മത്തി മപ്പാസ് | Sardine Fish Mappas - Kerala style recipe | Mathi Meen Mappas

  Рет қаралды 256,951

Shaan Geo

Shaan Geo

2 жыл бұрын

Mappas is a Kerala style curry where fish is cooked in Coconut milk along with other Indian spices. It is usually served with Appam, Rice or Chappathi. This video is about the recipe of Mathi (Sardine fish) Mappas.
#mappas
🍲 SERVES: 5
🧺 INGREDIENTS
Sardine (മത്തി / ചാള മീൻ) - 300 gm (After Cleaning)
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Fenugreek Seeds (ഉലുവ) - ½ Teaspoon
Ginger (ഇഞ്ചി) - 1½ Inch Piece
Garlic (വെളുത്തുള്ളി) - 8 Cloves
Green Chilli (പച്ചമുളക്) - 4 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
Onion (സവോള) - 1 No (125 gm)
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1½ Tablespoon
Crushed Black Pepper (ചതച്ച കുരുമുളക്) - ½ Tablespoon
Thin Coconut Milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ) - 1½ Cup (375 ml)
Kukum Star (കുടംപുളി) - 5 gm
Thick Coconut Milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ½ Cup (125 ml)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 596
@tomperumpally6750
@tomperumpally6750 2 жыл бұрын
ഞങ്ങൾ പ്രവാസികളുടെ പാചക ഗുരുവിന് പ്രണാമം...💕😍😁
@ShaanGeo
@ShaanGeo 2 жыл бұрын
Thank you tom
@thealchemist9504
@thealchemist9504 2 жыл бұрын
പ്രവാസികളുടെ മാത്രമല്ല, എല്ലാ ബാച്‌ലഴ്സിന്റെയും പാചക ഗുരു 🥰.
@sajith490
@sajith490 2 жыл бұрын
Sathyam
@Heaven0737
@Heaven0737 Жыл бұрын
sathyam valiya complications onnum illa
@avinashakash1642
@avinashakash1642 Жыл бұрын
@@thealchemist9504 super
@truetwins6231
@truetwins6231 2 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്. ഒട്ടും വലിച്ചു നീട്ടാതെ വിശദമാക്കി തരുന്നതിനു ഒരുപാട് നന്ദി.....
@chithrasuresh3427
@chithrasuresh3427 2 жыл бұрын
അടിപൊളി സിംപിൾ കറി. Thank you 🙏
@beenababu5245
@beenababu5245 2 жыл бұрын
👌🏻സൂപ്പർ, നല്ല അവതരണം വലിച്ചുനിട്ടി വെറുപ്പിക്കൽ ഇല്ലാതെയും, പെട്ടെന്ന് മനസിലാകുന്നരീതിയിൽ പറയുകയും ചെയ്യുന്നു, എല്ലാം നല്ല വിഭവങ്ങൾ 👌🏻🌹
@Dreamshore50
@Dreamshore50 2 жыл бұрын
Yaa
@rakeshradhakrishnan2198
@rakeshradhakrishnan2198 2 жыл бұрын
Adyamayi aanalle pullide video kanunne? Must watch his previos receipes also.Gents always gents..!
@beenababu5245
@beenababu5245 2 жыл бұрын
@@rakeshradhakrishnan2198 അല്ലാ ഞാൻ കാണാറുണ്ട്, വേണ്ടുന്നത് ഉണ്ടാകുകയും ചെയ്യും
@rakeshradhakrishnan2198
@rakeshradhakrishnan2198 2 жыл бұрын
@@beenababu5245 Sorry dear..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Beena
@satheesanv7081
@satheesanv7081 2 жыл бұрын
നല്ല അവതരണം. സൂപ്പർ👌👌
@teenajoseph1429
@teenajoseph1429 2 жыл бұрын
Hi shan, ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കാരണം മറ്റു ചാനലുകൾ മിക്കവരും അവരുടെ വീഡിയോസ് കാണുന്നത്തിലും important subscribe ചെയ്യുന്നതിലാണ് but താങ്കൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ dedication ആണ് Great job Shan geo👍🥰🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank You very much
@SimmonzChillykitchen
@SimmonzChillykitchen 2 жыл бұрын
Orupad ishtayi ee mathi mappas,nale thanne try chyum.Thank you for the recipe Shan bro👍👍
@susheelagopinath6633
@susheelagopinath6633 2 жыл бұрын
Such a great recipe 👌
@prasoonanu9157
@prasoonanu9157 2 жыл бұрын
ഷാൻ ചേട്ടാ നിങ്ങൾ മുത്ത് ആണ്...ചെയ്തു നോക്കി യട്ടോ കിടു ഒരു രെക്ഷ യും ഇല്ല ❤❤❤
@ushamolmichael6382
@ushamolmichael6382 8 ай бұрын
Thank you ചേട്ടായി. സൂപ്പർ recipie
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
അടിപൊളി try ചെയ്യുന്നുണ്ട്!
@nishanish1146
@nishanish1146 2 жыл бұрын
Excellent recipe 👍👍👍
@jobymanu8872
@jobymanu8872 2 жыл бұрын
ചേട്ടൻ എല്ലാം വിഡിയോം സുപ്പർ ആണ്😋😋🥰🥰👍👍
@reshmapurushothaman3092
@reshmapurushothaman3092 2 жыл бұрын
ഞാൻ ഇത് ഉങാകി വളരെയധികം നല്ലതാണയായിരുന്നു 👌👌
@rohu.g6721
@rohu.g6721 2 жыл бұрын
Woww... Super... My fav fish😍
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
Simple and elegant
@sunimolshiji2838
@sunimolshiji2838 2 жыл бұрын
Ennu thanne try cheyyam
@sha2305
@sha2305 2 жыл бұрын
പൊളിച്ചു ❤️
@Primeaep_editzzz
@Primeaep_editzzz 2 жыл бұрын
നല്ല അവതരണം . നല്ല വിഭവം
@nadiyathoufe7036
@nadiyathoufe7036 2 жыл бұрын
Njan cheith thudaggy thanks bro....nokate eganundenn..
@jacobmathew8371
@jacobmathew8371 Жыл бұрын
സൂപ്പർ....മൊട്ട ചേട്ടൻ കിടു..... നല്ല ടേസ്റ്റ് ആണ്....എല്ലാം ഞാൻ ഉണ്ടാക്കി നോക്കി... ഒരു രക്ഷയും ഇല്ല
@ShaanGeo
@ShaanGeo Жыл бұрын
Thank you jacob
@manjubijumon1759
@manjubijumon1759 2 жыл бұрын
My favourite fish 😍
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
❤️സൂപ്പർ 👏💕
@shaharubhanmubasheer
@shaharubhanmubasheer 2 жыл бұрын
Aiwa 🥰🥰🥰.. കൊള്ളാലോ.... Try ചെയ്ത് നോക്കണം... 💃🏻💃🏻💃🏻🤩🤩❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
🙏❤️
@vidhusureshsukumaran8970
@vidhusureshsukumaran8970 2 жыл бұрын
സൂപ്പർ.... തീ ഓഫ് ചെയ്ത ശേഷം ഇത്തിരി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തു... ഷാനിന്റെ ചിക്കൻ സ്റ്റൂ വിലെ പോലെ... സംഗതി സൂപ്പർ... 👌👌👌👌
@ushar1578
@ushar1578 2 жыл бұрын
Shanu....mathi mappas super rrrrrr 👌👌👌🙏🌷💓
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
നല്ല അവതരണം ❤️
@ponnusa3237
@ponnusa3237 2 жыл бұрын
Superb Bro ഇത് എന്തായാലും ഒന്ന് try ചെയ്തു നോക്കും. ആദ്യം ആയി ആണ് മത്തി മപ്പാസ് receipe കാണുന്നത്
@ShaanGeo
@ShaanGeo 2 жыл бұрын
Thank you👍👍
@meetugeorge8345
@meetugeorge8345 2 жыл бұрын
Super 👌 nice presentation
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
ആദ്യം കാണുന്നു 👍🏻👍🏻👍🏻👍🏻സൂപ്പർ ❤️❤️
@aradhanakg754
@aradhanakg754 2 жыл бұрын
Nannayitund bro thankyou
@sayeedfishing
@sayeedfishing 2 жыл бұрын
A great fish video
@minishan3622
@minishan3622 2 жыл бұрын
പറയാൻ ഉള്ളത് മനസിലാകുന്ന രീതിയിൽ പെട്ടന്ന് പറഞ്ഞു തീർത്തു. Great ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Mini
@rubyshaju4908
@rubyshaju4908 2 жыл бұрын
Mathi mappas adipoli 👌🏻👌🏻❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ruby
@shibupillay8927
@shibupillay8927 2 жыл бұрын
അടിപൊളി 👍👍👍
@vmpscgksocialscience1946
@vmpscgksocialscience1946 2 жыл бұрын
മത്തി മപ്പാസ് കിടു 🌹🌹👏🌹
@ShaanGeo
@ShaanGeo 2 жыл бұрын
😍😊
@poojak95
@poojak95 2 жыл бұрын
Will try this definitely
@swapnajoseph8010
@swapnajoseph8010 2 жыл бұрын
ഇന്ന് ഉണ്ടാക്കി, സൂപ്പർ ആയിരുന്നു. വളരെ ഈസിയും. 🥰🥰🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Swapna
@prabaappukuttan4535
@prabaappukuttan4535 2 жыл бұрын
സൂപ്പർ...... 👍👍👍
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
മത്തി മപ്പാസ് കൊള്ളാല്ലോ. ഇതുവരെ കഴിച്ചിട്ടില്ല. 😋👌
@ShaanGeo
@ShaanGeo 2 жыл бұрын
Thanks a lot
@saleenajaleel1876
@saleenajaleel1876 2 жыл бұрын
കണ്ടിട്ടു സൂപ്പർ ആയിട്ടുണ്ട് നോബ് കഴിഞ്ഞു എന്തായാലും ചെയ്ത് നോക്കും
@ShaanGeo
@ShaanGeo 2 жыл бұрын
Thank you saleena
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Kollam poli Saanam 🤝🤝🌹💪💪👍🥰🥰🥰😅
@shylagurudasan7193
@shylagurudasan7193 2 жыл бұрын
Yummy 😋😋😋👌👌👌
@shansharukoyipuram6018
@shansharukoyipuram6018 2 жыл бұрын
I tried your recipe, was superb. Tk u.
@ATGISHA
@ATGISHA 2 жыл бұрын
Adipoliiiii 😍
@ShaanGeo
@ShaanGeo 2 жыл бұрын
❤️
@sheebagilroy5538
@sheebagilroy5538 2 жыл бұрын
പൊളിച്ചു 👌👌ടീസ്പൂൺ ',ടേബിൾസ്പൂൺ ഒരോ റെസീപ്പിയിലും ആവർത്തിച്ചു പറഞ്ഞു തരുന്ന bro ക്ക് താങ്ക്സ്
@ShaanGeo
@ShaanGeo 2 жыл бұрын
😍🙏
@reenathomas1514
@reenathomas1514 2 жыл бұрын
കൊള്ളാം....ആദ്യം ആണ് മത്തി മപ്പാസ് കാണുന്നെ... Thanks ഷാൻ 🌹👏🏻🙏🏻🙏🏻❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you reena
@suadhaanoob5446
@suadhaanoob5446 2 жыл бұрын
Try cheyyam
@anoosharenjith1928
@anoosharenjith1928 2 жыл бұрын
മത്തി...കൊല്ലംകാരുടെ favorate ആണ്.. അത് പോലെ easly available ഉം ആണ്....... അത് കൊണ്ട് തന്നെ ഉറപ്പായും try ചെയ്യാം... 👍👍👍👍👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anoosha
@germinjose8107
@germinjose8107 2 жыл бұрын
Hi,supperb. Thanks you.
@smithaks4457
@smithaks4457 2 жыл бұрын
വീണ്ടും എത്തി ഞങളുടെ പുലിക്കുട്ടി ഷാൻ ചേട്ടൻ .... അടിപൊളി റെസിപ്പി യുമായി ... വളരെ നന്ദി 👏🏻👏🏻👏🏻👏🏻👏🏻❣️❣️❣️❣️❣️❣️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Smitha
@sushamamohan991
@sushamamohan991 2 жыл бұрын
പ്രത്യേകിച്ച് എന്തു പറയാൻ നല്ലതായിരിക്കും😋😋😋👍👍👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sushama
@siyasaboobacker4410
@siyasaboobacker4410 2 жыл бұрын
മത്തി മപ്പാസും...പറഞ്ഞു തന്ന ഷെഫും ഒരേ പൊളി....ഇങ്ങള് മുത്താണ് ബ്രോ...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you siyas
@vijaydubai010
@vijaydubai010 2 жыл бұрын
Adipoli. Will try for sure👌👌👌👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Vijay
@geetapuru3961
@geetapuru3961 2 жыл бұрын
Yesterday i tried out this recipe..... It was super yummy..... My husband who normally likes only our Thrissur meen curry was full of praise for you..... Thank you so much Shaan for this yum recipe... Waiting for more from you
@ShaanGeo
@ShaanGeo 2 жыл бұрын
Thank you geeta
@jenyurikouth4984
@jenyurikouth4984 Жыл бұрын
Good one.vi will try. Thanks bro.
@jyothijayaprakash
@jyothijayaprakash Жыл бұрын
Njan Ake sucribe cheythittulla cooking channel ith mathrama.chettante recipe adipoli aanu simple aanu....Kure nadan curry recipe koode idane.pachakam maryadakku ariyatha njangale pole ullavark daily upakarikkum🤩😊
@entertainmentmedia169
@entertainmentmedia169 Жыл бұрын
I tried this recipe 😍😍no words👌🏻👌🏻👌🏻thanks for sharing 🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you
@mikkuminnu
@mikkuminnu 2 жыл бұрын
Adipoli 👍👍👍 ആദ്യമായിട്ടാ മത്തി മപ്പാസ്..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you mikku & minnus
@anithajayanjayan2673
@anithajayanjayan2673 2 жыл бұрын
നിങ്ങൾ ഒരു മഹാൻ തന്നെ 👍😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Anitha
@editorsdesk171
@editorsdesk171 2 жыл бұрын
മത്തി ഇഷ്ടം.... Super
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sunu
@sajeevank.t5678
@sajeevank.t5678 2 жыл бұрын
അണ്ണാ...ഇതു കൊള്ളാം. നന്നായിരിക്കുന്നു സൂപ്പർ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajeevan
@Kunjatta_echayan
@Kunjatta_echayan 2 жыл бұрын
😁try cheyanollooo
@sinithomas4519
@sinithomas4519 2 жыл бұрын
Cold oke poyallo.. Super ....nale thanne nokkanm..
@user-tf2nf5kc5n
@user-tf2nf5kc5n 2 жыл бұрын
Wow kappa kuzhachathum koode undel 👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
👍😍
@thecreativecat5173
@thecreativecat5173 2 жыл бұрын
I'll try ❤️
@syamiliks1920
@syamiliks1920 2 жыл бұрын
ചേട്ടന്റെ കറി സൂപ്പർ ആണ്. നല്ല അവതരണം ആണ് 👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you syamili
@sunilnair6156
@sunilnair6156 2 жыл бұрын
Super shan chetta....🙏🙏🙏
@sulfeekarthodengal9553
@sulfeekarthodengal9553 2 жыл бұрын
സൂപ്പർ
@gracemaria6117
@gracemaria6117 Жыл бұрын
Definitely I will try this recipe…. Alll your recipes are great !!! The way you present it with clarity and precisely ….. it’s so appreciable ❤️
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊❤️
@harikumar6281
@harikumar6281 2 жыл бұрын
Kollaam mone
@shynicv8977
@shynicv8977 2 жыл бұрын
മത്തി മപ്പാസ് അടിപൊളി 👍👍👍👍ട്രൈ ചെയ്യാം 👍👍👍👍
@Linsonmathews
@Linsonmathews 2 жыл бұрын
മത്തിയിലും മപ്പാസ് 😍 പൊളി item ഷാൻ ചേട്ടോയ്... ആദ്യായി കാണുവാ 😍👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you linson
@anjuthaliath6925
@anjuthaliath6925 2 жыл бұрын
Just now i was looking for a different recipe for making fish curry than the usual kottayam style curry that i always make....i love this recipe....thanks Shaan ✌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you anju
@fouziyashukoor3916
@fouziyashukoor3916 2 жыл бұрын
നല്ല അവതരണം
@binoyc4742
@binoyc4742 2 жыл бұрын
Super curry ❤👌👍
@neemapj6055
@neemapj6055 2 жыл бұрын
Super super 👏
@lamilinulamilinulamilinu1725
@lamilinulamilinulamilinu1725 2 жыл бұрын
സൂപ്പർ 👌അടിപൊളി 👏👏👏😄😄😄🙋‍♂️👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@sudhagnair3824
@sudhagnair3824 2 жыл бұрын
നിങ്ങൾ സൂപ്പറാ
@AshokKumarAshokKumar-zb7vw
@AshokKumarAshokKumar-zb7vw 2 жыл бұрын
Super...❤️❤️
@malathisivaraman3001
@malathisivaraman3001 2 жыл бұрын
സൂപ്പർ ചേട്ടാ ഒന്നുംപറയാനില്ല ഞാനും ഉണ്ടാകുന്നുണ്ട് ❤❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much🙏
@georgebaiju6997
@georgebaiju6997 2 жыл бұрын
അഭിപ്രായം സൂപ്പർ..... 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you George
@sltm4376
@sltm4376 2 жыл бұрын
ഉണ്ടാക്കി നോക്കും 👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
😊
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 10 ай бұрын
അടിപൊളി .... അടിപൊളിയേ ❤️ 🙏
@ShaanGeo
@ShaanGeo 10 ай бұрын
Thank you Sindhu
@smithaanilkumar4504
@smithaanilkumar4504 2 жыл бұрын
മത്തി വാങ്ങുമ്പോൾ ചെയ്തു നോക്കാം
@_fouz.__2002
@_fouz.__2002 2 жыл бұрын
Innu chalakkari thanne
@krishnapriya4733
@krishnapriya4733 2 жыл бұрын
Simple but powerful 👌💪
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Krishna
@gildammarajan8250
@gildammarajan8250 2 жыл бұрын
സൂപ്പർ ആണ്.. ഞാൻവച്ചിട്ടുണ്ട്...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you gildamma
@treesasancy3525
@treesasancy3525 2 жыл бұрын
Njan innu chalayanu vangithu ee recipe undakki adipoliyanu super bro❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you treesa
@aamiii3247
@aamiii3247 2 жыл бұрын
Woow... നന്നായിട്ടുണ്ട് 👍💥
@ShaanGeo
@ShaanGeo 2 жыл бұрын
Thank you aamii
@anithavarghese9596
@anithavarghese9596 Жыл бұрын
Shaan chetta... Innu lunch nu chorinte koode ee curry vechu. Adipoli taste aayirunnu. Ellavarkum ishtayi. Thank you so much..
@ShaanGeo
@ShaanGeo Жыл бұрын
Thank you Anitha
@seenabs7968
@seenabs7968 2 жыл бұрын
Nice recipe ,nice presentation 🤩
@rosediana2170
@rosediana2170 2 жыл бұрын
കൊള്ളാലോ.... ഉറപ്പായും ട്രൈ ചെയ്യും...👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rose
@indhunair5041
@indhunair5041 Жыл бұрын
Shan chetta ningal poliya.. njangalude pachaka raja kumaran🙏🙏🙏🙏❤❤❤❤
@aminaansari2363
@aminaansari2363 2 жыл бұрын
Super👍
@beenapp7829
@beenapp7829 2 жыл бұрын
മത്തി മപ്പാസ്..sooo super broiiii..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Beena
@seleenasaheela4394
@seleenasaheela4394 2 жыл бұрын
Super theerchayayum undakkum
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much seleena
@madhu.ckattanam7403
@madhu.ckattanam7403 2 жыл бұрын
ഞാൻ നിങ്ങളുടെ recipe follow ചെയ്യാറുണ്ട് very nice recipie keep it up 🙏🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much madhu
@subashk2015
@subashk2015 2 жыл бұрын
Mathi mappasu curry super.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏🙏
@vassalgnairtc1209
@vassalgnairtc1209 2 жыл бұрын
വലിച്ചു നീട്ടാതെ പറയാനുള്ളതെല്ലം പെട്ടെന്ന് പറഞ്ഞു പോകുന്നു. എനിയ്ക്ക് വളരെ ഇഷ്ടമാണ് bro യുടെ എല്ലാ വീഡിയോസും ഉഗ്രൻ അവതരണം. അഭിനന്ദനങ്ങൾ bro
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Karimeen Mappas | കരിമീൻ മപ്പാസ്
9:53
Mahimas Cooking Class
Рет қаралды 92 М.
Kerala Style Spicy Sardine Curry  | Mathi Mulakittathu
6:28
Village Cooking - Kerala
Рет қаралды 8 МЛН
МТЗ-80, подписывайтесь на канал, есть видео.
0:56
Александр Маляр
Рет қаралды 2,9 МЛН
Доброта этой девочки.. #shorts
0:31
Only Shorts
Рет қаралды 3,4 МЛН
Сделала Сюрприз Брату После 3 лет Разлуки ❤️
0:26
Глеб Рандалайнен
Рет қаралды 1,9 МЛН