Thangassery|തങ്കശ്ശേരി വിളക്കുമാടംHridhyanjali | Bichu Thirumala|Kannur Rajan |K J Yesudas

  Рет қаралды 30,594

Speed Fest

Speed Fest

Күн бұрын

Song : Thangasseri
Album : Hridhayanjali
Lyrics : Bichu Thirumala
Music : Kannur Rajan
Singer : K J Yesudas
Year : 1990
തങ്കശ്ശേരി വിളക്കുമാടം
കണ്ണുചിമ്മിയൊരന്തി നേരം
തേവലക്കര കായലോളം
കരയില്‍ അലസം എഴുതിയതെന്തെല്ലാം
പ്രണയം മധുരം പ്രിയതരമെന്നല്ലോ
മണലിലൂടെ നാം നടന്നു
മനസ്സിലെങ്ങും മലര്‍ നിറഞ്ഞു
മതികലയുടെ സന്ദേശം
മണിമുകിലുകള്‍ കൈമാറി
അതിലൂടെ രാവു നേടി സായൂജ്യം
നിമിഷമെന്ന തേരിലേറി
നിര്‍‌വൃതികള്‍ യാത്രയായി
അണിവിരലിലെ ആവേശം
അകതളിരിനൊരാനന്ദം
അതിലൂടെ നാം പകര്‍ന്നു രോമാഞ്ചം
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 17
@pkrajpkraj2053
@pkrajpkraj2053 3 ай бұрын
കൊല്ലക്കാരുടെ ഹൃദയതുടിപ്പി ന്റെ ഗാനം 👌🏻
@venugopalan3979
@venugopalan3979 Ай бұрын
Super song ❤❤❤❤❤
@chandranpillai2940
@chandranpillai2940 3 ай бұрын
ഞാൻ കുറച്ചു നേരം എൻ്റെ കൗമാര കാലത്തിലായിരുന്നു വിളക്കു മാടത്തിലും മണലിലും കഥയിലെ രാജകുമാരനായി രാജകുമാരിയൊടൊപ്പം .....ശരിയാണ് നിർവൃതികൾ യാത്രയായി .....
@baijunarayanan4057
@baijunarayanan4057 Күн бұрын
@omanamohan6610
@omanamohan6610 Ай бұрын
❤❤❤❤
@antonypathrose8748
@antonypathrose8748 6 ай бұрын
ഈ പാട്ട് ഞങ്ങൾ 'തങ്കശ്ശേരിക്കാരുടെ സ്വന്തം
@josephjohn5298
@josephjohn5298 6 ай бұрын
ഇതേ Album ഇൽ ഉള്ള നീലാംബര പൂക്കൾ തോരണം.. പാട്ടു വേണം 👍🏻
@SpeedFest2.0
@SpeedFest2.0 6 ай бұрын
kzbin.info/www/bejne/b3vVo62Has-LpKs
@sethumadhavankp7160
@sethumadhavankp7160 6 ай бұрын
🎶🎶🎶🌹🌹❤️
@umesanv5779
@umesanv5779 6 ай бұрын
Suppar❤❤❤
@sivankutty5517
@sivankutty5517 5 ай бұрын
👌🏻👌🏻..
@subbaramanas7830
@subbaramanas7830 Ай бұрын
Who is the female singer?
@StandwithTruth03
@StandwithTruth03 6 күн бұрын
സുജാത
@bijupriya7024
@bijupriya7024 Ай бұрын
❤❤❤
@anishkk9396
@anishkk9396 2 ай бұрын
@user-rz1xg4nj7c
@user-rz1xg4nj7c 6 ай бұрын
❤❤
@bijubhaskaranpillai8152
@bijubhaskaranpillai8152 6 ай бұрын
❤❤❤❤
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 78 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 89 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 3,8 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 78 МЛН