ടാറ്റയുടെ എയർ ഇന്ത്യ എങ്ങനെ? NewYork to Kerala Tata Air India flight experience.

  Рет қаралды 832,036

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер
@nithinkarote
@nithinkarote 2 жыл бұрын
മനസ്സിലുള്ള ശക്തമായ രോക്ഷം വളരെ ശാന്തഗെഭീരമായി അവതരിപ്പിക്കുന്നതിനു ഒരു കഴിവ് തന്നെ വേണം 😊
@stpvvv9457
@stpvvv9457 Жыл бұрын
😁
@sooraj4998
@sooraj4998 Жыл бұрын
☺️
@muhammedharis3705
@muhammedharis3705 Жыл бұрын
Kshamayanunallathu
@rishanarishad4670
@rishanarishad4670 Жыл бұрын
Correct 😂
@rahulrahul2154
@rahulrahul2154 Жыл бұрын
👌
@nihal.s1324
@nihal.s1324 2 жыл бұрын
എത്രെയൊക്കെ വികസിത രാജ്യങ്ങളിൽ ജീവിച്ചാലും ജന്മം തന്ന മണ്ണിലേക്ക് തിരിച്ചു വരുമ്പോൾ വല്ലാത്തൊരു അനുഭവമാണ്..♥️
@kuttikodans4338
@kuttikodans4338 2 жыл бұрын
സത്യം.... അതും എയർ ഇന്ത്യയിൽ യാത്രചെയ്തിട്ട്
@benben4575
@benben4575 2 жыл бұрын
@@kuttikodans4338 😂😂😂
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
india lokathile 5th sambatjika shakthiyanu
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
ippol americayekal growth indiaku Und
@viralsvision846
@viralsvision846 Жыл бұрын
​@@jineshdamodharan6729ആർക്ക് growth adhaanikkum modikkum alle
@ubaidubaid3693
@ubaidubaid3693 2 жыл бұрын
ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ, നമ്മുടെ നാട്ടിൽ കാലുകുത്തി. സ്വാഗതം സഹോദരാ ...
@ullaspseth9066
@ullaspseth9066 2 жыл бұрын
👍👍
@justknowitbyajmal1114
@justknowitbyajmal1114 2 жыл бұрын
കുവൈറ്റിൽ ഇരുന്നു ഇത് കാണുമ്പോൾ എന്ത് ഒക്കെയോ ചിന്തകൾ മിന്നി മറയുന്നു, കുമ്പനാട്, കൊഴഞ്ചേരി ഒക്കെ കണ്ടിട്ട് എത്ര നാൾ ആയി, മഴ പെയ്യുന്നത് നാട്ടിൽ ആണെങ്കിലും അതിൻ്റെ കുളിര് പടരുന്നത് എൻ്റെ ഹൃദയത്തിലാണ് ❤️
@കളക്ടര്
@കളക്ടര് 2 жыл бұрын
@12:42...ആഹാ... നമ്മുടെ തിരുവനന്തപുരം കാണുമ്പോൾ അതുവരെ അനുഭവിച്ച ആ ദേഷ്യം അങ്ങ് മാറും... നാട് നമ്മുടെ നാട്... അന്തസ്സ്.... ❤️❤️❤️
@bijuabraham6587
@bijuabraham6587 5 ай бұрын
കയ്യിൽ പൈസയും വേണം അല്ലെങ്കിൽ... നാട് ചവിട്ടി പായിക്കും 😲😲🫢
@abz9635
@abz9635 2 жыл бұрын
ഗവണ്മെന്റ് നടത്തിയാൽ എയർ ഇന്ത്യ ഇനിയും പൊളിയും... Tata oru 2 yearil തന്നെ നല്ല മാറ്റാം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം
@drivernoushad.2447
@drivernoushad.2447 2 жыл бұрын
കൈമാറ്റം നടത്തിയിട്ട് ഇത്ര ആയിട്ടും എനിക് തോനുന്നു ഇതുവരെ ഒരു മാറ്റവും ഇല്ലായെന്ന് മാറ്റങ്ങൾ വന്നേക്കാം .
@drivernoushad.2447
@drivernoushad.2447 2 жыл бұрын
കൈമാറ്റം നടത്തിയിട്ട് ഇത്ര ആയിട്ടും എനിക് തോനുന്നു ഇതുവരെ ഒരു മാറ്റവും ഇല്ലായെന്ന് മാറ്റങ്ങൾ വന്നേക്കാം .
@abz9635
@abz9635 2 жыл бұрын
@@drivernoushad.2447 വിമാന കമ്പനികളിൽ ഒരു മാറ്റo പെട്ടന്നു ഉണ്ടാവുകയില്ല... പഴയ വണ്ടികളിൽ modified features കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നില്ല തോന്നുന്നു...കാരണം അവർ 300 പുതിയ airbus book chythitund.. അതിന്റെ നിർമാണം കഴിഞ്ഞു വരുമ്പോൾ സ്ഥിതി മെച്ച പെടും...ബിസ്സിനെസ്സ് എലാം top level ആക്കുന്ന കമ്പനി അല്ലെ പ്രൈവറ്റ് firm ആയോണ്ട് staff പെരുമാറ്റം ഇപ്പോ ബെറ്റർ ആയിട്ടുണ്ട്
@drivernoushad.2447
@drivernoushad.2447 2 жыл бұрын
@@abz9635 മാറ്റങ്ങൾ ഉണ്ടകട്ടെ 💯🤝😍
@josepholiver8650
@josepholiver8650 2 жыл бұрын
ഇല്ലെങ്കിൽ യാത്രക്കാർ ടാറ്റാ പറയും.
@shaheed9872
@shaheed9872 2 жыл бұрын
എവിടെ പോയാലും പുറം നാട്ടിൽ എത്ര സുഗമുണ്ടായാലും നമ്മുടെ നാട്ടിൽ എത്തുബോൾ അത് വല്ലാത്ത സന്തോഷമാണ് നമ്മുടെ കുടുംബം നാട്ടിലെ ടൗൺ പുഴയുടെ തീരം തട്ടുകടയിലെ ചായ ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്
@jobycv_olari
@jobycv_olari 2 жыл бұрын
എത്ര ദിവസത്തേക്ക്?
@Chaos96_
@Chaos96_ 2 жыл бұрын
Ella manushyarkum angane ane , swantham nad tahnne ellarkum priyam nothing special
@sujanair5764
@sujanair5764 2 жыл бұрын
Speak for yourself. You feel that way because most of the time you were in India.
@chap_thilak
@chap_thilak 2 жыл бұрын
@@jobycv_olari കയ്യിലെ ക്യാഷ് തീരും വരെ 😂
@roshanroy8712
@roshanroy8712 2 жыл бұрын
No way. ഞാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ വന്നതെയൊള്ളു. ഇപ്പൊ എങ്ങനേലും തിരിച്ച് പോയാൽ മതി എന്നാണ്. എന്തൊരു നാടിത്😅
@sivadasmk7675
@sivadasmk7675 2 жыл бұрын
Tata.... പുതിയ ഫ്ലൈറ്റ്‌സ് വാങ്ങുന്നു എന്ന് കണ്ടു...... ആധുനിക സൗകര്യം ഉള്ളത്....... സർവീസ് മെച്ചപ്പെട്ടതാക്കും എന്ന് Tata കമ്പനി..., നല്ലത് 🇮🇳👍
@prakashshivanadan7749
@prakashshivanadan7749 2 жыл бұрын
അനുഭവ സമ്പത്തു നിറഞ്ഞ മനുഷ്യസ്നേഹിയായ ഒരു വലിയ അച്ഛൻറെ ഒപ്പം നടന്നു നീങ്ങുന്ന മക്കൾ നാളത്തെ വിശ്വ പൗരന്മാർ, കൗതുകരമായ ഒരു കാഴ്ച, ത്യാഗിയും സ്നേഹനിധിയും ആയ "ക്യാമറാ വുമൺ" സകുടുംബംനന്മകളാല് നിറയട്ടെ!
@sidharthmurali8523
@sidharthmurali8523 2 жыл бұрын
I sincerely hope Tata's Air India will change to a reputable carrier.
@santhoshkumar-bo9mt
@santhoshkumar-bo9mt 2 жыл бұрын
സൂപ്പര്‍, ആ ടിവിയുടെ technology അടിപൊളി ....
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
എയർ ഇന്ത്യയെ നന്നായി ട്രോളി 😊ആശാന്റെ പതിവ് ശൈലിയിൽ
@littyvarghese564
@littyvarghese564 2 жыл бұрын
Correct
@richurichu5144
@richurichu5144 2 жыл бұрын
സൂപ്പർ 🤣🤣
@bijuedayadi
@bijuedayadi 2 жыл бұрын
Not one or two, he paid $2000/- to travel, he deserve good service.
@arunmohan9687
@arunmohan9687 2 жыл бұрын
മുകളിൽ കൂടി പോകുന്ന വിമാനവും, സിനിമയിലും മറ്റും മാത്രം കണ്ടിട്ടുള്ള അമേരിക്ക എന്ന മഹത്തായ രാജ്യവും എല്ലാം എനിക്ക് കാണാൻ സാധിച്ചു. ഒരുപാടു നന്ദി 🥰
@Nisha-ek1jl
@Nisha-ek1jl 2 жыл бұрын
Enta makkalum njanum avida sattilavan pokuvanu 🙏🙏🌈
@josephjames2885
@josephjames2885 2 жыл бұрын
Tata is Tata my father, grandfather and many more people in my own family had given dedicated services more than 100 years Altogether 1 thing I personally noticed that Tata always cared the nation and its citizens like a father takes care of their children. India as you know is a huge country with multiple challenges therefore give some time
@shebsmohammed2101
@shebsmohammed2101 2 жыл бұрын
Almost got 70 years to fix things... but the mofo politicians screwed up and the people in India have ur kinda mentality of stupid justifications...
@rajeshchettiamveettil5543
@rajeshchettiamveettil5543 2 жыл бұрын
Father of Indian industry , Dear Ratan Tata sir ....
@manus.pillai6296
@manus.pillai6296 2 жыл бұрын
🇮🇳
@abibanglore
@abibanglore 2 жыл бұрын
My flight from Dubai to Calicut on 17th July was delayed 7 hours. All passengers were going for some functions on Sunday as the scheduled arrival at calicut was at 8 AM. I was going to attend a marriage function in my family and I reached at Auditorium on 5 PM. No one was there except some cleaning workers. I strongly suggest to avoid Air India on emergencies even though you got free tickets. All passengers are very much disappointed and no one will prefer Air India for their future travels
@devasyapc391
@devasyapc391 2 жыл бұрын
യാത്ര സുഖകരമായതിൽ സന്തോഷം വീടും പരിസരവും വീട്ടുകാരും ഉള്ള ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
@RM-xq4rf
@RM-xq4rf 2 жыл бұрын
ഒടുവിൽ പറഞ്ഞത് വളരെ ശരിയാണ് എന്തും സഹിക്കാൻ തയാറാണ് നമ്മുടെ ആളുകൾ. ഈയിടെ ഞങ്ങൾക്കും airindia യിൽ ഇതുപോലെ experience ഉണ്ടായീട്ടുണ്ട്
@BABYMALAYIL
@BABYMALAYIL 2 жыл бұрын
Please bear with Tatas till their new aircrafts are deployed to enjoy the real Tata Service. Till then only minor changes will be feasible as they have to manage with existing aircrafts and personnel.
@sreekanth397
@sreekanth397 2 жыл бұрын
I travelled by Air India 3 Times Muscat Mumbai -Muscat never had any bad experience.. compared to other private airlines indian origin found leg space very comfortable and food too better. So far happy.
@mohamedshefinshifu
@mohamedshefinshifu 2 жыл бұрын
Correct
@shaheermk4088
@shaheermk4088 2 жыл бұрын
ചേട്ടായി ഇത്രയും humour സെൻസ് ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല... തഗ് ഓ തഗ്
@jinsukjoseph6752
@jinsukjoseph6752 2 жыл бұрын
Tata took Air India recently.. They can't change aircraft's modifications suddenly.. Farnborough Airshow2022(Uk)started. Air India"ll order 300 aircraft's, Airbus 350,Boeing 787/777X.. It"ll take time bro.. After tata hire Air india the food is gud, other hospitality improved.. &your aircraft JFK-Del B777-300ER..it's 15+yrs old aircraft..with in 2 yrs you can see new Air India.. After 5 yrs Air india"ll big competitors like Qatar, Emirates, Etihad&Singapore.
@Atheist_boy1
@Atheist_boy1 2 жыл бұрын
😂
@jinsukjoseph6752
@jinsukjoseph6752 2 жыл бұрын
@@Atheist_boy1 y r u laughing?? Tell the reasons.
@ajukarthikeyank7949
@ajukarthikeyank7949 2 жыл бұрын
♥️♥️♥️♥️
@achushams
@achushams 2 жыл бұрын
🤣🤣🤣🤣🤣🤣🤣... Qatar airways, Emirates,Cathay Pacific.. 🤣🤣🤣... ഇവരോടൊക്കെ compete ചെയ്യുമെന്നു 🤣🤣🤣🤣🤣🤣... എന്റെ പൊന്നെടാവ്വേ.... ആ vistara യിൽ ഒരു തവണ എങ്കിലും കയറിയിട്ടുണ്ടെങ്കിൽ ഇതു പറയില്ലായിരുന്നു 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
@achushams
@achushams 2 жыл бұрын
@@jinsukjoseph6752 എപ്പോഴെങ്കിലും Ethihad, Qatar, Singapore airlines ഇതിൽ ഏതിലെങ്കിലും കയറിയിട്ടുണ്ടോ..... ഇല്ലെങ്കിൽ ഇജ്ജാതി വർത്തമാനം പറയരുത്.... കമന്റ്‌ കണ്ടപ്പോൾ തുടങ്ങിയ ചിരി ആണ്... പോന്നു bro... Tata ചിലപ്പോൾ ഇതിനെ മെച്ചപ്പെടുത്തും അതു ഉറപ്പ്... അല്ലാതെ ഇവരോടൊന്നും മത്സരിക്കാൻ ഒരു 20 വർഷത്തേക്ക് നടക്കില്ല..
@for-the-people.
@for-the-people. 2 жыл бұрын
Welcome back to Kerala again ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Shinoth welcome to kerala. Good journey and good presentation 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@divyasamsheri9965
@divyasamsheri9965 2 жыл бұрын
the best presentation
@84songs
@84songs 2 жыл бұрын
Very nice vlog 👌🏻👌🏻👌🏻Laughed a lot😆😆Saw few comments like “ give some time “ “the changes on Air India will by 2023”Most People are trying Air India only because TATA bought it and is expecting that quality. It’s the trust people give to the brand TATA. If we need to wait till 2023 please let the people know ahead.. so they can continue traveling other carriers and come back to Air India by 2023.
@ArunKumar-ye3hw
@ArunKumar-ye3hw 7 ай бұрын
Nammalkk ivide onnum pokan pttiyittilla😊. Igne ulla video okke kanubol nalla sadhosham und🥰🥰. Njn ithpole oru video thappi nadakkuvarunnu. Ith kandappol nalla sadhosham thonny🥰🥰🥰🥰🥰🥰❤❤❤❤❤
@Linsonmathews
@Linsonmathews 2 жыл бұрын
ആ കഴിഞ്ഞ് പോയ പ്രണയ രംഗങ്ങൾ ഓർക്കാൻ വേണ്ടിയാവും air india, താജ്മഹൽ മാത്രം കാണിച്ചു തരുന്നത് 😂🤭 എയർ ഇന്ത്യയുടെ മാത്രം പ്രത്യേകതകൾ കാണിച്ചു തന്നതിൽ നന്ദി 👌❣️❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂😂😂😂
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ തിരിച്ചുപിടിച്ചു ശരിയാണ് പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർക്ക് പൂർണമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല അത്തരം കാര്യങ്ങൾ അവർക്ക് സാവധാനം മാത്രമേ നടപ്പിലാക്കുവാൻ കഴിയുകയുള്ളൂ താങ്കൾക്ക് യാത്ര ബുദ്ധിമുട്ട് അനുഭവപ്പെട്ടു എങ്കിൽ മടങ്ങിപ്പോകുമ്പോൾ മറ്റേതെങ്കിലും സ്വകാര്യ എയർലൈൻസിൽ പോവുക പക്ഷേ താങ്കൾ തന്നെ പറയുന്നുണ്ട് ജീവനക്കാരുടെ പെരുമാറ്റത്തിൽ വന്ന മാറ്റത്തെപ്പറ്റി
@thasleefaliyar6331
@thasleefaliyar6331 2 жыл бұрын
വെറുതെയല്ലല്ലോ അധ്വാനിച്ച് പണം നൽകിയിട്ടില്ല പണം നൽകുമ്പോൾ മാന്യമായ സർവീസും എയർ ഇന്ത്യ നൽകണം
@sosammathomas5726
@sosammathomas5726 2 жыл бұрын
Yes
@daredevil6052
@daredevil6052 2 жыл бұрын
@@thasleefaliyar6331 bro. അവർ ഇപ്പൊൾ എയർ ഇന്ത്യ വാങ്ങിയത് അല്ലേ.അതിനു മുൻപ് അവരുടെ അല്ലായിരുന്നു.ഇപ്പൊ അവർ പുതിയ വിമാനങ്ങൾ വാങ്ങാൻ പദ്ധധി ഇടുന്നുണ്ട്.അംബാനി 103 ബില്യൺ സമ്പാദിച്ചു, അധാനി 120 ബില്യൺ സമ്പാദിച്ചു.പക്ഷേ ടാറ്റ 102 ബില്യൺ donate ചെയ്ത്.mint it
@ayoobayoobp.v8574
@ayoobayoobp.v8574 2 жыл бұрын
അണ്ണന്റെ വിശകലനങ്ങൾ കേരളം കാണാൻ പോകുന്നതേയുള്ളൂ 🔥🔥. ഒരുപാട് ചരിത്ര വിശകലനങ്ങൾക്ക്‌ വേണ്ടി ക്യാമറ ചലിപ്പിച്ച ചേച്ചിയെ കണ്ടതിൽ സന്തോഷം..... Love from🇲🇾
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@Sharon_Vlogs90
@Sharon_Vlogs90 2 жыл бұрын
I have faced a same issue when I travelled from Sharjah to Trivandrum in Air India express in last April .. it delayed almost 12 hours to take off .. actually the reason was lite fog 🌫 in airport area .. But I didn’t feel anything bad about TATA .. it just a matter of time .. they will do their best in upcoming years .. so let’s support and hope for the best 🇮🇳
@abdulrasheedop
@abdulrasheedop 2 жыл бұрын
നല്ല അവതരണം.ഒട്ടും ജാഡ ഇല്ലാതെ അവതരിപ്പിച്ചു...അടിപൊളി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@geogeorge1378
@geogeorge1378 2 жыл бұрын
ട്രോളി ട്രോളി എയർ ഇന്ത്യയെ ഒരു പരുവമാക്കി ചേട്ടൻ😍😍
@jomajoseph9545
@jomajoseph9545 2 жыл бұрын
Welcome to Kerala 🌹🌹❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@sandheepkrishna6256
@sandheepkrishna6256 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും നാട് കാണുമ്പോ ഉള്ള ആ ഫീൽ അത് അനുഭവിച്ചു തന്നെ അറിയണം ❣️❣️🔥💝
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
അതുള്ളതാ bro ☺️ 6 years പ്രവാസി ജീവിതം നയിച്ചട്ടു നട്ടിൽ വന്നപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു 😍
@ajithkumarkoikkal9409
@ajithkumarkoikkal9409 2 жыл бұрын
We can hope that within the next few years Tata Air India can return back to its old glory, respected throughout the world for their Taj Hotel standards of hospitality. I heard that when Singapore airlines first started it was modelled on Air India Standards.
@rojusamuel9512
@rojusamuel9512 2 жыл бұрын
Yes... we need 3-5 years to get out from that old Air India hangover
@syamlal9154
@syamlal9154 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നി. ഒരിക്കൽ എൻ്റെ സ്വപ്നങ്ങളും യാഥാർഥ്യമാകും... എന്ന് തോന്നി....
@jerrycherian153
@jerrycherian153 2 жыл бұрын
മാറ്റങ്ങൾക്കായ് കാത്തിരിക്കുന്നു.. Respecting rathan tata🥰
@samueljacob8142
@samueljacob8142 2 жыл бұрын
Air India has potential to become a major airline If they can attract Indian diaspora from USA/ Europe with small upgrades. Get newer planes and improve service
@sujanair5764
@sujanair5764 2 жыл бұрын
Indian mentality has to change first
@dvdev4865
@dvdev4865 2 жыл бұрын
Why should those who left India worry about India?
@skd7626
@skd7626 2 жыл бұрын
Planes ellam onnum angana aged alla, pinna maintenance improve aavanam athodoppam crewum, pinna ithellam budget flightukal aanu athond angana kuttam parayanum illa
@samueljacob8142
@samueljacob8142 2 жыл бұрын
@@dvdev4865 We do worry about India, not sure why = )
@samjohn9061
@samjohn9061 Жыл бұрын
Replace all unfriendly employees. Old medicine in new bottle now.
@unitedwithchrist7167
@unitedwithchrist7167 2 жыл бұрын
This was one of your most iconic videos. Loved it
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@ajithstoryboard
@ajithstoryboard 2 жыл бұрын
കാര്യം ബാംഗ്ലൂരിൽ ആണേലും 8 വർഷമായി ഞാൻ നാട്ടിൽ പോയിട്ട്. ഒരുപാട് ഓർമ്മകൾ ഉള്ള കോഴഞ്ചേരിയും പാലവും ഒക്കെ കാണിച്ചുതന്നതിനു നന്ദി. Enjoy your vacation bro. 🤍
@stephydxb6782
@stephydxb6782 2 жыл бұрын
🤔🤔🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
athentha povathe ?
@ajithstoryboard
@ajithstoryboard 2 жыл бұрын
@@Aswin-ry5cm മാതാപിതാക്കൾ മരണമടഞ്ഞു.. വേറെ ആരും നാട്ടിൽ ഇല്ല. 23 വർഷമായി ബാംഗ്ലൂർ ആണ് .
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
@@ajithstoryboard oh sry
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@shajimonkk5667
@shajimonkk5667 2 жыл бұрын
ഷിനോത് രസകരമായി പറഞ്ഞു, വെക്കേഷൻ എൻജോയ് ചെയ്യൂ, ആശംസകൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@narasimhanarasimha9094
@narasimhanarasimha9094 Жыл бұрын
വളരെ നല്ല അവതരണം യാത്ര നന്നായിരുന്നു അല്ലേ... Air India ലോകത്ത് ഒന്നാമതായിഉയരട്ടെ 😄🇮🇳💪 നന്ദി bro....
@ahammed_
@ahammed_ 2 жыл бұрын
ഇനിയുള്ള വിഡിയോസിൽ വീടും ഫാമിലിയെ മുഴുവൻ കാണിക്കണം ✨️ air india യെ നന്ദി പറഞ്ഞ രീതി പൊളിയായിരുന്നു 😁😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
👍
@manojpandavam9981
@manojpandavam9981 2 жыл бұрын
A big salute to you bro... I started seeing your video just so casually..But gradually realised the quality of its content..Now I became a big fan of you..Hope you are in Kerala now..Go ahead and expecting a new video soon....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@ichappuvlog2402
@ichappuvlog2402 2 жыл бұрын
Welcome to God's own country ❤️
@drsam32
@drsam32 2 жыл бұрын
Shinoth, I truly enjoyed your sarcastic comments of all the inflight services. Enjoyed it! And also thanks to your review, I will wait to give Air India another chance.
@funmooves
@funmooves 2 жыл бұрын
I spent my childhood in Kozencherry. But nowadays living outside. Seeing the bridge gives me nostalgia.
@queenspinkpanty725
@queenspinkpanty725 2 жыл бұрын
Construction of new bridge started.
@arunv6
@arunv6 2 жыл бұрын
Shinod chetta Am on my vacation now. Experienced Qatar Airlines after 11yrs From Miami to Cochin. Amazing experience , futurestic design & service. Got sumptuous Chicken Biriyani after take off from Miami. My 1st fly with Qatar Airlines was far better than Emirates where I've travelled on 2019. Hope Tata can improve well, like they implemented on Tata motors.
@sajitsunny4008
@sajitsunny4008 2 жыл бұрын
Just wait TATA took over only in January.... They need time to renovate the aircrafts..they are bringing in new aircrafts....... But it will take time.....TATA will make changes........just travel in Vistara you can see
@Betelgeuse732
@Betelgeuse732 2 жыл бұрын
Nothing will change until the "unions" are gone.
@ashrafpc5327
@ashrafpc5327 2 жыл бұрын
ഇവിടെ ഇങ്ങനെയൊക്കെയാണ് ഇങ്ങനെയെ നടക്കൂ. എന്ന ചിന്ത എന്ന് നമ്മളുടെ മനസ്സിൽ നിന്ന് മാറുന്നുവോ അന്ന് നമ്മുടെ ഇന്ത്യയും കേരളവും മാറും. നമ്മുടെ സർവീസുകളും മാറും. ഷിനോദ് ബ്രോ.. Welcome to kerala 💙
@chemnadkm220
@chemnadkm220 2 жыл бұрын
🙏അമേരിക്ക യുടെ എല്ലാം karevum മനസ്സ്ലാകെത്തന്നാടിൽ ഒരുപാടു നന്ദി.. ന്നല്ല നമസ്കാരം.. 👌👌. ചെറുപ്പത്തിൽ എന്റെ സൗപ്ന മയെരുന്ന ലോകം.. ഇപ്പോൾ. പ്രായം. Reterd ആയി 🌹🌹
@melishavlogs
@melishavlogs 2 жыл бұрын
Emirates , Qatar , Singapore these airline will be the real inspiration for Tata and we can expect in soon
@josephgregory604
@josephgregory604 2 жыл бұрын
Yesterday I travel Cochin to Doha in air india express . I feel such a great service providing air india for customers
@ramshad2914
@ramshad2914 2 жыл бұрын
Happy vacation bro ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You ☺️
@skariaroy5988
@skariaroy5988 2 жыл бұрын
I can understand your frustration. I had taken SFO to DEL Air India. IFE didn’t work. Seats were hard. It was a 16 hour torture.
@jacobthomas6620
@jacobthomas6620 2 жыл бұрын
Speak clearly
@Betelgeuse732
@Betelgeuse732 2 жыл бұрын
You get what you pay for, there are choices, may cost a little more 🙏🙏🙏🙏🙏
@skariaroy5988
@skariaroy5988 2 жыл бұрын
@@Betelgeuse732 First of all AI is not a budget airlines. Most of the airlines provide nice comfortable seat and IFE for the exact price.
@Betelgeuse732
@Betelgeuse732 2 жыл бұрын
@@skariaroy5988 Of cource it is not. However among the other full service carriers, AI is a few dollars cheap and this is what you will get. During the last 50 years, I had used AI once in the late seventiees, I used to fly about twice a year between US and India till the Covid debacle. For a little more one can get a much better flight on other carriers with flat bed seats/ or suites, wont be run over by the heards , won't have to get hit with over sized bags and won't smell like Jeera when one gets off among other things.Sorry for being blunt. AI experss is another story all together I heard, never had experienced that.
@bepositive4400
@bepositive4400 2 жыл бұрын
Tata know the business, they will do in a perfect way. We have to wait....
@sajurahulsajurahul8004
@sajurahulsajurahul8004 2 жыл бұрын
Pwoli.... 👌🏻👌🏻👌🏻👌🏻നാട്ടിൽ എത്തിയപ്പോ വല്ലാത്ത feel ആയിരിക്കും ലെ..... 👌🏻👌🏻👌🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Yes
@Joyful100.
@Joyful100. 2 жыл бұрын
Before there was no air India long connections, now it’s the beginning.. let’s wait and see the magic of Tata…patience
@nithinkunnothchandrambathn3820
@nithinkunnothchandrambathn3820 2 жыл бұрын
Tell us about your family
@ajmalismail2868
@ajmalismail2868 2 жыл бұрын
എൻ്റെ അറിവിൽ 2008 മുതൽ എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തുന്നുണ്ട്.
@josigeorge7749
@josigeorge7749 2 жыл бұрын
Hi Shinoth you made me happy as thus is exactly I wanted to say . I had same experience from London kochi direct flight . The seats were dirty and in fight entertainment was absolutely disaster. Malayalam movies were from 1980s such as kireedam . Bollywood movie HUM I watched in 1988 I believe. My sons armrest was broken and wires were out. We paid big money but the aircraft still remains 50 years back . It was my first journey in air India. I won't do it again. Thank you for representing many travellers who felt the same anger and disappointment
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@sujanair5764
@sujanair5764 2 жыл бұрын
Thank you for speaking the truth.
@josigeorge7749
@josigeorge7749 2 жыл бұрын
@@jvgeorge1474 I booked again for my wife to experience Tata Air India lol
@deepakmt92
@deepakmt92 2 жыл бұрын
Amazing presentation 🥰. Even my malayali OCI and NRI family and friends also enjoy your videos. There used to be direct flights between Cochin and JFK by Air India and other carriers before. Now, they have direct flight to Heathrow. Hopefully more flights to and from North America, Europe and Kerala will start in the future. The in flight announcement would have been in malayalam then 😀.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You deepak
@jesilrahman
@jesilrahman 2 жыл бұрын
When there was a direct flight between USA and Cochin.?
@joeseb8190
@joeseb8190 2 жыл бұрын
@@jesilrahman there was never any such flight....
@jaseemmonuttan7640
@jaseemmonuttan7640 2 жыл бұрын
നാട്ടിൽ നിന്നുള്ള നല്ല വീഡിയോസ് ഉണ്ടാവും എന്ന് പ്രേതീക്ഷിക്കുന്നു... നിങ്ങളെ നാട്ടിൽ നിന്ന് കാണാൻ കുറെ ആഗ്രഹിച്ചു. All the best👍🥰
@ashiknpnp2356
@ashiknpnp2356 Жыл бұрын
താങ്കളുടെ അവതരണം (പ്രത്യേകിച്ച് എയർഇന്ത്യയെ ) നന്നായിട്ടുണ്ട്,,,, 👍👍😄
@amjad780
@amjad780 2 жыл бұрын
Have a nice trip good journey ❤️❤️❤️ 🇺🇲🇮🇳
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@muralianna
@muralianna 2 жыл бұрын
Just now Tata got Air India it will take little more time to change interiors and gadgets and now they have placed huge orders for new Airbus 350 ,just give a little more time they will be par with best international carriers .
@Slicer400
@Slicer400 2 жыл бұрын
Its not official but yes theyre considering about 50 350s
@benben4575
@benben4575 2 жыл бұрын
“Vishwasam athalle ellam” Muraleeee……
@benben4575
@benben4575 2 жыл бұрын
“Vishwasam athalle ellam” Muraleeee……
@muralianna
@muralianna 2 жыл бұрын
@@benben4575 Thanks ,well said
@abhilashpappachan6432
@abhilashpappachan6432 2 жыл бұрын
I had same bad service experience..in Air india ,I found staff uniform colour changed only,rest of same poor service,Ac was leaking and no t.v ,not safe to travel for long journey. We support the flights, if it cheap and direct flights with good safety facilities.
@SP-ql9xz
@SP-ql9xz 2 жыл бұрын
😅80’s technology, screen not working & tajmahal moment, patiance…. Oh my 🙃gudness… Way to go 👌🏼 love u Air 😅indiA .. & all the best .. U will get there🤞🏽 Gr8 job shinoth👍💕
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😀
@mithunsteadfast7444
@mithunsteadfast7444 2 жыл бұрын
Thank you for meeting and talking in person. From Mithun Kozhencherry
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Nice meeting you 😊👍
@shibinom9736
@shibinom9736 2 жыл бұрын
Have a nice journey 💝 welcome back to Kerala💝👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@NEHASURESH
@NEHASURESH 2 жыл бұрын
Good presentation Was keen to know how Air India will perform.. May take time to undo the long standing disappointing performance.. Let's give some time and hope for the best
@mv227
@mv227 2 жыл бұрын
Welcome Back to God's Own Country ❤️🌴
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@sangeethkrishna380
@sangeethkrishna380 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ചേട്ടാ... 😝😝👍
@rpcragesh
@rpcragesh 2 жыл бұрын
Eni nostalgiakku evideyum pokendi varilla… 😀😍😍😍👏🏻👏🏻👏🏻
@mamathamukundan1348
@mamathamukundan1348 2 жыл бұрын
Same experience with here aswell from Toronto to Tvm via Delhi. Sadly our aircraft didnt fell in to airpocket & hence my tv was not working through out the journey. Only best thing was it was on time & reached on hour prior to estimated time. But they managed it very well in the flight from Delhi to Tvm. Had to wait for one hour to took off after boarding in the flight. Initially told some technical issues & engineers are looking & will take only 15 minutes. But took one hour to sort that out
@ravikannoth5952
@ravikannoth5952 2 жыл бұрын
This time we selected Air India to travel from Toronto to Bangaluru on 25th. Last time we travelled by Air France. Let us see whether we can select Air India for our future travel based on the convenience and service of AI.
@krk373
@krk373 2 жыл бұрын
I appreciate Shinoth for travelling in Air India I too had several bad experiences earlier.. Hope Air India will make good changes in the sector. Your comments and suggestion is valued to them and will count. Hope to see our Air India to be as a best Airliner soon
@vrts007
@vrts007 2 жыл бұрын
ബ്രോ ഇങ്ങടെ സംസ്സാരം പോളിയാണ് ...ഒരു ബഷീറും വീ കെ എന്ന്നും വായിക്കും പോലെ ഉണ്ട് ...(:
@with4192
@with4192 2 жыл бұрын
ചേട്ടായി നല്ല അവതരണം
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Welcome to India NICE to meet you❤❤❤
@sujanair5764
@sujanair5764 2 жыл бұрын
I grew up here. I watched most of your videos. Great that you know psychology and I think you have empathy. You are definitely not a narcissist. You speak the truth wether it's America or India. I laughed a lot watching this video. You have great sense of humor.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@sujanair5764
@sujanair5764 2 жыл бұрын
I'm in NJ USA. I meant I grew up here in 🇺🇸. Great work with videos btw.
@sujaabraham9701
@sujaabraham9701 2 жыл бұрын
Correct
@allythomas7278
@allythomas7278 2 жыл бұрын
Thank you for the great observation… Will keep that in mind on my next trip 🤗( we don’t need to buy inconveniences on paying big plane fare👌🏼)
@shibink2266
@shibink2266 Жыл бұрын
ഒരുപാടു കാലമായി പറയണം എന്ന് കരുതിയതാ.... നിങ്ങൾ പൊളി ആണ്.....
@sumam612
@sumam612 2 жыл бұрын
Welcome back. Sarcastic ആയി കാര്യങ്ങൾ പറഞ്ഞത് നന്നായി. Let's give them time. Good video. ❤️
@JesusYouthWest
@JesusYouthWest 2 жыл бұрын
Finally saw Sheena :-) no change. Welcome Shinoth and family to Kerala. Pray that you guys enjoy your trip
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😀Thank you Lintu
@purshottamnair1971
@purshottamnair1971 2 жыл бұрын
All govt employees of India should be trained how to behalf with others
@chekkeram97chillayil44
@chekkeram97chillayil44 2 жыл бұрын
Welcome to God's Own Country 💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@valsalaraman8257
@valsalaraman8257 2 жыл бұрын
Hearty welcome.air ഇന്ത്യയെക്കുറിച്ചു പറഞ്ഞത് 100% correct
@iwinkunnath2661
@iwinkunnath2661 2 жыл бұрын
Ente ponne... Nalla avatharanam... 😍❤️
@vaisakhpremkumar6198
@vaisakhpremkumar6198 2 жыл бұрын
Welcome to kerala ❤
@nvijayakumar7636
@nvijayakumar7636 2 жыл бұрын
Good presentation of journey. Tata should improve the Airlines facilities to the travelers in a grand scale to show to the world that it's not less than anybody.
@shineyninan5705
@shineyninan5705 2 жыл бұрын
We can give Tata some time to improve the quality. They will definitely do well in future. Still I am very happy that you chose Air India.
@nissartkb957
@nissartkb957 Жыл бұрын
നിങ്ങളുടെ വ്ലോഗും സംസാരവും വളരെ നല്ല താണ്..
@thebigsur
@thebigsur 2 жыл бұрын
Excellent video, buddy! Air India has got a long long way to go. Period!
@stephydxb6782
@stephydxb6782 2 жыл бұрын
Yathrakar kerum munpu pilot vandiyum kondu pokum 🤣🤣🤣🤣chettayi athu polichu ..anyway I hope reachd safely. Waiting for more kerala vedios .love u all from Dubai. 😘😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@fathimapmrahman9854
@fathimapmrahman9854 2 жыл бұрын
Welcome to Kerala😘😘😘
@kripzadamas
@kripzadamas 2 жыл бұрын
Last year we travelled in Air India. The screens were not working then. Service was not so great. Had to do few interactions with customer care, which were so tedious. Even though we cannot choose any food options, food was tasty. With Tata managing now I sincerely expect there will be more positive changes on the way!
@jobymemuriyil
@jobymemuriyil 2 жыл бұрын
ആശാനേ.. ആ കോഴഞ്ചേരി പാലവും.. വഴിയും വീടും മഴയും ഒക്കെ കണ്ടപ്പോ ഞാനും കൊതിക്കുന്നു.. ഒന്ന് നാട്ടിൽ പോയി വരാൻ ♥️
@albinjose3188
@albinjose3188 2 жыл бұрын
ചേട്ടാ വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി ❤വീഡിയോ അടിപൊളി.പഴയ വീഡിയോസ് ഞാൻ കണ്ട് പൂർത്തി ആകുന്നതേ ഒള്ളൂട്ടോ 😘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Albin
@albinjose3188
@albinjose3188 2 жыл бұрын
@@SAVAARIbyShinothMathew 😘😘
@yedusm7897
@yedusm7897 2 жыл бұрын
The way you thank Air India is just out of the world bro😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😂
@Alan-ve5yv
@Alan-ve5yv 2 жыл бұрын
Sathyam 🤣🤣
@xavier2.027
@xavier2.027 2 жыл бұрын
Happy journey ❤️❤️😍
@hemakumarsasidharan424
@hemakumarsasidharan424 2 жыл бұрын
നന്നാവും കുറച്ച് സാവകാശം ഇപ്പോ തിരുവനന്തപുരം എയർപോർട്ട് സൂപ്പർ ആയില്ലേ
@shamsham1218
@shamsham1218 2 жыл бұрын
ഒരിക്കൽ airindia express(calicut to Sharjah) കയറി അതിൽ ഇരുന്നപ്പോൾ എനിക്ക് എന്റെ സ്കൂൾ bench ആണ് ഓർമ വന്നത്. Cushionte പഞ്ഞിയും പൂടയും എല്ലാം പോയി ഏതാണ്ട് ഒരു മരപ്പലകയിൽ ഇരുന്ന ഫീൽ ആയിരുന്നു.
@HafizKaniyarakkal
@HafizKaniyarakkal 2 жыл бұрын
I've travelled in Air India 3-4 times. It was a wonderful experience each time. And the food was exceptional. ❤️
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 23 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 61 МЛН