ചിട്ടി ഫണ്ട് - അറിയേണ്ടതെല്ലാം What is Chit Funds? How they work? Chit vs Mutual Fund Malayalam

  Рет қаралды 549,060

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 1 200
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/open-demat-account/?landing_page=ReferAndEarn&f=BFP0
@35VINU35
@35VINU35 4 жыл бұрын
കൃത്യമായി ഒന്ന് പറഞ്ഞ് തരാമോ...
@muhammedbasheer8179
@muhammedbasheer8179 4 жыл бұрын
പലിശ രഹിത ഇൻവെസ്റ്മെന്റ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം ഒരു വീഡിയോ ചെയ്താൽ വളരെ നല്ലത്
@chandranv742
@chandranv742 4 жыл бұрын
Supper
@ohmnathshenoy7956
@ohmnathshenoy7956 3 жыл бұрын
എവിടാണ് കൃത്യമായി, സുരക്ഷിതമായി ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റിയ സ്ഥാലം
@jaisonxavier4478
@jaisonxavier4478 3 жыл бұрын
കൃത്യമായി പറഞ്ഞു തന്നതിന് tanks👍👍👍
@Joel_aj
@Joel_aj 4 жыл бұрын
ഒരു co-oprative ബാങ്കിലെ മാനേജർനോട് ചോദിച്ചിട്ടും ആൾക്ക് ഇതുപോലെ പറഞ്ഞു തരാൻ കഴിഞ്ഞില്ല... you are the real hero bro.. hats off🤠
@jihasar3547
@jihasar3547 3 жыл бұрын
Adh Sathyam 🙌🏻
@fahadfadu7693
@fahadfadu7693 6 жыл бұрын
താങ്കൾ പറയുന്നത് ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ എളുപ്പമാണ്. താങ്ക്സ് ബ്രോ 👍👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄❤️❤️
@marykutty5728
@marykutty5728 6 жыл бұрын
ഹും, ഞാൻ എന്തോരം വഴക്ക് പറഞ്ഞിട്ടാ ഒന്ന് മലയാളത്തില് പറയിപ്പിക്കുന്നത്. എന്നിട്ടും ഇംഗ്ലീഷ് വാക്ക് ആദ്യം പുള്ളി പറയും അപ്പഴാ ഞാൻ വഴക്ക് പറഞ്ഞത് ഓർക്കുന്നത്, അപ്പൊ അതിന്റെ മലയാളവും പറയും. ഞാൻ ഇവിടൊക്കെ കറങ്ങി നടപ്പുണ്ട്. ഇംഗ്ലീഷ് മാത്രം പറഞ്ഞിട്ട് പോയാൽ ശിക്ഷ ഉറപ്പാ എന്റെ സഹോ 😂😂😂😂
@ttjaseer
@ttjaseer 3 жыл бұрын
@@anjana_raj z
@ttjaseer
@ttjaseer 3 жыл бұрын
@@anjana_raj zk
@firoz505
@firoz505 6 жыл бұрын
മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം, അൽഹംദുലില്ലാഹ്, നല്ല അറിവ്‌ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പുക്കുന്നതിനു വളരെ നന്ദി.....എത്ര നല്ല അവതരണം .
@manojk44
@manojk44 4 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി ഞാൻ ഒരു ksfe ഏജന്റ് ആണ്. പുതുതായി ചിട്ടി ചേരുന്നവർക്കു കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ പറ്റുന്ന വീഡിയോ.
@basilpeldho9533
@basilpeldho9533 6 жыл бұрын
ഞാൻ കുറെ പേരോട് ചിട്ടിയെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ആരും തൃപ്തികരമായ ഉത്തരം തന്നിട്ടില്ല.but you did it... excellent.... താങ്കളുടെ examples വളരെ helpful ആണ് .keep going ....
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you ❤️❤️
@gjabhilash
@gjabhilash 5 жыл бұрын
ഒരു പ്രധാന കാര്യം..... KSFE നമുക്ക് ചിട്ടി അടിച്ചാലും GST ഇനത്തിൽ വലിയൊരു തുക ഈടാക്കുന്നുണ്ട്....3.50 lakh നു 2 ഉദ്യോഗ ജാമ്യം കൊടുക്കണം...... ഞാൻ ഇനി ഒരിക്കലും ksfe ചിട്ടിയിൽ യിൽ ചേരില്ല... നിങ്ങളും ആലോചിച്ചേ ചേരാവൂ pls 😪😪😪
@donnod6471
@donnod6471 5 жыл бұрын
Right style of thinking......I have invested well in Stock Market and not through Mutual Funds but buying stocks directly coz i don't wanna pay that 2.5% commission to any AMC because 2.5% as your investment grows comes to about 5 lakh or more in a period of 20 or 25 years....... Now coming to KSFE........If your decision is only Investment then join Multidivision chitty coz it gives u 40% discount on premium for nearly 20 months which is the trend for last 1 year. Normally the total sala is 10 lakh and you pay 10000 for 100 months. There is 3 auction and 1 lucky draw.....in case you get in lucky draw, you get the full amount minus 5% commission. Invest the full amount in KSFE itself which gives u 8% commission where the interest will be 6350 for 9.5 lakh. (9.5 lakh because 50000 is ksfe commission). We also need to consider the fact that the chit is auctioned at 40% discount which means you need to pay only 7000. So again 7000-6350 which means you need to pay only Rs.650 for that month. Thirdly when u don't get the chitty, you are still getting a very discounted rate. Once the discount comes down drastically which is maybe after 50 months or more, then u call the chitty and put it FD there. Mr. Sharique hasn't explained the positives of chitty well. Also sometimes go to a Ksfe branch and ask if there is any defaulted chitty, they will always have. You might get lucky to pay the discounted premium for 20 months and enter a running chitty......Tat will save 1.5 years too.... Finally as far as Income Tax and GST is concerned, if you are below 5 lakh income in a year there's nothing to pay. Even if you are above, we all know what to do. Last but not the least, Am an investor in Chitty and i have invested 85 lakh in Stocks....and not Mutual Funds coz i don't wanna pay 2.5% to AMC. My portfolio main stocks now are SBI, Yes Bank, Axis Bank, Tata Motors, Sun Pharma, HDFC Bank, Bajaj Finserv, Kotak Mahindra Bank
@rhul0017
@rhul0017 4 жыл бұрын
veetukarod choichappo kanakuna prachil! respect bro!!
@akshaynathog
@akshaynathog 6 жыл бұрын
ഞാൻ ഈ ചോദ്യം ചിട്ടിയിൽ അംഗമായവരോടും എന്നെ ചിട്ടിയിൽ ചേർക്കാൻ വന്നവരോടുപോലും ചോദിച്ചിട്ട് അവർക്ക് വ്യക്തമായ ഉത്തരം നൽകാൻ ആയില്ല.. but you did it...
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Athokke aanu prashnangal! Ellaavarkkum ith share cheyth kodukkane ❤️
@aravindm.s.486
@aravindm.s.486 6 жыл бұрын
athalle itrem subscibers
@akeshkr4472
@akeshkr4472 5 жыл бұрын
Sathyam
@manuantony2874
@manuantony2874 5 жыл бұрын
ഞാനും ഒരു ചിട്ടിയിൽ undu.എല്ലാ മാസവും ടൈം ടേബിൾ പോലെ അടക്കുന്നുണ്ട്.കോമഡി ന്താന്നു വെച്ചാൽ ശെരിക്കുള്ള ഒരു അറിവ് ഇപ്പോളാ കിട്ടിയേ.താങ്ക്സ് മാൻ 😍
@seljosebastianm799
@seljosebastianm799 4 жыл бұрын
ഏറെ നാളത്തെ ഒരു സംശയം വളരെ വ്യക്തമാക്കി തന്നതിന് വളരെ നന്ദി... ☺️☺️
@sarathsp96
@sarathsp96 5 жыл бұрын
നല്ല ശബ്ദം... നല്ല അവതരണം.. എല്ലാം വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു താക്സ്....
@shinijavk9201
@shinijavk9201 3 жыл бұрын
Ksfe ചിട്ടികളെ കുറിച്ച് നന്നായി പറഞ്ഞു തന്നതിന് നന്ദി. ഉടനെ ഒരു ksfe ചിട്ടി ഞാൻ ചേരും
@retheeshnair3376
@retheeshnair3376 5 жыл бұрын
Polichu bro..another intelligent option will be take lelam with 25% less even if you dont need emergency cash and put the 4.5 Lacs in FD and start a SIP with the monthly interest..or put the entire 4.5 lacs in mutual funds.. my mother used to take lelam with 25% less in starting 5 months and put the money (4.5 lacs)in FD and utilise the interest also for the monthly chit payments..its really worth.
@ARJUNPRMEGHANADH
@ARJUNPRMEGHANADH Жыл бұрын
Perfect bro .. general trend is like after 20 months it come less than 25%..
@ajaydivyesh
@ajaydivyesh 5 жыл бұрын
Sharique thanks for the video it is very informative, when ever I come across the term chit fund I use to get confused with how it works. Thanks to you for giving a crisp and clear explanation, I'll not get confused any more. I just started to watch all your videos one by one to educate myself with the ones I don't know, keep up the good work. All the best.
@arjunr1728
@arjunr1728 5 жыл бұрын
വീട് വെക്കാനായി ബാങ്കിൽ നിന്നും ലോൺ എടുക്കന്നതിനേക്കാൾ നല്ലൊരു ഓപ്ഷൻ ആണ് ചിട്ടിയിൽ ഇൻവെസ്റ്റ്‌ ചെയുന്നത് മനസിലാക്കി തന്നതിന് നന്ദി bro
@sebinmathew8470
@sebinmathew8470 6 жыл бұрын
Mutual funds എന്താണെന്നും എങ്ങനെ ആണെന്നും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Video already cheythittund
@chinthuthomas1840
@chinthuthomas1840 6 жыл бұрын
ഈ ചോദ്യം ചോദിച്ചത് ഞാനാണ് മറ്റൊരു വീഡിയോയുടെ കമന്റിൽ. നന്ദി.
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Nandi ❤️
@sameerbabu6890
@sameerbabu6890 6 жыл бұрын
Nothing to say you doing extremely service oriented vlogs 👌n my humble request pls do vlog about franchise business
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you! Will definitely do brother 👍🏼
@madeinkollam6573
@madeinkollam6573 5 жыл бұрын
നിങ്ങൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട് താങ്ക്സ്
@drbalamurali
@drbalamurali 5 жыл бұрын
വളരെ നല്ല വീഡിയോ. അവതരണം കൊള്ളാം. ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു.
@khalluceeyem8087
@khalluceeyem8087 5 жыл бұрын
നല്ല മെസ്സേജ് ഇത് ഹലാലായ മാർഗം തന്നെ
@khalluceeyem8087
@khalluceeyem8087 5 жыл бұрын
പക്ഷേ ലോൺ ഹലാൽ അല്ല
@rubiczmedia3590
@rubiczmedia3590 6 жыл бұрын
അല്ലെങ്കിലും ലോകം ഇങ്ങനെആണ്.. പ്രിത്വിരാജിന്റെ കൂടെ നറുക്കിട്ടിട്ട് കിട്ടാതെ പോയ ആ ചേട്ടനെ പിന്നീട് ആരും ഓർമിക്കില്ല.. Any way superb chetta ചിട്ടി റോബോ 😍😘😀 Successfully watched your complte videos. Need more 😇
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Apaara comment! LOL 😂😂😂
@akshaynathog
@akshaynathog 6 жыл бұрын
വ്യത്യസ്തമായ ചിന്ത....
@rubiczmedia3590
@rubiczmedia3590 6 жыл бұрын
😁
@akhil6672
@akhil6672 6 жыл бұрын
Ayalude peru akhil
@muhammadrafi6990
@muhammadrafi6990 6 жыл бұрын
Rubicz Media You are unique 😉
@hmsteeltraders8895
@hmsteeltraders8895 6 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ😍
@IKACHIL
@IKACHIL 5 жыл бұрын
FDs are pretty liquid,as u can take loans against fds with minimal formalities, some banks provide loan against fds even via their internet banking facilities. You'll get 90% of the total deposit and you would have to pay only 1% more than the FD interest rate
@arunak7165
@arunak7165 3 жыл бұрын
Chitti ചേരുകയും കാശ് വാങ്ങുകയും ചെയ്തിരുന്നു. But never new about the correct mechanism. Thank you very much
@amalramachandran8016
@amalramachandran8016 6 жыл бұрын
താങ്കളുടെ അവതരണ ശൈലിയും ശബ്ദവും വിശദീകരണങ്ങളിലെ വ്യക്തതയും അഭിനന്ദാർഹമാണ്.. ഒട്ടുമിക്കവയും കണ്ടു.... ഉപകാരപ്രദമായ അറിവുകൾക്കു നന്ദി...
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Valare nandi ❤️❤️
@subashbose7216
@subashbose7216 4 жыл бұрын
Chit funds നെ കുറിച്ചുള്ള എന്റെ ധാരണ മാറി doubt cleared 🤝
@danielraj8308
@danielraj8308 4 жыл бұрын
Myself felicita as an agent of ksfe for more details about chit 9487217753
@hareshbalan403
@hareshbalan403 6 жыл бұрын
Thanks Sharique. It was quite informative. I think chitti is benificial for those who need a loan, and not for an investor.
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Very correct. It's much beneficial for those who need a loan 👍🏼
@jismonGeorge-h9j
@jismonGeorge-h9j 2 жыл бұрын
@@ShariqueSamsudheen indrajithinu 5 varshathekk... 5.1 L nu alle 60000 intrest kittunnath...appol per year pullik...12000 alle kittunnath...athu 2.3 % alle... Bankil FD iduvanel.. nearly 5 % kittooleee?
@shihabvk5125
@shihabvk5125 2 жыл бұрын
വളരെ ഉപകാരം സർ ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ ലളിതമായി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
@masterm3tech141
@masterm3tech141 5 жыл бұрын
one doubt. 1.ചിട്ടികളിൽ ചേരുമ്പോൾ വലിയ ചിട്ടികളിൽ (അതായത് 10 ലക്ഷം) ചേരുന്നതാണോ അതോ ചെറിയ ചിട്ടികളിൽ ചേരുന്നതാണോ ( ഉദാ 3/5 ലക്ഷം) ലാഭകരം. 2.കൂടുതൽ കാലയളവുള്ള (100 മാസം) ചിട്ടിയാണോ,കുറഞ്ഞ കാലയളവുള്ള (40മാസം) ചിട്ടിയാണോ public ന് ലാഭകരം
@SANUS700
@SANUS700 2 жыл бұрын
100 months
@psc4014
@psc4014 5 жыл бұрын
5:40 ഈ സമയത്തെ താങ്കളുടെ ബുദ്ധിപരമായ നീക്കം എനിക്ക് ഇഷ്ടപ്പെട്ടു.
@mputhanpura
@mputhanpura 4 жыл бұрын
Congratulations 🎉🍾🎈! The way you are presenting is a highly attention catching by the simplicity of the presentation,clarity of expression. And more over the topics are highly relevant to all. Continue the task and it’s a valuable service to society.
@thealienbrains1404
@thealienbrains1404 6 жыл бұрын
നന്നായി വിശദീകരിച്ചു. ആകർഷണീയമായ
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@advcvathsalanadv1445
@advcvathsalanadv1445 5 жыл бұрын
anooooo
@naveenkn5921
@naveenkn5921 5 ай бұрын
This is the first video I started following you. Now 5 years . Thank you very much for your help and support. Now I have 3 mutual funds and 2 portfolios for the long term in the share market.
@Aby9161
@Aby9161 5 жыл бұрын
dividend നോക്കി ആണ് ksfe യിൽ ചേരുന്നത് എങ്കിൽ evening ചിട്ടിയിൽ ചേരുന്നത് ആണ് നല്ലത് കാരണം അവിടെ കുടുതലും business കാര് ആണ് ( shop നടത്തുന്നവർ ആണ് കുടുതലും ) അവർക്ക് അത്യാവശ്യം ഉള്ളതുകൊണ്ട് മത്സരിച്ചു ലേലം വിളിക്കും അങ്ങനെ നമുക്ക് dividend കിട്ടുകയും ചെയ്യും local ഏരിയ യിൽ ചേരരുത് ടൗൺ ഏരിയ ലെ ചേരാവൂ കാരണം അവിടെ ആണ് business കാര് കുടുതലും ഇത് എന്റെ അഭിപ്രായം ആണ്
@annkallet3232
@annkallet3232 Жыл бұрын
Explained in layman's language. I was trying to understand this concept of chitti for a long time, and finally i understood what it is... Good one. appreciate!!!
@anishanand526
@anishanand526 5 жыл бұрын
അടുത്തുള്ള നല്ല ഒരു co-operative societyൽ ചിട്ടി ചേരുന്നതാണ് നല്ലത്. Society ചിട്ടി കമ്മീഷന് GST എടുക്കില്ല.
@PriyaPriya-fi8uf
@PriyaPriya-fi8uf 5 жыл бұрын
Nganayanyanu cherunathok onu vishadeekarikavoo plz..?
@libinthomas28
@libinthomas28 3 жыл бұрын
ചേരുമ്പോൾ കരുവന്നൂർ ബ്രാഞ്ചിൽ തന്നെ തുടങ്ങണം
@anishanand526
@anishanand526 3 жыл бұрын
@@libinthomas28 നേരിട്ട് ഇവരാരും ചിട്ടി ചെരുന്നവരെ പറ്റി ക്കാറില്ല. തിരിമറി നടത്താൻ വേറെ പല വിദ്യകൾ അവർക്ക് അറിയാം.
@ushak.g587
@ushak.g587 3 жыл бұрын
👏
@shinijavk9201
@shinijavk9201 3 жыл бұрын
ആരു പറഞ്ഞു. കോപ്പറേറ്റീവ് സൊസൈറ്റി 19% gst എടുക്കുന്നുണ്ട്.
@antonyjohns
@antonyjohns 5 жыл бұрын
Thank you so much bro. Chitty or mutual fund nn doubt adichu nilkunna enne polae kure aalukalku valare helping aanu ee vdo.
@subashjaganathan8269
@subashjaganathan8269 6 жыл бұрын
ഉപകാരപ്രദമായ അറിവ് പകർന്ന്‌ നൽകിയതിന് നന്ദി അറിയിക്കുന്നു, ഒപ്പം ഒരു പാട് നാളായി ആവശ്യപ്പെടുന്ന ഒന്നാണ് , വിദേശ രാജ്യങ്ങളിൽ നിന്നും പണം അയക്കുമ്പോൾ അത് നമ്മുടെ ബാങ്കുകളിൽ എത്തുന്ന രീതിയെ കുറിച്ച്. അതിനെ കുറിച്ചുള്ള വി ഡി യോ ഉടനെ ഉണ്ടാകുമോ....?
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Valare nandi! ❤️ Njan neratheyum paranjath aanu ath listil add cheytha kaaryam. Priority anusarich aanu video cheyyunnath 😄 Let's do one thing. Give your WhatsApp number. I'll directly contact you and clear it 😄👍🏼
@EttansVlog
@EttansVlog 6 жыл бұрын
Crypto currency is the best option for inter country money exchange.It is super fast and safe.But some technical knowledge is required.
@niyasaa7428
@niyasaa7428 5 жыл бұрын
Sharique...ningale mobile number
@manuzachariah4923
@manuzachariah4923 5 жыл бұрын
@@ShariqueSamsudheen get me ur contact ..Wats up number..Or else need a msg in my wats up...9947804775
@mufeesk.k4029
@mufeesk.k4029 5 жыл бұрын
Yes we need
@jowfalthaha563
@jowfalthaha563 6 жыл бұрын
eniku 3 chitti indu....but ipol sir paranjapol ah karigal nalathu pole manasilakan kazhinjathu.... thank u sir
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
❤️❤️ Mattullavarkk koodi share cheyth kodukku
@jowfalthaha563
@jowfalthaha563 6 жыл бұрын
Sharique Samsudheen
@abhis2928
@abhis2928 3 жыл бұрын
Learnt about chit fund only today after watching this video.. Thank you Samsudheen.
@nonechurukkiparaubainayakk6233
@nonechurukkiparaubainayakk6233 5 жыл бұрын
വളരെ നല്ല ഉപദേശം നിങ്ങൾക്ക് നല്ലത് വരട്ടെ
@User67578
@User67578 10 ай бұрын
I joined a multi division chitty 120 * 10000 = 12lakh . I got the chitty in 3rd month and received an amouny of 11.4 lakh .I invested that amount in MF and in Good amount of profit . After dividend my chitty payment comes around 8300 per month now its 46th month .
@enjoylife2695
@enjoylife2695 3 жыл бұрын
Ksfe ne kurich ariyan orupad video kand onum manassilayilla brode video kandapo A to z vare manassilay Tq bro❤️
@DeepuNandan
@DeepuNandan 5 жыл бұрын
Awsome video. Explained all aspects clearly and precisely. Do continue such videos and guidance. 👍👍
@vikass6219
@vikass6219 3 жыл бұрын
Thanks bro
@marykutty5728
@marykutty5728 6 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി, ഉപകാരപ്രദമായി.
@ullasbabu2432
@ullasbabu2432 5 жыл бұрын
Thank you for your valuable information....the way you explain is simple and easy to understand .....Go bless you
@AliAli-gn5lt
@AliAli-gn5lt 5 жыл бұрын
സാർ നന്നായിട്ട് മനസ്സിൽ ആക്കാൻ കഴിയുന്നുണ്ട് ....താങ്ക്സ്
@thusharabindhu2144
@thusharabindhu2144 6 жыл бұрын
Sir, what is the difference between direct & regular mutual fund..can u please explain in next video
@radhakrishnank.k7008
@radhakrishnank.k7008 2 жыл бұрын
നല്ല അറിവിന് നന്ദി Dear
@josefrancis9873
@josefrancis9873 6 жыл бұрын
Super sharique. Cleared up a lot of my doubts. 🙏
@priyankaanwar2386
@priyankaanwar2386 4 жыл бұрын
Chitti enthanen mansilakiyath ee video kandan.. Orupad tanks bro
@farzeensarthaj5243
@farzeensarthaj5243 5 жыл бұрын
Need a complete procedure Vedio about how to invest in SIP mutual fund.
@aneeshpalakkad9131
@aneeshpalakkad9131 6 жыл бұрын
വളരെ നല്ല വിശകലനം... 👍👍👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@Justus9714
@Justus9714 5 жыл бұрын
You are so energetic and knowledge person.
@minilroy8774
@minilroy8774 6 жыл бұрын
ചെറുപ്പം തൊട്ടേ ഈ ചിട്ടി ചിട്ടി എന്ന് കേൾക്കുന്നതാണ്. പക്ഷെ ചോദിച്ചവർക്കൊന്നും ആധികാരികമായി പറഞ്ഞു തരാൻ പറ്റിയിട്ടില്ല. യൂട്യൂബിൽ കണ്ട suggestion il ചുമ്മാ കേറിയപ്പോൾ സംഭവം മനസ്സിലായി. Thanks. അപ്പൊ തന്നെ ലൈക്കും ചെയ്തു , subscribe ഉം ചെയ്തു. പിന്നല്ല..
@sachinsudas5252
@sachinsudas5252 4 жыл бұрын
Bro its realy informative.. thanks for the wonderful presentation. Can you pls advise us whom we need to approch for opening a mutual fund account and how we can trust them. Also advise a trusted mutual fund company.
@drisyaa.p6968
@drisyaa.p6968 5 жыл бұрын
Supper. Sadharana karkku eluppathil manasilakkan pattum
@anjalibindhukuttappan
@anjalibindhukuttappan 5 жыл бұрын
I recently started watching your vedios and liked it very much. Also, a request can you please update the vedio on SIP.
@sreekala2021
@sreekala2021 3 жыл бұрын
Valare valare Nalla presentation with simple example s
@noshadabdulazeez2694
@noshadabdulazeez2694 6 жыл бұрын
വളരെയധികം നന്ദി bro .നിങ്ങൾ SIP ചെയ്യുന്നുണ്ടോ .ഉണ്ടങ്കിൽ എനിക്കും ചേരാൻ താൽപര്യമുണ്ട്.
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Njan agento brokero onnum alla. Anganathe swaartha thalparyangal illa 😄 Enthenkilum help venamenkil free aayitt cheyth tharaam 👍🏼
@halahalahala9955
@halahalahala9955 6 жыл бұрын
@@ShariqueSamsudheen Wttssp number plz
@diginjose2100
@diginjose2100 6 жыл бұрын
For sip contact-9074514700
@pscguru5236
@pscguru5236 5 жыл бұрын
Entha SIP?
@manuzachariah4923
@manuzachariah4923 5 жыл бұрын
@@ShariqueSamsudheen interested in systematic investment plan..Do help me..9947804775...Wats up number
@sreesankerkn4049
@sreesankerkn4049 5 жыл бұрын
നല്ല വീഡിയോ...ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്...
@akhilharilal4914
@akhilharilal4914 4 жыл бұрын
Dear Sharique..Nice explanation and highly informative video.
@Marcos12385
@Marcos12385 6 жыл бұрын
Endamoooo...spr..ennanu KZbin nu Nalloru arivu kittiyadhu..thankz bro..😘
@lloydstanley5636
@lloydstanley5636 6 жыл бұрын
Once again another informative video.. Thank you Sharique Samsudheen. Keep going. Waiting for your next video. As I requested earlier, could you suggest 5 best investments which have good returns?? With Thanks & Regards
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Definitely! 👍🏼
@noufal4532
@noufal4532 6 ай бұрын
thanks bro❤വളരെ നന്നായി അവതരിപ്പിച്ചു ❤️❤️❤️
@mathansvideo
@mathansvideo 6 жыл бұрын
Few Questions #1 In case if only one person is interested to call the chit in the first month, will he get [summed amount of that month - agent commission(5%)]? if so, im not seeing any profit for the person calls the chit at the end #2 You mentioned that, others have to pay only 8k(based on the divident) in second month. How do you get 6 lakhs in this case if everyone pay only 8k? Also what about the person who called the chit in first month.How much he has to pay? #3 Im still wondering, how much profit will be getting for the person who is calling the chit at the end if every month no much demand to call the chit?
@cabir3378
@cabir3378 6 жыл бұрын
ഒരു മണിക്കൂർ പറയേണ്ടത് 16 minutes കൊണ്ട്‌ വളരെ വിശദമായി തന്നെ പറഞ്ഞുതന്നു Thanks :) mutual fund നെ കുറിച്ച് video ചെയ്തിട്ടുണ്ടൈ?
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you! 😄 Oru basic video cheythittund. Please check my channel
@cabir3378
@cabir3378 6 жыл бұрын
Sharique Samsudheen thanks
@sureshkumar-jg8mi
@sureshkumar-jg8mi 7 ай бұрын
നിങ്ങളെ ഒരു 10കൊല്ലം മുന്നേ കണ്ടു എങ്കിൽ ഞാൻ എവിടെങ്കിലും എത്തിയേനെ,, നാട്ടിൽ വന്നാ കാണാൻ വളരെ ആഗ്രഹം ഉള്ള good man, bless you bro 👍👍👍🙋🏻‍♂️🥰
@rIyAsE
@rIyAsE 6 жыл бұрын
thankyou. this explains alot. can you do a video about "tax saving methods" like lic, ppf, elss, using home loan etc..
@jayakrishnanmr4158
@jayakrishnanmr4158 Жыл бұрын
Bro.. പൊളി പ്രസന്റേഷൻ 😍😍😍😍
@ripplevlogs
@ripplevlogs 6 жыл бұрын
ചോദിച്ച് നടന്ന പല ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@creations6685
@creations6685 5 жыл бұрын
Good informative video
@neilstephenthomas257
@neilstephenthomas257 6 жыл бұрын
Could you please suggest which are the safest mutual,that we can invest.
@hiringmedia8452
@hiringmedia8452 6 жыл бұрын
എനിക് ഇഷട്ടപെട്ട യുറ്റൂബർ
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thanks a lot! ❤️❤️
@hiringmedia8452
@hiringmedia8452 6 жыл бұрын
@@ShariqueSamsudheen whatsapp no tharooo
@bchandran823
@bchandran823 Жыл бұрын
നാല് കൊല്ലം മുൻപ് ഉള്ള ഈ വീഡിയോ, നാല് കൊല്ലം ksfe ചിട്ടി അടച്ചു തീരാറായത് കൊണ്ട് mutual fund ചേരാൻ ഈ വീഡിയോ കണ്ടു 😊
@sojatimmi8421
@sojatimmi8421 5 жыл бұрын
Namaskaram Sir... Your videos are very inspirational and informative.. Don't say to subscribe or to like... Once people watch... I m sure they suscribe and like. Keep going.. God always bless you sir.
@randomstuff8286
@randomstuff8286 5 жыл бұрын
Did it bro coz he is a pro right
@firoz505
@firoz505 6 жыл бұрын
നിക്ഷേപത്തെ കുറിച്ചു താങ്കളുടെ vedio കാണുന്നുണ്ട്, കൂടുതൽ ഫിനാൻഷ്യൽ ഇൻഫോർമേഷൻ കൂടുതലായി പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈക്കും
@RajRaj-zw2cr
@RajRaj-zw2cr 5 жыл бұрын
വളരെ സിംബൽ ആയിരുന്നു തങ്ങളുടെ അവതരണം.. Keep it up. ഞാൻ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യത്തിന് തങ്ങളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഈ കഥയിൽ പറഞ്ഞപോലെ ഞാൻ (പ്രിത്വിരാജിനെപ്പോലെ ) 4.5 lakh എടുത്തു എന്ന് വയ്ക്കുക, ആ തുക മുഴുവനും വളരെ സ്റ്റേബിൾ ആയ ഒരു നല്ല mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തു എന്ന് വയ്ക്കുക , അപ്പോൾ ഈ പറയുന്ന 5 വർഷം കഴിയുമ്പോൾ "ഇന്ദ്രജിത്തിനെ" പോലെ അവസാനം വെയിറ്റ് ചെയ്യുന്നതിനേക്കാളും ലാഭം കിട്ടില്ലേ?? അതല്ലേ ബെറ്റർ ??
@aswathyswaroop7577
@aswathyswaroop7577 3 жыл бұрын
Thanku bro very simple to understand..valare helpful Anu video
@surajkrishnan3850
@surajkrishnan3850 6 жыл бұрын
U are best in this field
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
❤️❤️
@imayas8818
@imayas8818 3 жыл бұрын
ഇന്ന് ആണ് ചിട്ടി എന്താണെന്ന് മനസിലായത്. എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞുതന്നത്. Thank u
@anuwilson2479
@anuwilson2479 6 жыл бұрын
Sir Its valuable video...Will u do a video about network marketing
@muhammedishel1854
@muhammedishel1854 5 жыл бұрын
Which is the best mutual fund? Eth companyl invest cheyyunnathaanu ippo profit kittuka. Plz explain
@dhillisvc9575
@dhillisvc9575 6 жыл бұрын
What a clear cut explanation.. Hats off to you👍👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@shanoof03
@shanoof03 2 жыл бұрын
Manoharamayi explain cheythu❤️
@abhijithkottarappalli7729
@abhijithkottarappalli7729 6 жыл бұрын
Sharique bro nice presentation.👍👍😀but you misssed one key point if someone not required fund right now then also he can apply for the bid if he got that can deposit back to the institution.He will get a reward of 8% interest + dividend in each month.it is somewhat 200% non compounded return in each year..
@azharcm46
@azharcm46 2 жыл бұрын
Dear plz expalain about this ?
@nishantkbrocks123
@nishantkbrocks123 9 ай бұрын
Thanks now i will invest in sip where i am getting 22%returns
@sheby851
@sheby851 6 жыл бұрын
Thanks for the detailed information about chit funds 👍👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@twalhattellu4891
@twalhattellu4891 6 жыл бұрын
Wow അടിപൊളി വിശകലനം!!Thanks alot
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@nibinpaul3062
@nibinpaul3062 5 жыл бұрын
Buddy you r awesome... I have no words to appreciate..
@Findyourtrails
@Findyourtrails 5 жыл бұрын
Bro ithilum simple aayi paranj tharaan veere aare kondum pattilla taa...very very useful..thnks bro
@prabeenjprakash5128
@prabeenjprakash5128 6 жыл бұрын
superr bro...Answer to one of my big doubt ;).... diff types of mutual funds ine kurich ore comparison video chyamoo
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Sure! 😄👍🏼
@abhiprabhakaran1985
@abhiprabhakaran1985 6 жыл бұрын
നല്ല subject . നല്ല അവതരണം .
@6676S
@6676S 5 жыл бұрын
Post office Depositine kurichu oru awareness nalkamooo..?!?
@vkk3292
@vkk3292 4 жыл бұрын
Chitti enthanennu ippola manassilayathu. Thanks.
@bineeshs.s.2698
@bineeshs.s.2698 6 жыл бұрын
Bro gud information bro...ethu nthannu ennu ariyan agraham undayirunnu
@kl35akhil53
@kl35akhil53 5 жыл бұрын
Which one is the best and safe SIP ? Could you pls recommend ?
@vishal_t_v
@vishal_t_v 5 жыл бұрын
Useful Topic 👍 Good Presentation 👍
@santomkalloor8038
@santomkalloor8038 5 жыл бұрын
Itiluum bhagiyai explain cheyan keralatil arrum kanilla good job bro..
@arunraj392
@arunraj392 5 жыл бұрын
Very precisely and well explained !!!
@Parkkanthara
@Parkkanthara 5 жыл бұрын
ഉദാഹരണം ഒരു ചെറിയ അടിച്ചുമാറ്റൽ എന്ന് തോന്നി ...(chit zone company video ) ബാക്കിയെല്ലാം നന്നായിട്ടുണ്ട്.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
HELP!!!
00:46
Natan por Aí
Рет қаралды 47 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,8 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47