ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ ജാക്കിനേയും റോസ് നെയും ഓർമ്മ വരും❤
@mohammedmidhlaj9582 Жыл бұрын
James Cameron's magic
@_Aswin_5 Жыл бұрын
Enikke കരയാൻ തോന്നും 😭
@bcaclass123 Жыл бұрын
@@_Aswin_5 😆
@cheeeeeeeetah Жыл бұрын
But athu oru fictional character's ahn
@plinggasya Жыл бұрын
Rose died in 2010
@sumeshs9726 Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് എടുത്ത അവർക്ക് ഒരുപാട് നന്ദി ❤❤
@anirudhani9908 Жыл бұрын
Rms titanic ennu app und ivar undakkiyathiyatha athil kanam photos
@RR-vp5zf Жыл бұрын
ഒരിക്കലും തകരില്ല എന്ന മനുഷ്യന്റെ അഹങ്കാരം,, ആദ്യ യാത്രയിൽ തന്നെ മുങ്ങി താഴ്ന്ന ലോകത്തിലെ അന്ന് വരെ യുള്ളതിൽ വച്ചേറ്റവും വലിയ കപ്പൽ.. 🌹🌹🌹
@thebatman1041 Жыл бұрын
ശുദ്ധ വെറിത്തനം
@shitgod109 Жыл бұрын
ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ.... അതൊരിക്കലും ആടിയുലയുകയില്ല 😂
@amith968 Жыл бұрын
@@shitgod109 😂😂😂😂
@solotraveller10 Жыл бұрын
@@shitgod109 കടക്ക് പുറത്ത് 😁
@jarishnirappel9223 Жыл бұрын
പക്ഷേ പരിചയപ്പെട്ടു. ശ്രദ്ധ കുറവ് ആണ് കാരണം
@ManojKumar-zl4ey Жыл бұрын
Taitanic ഒരു ഇംഗ്ലീഷ്പടമാണെങ്കിലും ഏതോ രാൾക്കും മനസിലാകുന്ന തരത്തിലായിരുന്നു അതിന്റെ സംവിധാനം നിർവഹിചത് അതിലെ കഥാപാത്രമായ ജാക്ക് - റോസ് ഇന്നും മനസിൽ തങ്ങിനിൽക്കുന്നു ഒരു വേദനയോടെ❤
@kidslover2780 Жыл бұрын
The real flim
@sunilkada3899 Жыл бұрын
ലോകജനതയുടെ ഹൃദയങ്ങളെ എന്നും ആഴത്തിൽ വേദനിപ്പിക്കുന്ന ഒരു മഹാദുരന്തം......😢😢😢😢😢
@viswanathks7356 Жыл бұрын
Aa movie erngiyatu kond matram nammal okke arinju
@arunajay7096 Жыл бұрын
Ya😢
@aswinanil798 Жыл бұрын
Jack roseumm😒
@pavinpoulose5398 Жыл бұрын
Ey
@ashishrobertsamuelahne2188 Жыл бұрын
Titanic pole Kure ships mungiyitt und ath aarum arinjilla enn mathram
@monstervinoy5724 Жыл бұрын
കാണുമ്പോൾ തന്നെ എന്തൊരു കൗതുകം ❤️❤️❤️❤️❤️🤛
@shyamnilackal1775 Жыл бұрын
സ്ത്രീപുരുഷ വ്യത്യാസം ഇല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഒരേ ഒരു ചരിത്രം titanic 🙏🙏🙏💔💔💔
@sreerags6726 Жыл бұрын
Ennitt ano കപ്പൽ മുങ്ങാൻ പോവുമ്പോ പെണ്ണുങ്ങളെyum kuttikalyum first irakkunnath
@yogalover1862 Жыл бұрын
@@sreerags6726Eda kayuthe athu movie ethu life ullaaa😡😡😡👊
@dhaneshpm7011 Жыл бұрын
Cinemayude kaaryamano Annan parayunnathu😊
@shyamnilackal1775 Жыл бұрын
@@dhaneshpm7011 അല്ല...നടന്ന സംഭവത്തെ കുറിച്ച ഞാൻ പറഞ്ഞത്.. 🙏🙏🙏
@tonyissac7126 Жыл бұрын
@@yogalover1862 ലൈഫിലും ഇത് തന്നെ.. പുരുഷൻ ഗുദാ ഹുവാ 😢
@RajendranVayala-ig9se Жыл бұрын
ടൈറ്റാനിക് ചരിത്രത്തിലെ കണ്ണീരുപ്പുള്ള ഓർമകൾ അറിയാത്തവർ ഭൂഖണ്ഡത്തിലെവിടെ❤
@yaara5210 Жыл бұрын
ആദ്യത്തെ യാത്ര തന്നെ അവസാനത്തേത് ആയ കപ്പൽ ....തുടക്കവും ഒടുക്കവും വെള്ളത്തിൽ തന്നെ
@Mgm_Audios Жыл бұрын
@@Narakdevil😄ഞാൻ പറയാൻ വന്ന ഡയലോഗ്
@sabeenasabeena6126 Жыл бұрын
@നരകാസുരൻ അതിൽ സഞ്ചരിച്ച ആൾക്കാരുടെ കാര്യം ആയിരിക്കും അവർ പറഞ്ഞത് ആദ്യത്തെയും അവസാനത്തെയും എന്ന് 🤔🙄🤦♀️
@Dittoks12 Жыл бұрын
Aene vellathil vechalla kappal undaakkunne...
@Ramyabichu1 Жыл бұрын
ഈ ചേട്ടൻറെ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤
@Dr_comment007 Жыл бұрын
അന്ന് മഞ്ഞുമലയിൽ ഇടിച്ചു തകർന്നില്ലായിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഒരു നല്ല അനുഭവം കൊടുക്കാൻ കഴിഞ്ഞേനെ 🙂
Epolum Titanic kurichu enthu venalum namal erunu curious ay kanum...this ship is something special in everyone's mind ❤️
@Itsurdudemf Жыл бұрын
History does not remember Blood. It remembers Name.
@nabeelmuhammed1850 Жыл бұрын
കടൽ വെള്ളത്തിൽ ഇത്ര കിടന്നിട്ടും അത് തുരുമ്പ് എടുത്ത് എന്ന് മാത്രം പൊടി ആയി മാറിയില്ല ക്വാളിറ്റി ❤️
@NeerajWalker Жыл бұрын
British Engineering and Technology >>>>>
@linurknair1046 Жыл бұрын
ഇത്രയും ആഴത്തിൽ ഒക്സിജൻ ഉണ്ടാവില്ല.. അതാവണം ഓക്സിഡഷൻ സംഭവിക്കാത്തതും തുരുമ്പിക്കാത്തതും
@Amjithtalks Жыл бұрын
Titanic ഇതുവരെ കാണാത്തത് ഞാൻ മാത്രേ ഉള്ളോ 😊 ( 1995 to 2023)
@shameerkhan2708 Жыл бұрын
Njan 2023 ell ah kandath 😸
@reshusvlog.1726 Жыл бұрын
😮😮😮
@mukesmuku123 Жыл бұрын
Njan kaddittilla. Movie kittumo
@Anjali-ty1tx Жыл бұрын
NJan kadittilla
@dianamoses7835 Жыл бұрын
Hoststar 🎉😮 il und
@thomasjohn4259 Жыл бұрын
TITANIC കപ്പലും TITANIC സിനിമയും 1998- റിലീസ് ഇതുരണ്ടും എത്ര കാലങ്ങൾ കഴിഞ്ഞാലും വിസ്മരിക്കപ്പെടില്ല. ടൈറ്റാനിക് സിനിമ എക്കാലവും ഓ൪മ്മിക്കപ്പെടുന്ന ഒരു ഹൃദ്യമായ ദുരന്ത സിനിമയാണ് 👌👌.....🔥🔥"💔"🔥🔥.....👌👌 . ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് സിനിമ സിനിമകളുടെ ചരിത്രത്തിലെ ഒരു ചരിത്രം തന്നെയാണ്, ചിത്രീകരണവും അതിന്റെ വിജയവും 🔥🔥❤🔥🔥
@firosfiros1861 Жыл бұрын
ഫിറൗന്റെ മുങ്ങിമരണവും ടൈറ്റാനിക്കിന്റെ മുങ്ങിമരണവും ഒക്കെ മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിക്ക് ഒരു ഉദാഹരണമാണ് ഇത് ലോകാവസാനംവരെ തുടർന്നുകൊണ്ടിരിക്കും മനുഷ്യൻ പാഠംപടിക്കില്ല. കാണൂകാരൻ
@arjun_arju_1972 Жыл бұрын
ടൈറ്റാനിക് എന്നും ഒരു വികാരമാണ്.... Jack n Rose..❤❤
@pookkachi Жыл бұрын
അത് സിനിമ... ഇത് റിയൽ.
@valayarparamashivam2255 Жыл бұрын
This is a history that will never be forgotten😊
@VANDI_PRAN_DHAN_K_L Жыл бұрын
എത്ര വർഷം കഴിച്ചിട്ടും കുറെ പാകങ്ങൾ അത് പോലെ തന്നെ ഉണ്ട്❤💯💯🔥💓🥰💪
@safeerpanoor978 Жыл бұрын
എന്താണു kayichathu
@himamohan1322 Жыл бұрын
🤔🤔🤔
@myworldfanz Жыл бұрын
@@safeerpanoor978irumb thinnunna bacteria und
@Vaishag1249ghb Жыл бұрын
എന്നും ഒരു നൊമ്പരമാണ് ടൈറ്റാനിക്കിനെ കുറിച്ച് കേൾക്കുമ്പോൾ😢
@themiz7817 Жыл бұрын
എത്ര പേരുടെ അന്നത്തെ കഷ്ടപ്പാട് ആയിരിന്നു ❤
@collagegamerofficial Жыл бұрын
Nan അറിയുന്നു ഞാൻ എന്ന് കപലിൽ ഉണ്ടായിരുന്നു
@daddario333 Жыл бұрын
@@collagegamerofficial 😂😂
@dhanushkumar6327 Жыл бұрын
ദൈവം വിചാരിച്ചാലും ഈ കപ്പൽ മുങ്ങില്ല എന്ന് പറഞ്ഞ് അഹങ്കരിച്ചവർക്കെല്ലാം ദൈവം തന്നെ കൊടുത്ത മറുപടി. ആ കപ്പൽ മുങ്ങിയെന്നു മാത്രമല്ല രണ്ടായി ഒടിഞ്ഞു പോകുകയും ചെയ്തു.
@nebinsebastian4528 Жыл бұрын
ithrayum perekonna daivam ethra mahaan praise the lord
@dhanushkumar6327 Жыл бұрын
@@nebinsebastian4528 👍😍
@ajeeshs1883 Жыл бұрын
അത് പറഞ്ഞവനെ തട്ടാതെ കപ്പലിൽ യാത്രചെയ്ത നിരപരാധികളെ കൊന്നപ്പോൾ ദൈവത്തിന് സമാധാനം ആയിക്കാണുമല്ലോ അല്ലെ ?? 😁😁
@ayisharifa8689 Жыл бұрын
കപ്പലിൽ നിന്ന് വേണ്ടാത്ത പണി കാണിച്ചിട്ടല്ലെ ദൈവം ശിക്ഷിച്ചത് 😂
@withlife6505 Жыл бұрын
Correct 💯
@MrALAVANDAN Жыл бұрын
ജാക്കും റോസും കാരണംഇന്നും കപ്പൽ ഓർമ്മിക്കപ്പെടുന്നു
@softpick1096 Жыл бұрын
Avarudey scanum kittikanum MRI....
@NRComps Жыл бұрын
they are just fictional characters.
@MrALAVANDAN Жыл бұрын
@@NRComps അറിയാം മിസ്റ്റർ.. ഞാൻ അൽപ്പം ആലങ്കാരികമായി പറഞ്ഞതാണ്
@linsonantony2501 Жыл бұрын
@@MrALAVANDAN 😂😂😂
@kidilantraveler Жыл бұрын
Very good report❤
@itsmesharath8086 Жыл бұрын
ചന്ദ്രന്റെ ഉപരിതലത്തിൽ ഉള്ളത് പോലെ ഉണ്ട് ചിത്രങ്ങൾ
@viswanathks7356 Жыл бұрын
Dey chandra
@nissamsali8695 Жыл бұрын
🤣🤣🤣🤣
@ഉറുമ്പ്-മ9ഷ Жыл бұрын
അഹങ്കാരത്തിന്റെ പ്രതീകം ✌🏻
@arunajay7096 Жыл бұрын
'The world's most Renowned ship - titanic 😢❤❤❤RIP🌹
@adithyasanthosh682 Жыл бұрын
എന്നാലും ഈ ആളുകളുടെ ഒരു ധൈര്യം... Hats offff
@Mallu_Drama_Explain Жыл бұрын
കാലം ഒരുപാട് കടന്നെങ്കിലും ഇന്നും ടൈറ്റാനിക് നെ കുറിച്ച് അറിയാത്തവർ ചുരുക്കം ആണ്.... 🚢⚓
@arjunkasargod5283 Жыл бұрын
അതിനുശേഷം ആ സിനിമ നിർമ്മിച്ച ഒരു പ്രൊഡ്യൂസർ കപ്പലിന്റെ പേരിൽ കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും ലോകം മുഴുവൻ ആരാധകരായിരുന്നു സിനിമയ്ക്ക് കൊച്ചി കേരളത്തിൽ പോലും അത് കാണാത്തവർ ഉണ്ടാകില്ല അത്രയ്ക്ക് വിജയമായിരുന്നു സിനിമ അതിലെ കഥാപാത്രങ്ങളും ഒറിജിനൽ ഫീലിംഗ് തന്നെ അവർ അത് സൃഷ്ടിച്ചു
@jacksonjose4489 Жыл бұрын
Great Effort... 👍
@bhabinsikha Жыл бұрын
TITANIC ~ ❤ Ennu Kelkkumbozhea Oorma Varunnathu JACK inteayum ROSE inteayum BGM ~ 🥰 Aaanu Njan Kochilea Aadhyamaayi CD 💿 DVD Player il ittu Kaanunna First Film 🎥 ippozhum Njan Sookshichu Vechittundu TITANIC intea CD ~ 📀 TITANIC ~ Ethra Varsham Kazhinjhaalum. Ini Varaan Pokunna Puthiya Generationil Aayaalum Aaaa Oormakal Aghanea Thannea Nilanilkkum. It's Nostalgia... 😇
@jeenajoseph9832 Жыл бұрын
Titanic the ship of dreams💎💙
@hitmanbodyguard8002 Жыл бұрын
അത് അന്വേഷിച്ച് പോയവരേകുറിച്ച് ഒരു വിവരവുമില്ല.😢
@AnilKumar-rm3ei Жыл бұрын
Nanum aa kapalil undayirunnu ennoru thonal..😍😍😍
@scarywitcter Жыл бұрын
Mm 🤔😊
@sarath9261 Жыл бұрын
നൂറുവർഷം കഴിഞ്ഞെങ്കിലും ടെക്നോളജി എത്രത്തോളം വലുതായാലും അഹങ്കാരം മനുഷ്യന് പാടില്ല എന്നതിനുള്ള ഒരു വലിയ ഉദാഹരണമാണ് ഈ കപ്പൽ
@_n_a_creations Жыл бұрын
Titanic enn kelkkumbol athyam orma varunath jackineyum rosineyuman❤️🙂
@pavanmanoj2239 Жыл бұрын
കണ്ണീരിന്റെ ഉപ്പുകളർന്ന ഓർമ്മകൾ 😭
@AllinOneMediA-xl5bi Жыл бұрын
Titanic 🤍 That film itself gave such a pain, just imagine how horrible it'd be in real 😰. Titanic theatre experience 🥶>>
@moideentanalot5592 Жыл бұрын
അതിന്റെ എല്ലാ അവശിഷ്ടങ്ങളും പുറത്തു കൊണ്ടുവരണം. കടലിനെ ശുദ്ധീകരിക്കാനും, കരയിലുള്ളവർക് എന്നതേകുമുള്ള ഒരു സ്മാരകമായും നിലനിർത്താം.
@VettichiraDaimon Жыл бұрын
12000 അടി( 3.65km) താഴെ ആണ് അത് കിടക്കുന്നത്, സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇന്നത്തെ ഈ കാലത്ത് പോലും അതിനുള്ള പ്രാപ്തി ആയിട്ടില്ല. ഒരു ശരാശരി മിലിട്ടറി മുങ്ങിക്കപ്പല്‍ പോകുന്ന ആഴം 1km ആണ്. അതിന് താഴെ പോകാന്‍ വളരെ ശ്രമകരമാണ്.
ഇത് പുറത്ത് എടുത്തു സ്മാരകം ആക്കിയാൽ ലോകത്തിലെ ഒരുപാട് പേർക്ക് കാണാൻ ആകും....
@satan.6186 Жыл бұрын
Not possible ഇതുവരെ അത് പുറത്തേക്കുയെടുക്കാത്തതിനുള്ള കാരണം 1)പുറത്തേക്ക് എടുക്കുന്നതിനുള്ള ചിലവ് കൂടുതൽ ആണ് 2)പുറത്തേക്ക് എടുത്തുകഴിഞ്ഞാൽ വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പൊടിഞ്ഞു പോകാൻ ഉള്ള chance കൂടുതൽ ആണ്..
@mujy94 Жыл бұрын
@@satan.6186 avide undaait enth gunam
@gowrikrishna1698 Жыл бұрын
@@mujy94 ath purath eduthal pettanu turumb pidich pokum
ചിലവ് വളരെ അധികം ആയിരിക്കും. എല്ലാ രാജ്യങ്ങളും share ഇട്ടാൽ ഒരു പക്ഷെ അത് എടുക്കുവാൻ സാധിക്കും. എടുത്തട്ടും കാര്യം ഇല്ല. മ്യൂസിയം ത്തിൽ വെച്ചാലും ഇത് പൊക്കി എടുത്തേടെ ചിലവ് നികത്താൻ സാധിക്കില്ല
@Coconut-n5c Жыл бұрын
@@basilroy4581 അത് പൊക്കിയെടുക്കാൻ കഴിയില്ല ..... ചായയിൽ മുക്കിയ റസ്ക്കിന്റെ അവസ്ഥയാണ്
@nazrinshahil5850 Жыл бұрын
Titanic. Kadalinadiyil kidakunnath kanumbol polum... Romanjam unlimited. Apo nerit titanic inte bangiyum prowdiyum kandavarude karyam pine parayano!!!! 🎉❤❤❤❤
@Umesh.KLeø Жыл бұрын
Jack,&Rose🌹
@sajeevanmenon4235 Жыл бұрын
😔😔😔😔😔🌹❤🙏🏻 പ്രണാമം ❤🙏🏻🌹😔😔😔😔കൃഷ്ണ
@miniatureworld2174 Жыл бұрын
ജാക്കിനെയും റോസിനെയും ഓർമ്മ വന്നവർക്ക് നീലം മുക്കാനുള്ള സ്ഥലം
ടൈറ്റാനിക് ശെരിക്കും ഇടിച്ചതാണോ അതോ ഇടിപ്പിച്ചതാണോ? For insurance🤔. കുറെ നാളായിട്ടു ഉള്ള സംശയമാണ് gyzzz... അല്ലെങ്കിൽ അത്രയും വലിയ ഒരു മഞ്ഞുമല അകലെനിന്നു കാണാതിരിക്കുമോ? മാത്രമല്ല, അന്ന് ടൈറ്റാനിക്കിൽ ഉണ്ടാകേണ്ടിയിരുന്ന ഒരു ഉദ്യോഗസ്ഥൻ ബിനോക്കുലർ റൂമിന്റെ key കയ്യിൽ വച്ചു ജോലിയിൽ നിന്നു മാറി നിന്നു. Key കൊടുക്കാൻ മറന്നു പോയെന്നു ഒരു വിശദീകരണവും അന്ന് അയാൾ പറഞ്ഞിരുന്നു.. അദ്ദേഹത്തിന്റെ name ഓർമയില്ല.. സിനിമയിൽ സംഭവങ്ങൾ പലതും ഉൾപ്പെടുത്തിയിട്ടില്ല, അല്ലെങ്കിൽ അന്ന് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു
@SUNIL.vettam Жыл бұрын
🌹 എന്തായാലും മരണപ്പെട്ടവർ എല്ലാം അവസാനമായി വെള്ളം കുടിച്ചിട്ടുണ്ടാകും @ 30 - 05 - 2023 🌹
@_Albert_fx_ Жыл бұрын
😍 Titanic 🚢🔥😎
@anjalisnair006 Жыл бұрын
Filmil kappal 2aayt odinj pokunathyt alle kanikunath....ihil full aayt kidakuna view aanalo🤔
അഴിമതിയും കയ്യിട്ടുവാരലും അന്ന് ഇല്ലാത്തതുകൊണ്ടായിരിക്കാം കപ്പൽ മുങ്ങിയിട്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും അവശിഷ്ടങ്ങൾ സാക്ഷിയായി ഇന്നും നിലനിൽക്കുന്നത്,,,
@rojaarora6728 Жыл бұрын
ഈ നിമിഷം ഒരു കവിത കോറിയിടാം.. പോം പോം വലിയൊരു കപ്പൽ titanic എന്നൊരു കപ്പൽ ദൈവത്തെയും വെല്ലുവിളിച്ചത് കടലിലിറക്കുന്നു.. തകരില്ല ഈ കപ്പൽ.. ഇലകില്ല ഈ കപ്പൽ. ഒരു ശക്തിക്കും മറക്കാൻ ആവത്തൊരു കപ്പൽ. . എന്നിട്ടോ.. അഹങ്കാരത്തിന് ശിക്ഷ ലഭിച്ചു മഞ്ഞ് മല വന്നിടിച്ച് . കൂറ്റൻ കപ്പല് തകർന്നു പോയി തരിപ്പണമായി .. 😢
@nammals5420 Жыл бұрын
Titanic & chernobial. 2ഉം മറക്കാൻ പറ്റില്ല..😥😥
@SadhikAli-me1pl Жыл бұрын
അത് മ്യൂസിയം ആക്കിയാൽ നല്ല ഒരു തീരുമാനം ആയിരിക്കും.
@rajnaks Жыл бұрын
Yes
@theebulhaque3730 Жыл бұрын
not possible
@Dr_comment007 Жыл бұрын
വലിയ ചിലവും ബുദ്ധിമുട്ടും ആണ് 🙂
@maana5623 Жыл бұрын
Mmm പക്ഷേ പൊടിഞ്ഞ് പോകും. അതാ ചെയ്യാത്തത്.
@Ss100vr Жыл бұрын
@@Dr_comment007 chilavinte etrayo iratti varav kittum purath eduthal
@visakh.v.k6651 Жыл бұрын
കരക്ക് kettiyirunnu എങ്കിൽ 😥
@bennysunny10 Жыл бұрын
A perfect example not to challenge the living God
@vineethkakkatiri8155 Жыл бұрын
നിങ്ങക്ക്.. തെറ്റി.. അത് ചെരിഞ്ഞ കെടക്കണേ... 👊
@gowrikrishna1698 Жыл бұрын
Oru piece nereyum, oru piece charinjum anu
@prankbrothers.2 Жыл бұрын
@@gowrikrishna1698 oh njanum kndrunnu
@m.g.pillai6242 Жыл бұрын
പോസ്കോ നബിയും കുഞ്ഞ് ആയിഷയും കിടക്കുന്നതുപോലെ!
@DanjilVarun Жыл бұрын
jack and rose❤❤❤
@hafeefarahman1352 Жыл бұрын
Titanic movie kanathavar ndo
@harikrishnan680 Жыл бұрын
Titanic ❤❤❤❤
@TechyNihal Жыл бұрын
nice
@JWAL-jwal Жыл бұрын
*ഈ കപ്പൽ കമ്പനി ഇപ്പോഴും കപ്പലുകൾ നിർമ്മിക്കുന്നുണ്ടോ*?