ഡ്രാഗൺ || Mysterious Story of Chinese J-20 Stealth Aircraft || in Malayalam

  Рет қаралды 103,078

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
Follow SCIENTIFIC MALAYALI
Instagram: / scientificmalayali
Facebook: / scientificanish
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
ചൈന ഇന്ത്യയെ ആക്രമിച്ചാൽ || What if China attacks India???
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
Why China Thinks Its J-20 is Better than the F-35 or F-22
Mighty Dragon: China’s upgraded J-20 stealth fighter
J-20 Mighty Dragon in Action
Why A Top US General Praised China's J-20 Fighter Jet After Its First Encounter With America's F-35
Curious, China shows off J-20 for the first time to the public
Chinese J-20 Stealth Aircraft First time fully Revealed in Public
China's J-20 Fighter in Massive Rare Action that you've never seen before
China's J-20 fighters & Impact on Territorial Disputes | Geopolitics | UPSC | GS Paper 2 | IR
J-20 fighter crazy maneuver, does it turn faster than F-16? Chinese stealth jet flight demo
Rafale Vs Chengdu J-20 : India China Face Off के बीच दोनों लड़ाकू विमानों की तुलना (BBC Hindi)
J-20 just got a lot better! Another secret unveiled, it really can do this! The best Chinese jet
J-20's three tricks stunned everyone! Chinese stealth fighter shows off new moves in Zhuhai Airshow
J-20 Stunning Flight Demo! Analyzing maneuverability of the latest Chinese Stealth fighter jet
US Air Force F-22 vs China's J-20 Fighter Jet - Which Would Win? Military Unit Comparison
J-20 Stunning Flight Demo! Analyzing maneuverability of the latest Chinese Stealth fighter jet
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 524
@indian1823
@indian1823 Жыл бұрын
ശത്രുതയും സൗഹൃദവും തന്നോളം പോന്നവനോടായിരിക്കണം 😄😄 അത് പൊളിച്ചു ✊🏻️🇮🇳🔥❤️
@vishnukv7055
@vishnukv7055 Жыл бұрын
തുടക്കത്തിൽ തന്നെ പാകിസ്താനെ ചെവിക്കു പിടിച്ചു എടുത്തു പുറത്തു കളഞ്ഞ ആ ഒരു ഡയലോഗ് കേട്ടപ്പോഴേ ഒരു രോമാഞ്ചം 💪...
@focus___v_4923
@focus___v_4923 Жыл бұрын
🤣👌
@user-pk1dq6bx5o
@user-pk1dq6bx5o Жыл бұрын
സുടാപ്പികൾക്ക് വിഷമമാകും
@rejimonsamuel7093
@rejimonsamuel7093 Жыл бұрын
കേൾക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്. തഗ്ഗ് ആണ്... പക്ഷെ ഉള്ളത് പറയണമല്ലോ ഇന്ത്യ - പാക് യുദ്ധങ്ങളിൽ എപ്പോഴും Air superiority പാകിസ്താന് ആയിരുന്നു എന്നാണ് war analyst കൾ കണക്കാക്കുന്നത്. നമ്മുടെ വിമാനങ്ങൾ പലപ്പോഴും തകർത്തിട്ടുണ്ട്. Pilotകൾ പിടിക്കപ്പെട്ടിട്ടുണ്ട്.തഗ്ഗ്‌ അടിക്കുമ്പോൾ തന്നെ reality ഒന്ന് മനസ്സിലാക്കുന്നത് നന്നാണ്. Pakistani pilots are well reputed among the war plane pilots.
@riyamanugeorge
@riyamanugeorge Жыл бұрын
💕💕
@soorajjohn6771
@soorajjohn6771 Жыл бұрын
🤣🤣🤣🤣🤣👏👏👏🔥🔥🔥😍❤️❤️❤️❤️❤️💯💯💯💯💯
@despatches5877
@despatches5877 Жыл бұрын
ഇന്നത്തെ ഇരുത്തം അൽപ്പം മുൻപോട്ടു ആയിപ്പോയി. ആംഗിളും, വെളിച്ചവും അൽപ്പം മാറിപ്പോയിട്ടുണ്ട്. മുൻപത്തെ രീതിയാണ് അൽപ്പംകൂടി മികച്ചത് എന്നു തോന്നുന്നു. Anyways, thanks for today's session. 🤗
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
😂😂😂😂
@krishnankutti7620
@krishnankutti7620 Жыл бұрын
里面
@simongeorge9607
@simongeorge9607 Жыл бұрын
Llkkjjjj⁰
@SSharathu
@SSharathu Жыл бұрын
Waqqk
@the6r471
@the6r471 Жыл бұрын
BRAHMOS video വേണം 😈 കൂടെ APJ sir അതിൽ കൊടുത്ത participation നെ കുറിച്ചും കൂടെ❤️ always Waiting For ur Videos SIR
@aswin9607
@aswin9607 Жыл бұрын
Yes
@girishgopi8181
@girishgopi8181 Жыл бұрын
Yes
@tiju4723
@tiju4723 Жыл бұрын
Brahmos is rebranded P-800 cruise missiles originally developed by Russia. But its marketed as 'Joint development' like the jet engine 'joint development' with France.
@ajishso
@ajishso Жыл бұрын
ഞാൻ അറിഞ്ഞത് ചൈനയ്ക്ക് അവരുടെ j20 യിൽ വലിയ വിശ്വാസം ഇല്ലാത്തതുകൊണ്ട് റഷ്യയുടെ സുഘോയ് 57ഓർഡർ ചെയ്തിരിക്കുന്നു എന്നാണ്.... എന്തായാലും അടുത്ത വീഡിയോ സുഖോയി 57 നെപറ്റി ആകണം എന്ന് ആഗ്രഹിക്കുന്നു 😊 thank u🙏🏻
@melvinsaji7600
@melvinsaji7600 Жыл бұрын
Sir, SU-57 നെ പറ്റി ഒരു Video പ്രതീക്ഷിക്കുന്നു......😊
@chinjilakodanshorts167
@chinjilakodanshorts167 Жыл бұрын
ഞാൻ പറയാൻ ഇരുന്ന കാര്യം 👍🏻
@deepakm.chandran531
@deepakm.chandran531 Жыл бұрын
👍🏿
@Football.maniac561
@Football.maniac561 Жыл бұрын
Yss
@tiju4723
@tiju4723 Жыл бұрын
There is nothing to talk about Su-57, only 5 units exists so far and only 2 of them are field ready.
@melvinsaji7600
@melvinsaji7600 Жыл бұрын
@@tiju4723 Count on numbers......? 76 SU-57s are ordered. SU-57, the most maneuverable in its generation and can pack the punch. But, not so stealthy compared to others in its platform due to the Russian design philosophy..... Lots of room for improvements. Hope to hear more about it..........
@KiranKumar-KK
@KiranKumar-KK Жыл бұрын
20:02 ഭയപ്പെടുതുന്ന ഒരു യാഥാർത്ഥ്യത്തെപ്പോലും എത്ര കാവ്യാത്മകമായിട്ടാണ് വിവരിച്ചിരിക്കുന്നത്. I just jolted little bit while hearing those words. ഒന്നും പറയാനില്ല വേറെ ലെവൽ explanation ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@VrmalluVlog
@VrmalluVlog Жыл бұрын
റഷ്യ ഇങ്ങനെ ഒരുവിമാനം ഉണ്ടാക്കി ന്നോക്കി എന്നത് ആദ്യ അറിവാണ് ന്നിങ്ങളുടെ വീഡിയോയില്‍ ഡീറ്റയില്‍ ആയി പറയുന്നത്കൊണ്ട് കാര്യം പെട്ടന്ന് ബോധ്യപ്പെടും നിങ്ങളുടെ വീഡിയൊ കണ്ടതുമുതലാണ് ഞാന്‍ ഫൈറ്റര്‍ജെറ്റിനെ ഇത്രയദികം ആകാംഷയോട് കാണാന്‍ തുടങ്ങിയത്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@vhcjcv5760
@vhcjcv5760 Жыл бұрын
Western കാര് അങ്ങനാണ്. അവരുടെ അല്ലാത്ത എല്ലാ കണ്ട് പിടുത്തവും അവർ അംഗീകരിക്കില്ല. China യെ ഭയക്കുന്നതും ചിനയെ ഇങ്ങനെ copy അടി എന്ന് പറഞ്ഞു പുച്ഛിക്കുന്നതും അവർ ആണ്. പക്ഷെ china യുടെ ഇത്ര വേഗം ഉള്ള വളർച്ച കണ്ടാൽ മനസ്സിലാകും അവർ technology യിലും ഒരുപാടു മുന്നിൽ എത്തി
@robbysg40
@robbysg40 Жыл бұрын
ഫ്രാൻസ് എന്ത്‌ കൊണ്ടാണ് 5th gen fight's നിർമ്മിക്കാത്ത സ്വന്തമായി എൻജിൻ ഒണ്ട്.. 4.5 +best fighter ഉണ്ടായിട്ടും 🤔🤔
@Soulreaper286
@Soulreaper286 Жыл бұрын
They are planning for 6 th jen
@sujithdivakar
@sujithdivakar Жыл бұрын
4G !=5G
@ASKME2DAY
@ASKME2DAY Жыл бұрын
Stealth illa.. 4th gen ine 4.5 gen 4.5++ gen aaki maattan easy aan, pakshe 5 aakan paadanu.. athanu Stealth tech.. challenge aan.. radar waves reflect cheyyate absorb cheyukayo deflect cheyukayo sadikkanam, without affecting the weight and thrust of the flight.. Patukke nadakkum, impossible alla..
@worldisone511
@worldisone511 Жыл бұрын
EU എല്ലാം ഇത്ര നാൾ ഉറങ്ങി കിടക്കുവായിരുന്നു.. ഇപ്പഴാണ് ഉണർന്നത്... റഷ്യ ഉണർത്തി EU നെ... EU ഉണർന്ന അമേരിക്കയും ചൈനയും വരെ അവരോട് ഒപ്പം എത്തില്ല 🤷
@tiju4723
@tiju4723 Жыл бұрын
@@worldisone511 അമേരിക്കയെ വെട്ടണമെങ്കിൽ യൂറോപ്പിന് എളുപ്പമല്ല. അമേരിക്ക 6th ജൻ ഫൈറ്റർ already ടെസ്റ്റ് ഫ്‌ളൈറ്റ് നടത്തി കഴിഞ്ഞു. 7th ജെൻ റിസർച് നടക്കുന്നു.
@govindg2545
@govindg2545 Жыл бұрын
നമ്മുടെ su30യുടെ റഡാറിൽ j20detect ചെയ്തതായി റിപ്പോർട് ഉണ്ടായിരുന്നു!copy അടിച്ചതോ അല്ലാത്തതോ ആയിക്കോട്ടെ ചൈന അവകാശപ്പെടുന്ന capabilities ഈ aircraft നു ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് ഭീഷണിയാണ്
@nikhilpv06
@nikhilpv06 Жыл бұрын
News unddayirunnu
@eldhosemaliyakel2782
@eldhosemaliyakel2782 Жыл бұрын
Detecting a low RCS aircraft and locking a target are very different. IRST and Low band radars can detect stealth aircrafts but can’t give a good lock! Nevertheless, China has gone far superior to us 😢
@crusader6232
@crusader6232 Жыл бұрын
@@eldhosemaliyakel2782 Let's see does it can out run AESA radar with hypersonic homing missiles and it's a bulky design so rcs a notable point.... Still Israel complaints about the rcs of F 35...
@arunjose560
@arunjose560 26 күн бұрын
India su30mk1 na upgrade cheyyanu super sukhoi ayitte .Indian made AESA Uttam radar athil install cheyyum athode koode su30mk1 highly dangerous akum.
@ratheeshr7364
@ratheeshr7364 Жыл бұрын
വർഷങ്ങൾ ആയിട്ട് വിമാനം നിർമിച്ചു പരിചയം ഉള്ള അമേരിക്ക പോലും ഉണ്ടാക്കിയത് 100 ശതമാനം ശരിയട്ടില ചൈന വെറും ഷ്വ ഓഫ് ഒരു യുദ്ധതൽ പോലും ആ വിമാനം പങ്ങടുത്തോ 😁
@akhik1580
@akhik1580 Жыл бұрын
വെറുതെ ആണ് ഇത് കോപ്പി ആണ് യൂദ്ധം വന്നാൽ പണികിട്ടും
@anukumar449
@anukumar449 Жыл бұрын
സാർ ഞാൻ ക്രോപ് സർക്കിൾ നേ പറ്റി ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിച്ചിരുന്നു..പിന്നെ നമ്മുടെ കാവരി fighter engine ശരി ആയി എന്ന് കേൾക്കുന്നു സത്യം ആണോ
@vipinrajkkurumkandathil755
@vipinrajkkurumkandathil755 8 ай бұрын
ശത്രുവിന്റെ ആയുധബലത്തെ കുറിച്ച് പഠിക്കണം എന്നു അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ ഒരുപാടു അറിയാൻ ആഗ്രഹിച്ച ഒരു fightet jet ആണ് J 20... വളരെ മികച്ച വീഡിയോ....എന്നത്തേയും പോലെ സൂപ്പർ...👍👍👍 thanks 🙏🙏🙏
@ramosvent
@ramosvent Жыл бұрын
Nerthe vallathoru kadhayayirunu favorite ipo scientific malayali❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@mydreamsarehappening
@mydreamsarehappening Жыл бұрын
കുറെ നാളായി ചോദിക്കുന്നു j 20 യെക്കുറിച്ച... താങ്ക്യൂ... ❤
@robbysg40
@robbysg40 Жыл бұрын
Njan കുറേ ചോദിച്ചതായിരുന്നു ഇത് j20😁
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
സർ. J20 കുറിച്ച് പല യൂട്യൂബരും വീഡിയോ ചെയ്തിട്ടുണ്ട് പക്ഷെ അവര് പറയുന്നത് j20 അത്ര മികച്ചതല്ല എന്നാണ്?ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ ചൈന മിടുക്കരായതുകൊണ്ട് ഞാനും അത് വിശ്വസിച്ചു പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടശേഷം j20 നമ്മുടെ രാജിയത്തിന് ഭീഷണിആയ ഒരു ഫൈറ്റർ ആണന്നു മനസിലായി..ഇതിനെ മറികടക്കാൻ നമ്മുടെ രാജിയത്തിന് കഴിയട്ടെ എന്ന് കരുതുന്നു... താങ്ക്യൂ സർ... 👍👍👍
@keralamojo393
@keralamojo393 Жыл бұрын
ഞാൻ ഇ ചാനൽ sub ചെയ്യാൻ കാരണവും ചേട്ടൻ ആദ്യം പറഞ്ഞതാണ്...പിന്നെ ചേട്ടന്റെ അവതരണവും 💕❤️ SUKHOI su30 MKI lover 😍💓
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@AnilArya51
@AnilArya51 Жыл бұрын
Flanker 🛩️
@jerinpvincent5543
@jerinpvincent5543 Жыл бұрын
കാത്തിരുന്ന വീഡിയോ...
@vishnutp3041
@vishnutp3041 Жыл бұрын
1:23 അതാണ് ... പാക്കിസ്ഥാൻ നമുക്ക് ഒരു ഭീഷണീയേ അല്ല.
@SQBghost68764
@SQBghost68764 Жыл бұрын
Pakistan eppo kooduthal Chinese weapons use cheyunud/, example =pinaka missiles kure indiaku und But range 75+km ollu Enal pak A100 inu 120km range und
@princevarghese3458
@princevarghese3458 Жыл бұрын
ഇൻഡൺക്കാർ ഒരുപാട് കണ്ട് പിടിച്ചീട്ടുണ്ട്......ചൈനയിൽ ഉണ്ടാക്കിയത് ഇൻഡൃക്കാർ നിസ്സാര വിലക്ക് വാങ്ങി ഇൻഡൃയിൽ നാലിരട്ടി വിലക്ക് ഇൻഡൃക്കാർക്ക് കൊടുക്കുന്നത് കണ്ടു പിടിച്ചു.....
@nithin2086
@nithin2086 Жыл бұрын
Stealth എന്ന property ആദ്യം വന്നത് F177 എന്ന fg യിൽ ആണ്. അതിനെ Yugoslavia യായിൽ വെച്ച് റഷ്യൻ നിർമ്മിത SAM (surface to sir ) missile use ചെയ്ത് വെടി വെച്ചിടുകയും ചെയ്തു അതിനു കാരണമായത് ലാൻഡിംഗ് gear ഉള്ളി ലേക്ക് മടങ്ങി നിൽക്കാതെ exposed ആയി എന്നും അത് detect ചെയ്ത് റഡാർ സിസ്റ്റം work ചെയ്തു എന്നും അമേരിക്കൻ Air superiority ക്ക് ഏറ്റ വലിയ പ്രഹരം ആയിരുന്നു അത് എന്ന് പറയപ്പെടുന്നു ... പറഞ്ഞു വരുന്നത് stealth fg ഉണ്ട് എന്ന് കരുതി ഒരു രാജ്യത്തിനു എല്ലാം ആകുന്നില്ല..ചൈനക്ക് റഷ്യ യുടെ പോലെ മിലിറ്ററി projection സാധ്യത കുറവാണ് becoz കടൽ ( SCS, INDIAN OCEAN) അവർക്ക് ഭരിക്കാൻ സാധിക്കുന്നില്ല എന്നതാണ് .. അവരുടെ technology Russian technology reverse engineering നടത്തിയാണ് എന്ന് എല്ലാവർക്കും അറിയാം ഒരു പൂർണതയുള്ള engine develop ചെയ്യാൻ അവർ വളരെ ശ്രമിച്ചതാണ് but Russian jet കളിലെ signature vector thrust അവരുടെ ജെറ്റ് കളിൽ അത്രക്ക് അങ്ങട് വിജയിച്ചില്ല su 35 ജെറ്റ് (4++ fg) engine reverse engineering ചെയ്താണ് അവർ അത് solve ചെയ്തത് മാത്രമല്ല day by day modern warfare suit കൾ രാജ്യങ്ങൾ develop ചെയ്യുന്നു stealth fg കളെ detect ചെയ്യുവാൻ സാധ്യമായ powerful radar systems develop ചെയ്യുന്നു .... ഇപ്പൊ ഉള്ള fifth gen fg കൾ obsolete ആകുന്ന ഒരു കാലം വിദൂരമല്ല... 😇 പിന്നെ അത്രക്ക് അങ്ങട് modern systems ഇല്ലാത്ത രാജ്യങ്ങളെ പിപ്പിടി കാണിച്ചു വിരട്ടാൻ സാധിക്കും എന്ന് മാത്രം
@klz2481
@klz2481 Жыл бұрын
അതോണ്ട് 🤔
@Darkseid.007
@Darkseid.007 Жыл бұрын
💯
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Bomb bay door open aayappo radar catch cheydhe aahnu
@tiju4723
@tiju4723 Жыл бұрын
അണ്ണാ റഷ്യയും ചൈനയും റഡാർ സാങ്കേതിക വിദ്യയിൽ മുന്നേറുമ്പോൾ അമേരിക്ക സ്റ്റെൽത് ടെക്‌നോളജിയിൽ വെറുതെ ഇരിക്കുകയാല്ല. ഉടനെ ഇറങ്ങാൻ പോകുന്ന ബി-21 ബോംബർ വിമാനത്തിൽ ഏറ്റവും പുതിയ സ്റ്റെൽത് ടെക്‌നോളജി ബ്രേക്ക്ത്രൂ ഉണ്ടെന്ന് കരുതപ്പെടുന്നു. S-500 നെപ്പോലും ബി-21 വെട്ടിക്കും എന്നാണ് കരുതപ്പെടുന്നത്.
@aruntp8731
@aruntp8731 Жыл бұрын
A completely different channel with great information … Thanks 👏👏👏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️❤️❤️
@armyfan613
@armyfan613 Жыл бұрын
@@SCIENTIFICMALAYALI bro please do a vedio about su57, an70 cargo aircraft
@anwarozr82
@anwarozr82 Жыл бұрын
ഏതായാലും ഒരു കാര്യം ഉറപ്പ് പറയാൻ പറ്റും... ഇന്ന് നമ്മുടെയൊക്കെ ജീവിതം സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ചൈനയുടെ technology ഒന്ന് മാത്രമാണ്, ചൈനീസ് ഫോണുകൾ വന്നില്ലായിരുന്നുവെങ്കിൽ നമ്മൾ ഇന്നും സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ എന്ന നിലയിൽ ഒരു 10 വർഷം പിന്നിൽ തന്നെ ആവുമായിരുന്നു
@evolutionist6654
@evolutionist6654 4 ай бұрын
Samsung china product അല്ല. ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് Samsung phone ആണ്. China only have copy policy😅😅
@anwarozr82
@anwarozr82 4 ай бұрын
@@evolutionist6654 just google it.. Xiaomi is the No:1 brand in india, Then vivo, then only samsung 😄
@aromal.a.p7647
@aromal.a.p7647 6 ай бұрын
Upcoming Amca Will Be The Beast🇮🇳🧡
@shajivs1214
@shajivs1214 Жыл бұрын
Thank you once again ❤️❤️
@mathewantony2474
@mathewantony2474 Жыл бұрын
Nice video bro❤️. Su 57 nte oru video cheyamo😌
@grvs3876
@grvs3876 11 ай бұрын
I never thought J20 is really stealthy, thanks for an unbiased information. And Hope to see a video on Mitsubishi X-2 Shinshin.
@akhilus9870
@akhilus9870 Жыл бұрын
ഹിമാലയസാനുകൾക്കു അപ്പുറത്, ചക്രവാളസീമകളിൽ എവിടേയോ കരുത്തനും അപകടകാരിയുമായ ഒരു ഡ്രാഗൺ പറന്നു നടപ്പുണ്ട് 🔥🔥 ഉയരങ്ങൾ താണ്ടി തീ തുപ്പുന്ന ഡ്രാഗന്റെ ചിറകാരിയാൻ ഒരു ഗരുഡൻ അവതരിക്കും 🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@lord972
@lord972 Жыл бұрын
ആ ഗരുഡൻ (A.M.C.A) 👍
@shivadkuttiady3423
@shivadkuttiady3423 Жыл бұрын
Aa garudan amca
@indrajithbabu4777
@indrajithbabu4777 Жыл бұрын
Ennu kure kaalammayi nammal 5th irakkumbo avar 6th irakkum
@indrajithbabu4777
@indrajithbabu4777 Жыл бұрын
​@@SCIENTIFICMALAYALI enikku thonnunnilla nammal 5th irakkumboyekkum avar 6th irikkiyirikkum
@latihoc
@latihoc Жыл бұрын
video weekend ndaye nanayirunu bayagara waiting annu video nu💓💓
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sorry ബ്രോ ❤️❤️❤️
@anoopthachanthachan3583
@anoopthachanthachan3583 Жыл бұрын
Tu160 കുറച്ചു ഒരു വീഡിയോ ഇടാമോ. അപ്പോൾ അറിയാം റഷ്യൻ സാങ്കേതികവിദ്യായും us തമ്മിൽ ഒള്ള വെത്യാസം
@rajuko8263
@rajuko8263 Жыл бұрын
Suppper vedio ❤️❤️
@Astroboy66
@Astroboy66 Жыл бұрын
Next video MacDonald Douglas F15 eagle expect chyunnuuui 🌠🌠🌠
@jestinsasi3352
@jestinsasi3352 Жыл бұрын
ഗംഭീരം 👏👏👏👏👏❤️
@alexanderjohn8174
@alexanderjohn8174 Жыл бұрын
Sir sukhoi su 47 berkut nde video cheyamo Athoru different structure ulla fighter jet alle
@nimilpb3702
@nimilpb3702 Жыл бұрын
Russia yude su 57 sukhoi 5 th generation fighter jet alle, ameria China mathram allalo rusaiayum elle.
@agiakhilsuresh3300
@agiakhilsuresh3300 Жыл бұрын
Ufff videok waiting ayrinu
@rajeshantony74
@rajeshantony74 Жыл бұрын
Glad to see yet another great video from you!!! Bro couple of mistakes this time - America has Four stealth aircrafts - F-117, B-2 bomber, F-22 and F-35. It is the order in which they have been introduced. F-117 was introduced in 1983 and still in use. They have been used in Bosnian war and very very successful in Iraq war also. USA remained as the sole country operating stealth figher for more than 4 decades. Experts opinion is that J-20 has larger Radar Cross Section( RCS ) than F22. The canard on J-20 is considered as a minus and widely believed as result of engineering inability. Maneuverability is not a big plus for 5th gen as these aircraft are supposed to work in beyond visual range , much farther than feasible "weapon quality radar lock" Yet another place where F-22 scores better is the super cruise and engine thrust. They are critically important. BTW nations use radar irrors during flights to broadcast wrong RCS of their aircraft so none knows which one is superior. Stealth coating is yet another critical factory. Recently Lockheed Martin has invented a ceramic based revolutionary coating and all US stealth fighters are scheduled to get those. It is a game changer and not much is heard on that front on China J-20 came much later than F-22 and even then I don't think it is as good as F-22. A fighter is as best as the pilot and military doctrines. Hence I believe F-22 will have an edge over J-20 Anyway USA is looking at NGAD ( Next Generation Air Dominance ) to replace F-22 and it will be interesting to see how it goes Any invention, regardless which country does, is ultimately benefitting human kind. Inventions gets leaked through hook or crook :)
@roneykaraekatturaphael1554
@roneykaraekatturaphael1554 Жыл бұрын
Y
@antiwokehuman
@antiwokehuman Жыл бұрын
F117 is no longer in service though. So technically the US currently operate 3 stealth aircrafts🙂
@PUTHENCRUZONLINE
@PUTHENCRUZONLINE Жыл бұрын
F117 was shot down by Pechora SAM in Kosovo war...1st stealth aircraft kill by vintage SAM
@nithincutz8890
@nithincutz8890 Жыл бұрын
sir sukhoi su 75 checkmateine patti oru video cheyyamo
@mrpsychoachuig8797
@mrpsychoachuig8797 Жыл бұрын
Pls upload videos on Indian 6th gen fighter project amca mk2 ,brahmos 2,indian 6th gen plasma stealth tech.
@JmTalks_Jameel
@JmTalks_Jameel Жыл бұрын
Well explained 💯
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Guninte video eniyum venam ❤❤❤❤❤❤❤❤
@binodbbinodb4394
@binodbbinodb4394 Жыл бұрын
ഉണ്ണിയേട്ടൻ 1സ് ലൈക്
@jomithomasthomas4314
@jomithomasthomas4314 Жыл бұрын
Uri SURGICAL STRIKE video chayamo
@mrjiswinjose7520
@mrjiswinjose7520 Жыл бұрын
Please do a video about Russia - Ukraine war
@malayali801
@malayali801 Жыл бұрын
ചൈനയുടെ ഒരായുദത്തേക്കുറിച്ചും വിഡിയോ കാണാറില്ലായിരുന്നു
@Vishnuvkammath
@Vishnuvkammath Жыл бұрын
Direct energy weapons, indiayude kaali and anti drone system, Electro magnetic railgun and emals. Video pls
@transformationzone3368
@transformationzone3368 Жыл бұрын
Good one brother
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@sarathsarathks1292
@sarathsarathks1292 Жыл бұрын
Bro VVA-14 aircraftine kurich oru video cheyamo ✈️✈️
@dyson-sphere1080
@dyson-sphere1080 Жыл бұрын
Emp weponsine kurich oru video venam
@cyriaccyril7068
@cyriaccyril7068 Жыл бұрын
Future rocket enginesine kurichu video cheyyamo
@adhamarcas8061
@adhamarcas8061 Жыл бұрын
SU 47 കുറിച്ച് ഒരു വീഡിയോ ചെയ്യുമോ . The iconic aircraft
@alankbalankb8701
@alankbalankb8701 Жыл бұрын
ഏകചത്രാതിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് ട്ടോ 💖💖👑
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😊😊
@ASKME2DAY
@ASKME2DAY Жыл бұрын
Artillery guns video pls . 💕
@_abay_o
@_abay_o Жыл бұрын
First 🤗
@anoopissacissac1985
@anoopissacissac1985 7 ай бұрын
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ എത്ര mak സ്പീഡിൽ ആണ് 90 minite കൊണ്ട് ഭൂമിയെ വലയം ചെയ്യുന്നത്
@godofwar8589
@godofwar8589 Жыл бұрын
Cheta njaan Saab jas grippen vedio kaanan thudangiyappol thanne oru 5th generation fighterinte vedioyumaayittu vannu
@Saneeshsadhan
@Saneeshsadhan Жыл бұрын
First💪💪
@deepubabu3320
@deepubabu3320 Жыл бұрын
Good video 👍
@shithunn7819
@shithunn7819 Жыл бұрын
Video adipoli. AMCA kurich oru video cheyyamo ithu pravarthikamakumo. allenkil gaganyaan mission ne patti video
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
AMCA video ചെയ്തിട്ടുണ്ട് ബ്രോ 👍👍👍❤️❤️❤️
@vonstauffenburg4294
@vonstauffenburg4294 Жыл бұрын
Operation Valkyrie ' ne kurich oru video cheyyumo sir
@BROCODE-
@BROCODE- Жыл бұрын
Eth chettan kanuvanagil replay tharane. Ufo patti video edumo anik aganathe videos an ishttam. Mattullavarkkum. Chettan ittal viwes koodum. 👍
@RahulK-us6rq
@RahulK-us6rq Жыл бұрын
Mig 21 ne kurichu oru video cheyyamo...
@chiefseattle6721
@chiefseattle6721 Жыл бұрын
F a 18 super hornets, ne patti vdo cheyyane..
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly bro ❤❤❤❤❤❤❤❤
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Good presentation brother don't worry whatever happens we're with you keep charging
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
And video de end le aa chiri missing ahnu tto
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
F 18 super hornet നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
F18 നമ്മുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രധാന വിമാനങ്ങൾ ഒന്നാണ്... താമസിക്കാതെ ചെയ്യാം ബ്രോ
@biniphilip1163
@biniphilip1163 Жыл бұрын
👌.Sir iorn domente oru vedio.
@Astroboy66
@Astroboy66 Жыл бұрын
IAF nte Su 30 mki j20 rcs detect chythuttu unde ennu iaf chief paranjittu unde
@farhanaf832
@farhanaf832 Жыл бұрын
Bro ee Boinc distributed computing softwarine korach video cheyamo?🤔 Athite reality ariyan anu 😁
@ASKME2DAY
@ASKME2DAY Жыл бұрын
Katta lighting issue..pakshe content kidilam... Kaanatte!! 💕
@anuprasannan
@anuprasannan Жыл бұрын
Bro Boeing c17 , Chinook helicopter video chayyamo
@rinjuju1082
@rinjuju1082 Жыл бұрын
j 20.ചൈനിസ് Jet. പരാജയമാണ്.കാരണം ഈ സറ്റൽത്ത് വിമാനം നമ്മുടെ .. സുഖോയ് 30 Mki. ട്രാക്ക് ചെയ്ത് കണ്ടു പിടിച്ചിട്ടുണ്ട്... മാത്രമല്ല ... ചൈന റഷ്യയുടെ കയ്യാൽ നിന്നും ധാരാളം ആയുധങ്ങൾ. വാങ്ങുന്നതിൻ്റെ പ്രധാന കാരണം.. അവരുടെ ആയുധത്തിൽ അവർക്ക് വിശ്വാസം. പോരാ എന്നതു തന്നെ....
@prasoonv7647
@prasoonv7647 Жыл бұрын
Nice topic
@kiranjoseph2591
@kiranjoseph2591 Жыл бұрын
Bro ningalde videos oru rekshem illa.. chindikan mathram alla chirikanum ondu. Thank you for the information ❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@interstellarsignature3952
@interstellarsignature3952 Жыл бұрын
Bro ഏലിയൻ സീരീസ് പോരട്ടെ💥💥💥💥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍👍👍
@interstellarsignature3952
@interstellarsignature3952 Жыл бұрын
@@SCIENTIFICMALAYALI katta waiting 💥
@triblejdefence1627
@triblejdefence1627 Жыл бұрын
Kf51 panther tank video cheyumo
@bisminperumattil6965
@bisminperumattil6965 Жыл бұрын
mig 40 conceptinne patti oru video cheyamo some people calls it Foxbat 2.0 athu ploe thanne russias new bomber PAK-DA and PAK-FA
@muhammedyusuf2636
@muhammedyusuf2636 Жыл бұрын
സാറിന്ന് ഇരുട്ടിനെ ഇഷ്ടപെട്ടന്ന് തോന്നുന്നു ♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😅😅😅
@jilsgeorge9063
@jilsgeorge9063 Жыл бұрын
Sukoi - 57 video venam❤️
@keralamojo393
@keralamojo393 Жыл бұрын
ചേട്ടാ റഷ്യക്ക് su57 ഇല്ലേ...അത് 5th gen അല്ലെ ???
@MITHUN2005_
@MITHUN2005_ Жыл бұрын
Ah
@hrishigovind2552
@hrishigovind2552 Жыл бұрын
Aircraft carrier battle group ine patti oru video cheyiyuvo
@lifeisaboomerang5811
@lifeisaboomerang5811 Жыл бұрын
Super ❤️
@user-vf6jm4lj7h
@user-vf6jm4lj7h Жыл бұрын
ചില ചാനലുകളുടെ തള്ളുകൾ കേൾക്കണം 😸😸😂😂. (ഉമ്മയപ്പാ) തങ്ങൾ ഉള്ളത് ഉള്ളത് പോലെ പറയുന്നു. പക്ഷെ പുള്ളിക്കാരൻ 😸😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@vhcjcv5760
@vhcjcv5760 Жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ 🤣
@singularity2524
@singularity2524 Жыл бұрын
Nammal ivide prathima undakkum..
@vivekl02
@vivekl02 Жыл бұрын
mq reaper drone video plz❤️
@resikeshmr8185
@resikeshmr8185 Жыл бұрын
we also like Aircraft stories ✈✈✈✈
@Sanju-88323
@Sanju-88323 Жыл бұрын
Maybe it’s stealthy, no doubt it’s a pure russian reverse technology. Don’t forget that, our mig 19 shot down f 16🫡.So we are not afraid of j20🇮🇳. Nice video cheta. Dump jet anenkil udane tanne pakistanu vilkkum🤣
@tiju4723
@tiju4723 Жыл бұрын
Aniya, there is no proof for that F-16 claim. However F16 shot down a Mig-21 and captured the pilot. Cannot rely on any Mig fighters anymore, its high time we switch to Western and Indigenous fighters.
@Sanju-88323
@Sanju-88323 Жыл бұрын
@@tiju4723 cheta, pakistan officially declared that, their f16 shot down by Indian fighters. And yes it was mig 21.( my bad). Even America accept it. So
@tiju4723
@tiju4723 Жыл бұрын
@@Sanju-88323 Both Pak and US repeatedly denied losing their F-16. They say all of their F-16 inventory is intact.
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Njan chodhicha video ❤❤❤❤❤❤❤❤
@PranavPradi
@PranavPradi Жыл бұрын
"B-17G and P-63 Collide at the Wings Over Dallas Air Show" ee incident ne patty oru video cheyamo?
@jithin6009
@jithin6009 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ബ്രോ സൂപ്പർ Bramhos നെ പറ്റി വീഡിയോ ചെയ്യാമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@ArunKumar-fp6vj
@ArunKumar-fp6vj Жыл бұрын
Sir Tejas ne kuriche oru video pls
@sharoncj1913
@sharoncj1913 Жыл бұрын
ആ വീഡിയോ ചാനലിൽ ഉണ്ടല്ലോ .....
@deepakdeepakkarayi4029
@deepakdeepakkarayi4029 Жыл бұрын
ചൈന അമേരിക്കക്ക് നൽകിയതാക്കീത് ഓർമ വരുന്നു റെഡ്‌ലൈൻ മുറിച്ചു കടക്കരുത് എന്ന് എത്രമാത്രം വളർന്നു ചൈന എന്നത് വ്യക്തമല്ലെ
@user-th4ch4ky3g
@user-th4ch4ky3g Жыл бұрын
Russiayude mig 144 ennoru experimental fighterinte ekadesham athe design ann ethinu enn chillar parayunund. Ithinte oru model ippo moscowil oru museuthilund.
@reesonwilson6143
@reesonwilson6143 Жыл бұрын
Mig 29 fulcrum video cheyyu
@8311pmv
@8311pmv Жыл бұрын
Sir, മൊസാദിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@anooppaulose4832
@anooppaulose4832 Жыл бұрын
Russia de ..Sukhoi Su-75 Checkmate patti oru video cheyamoo🙏
@thenameis_dk
@thenameis_dk Жыл бұрын
റഷ്യയുടെ SU -57 T-50 PAK/FA യും നിലവിൽ സർവീസിൽ ഉള്ള 5th generation ഫൈറ്റർ ആണ്
@shijilunnikrishnan6471
@shijilunnikrishnan6471 Жыл бұрын
Nice❣️❣️❣️
ടൈഫൂൺ || Incredible Story of EUROFIGHTER TYPHOON  || in Malayalam
23:08
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
Ancient Sea People | Ramesses 3| Julius Manuel | Hisstories
25:28
Julius Manuel
Рет қаралды 142 М.
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 1,9 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 762 М.
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,7 МЛН
Опять съемные крышки в смартфонах? #cmf
0:50
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 36 МЛН