Sancharam | By Santhosh George Kulangara | UAE- 15 | Safari TV

  Рет қаралды 234,975

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 142
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@bhadrangangadharan3680
@bhadrangangadharan3680 2 жыл бұрын
ip
@officialteamimrankhan5208
@officialteamimrankhan5208 2 жыл бұрын
Brother Tell me about this camera ???????????
@stranger69pereira
@stranger69pereira 2 жыл бұрын
*അതാത് സ്ഥലങ്ങളിലെ പ്ലെയ് ലിസ്റ്റ്, യുഎഇ എപ്പിസോഡുകൾ ഫസ്റ്റ് കമാൻഡർ പിൻ ചെയ്താൽ നന്നായിരിക്കും പ്ലേലിസ്റ്റ്. അപ്പോൾ എല്ലാ എപ്പിസോഡും ഒരുമിച്ചിരുന്ന് കാണാൻ കഴിയും. കാണാൻ ആഗ്രഹം ഉള്ളതു കൊണ്ടാണ് പറയുന്നത്. നിങ്ങൾ ദയവു ചെയ്തു update ആക്കു..* 😊😊👌
@ajitharakesh3515
@ajitharakesh3515 2 жыл бұрын
Dr. ഷാഫിയും ഇപ്പോൾ നമ്മുടെ സ്വന്തം ആരോ ആയ പോലെ തോന്നുന്നു... അദ്ദേഹത്തിന്റെ കൂടി നല്ല മനസ്സാണ് നമുക്ക് ഇത്ര നന്നായി ദുബായ് ആസ്വദിക്കാൻ ആവുന്നത്... Dr. Shafi🥰🥰🥰❤️❤️🙏🙏
@farhanasuhail687
@farhanasuhail687 2 жыл бұрын
Usafali sarinttey marumakan ano?
@sureshchakkala1134
@sureshchakkala1134 2 жыл бұрын
ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്ന ഒരാളാണ് ഞാൻ കാരണം ഞാൻ ഷാർജയിൽ ജോലി ചെയ്തിരുന്നു ഇതിൽ പലസ്ഥലങ്ങളും കാണുമ്പോൾ പഴയ ഓർമകൾ കടന്നുവരുന്നു. പല രാജ്യങ്ങളും ചിത്രീകരിച് നമ്മൾക്ക് നല്ല അറിവുകൾ തരുന്നു സന്തോഷ് ജോർജ് കുളങ്ങര, എന്ത് കൊണ്ടാണ് UAE ചിത്രികരിക്കാത്തത് എന്ന് ചിന്തിച്ചിരുന്നു അതിപ്പോൾ മാറി സന്തോഷ് ജോർജ് കുളം ങ്ങരക്ക് അഭിനന്ദങ്ങൾ
@manzoorrafeek3131
@manzoorrafeek3131 2 жыл бұрын
UAE 🇦🇪 എന്ന രാജ്യവും അവിടുത്തെ കാഴ്ചകളും വിശേഷങ്ങളും അറിയാൻ ഈ എപ്പിസോടുകൾ തന്നെ ഒരു മലയാളിക്ക് ധാരാളം. Feeling Travel 🚘 with SGK ❤️🔥🥰
@muhammedfaisal2665
@muhammedfaisal2665 2 жыл бұрын
മ്യൂസിയം പെട്ടെന്ന് തീർന്നപോലെ തോന്നി ഒന്നുകൂടി വിശദമായി അവതരിപ്പിക്കാമായിരുന്നു താങ്കളുടെ അവതരണം കൃത്യമായി മനസ്സിൽ പതിയും 😍
@anoop.c.thomasthamaravelil4962
@anoop.c.thomasthamaravelil4962 2 жыл бұрын
Ente appan ividarunu Joli cheyth thamasichu ponath. Njan dubayil 2 year ninapozhanu achan kond veyil anu njan annuvare anubavicha thanal enthanenu arinju thudangyathum 2 varshan koodumpo kanuna ente appane kooduthal aduth arinjathum E sthalam enum ente appane orkan oru idayayi ente mansil undavum, thank u santosh Etta for bringing me this nostalgia feelings, last year I lost my dad, seeing this makes me missing him so much.
@muhammadmusthafa1473
@muhammadmusthafa1473 2 жыл бұрын
'ഖാലിദ്ലൈക് ' ൽ ഇന്നും കറങ്ങിനടന്നു വന്നു ഇത് കാണുന്ന ഞാൻ😍
@arjunsmadhu810
@arjunsmadhu810 Жыл бұрын
സഞ്ചാരം ഒരു ദിവസം പോലും മുടങ്ങാതെ കൃത്യമായി 50 minutes മിനിമം safari TV വേണ്ടി കരുതിവെക്കുന്നതിൽ എനിക്ക് ആവേശമാണ് 😍
@sumeshts2985
@sumeshts2985 2 жыл бұрын
സംസാരശൈലിയും ശബ്ദവും ഒരു രക്ഷയുമില്ല....
@abdulnassereh7601
@abdulnassereh7601 2 жыл бұрын
സന്തോഷ് സാറിന്റെ വിവരണം നേരിട്ട് പോയി കാണുന്നത് പോലെ. നമ്മുടെ നഗരവികസനമന്ത്രി ഈ സഫാരി ചാനൽ ഒന്ന് കണ്ടെങ്കിൽ നന്നായിരുന്നു. നന്ദിയുണ്ട് സാർ.
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
12 years back l had visited Sharja...what a transformation 👏👏
@User123as
@User123as 2 жыл бұрын
Athe chechi,
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Power of america 🇺🇸. Hub of usa
@vivekvasanth6759
@vivekvasanth6759 2 жыл бұрын
Full computer'aaa. 🤣
@shanskkannampally7599
@shanskkannampally7599 2 жыл бұрын
കാഴ്ചകൾ അത് സന്തോഷ് സാർന്റെ ക്യാമറ കണ്ണിലൂടെ തന്നെ കാണണം. 😇👌
@jithinsurendran3644
@jithinsurendran3644 2 жыл бұрын
ഒരുപാട് ട്രാവൽ വ്ലോഗുകൾ കാണാറുണ്ട്, എങ്കിലും സഞ്ചാരം കണ്ടു കഴിഞ്ഞാലേ ഒരു പൂർണ്ണ തൃപ്തി വരൂ.
@nazimuddinmohammedkannunaz2677
@nazimuddinmohammedkannunaz2677 2 жыл бұрын
"ലോകത്ത് തന്നെ ആദ്യമായി കടൽ കടന്ന പ്രവാസികളിൽ ഒന്നാം സ്ഥാനത്തുള്ള മത്സ്യതൊഴിലാളികളിൽ നമ്മുടെ ചരിത്രവും പഠിപ്പിക്കുന്നത് അതു തന്നെയാണ്. ഇന്ന് ഈ മേഖലയിൽ വിദഗ്ധത്തൊഴിലാളികളുടെ ലഭ്യതയിലും, വേതനത്തിന്റെ മൂല്യത്തിലുള്ള ലാഭകൊതിയിലും,പെട്ടു ആസ്ഥാനം, മറ്റു ദേശക്കാർ കടന്നുകൂടിയതാണ്.നമ്മുടെ ഇടയിൽ പണ്ട് കടൽ കടന്ന പൂർവികർ വിളമ്പിയ കഥകളും അതിലേക്കു തന്നെയാണ്, വിരൽ ചൂണ്ടുന്നത്"..!..?
@abyjacob9057
@abyjacob9057 2 жыл бұрын
നൂറ്റാണ്ടു മുമ്പു മുതൽ ഇപ്പോഴുംഇന്ത്യയിൽ നിന്നും Dhowകൾ വരുന്നുണ്ട്.പ്രധാനമായും ഗുജറാത്ത്‌ തീരത്തു നിന്നും.സവാള അരി ഉണങ്ങിയ നാരങ്ങ മുളക് തുടങ്ങിയ സാധനങ്ങളാണ് കൊണ്ടുവരിക.
@jayachandran.a
@jayachandran.a 2 жыл бұрын
The life of the fishermen is always hard. The glitz of city life hides such realities from our view.
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
ഒരു എപ്പിസോഡ് കഴിയുമ്പോഴും അടുത്ത് ത്തിനു വേണ്ടി വെയ്റ്റിംഗ് 👍🇦🇪🇦🇪
@abushifa6835
@abushifa6835 2 жыл бұрын
വൈകും നേരങ്ങളിൽസാധാരണ ഞങ്ങൾ നടക്കനിറങ്ങുന്ന സ്ഥലങ്ങൾ സഞ്ചാരം മനോഹരമായി ക്യാമറയിൽ പകർത്തി വിവരിച്ചു തരുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി
@jaisalnv
@jaisalnv 2 жыл бұрын
ഈ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ ഉണ്ട്
@Performance176
@Performance176 2 жыл бұрын
Aarumilla
@adarshasokansindhya
@adarshasokansindhya 2 жыл бұрын
@@Performance176 😂
@dua154
@dua154 2 жыл бұрын
Yes,njan
@aliensanta2892
@aliensanta2892 2 жыл бұрын
Only you
@arunajay7096
@arunajay7096 2 жыл бұрын
ആരുമില്ല ഹേ 😄
@user-wl4qx3kk4u
@user-wl4qx3kk4u 2 жыл бұрын
Sancharam 👌👌👌👌👌😍😍😍😍😍
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
എന്തൊരു ഭംഗിയുള്ള പ്രദേശങ്ങൾ 🤩
@starinform2154
@starinform2154 2 жыл бұрын
Expo നടക്കുന്ന സമയം സാറിന് വരാമായിരുന്നു 🥰travel vlog എന്നാൽ ഞങ്ങൾക്ക് തുടക്കവും ഒടുക്കവും താങ്കളാണ് 🙏
@johnysebastian2135
@johnysebastian2135 Жыл бұрын
SANCHARAM A VERY GOOD EPISODE... ONLY 3 EMIRATES ARE INCLUDED.. WHAT ABOUT THE OTHER 4 EMIRATES ? PLEASE THE OTHER 4 EMIRATES ALSO...
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@championworkshop973
@championworkshop973 2 жыл бұрын
Ennum kaanunna sthalam aanu ithokke.. pakshe santhosh sir nte camerayiloode kaanumpol Veendum pokan thonnum ,, athrakk sundaramaaaa
@nobyjoy3118
@nobyjoy3118 2 жыл бұрын
സൗത്ത് ഇന്ത്യക്കാരിന്റെ അഭിമാന ബോധം ഈ എപ്പിസോഡ്ൽ കാണാം ജോലി മത്സ്യ ബന്ധനം എന്നു പറയാൻ നാണക്കേടാണ് മാസ്ക് ഇട്ടു മുഖം മറയ്ക്കുന്നു കരണം നാട്ടിൽ അതിനു വില ഇല്ല. പക്ഷെ ചോറിനു കൂട്ടാൻ മീൻ വേണം
@alashwin
@alashwin 2 жыл бұрын
മീൻ കൂട്ടാന് ഇല്ലാതെ ചോറു തൊണ്ടയിൽ നിന്നു ഇറങ്ങില്ല..എന്നാലും മീൻകാര് ലോ ക്ലാസ്.. irony
@adiz3500
@adiz3500 2 жыл бұрын
Ethrayo പ്രാവശ്യം സഞ്ചരിച്ച വഴികള്‍.. Really missing it..
@user-hr1fm3yv4e
@user-hr1fm3yv4e 2 жыл бұрын
Ah Flash Drive nte prasaysm- ente ammo Heavy - athu thanne pwoli….😇
@samcm4774
@samcm4774 2 жыл бұрын
ലാൽ ജോസ് സംവിധാനം ചെയ്ത Dubai പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയ “മ്യാവൂ” സിനിമയുടെ Location Hunt episode ചെയ്യൂ
@sadiksalim3855
@sadiksalim3855 2 жыл бұрын
ഫസ്റ്റ് കാണിക്കുന്ന ബ്ലൂ ബിൽഡിംഗ്‌ അത് 400 ടവർ ആണ് (യൂണിയൻ നാഷണൽ ബാങ്ക് ബിൽഡിംഗ് റോള ) ഞാൻ ആ ബിൽഡിംഗിലാണ് വർക്ക്‌ ചെയ്യുന്നത്. അവിടെ വെച്ചു സൗദി മസ്ജിദിനു മുൻപിൽ ഒരു കാറിൽ അപ്രദീക്ഷിതമായി സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെ കണ്ടിരുന്നു അപ്പോൾ എന്റെ ഫ്രണ്ട്നോട് ഞാൻ പറയുകയും ചെയ്തു ആ കാറിൽ ഇരിക്കുന്നത് അദ്ദേഹമാണ് എനിക്കുറപ്പാണെന്നു അവനു സംശയമായി എനിക്ക് തോന്നിയതാവും എന്ന് എന്റെ സംശയം കറക്റ്റ് ആയിരുന്നു 😂👍
@manuppamanu9863
@manuppamanu9863 2 жыл бұрын
Dr : ഷാഫി 😍❤️
@ajcreations248
@ajcreations248 2 жыл бұрын
Sancharam🔥
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@louie4437
@louie4437 Жыл бұрын
A day in my life starts and ends with sancharam episodes😍
@ck-zg9su
@ck-zg9su 2 жыл бұрын
10 വർഷം ഷാർജയിൽ ജോലി ചെയ്തു താമസിച്ച ഇതൊന്നും കാണാത്ത ഞാൻ🤣🤣🤣😁😁
@krishnankutty9970
@krishnankutty9970 2 жыл бұрын
I love you so much for Safari channel and. Santosh. sar
@shebeerjubi2534
@shebeerjubi2534 2 жыл бұрын
ഈ മ്യൂസിത്തിന്ന് അടുത്താണ് ഞാൻ വർക്ക് ചെയ്യുന്നത്
@arulappansoban258
@arulappansoban258 2 жыл бұрын
Nice sir.I am living in Sharjah so I know these places
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹 🙏🙏🙏🙏🙏
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സഞ്ചാരം 🔥❤️🔥
@varunkrishnankichu1648
@varunkrishnankichu1648 2 жыл бұрын
Traveling videos… katta waiting
@abdulvahab6241
@abdulvahab6241 2 жыл бұрын
യൂസഫലി സാറുമായുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു
@NTMMEDIA75
@NTMMEDIA75 2 жыл бұрын
16:39 ൽ കാണിക്കുന്ന ആ ബിൽഡിംങ്ങ് ഒരു വലിയ മീൻ പച്ചക്കറി മാർക്കറ്റ് ആണ് അത് കാണേണ്ടത് തന്നെയാണ്
@keralanaturelover196
@keralanaturelover196 2 жыл бұрын
Salute fishermen who risk life.
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@radhanair788
@radhanair788 2 жыл бұрын
Super .🙏🏻🙏🏻🙏🏻🌹.
@mathewjohn9985
@mathewjohn9985 2 жыл бұрын
പുറംചട്ട അതിമനോഹരം ആണ്
@thoufiqnp4383
@thoufiqnp4383 2 жыл бұрын
ഷാർജ റോള യിൽ സ്ഥിരമായി കാണുന്ന സ്ഥലങ്ങൾ സഞ്ചാരി യുടെ ടീവി യിൽ കാണുന്ന ഞാൻ ☺️
@aneesh6108
@aneesh6108 2 жыл бұрын
❤️❤️❤️
@rijeesh2240
@rijeesh2240 2 жыл бұрын
Super video 📹 👌 ❤
@achuzzzworld6444
@achuzzzworld6444 2 жыл бұрын
super ❤️❤️❤️❤️
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@atwin710
@atwin710 2 жыл бұрын
UAE💖
@user-zc9mn8gf1r
@user-zc9mn8gf1r 2 жыл бұрын
❤️❤️❤️👍👍😁
@noushad2777
@noushad2777 2 жыл бұрын
👍👍👍🤩
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💙
@Akanup-mv8it
@Akanup-mv8it Жыл бұрын
Save Kerala...save Hindus and Christians
@jithinmjithin6532
@jithinmjithin6532 2 жыл бұрын
4 വർഷം ഇവിടെ ജോലി ചെയ്യാൻ സാധിച്ചത് ദൈവ അനുഗ്രഹം ആയി തോനുന്നു
@minoyvj4830
@minoyvj4830 2 жыл бұрын
Nice 👍
@amirkhaleel
@amirkhaleel 2 жыл бұрын
ഏത് പോലെ ഉള്ള പരിസര ശുജീകരണം നമ്മുടെ ഫിഷറീസ് വകുപ്പിന് സ്വപ്നം കാണാൻ തന്നെ 100 കൊല്ലം കഴിയണം ...😐
@sachin6357
@sachin6357 2 жыл бұрын
Bgm ❤️
@Thumban
@Thumban 2 жыл бұрын
😍😍😍
@rtube5147
@rtube5147 2 жыл бұрын
കണ്ണിനു കുളിർമ പകർന്ന യുഎഇ യിലെ അവിസ്മണീയ യാത്ര, ആ മത്സ്യ തൊഴിലാളികളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി😐
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👍👌👏👏👏
@shajudheens2992
@shajudheens2992 2 жыл бұрын
Good Narration
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
👍👍👍👌
@kshathriyan8206
@kshathriyan8206 2 жыл бұрын
👍👍
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
സവർണ്ണഫാസിസത്തിൻ്റെ കാലം കഴിഞ്ഞാൽ ഇന്ത്യയും ഇങ്ങനെയൊക്കെയാവും എന്ന് പ്രതീക്ഷിക്കുന്നു
@junaidlimra4288
@junaidlimra4288 2 жыл бұрын
🤣🤣kaathirunno!
@hyperextension3027
@hyperextension3027 11 ай бұрын
​@@junaidlimra4288poda koppe
@creative316.
@creative316. 2 жыл бұрын
ഒരു ദിവസം താങ്കളുടെ driver ആകാൻ അവസരം കിട്ടിയിരുന്നെങ്കിൽ.
@prathappanchami30
@prathappanchami30 2 жыл бұрын
പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് ക്ഷമ യുടെ നെല്ലിപ്പലക കാണേണ്ടി വരുമെന്ന്
@jayachandran.a
@jayachandran.a 2 жыл бұрын
Then you will have to keep your windscreen very clean and sit and wait for long durations.
@Ryan-Issac-Johns-369
@Ryan-Issac-Johns-369 2 жыл бұрын
Wishes.....
@lijeshor4370
@lijeshor4370 2 жыл бұрын
👍👍👍👍👍👍👍
@azeezabdulazeez164
@azeezabdulazeez164 2 жыл бұрын
👍👍👍
@siddiquepdr6301
@siddiquepdr6301 2 жыл бұрын
Super..
@vm_mufeedh
@vm_mufeedh 2 жыл бұрын
Ithinte aa retro bgm ethaanenn parayaamo
@shafipmsglass
@shafipmsglass 2 жыл бұрын
സഞ്ചാരവും സന്തോഷേട്ടനും വന്നപ്പോൾ ആണ് UAE എന്താണ് എന്നും എന്തൊക്കെ അവിടെ ഉണ്ടെന്നും അതിന്റെ യഥാർത്ഥ ബംഗിയും മലയാളിക്ക് മനസിലായത് കുറെ മണ്ടന്മാർ ഉണ്ട് യൂട്യൂബർസ്‌ എന്ന പേരും പറഞ്ഞു ലോകം ചുറ്റാൻ നടക്കുന്നവർ സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് കണ്ട് അതിന്റെ 100ഇൽ 10% എങ്കിലും കാഴ്ചയും അറിവും നൽകാൻ ശ്രമിക്കുക കശുമാത്രം ആഗ്രഹിക്കാതെ
@jeenas8115
@jeenas8115 2 жыл бұрын
🌷🌷🌷🌷❤❤❤👍
@Ratheeshnair.
@Ratheeshnair. 2 жыл бұрын
Nice
@ansarianu9586
@ansarianu9586 2 жыл бұрын
നൈസ് ജോബ് സാർ 👍👍😊😊😡
@Achayan53
@Achayan53 2 жыл бұрын
👌😘👍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@evelynsiju4247
@evelynsiju4247 2 жыл бұрын
Road il aareyum kanunilalo...
@hishinhadi3396
@hishinhadi3396 2 жыл бұрын
എത്ര വർഷമായി ഈ വീഡിയോ
@jobijohnsamuel8555
@jobijohnsamuel8555 2 жыл бұрын
Lulu ഗ്രൂപ്പിന്റെ ഓഫീസ് സന്ദർശിച്ചത് ചിത്രീകരിച്ചത് ഏത് എപ്പിസോഡാണ്. ?
@ksaifudheen7
@ksaifudheen7 2 жыл бұрын
അതിനാണ് ഞാനും wait ചെയ്യുന്നത് അത് വന്നോ
@rhs11
@rhs11 2 жыл бұрын
@@ksaifudheen7 അത് വന്നല്ലോ
@nextworld138
@nextworld138 2 жыл бұрын
Evide
@rhs11
@rhs11 2 жыл бұрын
Njaninnalayo മറ്റൊ കണ്ടിന് സോറി tiktokila കണ്ടേ
@user-hr1fm3yv4e
@user-hr1fm3yv4e 2 жыл бұрын
Idheham aanu ah panam chodhicha aal…😄 pwoli
@Moonsoonboy
@Moonsoonboy 2 жыл бұрын
👍najan👍👍👍👍👍👍😍😍😍❤
@peacelover101
@peacelover101 Жыл бұрын
We call them alpha males.❤️
@akhilavs6617
@akhilavs6617 2 жыл бұрын
Njglum sancharikuvanae
@NTMMEDIA75
@NTMMEDIA75 2 жыл бұрын
ഞാൻ 3 മാസം നിന്ന സ്ഥലം 5 വർഷമാകുന്നു ഷാർജ റോള കോർണിഷ്
@Akanup-mv8it
@Akanup-mv8it Жыл бұрын
Islam is daingerous
@gekaynice7894
@gekaynice7894 2 жыл бұрын
Santhoshite voice allallo
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
മൂസിയ० വിശദമായി കാണിക്കാമായിരുന്നു ഏതെങ്കിലും യാത്രികർ ആ കാര്യം ഒന്നു ശ്രദ്ധിക്കുക
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Science in islam ☪️ mostly 15 th century end aayadhan pala sub community ude history il But ippol parayanulladh iran china l mathram
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
4:00 പൊതുവിലുള്ളതല്ല. ചില തല്പര കക്ഷികളുടെ വിചാരവു൦ പ്രചാരവു൦ എന്ന് വേണ൦ പറയാ൯. എന്നിട്ട് ആഴക്കടലിൽ ശ്വാസ൦ കിട്ടാതെ മുങ്ങിത്താവലു൦...😂😆
@FASHIONTRENDSDRESSWORLD
@FASHIONTRENDSDRESSWORLD 2 жыл бұрын
ARe you Arabi?
@s9ka972
@s9ka972 2 жыл бұрын
17 :40 Iran 🇮🇷 faces US sanction and can't trade using US $ , so all foreign goods reach Iran via UAE 🇦🇪 , India 🇮🇳 , Pakistan 🇵🇰 & Qatar 🇶🇦.
@aneeshkamal4288
@aneeshkamal4288 2 жыл бұрын
കാ ആബ അല്ലാ kaåba. കഅബ
@sidheeqck767
@sidheeqck767 2 жыл бұрын
Oho 🤓
@hamzaaaa757
@hamzaaaa757 2 жыл бұрын
yuy
@muhammedrafikp4893
@muhammedrafikp4893 2 жыл бұрын
Hi
@sdk_mallu1013
@sdk_mallu1013 2 жыл бұрын
My office..Sharjah art museum 😂😂..
@sdk_mallu1013
@sdk_mallu1013 2 жыл бұрын
@@NMW95 Nothing..I showed my excitement..if u hurt.i will delete my comment..
@s9ka972
@s9ka972 2 жыл бұрын
@@NMW95 You shouldn't hurt some one's feeling like that . He just put that comment out of excitement. We should understand that .
@shyjukayamkulam5769
@shyjukayamkulam5769 2 жыл бұрын
@@NMW95 Seems he is more professional than you.
@mosesjojo3796
@mosesjojo3796 2 жыл бұрын
Hiii
@anwarkv5384
@anwarkv5384 2 жыл бұрын
തടാകമല്ല, കായൽ (ഇംഗ്ലീഷിൽ രണ്ടിനും ഒരു പേരാണ്
@mrboban5049
@mrboban5049 2 жыл бұрын
തടാകം = Lake കായൽ = Backwater
@rajesh5492
@rajesh5492 2 жыл бұрын
lake um pondum difference enthanu
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 19 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 39 МЛН
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН