സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rajeshsreeja66635 жыл бұрын
Safari sajaram
@aslahahammed29065 жыл бұрын
🎈🎈🎈🎈🤩♥️👌👌👌
@noordeentheruvath69794 жыл бұрын
Qxa
@lissybabu56814 жыл бұрын
Very good talk Thanks
@kunjumuhammedpp60124 жыл бұрын
Good. Indians esp. Hindutha brigade...should understand what is humanism.
@narayang46175 жыл бұрын
എത്രപേർക്ക് നമ്മുടെ സന്തോഷേട്ടനോടൊപ്പം യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്? പുള്ളിയുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് 😍😘
@josoottan5 жыл бұрын
ശരിയാണ്, പക്ഷെ അദ്ദേഹം എക്സ്പ്ലോറിങ്ങ് നിർത്തി ഒരു ടൂർ ഗൈഡായി നമ്മളെ കൊണ്ടുപോവാൻ തയ്യാറായാൽ മാത്രമേ ആ സ്വപ്നം പൂവണിയൂ. അദ്ദേഹത്തെപ്പോലെ തന്റെ തൊഴിലിൽ 100 ശതമാനം ഡെഡിക്കേറ്റഡായ ആൾ തൊഴിലിനൊപ്പം മറ്റൊരു കാര്യത്തിലും ഇടപെടില്ല. അഥവാ കൊണ്ടു പോയാൽ തന്നെ അത് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും നമ്മുക്ക് തിക്താനുഭവവും ആയിരിക്കും!
@yoonustdy21195 жыл бұрын
Njan Ready
@vijithpt42485 жыл бұрын
🤷🏾♂️
@valentineboy035 жыл бұрын
Njannum varunnuu
@shahullhmd5 жыл бұрын
യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ, എന്നൊരു ആഗ്രഹം ഉണ്ട്. ഒന്നുമില്ലെങ്കിലും ഒരു സെൽഫി എങ്കിലും എടുക്കാല്ലോ 💕❤️💕❤️
@santhoshkv83665 жыл бұрын
കാര്യം എന്താണെന്ന് പോലും നോക്കാതെ കൂടുതൽ മലയാളികളും ലൈക്ക് ചെയ്ത ശേഷം മാത്രം ആത്മവിശ്വാസത്തോടെ വീഡിയോ കാണുന്ന ഒരേ ഒരു പ്രോഗ്രാം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരമാണെന്നതാണ് വാസ്തവം..👍💐
@ibrahimkoyi61165 жыл бұрын
Correct 👍
@arafathpulikkodan135 жыл бұрын
യെസ് 👌
@Rocky-fh4hy5 жыл бұрын
തീർച്ചയായും
@Justy5605 жыл бұрын
Sathiam
@yasirck935 жыл бұрын
സത്യം 100%
@dudei5465 жыл бұрын
തുടങ്ങിയാൽ അവസാനം വരെ skip ചെയ്യാതെ കേൾക്കാൻ തോന്നുന്ന ഒരു പരിപാടി......😍😍😍😘
@renjithharidas25115 жыл бұрын
സൂപ്പർ
@rashikmohamed39195 жыл бұрын
Absolutely correct
@GamerZ-hq1bj5 жыл бұрын
Correct
@sushanjose50735 жыл бұрын
100% coreect🤩
@jafartharayilali40364 жыл бұрын
100 percent
@knowledgeofmedicine25245 жыл бұрын
ഒരു തരി പോലും ആംഗലേയ ഭാഷ ഉപയോഗിക്കാത്ത താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടി
@SJentertainment065 жыл бұрын
ഇംഗ്ലീഷ് പറയുന്നത് നമ്മൾ ശ്രെദ്ദിക്കുനില്ല അതാണ് കാരണം പറയുന്നുണ്ട്
വളരെ ശരിയാണ് .... driver, guide, internet, traditional, cross, summer shot, permission, fees, television, spring, gift ... ഇങ്ങനെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു വാക്കുകൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളു
@nikhilkr88325 жыл бұрын
Friendly ennu parayunundu
@charusjomon5 жыл бұрын
ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യത ഇല്ലാത്ത ഒരു ഗോത്ര ഗ്രാമത്തിൽ നേരിട്ട് ചെന്ന് അവരുടെ ആതിഥ്യം സ്വീകരിച്ച ഒരു ഫീൽ 💕
@shibipsam49095 жыл бұрын
Ffgt9 i gp to 50 0 80th 79th 50 up up up up iit fcb Aiwith
@greenwisdomRahila_kadavath4 жыл бұрын
💕💕💕💕💞
@praveenbabu55494 жыл бұрын
Correct😍
@prabhasree26173 жыл бұрын
സത്യം
@sherryphoenix Жыл бұрын
അതേ
@icm15535 жыл бұрын
സംസ്കാര സമ്പന്നം എന്നു അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഫിജിയൻ ഗോത്രസമൂഹം സമ്പൂർണ സാക്ഷരത എന്നു അവകാശപ്പെടുന്ന നമ്മളെക്കാൾ എത്ര മുന്നിലാണ്... നന്ദി സന്തോഷ് സാർ
@anandhuchandrababu11884 жыл бұрын
സത്യം 👍
@muqtharahmed23484 жыл бұрын
ഫിജിയിൽ ഇന്ത്യക്കാർ ഒരുപടുണ്ടല്ലോ
@thejasjoy2173 жыл бұрын
വാസ്തവം 💯
@manuselvan79543 жыл бұрын
@@muqtharahmed2348 ool
@MegaShemil5 жыл бұрын
പുരോഗിച്ചു എന്ന് പറയപ്പെടുന്ന നമ്മളെക്കാളൊക്കെ എത്രയോ മുകളിൽ ആണ് ഇവരുടെ ജീവിതവും, സ്നേഹവും, സത്യസന്ധതയും..... സഹകരണവും
@mercygeorgemercygeorge53493 жыл бұрын
Very good
@joychinthal70755 жыл бұрын
എന്നെപ്പോലെ ഇത് കണ്ടു കഴിഞ്ഞ് കമെന്റുകൾ കൂടി വായിച്ചാലേ ഒരു സമാധാനമുണ്ടാകൂ എന്നുളളവരുണ്ടോ
@sumithhd73695 жыл бұрын
Yes yes 😊
@syamkumarks81325 жыл бұрын
Santhosh george kulangara is real hero a real human being
@shifanacs31085 жыл бұрын
Joy Chinthal njanumunde
@RaviKumar-vi9tb5 жыл бұрын
ഉൺട് ഉൺട്
@afnansonu70795 жыл бұрын
യെസ്
@Sivadaskr-o2v5 жыл бұрын
സന്തോഷേട്ടന്റെ യാത്രയേക്കാൾ നീരീക്ഷണങ്ങൾ ആണ് സൂപ്പർ എന്നുള്ളവർ....ചേരുന്നോ
@shylaja89845 жыл бұрын
രണ്ടും ഒരുപോലെ ഇഷ്ടം
@abdulrahmanmundothuparambi365 жыл бұрын
കുട്ടികൾ എല്ലാവരുടെയും പൊതുസ്വത്താണ് എന്നുള്ള അവരുടെ ആശയം അടിപൊളിയാലെ നമ്മുടെ നാട്ടിലും അങ്ങനെയായെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു
@cijoykjose5 жыл бұрын
പിന്നെ അല്ലാതെ... കുട്ടികൾ സുരക്ഷിതമായ നിലയിൽ വളർന്ന് വരുന്നതിനു ഗവൺമെന്റും സാമൂഹിക പരിഷ്കർത്താക്കളും ഒരുപാട് എഫോർട്ടും പണവും മുടക്കുന്നുണ്ട്..
@SureshBabu-ed2gx3 жыл бұрын
നടക്കാത്ത സ്വപ്നം
@Vidyashyni562 жыл бұрын
ഞാനും ചിന്തിച്ചു, അങ്ങനെ ഒരു ഗ്രാമം ഉണ്ടാക്കിയാലോ 🤔
@FYRU10005 жыл бұрын
ഡിസ്‌നി യുടെ MOANA എന്ന കാർട്ടൂൺ സിനിമ ഓർമ്മവന്നു...മനോഹരമായ അവതരണം …❤
@homosapienceworldcitizen88675 жыл бұрын
Safari tv addicts like here 🥰😍
@satheesanchirayil23005 жыл бұрын
നല്ലൊരു അധ്യാപകന്റെ ക്ലാസിൽ ഇരുന്ന അനുഭവം
@jessythomasthomas.76343 жыл бұрын
സത്യം ചരിത്ര അദ്ധ്യാപകൻ. ഞാൻ ഏറ്റം കൂടുതൽ ഇഷ്ടപ്പെടുന്ന വിഷയം.
@chandraraju12122 жыл бұрын
Ethra pravasiam കണ്ടാലും വീണ്ടും വീണ്ടും കാണാനുള്ള oru prechodanam അതാണ് സാറിന്റെ അവതരണത്തിലുള്ള മികവ്
@Believeitornotkmsaduli5 жыл бұрын
അതെ സർ.... മനുഷ്യന്റെ നന്മ നശിച്ചിട്ടില്ല.... നമ്മളെപ്പോലെ ഇത്തിരി ഇംഗ്ലീഷ് പരിജ്ഞാനവും സമ്പത്തും നേടിക്കഴിഞ്ഞാൽ കൂടപ്പിറപ്പിന്റെ വിശപ്പ് പോലും മനസ്സിലാവാത്ത സാക്ഷരരെ നോക്കുമ്പോൾ നമുക്ക് തോന്നുന്നതാണ് നന്മയൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയെന്ന്..... നവാല ഗ്രാമത്തിന്റെ ആഥിത്യ മര്യാദ എന്റെ ലക്ഷ ദ്വീപ് യാത്രകളും അന്നത്തെ സുന്ദരമായ അനുഭവങ്ങളും ഓർമിപ്പിച്ചു..... ഇതൊക്കെ മലയാളിക്കും വശമുണ്ടായിരുന്നു..... ഒരു 10-30 കൊല്ലത്തിനിടക്കാണു ഈ ഭയാനകമായ മറവി ബാധിച്ചത്.....
@jojomj72405 жыл бұрын
എനിക്ക് സഞ്ചാരിയുടെ ഡയറികുറിപ്പ് ബസിൽ ഇരുന്നു കേൾക്കാൻ ആണ് ഇഷ്ടം.... തിരിച്ചു വീട്ടിലേക്കുള്ള യാത്രക്കിടയിൽ... ബസിന്റെ ജനലിനോട് ചേർന്നിരുന്ന് കാറ്റ് ഏറ്റു ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭവം ആണ്.
@charlesbabbage33855 жыл бұрын
Correct Anu bro njn trainilumm
@sreeharirs73605 жыл бұрын
ഇപ്പൊ ഞാൻ ചെയ്യുന്ന പോലെ അല്ലേ? 😃😃
@michaelc18354 жыл бұрын
jojo mj ??
@jojomj72404 жыл бұрын
@@michaelc1835 ഇതുപോലെയൊക്കെ എഴുതാനെ എനിക്ക് അറിയൂ ബ്രൊ
@madhukrishna65864 жыл бұрын
കേൾക്കുമ്പോൾ കൊതിയാവുന്നു..
@terleenm15 жыл бұрын
അതെ, അവസാന ഭാഗങ്ങളിൽ തൊണ്ട ഇടരുന്നതുപോലെ തോന്നി.നമ്മുടെ നാട്ടിൽ ഇല്ലാത്ത ആ സ്‌നേഹം , ആ ഗോത്ര വർഗ്ഗങ്ങളിൽ നിന്നു കിട്ടിയത് എത്രത്തോളം വലുതാണെന്ന് ആ ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഈ അനുഭവം പങ്കുവച്ചതിന്ന് നന്ദി
@sarathproblem88674 жыл бұрын
Xxx
@jaffumer73835 жыл бұрын
ഒരൊറ്റ ആഡ് പോലും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ 😍
@jonahgeorge27515 жыл бұрын
Ads skip cheythal paisa kittilla ennundo?
@jaffumer73835 жыл бұрын
@@jonahgeorge2751 എത്ര നേരം ഒരു ad play ആകുന്നു എന്നതിനെ അപേക്ഷിച്ച് ആണ് KZbin payout ചെയ്യുന്നത്
@artist60494 жыл бұрын
ഗ്രാമമുഖ്യന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും, രാഷ്ട്രീയക്കാർ ഇല്ലാത്തതുമാണ് ഇത്തരം ഗ്രാമങ്ങളെ ഇത്ര മനോഹരമാക്കുന്നത്.
@najeebmorayur8175 жыл бұрын
ആ സ്നേഹവായ്പ് വിശദീകരിച്ചപ്പോൾ അറിയാതെ കണ്ണിൽ നനവ് പടർന്നു
Figian gothrakkarude aadithya maryadayekkurichu paranjappol santhosh chettante sabdam idari...and tears were flowing out of my eyes already...
@ashrafmry19715 жыл бұрын
എത്ര മനോഹരമായാണ് ഫിജിയിലെ അനുഭവങ്ങൾ താങ്കൾ പങ്കു വെച്ചിരിക്കുന്നത്. താങ്കൾ പ്രേക്ഷകരെ കൂടി താങ്കളോടൊപ്പം സഞ്ചരിപ്പിക്കുകയാണ്... great 👌👌👌💐💐💐
@unnikrishnanab47995 жыл бұрын
വളരെ മനോഹര മായ episode.കേരളത്തിൽ ഒരു celebraty കളെക്കളും ബഹുമാനം കൂടുതൽ സന്തോഷ് സാറിന് കൊടുക്കേണ്ട സമയം കഴിഞ്ഞു.സഞ്ചാരിയുടെ ഡെയറി കുറിപ്പ് സാറിന്റെ കൂടെ അവതരിപ്പിക്കാൻ തോനുന്നു എനിക്ക്.സന്തോഷ് സർ ധൈര്യം ആയി മുന്നോട്ട് പോകുക.സിനിമ താരങ്ങൾ ക്ക് അല്ല താങ്കൾക്ക് ആണ് കേരളത്തിൽ കൂടുതൽ സപ്പോര്ട്ട് കൊടുക്കേണ്ടത്.സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയെങ്കിൽ
@krishpnr15 жыл бұрын
Veno?
@charlesbabbage33855 жыл бұрын
Yes
@unnikrishnanab47995 жыл бұрын
ഫോൺ നമ്പർ വേണം.please
@divyanandu5 жыл бұрын
Sathyam
@cijoykjose5 жыл бұрын
Yes
@samuelpeterjose33165 жыл бұрын
Dear Santhosh, താങ്കളുടെ സഞ്ചാരം CD ചിലതൊക്കെ എന്റെ കയ്യിൽ ഉണ്ട് പക്ഷെ ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ ഗ്രാമത്തിൽ താങ്കളുടെ കൂടെ ഞാനും യാത്ര ചെയ്ത ഒരു അനുഭൂതി.... 🙏🙏🌹
@ribyts5 жыл бұрын
സഞ്ചാരം ഒരുപാട്‌നാളായി കാണുന്ന ഒരു പ്രോഗ്രാമാണ്.അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുന്ന ഈ പ്രോഗ്രാം അതിലേറെ രസകരവും BR പ്രസാദിന്റെ കുറവ് ചെറുതായി പ്രതിഫലിക്കുന്നുണ്ട്.....
@abuzayan12475 жыл бұрын
എന്തൊരു എക്സ്പ്ലനേഷനാ സന്തോഷ്ജി തങ്ങളുടേത് 🤗 അവിടെ എത്തണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു 😍
@sharathambadi5 жыл бұрын
ഒരു പരിപാടിയും ഇത്ര താൽപര്യത്തോടെ ഞാൻ കാണാറില്ല , ഒറ്റ കാരണം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര
@venugopalanvellassery18703 жыл бұрын
എത്ര വിചിത്രവും അതിശയിപ്പിക്കുന്നതുമായ ആദിത്യ മര്യാദയാത്ത് ഫിജി യിലെ നവാല ഗോത്ര ഗ്രാമത്തിൽ. നേരിൽ സന്ദർശിച്ച പ്രതീതി.അഭിനന്ദനങ്ങൾ
@lijithpunnassery11725 жыл бұрын
സത്യത്തിൽ അവരുടെ ജീവിത ശൈലിയെകുറിച്ച് കേട്ടപ്പോൾ അസൂയ തോന്നി. പിന്നെ സന്തോഷ്സാർ അത് വിവരിക്കുമ്പോൾ ആ കണ്ണുകളിൽ താൻ അനുഭവിച്ച സന്തോഷം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാവുന്നുമുണ്ട്. Congrats Sir... All the best.
@jmevm54 жыл бұрын
സർ വളരെ മനോഹരമായ ലളിതമായ ഭാഷയിൽ സംസാരിക്കുന്നതിന് ഞാൻ ആദ്യമായി അഭിനന്ദിക്കുന്നു. ഗോത്ര വർഗങ്ങൾ എന്നു കേൾക്കുമ്പോൾ വിദ്യാഭ്യാസം ഇല്ലാത്ത സംസ്കാരം തീരെയില്ല എന്നുള്ളതിന് ഒരു മറുപടി ആണ് ഈ എപ്പിസോഡ്. ഒരിക്കൽ പോലും അവിടെ എത്തിപ്പെടാൻ സാധ്യത ഇല്ല. സർ തന്ന വിവരണം എനിക്കു നേരിട്ട് ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ അനുഭവവേദ്യം ആയി അനുഭവപ്പെട്ടു. നന്ദി. സന്തോഷം.
@Raoof-P-Kareem5 жыл бұрын
സഞ്ചാരം ചാനലിൽ 2-3മാസം മുമ്പ് ഫിജി യാത്രയുടെ എല്ലാ എപ്പിസോഡുകളും കണ്ടിട്ട് സന്തോഷ് സാറിന്റെ ഈ വിവരണം കേട്ടപ്പോൾ ആവേശഭരിതരായവർ ലൈക് ചെയ്യൂ.
@johnsongeorge74614 жыл бұрын
Excellent work that you do to update the people about the planet we live in. I too wish to know about the countries, different sects of people, their way of life etc... I really enjoy hearing you. Please go on with your mission. May God bless you.
@aaansi79763 жыл бұрын
നന്ദി സാർ ഈ വീഡിയോ മുൻപ് ഞാൻ ഒരു പ്രാവശ്യം കണ്ടതാണ് പക്ഷേ വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നി വീണ്ടും കണ്ടു എനിക്കൊരുപാട് ഇഷ്ടമായി അവിടുത്തെ ഗോത്രജീവിതം നമ്മുടെ നാട്ടിൽ ഇങ്ങനെ എല്ലാ വീട്ടിലും കയറി ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും സൗകര്യം കിട്ടിയാൽ ആദ്യം നടക്കുന്നത് അനാശാസ്യം ആയിരിക്കും എല്ലാ വീടും നമ്മുടെ സ്വന്തം പോലെ പിന്നെ കുട്ടികൾ പൊതുസ്വത്ത് ആർക്കു വേണമെങ്കിലും കുട്ടികളെ ശ്വസിക്കാം അവരുടെകാര്യങ്ങൾ തീരുമാനിക്കാം നോക്കാം എന്ത് നല്ലതാണ് ഇങ്ങനെ നമ്മുടെ നാട്ടിൽ പ്രായമായ മാതാപിതാക്കളെ കൊണ്ട് വൃദ്ധസദനത്തിൽ വിടുന്ന കാലമാണ് കുട്ടികളെ പീഡിപ്പിക്കുന്ന അതൊക്കെ വെച്ച് നോക്കുമ്പോൾ എന്തു സുന്ദരമായ ജീവിതമാണ് അവിടെ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ആ ഗ്രാമത്തിൽ പോയതുപോലെ പിന്നെ അവിടുത്തെ ആചാരങ്ങൾ ഗവ സർ മണി കുടിച്ചിട്ട് ശർദ്ദിക്കും എന്ന് വിചാരിച്ച് കുഴപ്പം ഇല്ല അല്ലേ ഒരുപാട് നന്ദി സാർ 🌹♥️🌹👍👌
@shinebabushine55285 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ കാര്യങ്ങൾ ആസ്വാദികമായി വിവരിച്ചിട്ടും ചില മാന്യൻന്മാർ ഡിസ്ലൈക്ക് ചെയ്യുന്നല്ലോ ബഹുജനം പലവിധം
@bava1254 жыл бұрын
അതങ്ങനെ കൊറേ മലകൾ
@greenwisdomRahila_kadavath4 жыл бұрын
ഓരോുത്തരുടേയും ഇഷ്ട്ടം വ്യത്യസ്തമാണ്
@sabithapm31893 жыл бұрын
വല്ലാത്ത ഒരു ഭാഗ്യവാൻ..... ഉഗ്രൻ എപ്പിസോഡ്....... രണ്ടാം തവണയാണ് ഞാൻ ഇത് കാണുന്നത്
@Little_Grey_Cells5 жыл бұрын
മനോഹരമായ ഗ്രാമം 😊😊ഇത് പോലെ ഒരു ജീവിതം ആണ് എന്റെ സ്വപ്നം 😍😍
@simixfrancis81134 жыл бұрын
ഒട്ടും നാട്യങ്ങൾ ഇല്ലാതെ, ആത്മാർത്ഥമായി താങ്കൾ അവതരിപ്പിക്കുന്നു.. ആത്മാർത്ഥമായി തന്നെ ഞങ്ങൾ കേട്ടിരിക്കുന്നു...🤩😍
@sreekuttansree52065 жыл бұрын
എത്ര മനോഹരമായ സ്ഥലമാണ് സാർ ഫിജി ... ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് എന്നെങ്കിലും ഇതുപോലുള്ള സ്ഥലത്ത് പോകാൻ കഴിയുമോ സർ? ഒരു സാധാരണ പ്രവാസിയായ ഞാൻ മുടങ്ങാതെ എല്ലാ എപ്പിസോഡ് കാണാറുണ്ട് . പലപ്പോഴും കമൻറുകൾ ഇടാൻ കഴിയാറില്ല..... പണ്ട് സ്കൂൾ പഠനകാലത്ത് ലേബർ ഇന്ത്യയുടെ ബാക്കിൽ നിന്നും തുടങ്ങിയ ഇഷ്ടം ... മലയാളികൾക്ക് ലോകത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ട് എന്നു കാണിച്ചു തന്ന വ്യക്തി.... Sir താങ്കൾ കാണിച്ചു തരുന്ന ഓരോ കഥയും ഓരോ രാജ്യങ്ങളും അറിവുകളും വരും തലമുറയ്ക് ഉള്ള നേട്ടങ്ങളാണ്.... അടുത്ത തലമുറ പഠിക്കാൻ പോകുന്നത് താങ്കളുടെ കഥയായിരിക്കും Yes his+story =history your history..........proud of you sir ....,
@traditionalkeralaayurvedat38733 жыл бұрын
സന്തോഷ് സാറിന്റെ അവതരണം കേൾക്കാൻ നല്ല സുഖം. ശെരിക്കും ആ നാട്ടിൽ എത്തിയ ഒരു ഫീൽ
@sibivechikunnel35295 жыл бұрын
ഫിജിയിൽ പോയില്ലെങ്കിലുംഅവിടെ.ചെന്നയൊരു പ്രതീതിയായിപ്പോയി ഈ യാത്രാവിവരണം കേട്ടിട്ട്...ജീവനെ പേടിക്കാതെ ഫിജിയിൽ കൂടി നടക്കാമെന്നത് ഒരാശ്വാസം.തന്നെ. അഭിനന്ദനങ്ങൾ....
@aaansi79764 жыл бұрын
ഒരു മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ ഉള്ള ഫീലിംഗ് ആ ഗോത്ര ഗ്രാമം ഇത്രയും വിശദമായി കാണിച്ചു തന്നതിന് നന്ദി എനിക്ക് ഇഷ്ടപ്പെട്ടത് അവിടെ കുട്ടികളെ വളർത്തുന്ന രീതിയാണ്♥️♥️🌷🌷👍👌
@Karma-kv1tp5 жыл бұрын
ഫിജി ഗ്രാമത്തിലെ വിശേഷങ്ങൾ പറഞ്ഞ് തന്ന സന്തോഷ് സാറിന് എങ്ങനെയാ നന്ദി പറേയണ്ടത് അറിയില്ല , സാർ ഒരുപാട് സന്തോഷം
@TheNation20135 жыл бұрын
" വികസിച്ചു ചെറുതായി പോയ നമ്മൾ " !!
@aravindpk10435 жыл бұрын
ഒരു പകരം വെക്കാൻ ഇല്ലാത്ത പ്രോഗ്രാം എന്താ പറയുക ബിഗ് സല്യൂട്ട്
@sherryphoenix Жыл бұрын
പല പല episodes കണ്ടിട്ടുണ്ടെങ്കിലും സ്വയവും ഒന്ന് പോകണം എന്ന് ആഗ്രഹം തോന്നിപ്പിച്ച ഒരു എപ്പിസോഡ് ❤️❤️
@muhammedkunju.75085 жыл бұрын
വരും തലമുറയുടെ കൗതുകങ്ങൾ പരമ്പരാഗത ജീവിതങ്ങളിൽ സാമ്പത്തികമുൾപ്പടെയുള്ള പുരോഗമനങ്ങൾ ഉണ്ടാക്കട്ടെ.. 👍
@sujeeshu21933 жыл бұрын
എൻ്റെ കണ്ണു നിറഞ്ഞു.... എവിടെയൊക്കെയോ നഷ്ട സ്നേഹം അനുഭവിച്ചു....
@Thedataconsultant5 жыл бұрын
ലേബർ ഇന്ത്യ വാങ്ങിക്കാനുള്ള എന്റെ ഒരേയൊരു മോട്ടിവേഷൻ !
@johncysherrylal41994 жыл бұрын
Labour India😘😘
@അന്യഗ്രഹജീവി-ജ4 жыл бұрын
എന്റെയും
@ajeshkunnathur4 жыл бұрын
മനസ്സിൽ തോന്നിയത് ..
@harisankark.s.mukhathala1564 жыл бұрын
Safari kanarund alle
@vipinpadmanabhan87664 жыл бұрын
അല്ലാതെ പഠിക്കാൻ ഒക്കെ ലേബർ ഇന്ത്യ ആരാ മേടിക്കുന്നതു 🤣🤣🤣
@jobinkarett14385 жыл бұрын
ശെരിക്കും കണ്ണുനിറയുകയും രോമാഞ്ചം ഉണ്ടാവുകയും ചെയ്ത എപ്പിസോഡ് ❤❤❤
@sherryphoenix Жыл бұрын
സത്യം
@beeyem70935 жыл бұрын
23:53 /24:32 കേട്ടപ്പോൾ 'മനുഷ്യനെ സന്മനസ്‌കരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു 'എന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ ഓർത്തുപോയി !
@sunandanair86133 жыл бұрын
നിങ്ങൾ കാണുന്ന എല്ലാ കാഴ്ചകളും കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഞങ്ങളി ലേക്കു എത്തിക്കാൻ കഴിയുന്നു. നല്ല ഇഷ്ടം.
@sreejithmt57634 жыл бұрын
ചുരുക്കം പറഞ്ഞ മത പ്രാന്തും രാഷ്ട്രീയ പ്രാന്തും ഇല്ലാത്ത ആളുകൾ പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനോഹര മായ സ്ഥലം
@lifeisspecial76644 жыл бұрын
ആ ഗോത്രവർഗ്ഗ നാട്ടുകാർക്ക് എൻറെ വക ഒരു Big salute. ആത്മാർത്ഥമായ സ്നേഹം എവിടുന്നാണ് കിട്ടുന്നത് അവിടെ എപ്പോഴും സുന്ദരമായിരിക്കും
@sathit3175 жыл бұрын
Maldives and Norway....my two most favourite tour destinations now streaming on sancharam....im fulfilled
@sanooppp15805 жыл бұрын
എത്ര പെട്ടെന്നാണ് 30 minute കഴിഞ്ഞു പോയത്... കഥ കേട്ടിരിക്കാൻ എന്ത് രസമാണ്...
@A.K-md4vf4 жыл бұрын
wow അവിടുത്തെ ആഥിത്യമര്യാദ, അവരുടെ സ്നേഹം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulrahmanmundothuparambi365 жыл бұрын
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു അവരുടെ പെരുമാറ്റവും അതിഥി സൽകാരവും ഒക്കെ കേട്ടിട്ട് സംഭവം പൊളിയാട്ടോ ജോർജ് സാറെ
@divyanandu5 жыл бұрын
Snathoshetta love you. ഇതിൽ കൂടുതൽ എന്താ പറയാന്നു എനിക്കറിയില്ല. ഇത്രേം ബഹുമാനം മാധ്യമ സിനിമ രംഗത്തുള്ള വേറെയാരോടും തോന്നിയിട്ടില്ല. സഫാരി ചാനൽ പ്രോഗ്രാംസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എന്നാലും സന്തോഷേട്ടൻ കാവ കുടിച്ച രീതി എനിക്കിഷ്ടപ്പെട്ടു. നമ്മൾ പ്രേക്ഷകർക്ക് കൂടി വേണ്ടിയാണല്ലോ സന്തോഷേട്ടന് കാവ കുടിക്കേണ്ടി വന്നത്...
@babuthayyil74852 жыл бұрын
പ്രിയ സന്തോഷ് ജോർജ് താങ്കളിലൂടെ ഞാൻ ലോകം കാണുകയാണ്. നവാല ഗ്രാമം, ശരിക്കും എത്ര സംസ്കാര സമ്പന്നരാണ് അവിടത്തെ ജനങ്ങൾ. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@bincyp.mathai95294 жыл бұрын
ശരിക്കും മനുഷ്യർ ജീവിക്കുന്ന സ്ഥലം,അങ്ങനെ തോന്നിപോയി💕
@ratheeshbabu784 жыл бұрын
ഫിജിയൻ ഗ്രാമത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ നന്നായിരിക്കുന്നു ആ ഗ്രാമം നേരിൽ കണ്ട പ്രതീതിയായിരുന്നു
@jamshadkp995 жыл бұрын
പ്രിയ സന്തോഷ് ഭായ് നിങ്ങളുടെ കൂടെ ഞങൾകും ഒന്നു യാത്ര ആസ്വദിക്കണം.ഞങളിൽ ഒരാളായി നിങൾ വരുമോ..അത്രക്ക് ഇഷ്ടാണ് ഭായ് നിങളെ..ഒന്നു നാട്ടിൽ പോലുംപോവാൻ പറ്റാത്ത പ്രവാസത്തിനിടയിൽ നിങളാണ് ഞങളെ ലോകം കാണിച്ചത്..ഒരുപാട് സ്നേഹത്തോടെ സ്വന്തം മണ്ണ് പോലും കണ്കുളിർകെ കാണാൻ സാധിക്കാത്ത ഒരു പ്രവാസി😪
@krishnaprasanth1235 жыл бұрын
ബ്യൂട്ടിഫുൾ പീപ്പിൾ.. നല്ല സംസ്കാരം.. സമ്മതിച്ചു തന്നിരിക്കുന്നു.. ആതിഥേയ മര്യാദയുള്ള നല്ലവരായ മനുഷ്യർ.. ഫുഡ് കണ്ടിട്ട് നാട്ടിപുറത്തെ നമ്മുടെ കൂട്ടുകാരുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു സ്റ്റൈൽ..
@sreerajalappy47655 жыл бұрын
വിചിത്രമായ നിയമവും സ്നേഹമുള്ള മനുഷ്യരും ജീവിക്കുന്ന നവാല എന്ന ഗ്രാമം☺️☺️👍👍
@jessythomasthomas.76343 жыл бұрын
കണ്ണു നിറഞ്ഞു പോയി സർ. നിങ്ങളുടെ അല്ല. നമ്മുടെ അവരോടൊപ്പമുള്ള നിമിഷങ്ങൾ അവസാനിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ കണ്ണുകളിൽ നനവ്🙏🏽🙏🏽
@dixonmarcel59855 жыл бұрын
ഫിജിയൻ ഗോത്രവർഗ്ഗക്കാരുടെ ആഥിത്യ മര്യാദയുടെ വിവരണം മനസ്സിൽ തട്ടുന്നതായിരുന്നു.
@hafizpalackal14342 жыл бұрын
വാക്കുകളില്ലാത്ത അനുഭവം അതിനെയും വെല്ലുന്ന അവതരണം‼️ കൊതിയാവുന്നു അനുഭവിക്കാൻ 🌹
@jubaidthramanil12665 жыл бұрын
സന്തോഷ് ജോർജ് you are the Great ഗ്രേറ്റ്
@artist60494 жыл бұрын
ഈ എപ്പിസോഡിന്റെ ദൃശ്യാവിഷ്കാരം ഞാൻ കണ്ടിരുന്നു,, മനോഹരമായ ഗ്രാമം ശരിക്കും ഒരു സ്വപ്ന ഭൂമി♡
@kalidasr4925 жыл бұрын
മലയാളിയുടെ അഭിമാനമായ സന്തോഷ് സർ നേരിൽ കാണണം എന്ന് അതിയായി ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി
@M4UEntertainers4 жыл бұрын
ഒന്നല്ല,ഒരു കോടി 👍
@shahinspk9224 жыл бұрын
Njan kandu
@manikandank39683 жыл бұрын
എനിക്കും കാണണം
@jhanzikadakkal23815 жыл бұрын
വളരെ ആകര്‍ഷകമാണ് വിവരണം.കൂടെ സഞ്ചരിച്ചപോലെ തോന്നുന്നു .ഒരുപാടു നന്ദിയുണ്ട്
@muraleedharanpillai97725 жыл бұрын
മതിലുകൾ കെട്ടി പരസ്പരം വേർതിരിച്ച് പരദൂഷണം പറഞ്ഞു ജീവിക്കുന്ന നമ്മൾ ആ വിദൂരം ഗ്രാമത്തിലെ ഗോത്രവർഗക്കാരെ കണ്ടു പഠിക്കുന്നതെന്നാണാവോ.ഇത്രയും ഹൃദയസ്പർശിയായ ഒരു വിവരണം ജിവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ല.Thank you Sir thank you.
@meera38503 жыл бұрын
Enthu nalla nadu evide vere religionil ninn kalyananam kazhikan polum samathikila dusthanmar
@salahudheenpk1303 жыл бұрын
കുടുസ്സായ ഒരു ചെറിയ മനസ്സും അതിൽ വലിയൊരു വെറുപ്പു ഫാക്റ്ററിയും കൊണ്ടു നടക്കുന്ന ആധുനിക ഇൻഡ്യക്കാർക്ക് തികച്ചും അവിശ്വസനീയവും അത്ഭുതകരവുമാണ് ആ ഗോത്ര ഗ്രാമത്തിൽ കണ്ട ആഥിത്യമര്യാദ . താങ്കളുടെ യാത്ര എത്ര മാത്രം സഫലമാണെന്ന് വിവരിക്ക വയ്യ. Big Salute sir
@salahuswlu78405 жыл бұрын
മൂപ്പരുടെ യാത്രയേക്കാൾ മാസ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യകരമായ നീരീക്ഷണ്ങ്ങൾ
@Periyarinn5 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു പ്രോഗ്രാം... താങ്ക്യൂ സന്തോഷ് ചേട്ടാ
@എന്റെലോകം-ബ9പ5 жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല സന്തോഷ് ചേട്ടാ നിങ്ങൾ മുത്താണ്....
@bijuthomasthomas81005 жыл бұрын
മഹാനായ അങ്ങയെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല നന്ദി എല്ലാ വിധ നന്മകകളും വിജയാശംസകളും നേരുന്നു ഒപ്പം അളവില്ലാത്ത സ്നേഹവും ബഹുമാനവും പ്രാർത്ഥനയും
@mdsaleem19855 жыл бұрын
I am a big fan of you santhosh sir.. I used watch all of your episodes since Asianet Sanjari programs... I am from tamil nadu but i can read write and speak malayalam as like a malayali.. Now am in sharjah, uae
@subeesholamkunnu5 жыл бұрын
സന്തോഷ് ചേട്ടാ... ഒരിക്കലും കണ്ട് തീരാൻ ഇഷ്ടപ്പെടാത്ത പരിപാടിയാണ് ഇതും സഞ്ചാരവും. നിങ്ങളുടെ മനസ്സ് ഒരു കടലാണ്. അലിവിന്റെ കടൽ.. നന്ദിയും സ്നേഹവും അലയടിക്കുന്ന കടൽ...
@Karma-kv1tp5 жыл бұрын
ശരിയാണ് സാർ നമ്മൾ വളർന്നു , മനുഷ്യർ മനുഷ്യരെ തിരിച്ചറിയാതായി 😢😢
@muhammedhaqinsan63184 жыл бұрын
Aru valarnnu
@underworld28584 жыл бұрын
വളർന്നു... എന്ന തോന്നലാണ് നമ്മുടെ വളർച്ച മുരടിപ്പിച്ചു കളഞ്ഞത്....
@ghanasyamAS4 жыл бұрын
@@underworld2858 satyam
@muhammedhaqinsan63184 жыл бұрын
Nammude rajyam africayekal kashtam annu africa okke setup ayikond irikkuva ippozhum nammal chanakathil nuclear bomb undakam ennum paranjirikkunnu
@geovi59donegsp3 жыл бұрын
സന്തോഷ് നിങ്ങൾ ദൈവത്തിൻ്റെ ഒരു വരദാനമാണ്.
@നമ്മുടെകേരളംസുന്ദരകേരളം5 жыл бұрын
എനിക്ക് ഒരു സിനിമാ താരങ്ങളെയും കാണണമെന്നില്ല. പക്ഷേ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
@meera38503 жыл бұрын
Cienmail onnum oru kariyamila Avaru oru joli cheeyunnu .pazhe Arivu ullavare kannuka athu oru luck thanne ann.oru nalla manushane kannumpol undakunna happy
@shekharan5913 жыл бұрын
താങ്കളുടെ അവതരണം കേൾക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ഞാൻ കൂടെ സഞ്ചരിച്ച പോലെ ഉള്ള അനുഭവം ആണ് പ്രതേകിച്ചു എതിരിസ് പോലുള്ള കഥാപത്രങ്ങൾ 👏👏👏👌👌👌👍
@sunilantonies5 жыл бұрын
സഞ്ചാരം... പ്രവാസിയുടെ താരാട്ടു പാട്ട് 🥰😴😘
@jayagnair28154 жыл бұрын
I think you are the luckiest person in this world, who finds a meaning in humanlife. All others run after money &fame by their own talents or some other means. But, you taste essence of your craving soul by seeing, knowing&experiencing the nook &corner of the beautiful earth, and double the happiness by sharing it maximum with others. Gifted soul 👌👌👌👌🌹
@homosapienceworldcitizen88675 жыл бұрын
16:30 what a mind santhoshetta 😘
@arunbaijuvg62955 жыл бұрын
എല്ലവരും ഡയറിക്കുറിപ്പുകൾ കണ്ടശേഷം അഭിപ്രായങ്ങൾ എഴുതുന്നു, വായിക്കുന്നു, പരസ്പരം Like അടിക്കുന്നു , മറുപടികൾ (അഭിപ്രായങ്ങൾ) കൈമാറുന്നു. എന്താ ഒരു Feel !!!. എന്തൊരു സാംസ്കാരിക ഔന്നിത്യം !!! നല്ലകാര്യങ്ങൾ വരൂമ്പോൾ എല്ലാവരും സംസ്കാരത്തോടെ ഏറ്റെടുക്കുന്നു. കേൾവിക്കാരനെ, പ്രേക്ഷകനെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന SAFARI TV -യുടെ മികച്ച പ്രോഗ്രാമുകളിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒന്നാമത്...
എന്താ പറയാ മലയാളം പറയുന്നത് ഇതിന് മുൻപ് ഞാൻ ഒരിക്കലും ആസ്വദിചിട്ടില്ല കേട്ടിരുന്നു പോയി സന്തോഷ് ഒരു സല്യൂട്ട്
@latheefrose88935 жыл бұрын
Dear santhoshji, ബഹുമാനത്തോടെ. താങ്കളുടെ നവാല ഗ്രാമത്തിന്റെ കഥകൾകേട്ട് കൊതി തീർന്നില്ല. ഇനിയും ഒരുപാട് കഥകൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നു. വളരെയേറെ നന്ദിയുണ്ട്.
@EvaMaria-zp8gp5 жыл бұрын
സുന്ദരമായ ഗോത്രഗ്രാമം 😍😍😍😍😍😍😍😍😍😍😍😍😍😍😍
@knsreekumar92404 жыл бұрын
സന്തോഷം അറിയിക്കാൻ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കറങ്ങി നടക്കുന്ന ഞാൻ ഈ ഗ്രാമത്തിലേക്ക് എന്നെങ്കിലും പോകും. സന്തോഷ് ജോർജ് കുളങ്ങരക്ക് ആയിരം നന്ദി.
@awa-2484 жыл бұрын
അതിമനോഹരമായൊരു ഗ്രാമം.. ഒരു പറുദീസ പോലെയുണ്ട്.... നോക്കൂ എല്ലാ വീടുകളും പരിസരവും എത്ര വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്... ആഥിത്യ മര്യാദ യും പറയാതെ വയ്യ... share ചെയ്തതിന് നന്ദി... സന്തോഷ് ഭായ് 👍👍❤❤❤
@ഡിങ്കൻ-ഫ1ഛ4 жыл бұрын
23:00അവസാനം സാറിൻ്റെ തൊണ്ട ഇടറിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി
@minimol58364 жыл бұрын
Yes
@robinthankachan93513 жыл бұрын
എത്ര നിഷ്കളങ്കരും ശുദ്ധരുമായ മനുഷ്യർ ❤️
@fahadfd28795 жыл бұрын
Navala Village 😍 One of the best episode 👌👌
@1970jayesh Жыл бұрын
4,5 രാജ്യങ്ങൾ പല ടൂർ ഗ്രൂപുകളിൽ പോയിട്ടുണ്ടങ്കിലും, സന്തോഷ് സർന്റെ വീഡിയോ കാണുമ്പോഴുള്ള ആ നല്ല അനുഭവവും സന്തോഷവും ഉണ്ടായിട്ടില്ല. സന്തോഷം 🙏🏼 കുറച്ചു കാലങ്ങളായി ദൂരെയാത്രകൾ ചെയ്യാൻ പറ്റാത്തതിൽ ഉള്ള വിഷമം മാറി.
@seekenglish75035 жыл бұрын
മനോഹരമായ വിവരണം...സാറിന് ഇതിനു പ്രത്യുപകാരമായി ഒരു കപ്പ് കാവ സമ്മാനമായി തരാൻ ഞാൻ ആഗ്രഹിക്കുന്നു 😉
@josematheu724 жыл бұрын
ഗാവ എന്നാണ് ശരിയെന്നു തോന്നുന്നു
@rashidkannoth4 жыл бұрын
🤣
@fasalunnishad5083 жыл бұрын
😀
@gayusadanandan3 жыл бұрын
😁
@prathapankperundrachall32334 жыл бұрын
വിവരണം അത് വളരെ മനോഹമായിരിക്കുന്നു. വളരെ കുറച്ച് മാത്രമേ അവിടെയുള്ള കാഴ്ചകൾ ഉള്ളൂ. പക്ഷേ വിവരണത്തിൽ കൂടെ അവിടെയുള്ള കാഴ്ചകളും, വീടുകളും, ആതിഥ്യ മര്യാദയും, ബാവ നദിയും എല്ലാം തന്നെ മനസ്സിൽ എത്തുന്നു. വളരെ നന്ദി സന്തോഷ് സാർ