സൈക്കോ കമന്റ്സ്|Part 2 |എന്തുകൊണ്ട് ചില കമന്റുകൾ റിമൂവ് ചെയ്യുന്നു? Mallu Analyst Comments reaction

  Рет қаралды 159,159

The Mallu Analyst

The Mallu Analyst

4 жыл бұрын

#KZbincommentreaction #reactionvideos
Here we look in to and react to some of the funny and regressive comments which came under our videos.
Script : Vrinda & Vivek
Malayalam Movie suggestion • Malayalam Movie sugges...
സിനിമകളും സമൂഹവും • Malayalam Movie/Social...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
Keywords
KZbin comment reaction
reaction videos
negative comments reaction

Пікірлер: 3 200
@themalluanalyst
@themalluanalyst 4 жыл бұрын
സൈക്കോ കമന്റ് റിയാക്ഷൻ - Part 1 - kzbin.info/www/bejne/sHy4fZR4ntt4qZY
@aminulhssn
@aminulhssn 4 жыл бұрын
@Vrinda & Vivek, Super Deluxe Movie analyse cheyyamo? Top 6 movies in 2019 video kanditt ann super deluxe kandath. Enik nalla oru experience aarunnu.
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
@@aminulhssn *TIYAAN* ALSO
@prabinprakash148
@prabinprakash148 4 жыл бұрын
#malluanalyst എന്തുകൊണ്ടാണ് താങ്കൾ പേരുകൾ മായ്ച്ചു കളയുന്നത്..? പേര് ഉള്‍പ്പെടുത്തിയാൽ Legal problems ഉണ്ടാവുമോ..?
@viralinfovlogs
@viralinfovlogs 4 жыл бұрын
ചിരിച്ച് തീർന്നില്ല, പിന്നെ കാണാം
@nikhilt.s9872
@nikhilt.s9872 4 жыл бұрын
Ahaa.. Adipoli
@ashoklal7778
@ashoklal7778 4 жыл бұрын
മുക്കാൽ മണ്ടൻ 😂😆😆😆 ആ കമെന്റ് പൊളിച്ചു.. 😂😂👌👌. ചിരിച്ചു ചത്തു. 😆
@virGo0409_
@virGo0409_ 4 жыл бұрын
😂😂😂
@nithinrajendran5347
@nithinrajendran5347 4 жыл бұрын
Njanum
@arunt.p1135
@arunt.p1135 4 жыл бұрын
🤣
@viralinfovlogs
@viralinfovlogs 4 жыл бұрын
പാവം കമൻ്റിയവൻ
@nimmi.b6310
@nimmi.b6310 4 жыл бұрын
🤣🤣😂njaanun
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 4 жыл бұрын
ഒരൊറ്റ തുള്ളി ചോര വീഴാതെയും അരിഞ്ഞു വീഴ്ത്താം....😂😂
@allentsimon4004
@allentsimon4004 4 жыл бұрын
😂😂
@aswathjayadas6486
@aswathjayadas6486 4 жыл бұрын
Yes
@adithyanow
@adithyanow 3 жыл бұрын
😹😹👍🏽👍🏽
@sachikyd7683
@sachikyd7683 3 жыл бұрын
😂😂
@vijuvv584
@vijuvv584 3 жыл бұрын
😅😅😅😅😅❤
@Adv.khaleelbinrafeek
@Adv.khaleelbinrafeek 4 жыл бұрын
രാത്രിയിൽ അടുക്കളയിൽ മിച്ചമുള്ള പാത്രം ഒന്നു കഴുകി വെക്കാൻ പറഞ്ഞാൽ അവിടെ തീരും ഫെമിനിസം വേണ്ട equality വരട്ടെ എന്നു പറയുന്നവന്മാരുടെ equality... ഫെമിനിസം എന്തോ വലിയ പാപമാണ് എന്നാണ് കേരളത്തിലെ നല്ലൊരു ശതമാനം ആണുങ്ങളുടെയും വിചാരം... എനിക് എന്റെ വീട്ടിലുള്ളവരെ പോലും convince ചെയ്യാൻ പറ്റാതെ പോയിട്ടുണ്ട്... കുണ്ടൻ എന്ന വാക്ക് ഉപയോഗിക്കരുത് എന്നു പറഞ്ഞു അനിയനും ആയിട്ട് കുറെ നേരം തർക്കിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല... ഒരേ വീട്ടിൽ ഇത്രയും വൈരുദ്ധ്യം ആണെങ്കിൽ സമൂഹത്തിൽ അത് എത്ര വലുതായിരിക്കും....
@reshmaashok9879
@reshmaashok9879 4 жыл бұрын
That means you are a well behaved man!!👏
@soniyajancyjoseph3924
@soniyajancyjoseph3924 4 жыл бұрын
You are so good human👏
@scorpioscorpio2453
@scorpioscorpio2453 4 жыл бұрын
@@anoopprasad1926 same here 😥
@scorpioscorpio2453
@scorpioscorpio2453 4 жыл бұрын
@@anoopprasad1926 ivide feminism piranha pinne porinja adi aan 🤕😂
@anuraprince4722
@anuraprince4722 4 жыл бұрын
സത്യമാണ് bro... എന്റെ വീട്ടിൽ സ്ത്രീകൾക്കെതിരെ ഏറ്റവുമധികം സംസാരിക്കുന്നത് എന്റെ അമ്മയാണ് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.
@PositiveVibes-fe1md
@PositiveVibes-fe1md 4 жыл бұрын
ഈ ചാനൽ കണ്ടു തുടങ്ങിയതിനുശേഷമാണ് എന്റെ കുറെ പിന്തിരിപ്പൻ ചിന്താഗതിയൊക്കെ മാറിയത്. ഇതിലെ അധിക വിഷയങ്ങളും നെഗറ്റീവ് ആണെന്ന് കമന്റ്‌ ഇടുന്നവരുടെ ഉള്ളിൽ അത്രയ്ക്കും നെഗറ്റിവിസം ഉള്ളത് കൊണ്ടാണ്. ചില കാര്യങ്ങളെ അംഗീകരിക്കാനുള്ള മടി. എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓരോ വിഷയങ്ങളും അതിനെ analyse ചെയ്യുന്നതും വളരെ മികച്ച രീതിയിൽ തന്നെയാണ് Keep Going 👏👏👏
@ajaybiju8611
@ajaybiju8611 3 жыл бұрын
Me too
@abhijithk.s1156
@abhijithk.s1156 4 жыл бұрын
ഹേ മനുഷ്യാ , അവരെ നാല് തെറി വിളിച്ചാൽ അവർക്ക് ഇത്രേ വിഷമം ആവില്ലായിരുന്നു.. ഇതിപ്പോ കൊന്ന് കുഴിച്ചു മൂടി ലോ.. 😘💝
@MamuzainMamu
@MamuzainMamu 3 жыл бұрын
Killing without violence.
@abhinandb6390
@abhinandb6390 4 жыл бұрын
എട്ട് അകൗണ്ടുകളുടെ യൂസർ നെയിമും പാസ്‌വേർഡും ഓർമിച്ചു വെക്കുന്ന അവന്റെ മെമ്മറി പവർ ആരും കാണാതെ പോകരുത്
@KA-iv1ol
@KA-iv1ol 4 жыл бұрын
ezhuthi vachal pore?
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Ellathinum oru password vachal pore
@i.krahman9272
@i.krahman9272 4 жыл бұрын
123456 aayirikum Avante password😁
@aswathyprasad6908
@aswathyprasad6908 4 жыл бұрын
🤣🤣🤣🙏
@indhu8949
@indhu8949 4 жыл бұрын
Oru account undaayt sthiram password marakkunna njan🤷‍♀️
@mrwrongster
@mrwrongster 4 жыл бұрын
എന്നാലും ഡാർവിൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ 🤣🤣
@kpv7438
@kpv7438 3 жыл бұрын
+1ilum +2ilum science stream എടുത്ത എൻ്റെ ബാല്യം പകച്ചു പോയി 😅
@annareji4878
@annareji4878 3 жыл бұрын
@@kpv7438 😂😂
@SweatNGlow
@SweatNGlow 4 жыл бұрын
അടിപൊളി!!! കാര്യായിട്ടും തോന്നിയിട്ടുണ്ട് ഇവിടെ മാത്രം comment ബോക്സ് ഇൽ വല്ലാത്ത മര്യാദ ആണല്ലോന്ന്!! ഇതാണല്ലേ കാര്യം!!! ഇങ്ങനത്തെ ആള്ക്കാര് ഒരുപാടു നമ്മുടെ ചുറ്റും ഉണ്ട് ... ഞാൻ 3/4th പാന്റ്സ് ഇട്ടു നിക്കുമ്പോ എന്റെ ഭർത്താവിനോട് നിങ്ങളെ കൊണ്ട് കൊളഞ്ഞിട്ടാ ഇവൾ ഇങ്ങനെ എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അതിനു മറുപടിയായി ഞാൻ എന്റെ ഇഷ്ടത്തിനും നീ നിന്റെ ഇഷ്ടത്തിനും dress ചെയ്യുന്ന പോലെ അവൾ അവളുടെ ഇഷ്ടത്തിന് ഡ്രസ്സ് ചെയ്യുന്നു എന്ന മറുപടി പറയുമ്പോൾ ohh നിങ്ങളൊക്കെ സ്ത്രീ സമത്വത്തിന്റെ ആൾക്കാരെന്നു പുച്ഛത്തോടെ ഉള്ള മറുപടി കേട്ട് ഞെട്ടിയിട്ടുണ്ട്..
@sreya2004
@sreya2004 3 жыл бұрын
അല്ലേലും നാട്ടുകാർ എന്തിനാ ഇതൊക്കെ നോക്കാൻ നിക്കുന്നെ? ഏതേലും ചെക്കൻ റോഡിൽ ട്രൗസറോ ജീൻസോ ഇട്ടാൽ ആരേലും അവനോട് പോയി മുണ്ട് ഉടുക്കാൻ പറയുമോ? അതൊക്കെ അവന്റെ ഇഷ്ടം അല്ലെ? അത് പോലെ അല്ലെ സ്ത്രീകളും. വിവരമുള്ള husband നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്😊❤ ഇവിടെ പലർക്കും വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഇല്ല🥴.
@ajaysimon3064
@ajaysimon3064 4 жыл бұрын
രെഹ്ന ഫാത്തിമയുടെ വീഡിയോ ചെയ്തു കണ്ടപ്പോൾ എനിക്ക് മനസിലായി നിങ്ങൾ 2ഉം കല്പിച്ചാണ് ഈ ഫീല്ഡിലോട്ട് വന്നത് എന്ന്.. അതിന് അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
@basithnp2521
@basithnp2521 4 жыл бұрын
true
@athirakathirkottu4465
@athirakathirkottu4465 4 жыл бұрын
Simooooooo😯
@ajaysimon3064
@ajaysimon3064 4 жыл бұрын
@@athirakathirkottu4465 New phon who dis ?
@athirakathirkottu4465
@athirakathirkottu4465 4 жыл бұрын
@@ajaysimon3064 celebrity ayappo nammmale vendallee ........
@sreerajsnair3972
@sreerajsnair3972 4 жыл бұрын
😍
@annadaa1525
@annadaa1525 4 жыл бұрын
2019ൽ ആദ്യമായി ഞാൻ ഈ ചാനൽ കാണുമ്പോൾ സബ്സ്ക്രൈബേഴ്സും വ്യൂസും കുറവായിരുന്നു. അന്ന് മുതൽ എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഈ ചാനൽ പരിചയപ്പെടുത്തുമായിരുന്നു.ഇപ്പോൾ അവരും എന്നേപ്പോലെ ഈ ചാനലിന്റെ ആരാധകരാണ്.😍😍😍
@ashoklal7778
@ashoklal7778 4 жыл бұрын
ഞാൻ ആദ്യം കാണുമ്പോൾ 10 k യിൽ താഴെ ആയിരുന്നു..
@devikaar1530
@devikaar1530 4 жыл бұрын
Njanum 🔥💯
@fathima_6_5_7
@fathima_6_5_7 4 жыл бұрын
Njanum... kure subscribersine undakkiyittund...
@rajasree_isha
@rajasree_isha 4 жыл бұрын
Yes me too
@viralinfovlogs
@viralinfovlogs 4 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ കാണാൻ ശ്രമിക്കുന്ന ചുരുക്കം ചാനലുകളിൽ ഒന്ന്
@TheSoulPunisherUno
@TheSoulPunisherUno 4 жыл бұрын
ഇങ്ങനെ എതിർക്കുന്നവരെയും തെറി വിളിക്കുന്നവരെയും സൗമ്യമായി എന്നാല് ഉരുളയ്ക്ക്‌ ഉപ്പേരി പോലെ മറുപടി കൊടുക്കാൻ പറ്റുന്നത് ഒരു വലിയ skill തന്നെ ആണ്. എനിക്കും ഇതുപോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🙏🏻🥰😌
@vijuvv584
@vijuvv584 3 жыл бұрын
Exactly
@twinkleb1108
@twinkleb1108 4 жыл бұрын
മലയാളത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ഇത്. വീഡിയോസ് എല്ലാം കാണാറുണ്ടെങ്കിലും ഒരു അപ്രീസിയേഷൻ കമൻറ് പോലും ഞാൻ ഇതുവരെ ഇട്ടിട്ടില്ല. ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും നെഗറ്റീവ് കമൻറുകൾ താങ്കളുടെ വീഡിയോയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞത്. ഇത്രയും ശക്തമായ ആശയങ്ങളും അവതരണവും വേറെ എവിടെയും കണ്ടിട്ടില്ല. Katta support.
@bashicm5185
@bashicm5185 3 жыл бұрын
Njaum😘😘
@Vishnu_madathil
@Vishnu_madathil 4 жыл бұрын
താങ്കൾ പറഞ്ഞത് 100 %ശരിയാണ്.തെറി വിളിക്കുന്ന comment കളെക്കാൾ triple ടൈംസ് toxic ആണ് പുറമേ ബുദ്ധിപരവും വിശകലനം ചെയ്തതിന് ശേഷം എഴുതിയതാണെന്ന തരത്തിൽ ഉള്ള വാക്കുകളുപയോഗിച് എഴുതുന്ന regressive ചിന്തകൾ.....
@susmithap2196
@susmithap2196 4 жыл бұрын
Thats the way used by many people which will lead us through the wrong path
@puntoevo
@puntoevo 4 жыл бұрын
Yes , അക്ഷരത്തെറ്റുകൾ ഇല്ലാതെ ആധികാരികമായി എഴുതിയ വലിയ ഒരു paragraph ആണ് പ്രധാന ലക്ഷണം 😀
@MindBeliever
@MindBeliever 4 жыл бұрын
True
@DKaringattil
@DKaringattil 4 жыл бұрын
When people are incapable of countering an argument intellectually, they find satisfaction in personal attack.
@sahafhussain6751
@sahafhussain6751 4 жыл бұрын
I’ve seen kids in KZbin comment sections doing it .. but Grown up people doing it is pathetic
@lakshmisubhash462
@lakshmisubhash462 4 жыл бұрын
Yes... the ad hominem attacks
@saivarma2442
@saivarma2442 4 жыл бұрын
Yes.. agree💯
@opinion...7713
@opinion...7713 4 жыл бұрын
Yes
@shahinsha8047
@shahinsha8047 4 жыл бұрын
correct, മലയാളത്തിൽ ഇതിനെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയും 😂
@athirapm2250
@athirapm2250 3 жыл бұрын
ഏട്ടാ.. നിങ്ങളെപ്പോലൊരു മനുഷ്യൻ ഉണ്ടല്ലോ എന്നോർത്ത് അഭിമാനം തോന്നുന്നു ❤️താങ്ക്സ് 🔥🌻
@KingLoki95
@KingLoki95 4 жыл бұрын
I've never seen someone dismantle so many haters for 11 mins straight with a poker face, that too in pure malayalam xDD
@harishg9324
@harishg9324 4 жыл бұрын
Guy is pro at doing this
@ashithajayan1284
@ashithajayan1284 4 жыл бұрын
Truuuuuiii
@nidhiladinesh
@nidhiladinesh 4 жыл бұрын
"പുരോഗമനപരമായി ചിന്തിക്കുന്നവർക്ക് അത് പ്രകടിപ്പിക്കുവാനുള്ള വേദി ഒരുക്കുക ആണ് ഈ ചാനലിന്റെ ലക്ഷ്യം" 👍👍
@athuljeev4951
@athuljeev4951 4 жыл бұрын
'വെറുത്തു പോയി. ഇത് എന്റെ last comment ആണ് ' എന്ന് പറഞ്ഞു പോയ ആൾ തിരിച്ചുവന്ന് വീണ്ടും ഒരു കമന്റ് ഇട്ടിട്ടുണ്ട്.... MA 😂😂
@godfatherrobb
@godfatherrobb 4 жыл бұрын
" Insult ചെയ്യല്ലേ Analystee😂😂😂
@agnusma4364
@agnusma4364 4 жыл бұрын
paranjal paranja pole chyyunna aala
@c.g.k5907
@c.g.k5907 4 жыл бұрын
" വെറുത്തു പോയി ഇത് എന്റെ last comment ആണ്. " ഇതും പറഞ്ഞു അടുത്ത videoക്ക് താഴെ പോയി അടുത്ത last comment ഇട്ട അവൻ ഗൊലമാസാണ് . ഇനിയും വരും അടുത്ത last commentumayitu 😂😂😂😂😂 💍💍💍💍💍
@arunmadhu2414
@arunmadhu2414 4 жыл бұрын
Pullikaran second last ennarikkum udheshichathu🤭
@nilab2886
@nilab2886 4 жыл бұрын
ആ വീഡിയോയുടെ last comment ആണ് അത്... അടുത്ത വീഡിയോക്ക് വീണ്ടും ലാസ്റ്റ് കമൻ്റ്... അത്രേ ഉള്ളൂ...
@noushadjalaludeen4235
@noushadjalaludeen4235 4 жыл бұрын
Mallu Analyst is the Most underrated KZbin channel ❤️
@diyahabeeba5106
@diyahabeeba5106 Жыл бұрын
Ys
@hari3153
@hari3153 4 жыл бұрын
നെഗറ്റീവോളികൾക്ക് ഓടാനുള്ള കണ്ടം തെക്ക് വശത്ത്‌ റെഡി ആക്കിയിട്ടുണ്ട് Malluanalyst 💓
@sayoojsunny8697
@sayoojsunny8697 4 жыл бұрын
Spykid നിങ്ങളെ അംഗീകരിച്ചിട്ടില്ല ഇജ്ജാതി തഗ് 😅😅
@MidhunSTrolls
@MidhunSTrolls 4 жыл бұрын
8 അക്കൗണ്ടോ ?? അക്കൗണ്ടിനൊക്കെ ഒരു പരിധി ഇല്ലേടെ 😁😁
@aleshsasi2875
@aleshsasi2875 4 жыл бұрын
😂
@virGo0409_
@virGo0409_ 4 жыл бұрын
Yevan ith thanne pani
@owaishabazz9864
@owaishabazz9864 4 жыл бұрын
😂
@c.g.k5907
@c.g.k5907 4 жыл бұрын
കമന്റ് തൊയിലാളി 😏😏😏 💍💍💍💍💍
@maf_mj5313
@maf_mj5313 4 жыл бұрын
😂
@fathima___6913
@fathima___6913 3 жыл бұрын
ഇതിന്റെ part 3 ഇറക്കുമോ 😁ചിരിക്കാനാണ്
@rahull5728
@rahull5728 3 жыл бұрын
Mikyavarum errakum kazhinja videode
@zada_muzics5435
@zada_muzics5435 4 жыл бұрын
എന്നാടാ പിള്ളേരൊക്കെ പറയത്തില്ലായോ, എന്നാ അത് കൊലമാസ്സ്.... 👑 ചേട്ടൻ അതാണല്ലേ 👌👌🔥🔥
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
Epic!! 🎈🎈🎈
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
Sultan 😍😍
@goodsoul77
@goodsoul77 4 жыл бұрын
🎈🎈🎈
@abinmarkose8333
@abinmarkose8333 4 жыл бұрын
🎈🎈🎈
@deepakcr7774
@deepakcr7774 4 жыл бұрын
I am one of your subscriber
@themalluanalyst
@themalluanalyst 4 жыл бұрын
Thanks bro😊
@magicmushroom3790
@magicmushroom3790 4 жыл бұрын
സത്യത്തിൽ ഇത്രയും -ve കമൻ്റുകളോടുള്ള താങ്കളുടെ മനോഭാവം പോലും ഒരു നല്ല Lesson ആയി പകർത്താവുന്ന Quality ആയാണ് തോന്നുന്നത്.Keep Moving☺️
@fazilpfazy7703
@fazilpfazy7703 4 жыл бұрын
Ath Sathyam
@akhilkn8992
@akhilkn8992 4 жыл бұрын
ഡിസ്‌ലൈക്ക് ചെയ്ത 194 പേർക്ക് ടൈം ട്രാവൽ മെഷീൻ എന്തായാലും മേടിച്ചു കൊടുക്കണം.... അവരും എത്തട്ടെ 2020 ൽ🔥
@hadirahman3036
@hadirahman3036 3 жыл бұрын
2021il
@akhilkn8992
@akhilkn8992 3 жыл бұрын
@@hadirahman3036 😅
@arjunp2561
@arjunp2561 3 жыл бұрын
😄😄
@Primeglanceofficial
@Primeglanceofficial 4 жыл бұрын
ഒരു വീഡിയോ കണ്ടിട്ട് എനിക്ക് ഇഷ്ടമായില്ല എന്നു പറഞ്ഞാൽ അതു മനസ്സിലാക്കാം , പക്ഷെ തെറിയൊക്കെ എഴുതി കമെന്റ് ചെയ്യുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും.... അത്തരത്തിലുള്ള കമെന്റ് റിമൂവ് ചെയ്യുന്നതാണ് നല്ലതു. നമ്മൾ എന്തിനാണ് വള്ളവരുടെയും തെറി വായിക്കുന്നത്.......
@AbduRahman-rb1ro
@AbduRahman-rb1ro 4 жыл бұрын
മുക്കാൽ മണ്ടൻ അതെനിക്ക് നന്നേ ബോധിച്ചു വിവേക് sir
@saranpadinjarayil9095
@saranpadinjarayil9095 4 жыл бұрын
സത്യം പറയാമല്ലോ.. താങ്കളുടെ വീഡിയോ കാണുന്നതിലും സെൽഫ് സാറ്റിസ്ഫാക്ഷൻ തോന്നുന്നത് കമന്റ്‌ ബോക്സ്‌ കാണുമ്പോൾ ആണ്.. വെറുതെ എങ്കിലും സംശയിച്ചു "ശെടാ മലയാളികൾ ഒക്കെ ഇത്ര വേഗം നന്നായോ" എന്ന് 🤔🤔 ഈ വീഡിയോ കണ്ടപ്പോൾ കാര്യം മനസിലായി.. ഗുഡ് ജോബ്.. ഗോ അഹെഡ് 👍👍
@anaghaanu7244
@anaghaanu7244 3 жыл бұрын
👍
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
👍👍
@_u7955
@_u7955 3 жыл бұрын
👍👍
@merlingeorge5910
@merlingeorge5910 4 жыл бұрын
I honestly think we should be talking more and more about topics like sexism, racism until there is an end to it. Our voices are the loudest only if we raise them together.
@Drbirder
@Drbirder 4 жыл бұрын
Merlin George true ❤️🔥
@sonyfrancis9095
@sonyfrancis9095 4 жыл бұрын
👍👍👍
@cijoykjose
@cijoykjose 3 жыл бұрын
Start a channel. We will be there to support you. If you want any help related to kerala youtubers forum, we have an fb group.
@dasvishnu9697
@dasvishnu9697 4 жыл бұрын
നിങ്ങളുടെ ചാനൽ ഒരുപാട് നല്ല message തരുന്ന ചാനൽ ആണ്. ബോഡി ഷൈമിങ് നെ കുറിച്ച് നിങ്ങൾ ചെയ്‌ത വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു സത്യത്തിൽ ഞാൻ ആദ്യമൊക്കെ നിറത്തിനെക്കുറിച്ചും തടിയെക്കുറിച്ചും ഒക്കെ പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുമായിരുന്നു നിങ്ങളുടെ ആ വീഡിയോ കണ്ട അന്ന് ഞാൻ ശെരിക്കും കരഞ്ഞു പോയി ,മാത്രമല്ല പണ്ട് കളിയാക്കിയവരെ കൊറോണ സമയമായിരുന്നിട്ട് പോലും അവരുടെ അടുത്ത് പോയി പണ്ട് കളിയാക്കിയതിന് മാപ്പ് ചോദിക്കുകയും ചെയ്‌തു .സാധാരണ ആളുകളിലെ കണ്ണിലൂടെയല്ലാതെ മറ്റൊരു angleൽ കാര്യങ്ങളെ നോക്കി analyse ചെയ്യുന്ന നിങ്ങളുടെ ചാനൽ വളരെ മികച്ചത് തന്നെയാണ് .തുടർന്നും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .....🙏
@doctortobe5126
@doctortobe5126 3 жыл бұрын
Gd bro mattam manshyyan annivaryammaann
@dasvishnu9697
@dasvishnu9697 3 жыл бұрын
Jameela Ctk thanks 🙏
@vijuvv584
@vijuvv584 3 жыл бұрын
Good soul
@shreymanohar
@shreymanohar 4 жыл бұрын
Very reason why my respect towards women hiked is Mallu Analyst. So is the reason why I'm a feminist now. Hats off to you man.
@kalarikkalkp1363
@kalarikkalkp1363 4 жыл бұрын
Me too
@absalommax
@absalommax 4 жыл бұрын
താങ്കളുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ എല്ലാ ജോലിയും മാറ്റിവെച് വീഡിയോ കാണും. ❤️#Respect
@earlragner9748
@earlragner9748 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂടുബര്‍.........
@preeyankamoses8922
@preeyankamoses8922 3 жыл бұрын
എന്റെ ചിന്താഗതികൾ മറ്റുള്ളവർ അംഗീകരിക്കാത്തത് കണ്ടപ്പോൾ എനിക്കു എന്തോ മാറ്റം വേണം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ ഞാൻ പലപ്പോഴായ്യ് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ സൗമ്യമായ് mallu analyst അവതരിപ്പിക്കുന്ന കണ്ടപ്പോൾ സന്തോഷം തോന്നി. നിങ്ങൾ ചെയ്യുന്നത് മഹത്തായ കാര്യം ആണ്. ഈ ചാനൽ എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ഊർജ്ജം നൽകുന്നു.
@sanjayksathyanath765
@sanjayksathyanath765 4 жыл бұрын
ഇനിയിപ്പോൾ ആരെന്തു പറഞ്ഞാലും എന്റെ പിന്തിരിപ്പൻ ചിന്താഗതി മാറ്റം വന്നതിൽ പ്രധാനപങ്കു വഹിച്ചത് ഈ ചാനൽ തന്നെയാണ് എന്ന് ഞാൻ ആവർത്തിച്ചു പറയും.❤️ ചാനൽ ഇത്ര വളർന്നു വരുന്നതിനു മുൻപേ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആയതാണ് ഞാൻ. ഇനിയും കൂടെയുണ്ടാകും 🙌Keep going
@agznew6987
@agznew6987 4 жыл бұрын
തെറി വിളി അല്ലെങ്കിലും ഇത്തരം toxic ആയ കമന്റുകൾ ഡിലിറ്റ് ചെയ്യുക തന്നെ വേണം💪 Mallu analyst❤️
@vneesh9770
@vneesh9770 4 жыл бұрын
റോഡിൽ മാന്യമായി വണ്ടി ഓടിക്കുന്നവർ , കടകളിൽ തിരക്ക് കൂട്ടാൻ നിക്കാതെ മുമ്പിൽ എത്താത്തവർ, ഇങ്ങനെ പലതിലും മുമ്പിൽ എത്താത്തവരെ മണ്ടന്മാരാണ് എന്ന് നോക്കിക്കാണുന്ന ഒരു പ്രവണത നമ്മുടെ നാടിന്റെ ഒരു നേർക്കാഴ്ച തന്നെയല്ലേ
@anaghaam399
@anaghaam399 3 жыл бұрын
Sathyam , ith njanum kure kandittund . Nammal evideyengilum niyamangal okkae palich ninnal nammal mandi , niyamangal okkae thettich pravarthikkunnaval midukki . Enthallae 🙄🙄. ....
@favs4638
@favs4638 4 жыл бұрын
നടിമാരുടെ interview ൻ്റെ command section ൽ പോയി അൽപ്പം English അറിയാതെ പറഞ്ഞ് പോയാൽ ജാഡയെന്നും Singers Singing ൽ കുറച്ച് expressive ആയി involved ആയി പാടിയാൽ overacting എന്നും കമൻ്റ് ചെയ്യുന്ന മലയാളികളുടെ psycho മാനസികാവസ്ഥ ഒന്ന് decode ചെയ്യണേ sir.. plzz..waiting..
@jazeelamp7146
@jazeelamp7146 4 жыл бұрын
ശരിയാണ്. മാന്യമായ comment box ആയതു കൊണ്ടാണ് അവനവൻ്റെ അഭിപ്രായം പ്രകടിപ്പിക്കാൻ ആത്മവിശ്വാസം ലഭിച്ചത് 😊
@cijoykjose
@cijoykjose 3 жыл бұрын
അല്ലെങ്കിലും അങ്ങോട്ട് പ്രകടിപ്പിക്കണം.. be strong. Stronger currents makes you great.
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
നിങ്ങളൊരു മാന്യനാണ് നെഗറ്റിവ് കമെന്റ് ഇട്ട എല്ലാവരുടെയും പേര് മായിച്ചു കളഞ്ഞിട്ടുണ്ട്
@fayismuhammad3542
@fayismuhammad3542 4 жыл бұрын
Yes bro. Njnm adh sradhichu
@Adam_rahman369
@Adam_rahman369 4 жыл бұрын
എല്ലാം ഒന്നുമില്ല... ഇടയ്ക്ക് കാണിക്കുന്നുണ്ട്
@anjalia7079
@anjalia7079 4 жыл бұрын
Satyam mattu vella channel arunengil comment ettavane nattichene
@saneshk2311
@saneshk2311 4 жыл бұрын
Absolutely....Vivek sir ❤️
@puntoevo
@puntoevo 4 жыл бұрын
@@Adam_rahman369 real names are hidden
@darksoulcreapy
@darksoulcreapy 3 жыл бұрын
കമെന്റ് ബോക്സിനു ഇത്ര importance കൊടുക്കുന്ന വേറെ ചാനൽ ഇല്ല. പൊളി 👌👌
@soniyajancyjoseph3924
@soniyajancyjoseph3924 4 жыл бұрын
"Feminism എന്നത് male chauvinist കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കു, അല്ലാതെ ഒന്നും നേടില്ലാ, male chauvinism സദാചാര ഗുണ്ടായിസത്തില്‍ ചെന്ന് എത്തും... " - ith unnivlogs enna oru channel il mallu analyst ne patti paranjapol oral itta comment aanu.. Athinu support aayi പറയുന്നത് മല്ലു analyst കപ്പേള എന്ന സിനിമയെ കുറിച്ച ചെയത analysis ഉം. വ്യക്തമായി രണ്ടാമത് വീഡിയോ ഇട്ട് പറഞ്ഞിട്ട് പോലും ആ സിനിമയുടെ കുഴപ്പത്തെ പറ്റി ചിലർക്കു മനസിലായിട്ടില്ല. മനസിലാക്കാൻ കഴിയില്ല എന്ന് പറയുന്നതായിരിക്കും ശെരി. But ഫെമിനിസത്തിനെ പറ്റി ആളുകളുടെ ചിന്താഗതി ഇത് വരെ മാറിയിട്ടില്ല എന്നതാണ് ദുഃഖകരം. അവരുടെ വിചാരം 'FEMINISM is something which is against men' എന്നാണ്. But actually Feminism is against patriarchal society; not against men. Actually കണ്ണീർഗ്രന്ഥി സ്ത്രീയെ പോലെ ഉണ്ടായിട്ടും പുരുഷനോട് കരയാൻ പാടില്ല എന്ന് പറയുന്നതും 18 വയസ്സ് തികയുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക ഭാരം മുഴുവൻ പുരുഷന്റെ തലയിൽ വച്ച് കെട്ടുന്നതും അതിനു കഴിയാത്തവനെ 'വാഴ' എന്ന് വിളിക്കുന്നതും പുരുഷനോട് അവന്റെ പുരുഷത്വം തെളിയിക്കാൻ പറയുന്നതും ചില ദുശീലങ്ങൾ എങ്കിലും ഇല്ലെങ്കിൽ പുരുഷൻ പുരുഷൻ ആകില്ല എന്ന് പറയുന്നതും ഈ Patriarchal Society കാരണമാണ്. ഫെമിനിസം ഇതിനെല്ലാം എതിരുമാണ്‌. Mallu analyst please do a video on this; because many don't know what is feminism and how it supports both men and women.
@divyasree_pk
@divyasree_pk 4 жыл бұрын
Most of the people dont know the difference between feminisam and mysandry...
@sophyfrancis5232
@sophyfrancis5232 3 жыл бұрын
Its true...oru divasam vtl vanna oru badhuvinodu samasarichirunna samayam ayal parayuva ee penughalkonnum oru bhodhavum illa ennittu ora avalumaru feminist anennu paranju irghikollum ennu..appo njan paranju chetta njanum oru feminist anennu pulli appo oru vallatha bhavathode enne nokkittu ente appanodu parayuva avale onnu sooshicha Kollam ennu...enthalle
@godfatherrobb
@godfatherrobb 4 жыл бұрын
😂😂😂😂😂First reaction thannee " അദ്ദേഹം ആൾക്കാരുടെ ചാനലുകൾ പൂട്ടിക്കുക എന്ന സൽകർമം ആണ് ചെയ്യുന്നത്"
@mevinmathew3561
@mevinmathew3561 4 жыл бұрын
Sir I'm 25 years old man. I never had much interest in feminism, equality, political correctness etc before. It was only in the past 2,3 years,towards the end of my college life that I started thinking in that way and your videos have definitely moulded my thinking to a much higher level. I'm really greatful to both of you for being a good influence in my life .You must definitely continue your work and influence the youth of this society. Best wishes for getting 5 lakh subscribes.
@deepadcruz6483
@deepadcruz6483 4 жыл бұрын
@@laique8797 they are indeed making it a safe zone. But we like safe zones. Pinne logical aaya opposite views avar delete cheyyarilla. Ur comments for example. Debate cheyyanulla opportunity epozhum ivide und. Ivide atyavashyam thala ullavark vannal mathi Kore stupid ayavar varanda, Enna attitude avarku und, avaru athu videoyil parayunnundallo. Athu truly democratic aano ennu chodichal Alla, avar ithu avarude space aayi aanu use cheyyunnath. But angane allenkil eee channel nu teen aalkarude mindne influence cheytu sheriyaya vazhi kond varan patilla, progressive mind ullavark talking space aayi maaranum ee placenu sadikilla. avar channel tudangiya udesham endanennu paranjallo. Athum nadakilla. Avar edukunnathine effortum uddheshavum vech nokkumbol avaru parayunathanu sheri. Athu eratta thapp aanennu urapichu parayukayanenkil athu pole thanneyanu namuk viswasamillathavare subscribe cheytu follow cheyyunnathum.
@shinojmathew77
@shinojmathew77 4 жыл бұрын
Keep going dear...
@mevinmathew3561
@mevinmathew3561 4 жыл бұрын
@@seabiscuit5255 let women take up whatever field they like. But you can't deny the fact that there is objectification of women and their bodies in our society. Women are more associated with family life and get less freedom to choose their path. We men don't have much hurdles in public life. This disparity is to be questioned... Yes let them take whatever they want.. But why this objectification of women in general and glorification of motherhood. And there is also a separate set of principles to define morality for women. A woman's body is considered as pure,holy etc... There is no need to do that..
@mevinmathew3561
@mevinmathew3561 4 жыл бұрын
@@seabiscuit5255 regarding scientists fields.. I'm a doctor..in medical field there are more female doctors than male ones. If you check the the composition of BDS students women outnumber men much more. Same is the case with pharmacy, physiotherapy ,nursing etc.. In most medical and paramedical fields women outnumber men.
@deepadcruz6483
@deepadcruz6483 4 жыл бұрын
@@laique8797 thankal paranjath partially sheriyund. Communisthinte Ange thalam fascism aanennu paranjath pole. Pakshe athil mattoru sheriyum und, athayath progressive aayavarku swantam abiprayam parayan oridam Enna reethiyil tudangiyathanu ee channel, toxic aayavarku space kodukathath kondaanu avark ivide adipatyam stapikan pattathathu. Thankalude comment onnum delete aayitillalo, which means extremely moshamayale(includes regressive) avar delete cheyyu, allathe Ella opposite viewsum Alla. Pinne thankal paritapakaram ennu paranja replies, especially last one enik valare convincing aayi thonniyava aanu-that sixth century one. Avarod debate cheytitu karyamilla. Because I have talked to ppl who enlist a number of "scientific" sources in support of racism, sexism and no matter how many things u point out, u just end up fighting with their superior ego rather than with their logic. It's just depressing. Anganathe oru space ivide illathathil enik santhosham und. I support his thoughts when it is similar with mine and otherwise reject it. Thankalku vishamam undavunna karyangal aanu ivade nadakunnathenkkl thankalku unsub cheyyamallo. Njn pothuve(I can only talk for myself) sexist viewpointullavarude aduthu ninn acceptance prateekshikarilla, as far as I think I am right, exclusive aayi nilkan valare ok aanu (inclusiveness thalparyamilla unless ppl think similarly).
@__salmanfaris
@__salmanfaris 4 жыл бұрын
Movies പോലെ തന്നെ books reccomendations videos ഉം ചെയ്യാമോ ?
@_u7955
@_u7955 3 жыл бұрын
Yes that would be great!
@nithi007007
@nithi007007 4 жыл бұрын
"straight from 6th century to 20th CENTURY FOX" 😂, PWOLI, CLAP FROM AN atheist friend, keep going man🤘
@akshayvs8401
@akshayvs8401 4 жыл бұрын
Atheist
@shanthinikp2404
@shanthinikp2404 4 жыл бұрын
Atheist
@Moonchild-dr6ml
@Moonchild-dr6ml 3 жыл бұрын
Atheist
@venkidesh119
@venkidesh119 2 жыл бұрын
Athiest
@sibianto04
@sibianto04 4 жыл бұрын
താങ്കളുടെ analysing pattern നിശബ്ദമായി കേരളസമൂഹത്തിന് മാതൃക നൽകി വരുന്നുണ്ട്. അതാണ് മല്ലു അനലിസ്റ്റ് നാട്ടുകാർക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം. What you do is nothing less than a social reform
@arjung2705
@arjung2705 4 жыл бұрын
സമൂഹത്തിനോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റുന്നതിൽ The mallu Analyst എന്ന ചാനലിന്റെ പങ്ക് വളരെ വലുതാണ് Thanks a lot Both vrinda & vivek
@kismathmalik8786
@kismathmalik8786 4 жыл бұрын
Ningal enneyum support cheyyo pls ningal k istapettaal
@akshaydev1329
@akshaydev1329 4 жыл бұрын
തുടക്കം മുതലേ കൂടെ ഉണ്ട്.... എനിക്ക് തോന്നിയ അല്ലെങ്കിൽ എന്റെ ചിന്തകളോട് 95% ഒത്തു നിൽക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്ന നിങ്ങളെ ഇഷ്ടമാണ് ❤❤❤❤
@Amalll344
@Amalll344 4 жыл бұрын
*9:23* ഇങ്ങനെ ചോദിച്ചു വാങ്ങാൻ ഒരു കഴിവ് തന്നെ വേണം!! കമന്റ് ഇട്ടവൻ 3ജി ആയി!!😂😂
@neethuprasad1466
@neethuprasad1466 4 жыл бұрын
എന്റെ ഒരുപാട് തെറ്റായ കാഴ്ച്ചപ്പാടുകൾ മാറാൻ തുടങ്ങിയത് mallu analyst കാണാൻ തുടങ്ങിയതിനു ശേഷമാണ്.. പിന്നെ ഇതുവരെ ഒരു video പോലും miss ചെയ്തിട്ടില്ല.. ഇപ്പഴും മാറ്റമില്ലാതെ തുടരുന്നവർക്ക് ഇനിയൊരു മാറ്റം സാധ്യമാകുമെന്ന് തോന്നുന്നില്ല.. നിങ്ങളു കാരണം ഒരുപാടു പേർക്ക് മാറിച്ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലും വലുതെന്താണ്❤️
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Same
@rifasolar3346
@rifasolar3346 4 жыл бұрын
Me too
@neethuprasad1466
@neethuprasad1466 4 жыл бұрын
സംഭവിക്കട്ടെ🔥
@almeshdevraj9581
@almeshdevraj9581 4 жыл бұрын
This channel indeed has made changes in the lives of a lot.
@gayathripunnathu6813
@gayathripunnathu6813 4 жыл бұрын
ഈ കമൻ്റ്സ് ഒക്കെ നിങ്ങള് remove ചെയ്യുന്നതിന് വളരെ നന്ദി അല്ലേൽ ഇതൊക്കെ കണ്ട് ഭ്രാന്ത് പിടിച്ചു പോയേനെ...ഇപ്പൊൾ ഇതിൻ്റെ കമൻറ് ബോക്സ് ഒക്കെ കാണുമ്പോൾ ഒരു സമാധാനം ഉണ്ട് ❤️
@AbhijithSprk
@AbhijithSprk 4 жыл бұрын
@Lini Cleetus C തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോട്ടെന്ന് വെക്കണം.
@jenniferloppas3299
@jenniferloppas3299 4 жыл бұрын
ആരെയും വെറുപ്പിക്കാതെ വീഡിയോ ചെയുന്ന ഇങ്ങേരെ വരെ തെറി.. കഷ്ടം ക്വാളിറ്റി ഉള്ള വീഡിയോസ് ഒന്നാതെ കുറവാ ഇവിടെ.. .ഇഷ്ടമില്ലേ കാണണ്ടന്നങ്ങു വെച്ചാൽ പോരെ..ഇഷ്ടമുള്ള ഞങ്ങളൊക്കെ കണ്ടോളാം.
@311gayathrivinod7
@311gayathrivinod7 3 жыл бұрын
💯
@silpakumaran2189
@silpakumaran2189 4 жыл бұрын
4:18 🤣🤣 Nthoke paranjalum Mallu analysit ennullath ente one of the favorite channel aanu.... Oru pinthiripan chintha reethiyullla enne maatiyathinte oru 70% reason ee channel aanu 😊🤝🤝
@jithinjames2312
@jithinjames2312 4 жыл бұрын
70 ശതമാനം യോജിക്കുന്നു! അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രപ്രായത്തിൽ അദ്ദേഹം ഒരു മുക്കാൽ മണ്ടനാണോ? 😂
@dayapunathil2642
@dayapunathil2642 3 жыл бұрын
Most underrated thug life!😂
@anjanamenon9682
@anjanamenon9682 4 жыл бұрын
The person who commented about sex education has not yet realised that he was trained in table manners and food habits ..
@MrLGKM
@MrLGKM 4 жыл бұрын
Table manners okke enthannu ariyavunna aalod paranjal pore chechi
@rahulmanoharan1188
@rahulmanoharan1188 4 жыл бұрын
Ath polich👍
@28sphilip
@28sphilip 4 жыл бұрын
Well said. Nothing setting us apart from apes if we simply descent into base instincts.
@adarshm4176
@adarshm4176 4 жыл бұрын
Lack of education aanu avande commentnulla reason.
@divya5024
@divya5024 4 жыл бұрын
Exactly what I thought. We were trained to eat, excrete and sleep from the day we were born. A new born baby sleeps and eats an poops at its own time. How many adults do it. It is a result of training. What we lack as a community is proper etiquette training from childhood.
@shahadshah9192
@shahadshah9192 4 жыл бұрын
ഒറ്റ വാചകത്തിൽ ..... പറഞ്ഞാൽ ശീലങ്ങളെ മാറ്റി മറിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഉള്ള വിറളി ആണ് പലർക്കും
@Dhridharashtran
@Dhridharashtran 4 жыл бұрын
I am so lucky that i found this channel and could mould my thought process through this. Thank you Vrinda & Vivek for spending your valuable time for creating this kind of videos. Keep going :)
@indhu8949
@indhu8949 4 жыл бұрын
Vrinda and Vivek, u both r moulding me into a better human being....🙂🙂 'Thank you' would be a very small word to convey the feeling i have for u guys..😍 God bless
@prem9501
@prem9501 4 жыл бұрын
I think they will feel extremely happy when they see this comment.
@samtitus5661
@samtitus5661 4 жыл бұрын
my eyes watered up reading this
@samtitus5661
@samtitus5661 4 жыл бұрын
@@laique8797 well constructed. But Psycho ayitt thonni ennu videodei end ayappolanu pulli parayunnath. Appozhum psycho anennu parayunnilla. He has mentioned in a way that it resembles psychotic behaviour. And he handles the topic in such a way that these kinds of toxic people arent totally rotten/bad people. He just conveys that they might need help to rectify their behaviour. And removes these comments so that there wont be much negativity. I think that it is working. Because i feel that the comment box of this channel is such a positive and intellectual place. Dont you think so as well?
@nirupama9720
@nirupama9720 4 жыл бұрын
True
@floralradiance8855
@floralradiance8855 4 жыл бұрын
ഇത് ഈ നൂറ്റാണ്ടിന്റെ വിമർശനം.. ശാരീരികമായി ബലപ്രയോഗത്തിലൂടെയും ഒച്ച ഉയർത്തി അസഭ്യവാക്കുകൾ പറഞ്ഞു അടിച്ചേൽപ്പിക്കുകയും അല്ല *polite* ആയി ആശയങ്ങളെ മാത്രം നേരിടുന്ന വിമർശനം.. 👌👌😍
@rohanmathew9574
@rohanmathew9574 4 жыл бұрын
👍👍🥰🥰
@arunbaby6817
@arunbaby6817 4 жыл бұрын
Sex education webseries suggest ചെയ്തതിനു നന്ദി. എന്റെ ജീവിതം തന്നെ മാറി. ആറ്റിട്യൂട്സ് എല്ലാം ശരിയായി. It was fun also. ശെരിക്കും ആസ്വദിച്ചു. 21 വർഷം jhaan തിരഞ്ഞ ബോധം എനിക്ക് കിട്ടി. You are an influncer bro.
@swalihmuhammed9214
@swalihmuhammed9214 3 жыл бұрын
Sathyam.a series LGBTQ community ye kurichulla ente sangalpangale mothathil matti marichu.
@aryas9304
@aryas9304 4 жыл бұрын
Onnee parayan ullu " we feel proud of you " Oru tavana polum kandittilla engilum oru nalla suhruthinte Oru brother nte Oru nalla well-wisher de okke stanam Vivek num atepole tanne vrindha kum njngalde manassil undu... U guys earned it and we are proud of you 💪
@sruthyprakash5498
@sruthyprakash5498 4 жыл бұрын
If someone ask me about the life changing things that happened in my life it will certainly include "subscribing this channel" Really you guys are doing a great job😍😍
@manjujoseakkara
@manjujoseakkara 4 жыл бұрын
True.... Major positive change in the time of corona
@pavithraharindranath2202
@pavithraharindranath2202 4 жыл бұрын
Crct
@aswathyka3228
@aswathyka3228 4 жыл бұрын
@@pavithraharindranath2202 same here
@user-ro5gt9mt4g
@user-ro5gt9mt4g 4 жыл бұрын
Sathyam..
@sethunaths1139
@sethunaths1139 4 жыл бұрын
Same here
@NM-vs5lg
@NM-vs5lg 4 жыл бұрын
പ്രിയപ്പെട്ട മല്ലു അനലിസ്റ്റ്, നിങ്ങൾ പ്രൊമോട്ട് ചെയുന്ന ജനാധിപത്യപരമായ ആശയങ്ങളും ഫെമിനിസവും ഒകെ ഭയാകുന്നവരാണ് ഇത്തരം നെഗറ്റീവ് കമന്റ്സ് ഇടുന്നത്. Just ignore them. Our society needs progressive ideas from people like you. 💜👍💯
@samcm4774
@samcm4774 3 жыл бұрын
You tube എന്നിക്ക് നല്ലോണം Recommend ചെയ്യുന്നുണ്ട് Mallu analysis ന്റെ വീഡിയോകൾ... Now I'm subscribed... സൂര്യരറെ പോട്ടുറുവിന്റെ Analysis ഉം അതുമായും ബന്ധപ്പെട്ട രണ്ടു trollan മരുടെ Troll ഉം അതിനു മറുപടിയായ Mallu analysis ന്റെ വീഡിയോയും ഒക്കെ എന്നെ Subscribers ആക്കി Mallu analysis ന്റെ...
@dinurajdeva5273
@dinurajdeva5273 4 жыл бұрын
ഫെമിനിസ ത്തോട് വെറുപ്പ് ഒന്നും ഇല്ല... എന്നാലും പാട്രിയാര്‍ക്കി വിളയാടി നിന്നിരുന്ന അല്ലെങ്കില്‍ ഇപ്പോഴും നില നില്‍ക്കുന്ന സമൂഹത്തില്‍ വളര്‍ന്നു വന്നത് കൊണ്ടും, അടിമ ജീവിതം അനുഗ്രഹമായി എടുത്ത കുറെ സ്ത്രീകള്‍ സമൂഹത്തില്‍ ഇപ്പോഴും ഉള്ളതിനാലും ചില കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം സമയം എടുത്തേക്കാം ! എന്നാലും നമ്മുടെ സാമൂഹ്യ പഠനവും വിശകലനവും തുടര്‍ന്ന് കൊണ്ടേ ഇരിക്കും. അത് പോലെ : fake ഫെമിനിസ്റ്റുകള്‍ എന്നൊരു വിഭാഗം ഉണ്ടെന്നു കേള്‍ക്കുന്നു. ഫെമിനിസത്തിന്റെ മേമ്പൊടി ചാര്‍ത്തി എന്നാല്‍ പാട്രിയര്‍ക്കിയെക്കാള്‍ മോശമായി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പൊക്കി പിടിക്കുന്ന ചിലര്‍... അങ്ങനെ ആണെങ്കില്‍ അത്തരക്കാരെ കൂടി Analyse ചെയ്യേണ്ടത് അല്ലെ? നല്ലൊരു പ്രസ്ഥാനത്തിന്റെ മോശം use ചെയ്യുന്നവരെ വെളിച്ചത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് അല്ലെ ? അത്തരം ഒരു Analysis വീഡിയോ പ്രതീക്ഷിക്കുന്നു !
@pavithrapurushan2168
@pavithrapurushan2168 3 жыл бұрын
👍
@anoop.km2731
@anoop.km2731 4 жыл бұрын
നിങ്ങൾ പറഞ്ഞപോലെ മാന്യമായ regressive comments വായിച്ച് confusion അടിച്ച ആളാണ് ഞാൻ. ഇപ്പോ clear ആയി.
@geethathankachan6426
@geethathankachan6426 4 жыл бұрын
👍👍
@anoop.km2731
@anoop.km2731 4 жыл бұрын
@@laique8797 വിമർശിക്കുന്നവരെ മൊത്തം സൈക്കോ എന്ന് വിളിച്ചിട്ടില്ല. സൈക്കോ വിമർശനങ്ങളെ മാത്രമാണ് സൈക്കോ എന്ന് വിളിച്ചത്.ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ പോരാടുന്നവരെ പിന്തിരിപ്പിക്കുന്ന രീതിയിൽ ഉള്ള കമന്റ്‌ 6 ആം നൂറ്റാണ്ടിൽ എന്നൊക്കെ പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത. പുരുഷന്മാരേക്കാൾ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്.
@SKP678
@SKP678 4 жыл бұрын
@@laique8797 8:17 മുതൽ 9:40 Toxic ആയി സംസാരിച്ചത് ഈ MA തന്നെയാ,മാന്യമായി തരം താഴ്ത്താനുള്ള ശ്രമം.comments ൽ ഉള്ളത് എല്ലാ കാലത്തും നില നിൽക്കുന്ന വരികളാണ്.റിമൂവ് ആക്കിയതിനുള്ള കാരണങ്ങൾ കേട്ടിട്ട് ചിരി വരുന്നു..6 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആള് പറയുന്ന പോലെ.
@aneeshoommen72822
@aneeshoommen72822 4 жыл бұрын
@@laique8797 athokkepote thankal ann ithpole ulla oru channel thudangiyathengil...iterm teri comments okke progressive anennm paranj oru video idmo pinne...kuttam kand pidikan itrek pedapad pedano..6am nootandilullavre alla ee ideology ippozhm kond nadakuniveryan criticize cheythat..
@fathima___6913
@fathima___6913 4 жыл бұрын
🙄ശാസ്ത്രം മണ്ടത്തരം ആണെന്ന് പറഞ്ഞ ആ ബുദ്ധി രാക്ഷസന്റെ photo കിട്ടോ 😁ഒന്ന് തൊഴാനാണ്
@skyvm3919
@skyvm3919 4 жыл бұрын
Enikkum venm aa photo
@athuljeev4951
@athuljeev4951 4 жыл бұрын
Edit ചെയ്യടോ. നിങ്ങടെ തോഴൻ(friend ) ആണോ പുള്ളി😂😂
@fathima___6913
@fathima___6913 4 жыл бұрын
@@athuljeev4951 thenks frende 😁😆
@fathima___6913
@fathima___6913 4 жыл бұрын
@@skyvm3919 😁കിട്ടിയാൽ parcel അയക്കാ
@athuljeev4951
@athuljeev4951 4 жыл бұрын
@@fathima___6913 melcow😜
@nivinjude7
@nivinjude7 4 жыл бұрын
🔥Heavy... Roasting ennokke paranja ithanu item 💯
@sham-3045
@sham-3045 3 жыл бұрын
Kollallo videon, polichu 🙏🙏 ellarum ithu pole തുടങ്ങിയാൽ സോഷ്യൽ media തന്നെ ഒരു സുന്ദര ലോകം ആകും❤️❤️ Nammude culture anu kidu, nammal anu kidilam ennoke ulla thonnal undayrnu enikkum, India yku purathonnu സഞ്ചരിച്ചപ്പോൾ sherikkum manassilayi പൊട്ട കിണറ്റിലെ തവള anu ഞാനുൾപ്പെടെ ഭൂരിഭാഗവും ennu. Atleast anyante karyathil ulla ശുഷ്കാന്തി എങ്കിലും മലയാളി ഒന്ന് avasanipichenkil!! Well done analyst, thankalude analysis അത്ഭുതത്തോടെ കാണുന്ന ഒരു subscriber, ഒത്തിരി respect 🙏🙏
@maestro6725
@maestro6725 4 жыл бұрын
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു മുക്കാൽ മണ്ടൻ ആയിരിക്കണം... 😂😂😂 സിരിച്ചു സത്തെ... ❣️
@nuhmank1121
@nuhmank1121 4 жыл бұрын
വിമർശനാത്മകമായ അഭിപ്രായങ്ങൾ പലരും, പ്രത്യേകിച്ച് സ്ത്രീകൾ തുറന്ന് എഴുതാത്തത് ഇത്തരം സൈക്കോകളെ വെറുത്തിട്ടാണ്. ഒരു കാര്യവുമില്ലാതെ നേരെ കേറി അച്ഛനും അമ്മയ്ക്കും വിളിക്കുകയാണ് മെയിൻ പരിപാടി.
@judhan93
@judhan93 3 жыл бұрын
എന്നാലും ഡാര്‍വിന്‍ അങ്ങനെ പറയണ്ടായിരുന്നു
@vishnuashokan9054
@vishnuashokan9054 4 жыл бұрын
"നിങ്ങൾ ആറാം നൂറ്റാണ്ടിൽ നിന്ന് ടൈം ട്രാവൽ ചെയ്ത്, 2020 ൽ വന്നാണ് ഈ കമന്റ്‌ ഇവിടെ ഒട്ടിക്കുന്നത്😁😂 " polichu❤ keep going bro❤👍
@koko_koshy
@koko_koshy 4 жыл бұрын
നിങ്ങൾക്ക് എങ്ങനെയാണ് ഇത്രേം നെഗറ്റീവ് കമൻറ് കാണാൻ പറ്റുന്നത്..? ഞാനൊക്കെ നോക്കുമ്പോൾ ഫുൾ പോസിറ്റീവ് ആണല്ലോ? 🙄🙄
@AdlBnymn
@AdlBnymn 4 жыл бұрын
Sathyam njn chindikuarn e karyem 😅
@nivya_emerald
@nivya_emerald 4 жыл бұрын
Same here reply kodkkan polm oru -ve comment kaanunilla
@yaduaravind6963
@yaduaravind6963 4 жыл бұрын
Negative moopparu remove cheyyunnundavum
@devikaar1530
@devikaar1530 4 жыл бұрын
Sathyam
@Chandrasekharnarayan
@Chandrasekharnarayan 4 жыл бұрын
ഞാനും അത് വിചാരിച്ചു !🤔🙂
@farzzgosh7354
@farzzgosh7354 4 жыл бұрын
Gaya 3 യുടെ channelin സംഭവ്ച്ചതിനെ പറ്റി ഒരു vidio ചെയ്യൂ.. healthy ക്രിട്ടിസിസം നേരിടാൻ നട്ടെല്ലില്ലാത്ത ചാനലുകളുടെ നിലപാടിനെ കുറിച്ച..
@amithmanoj
@amithmanoj 4 жыл бұрын
Enthanu sambavichath suhruthe?
@farzzgosh7354
@farzzgosh7354 4 жыл бұрын
@@cool459 ya... around t dat...
@anjalirajan5801
@anjalirajan5801 4 жыл бұрын
Seriya video vnm
@anjalirajan5801
@anjalirajan5801 4 жыл бұрын
@@amithmanoj gaya3 chechy comedy shows le body shaming um racism okke analyse cheith video itt... Flowers channel athnu manual copy right koduthu....pinne flowers channel te content use cheyatha videos nu polum kallatharathil copyright koduth...so she started a new channel
@prsenterprises2254
@prsenterprises2254 4 жыл бұрын
@@anjalirajan5801 പുതിയ വീഡിയോ ഇപ്പോൾ കാണാനില്ലല്ലോ
@ongoingsmile9831
@ongoingsmile9831 3 жыл бұрын
ആരെങ്കിലും എന്നോട് ദേഷ്യപ്പെട്ടാലോ ഞാൻ ചെയ്തിട്ടില്ലാത്ത തെറ്റ് ചെയ്തു എന്ന് പറഞ്ഞാലോ വല്ലാതെ സങ്കടവും ദേഷ്യവും വന്ന് ഉറക്കെ imotional ആയി സംസാരിക്കുന്ന സ്വഭാവം ആയിരുന്നു എനിക്ക്. ഇപ്പോൾ എന്റെ ദേഷ്യത്തെ നിയന്ത്രിക്കാനും opposite നിൽക്കുന്ന വ്യക്തിയുടെയോ വ്യക്തികളുടെയോ ഭാഗത്ത് നിന്ന് ചിന്തിക്കാനും സാവധാനത്തിൽ - ചിന്തിച്ച് തീരുമാനമെടുത്ത് ശാന്തമായി (പറ്റുമെങ്കിൽ പുഞ്ചിരിച്ച് കൊണ്ട് ) മറുപടി പറയാനും situations മോശമാക്കാതെ കൈകാര്യം ചെയ്യുവാനും കഴിയുന്നുണ്ട്. അത് നിങ്ങളുടെ video കൾ തുടർച്ചയായി കാണുന്നതിന്റെ after effect ആണ് എന്ന തിരിച്ചറിവ് ഇപ്പോൾ എനിക്കുണ്ട്. പ്രത്യക്ഷത്തിൽ, ഒരു പാട് പുരോഗമനചിന്തകളും ആശയങ്ങളും viewers ലേക്ക് എത്തിച്ച് നല്ലൊരു സമൂഹത്തെ പടുത്തുയർത്താൻ ശ്രമിക്കുന്നതിനൊപ്പം നിങ്ങൾ പോലുമറിയാതെ ചില നല്ല ശീലങ്ങൾ viewers ലേക്ക് എത്തുന്നുണ്ട് എന്ന് സന്തോഷത്തോടെ അറിയിക്കുകയാണ് ഞാൻ. Thanks from the bottom of my heart..❤️
@NanduMash
@NanduMash 3 жыл бұрын
Very good 👍 👍
@ongoingsmile9831
@ongoingsmile9831 3 жыл бұрын
@@NanduMash 😊
@shebathomas2402
@shebathomas2402 4 жыл бұрын
Adipwoli aayitundu machane marupadi manyamayi nalkunnathinte ettavum valiya example thanne aanu ee video all the best for your future.
@FVlogsByFairooz
@FVlogsByFairooz 4 жыл бұрын
പുള്ളിടെ വിഡിയോയിൽ തെറി കമന്റ്‌ അടിക്കാനും ആളുകൾക്ക് പേടിയാണ്.. ഇങ്ങേർ അതും കേറി analyze ചെയ്യുന്നു 😂😂👌👌👌
@akhilmm1484
@akhilmm1484 4 жыл бұрын
നിങ്ങളൊരു പ്രതീക്ഷയാണ് 👍❤️
@serinsebastian4389
@serinsebastian4389 4 жыл бұрын
സ്വന്തം നയങ്ങളെ വ്യക്തമാകാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ഉള്ള comments ഇടുന്നത്.അതുകൊണ്ട് തന്റെ നയം കിറുകൃത്യമായി പറയുന്ന താങ്കളെ ആക്രമിക്കുന്നത് ഹീറോയിസം ആയി കരുതുന്നവരാണ് ഇവർ.
@ahammedshadin6950
@ahammedshadin6950 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പോളിയാണ് ഒരു കാര്യം ചെയ്യാൻ വേണ്ടി മുന്നോട്ടു ഇറങ്ങിയാൽ അതിൽ നിന്നും പിന്തിപ്പിക്കാൻ കുറെ പേര് ഉണ്ടാക്കും അതൊന്നും കാര്യം ആകണ്ട എനിയും കുറെ നല്ല സിനിമകൾ പരിജയ പെടുത്തി മുന്നോട്ടു പോവട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും
@sruthyunni3505
@sruthyunni3505 4 жыл бұрын
ഈ video ചെയ്തതിനു ഒരുപാട് നന്ദി ഉണ്ട്. മറ്റൊരു ചാനലിൽ നിങ്ങളുടെ നിലപാടിനെ support ചെയ്ത് comment ചെയ്തപ്പോൾ വിമർശനം താങ്ങാൻ കഴിയാത്ത വിമർശകർ ആണ് നിങ്ങൾ എന്ന് പറഞ്ഞു ഒരുപാടുപേർ എന്നെ 'ആക്രമിക്കാൻ 'വന്നു. അന്നെനിക്ക് അവർക്ക് കൊടുക്കാൻ കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല, ഇപ്പോൾ ഉണ്ട്.. Thanks❤️ Mallu analyst ഇഷ്ടം 🤩
@darksoul6861
@darksoul6861 4 жыл бұрын
നീ ഇനി ഞങൾ കു വേണ്ടി വാദിക്കാൻ ഒന്നും പോവണ്ട sister
@avner5287
@avner5287 4 жыл бұрын
ബ്രോ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ മാത്രം ആണ് നമ്മളിൽ പലരും മികച്ച പല പഴയ സിനിമകളെ കുറിച്ചു അറിഞ്ഞത് തന്നെ 2)താങ്കളുടെ വീഡിയോയിലൂടെ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു ലോകം എവിടെ എന്നു മനസിലാക്കാൻ കഴിയും ഇതു കാണുമ്പോൾ മനസിലാകും നമ്മൾ ഒരുപാട് മുന്നോട്ടു പോകണം എന്ന് താങ്കൾ സംസാരിക്കുന്ന എല്ലാ ടോപ്പിക്കും സമൂഹത്തിനു വേണ്ടത് 😍😍😍😍😍😘😘😘😘😘😘 Love you മല്ലു അനലിസ്റ്റ്
@a.m.a5007
@a.m.a5007 4 жыл бұрын
Very corret.... 3ദിവസംമായി ഞാൻ പഴയ സിനിമകൾ kanunnu... thanks to mallu അനലിസ്റ്റ്... ഇപ്പഴത്തെ സിനിമകൾ കാണാൻ തോന്നുന്നില്ല
@angiethebookaholic
@angiethebookaholic 4 жыл бұрын
This is my favorite video of yours
@gayathrirajiv4621
@gayathrirajiv4621 4 жыл бұрын
This video made me laugh and think a lot . I couldn't contradict with any of your concepts .Great going mallu analyst .I think our society need such people to clear our views with great reasoning skills for much greater changes. I am really sad that this channel is so underrated too.I'll try my best to share your videos among my friends. THANK YOU SO MUCH FOR CREATING SUCH SUPERB CONTENTS😊😊
@aleenajose7060
@aleenajose7060 4 жыл бұрын
I don't know about other ppls opinion. But as a teenager your progressive thoughts have a great impact in my life.I suggested this channel to my college friends too. Now they are also regular viewers ❤
@gaya3983
@gaya3983 4 жыл бұрын
Same for me also ..
@fathimanourin4394
@fathimanourin4394 4 жыл бұрын
yaa..you r really right..am a regular viewer too and it has had a great impact on me.
@hp1802
@hp1802 4 жыл бұрын
That's great Aleena!
@manumohan171
@manumohan171 4 жыл бұрын
അളിയൻ റോസ്റ്റിംഗ് തുടങ്ങിയോ !??? 😂😂😂
@dereenaomanakuttan5133
@dereenaomanakuttan5133 3 жыл бұрын
You are a man of great wisdom. Lots of respect and love. Keep it up brother.🔥❤🔥
@colinshaji3879
@colinshaji3879 4 жыл бұрын
ഉഗ്രൻ വീഡിയോ. Dr. Vivek, നിങ്ങളെ പോലെയുള്ള ഒരുപാട് പുരോഗമന ചിന്താഗതിയുള്ള ചെറുപ്പക്കാർ എന്നും നമ്മുടെ സമൂഹത്തിന് മുതൽകൂട്ടാണ്. യൂ ട്യൂബിൽ പോലും ഇത്തരത്തിൽ ഉള്ള വീഡിയോകൾ നിരന്തരം ആയി ഇടുന്നവർ വിരളം ആണ്. മുന്നോട്ടുള്ള വഴികളിൽ എല്ലാ വിധ ഭാവുകങ്ങളും പിന്തുണയും നിങ്ങൾ രണ്ടു പേർക്കും നൽകുന്നതോടൊപ്പം ഇനിയും നല്ല quality contents ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. (NB:-നിങ്ങളുടെ സ്ത്രീ കാഴ്ചപ്പാടുകൾ, നിങ്ങൾ ചെയ്തിട്ടുള്ള സ്ത്രീപക്ഷ വീഡിയോകൾ, എനിക്ക് പലപ്പോഴും പുനർവിചിന്തനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അവയെക്കുറിച്ചു, അവ സംബന്ധമായ സിനിമകൾ എന്നെ കൂടുതൽ ഗ്രാഹ്യമായ ചിന്തകളിലേക്ക് നയിച്ചിട്ടുണ്ട്. ഈ വീഡിയോകൾ കാണുന്ന ആയിരങ്ങളിൽ ഒരാൾക്കെങ്കിലും ഇതിലെ contents influenced ആയാൽ അത് തന്നെ ആണ് നിങ്ങളുടെ വിജയം.)
@sarathms5059
@sarathms5059 4 жыл бұрын
6- നൂറ്റാണ്ടിൽ നിന്ന് Time travel ചെയ്ത് ഇവിടെ വന്ന് കമന്റിടുന്നു😂😂😂
@ajaypm2102
@ajaypm2102 3 жыл бұрын
Superb bro, well said. Keep it up. We all support you
@meenuvincent1979
@meenuvincent1979 4 жыл бұрын
Mallu analyst video comment section is my favourite. I feel a sense of belonging whnever i scroll through this comment box. Thanku vrinda chechi😌❤️
@deepadcruz6483
@deepadcruz6483 4 жыл бұрын
Didn't know about the efforts u had to take to keep the comment section clean and positive for us. Regressive comments are depressing.
@aifaa.s.3251
@aifaa.s.3251 4 жыл бұрын
Soo true. It's only after this realisation that I started commenting.
@dariuskincaid9533
@dariuskincaid9533 4 жыл бұрын
yes some comment section where abusive languages are not removed is very hard to go through. finding a positive comment with sensible argument there is very difficult. But removing comments with proper language just because they dont agree with us is not very progressive ideology. we are all grown ups here right? dont you think we should be able to hear the other sides opinion and make an informed decision if we have to? after all we have to co exist with people with different opinions , if we dont how are we different from the those fickle minded people who dont want to listen to what we have to say?
@deepadcruz6483
@deepadcruz6483 4 жыл бұрын
@@dariuskincaid9533 as they have told in the video they only delete abusive, toxic, and manipulative comments. of course they do let sensible arguments against them stay, kappela analysis nte keezhe nokkiyal mathilo to understand that. Almost all comments are against the video. I have debated here in comment section with many people with viewpoints extremely opposite to that of mallu analyst. I myself being a religious believer have written about that in a video against religion and it was not deleted. So they might be deleting the extreme ones only. Pinne, no one can tell if we are all grown up right, it's KZbin. 9:16 - paranjathu pole toxic comments teensneyum fickleminded people neyum effect cheyyum. As long as they can keep the section clean let them do it. Channel iniyum veluthakumbol may be they won't be able to do it. 10:14 paranjathanallo channel nte udesham. Avadam thottu paranjirikunna karyangalil koodutal endu parayana. Public places vrithikedanu ennath kond aarum swantam veedu vrithikedakarillallo. Public place koode cleanakan sremikunnavar respect arhikunnu.
@deepadcruz6483
@deepadcruz6483 4 жыл бұрын
@@dariuskincaid9533 if u were talking to me, I do like to listen to those who have different opinions than me as long as the discussion is healthy. Those are the kind of talks that make one more broad-minded. But I like mallu analyst this way because just as they told, there is plenty(a vast majority) of other sources from where we can hear viewpoints opposite to that of analyst.
@jeenaalex2504
@jeenaalex2504 4 жыл бұрын
Exactly. What he said is true, unless the comment session is clean people with good intentions will hesitate to speak up not because they're scared but these mindless people comment nasty things.
@soorajpk1266
@soorajpk1266 4 жыл бұрын
"നിങ്ങൾ പറയുന്നതിനോട് 70% യോജിക്കുന്നു! എന്നാൽ 100% യോജിക്കുന്നവർ മണ്ടന്മാരാണ്..." അതായതു ഇവൻ ഒരു മുക്കാൽ മണ്ടൻ ആണെന്ന് തെളിയിക്കുന്നു😂ആ കമന്റ്‌ പൊളിച്ചു 👌
@arundev1
@arundev1 4 жыл бұрын
Bro, your channel is one of the best in kerala, have excellent contents.. Good wishes for you and your team! Looking forward more of such contents.
@tales7197
@tales7197 4 жыл бұрын
Having someone to point out mistakes with constructive criticism is a blessing! Learning will not always be an ear candy. Try to relearn and unlearn!.
Malayalam Family vlogs & Prank Videos Analysis
9:35
The Mallu Analyst
Рет қаралды 205 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Khó thế mà cũng làm được || How did the police do that? #shorts
01:00
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
Toxicity in Malayalam Couple Prank Videos
7:09
The Mallu Analyst
Рет қаралды 222 М.
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 320 М.
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 2,6 МЛН
🤣❤️
0:46
Dragon Нургелды 🐉
Рет қаралды 794 М.
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 2,6 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 3,2 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 9 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,8 МЛН