വരികളിൽ മുഴുവൻ സ്നേഹം ഒഴുകുകയാണ്.എന്തോ ഒത്തിരി സന്തോഷമാണ് ഈ പാട്ട് കേൾക്കാൻ. ദാസേട്ടന്റെ സൗണ്ട് ഏറ്റവും ചേരുന്നത് മമ്മൂക്കക്ക് ആണ്.. ഈ പാട്ടിന്റെ ബീറ്റ്‌സ് കേൾക്കാൻ നല്ല രസം....
@kanarankumbidi85364 жыл бұрын
ഡാൻസ് അറിയാത്ത മമ്മൂട്ടി തന്നെയാണ് ഇതിലെ Highlight! ഇതിൽ ഡാൻസ് ഒന്നും ഇല്ല.. പക്ഷേ..വേറാർക്കും ഇതിത്ര മനോഹരമാക്കാൻ പറ്റില്ലല്ലോ.!!🔥🙏
@jjj95072 жыл бұрын
ഡാൻസ് വഴങ്ങില്ല എന്നു പറയുന്ന മമ്മുക്ക തന്നെയാണ് ജോണിവാക്കർ എന്ന സിനിമയിലെ ശാന്തമീരാത്രിയിൽ എന്ന ഗാനരംഗത്തിലൂടെ ഒരു ജനതയെ മുഴുവൻ നൃത്തത്തിൽ ആറാടിച്ചത്..
@thesoloridehunter96282 жыл бұрын
Pattum lalettan
@FRQ.lovebeal4 жыл бұрын
*മനസ്സിൽ നിറയുന്ന വരികൾ തിരിച്ചു വരാത്ത കാലങ്ങൾ ഒടുവിൽ ഉണ്ണി കൃഷ്ണനെ ഒക്കെ കാണുമ്പോഴേ ഒരു നൊസ്റ്റാൾജിയ ഫീലാണ് 🥰യോജിക്കുന്നവർ ണ്ടോ*
@sajimonvasudevan47283 жыл бұрын
തീർച്ചയായും യോജിക്കുന്നു... ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികൾ.. ജെറി അമൽദേവ് എന്ന കിടിലത്തിന്റെ സംഗീതവും
@SARATHKUMAR-if6tc3 жыл бұрын
U are right
@dileepckm41182 ай бұрын
🎉🎉🎉❤❤❤💯
@Ajeeb03694 жыл бұрын
പാട്ട് അതീവസുന്ദരം. പക്ഷെ ഒരു കുഴപ്പമുണ്ട് - പാട്ടിനേക്കാൾ ഭംഗി മമ്മൂക്കയ്ക്കായിപ്പോയി. 😍
@zayamaguirezaya7524 жыл бұрын
Haha athu kalakkitto
@home16614 жыл бұрын
ദുരന്തം തന്നെ മമ്മൂട്ടി ഫാന്‍സ്
@binupappachan22874 жыл бұрын
ദുരന്തം 😂
@ajaymenon87664 жыл бұрын
@@home1661 durantham ano ennariyam aa comnt nu kitya like parayum... Poda po
@home16614 жыл бұрын
@@ajaymenon8766 social media comment എണ്ണം നോക്കി കാര്യങ്ങൾ മനസ്സിൽ ആക്കുന്നത് വിഡ്ഢികൾ ആണ് കുറച്ചു ഫാൻസ് ഉണ്ട് എങ്കിൽ എന്തും നടക്കും പിന്നെ പാട്ട് കണ്ടവരുടെ എണ്ണവും like. ഒക്കെ നോക്കിയാൽ മനസ്സിൽ ആകും
@VISHNUCHENAPPADY14 жыл бұрын
അനിയത്തിക്ക് വേണ്ടി ജീവിച്ച ഒരു ചേട്ടന്‍റെ കഥ ഒരുപക്ഷെ ഇതേ കഥ പറഞ്ഞ ഹിറ്റ്ലര്‍ സിനിമയേക്കാള്‍ കൂടുതല്‍ വിജയം അര്‍ഹിക്കുന്ന സിനിമ
@pushpavallypushpa24564 жыл бұрын
ath kaliyoonjal alle?
@Showtimeframes4 жыл бұрын
Kaliyoonjal athu, pakshe hitlerine thottu kalikkaruthu.... Athokke oru padamaanu....
@VISHNUCHENAPPADY14 жыл бұрын
@@pushpavallypushpa2456 ഈ സിനിമയിൽ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ച അനിയത്തിയുടെ (അനിയത്തി ഒരു അപകടത്തിൽ മരിച്ചു പോകുന്നു) കുട്ടികളെ കല്യാണം പോലും കഴിക്കാതെ സ്വന്തം കുട്ടികളായി വളർത്തുന്ന ആൾ ആണ് മമ്മൂട്ടി, ഭാര്യ ഉപേക്ഷിച്ചു പോയി എന്നാണ് കുട്ടികളോട് പറയുന്നത് അമ്മയെ കണ്ടിട്ടില്ലാത്ത കുട്ടികളോട് അമ്മയെ പറ്റി പാട്ടിലൂടെ വിശദീകരിച്ചു കൊടുക്കുന്നതാണ് ഈ പാട്ട്.
@VISHNUCHENAPPADY14 жыл бұрын
@@Showtimeframes സമയം കിട്ടുമ്പോൾ ഈ സിനിമയും ഒന്ന് കാണുന്നത് നല്ലതാ സിനിമയുടെ കഥയാണ് ഞാൻ പറഞ്ഞത്
@Showtimeframes4 жыл бұрын
@@VISHNUCHENAPPADY1 ഞാൻ കാണാത്ത പടമോ....
@doordie80074 жыл бұрын
*മമ്മുക്ക fans പവർ കാണട്ടെ 💪💪💪💪💪💯💯💯👇👇*
@Aparna_Remesan4 жыл бұрын
ഇക്ക എന്നാ glamoura ഈ പടത്തിൽ ഇതുപോലൊരു family venum എന്താ രസം😍😍😍😘😘പ്രിയരാമൻ എന്ത് സുന്ദരിയാ ഇതിൽ✌✌nice mom and Dad💗💙💚
@flyingafrinak69583 жыл бұрын
1995 കാലത്ത് ചിത്രഗീതത്തിൽ ഈ പാട്ട് എപ്പോഴും ഉണ്ടാവും. I miss those days. 😪😪😪
@JP-bd6tb2 жыл бұрын
ഉം...😔
@shanojkr30496 ай бұрын
വിയറ്റ്നാം കോളനയിൽ ശങ്കരാടി പറഞ്ഞ പോലെ കൊടുക്കയ് 👏🏾👏🏾👏🏾👏🏾👏🏾👏🏾
@anilanoop93264 жыл бұрын
ദാസേട്ടന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്ന നായകൻ മമ്മൂട്ടി ആണല്ലേ?
@vimalvijayagovind4 жыл бұрын
സത്യത്തിൽ അത് പ്രേം നസീർ ആണ്..
@Aparna_Remesan4 жыл бұрын
@@vimalvijayagovind correct pulli kazhinjal ikka
@sreeragssu4 жыл бұрын
Premnazir
@anjalym924 жыл бұрын
Classical songs of Yesudas blends perfectly in Mohanlal's performance..bharatham,his Highness Abdulla,Aram thampuran..
@jenharjennu22584 жыл бұрын
@@anjalym92 ആ പാട്ട് ഓക്കേ യേശുദാസ് തന്നെ വേണം എംജി ക്കു പറ്റില്ല
@njr27763 жыл бұрын
ഈ പടമൊക്കെ ഇറങ്ങുന്ന സമയത്തുള്ള മമ്മൂക്കന്റെ ലുക്ക് പൊളിയാണ് 😍😍😍😍
പാട്ടിന്റെ വരികൾ എത്ര മനോഹരം സൂര്യനോടും, അമ്പിളിയോടും, കാറ്റിനോടും വരികളിലൂടെ വർണിക്കുന്നതും ഉപമിക്കുന്നതും ഇന്നത്തെ പാട്ടുകളിൽ കാണാൻ കഴിയില്ല പാട്ടിന്റെ വരിയിൽ ഒരു കഥ തന്നെ ഒളിഞ്ഞിരിപ്പുണ്ടാവും അന്നത്തെ ഗിരീഷ് പുത്തഞ്ചേരി പാട്ടുകളിൽ.. കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൽപിച്ചിരുന്നു പഴയ സിനിമകളിലും പാട്ടുകളിലും.. ഇക്കയെ കാണാൻ അന്നും ഇന്നും ഒരുപോലെ ♥️
@akhilsudhinam4 жыл бұрын
ATHUL ASHOK.N പക്ഷെ ഈ പാട്ടിൽ മോഹൻലാൽ ആണെങ്കിൽ അടിപൊളി ആയേനെ
@pramodm16854 жыл бұрын
Ini mohanlalanenkilum mammoty anenkilum gireesh ettan ❤️❤️
@nameerkm20494 жыл бұрын
ഇത്ര നല്ല പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച ജെറി അമൽദേവ് സാറിന് 94 ലെ ഈ സിനിമക്ക് ശേഷം 20 വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമ കിട്ടുന്നത് (action hero biju). അതാണ് നമ്മുടെ സിനിമ ലോകം. നഷ്ടം മലയാളികൾക്ക് മാത്രം.
@augustinsasi13893 жыл бұрын
correct
@anoopjohny94743 жыл бұрын
😟
@pranavnair1243 Жыл бұрын
legendsinte munnil especially Raveendran Master &Johnson master.... jerry sarinu cheyyan onnum ...pattilla.....
@shansenani7 ай бұрын
@@pranavnair1243thangalku Jerry amaldev patti vallya pidi illennu thonunu.. Western classical music padicha musician aanu.. Pulliyude music il ellam athanu manoharamaya orchestration.. Yesudas um pulliyumai oru issue undarunnu athinte effect pullikku film kitathe ayi pinne pulli Church music choir okke ayi main
@kevintf22 ай бұрын
@@pranavnair1243 thankal legend enn vilicha Johnson master thanne pala pravashyam paranjittund that Jerry amaldev is a genius
@rahulmenon20444 жыл бұрын
കാലം തന്റെ കൈകുറുമ്പാൽ ജാലം കാട്ടവെ!!! Mammokkkaa ♥
@arjunpsuresh54492 жыл бұрын
തന്റെ തൂലികയിൽ പിറവികൊണ്ട മനോഹരമായ വരികൾ ഗിരീഷ് പുത്തഞ്ചേരിയുടെ ✍🏻❣️❣️❣️ മറക്കാനാകാത്ത ഗാനങ്ങളിൽ ഒന്ന് എത്ര കേട്ടാലും മറക്കാത്ത മനോഹരമായ വരികൾ ഒപ്പം ജെറി അമൽദേവിന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് മാജിക്🎶👌🔥❤️❤️❤️❤️❤️❤️
@ajaybalan72932 жыл бұрын
മമ്മൂക്ക തീക്കനൽ ഗ്ലാമർ 😍
@arunnalloor67784 жыл бұрын
"അവളെൻ നെഞ്ചിൽ ഉണരും പ്രേമകലതൻ ദേവിയായ് " ഇനി എങ്ങനെ ഒരു ശബ്ദം ഈ ഭൂമിയിൽ ഉണ്ടാവില്ല 😍😍😍ദാസേട്ടൻ 😍😍😍
@shibukumars91963 жыл бұрын
👏👏👏👏
@binutm4308 Жыл бұрын
Absalotly Right 👍
@SudheerKumar-eb3sj Жыл бұрын
സത്യം bro
@dipukrishnan43418 ай бұрын
❤❤
@Nidhuss__world4 жыл бұрын
ഇത്തരം ഗാനങ്ങളും ചിത്രങ്ങളും ഇന്നത്തെക്കാലത്ത് ഇല്ലല്ലോയെന്നോർക്കുമ്പോൾ തീരാ സങ്കടം 💖🧡💖🧡💖
@vyshakps9964 жыл бұрын
ജെറി അമൽദേവ് - കുറച്ചു ചിത്രങ്ങൾക്ക് വേണ്ടിയെ ഗാനങ്ങൾ ഒരുക്കി ഉള്ളെങ്കിലും ചെയ്ത ഗാനങ്ങൾ എല്ലാം മനോഹരമാണ്...
@pmdkavingal4 жыл бұрын
ഇത് പോലുള്ള ഒരുപാട് നല്ല സിനിമകൾ പണ്ട് വേണ്ട വിധത്തിൽ ഓടിയില്ല എന്ന് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം...
@berserkfilmer75283 жыл бұрын
Pakshe ee cinema flop aayittilla.Hit aanu
@arunskanthan Жыл бұрын
ഇങ്ങേര് ഡാൻസ് കളിച്ചാലും അതിലും ഉണ്ട് ഒരു ഭാവഭിനയം മമ്മൂക്ക 🥰🥰🥰🥰🥰🥰
@anilanoop93264 жыл бұрын
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട് നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ മനസ്സാകവേ കുളിരുമമൃത മഴയായ് (പൊന്നമ്പിളി..) ആമ്പല്‍പ്പൂവു പോലെ പൂക്കും കണ്ണിൽ നാണമായ് മന്ദം മന്ദം എന്നേ നോക്കി മധുരം പൂണ്ടവൾ ചുണ്ടിൽ ചെണ്ടുമല്ലി പൂക്കും പൂന്തേൻ ചിന്തുമായ് മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ അവളെൻ നെഞ്ചിലുണരും പ്രേമകല തൻ ദേവിയായ് ഹൃദയം പൂത്തുവിരിയും ദീപ നിര തൻ നാളമായ് ഉള്ളിന്നുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാശോഭയായ് (പൊന്നമ്പിളി...) കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ കണ്ണിൽക്കണ്ട സ്വപ്നമെല്ലാം കനലായ് വിങ്ങിയോ ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായ് തീർന്നുവോ കലിയിൽ തുള്ളിയുറയും രുധിരമുതിരും കാളിയായ് അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ് പിന്നെ മുന്നിൽത്തീമഴ തീർത്തവളെങ്ങോ മാഞ്ഞു പോയ് (പൊന്നമ്പിളി
@gasal78934 жыл бұрын
😊👍❤️
@pradeepc28114 жыл бұрын
Thanks
@Sreesanthv014 жыл бұрын
❤️
@sheejahariharannair97873 жыл бұрын
❤️
@army12360anoop3 жыл бұрын
അപാര വരികൾ.
@kichuraj76114 жыл бұрын
മമ്മൂക്കയുടെ ബർത്ത്ഡേ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നും ☺️👶 happy birthday to you ikkaa 🎂♥ Still September 7️⃣🔥🎊🎉
@Nambiar124 жыл бұрын
എന്തു ലൂക്കാണ് മമ്മുക്ക ഇങ്ങള് 😍❤️
@shinukolenchery4 жыл бұрын
മമ്മൂക്കയാണ് പാടി അഭിനയിക്കുന്നതെങ്കിൽ ദാസേട്ടനെ മറന്ന് പോകും വിഷ്യൽസിൽ.... എന്താ ലിപ് സിങ്ക്...
@sreesanths47184 жыл бұрын
ലിപ്പിൽ എന്തോ കാര്യം? ഈ കാണിക്കുന്ന കൊപ്രയാതനത്തിന്റെ പേര് എന്തരെന്നു പിടി ഇല്ല
@aryasinu62884 жыл бұрын
@@sreesanths4718 😂😂
@shyma30384 жыл бұрын
Lip sync mohanlal is the best..
@xaycine4 жыл бұрын
എന്താ കളിയാക്കിയതാ നീയ് 🤣😅
@jenharjennu22584 жыл бұрын
@@shyma3038 പോടാ myra
@kichuraj76114 жыл бұрын
മമ്മൂക്കയുടെ ഡാൻസ് 👌😊 ഹാ എന്തു രസം 😗
@jinesh110423 күн бұрын
2024 ൽ ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ ആരക്കെ ദാസോട്ട ന്റെശബ്ദം സുപ്പർ ❤❤🌹
@afsalpookku889923 күн бұрын
ജാക്പോട് song
@merin31014 жыл бұрын
മമ്മുക്ക ദാസേട്ടൻ കോംബോ 😍👌
@anaghakg13793 жыл бұрын
എത്ര മനോഹരമായ അർത്ഥവത്തായ വരികളാണ്.. 3:18 വരെയും സ്ത്രീ വർണന.. അതിനു ശേഷം ആ സ്ത്രീക്ക് വന്ന മാറ്റവും... ❤️
@tms78334 жыл бұрын
പണ്ടത്തെ ചിത്ര ഗീതം ഓർമ വരുന്നു
@jabirmullungal12549 ай бұрын
ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥🔥 വരികൾ ♥️♥️♥️
@jijinjacob70774 жыл бұрын
ഗിരീഷ് പുത്തൻചേരി നമിച്ചു. എന്ത് നല്ല വരികൾ
@Suji-muthu0692 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ കുളിരുകോരുന്ന ഒരു ഫീൽ മനോഹരമായ വരികൾ ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤️❤️
@hareeshsiva67754 жыл бұрын
Saina ചേട്ടായി ഈ മൂവിയിൽ വേറെരു അടാർ സോങ്ങ് ഉണ്ട്. മേലേ മേലേ വാനിൽ ഈ ഗാനത്തിന്റെ HD കൂടി please. .......
@jithinsukumaran41914 жыл бұрын
Yes
@musicallyamal204 жыл бұрын
Hareesh Siva yess
@Aparna_Remesan4 жыл бұрын
Athee
@devanandsj90754 жыл бұрын
Atheee
@anjanasathyan79744 жыл бұрын
കഴിഞ്ഞ day ഈ film വീണ്ടും കണ്ടതേ ഉള്ളു😊😇😍.. #nost
@vishnusivaji6664 жыл бұрын
നല്ലൊരു ഫാമിലി മൂവി👍, ഇന്നസെന്റിന്റെ പെണ്ണുകാണൽ ആണ് ഈ സിനിമ കാണുമ്പോൾ ഓർമ്മ വരുന്നത് 😂
ഇതിക്കെ ആയിരുന്നു നല്ല കാലം... ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലം ഉണ്ടാവില്ല
@avalumnaanumfan4 жыл бұрын
Mammukka🤩Dasettan✌ Ijjathi Combo❤❤❤
@sreeragssu4 жыл бұрын
ഗ്രാമങ്ങള്‍ ലൊക്കേഷന്‍ ആയി തിരഞ്ഞെടുത്ത് അവിടെയുള്ളവരുടെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് അതില്‍ നിന്ന് മാറി ചെയ്ത സിനിമ ...പക്ഷേ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല.... അത് പോലെ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് റെസ്റ്റ് കൊടുത്ത് സംഗീതം ജെറി അമല്‍ദേവിനെ കൊണ്ട് ചെയ്യിച്ചു
@nirmalsreekumar43704 жыл бұрын
ഫാസിൽ നിർമ്മിച്ചത് കൊണ്ടായിരിക്കും ജെറി അമൽദേവിനെ ഏൽപ്പിച്ചത്. പശ്ചാത്തലസംഗീതം ജോൺസൺ മാഷാണ് ചെയ്തത്.
@sreeragssu4 жыл бұрын
Endayalum Songs elam super aaki adheham
@jkn34434 жыл бұрын
കഥയും തിരക്കഥയും ഫാസിലിൻറേതാണ്... സംവിധാനം സത്യൻ അന്തിക്കാട് ആണെങ്കിലും സത്യൻ സിനിമയേക്കാൾ ഇതൊരു ഫാസിൽ style സിനിമയായാണ് തോന്നുക.... ഒരു ഫാസിൽ touch സിനിമയിൽ ഉണ്ട്..... Two legends...
@Showtimeframes4 жыл бұрын
Yes
@sreeragssu4 жыл бұрын
ഈ പാട്ടില്‍ കാണുന്ന ചെറിയ പെണ്‍കുട്ടിയുടെ ( ലക്‌ഷ്മി) അനിയത്തിയാണ് ആനന്ദം, ഉയരെ സിനിമയിലൊക്കെ അഭിനയിച്ച അനാര്‍ക്കലി മരിക്കാര്‍...
@roshnirl4 жыл бұрын
അതൊരു പുതിയ അറിവാട്ടോ.thanks
@sreeragssu4 жыл бұрын
@@roshnirl 👍
@ayshabinthnoor4 жыл бұрын
Lakshmi ippo assistant director aanu. Virus moviyil work cheydidnu. Acted in small scene too.
@rathishbaby4 жыл бұрын
Thanks for the Information😍😍😍
@jishac58114 жыл бұрын
S Lakshmi marakkar
@bodhychan2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി... എന്താ വരികൾ.... 🌹❤♥️💕💕♥️
@neethuprasannan15784 жыл бұрын
Balyakalathileku thirichu poyathu pole thonunnu . Thanks saina
@kanarankumbidi85364 жыл бұрын
ചുമ്മാ പറയല്ല.. എത്ര മനോഹരമായ പാട്ട്...!❣️
@sreekumark44213 жыл бұрын
Gireesh പുത്തഞ്ചേരി...❤❤❤
@MovieSports Жыл бұрын
മമ്മുക്ക പാടുന്ന പോലത്തെ സൗണ്ട് കൊടുത്ത ദാസേട്ടനും അതുപോലെ lip move കൊടുത്ത മമ്മുക്കയ്ക്കും 🥰
@sarathmohan313511 ай бұрын
Njan 4 clasil padikunna samayam.aduthulla theatre ninnum ennum first show kku kettirunna pattanu..njan theatre I'll poyi kanda cinemayanu..eppolum 2023 lum ishtamanu.mammukkayum..cinemayeyum..paattum..
@jkn34434 жыл бұрын
Nostalgia❤️..... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി ഉണർത്തുന്ന പാട്ടും സിനിമയും.... 1995 ഓണക്കാലത്ത് റീലീസ് ചെയ്ത പടം... ആ കാലത്ത് ചിത്രഗീതത്തിൽ പാട്ടുകൾ.... ഫാസിലിൻറെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫാസിൽ touch ഉടനീളം ഉള്ള സത്യൻ സിനിമ.... Super nostalgic songs.... ഗിരീഷ് പുത്തഞ്ചേരിയുടെ മധുരമായ വരികൾ... ജെറി അമൽദേവിൻറെ മനോഹര സംഗീതം....❤️
@sarovar43747 ай бұрын
Mammooka glamour tharam❤❤❤
@alwaysagk4 жыл бұрын
all time mammooka's fav Movie ❤️
@jacobkthomas7061 Жыл бұрын
എന്ത് സൂപ്പർ വരികളാണ്
@renjithrenju69544 жыл бұрын
👌👌സൂപ്പർ 👍👍ദാസേട്ടൻ &മമ്മുക്ക 😍😍
@AkshayTAA4 жыл бұрын
മമ്മൂക്ക fans like ❤️❤️❤️
@praveenareghunath11234 жыл бұрын
Nostalgia Pande ente kayyil e paattokke ulla oru CD indaarnnu Ippozhum unde adhe
@jobinjgrk5 күн бұрын
ഈ പാട്ടിന്റെ സന്ദര്ഭത്തിന് ഒത്ത വരികൾ ദാസേട്ടൻ കിടു ആയി പാടി, ഈ പാട്ടിന്റെ ദൃശ്യവൽക്കരണം ഇല്ലെങ്കിലും വരികൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും എല്ലാം കൺവീൻസിങ് ആണ്. പക്ഷേ ദൃശ്യവൽക്കരണം 10% പോലും നന്നാക്കാൻ ആയില്ല, വരികളുടെ മീനിങ് അനുസരിച്ചു. വേറേ ചിലർ ആയിരുന്നെങ്കിൽ ഈ പാട്ട് പൊളിച്ചടുക്കിയേനെ എന്നത് 100% സത്യം.
@kvshobins9820 Жыл бұрын
എന്നാ ഗ്ലാമർ ആണ് ❤❤❤❤
@Deepak_pt9 сағат бұрын
തങ്ങളെ വിട്ടുപോയ അമ്മയെ കുറിച്ചു ഒരച്ഛൻ വർണിക്കുന്ന പാട്ടാണ് .ഇതിലും മികച്ച ഒരു വരികൾ ഉണ്ടോ
@abhinavpsofficial38954 жыл бұрын
*രോമാഞ്ചം* ❤️👌 *സംഗീതം* ❤️ *ദാസേട്ടൻ* ❤️
@KMR10882 жыл бұрын
മമ്മൂക്ക ❤️
@blueflower68174 жыл бұрын
E pillerokkey eppo veluthayitundavum mammookka eppoyum cheruppama
@maqboolmahamood75723 жыл бұрын
എപ്പോൾ കേട്ടാലും നല്ല ഫീൽ തരുന്ന സോങ്ങ് 👌
@rashidozhukur43162 жыл бұрын
മമ്മുട്ടി ഗ്ലാമറസ് ആയി 1995 സത്യം അല്ലെ കിംഗ് ഇതേ കട്ട്
@SubramanianM-xv2nj5 ай бұрын
ആകാശ ഗോപുരം പൊന്നമ്പിളി പൊട്ടും തൊട്ട് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം ഈ മൂന്നു പാട്ട് സീനിലും മമ്മുട്ടി ഹോ എന്താ പറയ്യ്യ അത് പോലെ ദാസേട്ടന്റെ മനോഹരമായ ആലാപനം ദാസേട്ടന്റെ ശബ്ദം ഏറ്റവും ചേരുന്നത് മമ്മുക്കക്ക് പിന്നെ എന്നാ ഗ്ലാമറാ മമ്മുക്ക ഈ കാലഘട്ടത്തിൽ മിന്നൽ മിന്നൽ