Sankalpathin Swarnamaram...@ Ranjit Nairs Ishtageethangal

  Рет қаралды 201,381

RANJIT NAIR

RANJIT NAIR

Күн бұрын

Sankalpathin Swarnmaram...
Film: Seemanthaputhran
Lyrics: Sreekumaran Thampi
Music: M K Arjunan
Singer: K J Yesudas

Пікірлер
@thesureshpagesuresh6833
@thesureshpagesuresh6833 6 ай бұрын
അർജ്ജുൻ മാസ്റ്റർ ശ്രീകുമാരൻ തമ്പി ഹിറ്റ്സ്❤
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
പഴയ ഗാനങ്ങൾ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്
@jayankuttan536
@jayankuttan536 Жыл бұрын
വല്ലാത്തൊരു സംഭവം തന്നെയാണ് ദാസ്സേട്ടൻ . ഏത് വോയ്സും വഴങ്ങും .. എങ്കിലും നസീർക്ക നേരിട്ട് പാടി അഭിനയിക്കുന്നത് പോലെയാണ് അദ്ദ്യേഹത്തിന്റെ ഏത് സിനിമയിലെയും ഗാന രംഗവും കണ്ടാൽ ഫീൽ ചെയ്യുക. അത്രക്ക് കറക്ടാണ് ലിഫ്റ്റിക്ക് മൂവ്മെന്റ് ...🙏🙏🙏
@RAJABABU-mc8rm
@RAJABABU-mc8rm 3 ай бұрын
Lip movement bro
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 9 күн бұрын
നസിർ സർ.. ഇക്ക അല്ല
@johnsondaniel8062
@johnsondaniel8062 3 жыл бұрын
സൂപ്പർ സംഗീതം സൂപ്പർ ആലാപനം സൂപ്പർ റിക്കാർഡിങ് സ്റ്റുഡിയോ
@asharafmohammad4954
@asharafmohammad4954 3 жыл бұрын
തവനൂർ frindഓല കൊട്ടകയിലെ ഒരു അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കണ്ട ചിത്രം നിളയുടെ തീരത്ത് കൂട്ട ഓla മെടഞ്ഞുകുത്തി ചാരി വെച്ച ഒla കൊട്ടക സിനിമ തുടങ്ങിയാൽ മാറ്റി നിക്ക് ഓla യുടെ .ദ്യ വിച്ച സൂര്യ വെളിച്ചം പുള്ളിയായി സ്ക്രീനിൽ പതിയുന്നതു് ഇന്നും മനസ്സിൽ മായാതെ സീമന്തപുത്രൻ നസീർ ജയ ഭാരതികവിയൂർ പൊന്നമ്മ 6 ജാസ് പ്രകാശ് ബോമൻ.സംവിധാനം A- B. രാജ് വേറേയും ഗാനം പൂക്കളെപ്പോലെ ചിരിക്കേണം പഴയ ഓർമ്മകൾ ഇന്നും മായതെ മനസ്സിൽ ഇപ്പാട്ട് കാണുകയും കേൾക്കുകയു ചെയ്യുന്നവരുണ്ടോ?,??PLz .Lal k. ചെയ്യൂ അഷറഫ് - ആലൂർ: ഓൾഡ് - കറ്റിപ്പുറം
@vasuml877
@vasuml877 3 жыл бұрын
ഈ സിനിമയുടെ അവസാന രംഗങ്ങൾ ഒന്നു പറയാമോ
@rajalakshmipillai6398
@rajalakshmipillai6398 2 жыл бұрын
Please upload seemantha puthran
@prasannakumar3385
@prasannakumar3385 Жыл бұрын
@prakasht7523
@prakasht7523 4 ай бұрын
നല്ല ഓർമകളെ മനസ്സിൽ താലോലിക്കുന്ന അഷ്‌റഫ്‌ നു എന്റെ അഭിനന്ദനങ്ങൾ
@hellow8607
@hellow8607 4 жыл бұрын
മനോഹരമായ ഗാനം അന്നും ഇന്നും
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
ദാസേട്ടന്റെ ആലാപനം ജയഭാരതിയുടെസൗന്ദര്യംവും
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Yes very romantic pair for ever nazir sir and bharathi chechi
@dreamer-xs6on
@dreamer-xs6on Жыл бұрын
😬😬 nalla soundaryam thanne
@ismailchooriyot4808
@ismailchooriyot4808 Жыл бұрын
സൗന്ദര്യംഎന്താണവോ 🤔
@prakash_clt
@prakash_clt Ай бұрын
​@@ismailchooriyot4808അത് കാണുന്നവരുടെ കാഴ്ചപ്പാടിന് അനുസരിച്ചു മാറും.
@amjaleel5036
@amjaleel5036 9 ай бұрын
എൻ്റെ സ്വപ്നവും നിൻ്റെ സ്വപ്നവും എത്ര മനോഹരമായ ഗാനം ഓർമ്മകൾക്ക് മരണമില്ല.
@cherupushpamthankappan7635
@cherupushpamthankappan7635 7 ай бұрын
മിസ്റ്റർ ബാബു സീമന്തപുത്രൻ സിനിമയും കൂടി upload ചെയ്യൂ
@gopikaramananmaniyath5577
@gopikaramananmaniyath5577 8 ай бұрын
പഴയ. പട്ടുകൾ. തന്നതിന്. താങ്ക്സ്. ടൂറിസ്റ്റ്ബുങ്ളവ്
@sasidharanms2734
@sasidharanms2734 3 жыл бұрын
കേൾക്കാൻ വളെരെ കൊതിച്ച പാട്ട്. നന്ദി സ്നേഹിതാ നന്ദി
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Please upload സീമന്തപുത്രൻ movie. Print കിട്ടുമെങ്കിൽ 👍🏻👍🏻
@noushadma6678
@noushadma6678 Жыл бұрын
ആദ്യം കണ്ട സിനിമ പത്മവ്യൂഹം, തുടർന്ന് ഹലോ ഡാർലിംഗ് ബ്രഹ്മചാരി സീമന്ത പുത്രൻ. പണ്ട് കണ്ട സിനിമകൾ ഒരിക്കലും മറക്കില്ല.
@vpsasikumar1292
@vpsasikumar1292 Жыл бұрын
Njanum.ellam onninonnu kidilan. Newjenninu pucham
@varghesetv1957
@varghesetv1957 3 жыл бұрын
Prem Nazir and Jayabharthi super pair
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
അതേ അവർ super star
@abhayanraj6544
@abhayanraj6544 3 жыл бұрын
ബ്യൂട്ടിഫുൾ സോങ് 💐💐താങ്ക്സ് 💐💐
@Snair269
@Snair269 3 ай бұрын
Yesudas - Prem Nazir striking combination of Indian cinema.!!
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
എന്റെ favourite pair
@Thankamani-sn8yk
@Thankamani-sn8yk Ай бұрын
ദാസേട്ടന്റെ ഓരോ ഗാനവും അമൂല്യമായ രത്നമാണ് ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞത് പുണ്യം
@shibuvk8575
@shibuvk8575 4 жыл бұрын
സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആശകള്‍ തന്‍ വഴിയില്‍ അനുരാഗത്തേരില്‍ അണയുകയായ്‌ അണയുകയായ്‌ രാജകുമാരന്‍ ആലവട്ടം വീശും മേഘങ്ങള്‍ വെഞ്ചാമരം വീശും ആലോല കുരുവികള്‍ കുരവയിടും എന്റെ സ്വപ്നവും നിന്റെ സ്വപ്നവും താലപ്പൊലിയെടുക്കും ..ആ ....ആ ... അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍ നിത്യ സ്വര്‍ഗ്ഗമാകും അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും എന്റെ നന്മയും നിന്റെ നന്മയും തങ്കം കൊയ്തെടുക്കും ആ ...ആ .
@aboobacker8140
@aboobacker8140 4 жыл бұрын
Please uploading
@nanut373
@nanut373 3 жыл бұрын
Good song good actors
@rajanvelayudhan7570
@rajanvelayudhan7570 2 жыл бұрын
ദാസേട്ടന്റെ തുറന്ന ശബ്ദം. എങ്ങനെ പാടി വെച്ചിരിക്കുന്നു, കൂളായിട്ട്.
@rajagopal7019
@rajagopal7019 2 жыл бұрын
ദാസേട്ടൻ പകരം വയ്ക്കാനാകാത്തശബ്ദഠ
@anwarhussain6214
@anwarhussain6214 3 жыл бұрын
ദാസേട്ടന്റെ ശബ്ദം 🙏
@aneeshb1983
@aneeshb1983 Жыл бұрын
അതെ ..... നമ്മൾക്കിത് പാടാൻ പറ്റില്ല വളരെ എളുപ്പത്തിൽ പാടാൻ കഴിയും എന്നാവും ....but പറ്റില്ല
@johnsondaniel8062
@johnsondaniel8062 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മെലഡി
@sumangalanair135
@sumangalanair135 2 жыл бұрын
Evergreen hits 👌👌🙏🙏🙏🙏
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
നല്ല മനോഹരമായ ഗാനം
@faridhaanvar530
@faridhaanvar530 3 ай бұрын
💜 ഒരു ഫീൽ തന്നെ യാണ് e പാട്ട് 💜. Nice to see Nazir sir & Jayabharathi aunty 🙏
@AhammedKabeer-p6g
@AhammedKabeer-p6g 8 ай бұрын
One of the most and great song of vayalar rama varma. Ilike this song very much. ibm dont know how to exagerate. We missed the great man
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 9 ай бұрын
Good song nazir Sir adipoli
@aesthetic4376
@aesthetic4376 Жыл бұрын
orikalum thirichu varatha aa nalla kaalam....vishamam thonunnu.
@manjua.r1171
@manjua.r1171 5 күн бұрын
എന്റെ ഇഷ്ട ജോടികൾ 🥰🥰🥰
@rajanyraghunadhan6395
@rajanyraghunadhan6395 2 жыл бұрын
അതിമനോഹരം 🌹🌹🌹
@janardhananshankunni9571
@janardhananshankunni9571 Жыл бұрын
Supersupersong
@aneeshb1983
@aneeshb1983 Жыл бұрын
What a sweet voice of our Das sir... I loved this song much because of three legends worked behind this task...
@AhammedKabeer-p6g
@AhammedKabeer-p6g 4 ай бұрын
The begning sound of our dear Yesudas.We introduced Dash at Kottayam. at first. Mybrothers and Thankachan who was our close relative booked Yesudas from Fort cochi which is very near of my mothers sisterhouse..
@chitradevan7084
@chitradevan7084 3 жыл бұрын
Awesome ❤👍
@muralidharankoyilath391
@muralidharankoyilath391 10 ай бұрын
Pazhaya pattukal kelkan enthu sugamanu ❤❤❤❤❤❤
@renjithpr1170
@renjithpr1170 3 ай бұрын
ഹോ എന്റെ ദൈവമേ 🙏.. ഞാൻ ഒരു മലയാളി ❤️
@madhusoodananunniyattil9421
@madhusoodananunniyattil9421 3 жыл бұрын
Superb lines ! 👌
@muhammedsubair786
@muhammedsubair786 Жыл бұрын
കേൾക്കാൻ ചിന്ത മേരിയ ഗാനം എന്റെ നന്മയും നിന്റെ നന്മയും തങ്കം കൊയ്തെടുക്കും എത്ര മനോഹരം
@joshyam8787
@joshyam8787 3 жыл бұрын
ഫിലിം സീമന്ത പുത്രൻ ലിറിക് ശ്രീ കുമാരൻ തമ്പി മ്യൂസിക് എംകെ അർജുൻ മാസ്റ്റർ രാഗം ആഭേരി
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
Raagam "Abheri" alla...."Kanada" raagathil aanu ee paattu chttappeduthiyiikkunnathu...
@rajanmathiyattu5538
@rajanmathiyattu5538 2 жыл бұрын
മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന താരജോടികൾ പ്രേംനസീർ - ജയഭാരതി
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
അതേ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന തരാജോടികൾ 🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@chandrasekharb9157
@chandrasekharb9157 Жыл бұрын
Yes exactly correct 💯
@girijaek8912
@girijaek8912 10 ай бұрын
അപ്പോൾ നസീർ ഷീല ജോടികൾ മലയാളികൾ അംഗീകരിക്കാത്തതു മായിരിക്കും
@rajan3338
@rajan3338 9 ай бұрын
NO! NASEER_ SHEELA!
@rajan3338
@rajan3338 9 ай бұрын
naseer_ sheela!sathyan_ sarada
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
MK Arjunan mastreo magic musician legend proud of you super mellody magic🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@bhaskaransujathan7469
@bhaskaransujathan7469 5 ай бұрын
❤prem Nazir sir
@vpsasikumar1292
@vpsasikumar1292 Жыл бұрын
Thiruvalla deepayil Kanda kalakkak padam zooper katha. Annathe a one actors,pattukal,direction
@eldhovarghese7465
@eldhovarghese7465 2 жыл бұрын
Super
@AbbasM.M
@AbbasM.M 9 ай бұрын
Excellent song. My childhood retunrs to me happy.❤
@gopikaramananmaniyath5577
@gopikaramananmaniyath5577 4 жыл бұрын
Thank. U. Sir👍👍👍
@sarikabinu2272
@sarikabinu2272 4 жыл бұрын
കിടു..
@lathakumari.g7563
@lathakumari.g7563 2 жыл бұрын
E cinema kittumo
@mohankv7640
@mohankv7640 2 жыл бұрын
Njhan eshtapetta prem naseer jayabhaeathi yude markkanen kazhiyath oru cinima ayirinnu seemantha puthran 1978 ayrinnu ennu thonunnu kannapuram manikanta talkies el ee cinima vannappole vare kashtapadulla a samyathu ammeye bundhimutichu paisa vangi poyathu..markkanen kazhiyilla Ethile ella pattum athra ishtayirinnu Pookale pole chirikkenam enna tharattu pattu, nadum veedum ellatha theruvu thendi, snehathin kovilil poothalamenthan sthree janmam thannu..ee pattinte visual evideyum kanan pattiyill....ormaklude...... Mohan Irinave ..
@sruthisivankutty
@sruthisivankutty 7 ай бұрын
What a composition ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayasree6284
@jayasree6284 10 ай бұрын
സൻകൽപത്തിൻസ്വർണമരംപൂവണിഞ്ഞുനമ്മൾസംഗീതപഖ്ഷികളായ് വാനിലുയർന്നു
@ARIFesmg8773
@ARIFesmg8773 2 жыл бұрын
Nazzir. ജയഭാരതി വെറി good jodi
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എക്കാലത്തെയും romantic ജോടികൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@geethamenaathil807
@geethamenaathil807 5 ай бұрын
❤❤❤
@ravik7513
@ravik7513 Жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഗാനം
@savithripk8944
@savithripk8944 3 жыл бұрын
Awesome
@sathyant.a9161
@sathyant.a9161 Жыл бұрын
ഇന്നും ഞാൻ കേട്ടു.🌹🥰
@Durgesh12331
@Durgesh12331 3 жыл бұрын
Enthu nalla വരികൾ
@jayasree6284
@jayasree6284 Жыл бұрын
എൻറെ സ്വപ്നവും നിൻറെസ്വപ്നവുംതാലപൊലിയെടുകും
@ushashaji742
@ushashaji742 2 жыл бұрын
Evergreen song
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
❤️👌👌👌🏻👌
@Suseelkumar5
@Suseelkumar5 Жыл бұрын
I miss my father 😿
@navaspayyapilli8189
@navaspayyapilli8189 3 жыл бұрын
Super songs
@beenababu7367
@beenababu7367 Жыл бұрын
Kelkkan aagrahicha ganam ittathinu thanks.
@MinefortKerala
@MinefortKerala Жыл бұрын
മലയാളിയുടെ അഭിമാനം എന്നും ❤
@prabhakarankv1660
@prabhakarankv1660 Жыл бұрын
Ishta thara jodi prem naseer jayabharathi
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപെട്ട ജോടികൾ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@haseenaali9622
@haseenaali9622 Жыл бұрын
Please upload full movie
@syedshafi6972
@syedshafi6972 2 жыл бұрын
Premichu Abhinayikkan prem Naseer ku Allathey Mattarkum kazhiyilla. CHALLENGE
@SantoshKumarK1959
@SantoshKumarK1959 2 жыл бұрын
അതൊരു പ്രത്യേക കഴിവാണ്. നസീർ സാറിന്റെ 90 % സിനിമയിലും ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏറ്റവും നല്ല Matching Jodi ജയഭാരതി - നസീർ തന്നെ.
@iqbalnp1440
@iqbalnp1440 3 жыл бұрын
പഴയഓർമ്മക്ക്
@jayasree6284
@jayasree6284 9 ай бұрын
സൻകൽപത്തിൻസ്ലർണമരംപൂവണിഞ്ഞു
@vijayakumarnanoo612
@vijayakumarnanoo612 Жыл бұрын
Good music by arjuna master
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 11 ай бұрын
❤️❤️❤️❤️❤️❤️❤️👌👌👌👌👌👌
@rajeedriver7656
@rajeedriver7656 Жыл бұрын
ഇഷ്ടഗാനം...❤❤
@jayasree6284
@jayasree6284 Жыл бұрын
നമ്മൾസംഗീതപക്ഷികളായ്വാനിലുയർന്നു
@jayasree6284
@jayasree6284 Жыл бұрын
സംഗീതപക്ഷികളായ്വാനിലുയർന്നു
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
ഉറങ്ങിപ്പോയി....!
@alivp8349
@alivp8349 6 ай бұрын
Njan kanatha cinima
@LathifLathi-z3v
@LathifLathi-z3v 9 ай бұрын
👍👍👍🙏
@jayasree6284
@jayasree6284 Жыл бұрын
അണയുകയായ്അണയുകയായ്രാജകുമാരൻ
@sivarajans9406
@sivarajans9406 2 жыл бұрын
തങ്കം കൊയ്ത്തെടുക്കും🙄🙄🙄🙄🙄🙏
@RM-fg8ej
@RM-fg8ej 2 жыл бұрын
please upload this movie
@rosebellezza3536
@rosebellezza3536 3 жыл бұрын
Movie upload chaiumo
@Orupattukaran
@Orupattukaran 3 жыл бұрын
Subscribed 🍋🍋
@RANJITKNAIR
@RANJITKNAIR 3 жыл бұрын
Thank you
@jayasree6284
@jayasree6284 Жыл бұрын
സൻകൽപത്തിൻസ്വർണ്ണമരംപൂവണിഞ്ഞൂ
@lathakumari.g7563
@lathakumari.g7563 2 жыл бұрын
E cinema kittumo
@shajikc4576
@shajikc4576 3 жыл бұрын
Film: Seemantha puthran(1976) Sreekumaran thampi, MK Arjunan Yesudas
@jayasree6284
@jayasree6284 Жыл бұрын
ആശകൾതൻ
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo song
@navaspayyapilli8189
@navaspayyapilli8189 3 жыл бұрын
Please up load
@minimenon5727
@minimenon5727 3 жыл бұрын
@Love. .the..US*..---haha,inseparable
@sasidharanpaniker2525
@sasidharanpaniker2525 2 жыл бұрын
ഈസിനിമ. കിട്ടുമോ.
@MinefortKerala
@MinefortKerala 11 ай бұрын
ജയം ഒരു ഭാരതം ഇന്നിവിടെ ഇതാ ഇപ്പോൾ
@savithriparameswaran1358
@savithriparameswaran1358 4 жыл бұрын
Nice
@aboobacker8140
@aboobacker8140 4 жыл бұрын
Pls uploading
@roster2471
@roster2471 3 жыл бұрын
സൂപ്പർ song. അടിപൊളി
@babubindu6802
@babubindu6802 3 жыл бұрын
@@aboobacker8140 സുപ്പർ. ആരണ്യ കാണ്ഡം സിനിമയുണ്ടോ - 3
@mohan19621
@mohan19621 3 жыл бұрын
സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആശകള്‍ തന്‍ വഴിയില്‍ അനുരാഗത്തേരില്‍ (2) അണയുകയായ്‌ അണയുകയായ്‌ രാജകുമാരന്‍ (സങ്കല്‍പ്പത്തിന്‍) ആലവട്ടം വീശും മേഘങ്ങള്‍ വെഞ്ചാമരം വീശും ആലോല കുരുവികള്‍ കുരവയിടും എന്റെ സ്വപ്നവും നിന്റെ സ്വപ്നവും താലപ്പൊലിയെടുക്കും ..ആ �ആ � (സങ്കല്‍പ്പത്തിന്‍) അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍ നിത്യ സ്വര്‍ഗ്ഗമാകും (അച്ഛനെ) അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും എന്റെ നന്മയും നിന്റെ നന്മയും തങ്കം കൊയ്തെടുക്കും ആ ...ആ ... (സങ്കല്‍പ്പത്തിന്‍) ചിത്രം സീമന്ത പുത്രന്‍ (1976) ചലച്ചിത്ര സംവിധാനം എ ബി രാജ് ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം കെ ജെ യേശുദാസ്
@rajalakshmipillai6398
@rajalakshmipillai6398 2 жыл бұрын
Please upload seemantha puthran
@jayasree6284
@jayasree6284 11 ай бұрын
ആലോലകുരുവികൾകുരവയിടും
@nidish.vnidhish5690
@nidish.vnidhish5690 Жыл бұрын
Raag Kanada
@RadhakrishnaPillai-c2b
@RadhakrishnaPillai-c2b 7 ай бұрын
നസീർ ഷീല. സോമൻ ജയഭാരതി സത്യൻ ശാരതാ മധു ശ്രീവിദ്യ ജയൻ സീമ 😅
@pbkoya8090
@pbkoya8090 3 жыл бұрын
0pkg
@thesureshpagesuresh6833
@thesureshpagesuresh6833 6 ай бұрын
❤❤❤❤
@babupn103
@babupn103 2 жыл бұрын
Upload full movie please
@jayasree6284
@jayasree6284 Жыл бұрын
നമ്മൾസംഗീതപക്ഷികളായ്വാനിലുയർന്നു
@gopakumargnair5688
@gopakumargnair5688 4 жыл бұрын
സങ്കല്‍പ്പത്തിന്‍ സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള്‍ സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ആശകള്‍ തന്‍ വഴിയില്‍ അനുരാഗത്തേരില്‍ (2) അണയുകയായ്‌ അണയുകയായ്‌ രാജകുമാരന്‍ (സങ്കല്‍പ്പത്തിന്‍) ആലവട്ടം വീശും മേഘങ്ങള്‍ വെഞ്ചാമരം വീശും ആലോല കുരുവികള്‍ കുരവയിടും എന്റെ സ്വപ്നവും നിന്റെ സ്വപ്നവും താലപ്പൊലിയെടുക്കും ..ആ �ആ � (സങ്കല്‍പ്പത്തിന്‍) അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍ നിത്യ സ്വര്‍ഗ്ഗമാകും (അച്ഛനെ) അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും എന്റെ നന്മയും നിന്റെ നന്മയും തങ്കം കൊയ്തെടുക്കും ആ ...ആ ..
മഞ്ഞിൽ ചേക്കേറും... മകര പെൺപക്ഷി ....
4:53
പഴയപാട്ട് pazhayapatu
Рет қаралды 930 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
ARTS` ALCHEMY 2k24 | Muhyissunna Dars Nannambra.DAY.1/2
3:58:47
Muhyissunna Nannambra
Рет қаралды 2,3 М.
Sankalpathin Swarnamaram.....(Preetha Madhu)
4:25
preetha madhu
Рет қаралды 7 М.
Manohari Nin | Lotary Ticket |  K  J Yesudas
4:17
Wilson Video Songs
Рет қаралды 896 М.
Aayiram Villodinju  Akkarappacha   G Devarajan Vayalar 1972    mpeg4
4:18
Murali mandur
Рет қаралды 2,3 МЛН
Pangami Chandrika | Anweshanam | K J Yesudas
4:20
Wilson Video Songs
Рет қаралды 546 М.
Sandhyakkenthinu Sindooram - Maya ( 1972 ) , Sreekumaran Thampi
2:56
MoonStone Media
Рет қаралды 338 М.
IRUNOORU POURNAMI CHANDRIKAKAL MAKANE NINAKKU VENDI
3:46
Raj Melody Creations
Рет қаралды 501 М.
Orikkal Maathram Vili Kelkkumo ..!! (Mini Anand)
3:38
Mini Anand
Рет қаралды 2,4 МЛН
Chettikkulangara Bharani | Malayalam Movie Songs | Sindhu (1975)
4:48
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН