Wow സൂപ്പർ.. 👌.. എന്താ പറയേണ്ടത് അറിയില്ല.... അത്രക്കും heart touching lyrics.. 😍പാട്ടിൽ ലയിച്ചിരുന്നു പോയി പെട്ടന്ന് തീർന്നു പോയത് പോലെ.. 😊 വരികൾക്ക് ജീവൻ നൽകുന്ന ഷാന്റിയുടെ സംഗീതം അത് എത്ര പ്രശംസിച്ചാലും മതിവരില്ല.. 😍 ചുമ്മാ പറയണതല്ല ഒരു വല്ലാത്ത ഫീൽ ആണ് ഷാന്റിയുടെ സംഗീതത്തിന്... 😍 പിന്നെ അച്ചന്റെ ആലാപനം amazing.. 👌ദൈവം കനിഞ്ഞനുഗ്രഹിച്ച സ്വരം.. 😍 കോറസ് മനോഹരം.. 👌ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ.. ❤️ എല്ലാവരും നല്ലൊരു സംഗീത വിരുന്ന് ഞങ്ങൾക്ക് നൽകിയതിന് ഒത്തിരി നന്ദി.. 🥰 എല്ലാവരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏
@ShantyAntonyAngamaly4 күн бұрын
Thank u so much dear
@sebastiank.j72593 күн бұрын
ലയിച്ചിരുന്നു കേൾക്കാൻ സുഖമുള്ള ട്യൂൺ 👍
@ushajose6605Күн бұрын
നല്ല സംഗീതം.നല്ല പാട്ട്.ലയിച്ചിരുന്നുപോയി. ഓടക്കുഴൽ വായന നന്നായിട്ടുണ്ട് 🙏🏻🙏🏻🙏🏻
@anjusaji3sali7903 күн бұрын
Very good song and feeling very well God bless you all team 🙏 ❤
@sangeethkp87794 күн бұрын
എന്റെ പൊന്നച്ചാ......................!!!🙏🏻❤ എന്ത് പറയണം എന്തൊരു ഭംഗി ആലാപനം...............!100%👌🏻😍ഫീൽ..!😍❤️❤️❤️❤️😍😍😍 ഷാന്റി ബ്രദറെ.................!🙏🏻😍 എന്തൊരു മാജിക് ആണ് സംഗീതം............!❤️😍👌🏻 ദൈവമേ നിന്റെ അചഞ്ചല സ്നേഹം......................!❤❤ എത്ര മാത്രം അനുഗ്രഹീതം.............!❤മനോഹരം.....!❤❤ഓൾ ടീം അഭിനന്ദനങ്ങൾ....!❤❤❤ താങ്ക്യൂ....!❤❤❤❤
@rosepaul11634 күн бұрын
സൂപ്പർ ആയിട്ടുണ്ട് ❤❤❤🥰
@benoymoonjelyjose89134 күн бұрын
Super song❤❤🎉🎉
@jojolukose38274 күн бұрын
പ്രതീക്ഷപോലെ തന്നെ നല്ലൊരു ഗാനം 💞 ആലാപനത്തിൽ അച്ചന്റെ.ശബ്ദ മനോഹാ രിതയും.. ഗാന രചനയിലെ വ്യത്യസ്തയും... മനോഹരമായ.. സംഗീതവും... പിന്നേ... താങ്കളുടെ... ഗാനങ്ങളിൽ പ്രധാന ആകർഷണീ യത ആയ കോറസ് കൂടി ആയപ്പോൾ.. സുന്ദരമായ ഒരു പാട്ട്... ഇനിയും വരട്ടെ... വെയ്റ്റിംഗ് 🎉🎉🎉
@EuginVarghesPulluvila4 күн бұрын
ചേട്ടാ നല്ല സംഗീതം നല്ല ആലാപനം പിന്നെ കോറസ് എടുത്തു പറയേണ്ടത് തന്നെ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🌹🌹❤️🌹
@IVINTOM-p8l4 күн бұрын
Adipoli ❤❤❤❤
@christudasonvarghese42602 күн бұрын
പാട്ട് കേട്ട് ലയിച്ചു പോയി സൂപ്പർ 👍
@kunjumonhouston30294 күн бұрын
വളരെ മനോഹരമായി ചെയ്തിരിക്കുന്നു, അച്ഛൻ ഒരു വ്യത്യസ്ത സ്വരത്തിൽ പാടി നന്നാക്കി, എല്ലാ ടീം മെമ്പേഴ്സിനും നന്ദി 🙏🙏🌹🌹🌹
@Thesoundwave22554 күн бұрын
നല്ലൊരു song 🥰🥰 ഷാന്റിയുടെ സംഗീതം അപാരം ❤️❤️ അതു പോലെ അച്ചന്റെ ആലാപനവും കൂടാതെ നല്ല കോറസും 💐💐 God Bless you all 🥰🥰
@marycatherinemorais783311 сағат бұрын
❤ So melodious❤
@amblithomas79684 күн бұрын
❤🎉🎉 Excellent song
@VincyAntony-k7e4 күн бұрын
Beautiful song ❤😊👌
@sibithomas1304 күн бұрын
Nice song❤❤❤❤
@neethujineshneethu29844 күн бұрын
സൂപ്പർ❤❤
@ShantyAntonyAngamaly4 күн бұрын
Thank youuu...
@jillsjose71244 күн бұрын
Good music and good voice of father,nice
@ANTONYCJ-ti4xv3 күн бұрын
സൂപ്പർ മനോഹരഗാനം അഭിനന്ദനങ്ങൾ... 🙏🏻🙏🏻🙏🏻
@SteephenJ-b1y4 күн бұрын
ഫാദർ, നല്ല ക്രിസ്ത്യൻ ഭക്തി ഗാനം, കോറസ് കിടിലം സൂപ്പർ ❤❤❤