Greek Orthodox from Lebanon here. Kisses and blessings to our orthodox brothers and sisters in India. Beautiful melody. Great and inspiring performance by this Abouna. Love the smile on his face ❤️
@antofrancis49753 жыл бұрын
അച്ഛൻ്റെ ഈ ഗാനം എല്ലാ ദിവസവും ഞങ്ങളുടെ കുടുംബം ആ സ്വദിക്കാറുണ്ട് .മധുരമായ ഈ ശബ്ദം ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് ..
@sajeelatt41373 жыл бұрын
എന്ത് സുന്ദരമായ ഗാനം എത്ര കേട്ടാലും മതിവരുല്ല
@binimanoj58192 жыл бұрын
Very true 👍
@vibintt9704 жыл бұрын
Enik oru valiya aagraham ond....chumma show off n പറയുന്നതല്ല keto...enik അച്ഛനെ ഒന്ന് നേരിട്ടു kananam...oru photo edukkanam...ee ചിരിക്കുന്ന മുഖം ഉള്ള ... heavenly voice nde ഉടമയുടെ വലിയ ഫാൻ ആണ് ഞാൻ ഇന്ന്💓💓💓 അച്ഛാ....ലൗ യു സോ much ..loads of love from karnataka 😘😘💓
@sarojpattambi62334 жыл бұрын
Ellarudem agrahamanu saho
@sheebashajan50084 жыл бұрын
എനിക്കും
@annammawatkuriakos64363 жыл бұрын
Enikkum
@embeebabichen44903 жыл бұрын
Enikkum
@Unni-pc Жыл бұрын
അച്ഛൻ × അച്ചൻ ✓
@sheebashajan50084 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് അത് അച്ഛൻ പാടിയപ്പോൾ അടിപൊളി . Super
@swapnabenny81824 жыл бұрын
ദിവസം 3വട്ടം എങ്കിലും കേൾക്കും ഞാൻ എന്താ. അച്ഛന്റെ സൗണ്ട്
@smilingjeenu3 жыл бұрын
Such a beautiful voice. Acha you sang it soo effortlessly.. Love to see your ever smiling face..😍
@bindhureji24964 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. അത് അച്ചൻ പാടിയപ്പോൾ സൂപ്പർ 🙏🙏🙏🙏
@sharadhap85223 жыл бұрын
o
@sharadhap85223 жыл бұрын
Happy
@geethakrishnan90543 жыл бұрын
Very good voice. Devine gift. Meaningful music
@susystastykitchen62882 жыл бұрын
എത്ര മനോഹരമായിരിക്കുന്നു അച്ഛൻറെ ഗാനം ദൈവം സമൃദ്ധമായി വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ
@salyvee25663 жыл бұрын
eshtam othiri eshtam പാടി തകർത്തൂ അച്ചൻ.ലയിച്ചൂപാടി ലയിച്ചൂ കേട്ടൂ.
@sumajkattoor76583 жыл бұрын
Swaravum ,chiriyum,pattum ellam ugran
@franciscovenanent3 жыл бұрын
അഗ്നിസമൻ സത്യമണാളാ എന്റെ ഈശോയേ സധയമിതെ പ്രിയനേ മാരനാഥാ.
@shirlypanicker33673 жыл бұрын
Lovely wedding song. I would like to listen to this heavenly melody several times. It's awesome. The entrance song of Holy Matrimony. May Almighty Lord bless Fr. Severiose to sing more such melodious songs in the years to come. He has such a Super duper voice liked by all. " My grace is sufficient for me " 2 Corinthians 12:9, Amen 🙏😇❤
@neethusaranyak23153 жыл бұрын
BB audio super 🌹achante maduryam kooduthal bhangiyil yethichadinu nanni 🙏
@aseeskca94194 жыл бұрын
എന്തൊരു സുന്ദര ഗാനം തകർത്തു 💕💕💕
@rajeshfrancis45984 жыл бұрын
S upset achan . Super achan
@alicesunny1023 Жыл бұрын
അച്ചന്റെ പാട്ട് കേട്ടാലേ രണ്ടുമാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞു ഉറങ്ങുകയുള്ളു. സ്വർഗീയ ഗാനം ❤️❤️❤🩹❤🩹❤🩹🙏🙏🙏🙏🙏🙏
@joyjoseph58883 жыл бұрын
ക്രിസ്ത്യൻ വിവാഹച്ചടങ്ങിൽ ഈ പാട്ടിനേക്കാൾ ഉപരി വേറെ സ്വപ്നങ്ങളിൽ മാത്രം .അത്രയക്കം ഹൃദ്യമാണ്.അച്ചനെപ്പറ്റി ഒന്നും പറയാനില്ല. അത്രയ്ക്കും മധുരിതം.
@godwinfrancis4332 жыл бұрын
മാലാഖാമാർ പാടുന്ന സമയം.. ഒട്ടും കുറവല്ല. മംഗല്യ സൗഭാഗ്യമേകാൻ.. 🔥
@saraswathyk98672 жыл бұрын
അച്ഛൻ മനോഹമായി പാടി nalla lirics
@SANJUSANJU-bv7ig3 жыл бұрын
പാട്ട് കൊള്ളാം സൂപ്പർ ആണ്
@mollyregi79543 жыл бұрын
I myself don't know how many times I have listened this song..... Hhhooo...Heavenly experience.....
@lizyammajacob6223 жыл бұрын
Blessed voice 🌹😍👏👏👏
@najlashefi74063 жыл бұрын
കേട്ടിരുന്നുപോകും 👍👍🏅🏅🏅
@shirlypanicker33674 жыл бұрын
Fantastic rendition by Fr. Saverious Thomas. Sooo lovely to hear the music rendered by father for the inaugural music of our Holy Matrimony service. One always feels like listening to this music so many times again and again. What a BLESSING to Church indeed!
Just now shalom tv yil kettu. Good lyrics and song. So lovely,. God Bless alot Acha ❤️🙏😍
@SS-wu2ej3 жыл бұрын
Ithrayum manoharamayi layichu padunna angu thanneyanu Yeshudevan! Njan oru Hindu aanu, pakshe paddhichathu conventil aayathu kondano ennariyilla, Jesus ennu kelkkumbol manassil manju peyyunna poleyanu😍
@sidharthanaramban20614 жыл бұрын
വളരെ മനോഹരംമായിരിക്കുന്നു. 😍😍😍😍👏👏👏👏👏
@franciscovenanent3 жыл бұрын
എത്ര കേട്ടാലും എന്തോ ഒരു പുതുമ മുല്ല മലരുകളിൽ നരുമണമുള്ള ലജ്ജിത.........
@joshykora632110 ай бұрын
Bless Ed voice lyrics wonderful
@shephinbhaskar6851 Жыл бұрын
Daivam namuke nalkiyittulla ettavum manoharamaya kazhivane samasarikanulla kaczive athe ettavum manoharamayum pithavine vazthunathinayum upayogicha father you are great 👍 👌 ❤
@jobymarangattu74863 жыл бұрын
Blessed voice 🎶🎶🎶
@simonpv88933 ай бұрын
എന്റെ മകളുടെ വിവാഹ റീസെപ്ഷന് ഈ ഗാനം ഞങ്ങൾ പടിയിരുന്നു
@antojoseph22933 жыл бұрын
എത്ര മനോഹരം.... എത്ര തവണ കേട്ടിരിക്കുന്നു.... എന്നാലും വീണ്ടും കേൾക്കുമ്പോൾ പുതുമ ആണ്....അച്ചന്റെ ആലാപനം....
@RajalakshmiShenoy4 жыл бұрын
Blessed voice🙏
@jesnadas57324 жыл бұрын
One of my fav song..... U did great job fr 👍
@sabithasuresh25494 жыл бұрын
Blessed voice really amazing
@keralatalks1214 жыл бұрын
Ayyo acho superrrrr parayan vaakukalilla🥰🥰🥰🥰🥰🥰
@meenashimeena84738 ай бұрын
മനോഹരംസൂപ്പർ.സോങ്.ഫാദർ
@chrstygvarughese18104 жыл бұрын
What a sound very nice dear achen😍👌❣
@meghamathai86234 жыл бұрын
പാട്ട് അതിമനോഹരം 👍🌹🌹🌹❤❤❤
@sajukaruthedam24153 жыл бұрын
Sweet and meaningful lines were made extremely bewitching and inspirational with the soul searching melodious rendition of the father
@malbertasr.alberta14553 ай бұрын
Excellent 👍👌 wonderful
@jacobjose4804 жыл бұрын
പ്രാർത്ഥന .............................. ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്റെ ആശ്രയവും ഓഹരിയും ദൈവമേ നീ മാത്രം ആകുന്നു . നീതിക്ക് വിരുദ്ധമായി ഒന്നും ചെയ്യാനാവാത്ത, പരിശുദ്ധിയുടെ ഉറവിടമായ, ദൈവമേ സ്വമനസ്സാലെ പാപങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത ആരേയും അങ്ങേക്ക് എത്ര ശ്രമിച്ചാലും രക്ഷിപ്പാനാവില്ല എന്നു ഞാൻ നന്നായി അറിയുന്നു . എല്ലാ പാപങ്ങളും , അധർമ്മപ്രവർത്തികളും , സ്വന്തം ആത്മനാശകാരി എന്നു മനസ്സിലാക്കി ഞാൻ പൂർണ്ണഹൃദയത്തോടെ വെറുത്ത് ഉപേക്ഷിക്കുന്നു . മനുഷ്യ ആത്മാവിന്റെ നാശം അങ്ങയെ അത്യധികം ദുഖിപ്പിക്കുന്നു എന്നു ഞാൻ നന്നായി അറിയുന്നു . മനസ്സോടും മനസ്സു കൂടാതെയും , അറിവോടും അറിവു കൂടാതെയും , ഞാൻ ചെയ്ത എല്ലാ പാപങ്ങളും വഴി ,അനന്ത നന്മയായ അങ്ങയെ അത്യധികം വേദനിപ്പിച്ചതിനാൽ ഞാൻ അങ്ങയോട് ക്ഷമ ചോദിക്കുന്നു . ഇതാ അങ്ങേ കരുണയിൽ മാത്രം ആശ്രയിച്ച് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു , എന്റെ ദൈവമേ , അങ്ങയുടെ ഈ ദാസന്റെ ഹൃദയം ഒരു ദുഷ്കാര്യത്തിനും ചായാതെയും , അന്യായമോ , അശുദ്ധമായതോ ആയ ഒന്നും ചെയ്യാതെയും ഇരിക്കേണ്ടതിന് , എന്റെ കണ്ണുകൾക്കും , ചെവികൾക്കും , അധരത്തിനും , സൂക്ഷിപ്പുകാരായി, ദൈവമേ അങ്ങ്, അങ്ങേ പരിശുദ്ധ മാലാഖമാരെ നിയമിക്കേണമേ . എന്നെ ദ്രോഹിച്ച എല്ലാ മനുഷ്യരോടും ഞാൻ പൂർണ്ണ ഹൃദയത്തോടെ ക്ഷമിച്ച് ,അവരോട് കരുണ ഉണ്ടാകാൻ എന്റെ ദൈവമേ അങ്ങയോട് ഞാൻ യാചിക്കുന്നു . എന്റെ ദൈവമേ സകല വഞ്ചകരായ മുഖസ്തുതിക്കാരുടേയും , പ്രശംസക്കാരുടേയും , കെണികളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ . എന്നെ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും എന്റെ ദൈവമേ വേഗത്തിൽ നശിപ്പിച്ച് ഇല്ലാതാക്കേണമേ. ദൈവമേ ഞാനും എന്റെ പ്രവർത്തികളും വഴി അനേകർ നിത്യരക്ഷ പ്രാപിക്കുവാൻ ഇടയാക്കേണമേ .
@maryabraham79894 жыл бұрын
Achande paate valiya ishtama.nu.
@rinythomas37793 жыл бұрын
Blessed voice. God bless you.
@akkubabu86584 жыл бұрын
Super ayitund Enik valare ishtapetta pattan ith Ente vtl ennum ee Patt vekum
@jassygeorge53213 жыл бұрын
Father your voice is good.
@jobukabraham53333 жыл бұрын
Oru rakshayilla acha enna sweet voice anu supper
@thangamstephen48563 жыл бұрын
Father...please song. this song too.. Puthiya Kudumbathin Kathirukal....uyarunnuo..
@sisilythomas37394 жыл бұрын
Nice song nd voice. Keep it up Acha. God bless you...