What is NRO, NRE & FCNR Accounts? Everything you need to know about NRI Bank Accounts Malayalam

  Рет қаралды 520,137

Sharique Samsudheen

Sharique Samsudheen

5 жыл бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
In this video, I explain the basic of NRI (Non Resident Indian) bank accounts - NRO (Non Resident Ordinary Rupee) Account, NRE (Non Resident External Rupee) Account and FCNR (Foreign Currency Non Repatriable) Account. Watch this video to understand the basics, details, features, differences, advantages and disadvantages of different NRI accounts - NRO, NRE and FCNR in easy, simple malayalam.
#nre #nro #fcnr #nribankaccounts
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 1 000
@sivarajmani3406
@sivarajmani3406 4 жыл бұрын
ഒരു പ്രവാസി മലയാളിക്ക് വേണ്ട അറിവ് തന്നെയാണ് തങ്ങൾ തന്നിരിക്കുന്നത് വളരെ നന്ദി friend
@Jubinpandalam
@Jubinpandalam 5 жыл бұрын
ബ്രോ,താങ്കളുടെ വീഡിയോയാണ് യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടം.താങ്കളുടെ അറിവും,സംസാര രീതിയും,സിംപിളായിട്ട് മനസിലാക്കി തരുന്നു കഴുവുമാണ് താങ്കളുടെ പ്രതിയേകത,എനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. നന്ദി..
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thanks a lot! Valare santhosham 😄
@anieva9999
@anieva9999 5 жыл бұрын
- useful video
@Shameemav
@Shameemav 4 жыл бұрын
@@ShariqueSamsudheen Sir. Naan valare mumb edutha account aanu ath nro nre aaano ennu enghine manassilaakaam
@nidin2009
@nidin2009 4 жыл бұрын
താങ്കളുടെ അക്കൗണ്ടിൽ നിന്ന് ഇതുവരെ ടാക്സ് വല്ലതും കുറച്ചിട്ട് ഉണ്ടോ എന്ന് പരിശോധിക്കുക ഇല്ലെങ്കിൽ താങ്കളുടെ അക്കൗണ്ട് NRE ആയിരിക്കും
@jayaranimadhusudanan7857
@jayaranimadhusudanan7857 2 жыл бұрын
Useful video
@salahmm4026
@salahmm4026 5 жыл бұрын
കുറെയധികം യൂട്യൂബ് ചാനലുകളിൽ സബ്സ്ക്രൈബർ ആണെങ്കിലും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ നൽകുന്ന ചാനൽ തങ്കളുടേത് തന്നെയായിരിക്കും.. വിവരമുള്ളവർക്ക് പോലും ശരിയായ വ്യക്തതയില്ലാത്ത പല വിഷയങ്ങളുമാണ് താങ്കൾ അവതരിപ്പിക്കുന്നത് എന്നത് തന്നെയാണ് ഏറെ ശ്രദ്ധേയം... എല്ലാ ആശംസകളും നേരുന്നു..
@yoonusbabukunnummal3394
@yoonusbabukunnummal3394 5 жыл бұрын
വളരെ നല്ലൊരു അറിവാണ് bro.. താങ്കൾ നൽകിയത് ഞാൻ ഒരു NRE അക്കൗണ്ട് ഉണ്ട് എനിക്ക് ശരിക്കും ഇതുവരെ ഇതിനെ പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു വളരെ നന്ദി 😍
@muhammedshareef9812
@muhammedshareef9812 5 жыл бұрын
Enikkum
@sarajendravineeth
@sarajendravineeth 5 жыл бұрын
താങ്കളുടെ mannerism, attitude എന്നിവ താങ്കളുടെ വീഡിയോ യെ വ്യത്യസ്തമാക്കുന്നു. Happy to see you.
@Chalukkadans
@Chalukkadans 5 жыл бұрын
In Detail Explained Boss👌 One change is that-NRO tds is now @ 31.2%
@amaldevc4878
@amaldevc4878 3 жыл бұрын
Sir, sir nte information videos oru rakshayum ellaa simple anu...athu oru malayalikum manasil akunna reethyil ulla explanation.. Go ahead sir❤️ tanks ✌️
@heartthrobs7568
@heartthrobs7568 5 жыл бұрын
ഇത്ര മനോഹരമായി പറഞ്ഞു മനുസിലാക്കി തന്നതിന് താങ്ക്സ്
@davidbilla2675
@davidbilla2675 5 жыл бұрын
Lot of Qualities : Tone of voice, Clarity of voice, Givng Clarification..
@fridayunited2959
@fridayunited2959 5 жыл бұрын
Nice presentation..Which attracts Everyone... Thanks for the important information
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
കൃത്യമായി മനസ്സിലായി. ഇതേപറ്റി മുന്നറിവുകളൊന്നും ഉണ്ടായിരുന്നില്ല. ഉപകാരപ്രതമായിരുന്നു. നന്ദി 🙏🏼🙏🏼🙏🏼❤️
@mrinalmurali7360
@mrinalmurali7360 5 жыл бұрын
Sharique Shamsudheen thank you for the information..Keep it Up..We viewers are looking forward for such more informational videos...
@muneertk7332
@muneertk7332 5 жыл бұрын
Thnks Shariq,,, ഞാൻ കാത്തിരുന്ന വീഡിയോ..ഇനിയും ഒരുപാട് നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു,😘
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️ Please share
@aneesashmeer
@aneesashmeer 5 жыл бұрын
Yes
@muhammedalipc3774
@muhammedalipc3774 5 жыл бұрын
മച്ചാനെ ഇതൊക്കെയാണ് സാദാരണക്കാർക്ക് അറിയേണ്ടത് 😍😍😍😍😍👌👌👍👍👍👍👍 New subscriber
@msoorya41
@msoorya41 4 жыл бұрын
Great job brother. Great Content, good gestures, and u give a clear cut idea about everything. ♥️
@vysakhmv9273
@vysakhmv9273 5 жыл бұрын
എല്ലാം വളരെ കൃത്യമായി മനസ്സിലാകുന്നുണ്ട്...ഇനിയും ഒരുപാട് viedos.. അപ്‌ലോഡ് ചെയ്യണേ
@deepanair3200
@deepanair3200 5 жыл бұрын
Very informative.. as usual. Please upload a video about UPI payments.. and how it affects ur income tax returns..
@nafeelpc
@nafeelpc 5 жыл бұрын
ശാരിക്ക് താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്.QA വീഡിയോയിൽ താങ്കൾ intra day trade ചെയ്യുന്നുണ്ടെന്ന് പറയുകയുണ്ടായി. ഇതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാകുമോ.എങ്ങനെ തുടങ്ങാം എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയവ.thanks
@artbysandeep2291
@artbysandeep2291 5 жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല...Subscribed and bell on
@makcds
@makcds 5 жыл бұрын
Thangalude each topicsum Ithilum eluppathil paranju taran kazhiyum ennu thonunilla.. Good Job bro 👍
@clintopoulose6316
@clintopoulose6316 5 жыл бұрын
Hi Sharique, I am a first time viewer. This video had been executed brilliantly. What you aimed clearly hit for many including myself who always got mucked on numbers era from schooling. So never turned on maths, accounting, banking.. so on. Now you make sense for me. One feed back - Would be appreciated if you could conclude everything in a nutshell(not verbally but written) before you wind up:) Cheers
@godsowncountry1619
@godsowncountry1619 Жыл бұрын
Nri account open cheyyan 7012916054 velikku.. (including free Credit Card for Nris)
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ആശാനെ.... ഫസ്റ്റ് ലൈക് 😀
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️❤️❤️
@umrntk3362
@umrntk3362 5 жыл бұрын
Valare upakaraprathamaya video..... Ithu mathramalla thangalude ellaa video yum.....I support you always........
@aneesashmeer
@aneesashmeer 5 жыл бұрын
Orupadu upagara pradhamaya video... thank you bro...iniyum idhupole ulla videos pradheekshikunnu
@shamseermohammed3257
@shamseermohammed3257 5 жыл бұрын
Presentation too interested and simple.. Technical names clearely explained and speed of talk really appreciated for no lag.. Thanks dear brother.. Waiting for new information and knowledge..
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thank you! ❤️
@musthafamkv5527
@musthafamkv5527 5 жыл бұрын
നിങ്ങളുടെ വീഡിയോകണ്ടതിന്ഷേഷംമാത്രമേ ഞാൻമറ്റുള്ളവീഡിയോകാണാറുള്ളു സൂപ്പറാണ്നിങ്ങളുടെഅവതരണം ഒരുവീഡിയോകാണുമ്പോൾ ഒരുപാട് ഷംഷയം മാറിക്കിട്ടും .സൂപ്പർബ്രോ
@siyadhabeeb8786
@siyadhabeeb8786 4 жыл бұрын
താങ്കളുടെ വീഡിയോ സാധാരണ ജനങ്ങൾ ക്കു വലിയ ഉപകാരം ചെയ്യും നന്ദി നമസ്കാരം
@mathewgeorge4975
@mathewgeorge4975 5 жыл бұрын
Excellent information sharique bro!
@DeepuKBofficial
@DeepuKBofficial 2 жыл бұрын
NRE അക്കൗണ്ട് അല്ലെ ഇതിൽ ഏറ്റവും നല്ലത്.
@Traditional_Bhajans
@Traditional_Bhajans 5 жыл бұрын
Sbi Life retire smart plan ഒരു വീഡിയോ ചെയ്യാമോ?
@vijaymenon3609
@vijaymenon3609 4 жыл бұрын
Interesting video...thanks Sharique for sharing such a valuable information...
@tojabbar
@tojabbar 5 жыл бұрын
നല്ല അറിവുകൾ ഇന്നെലെ മുതൽ കണ്ടുതുടങ്ങി !അപ്പൊയെ സബ്സ്ക്രൈബ് ചെയ്തു 😍
@bahraindays9259
@bahraindays9259 3 жыл бұрын
For Mutual Funds and Share Market Investments, which account is better, NRE ? or NRO ? Is there any difference for these two accounts, regarding Capital gain taxes ?
@hamidaamiz8178
@hamidaamiz8178 5 жыл бұрын
Good information
@Nidhinraj_nirappel
@Nidhinraj_nirappel 5 жыл бұрын
*Nalla information ane ikka* 😊
@virGo0409_
@virGo0409_ 4 жыл бұрын
I'm a Banking aspirant Very informative 😁❤️ Thankyou❤️
@littleflowerthomas4734
@littleflowerthomas4734 5 жыл бұрын
Hi Sharique Bro, Your Presentation is too simple to understand and more informative. Many Thanks for great information and knowledge. Now i am a regular viewer of your videos. All of them are too good. Wish you all the best :)
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thanks a lot ❤️❤️
@jobinj6717
@jobinj6717 5 жыл бұрын
Chettan superaa....
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@sudeepksuku3698
@sudeepksuku3698 5 жыл бұрын
Thanks bro..simple and good presentations for helpful topics.
@charlesluke519
@charlesluke519 3 жыл бұрын
Cheriya time kondu clear explanation 🖒🖒 valare helpful aayirunnu
@AG.vlogs.1993
@AG.vlogs.1993 5 жыл бұрын
Which one is Best NRI investment option ?
@zubbu183
@zubbu183 5 жыл бұрын
Bro.please do a video related to mutual investment process for NRI's . What are the documents required , which account (NRE/NRO) is allowed to invest in MF.? Will MF undergo tax Deduction?.Waiting for your reply
@godsowncountry1619
@godsowncountry1619 Жыл бұрын
Nri account open cheyyan 7012916054 velikku.. (including free Credit Card for Nris)
@raina191
@raina191 2 жыл бұрын
Super presentation dear friend👍 Thankyou so much for your valuable information🙏❤️❤️
@SujithKumarProfile
@SujithKumarProfile Жыл бұрын
Nice video.. FCNR stands for Foreign Currency Non Resident account. It is fully repatriable.
@jeanpaulvayt
@jeanpaulvayt 4 жыл бұрын
Good Info. At 3:30 you 'displayed' Tax deducated at source BUT said Tax deducated on Interest only. Please clarify.
@parappilshabeer6771
@parappilshabeer6771 Жыл бұрын
30% tax for the interest earned on deposit in NRO..
@NIDHIN
@NIDHIN 5 жыл бұрын
Sb account nro aayi convert cheythillel enthum problem varumo?
@ablebaby5862
@ablebaby5862 5 жыл бұрын
വളരെ ഉപകാരപ്രദമായ subjuct,നല്ല അവതരണ രീതി
@C2CXXX
@C2CXXX 5 жыл бұрын
താങ്കളുടെ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു 😍😍
@wondersofnaturebyanshad1280
@wondersofnaturebyanshad1280 5 жыл бұрын
ഗൾഫിൽ നിന്ന് ജോലി മതിയാക്കി നാട്ടിൽ വന്നതിന് ശേഷം NRE അക്കൗണ്ട് ക്ലോസ് ചെയ്യാതെ അ അക്കൗണ്ട് keep ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ
@ridingdreamer
@ridingdreamer 4 жыл бұрын
Yes, if you are coming back permanently then you should inform your bank, you have only a transitional period of 1 or 2 years based on how long you were out of India (talk to the bank) to change and the after that period you will have no NRE account (the funds will be transferred to your local account). All interest you get will be taxable also. You cannot keep an NRE account while you are residing in India permanently.
@shameerpshameerp7456
@shameerpshameerp7456 2 жыл бұрын
@@ridingdreamer മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ പറഞ്ഞാല്‍ പോരേ പൊട്ടാ മലയാളത്തില്‍ പറ
@ridingdreamer
@ridingdreamer 2 жыл бұрын
@@shameerpshameerp7456 So you think it is fine to come and insult someone just because you think you can do it on internet? Did I insult anyone here or you? Remember: do not say or do anything online that you do not do face to face or in real life.
@ridingdreamer
@ridingdreamer 2 жыл бұрын
@Sharique Samsudheen Can you respond to these type of comments?
@Abiz_17
@Abiz_17 2 жыл бұрын
@@shameerpshameerp7456 daddy indoo??
@hashimmkv888
@hashimmkv888 5 жыл бұрын
NRi Account okke und enikum ( am now in UAE ), account enthaanennn manassilaayath ippazhaan 💕💕 thanks
@Ansal090
@Ansal090 4 жыл бұрын
NRI thudangan pattiya nalla bank ethanu..?
@malluvlogs
@malluvlogs 4 жыл бұрын
*꧁༺A N S A L༻꧂* sbi
@asif_sullia_mct1629
@asif_sullia_mct1629 3 жыл бұрын
@@Ansal090 federal
@raneeshvp4992
@raneeshvp4992 2 ай бұрын
Can open nre nro without any charges
@monukk5790
@monukk5790 4 жыл бұрын
l am Searching for this video to Know about these three accounts Good information... Thank you Bro... helpful ആയി..ഇഷ്ടമായി...
@divinadileep9464
@divinadileep9464 3 жыл бұрын
U r superb , thankyou so much for putting efforts for making such a useful video.
@visakhchittani
@visakhchittani 4 жыл бұрын
Thanks for informative session... Is it possible to transfer money from NRE to NRO viceverse?
@mirshadclt
@mirshadclt 5 жыл бұрын
താങ്കൾ commentil ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി നൽകുന്നത് കാണുന്നില്ല .ഇതൊരു പോരായ്മയാണ്
@AjazAbdullah
@AjazAbdullah 4 жыл бұрын
Likum commentum kodukkathirunnal mathi
@nisamudheenmamballi6770
@nisamudheenmamballi6770 4 жыл бұрын
അദ്ദേഹം ഒരു share market trader ആണ് പോരാത്തതിന് വീഡിയോ ചെയ്യാനും ഒരുപാട് സമയം എടുക്കും അതൊക്കെ കഴിഞ്ഞു 700 ൽ പരം കമന്റ്കൾ തന്നെ ഈ വീഡിയോക്ക് ഉണ്ട് അതൊക്കെ വായിച്ച് റിപ്ലൈ കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ സമയം കാണു...
@athultk3712
@athultk3712 3 жыл бұрын
@@nisamudheenmamballi6770 jlwlren,immiiewdqw ph ph e Dr😀bbnk,.zzap
@shinjunc4367
@shinjunc4367 5 жыл бұрын
Simple powerfull video brother thank-you😊😊😊😍😍😍😍😍
@noufaln8126
@noufaln8126 4 жыл бұрын
Good sharique nalloru message ee parnja 3 accountum enik und👍
@Afsal7025
@Afsal7025 5 жыл бұрын
👍 Fcnr account open cheyyunnathilum nallath vidheshath athe country yil account open cheyyunnathalle?
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Videshath interest rate kurav aanu for deposits
@Rukailath
@Rukailath 4 жыл бұрын
NRE acoutilek naatil ninn paisa ayakkan pattoola enna disadavatage must aitum taangal parayendadairunnu.. Adpoletanne Mobile trnsfr from Nre to Nro and vice versa visadeegarikkamairunnu
@razaqali3114
@razaqali3114 5 жыл бұрын
Thank you Sharique for your valuable information
@aj.ar.325
@aj.ar.325 Жыл бұрын
Very clearly explained. 100% helpful video. Thanks a lot brother
@libinchandranchandrodayam8368
@libinchandranchandrodayam8368 5 жыл бұрын
👍👍👍
@advanishmm-online4503
@advanishmm-online4503 5 жыл бұрын
👍
@ManishKumar-pn1rd
@ManishKumar-pn1rd 5 жыл бұрын
Very well explained.Thank you
@minnubaburaj5660
@minnubaburaj5660 5 жыл бұрын
very nice explanations... thank you 😊
@nithesh1294
@nithesh1294 5 жыл бұрын
സിംപിളായിട്ട് മനസിലാക്കി തരുന്നു!!! പറ്റുമെങ്കിൽ ഒരു Normal citizen ഏതൊക്കെ തരത്തിൽ income tax liable ആകുന്നു എന്നൊന്ന് പറഞ്ഞു തരാമോ ? Just for Curiosity! I know advanced level of tax liabilities, but dont know how all they are applicable in normal life. If this seem are relevant and donot wasting your time. എല്ലാ വീഡിയോകളും നന്നാവുന്നുണ്ട്ട്ടാ !!! പലപ്പോഴും നമുക്ക് നമുക്ക് അറിയാവുന്നതും കേട്ടിട്ടുള്ളതും but എവിടെ ഉപയോഗിക്കും എന്നറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിൽ ഉണ്ട് !
@Sulthwany
@Sulthwany 5 жыл бұрын
Pls explain five star three star four star hotels
@abusufiyan8111
@abusufiyan8111 4 жыл бұрын
Thk u soo much sir,,fr this valuable info..,,👍👍👍
@jabir.ppadincharayil8654
@jabir.ppadincharayil8654 5 жыл бұрын
ഒരുപാട് നന്ദി പഠിക്കണമെന്ന് കരുതിയ വിഷയമായിരുന്നു
@jacobrajan4813
@jacobrajan4813 5 жыл бұрын
@Sharique Samsudheen: Can you do a video on income tax return rules for NRI? For FDs or interest earnings from FDs, ITR needs to be filed? I think if u can do a detailed video about this, it will be helpful for lot of NRIs.
@alwingeorge5310
@alwingeorge5310 5 жыл бұрын
Good
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@iamgod7828
@iamgod7828 5 жыл бұрын
Sharique... Very useful info. brother.. Subscribed👏👏💐
@athulkrishna3397
@athulkrishna3397 2 жыл бұрын
You've explained all the things very well
@abdulgafoor6940
@abdulgafoor6940 5 жыл бұрын
NRE അക്കൗണ്ടിൽ മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നത് എങ്ങനെ
@pukrajesh
@pukrajesh 5 жыл бұрын
Same question from my side also..pl.reply.
@Cric_maza
@Cric_maza 5 жыл бұрын
Eth bank aano aa bankinte app install cheythal mathi
@ajithsurendran0
@ajithsurendran0 4 жыл бұрын
Yes. Ethu Bank il ano account aa bank nte App use cheyuka. U can activate mobile banking through online for Federal Bank. Other banks online activation i dont know. Bt u will get instructions from the mobile app
@maneeshparavind1458
@maneeshparavind1458 5 жыл бұрын
Very good information and simplified presentation. ........Thanks
@rahulnath8082
@rahulnath8082 5 жыл бұрын
Superb video's ..Very informative ...👍👍Thnks bro
@MegaUsman6
@MegaUsman6 5 жыл бұрын
Nre എക്കോണ്ട് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ ബാങ്ക് ഏതാണ്? IDBI ബാങ്കിനെ കുറിച്ച് എന്താണ് അഭിപ്രായം അതിന്ന് Gov ന്റുമായി ഭന്തമുണ്ടോ
@sulaimansulai3245
@sulaimansulai3245 5 жыл бұрын
Canara bank
@mejujose834
@mejujose834 4 жыл бұрын
Ella bankum under rbi yil aanu bro
@MegaUsman6
@MegaUsman6 4 жыл бұрын
Meju Jose pinnengina chilathu pootti poyathu
@ameengull7162
@ameengull7162 5 жыл бұрын
ഈ അകൗണ്ട് ഒക്കെ എടുക്കണമെന്ന് നിർബന്ധം ഉണ്ടോ..? ഞാൻ ഇപ്പൊ ഗൾഫ് country യിൽ ആണ്. നാട്ടിലുള്ള എന്റെ പഴയ sbi,uco ഇതിലേക്കാണ് അയക്കാറ്.. വല്ല problems. ഉണ്ടോ..?? (ഞാൻ ഇവിടെ വന്ന് 1year)
@ameengull7162
@ameengull7162 5 жыл бұрын
ഞാൻ ആകെ 20k മാത്റമെ ഉള്ളു monthly. എനിക്ക് എല്ലാ സമയത്തും correct ആയി cash കിട്ടുന്നുണ്ട്.. tax ഒന്നും വന്നിട്ടില്ല.. ഇനി വരോ അപ്പൊ..??
@ameengull7162
@ameengull7162 5 жыл бұрын
വളരെ നന്ദി...😍
@vijys
@vijys 5 жыл бұрын
Bro NRI Account തുടങ്ങുന്നതാണ് നല്ലത്, ഭാവിയിൽ ലോണിന്റെ ആവശ്യമൊക്കെ ഉണ്ടായാൽ അത് വേണ്ടി വരും,
@muthukumaranm6320
@muthukumaranm6320 2 жыл бұрын
Well done bro 👏 👍 small correction : fcnr : foreign currency non resident (6:45)
@anilkumarrpillai8853
@anilkumarrpillai8853 5 жыл бұрын
Very good. Simple presentation. Thanks
@Ente_Lokam-My_World
@Ente_Lokam-My_World 5 жыл бұрын
Video on national pension schemes
@dsarunds
@dsarunds 5 жыл бұрын
Investment in pension schemes . . . A detailed video .
@ranjithtnair1533
@ranjithtnair1533 5 жыл бұрын
എന്റെ ഫസ്റ്റ് വീഡിയോ അതാണ്
@ishamck1944
@ishamck1944 5 жыл бұрын
What is TDS?
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Will do a video 😄👍🏼
@hashimmkv888
@hashimmkv888 5 жыл бұрын
Isham Ck Tax deducted at source. Baki njammale shariq brw paranj tharum ان شا الله 🥰🥰
@archanavm7186
@archanavm7186 5 жыл бұрын
@@ShariqueSamsudheen Waiting for TDS Details video ???????????
@livinfx
@livinfx 5 жыл бұрын
വളരെ സിംപിൾ ആയിട്ട് പറഞ്ഞു താങ്ക്സ് ✌️
@shamshalhasanulbenna1384
@shamshalhasanulbenna1384 5 жыл бұрын
In shaa allah.ഭാവിയിൽ എനിക്ക് ഉപകാരപ്പെടുന്ന topic👌👌👍👍
@firoskhanedappatta2185
@firoskhanedappatta2185 5 жыл бұрын
Hi pls send ur messenger id
@sivanqa7774
@sivanqa7774 5 жыл бұрын
ഞാൻ ഇപ്പോൾ വിദേശത്താണ് എനിക്ക് നാട്ടിൽ ഒരു SB Account ഉണ്ട് കൂടാതെ ഒരു NRE Account ഉം ഉണ്ടു് . SB Account NR0 ആക്കി മാറ്റണമെന്നുണ്ടോ... NRE യിൽ പൈസ ഇട്ടതിനു ശേഷം SB യിലേക്ക് ട്രാൻസ്ഥർ ചെയ്യാറാണ് പതിവ് രണ്ടും netbanking സൗകര്യം ഉള്ളതാണ്...
@Noor-kq4rr
@Noor-kq4rr 5 жыл бұрын
sivan qa can u contact me . i have some dought api.whatsapp.com/send?phone=919746580702&text=Hai..
@lifestyleofayruz3497
@lifestyleofayruz3497 5 жыл бұрын
ഒരു കുഴപ്പവുമില്ല ഏകദേശം എല്ലാരും അങ്ങനെ തന്നെയാണ്. ആവശ്യമുള്ളത് അയക്കുക ബാക്കി nre സേവ് ചെയുക
@jpjinu
@jpjinu 5 жыл бұрын
ith thanne nammudem avastha..NRE and SB using
@ranjithtnair1533
@ranjithtnair1533 5 жыл бұрын
ഹൈ ശിവൻ , നിയമ പ്രകാരം നമ്മൾ NRE + SB അക്കൗണ്ട് ഒന്നിച്ചു ഹോൾഡ് ചെയ്യാൻ പാടില്ല
@noushadnoshu581
@noushadnoshu581 5 жыл бұрын
വിദേശത്ത് ഉള്ള ഒരാൾ നാട്ടിൽ തുടങ്ങേണ്ടത് nro അക്കൗണ്ട് ആണ്
@siddik456
@siddik456 5 жыл бұрын
NREകാർക്ക് നോർമൽ ഇന്ത്യൻ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാമോ ? ഓപ്പൻ ചെയ്താൽ പ്രശ്നം ഉണ്ടോ?
@fazalv93
@fazalv93 5 жыл бұрын
Paadila...സേവിങ്സ് accntin പകരം nro അക്കൗണ്ട് ഓപ്പൺ ചെയ്യാം.
@jpjinu
@jpjinu 5 жыл бұрын
@@fazalv93 pantu nilavil ullath problem aakumo...still using
@fazalv93
@fazalv93 5 жыл бұрын
@@jpjinu nilavil upayogikkunundenghil ath nro aayi update cheyam.. Just visa page.. Paspport copy submit chythal mathi.. Njan ee aduth maattan kodthirunnu..
@1pfaseel
@1pfaseel 5 жыл бұрын
Nre account undakumbol nro acount edukenda avshyamundo
@siddik456
@siddik456 5 жыл бұрын
Indian money deposit cheyanamangil nro venam. Nre yil deposite cheyyan pattukayilla
@vikas657
@vikas657 5 жыл бұрын
Very informative ...please continue ,all support from people ....
@crazylazydezi1697
@crazylazydezi1697 4 жыл бұрын
Pls do more vdos related to banking terms.Ur vdos are very helpful.Share ur knowledge.
@RetailCat
@RetailCat 5 жыл бұрын
Nri cash sources chodikathathinte karanam paranjila.. And no tax for nri why?
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Ath vere video 👍🏼
@RetailCat
@RetailCat 5 жыл бұрын
@@ShariqueSamsudheen OK thanks.. Please
@shinoysashindran1487
@shinoysashindran1487 5 жыл бұрын
Hi... Now the AED to INR rate is very low...18.90 compared to rate 2 weeks back (19.40); Is it good to invest the AED in FCNR USD Deposits for 1 year and then, return it to INR (NRE), due to this low conversion rate of Aed-Inr
@seljosebastianm799
@seljosebastianm799 4 жыл бұрын
വളരെ ലളിതമായ ഭാഷയിൽ കാര്യങ്ങൾ കാണുന്നവർക്കു മനസിലാകുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്....
@leenamathew1212
@leenamathew1212 5 жыл бұрын
Thank you brother.its very helpful.
@jerrinjoseph3093
@jerrinjoseph3093 5 жыл бұрын
could you please explain, how we can predict the fluctuations for USD?
@salmanfarsipkd
@salmanfarsipkd 5 жыл бұрын
Sharuk bro 😀 valare use aavum tnx 💪
@tonyjoseph357
@tonyjoseph357 5 жыл бұрын
Very nice informations! thank you.
@sebastianjoseph3822
@sebastianjoseph3822 4 жыл бұрын
ബ്രോ... superb... very useful informations u providing
@2310ro
@2310ro 6 ай бұрын
എല്ലാം വളരെ നന്നായി മനസ്സിലാക്കി തന്നു....tanx
@sudheeshkadathoor5645
@sudheeshkadathoor5645 5 жыл бұрын
Dear brother, New knowledge FCNR account 🌱🌱🌱 Thanks ⚘
@canlearn5800
@canlearn5800 5 жыл бұрын
ഇതിലും നല്ല explanation സ്വപ്നങ്ങളിൽ മാത്രം
@navaskmk
@navaskmk 2 жыл бұрын
എനിക്ക്‌ ആവശ്യമുള്ള വിഡിയോ thanks😍
@veenapv333
@veenapv333 Жыл бұрын
Thank you bro ... These informations are very helpful :)
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 153 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 2,8 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 153 МЛН