Dr നും കുടുംബത്തിനും നല്ലത് വരട്ടെ🙏 നമുക്കു നല്ല കാര്യങ്ങൾ അറിയൻ കഴിഞ്ഞതിൽ നന്ദി 🙏
@thaeebakv1592 Жыл бұрын
Ameen
@അതുവഴിഇതുവഴി Жыл бұрын
താങ്കൾ super ഡോക്ടർ ആണ് നിഷ്കളങ്കമായ അവതരണം നന്ദി ഡോക്ടർ ❤️
@abduljalalthappy4853 Жыл бұрын
👍
@sreenithyparambilkuttappan20282 жыл бұрын
ഒരോ വിഷയങ്ങളുംവളരെ ലളിതമായി അവതരിപ്പിക്കുന്നതിന് ഡോക്ടർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു
@Bvalsanvlog Жыл бұрын
ദൈവാനുഗ്രഹമുള്ള ഡോക്ടർ സാർ ഉയർച്ചയിലെത്താൻ പ്രാർത്ഥിക്കുന്നു
@abdulkarim89402 жыл бұрын
നല്ല വീഡിയോ. ഡോക്ടർ വിശദമായി പറഞ്ഞു കഴിഞ്ഞു. ആഹാര രീതിയിൽ നാം സമൂലമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. കയ്യിൽ പണവും സൗകര്യങ്ങളും ഉണ്ടെങ്കിൽ. Er. T. P. A. Kareem, Aluva.
@tharak49812 жыл бұрын
Sir this video is so much important for us. thank you so much ❤️
@chandrantc99812 жыл бұрын
Spirulina ഇതിന്റെ ഗുണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@jessyamardas2751 Жыл бұрын
ഹലോ എനിക്ക് താങ്കളെ ഒത്തിരി ഇഷ്ടമാണ് താങ്കളുടെ മിയ്ക്കവാറും എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്😊 സൂപ്പറാണ് പിന്നെ താങ്കളുടെ പുഞ്ചിരി 😊 മാസാണ് ഞാനിപ്പോൾ UK യിലാണ് ഈ മാസം നാട്ടിൽ വരുന്നുണ്ട് ഒന്നു കാണാൻ പറ്റുമോ😂
@tarweej38442 жыл бұрын
ഞാൻ century usa brand skin &ഹെയർ സപ്ലിമെന്റ് എടുക്കുന്നു gd റിസൾട്ട്
@FaizKhan-xg8cj2 жыл бұрын
എല്ലാ സപ്ലിമെന്റും, എത്ര അളവ് tab എന്നുള്ളതും എത്ര ദിവസംവരെ കഴിക്കണം എന്നതും, എത്ര ഇടവേള വേണമെന്നതും ഒരു വീഡിയോയിൽ ചെയ്യാമോ
@leemajose72022 жыл бұрын
Athinokke reply venamenkil poyi kanam ivarokke KZbin viewers ne koottan vediyanu nokkunnath nalla Dr aanu
@bijujoseph81252 жыл бұрын
¹
@bijujoseph81252 жыл бұрын
⁰P
@bijujoseph81252 жыл бұрын
1¹¹¹¹¹¹¹¹1111¹11¹¹¹¹
@bewithmebyaditi9604 Жыл бұрын
Medicine supplements anenklm ororutharudem medical conditions nokitu ningalude dr ne kandit mathram edukua😊
@geetanair27472 жыл бұрын
Sir I mis ur video's,I had health issues,thanks sir🙏👌💖
@smithabaiju77912 жыл бұрын
Dr ente Sensitive skin anu.dr paranjathupole njn wheat ,maida ithok ozhivakiyapo kurach difference und.vit E capsule um kazhikunnund.
@rajasrijayalakshmi2242 Жыл бұрын
Very informative doctor Ty Will definitely share with friends
@shanavascvchenathhouse5206 Жыл бұрын
നമസ്കാരം സാർ 🙏മുട്ട എന്നും ഒന്നോ രണ്ടോ കഴിക്കുന്നത് അപ്പോൾ കുഴപ്പമില്ല സാറിൻറെ വീഡിയോ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് താങ്ക്യൂ❤️
@susannamamathew67512 жыл бұрын
Dr, hypothyroid patient നു leafy vegetables കൂടുതൽ kazhikkamo
@harigovindanp70472 жыл бұрын
Hi,.. Sir Good.. Very good message 🙏🧡💚💙💙❤💛❤️
@sudhagnair38242 жыл бұрын
Omega3....tablet ethu kazhikanam... ആഴ്ചയിൽ എത്ര kaxhikanam
@kanavas4878 Жыл бұрын
Sir Which supplyment is good for diebetics patients?
@lijupoulose31662 жыл бұрын
ഈ ഒരു വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. വളരെ നന്ദി .
@shobharajendran67062 жыл бұрын
Sobha Rajendren divasam blue tea kudikamo dr please dr oru vedio cheyanam athintte benefits enothoka anuu... 🙏❤💕💕💕
@one-1million2 жыл бұрын
Vitamin E (evion 400)ഗുളിക കഴിക്കുന്നത് കൊണ്ട് കൊഴപ്പം വല്ലതും ഇണ്ടോ? ഡെയിലി
@radhakrishnanvk4122 жыл бұрын
Sir. Please advise me to recover from pimples like groth (parukkal) on my head which causes itching and spreadiny allover the head
@fousheermk2 жыл бұрын
ഡ്രൈ ഫ്രൂട്സ് എങ്ങനെ എത്ര അളവിൽ കഴിക്കണം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? pls
@sreekumarics63522 жыл бұрын
Arthritic lekshanangal parayamo Dr
@sheena-4u2 жыл бұрын
Thankyu Dr pettannu paranju theerthu. 👍🏻
@bobbythompson83462 жыл бұрын
Please include English headings in your thumbnail for Malayalis born and raised abroad. Thanks
@enjoyfullifenatural.cultiv84412 жыл бұрын
ഏറ്റവും നല്ലതായ ജീവിതം (മനുഷ്യനിർമിത ഡോക്ടർമാരെ - പുഴുകുത്തുകളേ - കുഴികളേ ആശ്രയിക്കുന്നതിനുപകരം നിങ്ങൾ സ്വയം പരിപാലിക്കാത്തതെന്താണ്? അതും നിങ്ങളുടെ പണം കൊണ്ട് ആശുപത്രികൾ - ചതിക്കുഴികൾ (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ വഴികൾ പിന്തുടരുക - ജീവിക്കുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. എല്ലാo വ രൂതിവക്കാതെ ഇതുപോലേ ജീവിക… ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , അതിലെ നെട്ടങ്ങളും. എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
Dr,Doctorodu samsarikan patumo ente monu vendiya. Thanku.
@renjithrajan4664 Жыл бұрын
Sir RCM ന്റേതായി ഒരു പാട് food suppliment കൾ ഉണ്ടല്ലോ ..... അതിനെ പറ്റി അറിയുമോ .....?
@k.pleelavathy76022 жыл бұрын
ഡോക്ടറുടെ വീഡിയോ ആദ്യമായി കേൾക്കുകയാണ്? ഇനി ബാക്കിയുള്ള എല്ലാ വിഡിയോസും കാണും.. നല്ല അറിവുകൾ പകർന്നു നല്കിയ Dr.ക്ക് നന്ദി.അസിഡിറ്റ് കാരണം അൾസ, ർ ഉണ്ടാ'യാൽ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നെല്ലാമുള്ള ഒരു വീഡിയോ ചെയ്യാമോdr.
Sir vegtariyans kazhikkenda food paranjutharamo vitaminsum minaralsum eallam kittan
@ദേവി-വ5ദ2 жыл бұрын
നന്ദി ഡോക്ടർ 🙏
@nishabhanu52002 жыл бұрын
Sir namaskaaram vayill chundinte ull bhagathu white colour varunnundu chudinte ull bhagathu tholuum pokunnu vere ethenkilum roga lakhshnamano sir ethine kurichu onnu parayaamo 🙏
@Jsi3539 Жыл бұрын
Vitamin E gulika kudikkan patto
@linisusanv6882 жыл бұрын
Hi doctor, can you suggest a balanced meal plan with Kerala foods?
@enjoyfullifenatural.cultiv84412 жыл бұрын
ഏറ്റവും നല്ലതായ ജീവിതം (മനുഷ്യനിർമിത ഡോക്ടർമാരെ - പുഴുകുത്തുകളേ - കുഴികളേ ആശ്രയിക്കുന്നതിനുപകരം നിങ്ങൾ സ്വയം പരിപാലിക്കാത്തതെന്താണ്? അതും നിങ്ങളുടെ പണം കൊണ്ട് ആശുപത്രികൾ - ചതിക്കുഴികൾ (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ വഴികൾ പിന്തുടരുക - ജീവിക്കുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. എല്ലാo വ രൂതിവക്കാതെ ഇതുപോലേ ജീവിക… ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , അതിലെ നെട്ടങ്ങളും. എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം. പ്രകൃതിദത്തo - Natural (കാറ്റ്) അല്ലെങ്കിൽ ലൗകികo - worldly (ബലൂൺ, പുറo ചട്ട)??? സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
@abymathew295 Жыл бұрын
Chicken biriyani..
@sabeeshareekkalsabeesharee84212 жыл бұрын
ipulSe food supplimentനെ പറ്റിയുള്ള അഭിപ്രായങ്ങൾ എങ്ങനെയാണ്
@purushuuthaman61612 жыл бұрын
Thank You Sir For Valuable Information 🙏
@dn42682 жыл бұрын
Thank You Dr..God Bless You🙏🏽🙏🏽🙏🏽
@gafoormpgafoor83292 жыл бұрын
അടിപൊളി 👍🏻😄❤🙏
@sunilrajthomas39772 жыл бұрын
സറിന്റേത് കൊള്ളാം ..Super.
@tigireji2237 Жыл бұрын
Good explanation,
@user-eo9dq7bw5i2 жыл бұрын
sir priyan ottathil an enn movieyil sir abinayicho... Njan movieyil kanda pole thonni😁... Riply tharanne
@jebipalamattam Жыл бұрын
Sir. കാലുകളിൽ മസ്സിൽ കോച്ചി പിടിക്കുന്നതിന് എന്താണ് പ്രതിവിധി?
@shibishibi5924 Жыл бұрын
Sir chila foods asugal ullavarku kashichukudallo
@hajarabiaaju33672 жыл бұрын
Thank you dr ❤️ ❤️
@wilspath2542 Жыл бұрын
Vegitables cooking കഴിയുബോൾ ii ഗുണങ്ങൾ ശരീരത്തിന് കിട്ടുമോ
@rejeeshjoseph36122 жыл бұрын
Dr de മൊട്ട കമ്പനി 💥💥💥
@madhulalitha64792 жыл бұрын
Is vitamin e good for muscular and nurological disabled conditions.
@sreedevi90752 жыл бұрын
Thank u for this precious vdo
@yasirkp8791 Жыл бұрын
good, my fvrt doctor
@lebate.j.1368 Жыл бұрын
Nice Sir . Who will say like a you.. 😄🤗🤝
@ReadtoLearn Жыл бұрын
Dr.can i take multivitamin and probiotic tablet together?please reply
@musicpalacetirur7739 Жыл бұрын
Which is best omega 3 suppliment?
@beenanelson588 Жыл бұрын
Age limit of vit e
@namitha36582 жыл бұрын
Pls do a video on collagen supplements. Is it good for joint pain
@vidyaanoop2586 Жыл бұрын
Thank you sir. I have one question duck egg can take daily
@jancygeorge4385 Жыл бұрын
Yes
@lalithambikat34412 жыл бұрын
കരിംജീരകത്തെ കുറിച്ച് എന്തെങ്കിലും പറയൂ ഡോക്ടർ
@preethakpkp16742 жыл бұрын
Dr. Super msg. sneham thaonnunnu
@mohdshayan77172 жыл бұрын
dr enik vellapokinte asukam undayirnnu. nhan dr kanichu but enik cheruthayit pazhup und punninte shaaka und. 2 weak anti bayitik thannu. athi RANTAC 150 kulika aaan thannath ath kudikaan padundo onn vedio cheyyo pls aa medicine kurich. enik aa marunn kazhichpo nalla asadity problm und
@salimmannu2181 Жыл бұрын
Multivitamin capsul night il kazhikkamo?
@suryasuseelan6430 Жыл бұрын
How camln i get your appointment dr.
@sanumohanan11392 жыл бұрын
Thank u Dr.
@haritha72052 жыл бұрын
Sir plz ഒരു episod vegtariyansinu വേണ്ടുന്ന foods parayumo
@sumim6152 жыл бұрын
Thank you doctor 🙏🙏
@FRQ.lovebeal2 жыл бұрын
*വിറ്റാമിൻ ഉയിർ ❤❤❤❤❤😌😌😌😌😌😌*
@minit96402 жыл бұрын
Dr. 🙏 TVM. ത്ത് പ്രവർത്തനം തുടങ്ങിയോ.. ഫോൺനമ്പർ please..
Hi Dr pls can you suggest a good brand omega 3 capsules 1000 mg thanks I hope you will answer
@arshuculiyil2 жыл бұрын
Hi dr
@SureshKumar-gc8rl Жыл бұрын
Eat a normal home made food, do some work at home and some in the compound with good sun exposure and have a bit of non vegetarian without frying and have good sleep with not much tension are all the best advice for everyone. Having multi vitamin occasionally is also good for the section above fifties or if we do not get from our normal diet. Thanks doctor.
@suryajayasankar1669 Жыл бұрын
Daily egg kazhikkamo??
@nisheenanasi99512 жыл бұрын
Sir Malappuram th Yennan varunnath
@mr.machu8168 ай бұрын
omega 3 fatty acid & vitamin e soft gelatin capsules kayikamo enik fatty liver und