Santhosh George Kulangara with Tourism Minister P.A Muhammed Riyas|Sanchariyude Diary Kurippukal

  Рет қаралды 95,626

TrEAT by Deepesh Arjunan

TrEAT by Deepesh Arjunan

Күн бұрын

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ ചുവടു വെയ്പ്പുമായി വിശ്വസഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയും കേരളത്തിന്റെ ടൂറിസം വകുപ്പ് മന്ത്രിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ പൂർണ്ണരൂപം...
A new initiative by Hon. Tourism Minister P.A Muhammed Riyas to develop the Kerala Tourism, a discussion with the world explorer Santhosh George Kulangara...
#SanthoshGeorgeKulangara #SGK #keralatourism #pamuhammedriyas #godsowncountry #ktdc #adventuretourism #naturetourism #foodtourism #keralafood

Пікірлер: 555
@doitnow6476
@doitnow6476 3 жыл бұрын
SGKയെ കേൾക്കാൻ ഒരു Govt പ്രതിനിധി ഇപ്പോളെങ്കിലും തയ്യാറായത്തിന് അഭിനന്ദനങ്ങൾ.
@bindhumurali3571
@bindhumurali3571 3 жыл бұрын
സത്യം 👍
@rajeshkvrajeshkv6996
@rajeshkvrajeshkv6996 3 жыл бұрын
Yes
@Nika-108
@Nika-108 3 жыл бұрын
സത്യം.... പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ടാവും...
@willscarlet3172
@willscarlet3172 3 жыл бұрын
yes the guy deserves a round of applause.. oru nalla listener/student anu adheham..and he can make a difference..
@mohammedfavas9492
@mohammedfavas9492 3 жыл бұрын
Correct ✅
@NoName-ql2lf
@NoName-ql2lf 3 жыл бұрын
മന്ത്രിമാരെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട് ..ഒരു മന്ത്രി ഇന്റർവ്യൂ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നെ ...santhosh sir pewerrr......ഇതോടു കൂടി ടൂറിസം രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാൻ മുഹമ്മദ് റിയാസിലൂടെ നമ്മുടെ സർക്കാരിന് സാധിക്കട്ടെ ..
@Muneer_Shaz
@Muneer_Shaz 3 жыл бұрын
SGKയുടെ മുഖം കണ്ടാൽ പിന്നെ ആ വീഡിയോ കാണാതെ പോകുന്ന ശീലം ഞങ്ങൾക്കില്ല..😌
@SPOT12KERALA
@SPOT12KERALA 3 жыл бұрын
സത്യം
@praveensp7722
@praveensp7722 3 жыл бұрын
🔥❤️
@varsha3650
@varsha3650 3 жыл бұрын
Athe
@salahudeenkodambi6246
@salahudeenkodambi6246 3 жыл бұрын
ഇങ്ങനെ സന്തോഷ് സാറിൻ്റെ നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറായ മന്ത്രിക്ക് അഭിനന്ദനങ്ങൾ. നല്ല കിടിലൻ ഐഡിയകളുടെ തമ്പുരാനാണ് താനെന്ന് സന്തോഷ് സർ വീണ്ടും തെളിയിച്ചു.
@jinsdany5358
@jinsdany5358 3 жыл бұрын
ഇതൊരു നല്ല സൂചനയാണ്. ഒരു ടൂറിസം മന്ത്രി ഇത്ര സമയം കേൾക്കാൻ തയ്യാറാവുക എന്നത് നമുക്ക് ശുഭ പ്രതീക്ഷ നൽകുന്നു.
@muhammedmusthafa7490
@muhammedmusthafa7490 3 жыл бұрын
☑️👌👍☑️
@kvm8462
@kvm8462 3 жыл бұрын
ശ്രീ സന്തോഷ് കുളങ്ങരയെ നമ്മുടെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത് നമ്മുടെ സ്റ്റേറ്റിന് ഒരുവലിയ മുത്തൽകൂട്ടാവും 🌹🌹🌹🌹🌹
@sumeshchakku6301
@sumeshchakku6301 3 жыл бұрын
ടൂറിസത്തിനെ പറ്റി പഠിക്കാൻ ചെന്നത് സിംഹത്തിന്റെ അടുത്ത് തന്നെ🔥🔥🔥 തെറ്റിട്ടില്ല. SGK
@goodboy-t3t
@goodboy-t3t 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ നമ്മുടെ ഒരു മന്ത്രി ചിന്തിച്ചല്ലോ ഒരുപാട് സന്തോഷം ❤️❤️
@thecuriouskid3942
@thecuriouskid3942 3 жыл бұрын
ഞാനൊരു CPM കാരൻ അല്ല. പക്ഷേ Big salute to Minister. ഇങ്ങനെയുള്ള മന്ത്രിമാർ ആണ് നമുക്ക് വേണ്ടത് 🔥❤️❤️
@rajonenesslove
@rajonenesslove 3 жыл бұрын
ശ്രീ മുഹമ്മദ്‌ റിയാസ്‌ സാറിനും ശ്രീ സന്തോഷ്‌ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏🙏
@saranzaan2613
@saranzaan2613 3 жыл бұрын
ചരിത്രത്തിൽ ആദ്യമായ് ഒരു ടൂറിസം മന്ത്രി ഏറ്റവും മികച്ച ട്രാവലർ ആയ SGK മായി സംവദിക്കുന്നു....muhammed riyas sir 🔥🔥🔥🔥🔥🔥🔥🔥
@ajmaljamal2856
@ajmaljamal2856 3 жыл бұрын
ഈ കൂടിക്കാഴ്ച്ച ചരിത്രത്തിൽ ഇടംപിടിക്കും. ഇരുട്ടിൽ തപ്പുന്ന കേരളാ ടൂറിസം ഇനി ലോകത്തിന് തന്നെ മാതൃക ആയേക്കാം. അഭിനന്ദനങ്ങൾ ശ്രീ..റിയാസ് .ശ്രീ..സന്തോഷ് കുളങ്ങര.
@jaanieboi
@jaanieboi 3 жыл бұрын
ആദ്യമായി മന്ത്രി ശ്രീ മുഹമ്മദ് റിയാസ്, അദേഹത്തിന് ഒരുപാട് നന്ദി അർപ്പിക്കുന്നു... നമ്മുടെ ടൂറിസം ഡിപ്പാർട്ട്‌മെന്റിലെ ആരെങ്കിലും SGK യുടെ അഭിപ്രായങ്ങൾക്ക് വില നൽകിയിരുനെങ്കിൽ എന്നു പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.. ആ അവസരത്തിൽ, ടൂറിസം മന്ത്രി ആയ അങ്ങു അദേഹത്തെ കേൾക്കാൻ തയാറായത്തിൽ വളരെ അധികം സന്തോഷം തോനുന്നു... ഇതു നല്ലൊരു തുടക്കമാവട്ടെ...
@lovelybenny8518
@lovelybenny8518 3 жыл бұрын
ഈ മന്ത്രി ക്കെങ്കിലും കേരളത്തിന്റെ വികസനത്തിനു വേണ്ടി എന്തേലും ചെയ്യാൻ കഴിയട്ടെ ന്ന് ആശംസിക്കുന്നു
@vijayamohandaskuttappan2057
@vijayamohandaskuttappan2057 3 жыл бұрын
ലോകം കണ്ടവനെ കേൾക്കാനും ആശയങ്ങൾ സ്വരൂപിക്കാനും മനസുകാണിച്ച കാഴ്ചപ്പാടുള്ള നമ്മുടെ യുവ മന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.... കേരളം എല്ലാ അർത്ഥത്തിലും ഒരു മാതൃകയായ ദേശമായി മാറട്ടെ....
@durga1391
@durga1391 3 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ നമ്മൾ മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണ്. അഭിമാനം 👏👏👏
@asdcutzmixing6162
@asdcutzmixing6162 3 жыл бұрын
SGK യുടെ സംസാരം കേൾക്കുമ്പോ.. അദ്ദേഹം എത്രത്തോളം കേരളത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുണ്ടെന്നു തോന്നും
@IqbalMohdvayani
@IqbalMohdvayani 3 жыл бұрын
സന്തോഷ് സാറിനെ പോലെ വലിയ അനുഭവ സമ്പത്തുള്ള ഒരാളുമായുള്ള ഒരു മന്ത്രിയുടെ ആശയ വിനിമയം ഇത് വരെ ഉണ്ടായിട്ടില്ല . മന്ത്രിയോട് വളരെയധികം ബഹുമാനം തോന്നുന്നു. സന്തോഷ് സാറിന്റെ കാഴ്ചപ്പാടുകൾ ടൂറിസത്തിനു വലിയ മുതൽ കൂട്ടാവും എന്നതിൽ യാതൊരു സംശയവുമില്ല. PROUD TO BE A MALAYALEE
@shantyabraham9016
@shantyabraham9016 3 жыл бұрын
നല്ല തുടക്കം..... അഭിനന്ദനങ്ങൾ 🙏🏼... ഇദ്ദേഹത്തിന്റെ ആശയങ്ങൾ പ്രവർത്തനത്തിൽ വരുമെന്ന് അതിയായി ആഗ്രഹിക്കുന്നു..
@pramodcholakkal3614
@pramodcholakkal3614 3 жыл бұрын
ഒത്തിരി നാളായി SGK പല വേദികളിലും പറഞ്ഞ, അദ്ദേഹം ആഗ്രഹിച്ച ഒരു സംഭാഷണം. ഇത്രയും അനുഭവസമ്പത്തുള്ള ഒരു വ്യക്തിയെ ഇപ്പോഴെങ്കിലും ഉപയോഗപ്പെടുത്താൻ തോന്നിയ മിനിസ്റ്റർക് അഭിവാദ്യങ്ങൾ...
@ayyoobe3418
@ayyoobe3418 3 жыл бұрын
നല്ല മന്ത്രിക്ക് മാത്രം കഴിയുന്ന കാര്യങ്ങൾ ..കേരളത്തിലെ ഒരു തുടക്കം തന്നെയാണിത് ..ഒരു മന്ത്രി ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് ..വളരെ നല്ല പരിപാടി ..അഭിനന്ദനങ്ങൾ
@vismaya2860
@vismaya2860 3 жыл бұрын
ഒരു ഗുരുനാഥനെ പോലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന SGK.. കേൾവിക്കാരൻ ആയി ഇരിക്കുന്ന മന്ത്രി... ♥️♥️സന്തോഷം ♥️♥️അതിലേറെ ഒരുപാട് പ്രതീക്ഷയും ♥️♥️
@sureshkumarn8733
@sureshkumarn8733 3 жыл бұрын
Minister is always seen interviewed. Here but Minister interviews a great persona SGK.....
@goodboy-t3t
@goodboy-t3t 3 жыл бұрын
സന്തോഷ് സാർ ഈ മേഖലയിലെ ചാണക്യൻ ആണ് ❤️Big Fan
@rohithmm3080
@rohithmm3080 3 жыл бұрын
സന്തോഷ്‌സാറിന്റെ ഓരോ വിഷയത്തെ പറ്റിയുമുള്ള കാഴ്ചപ്പാട് വേറെ ലെവല് തന്നെ
@αεαεω
@αεαεω 3 жыл бұрын
സന്തോഷ് സർ ഈ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കുന്ന കാര്യം കൂടെ ഒന്ന് പറയാമായിരുന്നു.
@Arun-bz7py
@Arun-bz7py 3 жыл бұрын
Correct
@sarkeet7892
@sarkeet7892 3 жыл бұрын
100%
@tg7491
@tg7491 3 жыл бұрын
മതിലുകളിലിൽ പാർട്ടികളുടെ ചിന്ഹം കൂടി എഴുത്തു കൂടി നിർത്തണം.
@αεαεω
@αεαεω 3 жыл бұрын
@@tg7491 അത് മാത്രമല്ല സർ എന്റെ അഭിപ്രായത്തിൽ പരസ്യ ഹോർഡിംഗുകൾ സ്ഥാപിക്കുന്നതിന് കർശനമായ നിയന്ത്രണം കൂടെ നടപ്പിലാക്കണം. അതുമൂലമുള്ള പലതരം അപകടങ്ങൾ, മലിനീകരണം എന്നിവ കുറയ്ക്കാം
@11_amalkrishna53
@11_amalkrishna53 3 жыл бұрын
@@αεαεω sherikkum digital screen stapichal nallathanu ,Mattu countries il kanunnapole advertisements display cheyyan pattunna valiya screenukal.athakumbol posterukal avashyam illa.
@midhunkarthikeyan5197
@midhunkarthikeyan5197 3 жыл бұрын
ലോകം കണ്ട ഇദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയുടെ വാക്കുകളെ സ്രവിക്കാന് മനസ്സുകാണിച്ചത് നല്ല നീക്കം തന്നെ ആയതിന് നൂറ് ചൂവപ്പിന് അഭിവാദ്യഗ്ഗള് നേരുന്നു 🌹🌺🌷💐.ഈ ഒരു interview എന്നെപ്പോലെ യാത്ര ചെയ്യാന് താത്പര്യമുള്ള ആളുകളില് ഉണ്ടായിയ impact അത് അതിഘോരമാണ്. മേല് ചര്ച്ചചെയ്ത കാര്യഗ്ഗള് ചര്ച്ചാവിഷയമായി KZbin ല് തന്നെ അവശേഷിക്കാതെ കേരളത്തില് നടപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.💪💪💪
@YoonusPoonthala
@YoonusPoonthala 3 жыл бұрын
ടൂറിസത്തിൽ ഇത്ര അനന്ത സാധ്യതതകൾ ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.. ഗവണ്മെന്റ് ഇനി നടത്തിയില്ലെങ്കിലും പ്രൈവറ്റ് നിലയിൽ ആളുകൾക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങളാണ്..
@BinuAloysius
@BinuAloysius 3 жыл бұрын
കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും വളരെ നാളുകളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ നടന്നത് അതായത് SGK യുടെ ഈ മേഖലയിൽ ഉള്ള പ്രാഗല്ഫ്യം നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഉപയോഗിച്ച് കൂടെ എന്നത്. മിനിസ്റ്റർ ഒരു വിദ്യാർത്ഥിയെ പോലെ അദ്ദേഹത്തെ കേൾക്കാൻ ഇരുന്നത് തന്നെ തികച്ചും നല്ലൊരു തുടക്കമായി. ഒരുപാട് നന്ദി ഇതു കേരളം കാത്തിരുന്ന ഒരു കൂടി കാഴ്ച്ച.
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
ഒരു നല്ല തുടക്കം..കാലോചിതമായി ചിന്തിക്കാൻ കഴിയുന്ന റിയാസുമാരും ഭാവനാസമ്പന്നരായ സന്തോഷുമാരും ഒന്നിച്ചോന്നായി മാറട്ടെ..അഭിനന്ദനങ്ങൾ! 1
@TharunPrasad_9006
@TharunPrasad_9006 3 жыл бұрын
ഈ ഇന്റർവ്യൂ കണ്ടാൽ അറിയാം സന്തോഷ് സാറിന്റെ റേഞ്ച്, ആ റേഞ്ച് എന്താണെന്നു അറിഞ്ഞ ഒരു മന്ത്രി. നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്
@sreenivasandakshinamoorthy2691
@sreenivasandakshinamoorthy2691 3 жыл бұрын
Santhosh George is a man with treasure of ideas. Really good conversation. Government should implement the ideas discussed here
@sumeshksmuthukad1617
@sumeshksmuthukad1617 3 жыл бұрын
ഇതു ചരിത്രം.... ഒരു നല്ല തുടക്കം.... ഒരു നല്ല പ്രതീക്ഷ.... (MR &SGK വേറെ ലെവൽ) ആശംസകൾ... 🎊✨❤️
@jobsandfuture5982
@jobsandfuture5982 3 жыл бұрын
*Let us build a new kerala together*
@shaibakshahazad1813
@shaibakshahazad1813 3 жыл бұрын
👍
@visual_magic
@visual_magic 3 жыл бұрын
ഇത്രയും അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയെ കേൾക്കാനും അയാളുടെ വിലപ്പെട്ട ഉപദേശം സ്വീകരിക്കാനും തയ്യാറായത് തന്നെ വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്...മുഹമ്മദ് റിയാസ് മിനിസ്റ്റർ അഭിനന്ദനം അർഹിക്കുന്നു....വളരെ ഏറെ നല്ല കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് താങ്കൾ എന്നു കുറച്ചു നാളുകൾകൊണ്ടു നിങ്ങൾ തെളിയിച്ചു..അഭിനന്ദനങ്ങൾ...നല്ല നല്ല വികസനം ചെയ്യാൻ കഴിയട്ടെ...ടൂറിസം വളരട്ടെ..നാട് വളരട്ടെ...ലോകത്ത് കേരളം എന്ന കൊച്ചു സംസ്ഥാനം അറിയപെടട്ടെ...🙏
@sudheeshnanpariyapurath2496
@sudheeshnanpariyapurath2496 3 жыл бұрын
ഇതു പോലെയുള്ള ചർച്ചയാണ് നമ്മുക്ക് വേണ്ടത് 'ഇങ്ങനെയുള്ള മന്ത്രിമാരാണ് നമ്മുക്ക് വേണ്ടത് 'ഇനിയും നമ്മൾ ഉയരങ്ങളിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിയ്ക്കാ',
@nirmal0074uuu
@nirmal0074uuu 3 жыл бұрын
Kerala will become the top tourism destination if SGKs ideas are made true....
@Majaffar707gmail.comMannarkkad
@Majaffar707gmail.comMannarkkad 3 жыл бұрын
സന്തോഷ് സാറിന്റെ മതിലുള്ള പലപ്പോഴും നമ്മോട് പങ്കു വെക്കാറുള്ള ആശയങ്ങൾ ഒരു അതോറിറ്റിയുടെ മുൻപിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞതും അത് കോൾക്കാൻ താത്പര്യത്തോടെ ഇരുന്നതിന് നന്ദി
@JuwansKitchen
@JuwansKitchen 3 жыл бұрын
സർ ഇവിടെ ശുചിത്വത്തിന്റെ കാര്യം പറഞ്ഞപ്പോൾ മനസിൽ വന്നത് നമ്മുടെ റോഡ് സൈഡിൽ കാണുന്ന ബാനറുകളും പോസ്റ്ററുകളുമാണ് , ഒരു ഇലക്ഷൻ കയ്യുംപോയേക്കയും അടുത്ത അഞ്ചു വർഷത്തേക്ക് ഉള്ള പോസ്റ്ററുകൾ ഉണ്ടാവും റോഡ് സൈഡിൽ , ടാർപായ കെട്ടിയുണ്ടാക്കിയ കടകൾ പൊളിക്കുന്നതിന് മുൻപ് ചെയ്യണ്ടത് , പോസ്റ്ററിന്റെയും ബാനറിന്റെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകു , with all respect ❤️
@bennyb.l3991
@bennyb.l3991 3 жыл бұрын
Tourism minister എന്ന രീതിയിൽ minister ചെയ്യുന്ന കാര്യങ്ങൾ പ്രശംസനീയം ആണ്... നല്ല ഒരു തുടക്കം ആകട്ടെ താങ്കൾക്ക്...
@smithaa1078
@smithaa1078 3 жыл бұрын
ഇതെങ്ങാനും ആ തെലുങ്കൻ കേട്ടാൽ ഇപ്പോൾ ഞങ്ങടെ സന്തോഷ് സാറിനും ജെറ്റ്‌ വിമാനം വരുമല്ലോ ഈശ്വരാ! ഈ മനുഷ്യന് എന്ത് മാത്രം ideas ആണ്!
@rojinchacko9630
@rojinchacko9630 3 жыл бұрын
😄😄
@vinodyammahi7915
@vinodyammahi7915 3 жыл бұрын
അത് കലക്കി 👍
@yourstruly1234
@yourstruly1234 3 жыл бұрын
Subtitle idanda..
@amalroshanks6808
@amalroshanks6808 3 жыл бұрын
ഊള സാബുവുമായി SGK യെ താരതമ്യം ചെയ്ത് തരംതാഴ്തല്ലേ
@vipin_the_wild_rider
@vipin_the_wild_rider 3 жыл бұрын
35000perku thozhil kittana project ayirunnu.+avarude kudumbavum rakshapettenem.35000*4=1,40,000 perude pattini maatiyene..kitex
@dzynarchitecturetravel1672
@dzynarchitecturetravel1672 3 жыл бұрын
ഞാൻ ഒരു പാട് സന്തോഷിക്കുന്നു . ടൂറിസം മന്ത്രി റിയാസ് കായും സന്തോഷ് ജോർജ് സർ ആയിട്ട് അറിവ് പങ്കു വെച്ച കാര്യത്തിൽ. ഇത് നാടിന് ഗുണം ചെയ്യുന്നു വിശ്വസിക്കുന്നു
@byjudamodararu1174
@byjudamodararu1174 3 жыл бұрын
നല്ലതുടക്കം ... ഒരു വ്യക്തിയുടെ അനുഭവങ്ങളെ നമ്മുടെ നാടിന് വേണ്ടി ഉപയോഗിക്കാനുള്ള മനസ്സ് ... വേണ്ടത്ര ഗൃഹപാഠം ചെയത ബഹു. മന്ത്രി ... ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞ കാര്യങ്ങൾ, ആശയങ്ങൾ ഇവ ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു .... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ആത്മാർത്ഥമായി അത് ചെയ്യുന്നു. മാറണം .... നമുക്കും🙏👍
@rageshpalliyath8004
@rageshpalliyath8004 3 жыл бұрын
ടൂറിസം മേഖലയിൽ ഒരു വലിയ മാറ്റത്തിനുള്ള കാഹളം മുഴങ്ങുന്നത് കേൾക്കുന്നു ...bravo..
@jessyjay2383
@jessyjay2383 3 жыл бұрын
I never had a good opinion about Mr. Riyas , after this I have some some hope. If his mind set really progressive, we can expect some good changes. Good luck Mr. Riyas , I hope you will use this chance for betterment of our state 👍👍
@kpsubramanian1254
@kpsubramanian1254 3 жыл бұрын
SANTHOSH George നെ കേരളത്തിന്റെ ടൂറിസം അഡ്വൈസർ ആക്കണം
@dhaneshdtn
@dhaneshdtn 3 жыл бұрын
Well said. 👍
@suhairpari2127
@suhairpari2127 3 жыл бұрын
SGK is My favourite person. I love to hear his all interviews
@trock111jomy
@trock111jomy 3 жыл бұрын
Who doesn't!
@r3nj1th98
@r3nj1th98 3 жыл бұрын
Move in the right direction. World is changing drastically so that we need more cunning and strategic planning to rise up and lead on. We have World class expertise like hime in different fields. Include them in future endeavours of Government. My political views are different but I really appreciate Hon minister Muhammad Riyas for choosing right intiative. You just set your bar higher.
@reghuthamanchoolakkal5159
@reghuthamanchoolakkal5159 3 жыл бұрын
Of course, it is a discussion, but very informative, because being a person from ernakulam I was not aware of the history of law college ernakulam. Thanku Mr. Kulangara.
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
മുഴുവനും skip ചെയ്യാതെ കണ്ടു ❤❤❤SGK ഉയിർ...❤❤
@aruns555
@aruns555 3 жыл бұрын
What a beautiful discussion 💟
@shamnasshammu6222
@shamnasshammu6222 3 жыл бұрын
സർ പറഞ്ഞത് പോലെ ഒരു ആപ്പ് ഉചിതമായ ഒന്നാണ്.... ഓരോ ഗ്രാമത്തിലുള്ള വ്യത്യസ്തമായ കാഴ്ചകൾ നമുക്ക് explore cheyyan pattum
@_wizard_071
@_wizard_071 3 жыл бұрын
Great initiative. It is beautiful to hear his words
@suhailhashim468
@suhailhashim468 3 жыл бұрын
കേരളത്തിന്റെ മാത്രം വൈവിദ്യങ്ങളും, പൈതൃകങ്ങളും ടൂറിസ്റ്റ് സാധ്യതകളും അറിയാൻ വേണ്ടി മാത്രം ഒരു പബ്ലിക് സോഷ്യൽ മീഡിയ പ്ലാറ്റഫോം വേണം. ആ മീഡിയ ലോകം മൊത്തം അറിയിക്കണം. അതുപോലെ ആദ്യം നമ്മുടെ പൊതുസ്ഥലങ്ങളും റോഡുകളും പാർക്കുകളും എല്ലാം വൃത്തിയിൽ സൂക്ഷിക്കണം. ഇപ്പോ എല്ലാ സ്ഥലങ്ങളും ചപ്പും ചവറുകളും അനാവശ്യ പരസ്യങ്ങളും കൊണ്ട് മലിനമാണ്. പശ്ചാത്യ രാജ്യങ്ങളുടെ റോഡും പൊതു സ്ഥലങ്ങളും എത്ര സുന്ദരമാണ്. അവിടുന്ന് വരുന്ന ഒരു ടൂറിസ്റ്റ് എങ്ങനെ നമ്മുടെ നാട് ആസ്വദിക്കും? മുഖ്യമായി നമ്മുടെ റോഡുകളിലെ വണ്ടികളുടെ അച്ചടക്കക്കുറവും അപകടകരമായ യാത്രയും. ഇത്തരം കാര്യങ്ങൾ നമ്മുടെ മഹത്തായ സംസ്കാരം ആസ്വദിക്കാൻ ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഒരുവട്ടം വന്നാൽ അവർ പിന്നെ ഇങ്ങോട്ട് വരാത്ത അവസ്ഥയാണ് ഇപ്പൊ
@harikrishnant5934
@harikrishnant5934 3 жыл бұрын
100 percentage true. Nalla toilet polum illa. Ksrtc standil vachu Oru foreigner vomitu cheythu, she just gone to a toilet.
@harikrishnant5934
@harikrishnant5934 3 жыл бұрын
Safety athum urappakkanam.
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ഇനി നന്നാവും 😍🥰ഒരുപാട് പ്രതീക്ഷയുണ്ട് 🥰SGK സർ കളത്തിൽ ഇറങ്ങി ❤
@jayakumarn8538
@jayakumarn8538 3 жыл бұрын
കേരളത്തിൽ മാലിന്യം ഉണ്ടാവുന്ന വ്യവസായങ്ങൾ ഒരിക്കലും വളരില്ല... പകരം ടൂറിസം നമുക്ക് വലിയ വരുമാനം നേടിത്തരുന്ന ഒന്നായി മാറ്റാൻ ഉള്ള പദ്ധതികൾ വരട്ടെ...
@Aysha274
@Aysha274 3 жыл бұрын
“Sanjariyude diarykurip” fans undooo??
@keralafhg2970
@keralafhg2970 3 жыл бұрын
Pinee enna chodyama koche
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ഉണ്ടേയ് 🥰😍
@sagasuresh
@sagasuresh 3 жыл бұрын
First of all, Thanks the Minister to take initiative to listen Mr.George. We trust Mr. Santhosh George, a LEGEND in world travel will give a practical, sensible and intellectual suggestion to the Tourism Minister. Unlike the other Ministers in Kerala for last 50 years, We the world Malayali community TRUST and HOPE the Minister will IMPLEMENT at least few suggestions from Mr. George.
@sujithpkd254
@sujithpkd254 3 жыл бұрын
SGK... 50 varsham munpe chinthikkunna manushyan.... A great human being.. Abhivadyangal Comrade Riyas.... All the best
@Sithhaarhh
@Sithhaarhh 3 жыл бұрын
സന്തോഷ്‌ ജോർജ് സാർ അടിപൊളി 🌹🌹🌹🌹🌹🌹🌹
@Malluകഞ്ഞി
@Malluകഞ്ഞി 3 жыл бұрын
അദ്ദേഹത്തിന്റെ എനർജി 😍😍😍 സംസാരിക്കുമ്പോൾ
@MaDMaX-wv3gg
@MaDMaX-wv3gg 3 жыл бұрын
Riyas sir thanks lot..... pls utilise that genius man ♥️SGK
@indut4710
@indut4710 3 жыл бұрын
Well begun is half done. Salute to the minister for starting a travel less done...hope this will be the beginning of a new history ... SGK...idea factory as always
@Tiger89898
@Tiger89898 3 жыл бұрын
ഒരു കാര്യം ഇല്ല സന്തോഷേട്ടാ.... ഏത് പാർട്ടി ഭരിച്ചാലും ഉദോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും കയ്യിട്ടു വാരണം. നന്നാവില്ല നമ്മുടെ കേരളം
@αεαεω
@αεαεω 3 жыл бұрын
സന്തോഷ് സാറിന്റെ ഫാൻസായ സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടേ...
@smithaa1078
@smithaa1078 3 жыл бұрын
Sathyam
@anandu3132
@anandu3132 3 жыл бұрын
Nammal angane mathram karuthiyal ee Nadu engum ethilla
@LetsroamNeat.ThahirPK
@LetsroamNeat.ThahirPK 3 жыл бұрын
ഏതേലും മന്ത്രിമാർ ഇതിന് മുമ്പ് SGK യെ വന്ന് ഇതുപോലെ കണ്ടിട്ടുണ്ട്!?
@-ooruthendikal652
@-ooruthendikal652 3 жыл бұрын
ഒരു ടുറിസം മന്ത്രി ഒരു ഈഗോ പോലും കാണിക്കാതെ sgk യെ പോലൊരാളെ കേൾക്കാൻ മനസ്സുകാണിച്ചില്ലേ അത് തന്നെ കേരളം മാറുന്നതിന്റെ സൂചനയാണ് കേരളം മാറും അതിനു കേരള ജനത ഈ നെഗറ്റീവ് ചിന്തകൾ എല്ലാം മാറ്റി മത ജാതി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നിൽക്കണം സപ്പോർട്ട് ചെയ്യണം എല്ലാവരും
@Suresh-zi2wx
@Suresh-zi2wx 3 жыл бұрын
I hope the suggestion of mr George will be valued by minister. For betterment of Kerala tourism sector. 👏👍🙏
@jerinthomas5016
@jerinthomas5016 3 жыл бұрын
Thanks you Minister Muhammed Riyas to listen great words from SGK, Let them to-gather to achieve Kerala tourism.Great movement.
@Mac-dw4xr
@Mac-dw4xr 3 жыл бұрын
SGK .. mohd Riyas ... വലിയ എന്തോ നടക്കാനുണ്ട് ..നടക്കട്ടെ ✌️✌️✌️
@sarathpv401
@sarathpv401 3 жыл бұрын
An Interview, Full of Hope & Happiness ❤️
@loki_glorious_purpose
@loki_glorious_purpose 3 жыл бұрын
SGK യോട് സംവദിക്കാൻ സമയം കണ്ടെത്തിയ മന്ത്രിയുടെ വിവേകപൂർണമായ തീരുമാനത്തിന്ന് അഭിനന്ദനങ്ങൾ ❤️
@ltgames1710
@ltgames1710 3 жыл бұрын
ഒരു ഫുഡ്‌ വാങ്ങി അതിന്റെ വേസ്റ്റ് ഇടാൻ ഇവിടെ ഒരു ഡെസ്ബിൻ പോലും ഇല്ല. അതും കൂടെ പരിഗണിക്കണം.
@shamsn9830
@shamsn9830 3 жыл бұрын
Kerala Touristhinte Brand Ambassador akanam SGK ye 👌
@vijithk5275
@vijithk5275 3 жыл бұрын
Unexplored Destination പാലക്കാട്
@pattupettiful
@pattupettiful 3 жыл бұрын
This is what we Malayalees like to see, looking forward to listen to experts. let us hope best changes. Hats off to tourism minister and the expert Santhosh sir.
@rajetmr
@rajetmr 3 жыл бұрын
എല്ലാം നന്നാവാൻ വേണ്ടി പ്രാർത്ഥിക്കാം
@dtvlogs4683
@dtvlogs4683 3 жыл бұрын
കേരളത്തിന്റെ ടൂറിസം വികസനത്തിന് എല്ലാവിധ ആശംസകളും പിന്തുണയും..❤️🙏😊
@thomasvarghese5303
@thomasvarghese5303 3 жыл бұрын
Riyas sir, കേരളത്തിലെ വലിയൊരു ശതമാനം മനുഷ്യരും ഓരോ സ്ഥലങ്ങളിലേക്ക് നടന്നു പോകുവാൻ റോഡിൻ്റെ രണ്ട് വശങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാല് കേരളത്തിലെ റോഡ് സൈഡിലൂടെ നടക്കുവാൻ പേടിയാകുന്നു. പ്രത്യേകിച്ച് പ്രായമായവർക്കും കുട്ടികൾക്കും. കാരണം ഒരു അടി സ്ഥലം പോലും സൈഡിൽ കാൽനടക്കാർ ക്ക് ഇല്ല. വേണമെങ്കിൽ വീഡിയോ ഉൾപ്പടെ അയച്ചു തരാം. ദയവായി ആക്ഷൻ എടുക്കു sir.
@bhavyavijayan8784
@bhavyavijayan8784 3 жыл бұрын
Santhosh G Kulangara is a Superman... Let our toursim get his positive energy
@rys6797
@rys6797 3 жыл бұрын
ടൂറിസ്റ്റ് ന്റെ security ഒരു Issue ആണ്.. ടൂറിസ്റ്റ് കേരളത്തില്‍ വരുമ്പോൾ തന്നെ അതിനെ കുറിച്ച് ഒരു orientation കൊടുക്കാൻ സംവിധാനം ഉണ്ടാകണം.. പോലീസ് അതിന്റെ ഭാഗം ആകണം
@budhaddict
@budhaddict 3 жыл бұрын
ശുഭ സൂചന എന്ന് പറയാതെ വയ്യ 💞
@aniltsanilts5066
@aniltsanilts5066 3 жыл бұрын
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവൻമാരെ ആദ്യം ഈ കേരളത്തീന്ന് പുറത്താക്കണം അപ്പോൾ പകുതി പ്രശ്നം തീരും...
@nasrockz4025
@nasrockz4025 3 жыл бұрын
Up യിലേക്ക് വിടാം 😜
@PT-qi3yr
@PT-qi3yr 3 жыл бұрын
തീർച്ചയായും
@yusafcherkotte
@yusafcherkotte 3 жыл бұрын
😂😂😂
@dennyjosekj7671
@dennyjosekj7671 3 жыл бұрын
ഇത് ഒരു മാറ്റത്തിൻ്റെ തുടക്കമാവട്ടെ ഈഗോ ഇല്ലാതെ 'ഒരു മന്ത്രി സന്തോഷ് ജോർജ് കുളങ്ങര സാറിൻ്റെ പോലെ അനുഭവസമ്പത്തുള്ള മനുഷ്യനെ കേരളത്തിൻ്റെ വികസനത്തിന് വേണ്ടി കേൾക്കാൻ തയ്യാറായതിന്
@Sidhardhan-ec4mv
@Sidhardhan-ec4mv 3 жыл бұрын
Very good start, expecting it will be implemented very soon.
@krishna_vvr
@krishna_vvr 3 жыл бұрын
സത്യത്തിൽ സന്തോഷ്‌ സാർ ആണ് മറ്റേ കസേരയിൽ ഇരിക്കേണ്ടത് 😜
@raamk1
@raamk1 3 жыл бұрын
What a class !!! In both way u can take it !!
@midhunmohan8478
@midhunmohan8478 3 жыл бұрын
കേരളത്തിന്റെ ടുറിസത്തിൽ ഒരു കുതിച്ചുചാട്ടം predeshikkunu...... 🌀
@MYGAMINGJOURNEY452
@MYGAMINGJOURNEY452 3 жыл бұрын
കേരളത്തിലെ ടൂറിസം അംബാസിഡർ ആയി ശ്രീ സന്തോഷ് ജോർജ് കുളങ്ങര യെ നിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@shinumathewadoor923
@shinumathewadoor923 3 жыл бұрын
സന്തോഷ് സാറിനും സന്തോഷമായി ഒരു മിനിസ്റ്റർ സാറിനെയ് കേൾക്കാൻ കഴിഞ്ഞാൽ അതു കേരളത്തിൽ വികസന കുതിപ്പുണ്ടാകും
@rejijoseph9361
@rejijoseph9361 3 жыл бұрын
എന്തൊരു കാഴ്ചപ്പാട് 👍👍👍👍👍
@joal5677
@joal5677 3 жыл бұрын
Great thing. A minister listens to people and planning to make Kerala a tourist friendly state. We can do it
@sujithsureshpillai489
@sujithsureshpillai489 3 жыл бұрын
Promote him as a chief Tourism advisor of Indian Tourism department
@antonymd3399
@antonymd3399 3 жыл бұрын
കേരളം രക്ഷപെടണമെങ്കിൽ ഇനി ടൂറിസം മാത്രം ആശ്രയം. എല്ലാവരും ഇത്‌ മനസിലാക്കി പരിസരശുചീകരണത്തിന്റെ കാര്യത്തിലും അദിത്യ മര്യാദയുടെ കാരത്തിലും മെച്ചപ്പെടേണ്ടിയിരിക്കുന്നു.
@aprilapril4232
@aprilapril4232 3 жыл бұрын
what a great vision by our new Tourism Minister ,i really love the way Mr Riyas initiated , i never see this kind of vision from any of our tourism minister , our old minister agenda was to visit other countries with family in the name of leaning the tourism , but Mr Riyas is very open and look his visionary will bring Kerala number 1 spot in Tourism -
@mpcreations6097
@mpcreations6097 3 жыл бұрын
SGK sir u re a maahn of ideas, ❤love u Maybe the tourist sector will grow by ur following ideas..👍പാലക്കാടിനെ കുറിച്ച് പറഞ്ഞതിന് നന്ദി ഉണ്ട് സർ,🙏
@walkingcontradiction6844
@walkingcontradiction6844 3 жыл бұрын
Great interview..
@maysamhassan5517
@maysamhassan5517 3 жыл бұрын
Yes ..well said ...we need to develop more and more ......santhosh sir the legend wants to take the charge associated with our tourism..
@dr.sainudeenmohamadali8306
@dr.sainudeenmohamadali8306 3 жыл бұрын
Mr.mohamad Riyas has a vision to develop our state.go head millions with you.
@koshycherian591
@koshycherian591 3 жыл бұрын
ജലാശയങ്ങളും, റോഡ് കളും വൃത്തിയാക്കി വെക്കണം. പരസൃ ബോർഡ് കൾ വെക്കുന്നതിന് ഒരു നിയമം വേണം അതിനും ഒരു വൃത്തി വേണം
@devavlogs5485
@devavlogs5485 3 жыл бұрын
വളരെ അധികം നല്ല പ്രതിക്ഷകൾ നൽകുന്ന അഭിമുഖം
@sachinvarghese2223
@sachinvarghese2223 3 жыл бұрын
e manushyan pwoliyaaa. respect
@മാരിവില്ല്
@മാരിവില്ല് 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര പോലുള്ള കഴിവുള്ളവരെ ചർച്ചയ്ക്ക് തയ്യാറായ മന്ത്രി ക്ക് അഭിനന്ദനങ്ങൾ
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43