradesh surprised me.
@speedtest81662 жыл бұрын
@@tylerdavidson2400 UAE is rich country. and now their people are with different mindset. there are so many differences.
സാക്ഷരതയും വിവരവും രണ്ടാണ്ണെന്നു മനസിലാക്കുകയും നന്നായി ജനങ്ങളെ സേവിക്കുന്നവരെ ഇലക്ഷന് il ജയിപ്പിക്കാതെ പാർട്ടി നോക്കി ജയിപ്പിക്കുകയും ചെയ്യുന്ന സംവിധാനം നിർത്തിയാൽ പാർട്ടികൾ ആ പേടിയിൽ എങ്കിലും വികസനം കൊണ്ടുവരും. അല്ലെങ്കിൽ ഇത് പോലുള്ള city um കണ്ടു ഇവിടെ കൊതിച്ചിരിക്കാം, എന്നെങ്കിലും ഇവിടെ ഇതുപോലെ വരുമെന്ന പ്രതീക്ഷയിൽ. 😊