Saraswathi Malayalam Full Movie | Prem Nazir | Ragini | HD |

  Рет қаралды 316,771

Film World

Film World

Күн бұрын

Name : Saraswathi
Director : Thikkurissi Sukumaran Nair
Actor : Prem Nazir
Actress : Ragini
Story : Tagore | Thikkurissi Sukumaran Nair
Producer : AL Sreenivasan
Music : MS Baburaj
Lyricist : Thikkurissi Sukumaran Nair
Banner : ALS Productions
Year : 1970
Copy Right : Wilson Audios & Videos

Пікірлер: 134
@Panther33542
@Panther33542 Жыл бұрын
നല്ല ഡിറ്റക്ഷന്, ക്യാമറ , songs , shots ഗംഭീരം . അന്നത്തെക്കാലത്തു സ്ഥിരം ഷോട്സ് ഇൽ നിന്നും പുതുമയുള്ള ഷോട്സ് , photography & editing ❤
@fousiyafousi4350
@fousiyafousi4350 3 жыл бұрын
നല്ല മൂവി ഇതു പോലെ യുള്ള നല്ല ചിത്രങ്ങൾ യൂട്യൂബിൽ കാണുവാൻ ആഗ്രഹിക്കുന്നു ഈ സിനിമ യിൽ എല്ലാവരുംനന്നായി അഭി ന യി ച്ചി രി യ്ക്കുന്നു മ രിച്ചു പോയവർ ക്കെ ല്ലാം പ്രണാമം 🙏🍒🙏🙏🍒
@achus3091
@achus3091 2 жыл бұрын
മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ അന്നും ഇന്നും എന്നും നസിർ സർ തന്നെ ❤️❤️
@saraswatiamma8267
@saraswatiamma8267 Жыл бұрын
😅😮😮
@VisweshwaraV
@VisweshwaraV 3 ай бұрын
You are correct, thank you
@salimsaith8386
@salimsaith8386 5 жыл бұрын
സൂപ്പർ ചിത്രം നസീറിന്റെ രണ്ടു ഭാവങ്ങളും സുപ്പർ ഉമ്മർ ഒരിക്കൽ കുടി നല്ല അഭിനയ പരിചയമുള്ളയാളെന്ന് തെളിയിച്ചു
@ubrahumkutty478
@ubrahumkutty478 4 жыл бұрын
SUPER CHITHRAMPREMNAZIRNTTAAFINAYAM
@amalyasworld5765
@amalyasworld5765 3 жыл бұрын
@@ubrahumkutty478 a
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
ശ്രീ. പ്രേംനസീറിന്റെ ആദ്യപകുതിയിലെ അഭിനയം ഗംഭീരമായി. കോമഡിയും ദു:ഖവും ആകെ കൂടി നല്ല രസഹരമായിരുന്നു. രണ്ടാംപകുതിയിൽ നസീർ സാറിന്റെ സ്ഥിരം സിനിമകൾ കാണുന്നത് പോലെയായി. തിക്കുറിശ്ശി ചേട്ടന്റെ സംവിധാനം നന്നായിട്ടുണ്ട്. ആകെ മൊത്തം നല്ലൊരു സിനിമ. പ്ലീസ് അപ്ലോഡ് തിരിച്ചടി, ചട്ടമ്പികല്യാണി,
@radhakrishnanvv9974
@radhakrishnanvv9974 4 жыл бұрын
satheesh kumar chattambi kalyaniyude print kathi chambalayennu orikkal sreekumaran thambi oru abhimukhathil paranhirunnu
@abhilashks378
@abhilashks378 4 жыл бұрын
തിരിച്ചടി മൂവി ഇപ്പോൾ ഉണ്ട് യൂട്യൂബിൽ ഞാൻ 2 dys മുൻപ് കണ്ടിരുന്നു....
@sarojadevi9042
@sarojadevi9042 Жыл бұрын
Njanum
@sreelakshmi4688
@sreelakshmi4688 3 жыл бұрын
All time My favorite super star... Prem nazir sir....
@sathyam651
@sathyam651 11 ай бұрын
2023 iam here for Raginiyamma , nazir sir....
@moideenkutty7350
@moideenkutty7350 4 жыл бұрын
നന്മ കൊണ്ട് ശത്രുവിനെ പോലും മിത്രങ്ങളാക്കാം ഇതായിരു നമ്മുടെ ഭാരത സംസ്ക്കാരം എല്ലാവർക്കും പ്രണാമം
@raveendrann2331
@raveendrann2331 4 жыл бұрын
U
@Seenasgarden7860
@Seenasgarden7860 3 жыл бұрын
👍🙏
@gokzjj5947
@gokzjj5947 Жыл бұрын
നല്ല ഒരു കുടുംബചിത്രം. Nazeer സർ എന്തൊരു acting ❤❤❤nazeer sir
@jancyjose9185
@jancyjose9185 3 жыл бұрын
നല്ല സിനിമ! 1970 നമ്മള് ജനിച്ചിട്ടില്ല.
@aram7117
@aram7117 Жыл бұрын
കലാഭവൻ മണി അഭിനയിച്ച കരുമാടികുട്ടൻ ഇതുപോലൊരു കഥയാണ്..
@tajmuhamed2397
@tajmuhamed2397 3 жыл бұрын
ആ വലിയ കലാകാരന്മാർക്ക് മുന്നിൽ പ്രണാമം 🙏💐
@MsEnter10
@MsEnter10 3 жыл бұрын
what a performance by naseer sir!!! particularly when he blushes.
@Fauzia-ke7bh
@Fauzia-ke7bh Ай бұрын
ഈ സിനിമ യൂ ട്യൂബിൽ തന്നെ ഒരു തവണ കണ്ടു ഇപ്പോൾ വീണ്ടും കാണുന്നു സൂപ്പർമൂവി അന്ത രി ച്ചു പോയ നടൻ മാർ ക്കും നടി കൾ ക്കും വേദന നി റഞ്ഞ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgethomas222
@georgethomas222 4 жыл бұрын
One of the top action by Prem Nazir. Best action.
@josephjohn31
@josephjohn31 3 жыл бұрын
Good print Movie based on Tagore's Story Proving the versatality of Thikkurussi having good songs, acting and direction
@kunchupullat1221
@kunchupullat1221 3 жыл бұрын
ഇന്നത്തെ നടന്മാരെ പ്പോലെ യല്ല നസീർ സാർ വണ്ണം വെക്കൽ ദേഷ്യം ഒന്നും ഇല്ലാത്ത വളരെ നല്ല സ്വഭാവത്തി ന്റെ ഉടമയായിരിന്നു എല്ലാവരോടും
@omanaomana7005
@omanaomana7005 3 жыл бұрын
H
@ambikagopi3831
@ambikagopi3831 2 жыл бұрын
9
@babum5522
@babum5522 Жыл бұрын
😅t44r to❤2ux GB for😊😮 ft to 5c dc 4s xx 33rd e😅😊😅😮 he ft in u😢 nn
@vfpckmattathur5957
@vfpckmattathur5957 Ай бұрын
😅😅9ko9😅😅9.mk😮😮 2:41 😮😮😮😅😅 2:43 😅​@@omanaomana7005
@shylasuresh3679
@shylasuresh3679 Ай бұрын
Yes
@HOLLYRICHU01
@HOLLYRICHU01 4 жыл бұрын
What a handsome man Evergreen actor our Prem Nazir sir
@omanaprabhakaran9806
@omanaprabhakaran9806 2 жыл бұрын
TV
@KAVIYA682
@KAVIYA682 9 ай бұрын
Crystal clear.........We want more old malayalam, tamil & hindi black & white films in this channel.. Thank you.
@sab8282
@sab8282 Жыл бұрын
Gentle man Prem naseer acted most ,no words,the ever green actor, behaviour also was decent
@mksain1795
@mksain1795 4 жыл бұрын
പുലിവാല്. കൊട്ടാരം വിൽക്കാനുണ്ട് ധർമ ക്ഷേത്രേ കുരുക്ഷേത്ര എന്നീ ചിത്രങ്ങൾ കാണാൻ താല്പര്യമുണ്ട്
@abdulkaderc6118
@abdulkaderc6118 4 жыл бұрын
Mk
@ayishaayi3653
@ayishaayi3653 3 жыл бұрын
Hi
@ayishaayi3653
@ayishaayi3653 3 жыл бұрын
@@abdulkaderc6118 J
@prajuvijayan6214
@prajuvijayan6214 3 жыл бұрын
സൂപ്പർ മൂവി.. സൂപ്പർ സ്ക്രിപ്റ്റ് എന്ന് പറഞ്ഞൽ മതി ആവില്ല.. സൂപ്പർ സൂപ്പർ സൂപ്പർബ് script...👍👍👌
@karthikac6066
@karthikac6066 2 жыл бұрын
Pold
@anandakrishnan9501
@anandakrishnan9501 4 жыл бұрын
ടെലിവിഷനിൽ വരാത്ത ചിത്രങ്ങൾ ആണിത്. അത് കൊണ്ട് തന്നെ നല്ല പുതുമയോടെ ആകാംഷയോടെ ചിത്രം കണ്ടു. തിക്കുറിശ്ശി എന്ന കാലാവല്ലഭന്റെ മികവിൽ വിരിഞ്ഞ ചിത്രം. നസിർ സാർ, രാക്കിയമ്മ, ഉമ്മർ എന്നിവർ തകർത്തു അഭിനയിച്ച ചിത്രം... തിക്കുറിശ്ശിയുടെ തന്നെ , അച്ഛന്റെ ഭാര്യ, ഉർവശ്ശി ഭാരതി എന്നിവയോടു കിടപിടിക്കുന്ന ചിത്രം. സംവിധാനവും... Thank you for uploading this movie....
@antup.d3712
@antup.d3712 3 жыл бұрын
Who is rakkiyamma
@anandakrishnan9501
@anandakrishnan9501 3 жыл бұрын
@@antup.d3712 honourable star.. Ragini.
@Ananya17271
@Ananya17271 3 жыл бұрын
My favourite actors Ragini,Prem nazeer,sheela, Umar,
@jayanthikannappan4486
@jayanthikannappan4486 Жыл бұрын
Not produced by Tikkuruchi sukumaran sir.... He did the direction... A noted film producer AL. Srinivasan of ALS Productions., had made this movie...😊
@senseprevails24
@senseprevails24 Жыл бұрын
Rakki Amma ❤
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Muthayya ella cinemayilum super acting
@MuraliKochu
@MuraliKochu 3 ай бұрын
പടം കണ്ടു തീരുന്നതു വരെ അതിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല, പഴയ സിനിമകൾ കഥ യിലൂടെ നമ്മളെ പിടിച്ചിരുത്തും. കൊള്ളാം.
@mubarakpanavoor2435
@mubarakpanavoor2435 3 ай бұрын
Super movie songs wonderful Prem Nazer Ragini Ummar Thikkurishi Bhaasi Bahadoor Meena nice casting story super ❤❤❤
@mobinbabu9658
@mobinbabu9658 5 жыл бұрын
The LEGEND PREMNAZEER Sir❤
@ramanithalappillyramanitea2028
@ramanithalappillyramanitea2028 3 жыл бұрын
🙏
@revanth3508
@revanth3508 2 жыл бұрын
Great acting by Prem Nazir sir
@unushashmi
@unushashmi 3 жыл бұрын
ഡോൺ കഴിഞ്ഞാൽ ബംഗാളി കൃതി സ്വയംസിദ്ധയുടെ ചലച്ചിത്രവിഷ്കാരം ആയ അര്ധങ്കി എന്ന തെലുങ്ക് ചിത്രം ആണ് ഏറ്റവും കൂടുതൽ റീമേക്ക് വന്ന ചിത്രം. അംബായി ഗാരു(തെലുങ്ക്),പെണ്ണിന് പെരുമ, എങ്ക ചിന്ന റാസ(തമിഴ്),സരസ്വതി, ശുദ്ധമന്ദളം(മോളിവുഡ്),മല്ലാമന പാവാട,അണ്ണയ്യ(കന്നഡ),ബഹുരാണി,ജ്യോതി, ബെട്ട(ഹിന്ദി),സ്വയം സിദ്ധ(ബംഗാളി),സന്താന(ഒടിയ)എന്നിവയാണവ
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
2022 ൽ കാണുന്നവരുണ്ടോ....
@damuan7455
@damuan7455 2 жыл бұрын
Yes...I am watching....Its really amazing.
@swaminathan1372
@swaminathan1372 4 жыл бұрын
ഒരു പുരുഷൻ ഏറ്റവും വിശ്വസിയ്ക്കുന്നത് അവൻ്റെ ഭാര്യയേയും.., ഒരു സ്ത്രി ഏറ്റവും സംശയ്ക്കുന്നത് അവളുടെ ഭർത്താവിനെയും ആണ്...👌👌👌 വളരെ നല്ല ചിത്രം....🙏🙏🙏
@nitheeshnithi8541
@nitheeshnithi8541 Жыл бұрын
🎉😊😊🎉
@NirmalaA-s3p
@NirmalaA-s3p 3 ай бұрын
Abhinetri Ragini എന്ത് ഭംഗിയായിട്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് രാഗിണി അമ്മയുടെ മറ്റു ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ട്
@karapppswamikarappu8171
@karapppswamikarappu8171 2 жыл бұрын
Nazeersir Super Acting
@taara2707
@taara2707 5 жыл бұрын
Nazir Sir 👍👍👍
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
*Ragini* ഒരു *Lady superstar* ആയിരുന്നു എന്ന് തോന്നുന്നു...
@jalajajalaja9154
@jalajajalaja9154 3 жыл бұрын
Àf
@senseprevails24
@senseprevails24 Жыл бұрын
Yes❤❤
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
നല്ല സിനിമ 🌹
@palanipalaniguna4791
@palanipalaniguna4791 2 жыл бұрын
Ragini nazeer rendu peroda action romba super ayittu vegu dhivasam kazhichu nalla movie ngangal kandittu valara nanni
@ponnusevaave1712
@ponnusevaave1712 2 жыл бұрын
Prem nazeer ❤ sathyan 🔥
@roniajames1921
@roniajames1921 4 жыл бұрын
Nice movie
@satheeshantp7160
@satheeshantp7160 2 жыл бұрын
തമിഴ് ചിത്രമായ പെണ്ണിൻ പെരുമയ് മലയാളത്തിൽ സരസ്വതി ശിവാജി ജമിനി സാവിത്രി പ്രധാന താരങ്ങൾ!!!!
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
Old is gold ! Super movie !
@jobyjoy7140
@jobyjoy7140 2 жыл бұрын
നല്ല പടം തുടക്കത്തിൽ മന്ദബുദ്ധി ആയി ഉള്ള അഭിനയം സൂപ്പർ ഇതു പോലെ വേറെ ഒരു പടത്തിൽ മുഴുവൻ ഭ്രാന്തൻ ആയി അഭിനയിച്ചു പുള്ളി ❤❤❤❤
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
പ്രേംനസീറിൻടെ ആദ്യ കാല സൂപ്പർ അഭിനയം വെളിയിൽ കൊണ്ടുവന്ന അകകാലതെത സംവിധായകന് ഉള്ളതാണ് ഈ സിനിമ.... പിന്നീട് അദ്ദേഹത്തെ എല്ലാവരും കൂടി വിൽപ്പന ചരകകാകകുകയായിരുനനു..... മനോഹരമായ മുഖസൗന്ദര്യം ഉള്ള മലയാളത്തിൻറെ ഒരേ ഒരു നടൻ.... നിത്യഹരിത നായകൻ ശ്രീ പ്രേംനസീർ.... അങ്ങേയ്ക്ക് കണ്ണീർ പ്രണാമം🙏🙏🙏 തിക്കുറിശ്ശിയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞൊഴുകി......
@sakunthalaattingal9365
@sakunthalaattingal9365 Жыл бұрын
ഇരുട്ടിന്റെ ആത്മാവ്.
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ എന്ന് പറയുന്നവർ ആരെങ്കിലും ഇത്തരം വേഷം ചെയ്യാൻ തയ്യാറാക്കുമോ!എവിടെയാണ് നസിർ സാറിനെ പോലുള്ളവരുടെ വിലയറിയുന്നത്!
@santhosht9762
@santhosht9762 4 жыл бұрын
Very nice movie
@geethakr2156
@geethakr2156 Жыл бұрын
നല്ല സിനിമ 👍👍👍👍
@shellymerry3800
@shellymerry3800 4 жыл бұрын
Good move 👒 👒 👒 👒
@syamala09
@syamala09 3 ай бұрын
Nazeer ragini beautyful cinema 🌹🌹💕💕
@adhwaithtp547
@adhwaithtp547 10 ай бұрын
Nazeer fil ayath kondu kandu story ❤. But Padmini Ragini Lalitha ,,ivaru acting kollam ennalum ishtam jayabharathi ❤
@Noomuslogam501
@Noomuslogam501 3 жыл бұрын
Adipoli story 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽🥰🥰😍😍😍adipoli movie🙏🙏🙏🙏🙏
@sulaiman9567
@sulaiman9567 5 жыл бұрын
Good
@deepa2758
@deepa2758 Жыл бұрын
Excellent movie 👌
@ashadeviradhakrishnan1424
@ashadeviradhakrishnan1424 Жыл бұрын
So good
@syamala09
@syamala09 3 ай бұрын
Supper movies❤❤
@joseksksjose2786
@joseksksjose2786 Жыл бұрын
നല്ല പടം
@princysebastian2866
@princysebastian2866 Жыл бұрын
സരസ്വതിയാമം ഈ ചിത്രം youtub ൽ ഉണ്ടോ..??കാണാൻ ആഗ്രഹം ഉണ്ട്..
@nitheeshnithi8541
@nitheeshnithi8541 Жыл бұрын
ഞാൻ ജനിച്ച ഇയർ, എന്റെ അമ്മ യുടേപേര്
@joshykakkasery4411
@joshykakkasery4411 4 жыл бұрын
Good.movie
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 2 жыл бұрын
Best Cinima
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Ithil naseer nu pranaya ganamonnumullallo. Padi abinayichittumila. Naseer sir kirukkanayi abinayichal nalaa rasqmanu.ithil pakuthi vareyolam angane anu May1.2020
@jayanp3092
@jayanp3092 2 жыл бұрын
നല്ല സിനിമ
@sooryaarun7233
@sooryaarun7233 4 жыл бұрын
Pls.upload Saraswathi yaamam Malayalam movie
@jayanp3092
@jayanp3092 2 жыл бұрын
നല്ല ഗാനങ്ങൾ
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
എന്താമ്മേ ചീഞ്ഞ മീനിനെ പൂച്ച നോക്കുന്ന പോലെ നോക്കുന്നത് 😄😄😄 ഉമ്മർ.
@binduramakrishnan7823
@binduramakrishnan7823 6 жыл бұрын
Pls uplode രുദ്രസിഹാസനം. Acter suresh gopi
@UshaKumari-dm4fo
@UshaKumari-dm4fo 2 ай бұрын
Nalla sinima
@janmanj
@janmanj 3 жыл бұрын
My goodnessss!!! Hindi movie Beta of Anil Kapoor is the copy of this movie
@Ananya17271
@Ananya17271 3 жыл бұрын
Prem nazeer movie's Arakkallan mukkalkkallan(1974) Mindapennu(1970) Love marriage (1965) Danger biscuit (1969) Lottery ticket (1970) Sujath(1977) Ethikkara pakki(____) Radulokam(1977) 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
@Salimsalim-qu8eh
@Salimsalim-qu8eh 2 жыл бұрын
Love marriage 1975
@ahmedmehaboob7640
@ahmedmehaboob7640 Жыл бұрын
1980
@sharafsharf7546
@sharafsharf7546 11 ай бұрын
👍🏻👌✌️
@sreedevipk7721
@sreedevipk7721 8 ай бұрын
👍
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Thudakkam than happy ayi
@rajeshsmusical
@rajeshsmusical 3 ай бұрын
Remake of Pennin Perumai/Mallamana pavada
@saidalavimohamedmusliyar9144
@saidalavimohamedmusliyar9144 4 жыл бұрын
avananen vidakunnad seven thanne koyyum good message
@lathamenon1832
@lathamenon1832 7 жыл бұрын
pls upload kottaram vilikan undu
@sb7519
@sb7519 5 жыл бұрын
M
@blessingsinlifemalayalam
@blessingsinlifemalayalam 3 жыл бұрын
Could you Plz upload old movie അധ്യാപിക.
@santhakumari1460
@santhakumari1460 2 жыл бұрын
🌹🌹🌹
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 2 жыл бұрын
🙏👌👌🌹🌹🌹
@moideenkoya7724
@moideenkoya7724 5 жыл бұрын
pls upload chattabi kallyani
@pminasu8507
@pminasu8507 3 ай бұрын
Ins
@arvinrinson2413
@arvinrinson2413 Жыл бұрын
Eeee pazhaya kaaala nadimar okke avide aaanavo. Marichu poyo
@swapnasuresh6945
@swapnasuresh6945 9 жыл бұрын
kayalum kayarum
@kareemkare7764
@kareemkare7764 5 жыл бұрын
A plood vishnu lookam
@MagicMonkey
@MagicMonkey 2 жыл бұрын
1970 muthal 1980 vareyulla moovikal - kzbin.info/www/bejne/j2PbhH-Le7d-fsU
@surendrannair5428
@surendrannair5428 2 жыл бұрын
!
@subhalakshmi1000
@subhalakshmi1000 9 жыл бұрын
Remake of the Tamil movie Pennin Perumai
@omanarajan2772
@omanarajan2772 6 жыл бұрын
Subhalakshmi Sivaramakrishnan no
@MsEnter10
@MsEnter10 3 жыл бұрын
tamil movie is not having original story. originally this is rabindranath tagore's story.
@MolyMarsilin
@MolyMarsilin Ай бұрын
😮😮 21:05 ❤🎉
@MolyMarsilin
@MolyMarsilin Ай бұрын
Q
@satheeshantp7160
@satheeshantp7160 4 жыл бұрын
Pennin permai Enna Tamil padam malayalthil Saraswati sivaji gemini savithri etc !!!!!!
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
*Savitri❤* എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടി.. മഹാനടി
@guccigirl2115
@guccigirl2115 3 жыл бұрын
Potta movie
@kamarudheenk6873
@kamarudheenk6873 2 жыл бұрын
chattambikalyani U tubil undu
@anish.t.h3856
@anish.t.h3856 5 жыл бұрын
Nice movie
@geethakr2156
@geethakr2156 8 ай бұрын
നല്ല സിനിമ 👍👍👍
@bindur1220
@bindur1220 5 жыл бұрын
Good
@moideenkoya7724
@moideenkoya7724 5 жыл бұрын
Nice movie
@balakrishnankottepat8869
@balakrishnankottepat8869 6 жыл бұрын
good
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Chettathi Malayalam Full Movie | Prem Nazir | Sathyan | Ambika | HD |
2:16:54
Wilson Videos Official
Рет қаралды 362 М.
Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela
2:04:28
SM Sree Movies
Рет қаралды 243 М.
Malayalam Super Hit Full Movie | BHADRADEEPAM |  Prem Nazir & Sharadha
2:16:43
Millennium Cinemas
Рет қаралды 239 М.
Vivahitha Malayalam Full Movie | Prem Nazir | Sathyan | HD |
1:54:38
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН