Sancharam | By Santhosh George Kulangara | Karnataka Part 09 | Safari TV

  Рет қаралды 83,365

Safari

Safari

Күн бұрын

Пікірлер: 151
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@MrKuttannair
@MrKuttannair 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ കേൾക്കുമ്പോൾ എന്റെ നാടിനോട് സംസ്കാരത്തിനോട് വല്ലാത്ത ബഹുമാനവും ആദരവും തോന്നുന്നു. Jai Hind 💪💪💪
@manjushaaaa1642
@manjushaaaa1642 3 жыл бұрын
@@rasputin774 India alledo Bharatham.Swantham paithrukathinodu abhimanam ullavarkke athu manassilakoo.Then only you can devolop a nation.
@mk-it7ms
@mk-it7ms 3 жыл бұрын
@@rasputin774 കേരളം vijayanagarathinte ഭാഗം ആയിരുന്നു സുഹൃത്തേ
@merinjosey5857
@merinjosey5857 3 жыл бұрын
വിറ്റാല ക്ഷേത്രത്തിലെ ശിലാരഥവും കല്യാണ മണ്ഡപവുമൊക്കെ കണ്ടു നടന്ന് ഞാനും ഹംപിയിലെ യാത്രയിലാണ് 😊
@reld3016
@reld3016 3 жыл бұрын
പറയാതെ ഒറ്റക്ക് പോയി അല്ലേ. മിണ്ടൂല്ല ഞാൻ.
@kshathriyan8206
@kshathriyan8206 3 жыл бұрын
ഈ കെട്ടിടങ്ങളും അതിലെ കൊത്തുപണികളും ശിലകളും ഒരു അൽഭുതം തന്നെയാണ്🙏❤️
@asaru6426
@asaru6426 3 жыл бұрын
ഹംപിക്ക് അംഗീകാരം എന്ന നിലയിൽ ഇപ്പോൾ നമ്മുടെ പുതിയ 50 രൂപ നോട്ടിൽ ഹംപി യുടെ പടം കാണാം.
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
Aano ?
@anjithags4725
@anjithags4725 3 жыл бұрын
@@yathrakadhavlogs4142 yes
@ashrafpc5327
@ashrafpc5327 3 жыл бұрын
ഇത്രയും മഹത്തായ ചരിത്ര സ്മാരകങ്ങളിലേക്ക് ഒരു നല്ല റോഡ് പോലും ഉണ്ടാക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയുന്നില്ലല്ലോ. ഇതൊക്കെ വിദേശ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ അവർ ഇതിനെ പരിപാലിക്കുന്ന രീതി കണ്ടാൽ നമ്മൾ അത്ഭുതപെട്ട് പോകും.
@indirabai9959
@indirabai9959 3 жыл бұрын
എത്ര സത്യം, 🙏.
@avinsvijay
@avinsvijay 3 жыл бұрын
അതിനകത്തു റോഡ് ഉണ്ടാകാത്തത് തന്നെയാണ് അതൊക്കെ ഉത്ഗാണണം ചെയ്യാൻ ബാക്കി ഉള്ള സ്ഥലങ്ങൾ ആണ് ASI വലിക്കെട്ട് തീർത്ത സ്ഥലത്തിന് അകത്തു റോഡ് ഇല്ല പുറത്തു എല്ലാം റോഡ് ഉണ്ട്‌
@vinusabu3021
@vinusabu3021 2 ай бұрын
​@@avinsvijayAthe ഇന്നും നടന്നു കൊണ്ടിരിക്കുന്നു 💯
@jinusaji1645
@jinusaji1645 3 жыл бұрын
പോയിട്ടുള്ള സ്ഥലങ്ങളിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സ്ഥലം.... ഹംപി🥰🥰 ഒരു 500 വർഷം മുൻപ് നമ്മൾ അവിടെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകും.
@anandnarayanan8185
@anandnarayanan8185 3 жыл бұрын
സൂൽ താൻ മാർ വന്നില്ലയിരുന്നെങ്കിൽ എന്തിയിരിക്കും
@indirabai9959
@indirabai9959 3 жыл бұрын
നല്ല ശേഷിപ്പുകൾ ഇപോളും ഉണ്ടായിരുന്നെന,
@mankadakkaran
@mankadakkaran 3 жыл бұрын
Classics.. 🔥 💕
@samcm4774
@samcm4774 3 жыл бұрын
Hi
@thomasponnan
@thomasponnan 3 жыл бұрын
നമ്മളൊക്കെ വളരെയധികം കാണാനാഗ്രഹിക്കുന്ന സന്തോഷ് സാറിനെ, അദ്ദേഹത്തിന്റെ ഡ്രൈവർവർമാർ പലപ്പോഴും അറിയുക പോലുമുണ്ടാവില്ല..
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Yes 😀
@girishv.s4884
@girishv.s4884 2 жыл бұрын
Yes.
@ms4848
@ms4848 3 жыл бұрын
തകർന്നതും അല്ലാത്തതുമായ കെട്ടിട അവശിഷ്ടങ്ങളെ പൂർണതയോടെ മനസ്സിൽ കണ്ടു അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ ദൈനംദിന ജീവിതവും മണക്കണ്ണിൽ കണ്ടു കൊണ്ടു നടന്നാൽ ബാഹുബലി സിനിമയിലെ രാജനഗരം ഒക്കെ ഒന്നുമല്ല എന്ന് തോന്നും.. അത്രമാത്രം ക്ലാസിക് നിർമ്മിതികൾ ആണ് ഓരോ ഇടവും..
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤
@umerc_rz_kl-1048
@umerc_rz_kl-1048 3 жыл бұрын
KZbinൽ സഫാരി ലൈവ് ഉണ്ടായിരുന്നെങ്കിൽ !
@nafasm
@nafasm 3 жыл бұрын
Thanks SGK and Safari, it's been my pleasure to know about the great Hampi
@arjunharidas3328
@arjunharidas3328 3 жыл бұрын
Architecture 😍🤩🇮🇳 onnum parayanilla kidu❤
@darshanstravelnature6231
@darshanstravelnature6231 3 жыл бұрын
Hampi is a delight to watch.. That much things to see in this historic place... Thanks for ur video..great👍👍👍👍👍.
@dollysfooddream4333
@dollysfooddream4333 3 жыл бұрын
Must share this nice video ✅🥂thank you for sharing yet another EXELENT apload .. Always looking forward to coming back to see more great new content @@@@😍🌟👍🎵Wishing you a BLESS FULL week ahead😍see you
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
സാർ എന്നും ഏതു കാലത്തും സഞ്ചാരം നിലനിൽക്കും സഫാരിയിലൂടെ🙏
@phenomaneltravel
@phenomaneltravel 3 жыл бұрын
1.ഈ ആന പന്തി ഉള്ള ആനകൾ രാജാക്കന്മാർ വേണ്ടി ഉള്ളത് ആണ്, യുദ്ധത്തിന് വേണ്ടി ഉപയോഗിക്കുന്ന ആനകൾ അനേഗുണ്ടി കോട്ട സമിപം വലിയ ആന പന്തി ഉണ്ട് അവിടെ ആണ്, 2.വിജയ വിട്ടല്ല ടെംപിൾ ഇമ്മടി ദേവരായ രണ്ടാമൻ ആണ് നിർമാണം തുടങ്ങിയത് ഇന്ന് ഈ കാണുന്ന നിലയിൽ നിർമിതികൾ കൃഷ്ണ ദേവ രായ കാലഘട്ടത്തിൽ നിർമിപ്പിച്ചത് ആണ്, വിജയ നഗര സാമ്രാജ്യത്തിന്റെ സുവർണ കാലങ്ങൾ, ദേവ രായ രണ്ടമ്മാന്റെ ഭരണകാലത്തും പിന്നെ ഉള്ളത് ശ്രീ കൃഷ്ണ ദേവ രായ ഭരണകാലഘട്ടത്തിൽ ആണ്
@indirabai9959
@indirabai9959 3 жыл бұрын
നല്ല നല്ല ചരിത്രങ്ങൾ, നമ്മുടെ രാജാക്കൻ മാരുടത് ഉണ്ടായിരുന്നിട്ടും, നമ്മളെന്താ ഇ ങ്ങനെ???? കഷ്ടം തന്നെ...
@indirabai9959
@indirabai9959 3 жыл бұрын
@@phenomaneltravel താങ്ക്സ്, god.
@phenomaneltravel
@phenomaneltravel 3 жыл бұрын
@@indirabai9959 thalpariyam undenkil kanu
@anasshajahan2902
@anasshajahan2902 3 жыл бұрын
Hampy👌👌👌
@alexanto336
@alexanto336 3 жыл бұрын
2020 Christmas inu oru moochinu poyatha, Hampi is explorer's paradise.
@viswanathannair3659
@viswanathannair3659 3 жыл бұрын
വിദേശ ആക്രമികൾ ഈ പുണ്യഭൂമിക്ക് നൽകിയ സംഭാവന
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilthottathilvv
@akhilthottathilvv 3 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്ന ആരാണാവോ🤷
@dibudasvlogs
@dibudasvlogs 3 жыл бұрын
👌
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
വിജയനഗരസാമ്രാജ്യം വീഴരുതായിരുന്നു.
@ashasreekumar8359
@ashasreekumar8359 3 жыл бұрын
കൃഷ്ണദേവരായരുടെ പിൻഗാമികൾ ആനേഗുന്തിയിൽ ജീവിക്കുന്നു. യൂട്യൂബിൽ കാണാൻ പറ്റും.
@kiranchandran1564
@kiranchandran1564 3 жыл бұрын
അഹങ്കാരം മൂത്ത് പോയത് ആണ് വിജയ നഗരവും മാറാത്ത യും വീണത്. "നന്മ" കൂടി പ്രാന്ത് ആയപ്പോ മൗര്യരും വീണു. അച്ഛനും മകനും ശേഷം കൊള്ളാവുന്ന പിൻഗാമി ഇല്ലാതെ പോയപ്പോൾ ചോളർ തകർന്നു. തലയ്ക്ക് വട്ട് പിടിച്ച് ഓളം വെട്ടി നടന്ന രജപുത്രർ കയ്യിലിരിപ്പ് കൊണ്ട് കൊള്ളാവുന്ന ഒരു സാമ്രാജ്യം പോലും ഉണ്ടാക്കാതെ പിന്മാറി
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@kiranchandran1564 ☹️☹️
@chinnumolutty2556
@chinnumolutty2556 3 жыл бұрын
@@kiranchandran1564 no vijayanagra empire was destroyed by its governors. Madura nayak was the villain. Sri ranga third was a good emperor the battle of thoppumpoor destroyed it
@kiranchandran1564
@kiranchandran1564 3 жыл бұрын
@Sidharthan C അന്ന് എത്ര പ്രദേശം ഉണ്ടായിരുന്നു അവരുടെ കയ്യിൽ ?
@Silpalal
@Silpalal 3 жыл бұрын
ഞാനും ഹംപിയിൽ പോയപ്പോൾ ആ ഹോട്ടലിൽ നിന്നാണ് ഫുഡ്‌ കഴിച്ചത് 😍😇
@laxmedia9257
@laxmedia9257 3 жыл бұрын
Coronakke kazhinch enik hampiyilek oru yathra ponam
@rkentertainment65
@rkentertainment65 3 жыл бұрын
Great india wonderful........
@KishorKumar-br5rj
@KishorKumar-br5rj 3 жыл бұрын
Good, you could have shown the beautiful inner side of the dome
@kiranjaison4893
@kiranjaison4893 Жыл бұрын
Sunday😍
@intothestory6195
@intothestory6195 3 жыл бұрын
🤩🤩🤩 Workil ആണ്.. ഉച്ചക്ക് കേൾക്കാം 😍😍😍
@treesa8385
@treesa8385 3 жыл бұрын
സഫാരി tv Chanel ൽ telecast cheythirunna ജൂതൻ പ്രോഗ്രാം യൂട്യൂബിൽ അവൈലബിൾ ആണോ. സഫാരി tv ക്കു ഒരു അപ്ലിക്കേഷൻ ഇല്ലേ അതിൽ അവൈലബിൾ ആണോ. അറിയാവുന്ന ആരെങ്കിലും ഒന്നു പറയണേ
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.................SUPER.............................
@jayachandrank.k1842
@jayachandrank.k1842 3 жыл бұрын
I LOVE SAFARI
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
😘😘😘😘❤❤❤safari the 😘😘😘
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 3 ай бұрын
Hampiyile kazhcha manoharam😅
@sreejasuresh1893
@sreejasuresh1893 3 жыл бұрын
സഞ്ചാരം ഫാൻസ്‌🏃🏻‍🏃🏻‍🙋🏻‍
@subinsundaram1313
@subinsundaram1313 3 жыл бұрын
Safari tv app is not working..
@adakfamily6475
@adakfamily6475 3 жыл бұрын
Love U Hampi
@KishorKumar-br5rj
@KishorKumar-br5rj 3 жыл бұрын
The idol from Vitala temple was taken and send to Mumbai temple before the destruction, It is said that the destruction continued for 6 months,.
@Achayan53
@Achayan53 3 жыл бұрын
👌😘👍
@AbhijithM3355
@AbhijithM3355 3 жыл бұрын
🥰🥰🥰🥰😍😍🙏
@tinusai2919
@tinusai2919 2 жыл бұрын
💖💖💖
@vidhyat3829
@vidhyat3829 3 жыл бұрын
😍😍😍
@manjushmattanur7803
@manjushmattanur7803 3 жыл бұрын
❤️❤️❤️❤️❤️👋👋❤️❤️❤️❤️❤️❤️❤️
@KishorKumar-br5rj
@KishorKumar-br5rj 3 жыл бұрын
Wonderful
@jeenas8115
@jeenas8115 3 жыл бұрын
😍😍👍
@reld3016
@reld3016 3 жыл бұрын
🌹🌹🌹
@svsflutemusic2333
@svsflutemusic2333 3 жыл бұрын
Super
@vaisaksukumars2168
@vaisaksukumars2168 3 жыл бұрын
First like
@sevitharakansevitharakan7854
@sevitharakansevitharakan7854 3 жыл бұрын
❤️❤️🙏🏼
@bluekygo6915
@bluekygo6915 3 жыл бұрын
First
@TravelBaitz
@TravelBaitz 3 жыл бұрын
👍👍👍👍
@StarCochin
@StarCochin 3 жыл бұрын
Adipoli
@jessypinkman5816
@jessypinkman5816 3 жыл бұрын
ബിജിഎം.....മഴത്തുള്ളികിലുക്കം,,, kuthira scene കൊച്ചിൻ ഹനീഫ 😂😂
@rameessalim2492
@rameessalim2492 3 жыл бұрын
😀😀
@zimba8666
@zimba8666 2 жыл бұрын
ഹംപി ഏത് സ്റ്റേറ്റിലാണ്.
@syamkumar4883
@syamkumar4883 2 жыл бұрын
Karanataka
@manu-lk9fc
@manu-lk9fc 3 жыл бұрын
😍
@harisankart7970
@harisankart7970 3 жыл бұрын
👍👍
@akashbabu8025
@akashbabu8025 3 жыл бұрын
😍🥰
@renukand50
@renukand50 3 ай бұрын
ഹംപി യിൽ തകർച്ച നേരിടാത്ത കെട്ടിടം, ആനക്കൊട്ടിൽ
@vishnumohan5813
@vishnumohan5813 3 жыл бұрын
🔥
@sreelal16
@sreelal16 Жыл бұрын
They have destroyed everything except elephant stable and queens bath Because of the design of that particular architecture
@goodhelper
@goodhelper 3 жыл бұрын
Hi👍
@abdulazeezn
@abdulazeezn 3 жыл бұрын
👍👌
@miniram9445
@miniram9445 3 жыл бұрын
🙏
@midhunmm99stuntboy11
@midhunmm99stuntboy11 3 жыл бұрын
30-06-2021 🔥🔥🔥
@akhilkrrishna
@akhilkrrishna 3 жыл бұрын
💯
@jeringeorge8462
@jeringeorge8462 3 жыл бұрын
❤️❤️❤️👍👍👌👌🇧🇭🇧🇭
@kalusvlog8205
@kalusvlog8205 Жыл бұрын
വിട്ടാല ക്ഷേത്ര വഴിയിൽ പോകുമ്പോൾ കാണുന്ന കുളം പുഷ്‌കരണി അല്ല..
@prahladvarkkalaa243
@prahladvarkkalaa243 3 жыл бұрын
🛫👍
@sushamam4823
@sushamam4823 2 жыл бұрын
എല്ലാം തിരിച്ചു വന്നെങ്കിൽ.പണമില്ല എങ്കിൽ ജനങ്ങൾ സഹായിക്കും. തീർച്ച.
@AnilKumar-wk6od
@AnilKumar-wk6od 3 жыл бұрын
Koneeru Hambi? Entheelum ee stalavumai bandham?
@sarathsr1184
@sarathsr1184 3 жыл бұрын
Avar Andhra Kari Anu
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Andhra Pradesh is not far from Hampi
@ഷാരോൺ
@ഷാരോൺ 3 жыл бұрын
☕☺👨‍👩‍👧‍👦
@dileepsurendran1595
@dileepsurendran1595 3 жыл бұрын
How Deccan sultanate destroyed this , May b due to jealousy
@keralanaturelover196
@keralanaturelover196 3 жыл бұрын
No revenge.
@manjushaaaa1642
@manjushaaaa1642 3 жыл бұрын
Because of their religious belief
@sandeepmanjummal3704
@sandeepmanjummal3704 3 жыл бұрын
8:29 അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്ന് ഇതിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിലാകും - 👍
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Kanunthorum aakamksha koodukayane
@tomnewyorker3749
@tomnewyorker3749 3 жыл бұрын
ഇദ്ദേഹം സനാന എന്ന് ഉച്ചരിക്കുന്ന വാക്ക് ഉറുദുവിലെ zanana ആണ്. സ്ത്രീ എന്ന അർത്ഥം വരും.
@HasnaAbubekar
@HasnaAbubekar 3 жыл бұрын
വിറ്റാലയല്ല, വിട്ഠലയാണ് विट्ठला
@vijayakumark.p2255
@vijayakumark.p2255 3 жыл бұрын
ഇവിടെ ഹംപിയിൽ ജീവിച്ചിരുന്ന 500000 ജനസമൂഹം എവിടെയാണ്. ഈ സുൽത്താന്മാർ അവരെ കൊന്നു എവിടെ താഴ്ത്തി ബാക്കി വന്ന വരെ മുസ്ലിം മതത്തിൽ ചേർത്തു കാണും. അതിനുശേഷം ഈ ഹംപി യെ അവർ ഒരു പ്രേതാലയം ആക്കി മാറ്റി.
@Deccan-Times
@Deccan-Times Жыл бұрын
Millions of kannada peoples died against muslim invadeders from from 7 th century upto Mysore kingdom.
@singapore5500
@singapore5500 Жыл бұрын
@@Deccan-Times 15 century sesham aanu muslims ivide adhinivesham nadathan purathunn verunath
@scsreeju
@scsreeju Жыл бұрын
50 തിന്റെ നോട്ടിൽ കാണുന്ന ഫോട്ടോ
@samcm4774
@samcm4774 3 жыл бұрын
8:47 പെട്ടന്ന് കാണുമ്പോൾ കേരളം ആണെന്ന് തോന്നിപോകും..!
@sathyadas6296
@sathyadas6296 3 жыл бұрын
ᕼᗩI,,SIᖇ
@SujithMSreedhar
@SujithMSreedhar 3 жыл бұрын
വിഡിയോയിൽ Background Score കൊടുത്തത് നന്നായില്ല. വല്ലാത്ത മുഷിപ്പ് .
@gypsygypsy819
@gypsygypsy819 3 жыл бұрын
പോകണം
@indirabai9959
@indirabai9959 3 жыл бұрын
ഇന്ത്യ യുടെ സംസ്കാരസമ്പത്തുകൾ അത്രയോ വിസ്ത്രതവും, അവാ ച്യ്ma
@indirabai9959
@indirabai9959 3 жыл бұрын
ഇന്ത്യയുടെ സംസ്കാരസമ്പത്തു കൾ എത്രയോ വിസ്ഥർത്താവും, അ വാ ച്യ് മായ്തും, നിർമിതിയിൽ അസാ ദ്യ വുമാണ്, മനുഷ്യ നിർമിതമാണോ എന്ന് പകച്ചു നിൽക്കണ്ട അവസ്ഥ യിലുള്ളതും, ഒരു പക്ഷെ ജോർജ് കുളങ്ങര യും, അതു പോലെ പല പല ഭാഗ്യ സഞ്ചരി കളും ഉള്ളതിനാൽ, യന്നെ പോലെ യുള്ള ആഗ്രഹദാഹികൾ കാലം കഴികുന്ന് മാത്രമല്ല, പോയി കാണാൻ പറ്റനില്ല.. കുളങ്ങര യുടെ ഒട്ടുമിക്ക ഒട്ടുമിക്ക വീഡിയോ യും കാണും, ആ വിവരവും, വിവരണവും, വീഡിയോ ദൃശ്യ സുഖവും, ഒന്നു വേറെ തന്നെ, ലോകം മുഴുവൻ കാണിച്ചു തരുമ്പോൾ, ഒരു ഗരുഡ നേ പോലെ പറക്കാൻ കഴിഞ്ഞു എങ്കിൽ, എന്നുവിചാരിക്കും, ആസ്വാധിക്കും, എന്നാൽ ഭാര തം പ്രകൃതിയാൽ സുന്ദരമം മനുഷ്യ വികൃതിയാൽ ശോ ഖ പൂർണമാണ്, ഒന്ന് വൃത്തി യായി സംരക്ഷണ മാകിയെങ്കിൽ എന്ന് കുണ്ടിലെ തവള യെ പോലെ ആശിക്കുന്നു.പ്രിയ പ്രകൃതി സ്നേഹി കളെ, പ്രിയ ഭാര ണാ ധി കാരികളെ, നിങ്ങളുടെ യൊക്കെ കണ്ണും ശ്രദ്ധയും നിർമാണ സംരക്ഷണ ബ്ദവും, ഒന്നുചേന്നാൽ നാടിന്റെ യും, നായകന്റെ യും, ഭാവിയും, പ്രശസ്തിയും, ചരിത്രശേഷിപ്പുകളാകും, ലോകാമറിയും, സ്വാർഗ്ഗ തുല്യമാക്കു. 🙏🙏🙏.
@dileep-u3e
@dileep-u3e 2 жыл бұрын
ആ കല്ലുകൾക്ക് കഥ പറയാൻ ഉള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ അവ പറയുമായിരുന്നു ഡെക്കാൻ സുൽത്താന്മാരുടെ സൈന്യം ചെയ്ത ക്രൂരതകൾ☹️☹️
@Mallutripscooks
@Mallutripscooks 3 жыл бұрын
കേരളത്തിൽ മാത്രം ഇങ്ങനെ ഉള്ള ഒന്നും നിർമ്മിക്കാഞ്ഞത് എന്തു കൊണ്ട് 🤔🤔
@vidhu84348
@vidhu84348 3 жыл бұрын
കേരളം കാടുകളാൽ മൂടപെട്ട സ്ഥലമായിരുന്നല്ലോ, കടൽ തീരങ്ങളും ചേർന്നുള്ള ചെറിയ പട്ടണങ്ങളും ഒഴികെ
@Mallutripscooks
@Mallutripscooks 3 жыл бұрын
@@vidhu84348 നേരെ ചൊവ്വേ ഉള്ള കൊട്ടാരം പോലും ഇല്ല
@sreelalsreedhar1948
@sreelalsreedhar1948 3 жыл бұрын
പ്രശസ്ത archeologist KK മുഹമ്മദ് sir ന്റെ അഭിപ്രായത്തിൽ കേരളത്തിൽ കരിങ്കല്ലു കൊണ്ടല്ല കൊട്ടാരങ്ങൾ നിർമിച്ചിരുന്നത്, വെട്ടുകല്ലും മരവും ഉപയോഗിച്ചു ആയിരുന്നു.. കോഴിക്കോട്‌ ഒക്കെ അതി ഗംഭീര കൊട്ടാരങ്ങളുണ്ടായിരുന്നു പക്ഷേ, വിദേശ അക്രമികളില്ക്ക് കല്ലിന്മേല് കല്ല് ശേഷിപ്പിക്കാതെ നശിപ്പിക്കാൻ പറ്റി. ആറു മാസത്തോളം ഒക്കെ എടുത്ത് ആനകളെ ഒക്കെ ഉപയോഗിച്ച് , അവിടുത്തെ ആളുകളേയും അമ്പലത്തിലെ പൂജാരിമാരേയും ചേർത്ത് തീയിട്ട് നശിപ്പിച്ചതിന്റെ ബാക്കിയാണ് ഇത്രയും കാലത്തിന് ശേഷം നമ്മൾ ഹംപിയിലും ഹലേബിടുവിലും ഒക്കെ കാണുന്നത് എന്ന് ആലോചിക്കണം. അത്ര മാത്രം നാശം വരുത്താൻ നോക്കിയിട്ടും ഇത്രയെങ്കിലും നിലനിൽക്കുന്നത് പ്രാധാന ഭാഗങ്ങള്‍ കരിങ്കല്ല് ഉപയോഗിച്ചു പണിതത് കൊണ്ടാണ്.
@adhithyanadhi4423
@adhithyanadhi4423 3 жыл бұрын
Ividarkkum mask vende
@vipinns6273
@vipinns6273 3 жыл бұрын
ഇത് അഞ്ചാറു വർഷം മുൻപ് ഷൂട്ട്‌ ചെയ്തതാണ്.
@adhithyanadhi4423
@adhithyanadhi4423 3 жыл бұрын
@@vipinns6273 5hours ayyitte ollarnnu vedio ittitt atha njan choiche
@adhithyanadhi4423
@adhithyanadhi4423 3 жыл бұрын
@@vipinns6273 thanks bro for your valuable info🔥
@vipinns6273
@vipinns6273 3 жыл бұрын
@@adhithyanadhi4423 stay tuned more videos on Safari ❤💕
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Vittala...tta pronounciation is short ...
@sobhanaraveendran5738
@sobhanaraveendran5738 2 жыл бұрын
Italian matrukayalla North Indian matrukayaanu.
@albinbaby6172
@albinbaby6172 3 жыл бұрын
1
@suvarnaappu1131
@suvarnaappu1131 3 жыл бұрын
പോകണം പോകും
@arunkumar4594
@arunkumar4594 3 жыл бұрын
Deccan sulthanmar Anti hindus aayirunnu... Hyderabad il thanne oru old hindu temple polum illa. Full takarthu.
@worldheroworldhero3912
@worldheroworldhero3912 3 жыл бұрын
🤪🤪🤪 വേണ്ട ഇന്ത്യ വേണ്ട ദാരിദ്ര്യ രാജ്യങ്ങൾ കാണിക്കരുത് നല്ല പണക്കൊഴുപ്പ് ഉള്ള നാടുകൾ കാണിക്കുന്നത് കാണാനാണ് ഇഷ്ടം
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
ഹമ്പിയും വിജയനഗരവും ഒരു കാലത്ത് റോമിനെക്കാൾ സമ്പന്നമായിരുന്നു
@moviesmasala4590
@moviesmasala4590 3 жыл бұрын
നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ രാജ്യത്തിന്റെ ശാപം 👌
@kunjukunjunil1481
@kunjukunjunil1481 3 жыл бұрын
കഴിഞ്ഞ കുറെ ഹംപി വീഡിയോകളിൽ വന്നു ഇതേ കാര്യം പറയുന്നുണ്ടല്ലോ നിങ്ങൾ .നിങ്ങള്ക്ക് കാണേണ്ടെങ്കിൽ വേണ്ട എന്ന് വച്ച് വീഡിയോ വേറെ കാണിക്കണം എന്ന് പറഞ്ഞാൽ ? ഹംപി എങ്ങനെ ഇന്ന് കാണുന്ന തകർക്കപ്പെട്ട ഹംപി ആയി എന്ന് മറ്റുള്ളവർ അറിയും എന്ന് വിചാരിച്ചിട്ടായിരിക്കും ?
@moviesmasala4590
@moviesmasala4590 3 жыл бұрын
@@kunjukunjunil1481 ഇവന്മാരെ ഒന്നും പറഞ്ഞു നന്നാകാൻ പറ്റില്ല പാഴ് ജന്മം ജനിച്ച സ്വന്തം നാടിന്റെ മഹത്വം അറിയാത്ത വിഡ്ഢികൾ
@shameeluruniyangal3491
@shameeluruniyangal3491 3 жыл бұрын
Ethavanaano ivanokke...
@josephkottukappally
@josephkottukappally 3 жыл бұрын
👌
@adakfamily6475
@adakfamily6475 3 жыл бұрын
Super
@fsblog5439
@fsblog5439 3 жыл бұрын
First
@BaijuRatnakaran
@BaijuRatnakaran 2 жыл бұрын
😍😍
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
മക്കയുടെ ചരിത്രം| ഭാഗം 2 | 🎙️ Abu Zainab Madeeni
33:45
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН