90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക്‌ | Note books at cheap rate | Entrepreneur Kerala

  Рет қаралды 344,427

SEE WITH ELIZA

SEE WITH ELIZA

Күн бұрын

90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക്‌ | Note books at cheap rate | Entrepreneur Kerala
വമ്പന്മാരുടെ കുത്തൊഴുക്കിൽ പെട്ടു നമ്മുടെ സാധാരണക്കാരായ manufacturers ഇല്ലാതായി പോവാതിരിക്കാൻ നമുക്ക് ഇവരിൽ നിന്നും ബുക്സ് വാങ്ങാം

Пікірлер: 296
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Jaya Note book - Jaison chettan Ph. No. 9349174399
@sabitha6893
@sabitha6893 Жыл бұрын
E ph. Number il book kittumo
@shijinisebastian5379
@shijinisebastian5379 Жыл бұрын
ഹലോ എനിയ്ക്കു കുറച്ചു നോട്ടുബുക്ക് വേണം കണ്ണൂർ വീട്
@vipinaparakkal694
@vipinaparakkal694 Жыл бұрын
Book venam.
@Ayirinfaheema
@Ayirinfaheema Жыл бұрын
A4 paper kittumoo
@shareefpk3355
@shareefpk3355 5 ай бұрын
Nottbok
@sojanssojans1225
@sojanssojans1225 Жыл бұрын
കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ്
@Unda-c4y
@Unda-c4y Жыл бұрын
നമ്മുടെ കുട്ടികൾക്ക് Branded book കൾ മതി എന്നു വാശി പിടിച്ചാൽ എന്താ ചെയ്യാ
@Siddique-bi3qr
@Siddique-bi3qr 5 ай бұрын
കടക്കാർ പിന്നെ എവിടുന്ന് കൊണ്ടു വരുന്നു എന്നാണ് വിചാരിച്ചിരിക്കുന്നത്
@AjayanAjayanaswin
@AjayanAjayanaswin 5 ай бұрын
PuThathmaHE
@muneerc721
@muneerc721 Жыл бұрын
പണ്ടൊക്കെ മുമ്പത്തെ വർഷത്തെ പഴയ നോട്ടുബുക്കിന്റെ എഴുതാതെ ബാക്കി വന്ന പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ചട്ടയുമിട്ട് ചട്ട പുറത്ത് കാണാതിരിക്കാന്‍ ന്യൂസ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് സ്കൂളില്‍ പോയ കാലം... 😒 ഇന്നത്തെ കുട്ടികള്‍ക്ക് അങ്ങനെ ഒന്നും പറ്റില്ല അറിയുമില്ല, റഫ് യൂസിനും പറ്റില്ല... കാലം പോയ പോക്കേയ്..
@praveennilavu8240
@praveennilavu8240 Жыл бұрын
ശരിയാണ് ഞങ്ങൾഅതിനെ പലവക നോട്ട്ബുക്ക് എന്നാണ്പറയാറ്❤
@musafirmalabari6814
@musafirmalabari6814 5 ай бұрын
സത്യം
@GamingShortskL54
@GamingShortskL54 5 ай бұрын
സത്യം
@faizals1934
@faizals1934 5 ай бұрын
ആ നോമ്പരത്തിലും നമുക്ക് ഒരു സന്തോഷം ഉണ്ടായിരുന്നു..അച്ഛൻ അമ്മയെയും ബുദ്ധിമുട്ടിക്കാൻ നിന്നില്ല എന്നൊരു ആശ്വാസം..❤❤
@beenabeenak.k3698
@beenabeenak.k3698 4 ай бұрын
സത്യം, ഞാനും അങ്ങനെ ആയിരുന്നു പുതിയത് മേടിക്കാൻ കഴിയാതെ കരഞ്ഞ കാലം
@salman-fy3kn
@salman-fy3kn Жыл бұрын
പണ്ട് നോട്ട് ബുക്ക്‌ എന്നാൽ made in kunnamkulam ആയിരുന്നു
@rosebriji4433
@rosebriji4433 Жыл бұрын
Ippozhum und
@rohithphilipthomas5414
@rohithphilipthomas5414 Жыл бұрын
Pl ace
@JishnugjishnugJishnugjis-ip5do
@JishnugjishnugJishnugjis-ip5do Жыл бұрын
😔
@akhilagopalakrishnan8559
@akhilagopalakrishnan8559 Жыл бұрын
Ya
@sumeshrocks2070
@sumeshrocks2070 Жыл бұрын
Brothers...
@sajinikunjus7556
@sajinikunjus7556 Жыл бұрын
ഈ note book വാങ്ങാൻ എന്താ വഴി. Online ആയി കൊണ്ടുത്തരുമോ
@sojanssojans1225
@sojanssojans1225 Жыл бұрын
തദ്ദേശീയമായ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം, തദ്ദേശീയമായ ചെറിയ കമ്പനികളുടെ ഉപ്പും, ബുക്കും, കറി പൌഡറും മാക്സിമം ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കണം
@SEEWITHELIZA
@SEEWITHELIZA Жыл бұрын
💯
@venunair1579
@venunair1579 Жыл бұрын
കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രെസ്സ് തുടങ്ങിയതും കുന്നംകുളത്താണ് എന്നാണ് എന്റെ ഓർമ്മ...
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ആണോ
@ajithashaji6738
@ajithashaji6738 Жыл бұрын
Mm
@minishjohn9649
@minishjohn9649 Жыл бұрын
Cms kottayam alle
@venunair1579
@venunair1579 Жыл бұрын
@@minishjohn9649 അതെ. എനിക്കുണ്ടായ ഓർമ്മ പിശകാണ്. CMS കോട്ടയമാണ് ശരി.
@poojamolg4496
@poojamolg4496 Жыл бұрын
​@@minishjohn9649ath 3mathe anu.. Kerala thile first soyam nirmitham. Ayn munb 2ennam ind foreigns nte help odukudiya
@akbara5657
@akbara5657 Жыл бұрын
Avidenn online aayit book kittumo? 10,20 okke
@jikkiva9005
@jikkiva9005 5 ай бұрын
എല്ലാവരും ഇവിടന്നു Book വാങ്ങിയാൽ നന്നായിരുന്നു . സാധാരണക്കാരായ ആളുകൾക്ക് ഉപകാരമായിരിക്കും.
@ajithashaji6738
@ajithashaji6738 Жыл бұрын
ഞാൻ ജോലി ചെയ്തിരുന്നു ഇവിടെ ഒരു 12കൊല്ലം ആദ്യം ബൈൻഡിങ്പണി പഠിച്ച സ്ഥലം 😍😍😍
@ArunS-wg7cn
@ArunS-wg7cn Жыл бұрын
👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ആണോ
@nishadthonikara999
@nishadthonikara999 5 ай бұрын
പഠിച്ച് അവർക്ക് തന്നെ പാര വെച്ചോ😅
@laijugeorgh6348
@laijugeorgh6348 4 ай бұрын
​@@nishadthonikara999😂😂😂
@ragithraju9683
@ragithraju9683 Жыл бұрын
kunnamkulath evidanu e shop? google map location idamo? Vdo cheumbo location koodi pin cheyyan marakkaluuu
@gokulkrishna3162
@gokulkrishna3162 5 ай бұрын
ഇപ്പോൾ സ്കൂളിൽ നിന്ന് കാശുകൊടുത്ത് നമ്പർവൺ കോളിറ്റി ഉള്ള ബുക്ക് മേടിച്ചാലും രണ്ടുമൂന്നു ദിവസത്തെ ഉള്ളൂ..... എല്ലാം കളിപ്പീരാണ് അതുകൊണ്ട് ഞങ്ങൾ ഈ വർഷം വെളിയിൽ മേടിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഇത് കണ്ടത് വലിയ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ്..😊😊😊😊
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thank you🤍
@harshajobin2349
@harshajobin2349 4 ай бұрын
Online kittumo, please reply
@owlieearts
@owlieearts Жыл бұрын
Chechi... Online order cheyan vello vazhiyum undo??
@fayisasherin.k7518
@fayisasherin.k7518 Жыл бұрын
Kunnamkulam vare varano vaangikkan.. Home delivery undo
@veenamprasad
@veenamprasad 5 ай бұрын
വീഡിയോ ഇഷ്ടമായി. പക്ഷേ അവസാനം വരെ നോക്കിയിരുന്നിട്ടും ഒരു ബുക്കിന്‌ ഏകദേശം എന്ത് വില വരും എന്ന് പറയാഞ്ഞത് വലിയ ഒരു പോരായ്മ തന്നെ
@sojanssojans1225
@sojanssojans1225 Жыл бұрын
ധന്യ സൂപ്പർ മാർക്കറ്റ്, മോർ സൂപ്പർ മാർക്കറ്റ് ഇവർക്ക് ഒക്കെ ഇവിടെ നിന്നും ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ
@AamiAppu
@AamiAppu 5 ай бұрын
കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക്‌ പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ് 5kg venam tharamo Online order cheyan vello vazhiyum undo
@jacobthomas7409
@jacobthomas7409 Жыл бұрын
Kunakulam is the best place for books
@naughtyboyinu
@naughtyboyinu Жыл бұрын
മറ്റുള്ളവരെക്കാളും നല്ല product ഉണ്ടാക്കിയാൽ എല്ലാരും വാങ്ങും
@rabindranathmahanta3128
@rabindranathmahanta3128 7 ай бұрын
Can you supply notebooks to rourkela, Odisha state from you?
@nid274
@nid274 Жыл бұрын
classmate ennu cover ittu dupe adichu irakanu...anyways pillerkku useful akum
@jessothomas2864
@jessothomas2864 Жыл бұрын
China mobiles repairing aadhyamaayi cheythathum kunnamkulam aanu. Electronics kendram koodi aayirunnu
@888------
@888------ Жыл бұрын
😂ഇപ്പൊൾ എല്ലാം ജിഹാദികൾ കയ്യടക്കി😮
@sureshkumare306
@sureshkumare306 10 ай бұрын
Super congrats
@sooraj4988
@sooraj4988 4 ай бұрын
Classmates um ജീവിക്കാൻ വേണ്ടി തന്നെ ആണ്. അതിൻ്റെ ഒരു ബുക്ക് വാങ്ങിയാൽ ഒരു രൂപ പാവപ്പെട്ട പിള്ളേര് ക്ക് പഠിക്കാൻ ഉള്ള ചെലവിലേക്ക് പോകും. നിങ്ങളും ഒട്ടും മോശമല്ല. Anyway, good luck
@Mjpanikaran7560
@Mjpanikaran7560 5 ай бұрын
അപ്പോൾ ഈ വർഷത്തെ എന്റെ 3 മക്കൾക്ക് ബുക്ക് ഇവിടുന്ന് ആവട്ടെ❤️‍🔥👍🏻
@lillyppookkal....
@lillyppookkal.... Жыл бұрын
രണ്ട് സാധാരണക്കാരായ സ്ത്രീകൾ സമാധാനത്തോടെ ജോലി ചെയ്യുന്നു.... 🙏
@SEEWITHELIZA
@SEEWITHELIZA Жыл бұрын
സത്യം
@priyams2747
@priyams2747 5 ай бұрын
സത്യം
@RijishaRijisha-sx5cn
@RijishaRijisha-sx5cn 5 ай бұрын
ഒന്നുകിൽ കടയുടെ നമ്പർ പറയുക ഇല്ലെങ്കിൽ കൃത്യമായ ലൊക്കേഷൻ പറയുക, ഇതൊന്നും ഇല്ലാതെ, എന്തിനാ വീഡിയോ ചെയ്യുന്നേ 😮
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
പറഞ്ഞിട്ടുണ്ടല്ലോ
@owlieearts
@owlieearts Жыл бұрын
Chechi ₹90 kk 1 kg note kitumnn paranje seri ahno?? Ith seasonal offer ahno?? Or epozhum inghane ahno...vandi keri pokan patto nn ariyaana...
@gamersir6841
@gamersir6841 5 ай бұрын
Ith ente computer സാർ ആയിരുന്നു ഹൈസ്കൂളിൽ.
@IQDeveloper10.2.23
@IQDeveloper10.2.23 5 ай бұрын
ഇത് ഇപ്പോൾ കിട്ടുന്നുണ്ടോ? ഒന്ന് റിപ്ലൈ തരുമോ നിങ്ങൾക്കറിയുമോ നിങ്ങൾക്ക് കമന്റ് ചെയ്തത് ഇപ്പോൾ രണ്ടുദിവസം മുന്നേ ആണ് അതുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളോട് ചോദിക്കുന്നത്
@naihasviews7516
@naihasviews7516 5 ай бұрын
EE varsham notebook kittumo?onlinil vangan patto?sudden reply pls!
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
ഓൺലൈൻ കിട്ടില്ല, പോയി വാങ്ങണം
@MalayaliFreeBird
@MalayaliFreeBird 4 ай бұрын
@@SEEWITHELIZAkunamkulath എവിടെയാ ഈ സ്ഥാപനം
@satheesanunni238
@satheesanunni238 Жыл бұрын
അവതരകയുടെ വോയിസ് സൂപ്പർ
@surajamahesh4099
@surajamahesh4099 10 ай бұрын
Place evideya....vtl ethichu tharumo
@JerishTraveller
@JerishTraveller Жыл бұрын
നമ്മുടെ കുന്നംകുളം ഇത് നമ്മുടെ സ്വന്തം കുന്നംകുളം
@laijugeorgh6348
@laijugeorgh6348 4 ай бұрын
കുഞ്ഞേ.. കുന്നംകുളത്തു പ്രോപ്പർ ലൊക്കേഷൻ ഒന്ന് പറയൂ... കുന്നംകുളം ഒരു വലിയ മുനിസിപ്പാലിറ്റി ആണ്
@krishnakumarg4827
@krishnakumarg4827 4 ай бұрын
കിലോയുടെ കാര്യം പറഞ്ഞ് പരിപാടി കാണാൻ ഇരുന്നത് മിച്ചം .1 കിലോ എത്ര ബുക്കുണ്ടാകും ,ലാഭമാണോ? നഷ്ടമാണോ എന്നത് അറിയാൻ കഴിഞ്ഞില്ല. 😊
@DewDropsDewDrops-z6u
@DewDropsDewDrops-z6u 4 ай бұрын
വീട്ടിലെ പഴയ നോട്ട് പുസ്തകം തൂക്കി നോക്കിയാൽ മതിയാകും
@Aliyavlog.1
@Aliyavlog.1 4 ай бұрын
Online kittumo plz reply
@nishamchelakkara
@nishamchelakkara 5 ай бұрын
ഞാൻ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു കുന്നംകുളം വന്ന് ബുക്സ് എടുക്കണം എന്ന്.... ഈ വീഡിയോ കണ്ട സ്ഥിതിക്ക് കാര്യങ്ങൾ ഒന്ന് കൂടി എളുപ്പം ആയി
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
🫰🏼
@_classical_creation_8805
@_classical_creation_8805 Жыл бұрын
90 ₹ notebook athrannam undaakum.? Athra page undaakum ? Quality undaakumoo Chechi? Home Delivery indoo..?
@JishnuKm-y1r
@JishnuKm-y1r Жыл бұрын
200 page'ന്റെ 6 book. ഞാൻ വാങ്ങാറുള്ളതാണ്. rough book ആയി use ചെയ്യാം.
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
എല്ലാം സൂപ്പർ എലിസ അതിലും സൂപ്പർ ❤🎉🎉🎉🎉🎉
@Kumaran319
@Kumaran319 5 ай бұрын
Enda nattukaran chettan❤ Kunnamkulam 🔥
@afsanacm428
@afsanacm428 Жыл бұрын
Ini njan kunnamkulam book mathrame buy cheyyu😊
@aneeshbrobin
@aneeshbrobin Жыл бұрын
Nallathanu enikum venam books
@BalakrishnanC-l4s
@BalakrishnanC-l4s Жыл бұрын
ചാനൽ കണ്ടു ഇഷ്ടപെടു
@anilkumar3737
@anilkumar3737 4 ай бұрын
കൃത്യ സ്ഥലം പറയൂ . ഞാൻ ചങ്ങനാശ്ശേരി. റൂട്ട് മാപ് ഉണ്ടോ
@SunnypaulSunnypol
@SunnypaulSunnypol 5 ай бұрын
ഞാൻ വാങ്ങാൻ പോയതാ ,,വില കുറഞ്ഞത് അത്രക്കെ കൊള്ളാവൂ എന്ന് ചെന്ന് കണ്ടപ്പോൾ ആണ് മനസിലായത്,,പണ്ട് കോതമംഗലത്ത് നിന്ന് വയ്ക്കോൽ വിൽക്കാൻ ഒരാൾ എറണാകുളത്ത് പോയപോലെ ആകും ഈ വിഡിയോ കണ്ട് വില കുറഞ്ഞത് വാങ്ങാൻ പോയാൽ 😂😂നാട്ടിലെക്കാം 3 രൂപ എറണാകുളത്ത് വയ്ക്കോലിനു വില ഉണ്ടെന്ന് കേട്ട് ഒരു ലോറി വയ്ക്കോൽ വിൽക്കാൻ കൊണ്ടുപോയി ,,ഞാൻ അല്ല കേട്ടോ 😂😂തിരികെ വന്നപ്പോൾ അന്നത്തെ കാലത്തു 1000 രൂപ നഷ്ട്ടം ,,വണ്ടിക്കൂലി കൂട്ടിയില്ല പോയ ആൾ,😂😂😂
@ummomantevarikoottu1259
@ummomantevarikoottu1259 Жыл бұрын
പണ്ട് ഞങ്ങൾക്ക് ഇവിടെന്നായിരുന്നു books വാങ്ങിയിരുന്നത്
@MalayaliFreeBird
@MalayaliFreeBird 4 ай бұрын
kunamkulath എവിടെയാ ഇത്
@DewDropsDewDrops-z6u
@DewDropsDewDrops-z6u 4 ай бұрын
എല്ലാം കൊണ്ടും ഒത്തിരി ഒരുപാട് ഇഷ്ട്ടമായി. നല്ല രസമുണ്ട് സംസാരം കേൾക്കാൻ അതുകൊണ്ട് സംസ്ക്രൈബും,ലൈക്കും,ഷെയറും, ഒരു കമന്റും കൂടി തരുന്നത്
@hericperieraleonce9284
@hericperieraleonce9284 6 ай бұрын
Very good. Thanks
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
Welcome
@fathimathwaiba8211
@fathimathwaiba8211 5 ай бұрын
എങ്ങിനെ ഇത് ലാഭം ആവും ചേച്ചി.?
@girijajayasekharan4377
@girijajayasekharan4377 Жыл бұрын
Njan vangittund
@renjithdev4083
@renjithdev4083 5 ай бұрын
ഇത്‌ എവിടെയാണ് പ്രോപ്പർ സ്ഥലം
@nadesanpillai1139
@nadesanpillai1139 5 ай бұрын
ഒരു കിലോ പേപ്പർ ന് whole sale ഇൽ പകുതി വിലയെ ഉള്ളൂ
@jandapart2525
@jandapart2525 5 ай бұрын
School notebook കിട്ടുമോ
@jayaprasad4937
@jayaprasad4937 6 ай бұрын
അഡ്രെസ്സ് ഉണ്ടോ എവിടെ ആണ്, കോൺടാക്ട് no ഉണ്ടോ
@vipinjpillai7545
@vipinjpillai7545 Жыл бұрын
home delivery undo
@Ziya007
@Ziya007 Жыл бұрын
ഓർഡർ ചെയ്താൽ കിട്ടുമോ? കോഴിക്കോട് ആണ് വീട്
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഇല്ല
@bipinraj5013
@bipinraj5013 2 ай бұрын
👍❤
@anus6025
@anus6025 5 ай бұрын
കൊള്ളാം വിഡിയോ
@clamanceclamance
@clamanceclamance Жыл бұрын
ഇപ്പോഴും കാണാം കുറേയേറെ നോട്ട്ബുക്ക് ഷോപ്പുകൾ കുന്നംകുളത്ത്.
@puthankottil38
@puthankottil38 7 ай бұрын
Kunnam kulam evideyaa
@SEEWITHELIZA
@SEEWITHELIZA 7 ай бұрын
തൃശൂർ
@sanildavis-kv5hw
@sanildavis-kv5hw Жыл бұрын
Nalla avatharanam
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🙏🥰
@jandapart2525
@jandapart2525 5 ай бұрын
കറക്റ്റ് സ്ഥലം ഒന്ന് പറയുമോ
@mariyambimariyambi7209
@mariyambimariyambi7209 4 ай бұрын
Kunnamkulam aeth jillayil ann
@AjitKumar-xo6cd
@AjitKumar-xo6cd 4 ай бұрын
ഈ സ്ഥാപനം കൊല്ലത്ത് എവിടെയെങ്കിലും ഉണ്ടോ?
@vjsharathbekur48
@vjsharathbekur48 Жыл бұрын
Place evideya ath mathram paranjitilallo?
@praveennilavu8240
@praveennilavu8240 Жыл бұрын
Usefull video,sister😊
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks a lot
@Shirsham409
@Shirsham409 5 ай бұрын
സൂപ്പർ ❤
@kmchery
@kmchery 5 ай бұрын
വീഡിയോ നന്നായിട്ടുണ്ട്,
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
🫰🏼
@SreelekhmiG
@SreelekhmiG 5 ай бұрын
Online shopping undo
@PraveenaVeena-hg9sk
@PraveenaVeena-hg9sk 5 ай бұрын
Super ❤
@_prasad_10
@_prasad_10 Жыл бұрын
Ith avidaya sthalam chechi plzz rply
@knainika017
@knainika017 Жыл бұрын
Suppor his family.... Chetta ariyilaaa
@thomasac4644
@thomasac4644 5 ай бұрын
Super
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
Thanks
@udayarajvengara860
@udayarajvengara860 5 ай бұрын
ലൊക്കേഷൻ പിൻ ചെയ്യുകയാണെങ്കിൽ ആളുകൾക്ക് എളുപ്പം ആയിരുന്നു
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
കുന്നംകുളത്തു ഇതുപോലുള്ള ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്
@akshay4272
@akshay4272 Жыл бұрын
Very very poor service.... 👎👎👎 Oru book oder cheyth 2 weeks aayi idh vare book print cheyth thannattila (400) pages
@kannankkm8047
@kannankkm8047 Жыл бұрын
Jaison mash uyir ❤❤
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️
@ArunS-wg7cn
@ArunS-wg7cn Жыл бұрын
ഗുഡ് വീഡിയോ👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you🥰
@ramithkrajan2584
@ramithkrajan2584 Жыл бұрын
അടിപൊളി.... 1Kg എത്ര book ഉണ്ടാവും...
@SEEWITHELIZA
@SEEWITHELIZA Жыл бұрын
9 ആണെന്ന് തോന്നുന്നു
@roseyxav
@roseyxav Жыл бұрын
Good information 🌹🌹
@SEEWITHELIZA
@SEEWITHELIZA Жыл бұрын
👍🏻
@ചക്കവീണ്ചത്തശവം
@ചക്കവീണ്ചത്തശവം Жыл бұрын
Chetan pin cheyyunne classmate aanalla😂
@lightoftheworld905
@lightoftheworld905 5 ай бұрын
Home delivery undo?
@ranarana8139
@ranarana8139 Жыл бұрын
Home ഡെലിവറി ഉണ്ടോ
@chilankalinto5601
@chilankalinto5601 4 ай бұрын
Parcel service ഉണ്ടോ
@SEEWITHELIZA
@SEEWITHELIZA 4 ай бұрын
ഇല്ല
@malumalus4108
@malumalus4108 Жыл бұрын
ഒരു കിലോ ബുക്സ് എന്ന് പറയുമ്പോൾ എത്ര books ഉണ്ടാവും
@SEEWITHELIZA
@SEEWITHELIZA Жыл бұрын
8 or 9
@yesudasvf5373
@yesudasvf5373 5 ай бұрын
1 kg എത്ര നോട്ട് ബുക്ക് കിട്ടും
@shahidshah3163
@shahidshah3163 Жыл бұрын
രണ്ടെണ്ണം 30 ന് കിട്ടും. തൂക്കിയാൽ ഒന്നിന് 400 gm വരും
@ValsammaKuriyan
@ValsammaKuriyan 5 ай бұрын
Location evida
@mohammedabdul3577
@mohammedabdul3577 5 ай бұрын
കമന്റ്‌ നോക്കിയപോഴാ മനസിലായത് കുന്നംകുളത്തെ പറ്റി ഉട്ടമിക്ക ആളുകൾക്കും അറിയില്ല എന്ന്. 🤔 കേരളത്തിൽ ഏറ്റവും കൂടുതൽ നോട്ട്ബുക് കുടിൽ വ്യവസായവും അല്ലാതെയുമായി നിർമ്മിക്കുന്നതും കേരളത്തിൽ അങ്ങോളമിങ്ങോളം വിൽക്കുന്നതും കുന്നംകുളം നോട്ട്ബുക്കാണ്.. ഞങ്ങളൊക്കെ വീട്ടിലേക്ക് book വാങ്ങിക്കുന്നതും കുന്നംകുളത്തുനിന്നാണ്. അത്യാവശ്യം വില കുറച്ച് കിട്ടും.
@Radhakrishnan-tr8pw
@Radhakrishnan-tr8pw 4 ай бұрын
1 ബുക്ക്‌ ₹30 കിട്ടും ടോട്ടൽ ത്രീ 1 kg
@kalasuresh9464
@kalasuresh9464 5 ай бұрын
👍🏻👍🏻
@visakhvj3717
@visakhvj3717 Жыл бұрын
🔥🔥
@NamshedTanur-y1p
@NamshedTanur-y1p 5 ай бұрын
നോട്ടുബുക്ക് ഓൺലൈനിൽ ആയി കിട്ടുമോ
@stanleyjayaraj3943
@stanleyjayaraj3943 4 ай бұрын
നല്ലം കച്ചവടം ഉണ്ടാകട്ടെ
@travelthugs
@travelthugs Жыл бұрын
Nice
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks
@manumohandas5639
@manumohandas5639 Жыл бұрын
Great content....1kg book nu vechal, etra books undavum? 1kg paper etra papers anu? Athu koode parayaamo...???
@SEEWITHELIZA
@SEEWITHELIZA Жыл бұрын
9 book ഉണ്ടെന്നു തോന്നുന്നു
@manumohandas5639
@manumohandas5639 Жыл бұрын
Thank you Eliza. Great work
@Shadogigils
@Shadogigils 4 ай бұрын
Avidavagankittum
@ThengilanT
@ThengilanT 5 ай бұрын
4കിലോ അയച്ചു തരുമോ
@bailavirasheedi205
@bailavirasheedi205 5 ай бұрын
വാങ്ങാൻ എന്ത് cheyyanam
@SEEWITHELIZA
@SEEWITHELIZA 5 ай бұрын
അവിടെ പോയാലെ കിട്ടൂ
@rajeevanshiji5132
@rajeevanshiji5132 Жыл бұрын
Ok
@akhileshsisupalan1918
@akhileshsisupalan1918 4 ай бұрын
Online ayakkumo വിളിച്ചാൽ
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Top 15 Small Machines for Home Business - That Can Make You Money
9:33
Business with Zander
Рет қаралды 123 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН