ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@aizam85593 жыл бұрын
Chilly gopi recipe ido
@sajisunil15583 жыл бұрын
Try ker k dakha mai ....very soft idly ... thank you
@salilababu44973 жыл бұрын
Super shan
@daisyvarghese57413 жыл бұрын
Shannon, give a fried rice recipe
@niranjana46203 жыл бұрын
Thanku shan bto
@ancyvictor59003 жыл бұрын
അദ്ദേഹത്തിന്റെ ബോറടിപ്പിക്കാതെ ഉള്ള അവതരണമാണ് എനിക്ക് ഏറെ ഇഷ്ടം. എല്ലാം എളുപ്പത്തിൽ ചെയ്യാനും പറ്റുന്നു. Thank you.
@ShaanGeo3 жыл бұрын
Thank you so much 😊
@simishubu70573 жыл бұрын
Nice
@abhiramip.s21523 жыл бұрын
Sathyam
@arunimacr78203 жыл бұрын
Yes good presentation
@dayadenkon11183 жыл бұрын
Yes
@manugeorge93913 жыл бұрын
ഇദ്ദേഹം ഉപയോഗിക്കുന്ന പാത്രങ്ങളുടെ വൃത്തി മറ്റുള്ള youtubers ന് അപേക്ഷിച്ച് എത്രയോ ഗംഭീരം. അവതരണം അതിലും മികച്ചത്. Hats off to you!!!
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sangeethababusangeethababu95293 жыл бұрын
സത്യം
@Manuchanganacherry3 жыл бұрын
Excellent...
@minnu65403 жыл бұрын
Shameeskitchen le paathrangal koode kanditt parayu .. vrithyik shamees ne kazhinje njan mattareyum kandittullu❤️
@devadaramvideovision71283 жыл бұрын
അദ്ദേഹത്തിൻ്റെ തല പോലെ മിനുസാണ് ഫ്രൈപാനും,,,😁😂😂🤣
@rinshisworld31823 жыл бұрын
"നിങ്ങൾ പുലിയല്ല ,ഒരു വലിയ സിംഹം ........എനിക്ക് നിങ്ങളോട് കടുത്ത അസൂയയാണ് ....നിങ്ങളെ പോലെ പാചകം കൈകാര്യം ചെയ്യന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല ...ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ .....ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ ....."
@anitha33923 жыл бұрын
Thank you. എത്രയോ കാലമായി dosa and idly ഉണ്ടാക്കുന്നു. ഒരായിരം videos കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊൾ മാത്രം ആണ് ഇത് ഉണ്ടാക്കുന്നതിൻ്റെ യഥാർത്ഥ trick പിടികിട്ടിയത്. ഒരായിരം നന്ദി🙏🙏🙏🙏🙏
@amalnavomirythm79623 жыл бұрын
നിങ്ങൾ ഒരു ശാസ്ത്രജ്ഞനാണ് ഭക്ഷണ ശാസ്ത്രജ്ഞൻ🤗
@abhilashmp14173 жыл бұрын
സത്യം.. പൊറോട്ടയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി
@renisajan4873 жыл бұрын
അതോ കെമിസ്ട്രി സാറോ?😂
@ShaanGeo3 жыл бұрын
😂😂😂 Thank you so much for your continuous support😊
@poornimamenon67323 жыл бұрын
Exactly
@virtueworld91753 жыл бұрын
സത്യം
@ashasstorytime8423 жыл бұрын
വീട്ടുകാര്യവും നാട്ടുകാര്യവും വളിച്ച തമാശയും പറയാതെ ,പറയേണ്ട വിഷയം നന്നായി അവതരിപ്പിച്ച് പോകുന്നു. അത് കൊണ്ട് ബോറടിക്കുന്നില്ല. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Congrats
@ShaanGeo3 жыл бұрын
Thank you so much 😊
@kunjuveedvlog28783 жыл бұрын
Yes അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി 🥰🥰🥰🥰. ബാക്കിയെല്ലാം ഒള്ള പൊങ്ങച്ചവും പറഞ്ഞു 😏😏😏😏
@tresapoulose37323 жыл бұрын
ഉണ്ടാക്കിയത് എല്ലാം നന്നായി അവതരണം clear and visuals too
@basilabraham8903 жыл бұрын
Shamees kitchen 😁😁
@devuttydevuzz99333 жыл бұрын
സത്യം veenas കിച്ചൻ കണ്ടാൽ തല അടിച്ചു പൊട്ടിക്കാൻ തോന്നും.. വള.. വള.. വർത്താനം... കാര്യം പറഞ്ഞു വരുമ്പോൾ നേരം വെളുക്കും...
@sanijoseph13463 жыл бұрын
സൂപ്പർ, കാര്യങ്ങൾ ഇത്ര കൃത്യതയോടെ അവതരിപ്പിക്കുന്നവർ ആരുമില്ല. മിക്സിയിൽ അടിക്കുബോൾ അരി ചൂടാകുന്നത് കൊണ്ട് ഫെർമൻ്റെ ഷൻ ശരിയാകില്ല, എന്നത് പോലുള്ള അറിവുകൾ ഇത് വരെ ഒരു യുട്യൂബറും പറഞ്ഞിട്ടില്ല. 👌👌👌
@ഷീനഹരിപ്രിയ5 ай бұрын
തണുത്ത വെള്ളം കൊണ്ട് അരക്കണം
@lizus11233 жыл бұрын
വീട്ടിലെ ഒരംഗത്തെ പോലെ അടുത്തു, നിങ്ങടെ പാചകത്തോട് ഒരുപാട് നന്ദി..... അവശ്യ സമയങ്ങളിൽ സമയം കളയാതെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തരാൻ യൂട്യൂബിൽ നിങ്ങളെക്കാൾ ഒരാളെനിക്കില്ല
@ShaanGeo3 жыл бұрын
Valare santhosham 😊
@danasaila27503 жыл бұрын
I am romanian and due to Shaan recipes I got the courage and pleasure of cooking south indian food and even to attend a Kerala Cousine Contest. Thank you so much and God bless your great work.
@ShaanGeo3 жыл бұрын
So happy to hear that you liked it. Thank you so much 😊
@sheebathomas86803 жыл бұрын
Good. .keep it up
@Jancan203 жыл бұрын
I am from Argentina I like this receipe 😉
@JWAL-jwal3 жыл бұрын
*Dana Saila, do u live in Kerala? Are u working*?
@danasaila27503 жыл бұрын
@@JWAL-jwal No, I dont but I plan and wish to live soon as this pandemic its over.
@jamesk.j.42973 жыл бұрын
ഒരു അദ്ധ്യാപകൻ ക്ലാസ്സ് എടുക്കുന്നതുപോലെ. എത്ര ഭംഗിയായിട്ടു താങ്കൽ അവതരിപ്പിക്കുന്നു. Thank u very mouch 🌹🌹🌹🌹🌹🌹🌹
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@SS-fm1yy3 жыл бұрын
ഞാൻ മാവുണ്ടാക്കുന്ന ഒരു 100 വീഡിയോസ് പല ഭാഷകളിൽ കണ്ടിട്ടുണ്ട്.etrem നന്നായി ആരും അവതരിപ്പിച്ചിട്ടില്ല.വേണ്ട കാര്യങ്ങൾ മാത്രം കൃത്യമായി പറഞ്ഞു തരുന്നു.Keep going....
@ShaanGeo3 жыл бұрын
Ishtamayi ennarinjathil othiri santhosham. Thank you so much 😊
@anitha33922 жыл бұрын
Dear Shan geo, ഇപ്പോഴാ ഞാൻ നല്ല idly ഉണ്ടാക്കുന്നത് എന്നതാണ് സത്യം. 🙏🙏🙏🙏🙏 ആരും ഇത്ര കൃത്യം ആയി പറയാറില്ല ഞാൻ idly yude 100 videos എങ്കിലും കണ്ടിട്ടുണ്ട്.
"You are the best" presenter in our malayalam cookery channels.ആർക്കും ഒട്ടും ബോറടിപ്പിക്കാതെയുള്ള കൃത്യമായ അവതരണം, അതാണ് highlight 💐👌
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@roshnynair3 жыл бұрын
Very true. The best channel!!
@vidyachandrak64503 жыл бұрын
Shan, you are the best. I am watching this program at first time. I liked it. Iniyum njan kanum cookery show
@krishnakumarv.k6189 Жыл бұрын
ഞാൻ ഉണ്ടാക്കി... അടിപൊളി.. നന്ദി Shaan... ഈ ചാനലിൽ ഒരു Shaan touch ഉണ്ട്... സമയം ഒട്ടും കളയാതെ ഞങ്ങൾക്ക് വളരെ വേഗം, വളരെ കൃത്യമായി, വളരെ രുചികരമായി എങ്ങിനെ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന ഞങ്ങളുടെ മാസ്റ്റർ ഷെഫ് 🙏🙏🙏 മുൻപ് ഞാൻ മാവ് കടയിൽ നിന്നും വാങ്ങി ദോശ, ഇഡലി നടക്കുകയായിരുന്നു. അത് നിർത്തി. ഇപ്പോൾ എന്റെ സ്വന്തം അടുക്കളയിൽ Shaan ന്റെ മാവ് ready.... പണ്ട് വീട്ടിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഇച്ചിരി ഇഞ്ചിയും കൂടെ ചേർത്ത് അരക്കുമായിരുന്നു ശേഷം കുറച്ച് കറിവേപ്പില കൂടി പൊട്ടിച്ച് മാവിൽ ഇട്ട് വെക്കും..nostaljic mood കിട്ടാൻ ഞാൻ അതും കൂടി ചേർത്തു... ഒരുപാട് നന്ദി Shaan.... ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤
@ShaanGeo Жыл бұрын
Thank you very much
@lavanyapradeep95893 жыл бұрын
ചേട്ടൻ ഒരു രക്ഷയും ഇല്ലാത്ത അവതരണമാണ്... ചെയ്യുന്ന കാര്യത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും നല്ല അറിവുള്ള മനുഷ്യൻ...👏👏
@ShaanGeo3 жыл бұрын
Thank you so much 😊
@shamseenasidheeq24983 жыл бұрын
Easy method ആണ് ഇദ്ദേഹത്തിന്റെ മെയിൻ.. അതുകൊണ്ട് ഓരോന്നും ഉണ്ടാക്കാൻ കൊതി തോന്നും... കാര്യങ്ങൾ വലിച്ചു നീട്ടാതെ എല്ലാം നന്നായി അവതരിപ്പിക്കുന്നു.. Thanks 😍😍😍🥰
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@prameelanoel25293 жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ നൽകുന്ന നല്ല അവതരണത്തിന് 100 points 🎉🎉🎉🎉🎉 Thanks a lot for new ideas ❤️❤️❤️❤️
@ShaanGeo3 жыл бұрын
😊😊😊
@RM-xq4rf3 жыл бұрын
വളരെ എളുപ്പത്തിൽ വേണ്ടതു മാത്രം പറഞ്ഞു bore അടിപ്പിക്കാതെ ഉള്ള അവതരണം
@RM-xq4rf3 жыл бұрын
കൂടുതൽ വിഡിയോകൾക്കു കാത്തിരിക്കുന്നു
@Banuzz868 Жыл бұрын
Sir, അടിപൊളി ആണ് നിങ്ങളെ ഞാൻ കണ്ട വീഡിയോസ് okke സൂപ്പർ ആണ് എത്ര ക്ലിയർ &സിംപിൾ ആയാ പറഞ്ഞു തരുന്നേ ബോർ അടി പോലും ഇല്ല സൂപ്പർ 👍🏻ഇനിനിയും ഇത്പോലെ ഉള്ള ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു എന്നെ പോലെ കുക്കിംഗ് അറിയാത്ത ഒത്തിരി പേർക്ക് ഉപകാര ആകും 💯👍🏻
@ShaanGeo Жыл бұрын
Thank you❤️
@riswanap40643 жыл бұрын
ദോശ fev ആണ് ന്നാലും ഒരുമിച്ച് അടിച്ചെടുത്തു ഒരു കറക്കി കുത്താണ് 😂😂😂പൊളിച്ചു ഷാൻ 👍👍👍
@mgsuresh61813 жыл бұрын
ദോശയും ഇഡലിയും നിസാരക്കാരല്ലന്നും വളരെ പെർഫക്റ്റ് ആയി എങ്ങനെ അവ ഉണ്ടാക്കാമെന്നും പഠിപ്പിച്ച ഷാന് ഒരു " ബിഗ്സല്യൂട്ട് "
@ShaanGeo3 жыл бұрын
Ishtamaayi ennarinjathil othiri santhosham
@ajeeshpk34442 жыл бұрын
By CT by ICU ch kk to
@lindaantony83654 ай бұрын
Very good morning
@OmanaKoshy-it8yp3 ай бұрын
@@ajeeshpk3444😅😅😅😅 ❤
@ahalyasanoop49212 жыл бұрын
വൃത്തി ഉള്ള കുക്കിംഗ് മേറ്റീരിയൽ, വ്യക്തമായ സംസാരം, well explained, ഇതൊക്കെ ആണ് ഷാൻ ചേട്ടന്റെ ചാനൽ ഇഷ്ട്ടപെട്ടതും കാണുന്നതും 💯😄
@irfanarashid54 Жыл бұрын
ഇത് നോക്കി ഞാൻ ഇന്ന് ഇഡലി ഉണ്ടാക്കി.അടിപൊളി ആയിട്ടുണ്ട്.നല്ല സോഫ്റ്റും ആണ്.tnx
@ShaanGeo Жыл бұрын
Thank you
@deepthisurendran34463 жыл бұрын
After two failed attempts of dosa batter (from other youtubers), finally I tried this recipe. (my husband was quoting karnan, baagath singh, nepolian for me, by the time)..the batter came out very well.. ❤️ super soft dosa. thank you so much shaan😊😊
@ShaanGeo3 жыл бұрын
Thank you so much 😊
@deepthisurendran34463 жыл бұрын
@@ShaanGeo 🤩😊😊
@sufaina16972 жыл бұрын
2
@Dragon_lilly222 жыл бұрын
2 പേർക്ക് ഉണ്ടാക്കാൻ അളവിൽ എനിക്ക് ഒന്ന് paranju തരാവോ, എനിക്ക് cup അളവ് ശെരിക്കും അറീല എടുക്കാൻ so അതിനു measurement cup ഒണ്ടോ? 2 പേർക് ഒള്ളത് മതി. Please പറഞ്ഞു തരാവോ correct ആയി.. Ee വീഡിയോല് പറഞ്ഞപോലെ 400 gm പച്ചരി,150gm ഉഴുന്ന് എടുക്കുമ്പോ കൂടുതൽ വരും batter. So pls explain. ഞാൻ പാചകം പഠിച്ചു വരുന്നേ ഒള്ളു 🙂. അറിയാവുന്നർ പറഞ്ഞു തരാമോ
Made idli for the first time today using your recipe and they turn out to be so soft and fluffy 😊😊
@sowdhaminijayaprakash4799 Жыл бұрын
ഇത്രയും ഭംഗിയായി കുക്കിങ് പറഞ്ഞു തരാൻ വേറെ ആർക്കും പറ്റില്ല. അറിയാൻ ആഗ്രഹികുന്ന എല്ലാവർക്കും ഉപകാര പ്രഥമായ വീഡിയോ
@ShaanGeo Жыл бұрын
Thank you sowdhamini
@mayalakshmib4192 жыл бұрын
ഇഡലി ഞങ്ങൾ ഉണ്ടാക്കി..സൂപ്പർ സോഫ്റ്റ് ഇഡലി.Thank you 🙏👏👌👌👌
@sherinshehana20603 жыл бұрын
നിങ്ങൾ എല്ലാം വളരെ വ്യക്തമായാണ് പറയാറ് 👍🏻. ഒരുപാട് റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ ആണ്. Keep it up. All the wishes...
@anittanjohn98103 жыл бұрын
Guys My name is Shan Geo..and welcome to the video..... 💕💕Ithu kelkkan varunnavar arokke...💕💕
@ShaanGeo3 жыл бұрын
Thank you so much 😊
@shabnakabeer76963 жыл бұрын
Njanum
@sunitajayaraj82183 жыл бұрын
🙏
@supriyam44613 жыл бұрын
ഇഷ്ടം
@EVAVLOGSEVAVLOGS3 жыл бұрын
Njan🙋♀️
@anjujestin75408 ай бұрын
ഇന്ന് ഞാനിത് എൻ്റെ വീട്ടിൽ ഉണ്ടാക്കി.. നല്ല soft ആയിട്ട് കിട്ടി.. ഭർത്താവിനും, ഭർതൃപിതവിനും ഭയങ്കര ഇഷ്ടമായി ഈ ദോശ.. നന്ദിയുണ്ട് ചേട്ടാ.. സിമ്പിൾ ആയി പറഞ്ഞു തന്നതിന്...❤❤❤
@ShaanGeo8 ай бұрын
Glad you liked the dish❤️
@thuanthailiukahmei83083 жыл бұрын
I have tried ur recipe again today ..dosa,idli, chamanthi,coconut chutney..it came out all great...my hubby love it so much...sir u are truly amazing..ur recipes is easy and always perfect...thanks for the video..
@vid11412 жыл бұрын
We tried this, exactly the way it’s said here by cooling the grains and preserving the co2. Worked out very well. You keep your videos to the point and time efficient unlike others who talk about their life stories and then food. Good job
@ShaanGeo2 жыл бұрын
Thank you Vidya
@alengcm3 жыл бұрын
I followed the recipe with one small change. I soaked black gram, fenugreekseeds and flattened rice together and made it into a paste. I had to add extra yeast just in case, a bit cold here. Came out perfect! Thanks
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@alengcm3 жыл бұрын
@@ShaanGeo You're doing an amazing service. I've been quietly using the porotta recipe for a while as well :D
@ShaanGeo3 жыл бұрын
So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
@crazysunshinelady85543 жыл бұрын
@@alengcm I can give you an unsolicited tip Alan, switch your oven lights on and keep the batter in it. Or you can use a thick blanket to cover the container. Or use Yogurt mode in Instant Pot. Yeast may inhibit the taste, just keep the batter for longer time to ferment. I keep the oven lights on in winter and keep it for 12-15 hours. Sorry for the long comment! 😊
@kgrejimonsubhashkaithackal380110 ай бұрын
അടിപൊളി അവതരണം സഹോ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞ് പോകുന്നു ഒട്ടും ബോറടിപ്പിക്കാതെ സൂപ്പർ സൂപ്പർ Bro
@pearly21312 жыл бұрын
Best cooking channel, no nonsense descriptions, no unwanted personal information. Well done 👍🏽
The best malayalam scientific culinary channel of youtube
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@anishavineesh5843 жыл бұрын
Ys t best 😍
@shabnars46752 жыл бұрын
For the first time in my life I maked perfect idli and dosa. Other KZbin channels not shows all aspects related to batter preparation. They only shows the ingredients and show the mixer. sir you shows even the small details. Your presentation helps beginners a lot. Thank you so much for these informative and wonderful cooking videos. keep it up.
@ShaanGeo2 жыл бұрын
Thank you so much
@shonimavc30293 жыл бұрын
I also make batter in the same way. But never have seen anyone explained it in depth like this😊👍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ന്യൂയോർക്3 жыл бұрын
I don't have any more words to praise this expert !
@ShaanGeo3 жыл бұрын
Thank you so much 😊
@prutha5552 жыл бұрын
I am from Mumbai after so long time finally i am successful to make soft idli and crispy , Thank you very much.. 😊
@prutha5552 жыл бұрын
Crispy dosa
@ShaanGeo2 жыл бұрын
❤️🙏
@sudhi0610842 жыл бұрын
ജീവിതത്തിൽ ആദ്യമായി കുക്കിങ്ങിൽ അത്രയൊന്നും താല്പര്യം ഇല്ലാത്ത ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു നല്ല ദോശ ഉണ്ടാക്കി ( അരിപ്പാത്രത്തിൽ നിന്ന് അരി എടുക്കുന്നത് മുതൽ ദോശ പ്ലേറ്റിൽ ഇടുന്നതു വരെ ) ഭാര്യയ്ക്ക് കൊടുത്തു.. കേരള സർക്കാർ ലോട്ടറി ഒന്നാം സമ്മാനം അടിച്ച പ്രതീതിയാണ് എനിക്ക് 🙂.. മറ്റുള്ളവർക്ക് ഇത് സിമ്പിൾ ആയി തോന്നാം .. ഇന്നേവരെ ചായ മാത്രം ഉണ്ടാക്കിയിട്ടുള്ള അടിയനു ഇതൊരു എക്സൈറ്റ്‌മന്റ് തന്നിരിക്കുന്നു .. ബിഗ് താങ്ക്സ് ഷാൻ 🤘🏽🤘🏽🤘🏽🙏🏼
@ShaanGeo2 жыл бұрын
Thank you so much Sudheesh
@nishaa16223 жыл бұрын
Oof.. കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുന്നതിന്റെ ആവശ്യകത 👌👌👌 ഇഷ്ടായി... പെരുത്ത് ഇഷ്ടായി.. കൊറേ കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു.
@ShaanGeo3 жыл бұрын
Thank you so much 😊
@SruthiSNair2 жыл бұрын
I tried it yesterday and made both idli nd dosa.. it came out so well.. this video with proper measurements were really helpful
@rosheenasahar49963 жыл бұрын
Hi shan. ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. പറയാൻ വന്ന കാര്യം shan ന്റെ റെസിപി നോക്കി പൊറോട്ട ഉണ്ടാക്കി... ഒരു രക്ഷയും ഇല്ല... കിടിലം എന്ന് പറഞ്ഞ കുറഞ്ഞു പോകും.. Thanks bro😍
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@amrithaamz43402 жыл бұрын
ഒരു മടിയുമില്ലാതെ ഒരാളും കുറ്റം പറയാത്ത വിധത്തിൽ ഇന്ന് എവിടെ ഏത് അടുക്കളയിലും കയറി പാചകം ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത് ആരാ എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളു 🥰 അത് ഷാൻ ചേട്ടനാണ്...❤ കുറഞ്ഞ സമയം കൊണ്ട് വ്യക്തമായി കൃത്യമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നതാണ് ചേട്ടന്റെ വിജയം❤❤❤❤
@ShaanGeo2 жыл бұрын
Thank you amritha
@easowmathai76253 жыл бұрын
I tried both the dosa and idlis today. I don't know what to say but it was out of this world. Super soft idlis and crispy dosas. The taste was absolutely amazing. I am looking for more breakfast recipe items.
@ShaanGeo3 жыл бұрын
Thank you so much 😊
@quebecmalayali27463 жыл бұрын
ഇനിമുതൽ ഞാൻ ഇങ്ങനെ ആയിരിക്കും മാവ് റെഡി ആക്കി എടുക്കുന്നത്,അടിപൊളി
@ShaanGeo3 жыл бұрын
Thank you so much 😊
@amruthamanojkumar3 жыл бұрын
The best Idly. Easy to make. It was so soft and delicious. Thanks bro. One of the best part you don't have to check the salt. 1 teaspoon was perfect.
@regijyothis85532 жыл бұрын
താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്... ആവശ്യമില്ലാത്ത വർത്തമാനങ്ങൾ പറയാതെ റസിപ്പി കുറിച്ച് മാത്രം സംസാരിക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🌹. ഇപ്പോൾ പാചകത്തെ കുറിച്ച് ഒരു സംശയം തോന്നിയാൽ താങ്കളെ ഓർക്കും. താങ്കളുടെ റസിപ്പി ചെക്ക് ചെയ്യ് യും 🌹.
@regijyothis85532 жыл бұрын
❤️
@SR_161223 жыл бұрын
Words aren't enough to appreciate you sir. You're just amazing sir.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@shadesofdreams59573 жыл бұрын
I have never seen such a perfect video for idli dosa batter.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@aslamtcovr3 жыл бұрын
Nowadays every one are looking for small length videos with full explanation. You are doing better Wish you a happy future Try continuosly to make all recipes into this type
@ShaanGeo3 жыл бұрын
Thank you so much 😊
@thasniyakc55033 жыл бұрын
🥰
@hafsinamansoor15183 жыл бұрын
സൂപ്പർ ഞൻ നിങ്ങളുടെ ചാനൽ ലൂടെയാണ് എനിക്ക് അറിയാത്ത ഐറ്റംസ് ന്റെ റെസിപ്പി പഠിക്കാർ . അത് ഞാൻ try cheyyarund.naannavaarund👍🏻ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വീഡിയോ കാണാൻ കാരണം നിങ്ങളുടെ വീഡിയോ യിലൂടെ പഠിച്ചു ഒരു item കുക്ക് ചെയ്‌താൽ അത് perfect ആവാറുണ്ട്. 👍🏻👍🏻👍🏻👍🏻👍🏻 thank u so much
ഇത് കാണാൻ veenas curry world നോക്കിയാൽ നേരം വെളുക്കും 😂
@raseenaiqbal10515 ай бұрын
Correct
@HemaUNNI-ww8zs5 ай бұрын
പാചക റാണി ❌വാചക റാണി✅
@sujalasjayapal4 ай бұрын
Veena ഇപ്പൊൾ short videos ഇടുന്നുണ്ട് separate channel und
@jobikunnell2 ай бұрын
😂😂😂
@Bee-km1ye2 жыл бұрын
Perfect and quick presentation. i have tried many of ur recipes all came out well.
@ഞങ്ങളുംകൂടിКүн бұрын
ഞാൻ എന്ത് തപ്പിയിറങ്ങിയാലും ഇവിടെ വന്നെത്തും... വീണ്ടും നന്ദി 😊
@ShaanGeo18 сағат бұрын
You're welcome😊
@MrKanthikumar26 күн бұрын
I am a 78 year old former Malauyali living in Calif. I enjoyed -- thoroughly -- the meticulous way Shaan explained step-by-step approach to perfect idli. I am definitely going to try this when my children come calling the coming weekend. I tried several channels' Shaan's is the thing. I wish him to continue to prosper and become a very wealthy man. Puliancode P[arameswara panicker] Naraanakurup Kanthikumar
@rexykuriakose3 жыл бұрын
Adipoli 👌🏻👌🏻... My wife is a huge fan of your recipes and presentation style .
@dhanyamohan32292 жыл бұрын
Thanku shaan for this well calculated recipe...I was looking for a perfect idli batter recipe and yours came out really well ...idli was soft and fluffy ..
@rainbowdiamond78853 жыл бұрын
എന്റെ പൊന്നോ 😍😍😍... മാപ്പ് നൽകൂ മഹാമാതെ... മാപ്പ് നൽകൂ ഗുണനിതേ... മാലാഖറ്റാൻ കനിഞ്ഞാലും.... ഷാൻ ജയോ ബ്രോ ❤❤❤❤
@rasheedrasheedjjj42593 жыл бұрын
😁😁😁😁
@ShaanGeo3 жыл бұрын
😊😊😊
@rainbowdiamond78853 жыл бұрын
@@ShaanGeo ബ്രോ ഒരു ചെറിയ ആഗ്രഹമുണ്ട് തായ്‌ലൻഡ് ഇൽ കാണുന്ന ഒരു പലഹാരമുണ്ടല്ലോ സ്റ്റീട്ടിൽ മൈടയുടെ ഷീറ്റിൽ പഴം വച്ചിട്ടുള്ള അതിന്റ പേര് നുമ്മക്ക് അറിയാൻ പാടില്ല അതു ഒന്ന് ചെയ്യണേ
@bijo19762 жыл бұрын
ഏതു കുക്കിംഗ് യൂട്യൂബ് ചാനൽ എടുത്താലും 20 മുതൽ 25 മിനിറ്റ് വരെ പ്രേക്ഷകർക്ക് ആവശ്യമില്ലാത്ത കത്തി / തള്ള് കേൾക്കണം. അത്യാവശ്യം നല്ലതു പോലെ ചെയ്യുന്ന വ്യക്തിയാണ് ഞാൻ.. കുറച്ചു നാളുകൾക്കു മുമ്പ് വരെ എല്ലാ യൂട്യൂബ് ചാനലും Subscribe ചെയ്തിരുന്നു. (തള്ള് ചാനലുകൾ ഇപ്പോൾ ഒഴിവാക്കി) Shan Geo ചാനൽ അവിചാരിതമായി കണ്ടു / നോക്കി / ഇഷ്ടപ്പെട്ടു / കീഴടക്കി. അഞ്ചു മിനിറ്റിൽ താഴെ സമയം കൊണ്ട് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഏക ചാനൽ. അഭിനന്ദനങ്ങൾ.. കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു.. ഉണ്ടാക്കി നോക്കിയ ഒരെണ്ണം പോലും ഇതു വരെ ഫ്ലോപ്പ് ആയിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്. അഭിനന്ദനങ്ങൾ ഷാൻ ജിയോ ...❤
@ShaanGeo2 жыл бұрын
Thank you so much bijo
@riyap90423 жыл бұрын
Thank you so much for sharing. I tried and it came very well. I made exactly 20 dosas with this batter.
@ShaanGeo3 жыл бұрын
Thank you so much 😊
@vandanathomas6582 жыл бұрын
Hi ,made idli as per ur instructions.Ur measurements r accurate& it has come out really soft & fluffy.Thanks a lot for sharing the recipe.
@sujithajose53003 жыл бұрын
Shan once again thanks a lot for this batter recipe.My kid started loving dosa when I made it this way.. batter is getting more tastier by the next day of making.. special appreciation from my husband ..
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@suryasuryalathar28802 жыл бұрын
ബോറദടിക്കാത്ത വിശകലനം കാതലായതും ആവശ്യ്‌മുള്ളതും മാത്രം പറയുന്നു. നല്ല perfect അവതരണം. ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം വളരെ നല്ലത് 👌👌👌🙏
@praveendesai8853 жыл бұрын
You are the best my friend. I tried your method and Idlis came out FANTISTIC. Cannot thank you enough. You are not only a Great Cook You also teach well.
@cvsiraj3 жыл бұрын
No over acting, explaining very clearly. Keep going You are awesome, bro
@ShaanGeo3 жыл бұрын
Thank you so much 😊
@suz18362 жыл бұрын
I have tried this recipe today. Both idli and dosha came out perfectly !!!! Thank you so much for the recipe
@ShaanGeo2 жыл бұрын
Thank you suz
@surya70172 жыл бұрын
സർ, ഞാൻ ഇന്ന് ഇതിൽ പറഞ്ഞ പോലെ ഇഡ്ഡലി ഉണ്ടാക്കി... പറയാതിരിക്കാൻ വയ്യ ഒരു രക്ഷയുമില്ല അത്രക്കും soft ആയിട്ടുണ്ട്.. 😘😘😘.. Very tasty. 💞💞
@ShaanGeo2 жыл бұрын
Thank you Surya
@AyodhyaGROWMORE3 жыл бұрын
Again you have done it. A small tip is to keep it in the fridge for some time has done wonders. Thank you very much
@ShaanGeo3 жыл бұрын
Thank you so much 😊
@pmsophyamma67383 жыл бұрын
What is that tip
@jasnasakkeer76033 жыл бұрын
Mavaano fridgil vekkende pls reply
@PazhamporiKitchen3 жыл бұрын
Dosa/idly, chemistry class nannayittunde😉👍
@ShaanGeo3 жыл бұрын
Thank you so much 😂🙏🏼
@nee93683 жыл бұрын
Cooking artist, scientist,and a good teacher...
@ammu2772 ай бұрын
സ്ഥിരമായി ബാറ്റർ പാക്ക് വാങ്ങിയാണ് ദോശ ഇഡ്ലി ഉണ്ടാക്കാറുള്ളത്. വീഡിയോ കണ്ടതിനു ശേഷം വീട്ടിൽ തന്നെ ഒരു തവണ ട്രൈ ചെയ്ത് നോക്കാൻ പോകുന്നു❤
@shijielizabeth62123 жыл бұрын
Never before saw any food videos explaining the scientific reason behind the steps...it really helps to understand Cooking 😀👍Keep it up Bro!
@ShaanGeo3 жыл бұрын
Thank you so much for your great words of appreciation😊
@sadukumar94233 жыл бұрын
ഇങ്ങനെ പോയാൽ ഞാൻ ഒരു ഹോട്ടൽ തുടങ്ങും 😍
@ShaanGeo3 жыл бұрын
😊😊😊
@beenababu43773 жыл бұрын
കുക്കിംഗിൽ കെമിസ്ട്രി ക്ക് ഇത്രയും importnace ഉണ്ടെന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാ മനസിലായേ 🤔സൂപ്പർ,,,👌keep going....
@ShaanGeo3 жыл бұрын
😊🙏🏼
@karthikaSumesh-jf4jz4 ай бұрын
ചേട്ടന്റെ വീഡിയോ ആണ് ഞാൻ കാണുന്നെ സ്ഥിരം ആയി 👍👍ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരാളെ പോലും ഞാൻ വേറെ കുക്കിംഗ് ചാനൽ കണ്ടിട്ടില്ല
@ShaanGeo4 ай бұрын
Thank you Karthika😊
@abdulsalamap85673 жыл бұрын
നല്ല ഒരു അദ്ധ്യാപകന്റെ ക്‌ളാസ്സ് കേട്ട ഫീലുണ്ട്
@ShaanGeo3 жыл бұрын
Thank you so much. Humbled.😊🙏🏼
@ShaanGeo3 жыл бұрын
Thank you so much. Ishtamaayi ennarinjathil othiri santhosham. Humbled.😊🙏🏼
@nandhusdancevlog94233 жыл бұрын
ഇത് ചെറുത് ... ! ബ്രോയുടെ പൊറോട്ടാ വീഡീയോ..... അതാണ് കാണേണ്ടത്.... ഒത്തിരി ഇഷ്ടം ബ്രോ....
@riyajacob37983 жыл бұрын
Hello Shaan, can you please clarify why we put aval? can we skip it? Great receipe and presentation explaining all details.
@smile-dl8mt3 жыл бұрын
ഒരുപാട് പാചക ചാനലുകൾ ഉണ്ട്... എന്നാൽ ഷാൻ അവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്....എന്ത് കൊണ്ട് ? നിങ്ങളുടെ അവതരണത്തിൽ തന്നെ ഉണ്ട് അതിന് ഉള്ള ഉത്തരം....
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@anishavineesh5843 жыл бұрын
Ate only Venda karyam nannayi parayunu😍
@aarshavarsenal2 ай бұрын
Dear shan, iam so grateful to see most of your cooking videos that being someone who hardly knew much about Cooking then, is now able to cook most of the so called meals, curry, breakfast like dosa, sambar, biriyani, chicken & beef curry, chutney.. thanks for your videos
@ashrafmp40493 жыл бұрын
This is message for better and more understanding of cooking vlog, Ur perfect informer by cooking.
@ShaanGeo3 жыл бұрын
Thank you so much 😊
@rejvar762 жыл бұрын
Turned out really great!! All your recipes turned out good at the first attempt since the details and measurements are so good. Your channel is one stop shop, no need to look anywhere else!! If possible, please do other type of healthy dosas e.g ragi dosas.
@boniyajose75853 жыл бұрын
Ente കുഞ്ഞിന് ഏറെ ഇഷ്ടം shaan geo പെറോട്ട റെസിപി ആണ്.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@vijuv92593 жыл бұрын
പൊറോട്ട കഴിക്കില്ലേ
@krishnaveni37703 жыл бұрын
സർ ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി. സൂപ്പർ. 👌🏻👌🏻👌🏻. അതുപോലെ തന്നെ സാറിന്റെ അവതരണവും സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻👌🏻
@SANDEEPKUMAR-vx3jx3 жыл бұрын
എന്റെ പൊന്നു ബ്രോ നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത മനുഷ്യൻ ആണ്..
@ShaanGeo3 жыл бұрын
Thank you so much. Humbled.😊🙏🏼
@sujasebin78233 жыл бұрын
ഷാൻ bro എന്താ പറയുക.. കട്ട fan ആയി പോകുവാണ് മച്ചാനെ.. ഒരു രക്ഷയും ഇല്ല 🤝