പ്രതാപചന്ദ്രന്റെ ചന്ദ്രികയ്‌ക്കൊപ്പം | Prathapachandran Family | Malayalam Cine Artist memories

  Рет қаралды 578,709

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

പ്രതാപചന്ദ്രന്റെ ചന്ദ്രികയ്‌ക്കൊപ്പം | Prathapachandran Family | Malayalam Cine Artist memories
Coconut Cove Entire villa Booking
8050888880 (WhatsApp)
www.airbnb.com/h/coconutcove-...

Пікірлер: 868
@kkamedia798
@kkamedia798 2 жыл бұрын
മോളെ നിനക്ക് ആദ്യം തന്നെ ഒരു ബിഗ് സലൂട്ട് തരുന്നു 👍👍👍 കാരണം ഇത് പോലുള്ള ഒരിക്കലും മറക്കാൻ പറ്റാത്ത വെക്തി കളെ കണ്ടെത്തി അവരുടെ ക്യടുംബത്തെയും പ്രേഷകർക്കു പരിചയ പെടുത്തുന്നത് ഒരു വലിയ കാര്യം തന്നെ ആണ് അഭിനന്ദനങ്ങൾ ഇനിയും ഒരുപാടു പ്രേതിഷിച്ചുകൊണ്ട് 🙏🙏🙏🙏നന്ദി
@sasidharanc2084
@sasidharanc2084 2 жыл бұрын
നല്ല ആഡ്യത്വമുള്ള രാജകലയുള്ള നടനായിരുന്നു. പ്രണാമം.
@sreejeshnk9676
@sreejeshnk9676 2 жыл бұрын
ഒരു പ്രമാണിയായ വില്ലൻ 💖🔥
@asanganak8506
@asanganak8506 2 жыл бұрын
മലയാളത്തിലെ തലയെടുപ്പുള്ള നടനായിരുന്നു ശ്രീ. പ്രതാപചന്ദ്രൻ...ഒരു ഗുരുവായൂർ കേശവൻ!!!!!
@Renjith-8026
@Renjith-8026 2 жыл бұрын
"ടാ തിരുവനന്തപുരത്തു മാത്രമല്ലടാ ഡൽഹിയിലും ഉണ്ട ടാ എനിക്ക് വേണ്ടപ്പെട്ടവര്".. ഈ ഒറ്റ ഡയലോഗ് മതി അദ്ദേഹത്തെ ഓർക്കാൻ.. 💕💕🔥🔥
@bennyjoyson8384
@bennyjoyson8384 2 жыл бұрын
യോഗ്യനായ വില്ലൻ... അതായിരുന്നു പ്രതാപചന്ദ്രൻ സാർ. Superb character actor.
@shabeeraliali7943
@shabeeraliali7943 2 жыл бұрын
ഓർമ്മകൾ....... പലരും മറന്നു പോയ വില്ലൻ കഥാപാത്രങ്ങൾ മനോഹരം അയി അവധരിപ്പിച്ച ഒരു നടൻ ആയിരുന്നു അദ്ദേഹം....
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
പ്രതാഭ ചന്ദ്രന്റെ മുഖം മകളിലൂടെ ജീവിക്കുന്നു ആ കണ്ണും മുഖവും സംസാരശൈലിയും എല്ലാം 🙏
@salamy4577
@salamy4577 2 жыл бұрын
മലയാളസിനിമയിൽ കരുത്തുറ്റ അഭിനയം കാഴ്ച വെച്ചിട്ടും അർഹിക്കുന്ന അംഗീകാരം സിനിമാ ഫീൽഡിൽ നിന്നോ സർക്കാരിൽ നിന്നോ കൂടുതലൊന്നും കിട്ടാതെ ആ അജയ്യ പ്രതിഭ മൺമറഞ്ഞുപോയി. ഇന്ന് കുടുംബത്തെ കണ്ടപ്പോൾ അദ്ദേഹത്തെ ഓർത്തു പോയി. ബാഷ്പാജ്ജലികൾ .. വല്ലപ്പോഴും ഓർക്കുക ..
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
ഇങ്ങനെ പഴയകാല നടന്മാരുടെ വിശേഷങ്ങൾ അറിയിച്ചു തന്നത് നല്ല കാര്യം👍
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
അഭിനയിച്ച കഥാപാത്രങ്ങൾ ഏല്ലാം അനശ്വരമാക്കിയ പ്രതാപ് ചന്ദ്രൻ സാറിന്🙏🏻🌹🌹🌹
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
അച്ഛനെ പേടിയാണങ്കിലും അച്ഛനെ പോലെ തന്നെ മകൾ. അതേ മുഖം👍
@manimuthvlog8830
@manimuthvlog8830 2 жыл бұрын
🌹🌹പ്രണാമം 🌹🌹എനിക്ക്.. ഏറ്റവും ഇഷ്ട്ടപ്പെട്ട..കഴിവുള്ള നടൻ.... മമ്മുട്ടിയോട്... കട്ടക്ക്.. കട്ട.. നിൽക്കുന്ന നടൻ
@sudheeshmpala9645
@sudheeshmpala9645 2 жыл бұрын
നല്ല വിനയം ഉള്ള കുടുംബം, നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👌👌
@akkumar9012
@akkumar9012 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. അർഹതപ്പെട്ട പരിഗണന ലഭിച്ചില്ല അവസാന കാലത്ത് കുറെ ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു
@abdulnazar6136
@abdulnazar6136 2 жыл бұрын
മലയാളത്തിലെ തലയെടുപ്പുള്ള വില്ലൻ... പ്രണാമം... 🙏🙏🙏❤
@rinuar7414
@rinuar7414 2 жыл бұрын
സിനിമ ലോകം പോലും അദ്ദേഹത്തിന്റെ കാര്യം. മറന്നു ഒരു വാക്ക് പോലും അദ്ദേഹത്തെകുറിച്ച് പറയുവാൻ ആരും ഇന്ന് തയ്യാർ അല്ല ,,, അതാണ് സത്യം
@sunilkarthik1199
@sunilkarthik1199 2 жыл бұрын
പ്രതാപചന്ദ്രൻ ആ പേരു പോലെ തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിലും ഒരു പ്രതാഭവും , ഗാംഭീര്യവും ഉണ്ടായിരുന്നു.. അവതരണം നന്നായി മാറ്റം വരുത്തണ്ട നിഷ്കളങ്കമായ അവതരണം
@bijuaj7195
@bijuaj7195 2 жыл бұрын
എന്റെ നാട്ടുകാരനായ പ്രതാപ ചന്ദ്രൻ ചേട്ടനെ പരിചയ പെടുത്തിയ പ്രിയ പെങ്ങൾക്ക് എന്റെ സ്നേഹാദരം .
@sagarsagar-he8fq
@sagarsagar-he8fq 2 жыл бұрын
കറക്റ്റ് പത്തനംതിട്ട.. ഭാഷ... പ്രതാപ്ചന്ദ്രൻ.. സിനിമയിൽ ഉപയോഗിച്ച്..
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 34 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 8 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 28 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 458 М.
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 34 МЛН