Thirike Njaan Varumenna | Lyrical Video Song | Arabikkatha | Sreenivasan | Indrajith | Jayasurya

  Рет қаралды 1,052,131

Satyam Music

Satyam Music

Күн бұрын

Пікірлер: 400
@sreeragsreekku8792
@sreeragsreekku8792 Жыл бұрын
നാട്ടിൽനിന്നും ഈ പാട്ട് കേൾക്കുമ്പോ വലിയ ഫീൽ ഒന്നുമില്ലായിരുന്നു... ☺️ എന്നാൽ മരുഭൂമിയുടെ ഒരു കോണിൽ ഇരുന്നു ഈ പാട്ടു കേക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു പിടച്ചിലാണ് മനസിനുള്ളിൽ... 😓 ഇനി എപ്പോഴാണ് നാട്ടിലേക്ക് എന്ന് അറിയാത്ത.... ഒരു പ്രവാസി,.. 😥😥😥😓
@febinmathewkutty9491
@febinmathewkutty9491 Жыл бұрын
Njanum angane thanne aanu bro
@sreeragsreekku8792
@sreeragsreekku8792 Жыл бұрын
@@febinmathewkutty9491 ellam sheriyakum broo..... 😑 nalloru nale kkayi nammalkk kaathirikkam... 😍🥰
@deepusathya7722
@deepusathya7722 Жыл бұрын
Bro കിട്ടുന്ന പണം save ചെയ്യണം അല്ലകിൽ പണി കിട്ടും 😁
@sreeragsreekku8792
@sreeragsreekku8792 Жыл бұрын
@@deepusathya7722 ♥️
@boneyissac2090
@boneyissac2090 Жыл бұрын
Enikku cash onnum save cheyyan pattiyitilla. Ellam oro avashyangalayitu pokuva. Onnum thikayunilla. Enganakunariyilla life
@arundasc927
@arundasc927 Жыл бұрын
പ്രവാസികൾക്ക് മാത്രമല്ല ഞങൾ പട്ടാളക്കാർക്കും ഒരേപോലെ പ്രിയം അന്നും ഇന്നും എന്നും
@ajilkrishnan3686
@ajilkrishnan3686 Жыл бұрын
athe bro
@vaishakhvikram2973
@vaishakhvikram2973 Жыл бұрын
എന്റെ സുഹൃത്ത് അരവിന്ദ് വിശ്വനാഥ് (army, കടുവങ്കൽ കുടുംബം ) നാട്ടിൽ വരാൻ വേണ്ടി ഞാൻ ഈ song dedicate ചെയ്യുന്നു😢
@noufal2126
@noufal2126 Жыл бұрын
3 മാസം കൂടുമ്പോൾ നാട്ടിൽ വരുന്ന പട്ടാളക്കാർ evude..5 കൊല്ലം കൂടിയിട്ട് നാട്ടിൽ വരാൻ പറ്റാത്ത പ്രവാസി എവിടെ നിക്കുന്നു
@madappallisameer9528
@madappallisameer9528 Жыл бұрын
പടച്ചോന്റെ അനുഗ്രഹം ഉണ്ടാവും ബ്രോ. All the best ❤
@RealWinner-rl9gc
@RealWinner-rl9gc Жыл бұрын
@@noufal2126 പട്ടാളക്കാർ സ്വന്തം ജീവൻപണയം വച്ചാണ് അവിടെ നിക്കാണ് അത് സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമല്ല ഈ രാജ്യത്തിനു വേണ്ടിയാ അത് ഒരുത്തനും മറക്കണ്ട 🔥
@rishadrishuk2977
@rishadrishuk2977 2 жыл бұрын
Atlas ramachandran sir😭😭rip🌹🌹 ഇദ്ദേഹം എന്റെ ആരുമല്ല..എന്നാലും ഒരിക്കൽ കൂടി ഈ മനുഷ്യന്റെ വിജയം കാണണമെന്ന് വളരെ ആഗ്രഹിച്ചു.. ചതിച്ചവരെ പോലും തള്ളിപറയാതെ എന്നും പുഞ്ചിരിച്ചു നിന്ന മനുഷ്യൻ..പാവം ഒരു തിരുച്ചു വരവ് ആഗ്രഹിച്ചു... അദ്ദേഹത്തെ ചതിച്ചവരെ ഓർക്കുക കാലം നിങ്ങളോട് കണക്കു ചോദിക്കാതെ കടന്നുപോവില്ല ..ആദരാഞ്ജലികൾ ..😢😔😔
@ratheesh8100
@ratheesh8100 2 жыл бұрын
സത്യം bro😢😢😢❤❤
@majeedvlogs1958
@majeedvlogs1958 Жыл бұрын
അദ്ദേഹത്തെ ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ 😥
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
🙏🙏🙏🙏🙏
@sreejeshsreejeshb5990
@sreejeshsreejeshb5990 Жыл бұрын
♥️♥️♥️♥️♥️♥️😍
@athult1374
@athult1374 Жыл бұрын
എന്താണ് bro സംഭവം
@subinkc4033
@subinkc4033 7 ай бұрын
പ്രവാസജീവിതത്തിനിടക്ക് ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെയാണ്. ഇന്ന് ഞാൻ അറിയുന്നു ആ ഫീൽ... ♥️♥️♥️♥️🇮🇳🇲🇾
@neerajck6833
@neerajck6833 4 ай бұрын
ഞാനും
@sonygillu439
@sonygillu439 Жыл бұрын
അക്കരെ നിന്നപ്പോൾ ഇക്കര പച്ച ഇപ്പോൾ മസ്നസ്സിലാവുന്നു. നമ്മുടെ നാടിന് പകരം ഒന്നും ഇല്ല. ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോണു 😢😢😢
@Monidaspodimon
@Monidaspodimon Жыл бұрын
ഇതു ഗൾഫിൽ ഉള്ള സഹോദരങ്ങളുടെ മാത്രം പാട്ടല്ല. പട്ടാളക്കാരുടേയും ആണ്.. I like it
@AttuksAttu
@AttuksAttu 2 ай бұрын
@Tharealhindu2526
@Tharealhindu2526 4 ай бұрын
കുവൈത്തിലെ മരണമടഞ്ഞ പ്രവാസികൾക്കു കണ്ണീർ ആദരാഞ്ജലികൾ 😢
@wildandvibe
@wildandvibe Жыл бұрын
സിങ്കപ്പൂർ നിന്നും കേൾക്കുന്നു 😊😊.. ഞമ്മടെ നാടും പാടവും പച്ചപ്പും 🙏🏻🙏🏻 പാലക്കാട്ടുകാരൻ
@abinraj7952
@abinraj7952 Жыл бұрын
എവിടെയാ സിങ്കപ്പൂർ
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
ഞാൻ ഉൾപ്പെടുന്ന പ്രവാസിയുടെ ദേശീയ ഗാനം 🥺❤️😘
@shibilshibi808
@shibilshibi808 3 ай бұрын
@ratheesh8100
@ratheesh8100 2 жыл бұрын
ഓരോ പ്രവാസിയുടേയും ദേശീയഗാനം ❤❤❤😘😘😘
@acro_shahid4870
@acro_shahid4870 2 жыл бұрын
😄
@akhilthimothy3787
@akhilthimothy3787 2 жыл бұрын
🥰🥰🥰🥰❤️❤️❤️❤️
@ratheesh8100
@ratheesh8100 2 жыл бұрын
@@acro_shahid4870 😃😍😍❤
@ratheesh8100
@ratheesh8100 2 жыл бұрын
@@akhilthimothy3787 😍❤❤❤❤
@henna54
@henna54 2 жыл бұрын
Athe... Nattilullorkenne vallathoru feelan🥰.... Pinne nadine snehikkne ivadellathole karyam parayantallo
@Malluboy407
@Malluboy407 Жыл бұрын
ഈ ഗാനത്തിന്റെ താളത്തിലും വരികളിലും ഒരു നീറ്റൽ ഉണ്ട്. അത് അറിയണമെങ്കിൽ പ്രിയപ്പെട്ടവരെ വിട്ട് ഒരുപാട് ദൂരെ അകന്ന് നിൽക്കേണ്ട അവസ്ഥ വരണം. എനിക്ക് ഉറപ്പുണ്ട് ഓരോ പുതിയ പ്രവാസിയും അടുത്ത തവണ ഇത് കേൾക്കുമ്പോൾ മനസിലാക്കും ആ ഒരു നെഞ്ചിൽ കുത്തുന്ന നോവ്❤
@MayaDinuVlogs
@MayaDinuVlogs 2 жыл бұрын
ഇന്നും ഈ സോങ് കേൾക്കുമ്പോൾ നമ്മൾ എവിടെയായിരുന്നാലും നമ്മുടെ നാടിനെ പറ്റിയുള്ള നൊസ്റ്റാൾജിക് ഫീൽ
@zaithhan
@zaithhan 2 жыл бұрын
❤️💯
@rafeekcj8997
@rafeekcj8997 Жыл бұрын
ഇതേ പോലെ നൊസ്റ്റാൾജിയ തരുന്ന ഒരു സോങ് ആണ് 'അമ്പാഴം തണലിട്ട ഇടവഴിയിൽ ' എന്ന സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര എന്ന സിനിമ ഗാനം ✌️
@sangeethajamesvavachi7112
@sangeethajamesvavachi7112 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് നാളെ ഞൻ സ്നേഹിക്കുന്ന ആള് 2 യർ കഴിഞ്ഞ് വെറുവാണ്
@sanu0730
@sanu0730 Жыл бұрын
ഏത് കാലത്തും പ്രവാസ ലോകത്തു നിന്ന് ഈ പാട്ട് കേൾക്കുമ്പോ കണ്ണൊന്നു നിറയും കൂടാതെ നാടിന്റെ മഹത്യത്തെ കുറിച്ച് ഒരു അഹങ്കാരവും ഉണ്ടാവും 🥰🥰🥰
@vijayakumar389
@vijayakumar389 Жыл бұрын
സത്യത്തിൽ ഈ പാട്ടു മനസ്സിൽ വലതാ വിഷമം ആണ് ദുബായിൽ വന്നിട്ടു 13 വർഷം ആയി ഇനി എപ്പോൾ ആണ് നാട്ടിൽ ജീവിതം കിട്ടുക 😢😢😢😢😢
@miniatureworld2174
@miniatureworld2174 Жыл бұрын
പ്രവാസികളുടെ നൊമ്പരങ്ങൾ കലർന്ന ഒരു ഗാനം
@binoyna3
@binoyna3 Жыл бұрын
പണ്ട് ഒന്നും അല്ലാത്ത പാട്ട് ഗൾഫിൽ എത്തി കേൾക്കുമ്പോ ഫീൽ ആവും ❤️🥺
@febinmathewkutty4445
@febinmathewkutty4445 Жыл бұрын
ഓരോ പ്രവാസിടെയും മനസ്, ഹൃദയം വെളിവാക്കുന്ന ലിറിസ് 🤎😞miss you god's own❤️country.. #kerala uyir✨️😊##
@kritheeshkrishnan1140
@kritheeshkrishnan1140 Жыл бұрын
ഒരു പ്രവാസി ആയപ്പോൾ ആണ്‌ ഈ പാട്ടിന്റെ ഫീൽ അറിഞ്ഞത് ശെരിക്കും 🇮🇳 🇦🇪
@sreeragkp7175
@sreeragkp7175 7 ай бұрын
Avde 2 month poyeram ith kelkumbol vallatha feel aaaaanu...
@Binilmohanan
@Binilmohanan Ай бұрын
സത്യം
@aswanthkavil3343
@aswanthkavil3343 Ай бұрын
😢😢
@9947769369
@9947769369 Жыл бұрын
കോളേജിൽ പഠിച്ചോണ്ടിരുന്നപ്പപ്പോൾ കണ്ട പടം, ഇന്ന് വർഷങ്ങൾക്കു ശേഷം ഈ മഞ്ഞിൽ ഇരുന്നു കാണുമ്പോൾ വല്ലാത്തൊരു ഫീൽ, ( എത്ര നല്ല കാലങ്ങളായിരുന്നു അതൊക്കെ 🥹)
@madappallisameer9528
@madappallisameer9528 Жыл бұрын
വെള്ളിയാഴ്ച ചോറ് തിന്നിട്ട് ആശ്വാസത്തിൽ നാട്ടിലേക്ക് ഒരു വിളിയുണ്ട്.സന്തോഷവും സങ്കടവും ഒക്കെ പറഞ്ഞു കഴിഞ്ഞു അവസാനം ഫോൺ വെക്കാൻ നേരം എന്റെ ഉമ്മ ചോദിക്കും 'ഇജ് എന്നാ നാട്ടിക്ക് വര്വാ ?!' അത് വരെ സംസാരിച്ചത് ഒറ്റ സെക്കന്റിൽ ഇല്ലാതാക്കുന്ന ചോദ്യം 😢 പടച്ചോന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടേ...
@sree2394
@sree2394 Жыл бұрын
Karayippikatado😢
@madappallisameer9528
@madappallisameer9528 Жыл бұрын
@@sree2394 ഇപ്പൊ നാട്ടിലാടാ, പെരുന്നാൾ ലീവിന് എത്തി 🤗🥰☺
@ABINSIBY90
@ABINSIBY90 Жыл бұрын
@@madappallisameer9528 കരയിപ്പിച്ചു..
@Kannurkari663
@Kannurkari663 2 ай бұрын
ഇപ്പോളോ ​@@madappallisameer9528
@anwaraugust83
@anwaraugust83 Жыл бұрын
ഇതൊരു ഒന്നന്നര പാട്ടാണ് 😍❤️🙏, ശരിക്കും നമ്മുക്ക് ഫീൽ ആകുന്ന പാട്ട്. പ്രവാസത്തിന്റെ ആദ്യ ദിനങ്ങൾ ഓർമ വരുന്ന പാട്ട് 😍😢
@Channel74190
@Channel74190 6 ай бұрын
2024 ഏപ്രിൽ 1 വൈകിട്ട് തികളാഴ്ച 4 :35 മസ്കറ്റിൽ ഇരുന്നു കാണുന്ന പുനലൂർ ഉറുകുന്നു സൊദേശി ആയ യുവാവ്
@NandhuNandhakumar-el7zi
@NandhuNandhakumar-el7zi 4 ай бұрын
Muscat barka
@Channel74190
@Channel74190 4 ай бұрын
@@NandhuNandhakumar-el7zi hy
@SabinSathyan-bt5gu
@SabinSathyan-bt5gu 3 ай бұрын
2024 July 4 saudi Dammamil erunnu kelkunnu😢
@blackangel-de4oy
@blackangel-de4oy 3 ай бұрын
Love you bro
@lonelycommuter7789
@lonelycommuter7789 2 жыл бұрын
RIP Sri Atlas Ramachandran 🙏🙏
@harikrishnand9129
@harikrishnand9129 Жыл бұрын
😢
@akhilachu5346
@akhilachu5346 Жыл бұрын
🥺
@MrMeetmeagain
@MrMeetmeagain Жыл бұрын
?
@sujiths8263
@sujiths8263 Жыл бұрын
😢
@fadilvadakkan3221
@fadilvadakkan3221 3 ай бұрын
😢
@SarathRavi-v6j
@SarathRavi-v6j 2 ай бұрын
പലരും മനസ്സുണ്ടായിട്ടല്ല പ്രവാസിയാവുന്നത്. .നമ്മുടെ നാടിനെക്കാൾ വലുതായി മറ്റെന്തുണ്ട്. കടവും പ്രാരാബ്ധവും ഒന്നും ഇല്ലെങ്കിൽ ഈ നാടല്ലാതെ മറ്റേവിടെ സ്വർഗം. 🥺❤️
@freshinfreshin7163
@freshinfreshin7163 Жыл бұрын
എന്റെ പ്രെവാസം തുടങ്ങുന്നതും ഈ പടത്തിന്റെ റിലീസും ഒരേ വർഷമായിരുന്നു 🥰🥰
@anwaraugust83
@anwaraugust83 Жыл бұрын
Yes 2007😍കുവൈറ്റിൽ
@sajimangalam6448
@sajimangalam6448 Жыл бұрын
ഞാനും
@nithinkukku6966
@nithinkukku6966 Жыл бұрын
Kuwaitil evide
@sarathkumarB10
@sarathkumarB10 Жыл бұрын
മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ പ്രവാസി ചിത്രം വേറെ ഇല്ല ! അറബിക്കഥ😢 3:11
@ABINSIBY90
@ABINSIBY90 Жыл бұрын
കല്ലുകൊണ്ടൊരു പെണ്ണ് എന്നൊരു മൂവിയും ഇങ്ങനെത്തന്നെ.
@athulnamath8925
@athulnamath8925 6 ай бұрын
അത് പത്തേമാരി😢😢😢 കാണാത്തോണ്ടാ❤❤
@sarbasporoli4995
@sarbasporoli4995 Жыл бұрын
ഈ പാട്ടിലെ ഒരോ വരിയും ചങ്കിനുള്ളിലേക് ആയിന്ന് ഇറങ്ങുകയാണ് 😑🖤
@arunmathew5149
@arunmathew5149 Жыл бұрын
ശ്രീനിവാസൻ സാറിൻ്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞു നിന്ന സിനിമ ആയിരുന്നു അറബിക്കഥ
@dcd2255
@dcd2255 Жыл бұрын
കേൾക്കുമ്പോ ഇപ്പോഴും ഒരു പച്ചപ്പ് കാണും മനസ്സിൽ 😍😍
@RYS_DQ
@RYS_DQ Жыл бұрын
നഷ്ടപെട്ട പഴയ കാലത്തിന്റെ ഓർമ...
@RoshienmathewRajeev
@RoshienmathewRajeev 4 ай бұрын
കുവൈറ്റിലെ ആ തീപ്പിടിത്തവാർത്ത അറിഞ്ഞിട്ട് ഇത് കേൾക്കുമ്പം നെഞ്ചിൽ വല്ലാത്ത ഒരു വിങ്ങൽ aannee😢😭😔
@kripeshkripoo
@kripeshkripoo 2 жыл бұрын
ന്റെ നാട്... 😔
@tomperumpally6750
@tomperumpally6750 Жыл бұрын
പുഴ പോയ തോണിയല്ല, 'തുഴ പോയ തോണി'...❤️💕
@clintcharles4051
@clintcharles4051 Жыл бұрын
സിനിമ: അറബിക്കഥ (2007) ഗാനഠ.തിരികെ ഞാൻ വരുമെന്ന ... ഗാനരചന.അനിൽ പനച്ചുരാൻ സഠഗീതഠ.ബിജിബാൽ പാടിയത് കെ ജെ യേശുദാസ്
@oasiseduco4814
@oasiseduco4814 2 жыл бұрын
Shreenivasanthe ee sinima valreythigam ishttamayi
@abdulrasikt7739
@abdulrasikt7739 Жыл бұрын
അറബികത 2007 ♥️♥️♥️
@travelvloggerintl.4193
@travelvloggerintl.4193 Жыл бұрын
4 varshathe pravaasa jeevitham naale avasanippichu naattilekku pokunnu. 🎉🎉
@user-feduaLthemmAdi
@user-feduaLthemmAdi Жыл бұрын
😊😍
@hrithik.o.mchinku3304
@hrithik.o.mchinku3304 Жыл бұрын
👍💯😊
@appumg4792
@appumg4792 Жыл бұрын
No Army , No Pravasi veedum naadum vitt nikunna ellavarkkum..ee paat oru nombaram aan....😢
@range-67
@range-67 Жыл бұрын
please remember the lyrist late Adv. Anil Panachuran❤ and all the beloved people who left us behind this effort🙏
@Under0football
@Under0football 7 ай бұрын
ആടുജീവിതം കണ്ടതിനു ശേഷം വന്നവർ ഉണ്ടോ....
@abhishekkmadhu7957
@abhishekkmadhu7957 5 ай бұрын
🙋🏻‍♂️
@sayoojmohan4552
@sayoojmohan4552 7 күн бұрын
Illa athinokke kuree munnee ithinte pinnaale und🎉
@ABINSIBY90
@ABINSIBY90 Жыл бұрын
ഏതൊരു പ്രവാസിക്കും നാടിനെകുറിച്ചു ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട്. നാട്ടിലെ വയലും പാടവും വായനശാലയും വൈകിട്ടത്തെ ക്ലബും ഒക്കെ തരുന്ന ഗൃഹാതുരത്വം ഒന്നു വേറെ തന്നെയാണ്. നാട്ടിൽനിന്നും കുറച്ചു നാൾ മാറി നിൽക്കണം, അപ്പോൾ അറിയാം ഈ പാട്ടിന്റെ വില എന്താണെന്നു. ജനിച്ച നാട്ടിൽ കിടന്നു മരിക്കാൻ പറ്റുന്നതിൽ പരം സുകൃതം വേറെ എന്ത് വേണം. ബിജിബാൽ സംഗീതം ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടു. ഏതൊരു പ്രവാസിയും ജീവിതത്തിൽ കണ്ടിരിക്കേണ്ട സിനിമ.
@AkshayKr-qi7ec
@AkshayKr-qi7ec Жыл бұрын
ന്റെ എല്ലാ ഓഫ് dailum ഞാൻ കേൾക്കും ഈ പാട്ട്..വേറൊരു ഫീൽ..ഉള്ളിലൊരു നീറ്റലും
@bonymathew1031
@bonymathew1031 4 ай бұрын
Ithile songs ellam ...Bijibal❤
@sq570
@sq570 Жыл бұрын
വെയിലേറ്റു വാടുന്ന... ചെറുമികൾ തേടുന്ന തണലും.. തണുപ്പും ഞാൻ കണ്ടു..✨️☺️
@pakkrupakkru2985
@pakkrupakkru2985 Жыл бұрын
Rip അനിൽ പനച്ചൂരാൻ 😔
@Jrsss56788
@Jrsss56788 Жыл бұрын
ഒരു പ്രാവാസി ആയപ്പോൾ ആണ് ഇതിന്റെ വില മനസിലാത്
@nithinka966
@nithinka966 10 ай бұрын
RIP അറ്റ്ലസ് രാമചന്ദ്രൻ, Ktc അബ്ദുള്ള, നെടുമുടി വേണു, അഗസ്റ്റിൻ
@vishnua8476
@vishnua8476 Жыл бұрын
Pandu ithu kelkumbo ishtam allaruna paatu. Epo ettavum ishtam ulla paatum. Oru pravasi akumbol annu ee patu ethoram priyapettath akkunath enu manasilaku
@leochristy9528
@leochristy9528 Жыл бұрын
ഇന്നും കേൾക്കുമ്പോൾ കണ്ണു നിറയും അതിന് ഒരുവട്ടമെങ്കിലും പ്രവാസിയാകണം പ്രവാസ ജീവിതം നയിക്കണം❤
@kbbenoyful
@kbbenoyful Жыл бұрын
Ramachandran saar Rest in peace a great human
@IrshadEdathnattukara
@IrshadEdathnattukara Жыл бұрын
Only expatriate people know the real feel of this song! 🇦🇪🇮🇳
@advamalstanly2928
@advamalstanly2928 6 ай бұрын
Yes indeed. Hope you're doing good.. take care brother
@aswin3362
@aswin3362 8 ай бұрын
ശ്രീനിവാസൻ sir jeevichu karayipicha cinema.....❤❤
@rameesrami8544
@rameesrami8544 2 жыл бұрын
പ്രവാസി 😥😥😥
@shereenasakeershereenasake393
@shereenasakeershereenasake393 Жыл бұрын
Eee song kelkumbol vallathoru feel ❤❤❤❤❤❤
@ahammedfaaiz3761
@ahammedfaaiz3761 Жыл бұрын
Atlas Ramachandran KTC Abdulla Anil Panachooran ❤🌹
@bichushanthan545
@bichushanthan545 28 күн бұрын
വാക്കുകൾ ഇല്ല. പറഞ്ഞാൽ തീരാനും പോകുന്നില്ല ആ ജീവിതവും,ആ പേരും (പ്രവാസി ). അച്ഛൻ ഇപ്പൊ ഞാനും 😊
@Sooryan-w3u
@Sooryan-w3u Ай бұрын
Evide irunnu kelkana feel vera evide poyi kettalum kitilla(uae)
@Sa5232
@Sa5232 7 ай бұрын
ഈ പാട്ടുകേൾക്കുന്പോ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ വരും ഒരു പ്രവാസിയായ ഞാനും നീണ്ട 14 വർഷങ്ങൾ
@sreegovindb6641
@sreegovindb6641 2 жыл бұрын
Nadum koottukarum ormmakal 😇
@rishuvlog5500
@rishuvlog5500 Жыл бұрын
എത്ര അലോചിച്ചാലും നിർത്താൻ പറ്റില്ല. ഈ പ്രവാസം.. പിന്നെയും പിന്നെയും കയറി വരും...
@user-feduaLthemmAdi
@user-feduaLthemmAdi Жыл бұрын
😊❤
@Nannila-d2r
@Nannila-d2r Жыл бұрын
வெளிநாட்டு வாழ்க்கையின் பிரதிபலிப்பு
@harisanth8599
@harisanth8599 Жыл бұрын
പ്രവാസത്തിൽ നിന്നും കേൾക്കുമ്പോ ഉള്ള ഫീൽ ❤❤
@FlyingExplorer2022
@FlyingExplorer2022 11 ай бұрын
This song is for Indians living in Gulf, but I'm living in Australia I have my family in Oman, I call Oman home. I m going home tomorrow night, hearing this song thinking about Oman 🇴🇲
@diludas2891
@diludas2891 Жыл бұрын
എന്താ വരികള് 🥰 നാട് വീട് കൂടിപ്പിറപ്പുകൾ കൂട്ടുകാർ എല്ലാത്തിനും നമ്മട ജീവിതത്തിനു ഇത്രേം പ്രാധാന്യം സ്നേഹം എല്ലൊം ഉണ്ടന്ന് മനസിലാക്കിത്തന്ന പാട്ട്
@alwindavis6719
@alwindavis6719 Жыл бұрын
ഖത്തർ ഇൽ വന്നിട്ട് രണ്ടുകൊല്ലം കഴിഞ്ഞു.. വേണ്ടപ്പെട്ടവർ പലരും മരിച്ചു... പോകാനോ കാണാനോ കഴിഞ്ഞില്ല.. ഇപ്പോ ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഒരാൾ മരണകിടകയിൽ എന്നെ കാണണം എന്ന ആഗ്രഹം പറയുന്നു.. പോകാൻ കഴിയുന്നില്ല... ഈ ഒരു അവസ്ഥ ഒരുപാട് വേദനജനകമാണ് 😢😑
@ABINSIBY90
@ABINSIBY90 Жыл бұрын
ഇവിടെ തെലങ്കാനയിൽ വന്നിട്ട് നാട്ടിൽ നിന്നും മാറിയതിന്റെ വിഷമം എന്നെ വേട്ടയാടുന്നു. ഇനി എന്നാണാവോ നാട്ടിലേക്കു ഒരു തിരിച്ചുപോക്ക്..
@1996warman
@1996warman 6 ай бұрын
International students aarengilum undo?🥲🥲
@safvankaruvallyKL10
@safvankaruvallyKL10 Жыл бұрын
ചെറുപ്പത്തിൽ സോങ് കേൾക്കുമ്പോൾ വരികൾ ഹൃദയത്തിൽ ആസ്വദിച്ചിരുന്നു പ്രവാസി ആയപ്പോൾ ഹൃദയത്തിൽ സ്പർശിച്ചപ്പോൾ അനുഭവങ്ങൾ കടന്നു വരുമെന്ന് കരുതിയില്ല പ്രവാസികൾക്ക് വേണ്ടി എഴുത്തുകാരും അവരുടെ പാട്ടുകൾ അത്രയും ഹൃദയത്തിൽ സ്പർശിച്ചപ്പോൾ അവര് എഴുതിയത് അതുകൊണ്ട്
@jaiskurup6037
@jaiskurup6037 Жыл бұрын
അടുത്ത മാസം ഞാനും ഒരു പ്രവാസി ആകും അവിടെ ചെന്നിട്ടു ഞാനും ഈ പാട്ട് എന്നും കേൾക്കും 😍😍😍😍👍
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
Welcome to pravasam ❤️
@sufusufailsufu1760
@sufusufailsufu1760 Жыл бұрын
പോയ
@shahalap5428
@shahalap5428 Жыл бұрын
Habeebee come to dubai😢
@jhonhonai9737
@jhonhonai9737 Жыл бұрын
Enthind epo sugale
@sufusufailsufu1760
@sufusufailsufu1760 Жыл бұрын
@@jhonhonai9737 ഞാൻ പോയി അതുപോലെ തിരിച്ചു വന്നു നമുക്ക് പറ്റുല്ല അവിടെ
@jollyfeby6656
@jollyfeby6656 2 жыл бұрын
അറ്റ്ലാസ് രാമചന്ദ്രൻ 🙏🙏🙏🙏
@harikrishnand9129
@harikrishnand9129 Жыл бұрын
😢
@kashifminhaj4450
@kashifminhaj4450 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോ ഇന്ന് ഞാനും ഒരു പ്രാക്സിയ 😔
@sajinair870
@sajinair870 2 жыл бұрын
ചിരിയാണ് ഏറ്റവും ഉത്തമമായ ഔഷധം🤣😂🤔
@daokmmde2744
@daokmmde2744 Жыл бұрын
എല്ലാം സങ്കടവും നമ്മുക്ക് ചിരിയിൽ ഒതുകാം
@shyamgovindh2541
@shyamgovindh2541 4 ай бұрын
17 വർഷം പോയ പോക്ക് 💙😻
@harisbeach9067
@harisbeach9067 2 жыл бұрын
ബിജിബാൽ ❤️❤️
@jishnuk4637
@jishnuk4637 5 ай бұрын
നാട് വിട്ടു പോയപ്പോഴാണ് ഈ പാട്ടിന്റെ അർഥം മനസിലായത്... 💖
@nidomi198
@nidomi198 3 ай бұрын
Collegil tutor paranjitt kelkkan vannatha nice
@aneeshraveendran1030
@aneeshraveendran1030 5 ай бұрын
അനിൽ ചേട്ടന്റെ കവിത ❤️
@gnrgnr8975
@gnrgnr8975 Жыл бұрын
Wish if this was also sang by P. Jayachandran. Love to listen from his vocal as well
@sigmarules9429
@sigmarules9429 Жыл бұрын
അതിൽ വിരഹാഭാവം കുറവാണു.
@sajancj4713
@sajancj4713 Жыл бұрын
മലയാളിപ്രവാസികളുടെ ദേശീയ ഗാനം
@clintcharles4051
@clintcharles4051 Жыл бұрын
നിർമ്മാണഠ.ഹസൻ സൈനുളളദ്ദീൻ
@salihmhd_v
@salihmhd_v Жыл бұрын
Gulfkaran ayappol ann manasilayth eeh pattiinte feell
@sarathlal9610
@sarathlal9610 Жыл бұрын
Pravasikalude manasil 💥💥💥 aavunna item ⚡⚡⚡
@varghesejames1872
@varghesejames1872 Ай бұрын
Heart Touching Song Superhit Film Superhit Song Best Wishes ❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rajendranbhaskaranpillai3607
@rajendranbhaskaranpillai3607 Жыл бұрын
ജോർജിയിൽ നിന്ന് കേൾക്കുന്ന ഞാൻ ❤❤❤❤❤
@vishakhv4564
@vishakhv4564 9 ай бұрын
Arabikadha movie fans ivide undo?
@sajinjoseph1441
@sajinjoseph1441 2 жыл бұрын
Nice💞💞💞
@ManuachuzzAchu
@ManuachuzzAchu 2 ай бұрын
കേൾക്കും തോറും സങ്കടം നാട്ടിലെ എല്ലാം ഓർമ്മ വരും പ്രിയപ്പെട്ടവർ എല്ലാം അവിടെ അല്ലെ 🫂
@sureshkumar-th4rt
@sureshkumar-th4rt 8 ай бұрын
കേരളത്തിൽ ജന്മനാടിന് പുറത്തു ഉള്ള എല്ലാവർക്കും വേണ്ടി അനിൽ പാച്ചുരാൻ, ബിജിബാൽ ടീമിന്റെ എവെർഗ്രീൻ ഗാനം
@UnniThoma
@UnniThoma 2 ай бұрын
@nithinbabu3481
@nithinbabu3481 Ай бұрын
Ith kathum👌🏻🔥
@lijopperuva-jt3nq
@lijopperuva-jt3nq Жыл бұрын
മനോഹര ഗാനം ❤❤❤
@shibilshibi808
@shibilshibi808 3 ай бұрын
🎉❤ emotional song for jailers
@robinsonkurian2720
@robinsonkurian2720 Ай бұрын
ജിദ്ധ എയർപോർട്ടിൽ വച്ച് ഇപ്പോൾ കേട്ടപ്പോൾ വേറെ മലയാളി ഫാമിലി നോക്കി ചിരിക്കുന്നു😂
@soumyashinu
@soumyashinu 3 ай бұрын
ഞാനും ഒരു പ്രവാസി.. അടുത്ത ആഴ്ച തിരിച്ചു പോകണം 😕
@rajeeshpavoor8840
@rajeeshpavoor8840 Жыл бұрын
I completed my 7 th year in Bahrain ❤
@PremjithP-sk1om
@PremjithP-sk1om 7 ай бұрын
Aadujeevitham sreenivasan sir ceithal mone❤❤❤
@AbbasM.M
@AbbasM.M Жыл бұрын
Abbas. Chentrappinni. Beautiful song I love it all time favouring song. ❤❤❤
@NoufalNoufal-ge7vp
@NoufalNoufal-ge7vp Жыл бұрын
2007 സൂപ്പർ മൂവി
@arabicnewremixlovesong
@arabicnewremixlovesong 2 ай бұрын
From kuwait ❤❤
@anianiarnd8325
@anianiarnd8325 9 ай бұрын
👍👍👍👍
@Binilmohanan
@Binilmohanan Ай бұрын
പ്രവാസ ജീവിതത്തിൽ കേൾക്കുന്ന സോങ് 🇮🇳🇦🇪
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
Veshangal Janmangal | Vesham | K J Yesudas | S A Rajkumar | Kaithapram
4:59
Choraveena | Arabikkatha | Anil Panachooran | Bijibal
3:26
Satyam Audios
Рет қаралды 1,9 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН