സ്ത്രീകൾ അവഗണിക്കരുത് എനിക്ക് സംഭവിച്ചത് ഇതാണ്

  Рет қаралды 475,291

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

സ്ത്രീകൾ അവഗണിക്കരുത് എനിക്ക് സംഭവിച്ചത് ഇതാണ്

Пікірлер: 459
@entevadakaveedu7500
@entevadakaveedu7500 Жыл бұрын
ഈ മോൾ ഇത് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നു കാരണം ഞാനും ഇപ്പോൾ മോൾ പറഞ്ഞ പോലെ പേടിച്ചു ഒരുപാട് ഞാൻ പേടിച്ചിട്ടുണ്ട് കേട്ടോ എന്താന്ന് വച്ചാൽ നെഞ്ച് വേദന വന്നു അങ്ങനെ ഹോസ്പിറ്റലിൽ കാണിച്ചു മെഡിക്കൽ കോളേജിൽ റിസൾട്ട് വന്നു അതിൽ 75 ശതമാനം പേടിക്കണ്ട എന്ന് പറഞ്ഞു മോൾ പറഞ്ഞത് പോലെ ആരും ഒരു അസുഖവും വച്ചോണ്ടിരിക്കരുത് കേട്ടോ ഇപ്പോൾ
@STITCHINGLOOKS
@STITCHINGLOOKS Жыл бұрын
Eliza എന്നും ദൈവം കൂടെ ഉണ്ടാവട്ടെ...എന്നും ചിരിച്ച മുഖമായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bushrabeevi9881
@bushrabeevi9881 Жыл бұрын
Ithupole ennum 😊 😊 irikkuka God bless you ❤
@rasiya2356
@rasiya2356 Жыл бұрын
.. താങ്കൾ ok ആയല്ലോ 🥰thank god 🥰🙏🏻ഡീറ്റൈൽ ആയി പറഞ്ഞതിന് ഒത്തിരി നന്ദി 🙏🏻ഒത്തിരി സ്ത്രീകൾ ഇതുപോലെ യുള്ള അവസ്ഥകൾ ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്നുണ്ടാകും, സ്ത്രീകൾ എപ്പോഴും മറ്റുള്ള കാര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും, സ്വന്തം വയ്യായ്ക മാറ്റി വയ്ക്കും.😢
@divyasreedivyasree7949
@divyasreedivyasree7949 8 күн бұрын
Symptoms enthokke ayirunnu
@user-kt3jy5gt3q
@user-kt3jy5gt3q 5 ай бұрын
ഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനൽ kanunnath. God bless you🙏
@abdulazadillath9266
@abdulazadillath9266 Жыл бұрын
Eliza ഇപ്പോൾ cinema heroineനേ ക്കാളും വലുതാണ് ഞങ്ങൾക്ക് എല്ലാം എലിസയുടെ നല്ല മനസ്സുകൊണ്ട് മാത്രമാണ്. നല്ലതേ വരുകയു ഉള്ളൂ.ഉറപ്പാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
God bless you Eliza..thakka samayath daivam pravarthichu. prarthikkam.
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 Жыл бұрын
God bless you and your family, Eliza. You have done the right thing by speaking about it and creating awareness, which is very important while addressing health issues. Thank you and take care
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Hai Sir ❤️❤️❤️ എന്തുണ്ട് വിശേഷം സുഖമാണോ
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 Жыл бұрын
Yes. Thank you. Take care
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
very very useful video. എല്ലാം വെട്ടിത്തുറന്നു പറയുന്നു. ദൈവാധീനം കൊണ്ട് എല്ലാം ശരിയായല്ലൊ.👌👍
@remingtonmarcis
@remingtonmarcis Жыл бұрын
My prayers for you and family Eliza, dont worry. CHRIST bless. From Tamilnadu.
@MKP-69
@MKP-69 Жыл бұрын
Dhaivathinde karangal eppozhum nammude koode undu, A true and very importand information from you for all women. God bless you always sister.❤💐
@reshmireshmi2021
@reshmireshmi2021 Жыл бұрын
God bless uu ചേച്ചി എല്ലാവരുടെയും പ്രാർത്ഥന കുടെയുണ്ട് ചേച്ചി
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@justsimple2092
@justsimple2092 Жыл бұрын
എനിക്കും ഇതേപോലെ തന്നെ വന്നു. യൂട്രസ് with ഓവറി എടുത്തു. ക്യാൻസർ സെൽസ് കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും സർജറി കഴിഞ്ഞ് 15 ദിവസത്തിനു ശേഷം കീമോ ചെയ്തു. കീമോ കൂടിയ ഡോസല്ല. ചെറിയ ഡോസ് . പ്രത്യേകിച്ച് സൈഡ് എഫക്ടൊന്നും ഉണ്ടായില്ല. ഇപ്പോൾ follow up ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ കുഴപ്പമൊന്നുമില്ല.
@gopikam.s1268
@gopikam.s1268 Жыл бұрын
God bless you Eliza.Sukam prapichu yenn kettapol thanne valare santhosham.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks Gopika 🙏🏻
@santhoshvarghese8459
@santhoshvarghese8459 Жыл бұрын
Soo happy to see you elizaaaa...may God keeps your sincere smile always and keeps your health strong...God bless you and your family 👪 and protect your family by HIS angels 😇 ❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@aswathiratheesh123
@aswathiratheesh123 Жыл бұрын
Pin me... എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്റെ ആദ്യ pragnaci ക്ക് മുന്ന് 3 മാസം വരെ കുഴപ്പം കുഴപ്പം... ശർദി ബ്ലീഡിങ് നിർത്താതെ പോകുന്ന അവസ്ഥ 3മാസം ശേഷം സ്കാൻ ചെയ്തപ്പോൾ ആണ് മനസിലായത് മോളർ praganci എന്ന് പിന്നെ പെട്ടന്ന് തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞുഓപറേഷൻ ചെയ്തു അതിനുള്ളിൽ എന്റെ ശരീരത്തിൽ ബ്ലഡ് കൗണ്ട് 3%മാത്രം ഒന്നിനും പറ്റാത്ത അവസ്ഥ മരിച്ചു പോകും എന്ന് വരെ തോന്നി പോയി ഒരുപാട് മാസത്തോളം ഹോസ്പിറ്റലിൽ 4,5 months കിടത്തി ചികിത്സ പിന്നെ ആഴ്ച ഇൽ ആഴ്ച ഇൽ അഡ്മിഷൻ ഇട്ടുകൊണ്ടേ ഇരുന്നു എന്റെ ഒരു 2വർഷം ഹോസ്പിറ്റലിൽ വാസം അങ്ങനെ 1 ഓപ്പറേഷൻ കഴിഞ്ഞു 1വർഷം കഴിഞ്ഞപ്പോൾ വീണ്ടും വന്നു പിന്നെ... വീണ്ടും ഓപ്പറേഷൻ . അങ്ങനെ 3 വർഷം വരെ എന്റെ ചികിത്സ നടന്നു 2006 ആണ് ട്ടോ ഇപ്പോൾ എന്റെ എല്ലാപ്രശ്നവും മാറി 2012 ഞാൻ ആദ്യമായി ഒരു മോൾക് ജന്മം നൽകി പിന്നെ 2015 ഇൽ 2 മോൾ.. ഇപ്പോൾ 2022/ 23 ഒരു കുഞ്ഞു വാവ കൂടി ആയി മോൾക് ഇപ്പോ 1വയസ്സ് യാതൊരു കുഴപ്പവും ഇല്ല ഇപ്പോൾ എന്റെ 3കുട്ടികൾ and എന്റെ ഫാമിലി ❤❤❤ എല്ലാം പോസറ്റീവ് ആയി ചിന്തിച്ചാൽ എല്ലാം ok ആകും എന്റെ അനുഭവം 🙏🏻 താങ്ക്സ്
@kamdonworld2020
@kamdonworld2020 Жыл бұрын
God bless you dear🥰🥰🥰🥰🥰🥰 ദൈവം കൂടെയുണ്ട്
@reshmidas9565
@reshmidas9565 Жыл бұрын
God bless you dear sooo happy to see you with your smiling face again🥰
@ponnuvava2301
@ponnuvava2301 Жыл бұрын
ഈ ചിരിച്ച മുഖo കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰
@veenas9424
@veenas9424 Жыл бұрын
എത്ര ഭംഗിയായി സംസാരിക്കുന്നു..Yes you are healthy now..Be careful.
@sudipramachandran5060
@sudipramachandran5060 Жыл бұрын
Totally honest and true experiences explained by you. God bless you and your family
@ragisoni
@ragisoni Жыл бұрын
So happy to see you back healthy, waiting for more videos 💕
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@shemirafeesh6187
@shemirafeesh6187 Жыл бұрын
ഹായ് ♥പലമനുഷ്യർക്കും വരാം പലതരത്തിൽ അതാണ് പ്രശ്നം ❤️tooooo
@jayamong5669
@jayamong5669 Жыл бұрын
കുട്ടി ഇത് എല്ലാ സ്ത്രീകൾക്കും ഉപകാരപ്രതമായ വീഡിയോ ആണ്. ഇങ്ങനെ ഉള്ള വിവരങ്ങൾ എല്ലാ സ്ത്രീകളും അറിഞ്ഞു ഇരിക്കണം.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤👍🏼
@rithulibin4009
@rithulibin4009 11 ай бұрын
ചേച്ചി ആദ്യം ആയിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. ചേച്ചി പറഞ്ഞ ചില syptoms എനിക്ക് ഉണ്ട്. ഉടനെ തന്നെ ഞാൻ ഒരു doctor നെ കാണും. ഈ വീഡിയോ കണ്ടത് കൊണ്ട് മാത്രം. Thank you for this video.
@josmyshiju5198
@josmyshiju5198 Жыл бұрын
സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട് മോളെ. ഒരുപാട് ഇഷ്ടമാണ് ഈശോ ഒന്നും വരുത്തില്ല ട്ടോ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🙏🏻🙏🏻❤️❤️
@sunnyphilipose4592
@sunnyphilipose4592 Жыл бұрын
Glad to see you again, Eliza ! You are truly a MOTHER in body and mind. Proof is your frankness. See how God helped you in your urgency !! Praise to Him !!!
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😇😇😇
@sathyabhama1348
@sathyabhama1348 Жыл бұрын
God bless you
@jyothynarayanannikhitha6816
@jyothynarayanannikhitha6816 10 ай бұрын
God bless you ❤❤
@choochtutu3738
@choochtutu3738 Жыл бұрын
Eliza njan oncho patient anu same situation l started the treatment Mr. Pavithran sir 2014 still continue . Pavithran sir is God seen myself sir is great
@user-dh1dx5cj9d
@user-dh1dx5cj9d 27 күн бұрын
enthanu molar prgncy ano
@rehnas8789
@rehnas8789 7 ай бұрын
Endometrum thickness ethra undayirunnu
@athiranajullal7149
@athiranajullal7149 Жыл бұрын
Chechi chechi ee paranja problms oke eanikum und.njn pcod de tablet aya feminon kazhikunndayrnu.chechide no.onn tharo?
@iliendas4991
@iliendas4991 Жыл бұрын
God bless you Eliza Praying for your good health with lots of love ❤️🙏🤲🙏❤️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you ❤️
@sheeba.sheeba4522
@sheeba.sheeba4522 Жыл бұрын
ഹായ് മോളെ.. ഇങ്ങനെ ചിരിച്ച മുഖം കാണുബോൾ സന്തോഷം ഉണ്ട്. എന്തായാലും. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. എല്ലാർക്കും ഉപകാര പ്രദം ആയ വീഡിയോ... മോളെ ലൊക്കേഷൻ വീഡിയോസ് കാണാറുണ്ട്. ഞാൻ ശ്രദ്ധിച്ചിരുന്നു.. നല്ല ഒരു പെർഫോമൻസ്. ആണ് അതിലൊക്കെ. അസുഖം എല്ലാം മാറി നല്ല മിടുക്കി ആയി.. വീണ്ടു. വരിക.... 🙏.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@saalirashisvlog410
@saalirashisvlog410 4 ай бұрын
ഞാൻ ആദ്യം ആയിട്ട വീഡിയോ കാണുന്നെ ❤️ഒരുപാട് ഇഷ്ടപ്പെട്ടു.. വയ്യായ എല്ലാം മാറിയല്ലോ സന്തോഷം 😍വിശദമായി എല്ലാം പറഞ്ഞു 😊അപ്പോൾ ഉണ്ടായ വിഷമവും സംസാരത്തിൽ നിന്ന് മനസിലാകുന്നു.😊
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
Thank you🥰
@kcm4554
@kcm4554 Жыл бұрын
From reading many English comments given I understand that you have experienced serious health problems & successfully recovered by the good treatment of doctors etc & wish you all the best as I am Odiya of Balangir Odisha I don't understand your language A B C .As nowadays is global days & we live in global world hence a little bit application of global language is also necessary including our in ratio Malayalam English 70 : 30 etc like that in interest of others outsiders none native people instead of 100% full of own & that would be most beautiful most lovely most good......however thank you & wish you all the best ❤️🙏💕Balangir, Odisha.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you so much for your good words and support 😍
@mariespv513
@mariespv513 Жыл бұрын
Very happy to see you again..God always with you elisaaa.🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you dear❤
@jayasree225
@jayasree225 10 ай бұрын
God is with you🌹
@pushpalathajoy9187
@pushpalathajoy9187 Жыл бұрын
Enikkum enta Ammakkum ethane asukam.nigal onne chinchu nokku entayum ammayude avastha. Egana oru asukam arkkum varuthalle sivane
@durga.s.rremya727
@durga.s.rremya727 Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത്.. നല്ല ഒരു information ആണ് തന്നത്, നമ്മൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... എന്നും ഇതുപോലെ ചിരിച്ചു ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ dear 😘😘
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks dear🥰
@__crime__boss__6562
@__crime__boss__6562 Жыл бұрын
God bless you 💕❤🙏🙏
@achustalks3343
@achustalks3343 Жыл бұрын
Njanum
@vijayalakshmikv8402
@vijayalakshmikv8402 Жыл бұрын
God. Anugrahikename
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 9 ай бұрын
God Bless You Take Care All The Best Get Well Soon 😊💕😍💞🙏
@sujakamal6831
@sujakamal6831 Жыл бұрын
God Bless you 💗
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
9.30. ...i was just shocked while listening that.... enik. 22 aanu ipol...working at infopark...irregular periods and spotting korch masangal aayi enik undayrunnu....vallya issue illathath kond thanne hospital pokk postpone cheyth konde irunn....ee octoberil bleeding valare heavy aayi...apo hospital poi , general physician te aduth ....blood testum vayarinte scanningum ezhuthiyittund...nale blood testinu povanu... ipo nokkumbozha enikum symptoms undayirunn enn manasdilavunnath....ente vayar vallathe veerthirunn edakk...WFH um workout kornjath oke aavum reason enna karuthiyath...ipo dancr practice thudangi , body tuned aayi , but vayar ath pole thanneya irikkuntah... now am a little bit scared actually .... enthayalum nale aanu test
@esthamommytales1105
@esthamommytales1105 Жыл бұрын
Dont worry dear....nothing to worry😊
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
@@esthamommytales1105 ♥️♥️♥️♥️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
എന്തായി test ന് പോയോ. ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@akhilaarun983
@akhilaarun983 Жыл бұрын
@@asmrvibezz...5270 Da ntai result
@sunilkumar-lc6uf
@sunilkumar-lc6uf Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ramshiramshi6755
@ramshiramshi6755 Жыл бұрын
Allahu arogyavum ayisum tarattay🤲🤲 first kanuva vedio. Enikke kunni lla 12varshayi 😢
@anitharajesh7092
@anitharajesh7092 Жыл бұрын
Good information thanks
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤❤
@alfredthomas1154
@alfredthomas1154 Жыл бұрын
How do you feel now?prayers for a complete recovery.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
I am Ok now😇 Thanks for the support 🙏🏻😍
@mariadunacb1937
@mariadunacb1937 Жыл бұрын
I saw your videos. Your video contents i liked very much. May god bless you❤️🙌 Will you pls help me... Ente relative nnu LUPUS ( sle ) Annulla rogham vannarnnu. So... Athinn korea treatments okea eduthu... But onnum effective ayirunnila.... Apo annu njn leona leeshoy yudea oru interview ill pullikari oru Ayurveda doctor nnea kurich paranjath njn orkunnu. Kazhiyumeagill aaa doctor nte details theravo....pls help me🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാനൊന്നു ചോദിച്ചു നോക്കട്ടെ, എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യാമോ
@RameesaKhalid
@RameesaKhalid 3 ай бұрын
In my experience Molar pregnancy yude symptom excessive vomiting aanu pinne third scan l placentayil clotting unden paranju..3 mnth aayittum vomiting kuudi vannadu karanm dctr consult cheyyan poyapoyaanu ariyunnadu partial molar pregnancy aanennu...so please if any one excessive vomiting during first trimester please do beta hcg...
@munsiyathoufeeq8337
@munsiyathoufeeq8337 Жыл бұрын
Adyamayittanu kanunnathu god bless u
@rose-tx9ho
@rose-tx9ho Жыл бұрын
അൽഹംദുലില്ലാഹ്... സുഖമായല്ലോ സന്തോഷം എലിസ 🥰❤️🥰❤️
@navaneethnavanava2365
@navaneethnavanava2365 Жыл бұрын
ജയ് ശ്രീ രാം 💪💪💪💪💪 ജയ് ബിജെപി 💪💪💪
@triller8447
@triller8447 Жыл бұрын
​@@navaneethnavanava2365 എന്ധോനെ ടെ
@priyasathyan8507
@priyasathyan8507 5 ай бұрын
​@@triller8447Q
@bijujohn4515
@bijujohn4515 Жыл бұрын
God bless you wish you good luck thanks chechi big salute
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you
@ashlyshaji199
@ashlyshaji199 Жыл бұрын
Mat gid bless u n ur family
@rajithasunil2399
@rajithasunil2399 Жыл бұрын
Njan first time anu kanunnath. Nalla energy aya kutty eshttapettu.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you രജിത
@keerthivinesh8896
@keerthivinesh8896 Жыл бұрын
God bless you chechi
@chippystipsandcookingworld
@chippystipsandcookingworld Жыл бұрын
വീഡിയോയുടെ ലാസ്റ്റ് ആ പറഞ്ഞ കാര്യം ഇനി പറയരുത് ചേച്ചി ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് പറഞ്ഞത് അതൊക്കെ ഒരു കുഴപ്പവും ഇല്ലാതെ മറിയല്ലോ തക്ക സമയത്ത് തന്നെ ഡോക്ടർനെ കാണാൻ ദൈവം ആണ് തൊന്നിച്ചത് ആ ദൈവം നമ്മളെ കൈ വിടില്ല 🙏 ആയുരാരോഗ്യ തോടെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു എന്നും എന്റെ പ്രാർത്ഥനയിൽ ചേച്ചിയും ഉണ്ട് ❤️👍
@lathasajeev7382
@lathasajeev7382 Жыл бұрын
God bless you 🙏
@RifaNk-zy6zr
@RifaNk-zy6zr 4 ай бұрын
4:47 4:48
@sreedevimahesh506
@sreedevimahesh506 Жыл бұрын
Hai My Dear Elisa,onnu kondum vishamikkanda..njangal ellaavarudeyim praarthana undaavum..Dheergaayussoadum,Aarogyathoadum koodi Dheergha Sumangali aayi irikkatte..Pinne,Padannayil Supran chettante video ille,njan paranjittaanu cheythe..
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതെല്ലേ....ഞാൻ ഓർക്കുന്നുണ്ട് 😍😍😍
@skn2265
@skn2265 Жыл бұрын
🙏🙏🙏🙏ആ പഴയ പവറിൽ വീഡിയോകൾ വരട്ടേ 👍👍👍
@fasisakir2674
@fasisakir2674 10 ай бұрын
Hi chechi, Entometrium thickness ethrayayrunnu
@hiba-td4iv
@hiba-td4iv Жыл бұрын
Madam paranja symptoms okke cherthyt und... Btt periods crrct aan?
@LoveBharath
@LoveBharath Жыл бұрын
Admire your intentions to help all viewers...🙏🙏🙏
@rithulibin4009
@rithulibin4009 11 ай бұрын
Can you suggest a good doctor
@gangasmediaworld1212
@gangasmediaworld1212 Жыл бұрын
എന്റെ അമ്മോ കേട്ടിട്ട് പേടി തോന്നുന്നു എപ്പോളും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും ടെൻഷൻ ഒന്നും വേണ്ട 👍👍❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍😇😇🙏🏻
@syalinisyalini3981
@syalinisyalini3981 Жыл бұрын
God bless you🥰❤️
@sherin5388
@sherin5388 Жыл бұрын
Eliza .....👍👍👍💐💐💐💐💐💐🥰🥰🥰🥰🥰
@user-dt2os5lu7z
@user-dt2os5lu7z 6 ай бұрын
👍👍👍👍👍🙏🙏🙏thanks
@unnyaarcha
@unnyaarcha Жыл бұрын
It's often wondered ''what's in the looks??!!'' But, You have won many hearts mainly through your smile....And I bet none didn't want that smile making way to tears...all prayed for you and family. Keep smiling🥰
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍😍
@YTGAlpha
@YTGAlpha Жыл бұрын
Same muzha 10 ennem ente vayatil അറിഞ്ഞില്ല. ദൈവമേ surgery കഴിഞ്ഞു sariram sugamayitilla u tres kalamju ammmme pedi
@paulsonjosephvetti
@paulsonjosephvetti Жыл бұрын
God bless you, love you all
@nusaibashahul1665
@nusaibashahul1665 Жыл бұрын
Good presentation
@anjanarajeesh613
@anjanarajeesh613 Жыл бұрын
എനിക്ക് പ്രസവം നിർത്തിയതാണ്.... പീരിയഡ്‌സ് നോർമൽ ആണ്.... But... അതിന്റെ ഇടയ്ക്ക് എപ്പളും spoting ഉണ്ടാകും.... ഇപ്പളും und....😢 ഇതിനെ പറ്റി അറിയാമോ
@anumodkumar5933
@anumodkumar5933 Жыл бұрын
🙏
@sivaprasadmoorkath2095
@sivaprasadmoorkath2095 Жыл бұрын
Happy to see you back. Take care
@anuanutj4491
@anuanutj4491 Жыл бұрын
May God bless you my dear
@sujathahari8610
@sujathahari8610 Жыл бұрын
Thanks.......
@nandanavlogs
@nandanavlogs Жыл бұрын
God bless you dear🙏🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😇😇😍
@SknairNair
@SknairNair Жыл бұрын
Mole God Bless you
@nivus7481
@nivus7481 9 ай бұрын
Chechi Glamour ayi❤
@Thajuthajooty
@Thajuthajooty Жыл бұрын
Same അവസ്ഥ എനിക്കും 😥😥😥
@KUNJAVAVLOGS777
@KUNJAVAVLOGS777 Жыл бұрын
Enikk pirieds aayitt 3 month aayi. Pregnant alla.. Doctere kanichittum aayilla.. Friday onnude ponam ithokke kettitt pediyavunnu
@jayauthaman811
@jayauthaman811 Жыл бұрын
God bless you
@greenapple6243
@greenapple6243 Ай бұрын
Alhamdulillah.....god bless you
@nithinvarkala5324
@nithinvarkala5324 Жыл бұрын
Mam ithu venda your health ok aakatte
@cyriacmjoseph4478
@cyriacmjoseph4478 8 ай бұрын
May God bless you and your family abundantly Stay healthy and happy Doctors treat God heals ❤
@kanakamanil3923
@kanakamanil3923 Жыл бұрын
🥰🥰🥰🥰ഗോഡ് blessyou
@rakheesuresh678
@rakheesuresh678 Жыл бұрын
Looks soo beautiful today dear
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks dear🥰
@molysathyan2755
@molysathyan2755 Жыл бұрын
🙏🙏🙏😘
@jincyani7892
@jincyani7892 Жыл бұрын
God bless you dear 🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😇😇
@marysindhu1039
@marysindhu1039 Жыл бұрын
🙏🙏🙏
@chithralekhae1800
@chithralekhae1800 10 ай бұрын
Mam 25 vayasulla alkark eth varuo
@abdulrasheed-xr9ey
@abdulrasheed-xr9ey Жыл бұрын
God bless you and your family… really worth it ur straggling story… 🥰❤️
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍😍
@farhanatasneem8955
@farhanatasneem8955 Жыл бұрын
Enikku fibroid chocolate cyst unadayirunnu urtres remove cheythu one month aayi key hole aayirunnu
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍👍
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
eeshoye ningk 3 makkaloo...cant believe ...thanik ente prayam aanenna njan karuthiye....kandalum married aanenn thonunilla
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😂😂
@shynivelayudhan8067
@shynivelayudhan8067 Жыл бұрын
🙏❤❤❤
@vipin6400
@vipin6400 Жыл бұрын
Take care ❤️
@archanaratheesh2574
@archanaratheesh2574 Жыл бұрын
God bless you chechiii🙌
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@nesisarchives
@nesisarchives Жыл бұрын
❤❤💐
@kripatinson7865
@kripatinson7865 Жыл бұрын
Orupadu prathichirinu chechi. Kandapo sathoshayi
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😇😇😇❤❤❤
@jaliljalil501
@jaliljalil501 Жыл бұрын
എലിസ അടിപൊളി വീഡിയോ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍
@RameesaKhalid
@RameesaKhalid 3 ай бұрын
Nk partial molar pregnancy aayrnu....2023 April 19 th suction and evacuation cheydu...4 month completed...and I am k now..thank God..thank doctor
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
💗💗💗
@sheelasajeev8999
@sheelasajeev8999 Жыл бұрын
❤️❤️🙏🙏
@smithasunil9646
@smithasunil9646 Жыл бұрын
God Bless you❤❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@nimishavv8859
@nimishavv8859 Жыл бұрын
നല്ല ചിരിയാട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you dear
@sunirachel1000
@sunirachel1000 Жыл бұрын
Ayo enikum ithepole period date avunathinu 4 or 5 days mune onno rando drops aavum nikum pineed correct ayi varukayum cheyum, throttle entho vannu thadanju erikuna pole aanu, Dr kaanikan ithe vare Poyila
@Abinajacob
@Abinajacob Ай бұрын
Ipo periods correct aayi varunnundo? Hospital il pokunnundo
@sunirachel1000
@sunirachel1000 Ай бұрын
@@Abinajacob fibroid untarunu surgery cheythu kure untarunu June 15 th correct 1yr ayi surgery kazhinjit , periods correct ayi , bleeding normal ayi , back pain Mari , idak oru Scaning eduthu nokiyarunu kuzhapam ila , thyroid noki negative aanu , throt il scan cheythu , ipol throtil entho vannu erikuna feeling onum ila , enik nalla pedi untayirunu , ethayalum problem onum ila 😊
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН