ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@akhilpvm3 жыл бұрын
*പൗരാണികമായ ചരിത്രം ഉറങ്ങുന്ന ഈ മണ്ണിലൂടെ സഞ്ചാരം കടന്ന് പോകുമ്പോൾ ആ കഥകളിലൂടെ കാലഘട്ടത്തിലൂടെ പ്രേക്ഷകനെയും കൊണ്ട് പോകുന്ന വശ്യമായ അവതരണം* 👌❤️
@vasanthakumari10703 жыл бұрын
Athe
@sanjaypp71093 жыл бұрын
യഥാർത്ഥത്തിൽ ഇന്ത്യയെ കണ്ടെത്താൻ ശ്രമിച്ച സന്തോഷ് സാറിന് അഭിനന്ദനങ്ങൾ.. 💚🤍
@Junaismueeni34933 жыл бұрын
🌼🌼
@vasanthakumari10703 жыл бұрын
Lokam motham
@princeov17783 жыл бұрын
Kandethan alla bro , Kaanichu tharan ennu pareyenam..!
@kidilantroll57063 жыл бұрын
Safari കാണുന്നത് ഒരു നല്ല ഊർജ്ജം ആണ്. ഒരു പാട് ഇഷ്ടമാണ്. ഒരു പാട് സ്ഥലങ്ങൾ സന്ദർശിച്ച feeling ആണ്. ഇതുപോലെ ഒരു പ്രോഗ്രാം വേറെ ഇല്ല. സന്തോഷ് സാറിന് ഒരു പാട് നന്ദി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. God bless you.
@razihamlprazihamlp9083 жыл бұрын
സഫാരി ഒരു ആവേശമാണ് ഊർജ്ജവുമാണ്❤️
@Thejomation3 жыл бұрын
*ഒരോ കാഴ്ചകളും ഇങ്ങനെ വിവരിച്ചു തരുന്നത് കേൾക്കാൻ നല്ല രസമാണ്🤩*
@NeerajWalker3 жыл бұрын
Best travel vloger on KZbin in Kerala 😃
@Sooraj1733 жыл бұрын
Sss best travel channel
@sreejasuresh18933 жыл бұрын
Ysss
@rageshpambalath51083 жыл бұрын
4:36 നമ്മൾ ചൈനീസ് പ്ലാസ്റ്റിക് ഇങ്ങോട്ട് ഇറക്കുമതി ചെയുന്നു വിദേശികൾ നമ്മുടെ രാജ്യത്തിൽ നിന്നും പ്രകൃതിദത്ത ഉൽപ്പനങ്ങൾ കൊണ്ടുപോകുന്നു
@vasanthakumari10703 жыл бұрын
Sathyam
@sudheeshsankunni9113 жыл бұрын
വളരെ നന്നിയുണ്ട്... സന്തോഷ് സർ.. ഹമ്പിയുടെ ചരിത്ര, സംഗീത, സാംസ്കാരിക പ്രാധാന്യം ഇപ്പോഴാണ് മനസിലായത്..
@kshathriyan82063 жыл бұрын
നല്ല കാഴ്ചകൾ നല്ല വിവരണം❤️ വാഴപോള കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാമെന്നുള്ളത് നമ്മൾക്കും പുതിയ അറിവാണ്🙏
@sumadevits4972 Жыл бұрын
എനിക്ക് വാഴനാരു കൊണ്ട് ഉണ്ടാക്കിയ സാരി ഉണ്ട്, ആസാമിൽ നിന്ന് വാങ്ങിയത്😁
@somanps17923 жыл бұрын
വിജയനഗര സാമ്രാജ്യത്തിൻ്റെ ഭാഗമായ പ്രദേശങ്ങളെ പറ്റി അറിഞ്ഞതിൽ സന്തോഷം
@sreejasuresh18933 жыл бұрын
കൊറോണ കഴിഞ്ഞ് ഇനി എന്നാണ് ഒന്ന് പുറത്തൊക്കെ പോകാൻ പറ്റുക 😒😔.... പുതിയ യാത്രകൾക്ക് കാത്തിരിക്കുന്നവർ🙋🏻♀️🙋🏻♀️
@prasadkannan92463 жыл бұрын
വാഴ പോള കലാ വിരുന്ന് ഇഷ്ടപെട്ടു💖🥰
@rajasekharanpb22173 жыл бұрын
വളരെ രസകരമായ വിജ്ഞാന പ്രദമായ വിവരണം കൂടാതെ മനോഹരമായ കാഴ്ചകൾ ഉൾപ്പെട്ട വീഡിയോ.. വളരെ നന്ദിയുണ്ട്..
@prajilmdevan25913 жыл бұрын
കാണാൻ ആഗ്രഹിച്ച സ്ഥലം ❤♥🥰
@littletalks1233 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങൾ ആണ്, പല ദേശങ്ങൾ ഭാഷകൾ ഭക്ഷണം വേഷം ലോകത്ത് എവിടെ ഉണ്ട് ഇത്ര വൈവിധ്യം, ഈ നാനാത്വം തന്നെയല്ലേ ഇന്ത്യ എന്ന അൽഭുതം. പോകണം ഒരിക്കൽ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്..
@gopakumargopakumar16453 жыл бұрын
മേരാ ഭാരത് മഹാന്‍ ❤️
@brajmisc43323 жыл бұрын
ലോകത്തിലെ വിശ്വസിക്കാവുന്ന ഏക ചാനൽ. Tnx
@naveendevmadhavan17393 жыл бұрын
വാതാപി കാണാൻ എത്ര നാൾ കാത്തിരിക്കണം. Historical context കൂടുതൽ include ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്. തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ചെവി കൊടുക്കാതെ യഥാർത്ഥ ചരിത്രത്തിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്നു
@ashokp92603 жыл бұрын
This channel is so unique. In a league of its own. A breed apart among the rubbish soul-less 1000s of useless vlog channels. A loud round of applause to you. Let this be an inspiration and an example of how deep and informative a good travel channel can be.
@ameernilgiris65893 жыл бұрын
2019 ബെല്‍ഗാം നഗരത്തോട് വിട പറയുന്ന വേളയില്‍ സുഹൃത്തുക്കളോടൊത്ത് അവസാനമായി സന്ദര്‍ശിച്ച സ്ഥലം ഹംപി & കൂട്ലസംഗമ.... Thanks Safari♥
@sreelekhags6773 жыл бұрын
ഹ൦ബി ലോകത്തിലെ തന്നെ ചരിത്രപ്രസിദ്ധമായ ഒരു നഗരം തന്നെ. നമ്മുടെ അഭിമാനം.. 🌹👍
@aruncj12 жыл бұрын
ചരിത്രം, വർത്തമാനം, വിജ്ഞാനം 👏👏
@abhiramia.b28493 жыл бұрын
ലോകത്തെ ചുറ്റിനടന്നു കാണാ൯ ആഗ്രഹിക്കുന്നു ♥♥♥♥❤❤❤🌍🌍🌍
@vasanthakumari10703 жыл бұрын
Namuku athinulla bhagyam undo
@anilvm24263 жыл бұрын
ബെല്ലാരി ജില്ലയിൽ നിന്നും വേർപെടുത്തി ഹമ്പി ഉൾപ്പെടുന്ന താലൂക്കുകളെ കൂട്ടിയിണക്കികൊണ്ട് വിജയനഗര സാമ്രാജ്യത്തിന് ബഹുമാനനർത്ഥം 2020 നവംബർ മാസം കർണാടക സർക്കാർ വിജയനഗരം ജില്ലാ (Vijayanagara district) കർണാടകയുടെ 31- ആ മത് ജില്ലയായി രൂപീകരിക്കുകയുണ്ടായി.. പശ്ചാത്യ ചരിത്രവും മുകൾ ഭരണവും ബ്രിട്ടീഷ് ചരിത്രവും എല്ലാം ഹിസ്റ്ററി ബുക്ക്കളുടെ താലുകളിൽ നിറഞ്ഞു കവിയുമ്പോൾ നമ്മുടെ ചരിത്രം,പ്രത്യേകിച്ച് ദക്ഷിണേഇന്ത്യൻ ചരിത്രം ഒക്കെ എത്രത്തോളം പഠിപ്പിക്കുന്നുണ്ട് എന്ന് അറിയത്തില്ല..ഉണ്മയിൽ ഇതൊക്കെ അല്ലെ നമ്മളെ ആവേശം കൊള്ളിക്കുന്നത്,ഇതല്ലേ അറിഞ്ഞിരിക്കേണ്ടത്.ഇതൊക്ക അറിഞ്ഞു ഉൾപ്പുളകം കൊള്ളാത്ത ഒരു വിദ്യാർഥി മറ്റു നാടുകളുടെ ഹിസ്റ്ററി ഒക്കെ എങ്ങനെ അറിയും മനസിലാക്കും ..ഇതൊന്നും അറിയാതെ നമ്മൾ ഒക്കെ എന്ത് ചരിത്രം ആണ് പാഠപുസ്തകങ്ങളിൽ പഠിച്ചത്..ഖേദകരം തന്നെ 😑 All these are deliberately hidden from us
@sreelalsreedhar19483 жыл бұрын
Exactly 👍
@saraswathigopakumar72313 жыл бұрын
സന്തോഷ് ജി, താങ്കൾ കാണാത്ത, എത്തിപെടാത്ത ഏതെങ്കിലും സ്ഥലം ഈ ലോകത്തിൽ ഉണ്ടോ??? അത്ഭുതം...
I heard your channel is very good. kindly add Eng subtitles for non malyalam . regards
@minimathew75723 жыл бұрын
Hi ma'am..how r u?
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@traveldiaries70843 жыл бұрын
ഒരു നിയന്ത്രണവും ഇല്ലാത്ത കൊറോണ ഇല്ലാത്ത ആഹ് കാലം ❤
@prasennapeethambaran70153 жыл бұрын
Safari ഇന്ത്യയെ കൂടുതൽ അറിയാൻ സഹായിക്കുന്നു. Thank You Sir.
@joshysfitness4632 Жыл бұрын
രാത്രി 12.45 നു സഫാരി tv channel ഇൽ movie classics ഉം ഒപ്പം മൊബൈൽ ഇൽ യൂട്യൂബിൽ സഞ്ചാരത്തിൽ hampi എപ്പിസോഡ് ഉം കാണുന്ന ഞാൻ 😅
@Linsonmathews3 жыл бұрын
കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ 👍❣️
@samcm47743 жыл бұрын
Hi
@krishnakumarunnithan3873 жыл бұрын
സർ കൃഷ്ണദേവരായാരുടെ സമാധി എവിടെയാണ്, എന്തെങ്കിലും അതിനെപ്പറ്റി അറിവുലഭിച്ചോ.
@r29decАй бұрын
അതിന് അടുത്ത് തന്നെ ഒരു 64 പില്ലർ മണ്ഡപം ഉണ്ട്. അതാണ് samadi
@gopikollam34503 жыл бұрын
Part 01 thot sthiramay kanunnu,, waiting for part 14💜💜
@jagan87223 жыл бұрын
Notification vannathum ingot Keri vannu ❤️❤️❤️❤️
@prameelasasikumar86233 жыл бұрын
Goodmorning SGK Bro..
@vijayanak18553 жыл бұрын
Thank you. Well explained and highly appreciated
@sukeshpayyanattu3 жыл бұрын
ഈ വീഡിയോ എടുത്തത്തിന് വർഷങ്ങൾക്ക് ശേഷം എടുത്ത ഒരുവിഡിയോയോയിലും ഇത്രയും കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു കണ്ടിട്ടില്ല..
@MohammadAshifP3 жыл бұрын
Astronaut SGK❤️
@zareenaabdullazari.58063 жыл бұрын
Oru vigraham poorthiyakan yethra prayasamanenne ee vdo kandal ariyam
@paulpanachi3 жыл бұрын
Super👌👌👌.Congrats🌹🌹🌹
@pranavpranav21783 жыл бұрын
ഒരുപാട് ഇഷ്ടം, സഞ്ചാരം
@divakaranpranavam3 жыл бұрын
Manoharam 🙏🙏🙏
@ajum82673 жыл бұрын
കേരളത്തിലെ വാഴകൾ ഉള്ള വ്യവസായം പോലും നിലനിർത്താത്തവരാണ്. കേരളത്തിന്റെ സ്വന്തം കയർ ഫാക്ടറികൾ എവിടെ ആണ് ഇപ്പൊ? ഒരു വൻകിട മലയാളി വ്യവസായി കൂടി ഇന്ന് കേരളം വിട്ടു, അപ്പോഴാണ് പുതിയ സാധ്യത തേടാൻ പോകുന്നത്. പുതിയ സാധ്യതകൾ കണ്ടെത്തി നാട്ടിൽ വികസനം കൊണ്ടുവരാൻ ഒരു നല്ല സർക്കാർ ഉണ്ടാവണം അധികാരത്തിൽ. ഒരു ജനാധിപത്യ വ്യവസ്ഥയിൽ നിലവാരം ഉള്ള ജനതക്ക് മാത്രമേ നിലവാരമുള്ള ഒരു സർക്കാരിനെ ലഭിക്കൂ.
@kssubramanian47933 жыл бұрын
What an informatie presentation
@somaprakashpanackal54413 жыл бұрын
Sundaramaya kazhchakal kanichu tharunna sarinu orayiram nanniparanjalum mathiyakilla...... god bless you ....
@shanthamma19023 жыл бұрын
വൃത്തിയില്ലായ്മ യാണ് നമ്മുടെ രാജ്യത്തിന്റെ ശാപം.
@ashiqashiqm46473 жыл бұрын
പോരട്ടെ💞
@SunilKumar-di5ui3 жыл бұрын
കാരണാടകയിലെ ഗ്രാമ ജീവിതം...... മനോഹരം
@satheeshoc46513 жыл бұрын
അവിടെ ജീവിച്ചുട്ടു ഉണ്ടോ
@anand.r53643 жыл бұрын
അക്കര പച്ച
@MALLUFARAN3 жыл бұрын
Lack of development😪😪😪
@radhadevijanaki56103 жыл бұрын
Very happy to see it
@sumanair9243 жыл бұрын
Ithupole gramangal kanan valare ishtam
@bajiuvarkala18733 жыл бұрын
SUPER................SUPER...................
@ManojpkManoj-tn6hp3 жыл бұрын
മനോഹരം..
@shalusalam55953 жыл бұрын
Sir mizoram onn visit chyyamo
@vidhyarahul3 жыл бұрын
Waiting for Badami caves 😀
@phenomaneltravel3 жыл бұрын
Anegundi chinthamani caveTemple Sri രാമൻ ബാലിയെ ഒളിഞ്ഞു നിന്ന് അമ്പെയ്തു കൊന്നത് അവിടെ വെച്ച് ആണ്
@vasanthakumari10703 жыл бұрын
Atheyo
@Mani_parayil3 жыл бұрын
India യാത്ര playlist add ചെയ്യാമോ
@kappilkappil90243 жыл бұрын
ഇവിടെ ഇത്തരം യൂനിറ്റുകൾ തുടങ്ങാം ഇടയ്ക്ക് സാബൂവിനെ ഓർക്കണമെന്ന് മാത്രം
@sukhino44753 жыл бұрын
Interesting,but many details missing...how do you reach there, any public transport? I am a single back packer Wanted to visit this place as part of Ramayana quest
@Heavensoultruepath3 жыл бұрын
Good 🙏
@ramachandrant22752 жыл бұрын
👍🙋👌♥️
@pretheeshmp19363 жыл бұрын
Nice 👍👍
@kmnairpalode35033 жыл бұрын
Very beautiful.
@manumadhavan5043 жыл бұрын
Super👍👍🙏
@Sarathchandran0000 Жыл бұрын
Just visited hampi....Please support ❤
@gopakumargopakumar16453 жыл бұрын
കേരളത്തിലും ഉണ്ട് കുറെ വാഴകൾ 😁
@noushadparambadannoushad83063 жыл бұрын
😄
@nereeshrajan30073 жыл бұрын
Thanks 👍
@anandhakrishnancj3 жыл бұрын
സന്തോഷ് സർ ഇതുപോലെ നമ്മുടെ ഇന്ത്യയിലെ പല ചരിത്ര, പൗരാണിക സ്ഥലങ്ങളും സഞ്ചാരത്തിലൂടെ കാണണം എന്ന ആഗ്രഹം ഉണ്ട് 😍 ഈ ക്യാമറ visuals ഉം വെള്ളം ഒഴുകി പോകുന്ന പോലെയുള്ള വിവരണവും ഒട്ടും ബോറടിപ്പിക്കുന്നില്ല 💯30 മിനിറ്റ് എങ്കിലും ആക്കണം വീഡിയോ എന്ന ചെറിയ അപേക്ഷ ഉണ്ട് 🙏🏻
@rkkkk2783 жыл бұрын
👍 Good
@pr8592 жыл бұрын
ഇന്ത്യയേ കണ്ടെത്തൽ ❤️❤️
@marhabasongs91563 жыл бұрын
Kodagu ividek eppoyaan verunnad. 😊
@lethikakumari23753 жыл бұрын
Thank you sir
@techgaming2523 жыл бұрын
4k video kathirunna nhan
@MT-go7we3 жыл бұрын
മനോഹരം
@matchbox73653 жыл бұрын
നമ്മൾക്ക് അവരേക്കാൾ എന്തെല്ലോ ഉണ്ട് പക്ഷെ ഉള്ളതിന്റെ എല്ലാം ആധാരം ബാങ്കിലാണെന്നുമാത്രം 😛😛
@rijushanythykoottathil67593 жыл бұрын
🥰👌
@Achayan533 жыл бұрын
👌😘👍
@radhikan64523 жыл бұрын
Thanku sir
@RuralRoutes_Adventures3 жыл бұрын
Super
@abdulsathar60313 жыл бұрын
❤️❤️❤️❤️
@SureshB-st7bt3 жыл бұрын
👌👍🙏❤️❤️❤️
@radhadevijanaki56103 жыл бұрын
Parayan vakkukalilla pranamam ji
@miniram94453 жыл бұрын
👍👍
@afreedamir12533 жыл бұрын
💖
@AKHS369SHORTS3 жыл бұрын
ബെല്ലാരി യിൽ അല്ലെ ഇത്
@vkv98013 жыл бұрын
6:45 സ്വച്ഛ ഭാരതം അച്ഛാദിൻ മോഡി ഒന്ന് ആക്കിയതാണെല്ലേ 9:30 അല്പം രാമായണ ചരിത്രം
@sreekumarsadasivan1413 жыл бұрын
മോഡി സന്തോഷ് സാറിന് ഒരു കടി കൊടുത്തു അതു കൊണ്ട് ആക്കിയതാണ്
@akhilavs66173 жыл бұрын
Nice
@shaheerglobe3503 жыл бұрын
😍👍🏻
@kunhimohamed2283 жыл бұрын
Good
@amnasclub91483 жыл бұрын
❤️❤️❤️❤️❤️sgk
@vishnumohan58133 жыл бұрын
🔥
@rajalakshmisubash65583 жыл бұрын
🙏💝
@renukand503 ай бұрын
യന്ത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് തന്ത്രങ്ങളും ബുദ്ധിയും ഉപയോഗിച്ച് തീർക്കുന്ന ശില്പങ്ങൾ.
@hhhstudio79603 жыл бұрын
🙏🙏🙏🙏👍
@jeenas81153 жыл бұрын
❤❤❤❤👍
@schandchandu89863 жыл бұрын
കല്ലിൽ ഉളികൊത്തുന്നത് കണ്ടപ്പോൾ രാജശില്പി സിനിമ ഓർമ്മ വന്നവരുണ്ടോ
@ഞാന്ഭാരതീയൻ3 жыл бұрын
👍🌹🌹🌹
@becareful-x7t3 жыл бұрын
സിറിയൻ സ്മരണകൾ എന്ന എപ്പിസോഡുകൾ ടിവിയിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ യൂട്യൂബിൽ കാണുന്നില്ല ദയവുചെയ്ത് അതൊന്ന് യൂട്യൂബിൽ അപ്ലോഡ് ചെയ്യണം ഞാനടക്കം എത്രയോ പേർ കാത്തിരിക്കുന്നുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു എപ്പിസോഡ് ആണ് അത് ഒന്നുമല്ല അത് കണ്ട് ഒന്ന് ഇരുന്ന് കരയാൻ വേണ്ടിയാണ് 😭😭😭😭😭😭😭😭
@GovindRAJ-ro9mw3 жыл бұрын
വിജയനഗര സാമ്രാജ്യം ഒരിക്കൽ കാസർഗോഡ് കീഴടക്കിയിരുന്നു. കാസർഗോഡിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ചിത്താരി പുഴയായിരുന്നു അവരുടെ അതിർത്തി. 7 ഭാഷയുടെ നാട് എന്ന് അറിയപ്പെടുന്ന കാസർഗോഡ് ചിത്താരി പുഴയുടെ വടക്ക് ദേശമായ തുളുനാട് കീഴടക്കി അവർ ഭരിച്ചു. തുളുഭാഷ കാസർഗോഡ് വരുവാൻ കാരണം ഇതായിരുന്നു.