TRAVEL SERIES Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@shajindc18602 жыл бұрын
ഞാൻ ലീവ് എടുത്തു 5 ദിവസത്തേക്ക് വേണ്ടി dhangethiyil പോയി...ഒടുവിൽ 28 ദിവസം നിന്ന് അവിടെ സച്ചിൻ്റെ (friend in maldives) ഒപ്പം dhangethiyil നിന്നു..അത്രയ്ക്ക് മനോഹരമാണ് ആ സ്ഥലവും മനുഷ്യരും..❤️
@Azees89 Жыл бұрын
I'm working there also that jetty our company make and I'm also loader operater
@Azees89 Жыл бұрын
2014
@shahidv94792 жыл бұрын
Not abt edit its abt content❤️
@fabfabi14872 жыл бұрын
Yes
@danyjob33892 жыл бұрын
ഒന്നും പറയാനില്ല വീഡിയോ അടിപൊളി.ഇതുപോലുള്ള വീഡിയോ ഇനിയും വരട്ടെ❤️
@vishnupp99452 жыл бұрын
Bro ,de video simple ahn .real ahn.enik sarikum Maldives poya feel kitty.ningalde koode poya pole thonni.kazhchakaaran enn nilayil nalla ambiance ayirunnu.athan bro ,de vijayavum. 👏
@muhammadhafees32932 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി കേറി വന്നതാണ് ചേട്ടന്റെ വീഡിയോസ് എല്ലാം പോലെയാണ് 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️💞💞💞💞💞💥💥💥💥
@arunpj87652 жыл бұрын
സൂപ്പർ ❤. നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഹോൺ അടിച് അടുത്ത പഞ്ചായത്തിൽ ഉള്ളവർ ചെവി പൊത്തി ഓടിയേനെ 😂
@arjunsanthosh16342 жыл бұрын
ഒരു ഇൻട്രോ കൂടി ഉണ്ടെങ്കിൽ അടിപൊളിയാ ❣️
@ramstraveldiary70112 жыл бұрын
BUTIFUL MALDIVES. YOU ARE TAKING US TO MALDIVES.CONGRATULATIONS.
@Sebansdairycreations2 жыл бұрын
Bro njan starting thott bro de video's okke kanar und...... ithpole simple and perfect aayitt video cheyyunna orale polum njan kanditilla....and because of that I watch all your video's ..... amazing bro ... always with you 💙💙...... ithpole thanne mathi bro 👍👍👍👍❤️❤️❤️ith mathi❤️🔥
@aswathyupshivani89102 жыл бұрын
Brother ur very simple 💗💗💗💗💗 Ur vloging very very simple 💗💗💗
@Jacob-M2 жыл бұрын
മാലിദ്വീപിൽ ടൂറിസ്റ്റുകൾ, പോകുന്നത് സച്ചിൻ പറഞ്ഞപോലെ , ഫിഷിങ് , കയാക്കിങ്, സ്നോർക്കിങ് , ഡൈവിംഗ് അങ്ങനെ പല വെക്കേഷൻ . അപ്പോൾ ഷെറിൻ പോയ വെക്കേഷൻ : സോളോ ഹണി മൂൺ . ശരിയാ വീഡിയോ, ഒത്തിരി എഡിറ്റിങ് ആവശ്യം ഇല്ല , ഒരു ഇരുപത്തി അഞ്ചു / മുപ്പതു മിനിറ്റ് , സുജിത് ചെയ്യുന്നപോലെ ബോർ അടിപിക്കാതെ, തനതായ സ്റ്റൈലിൽ , സിമ്പിൾ, ആയി , ചിരിച്ചും , സ്ഥാലങ്ങൾ എന്ജോയ് ചെയ്തു , വിവരണവും ആയി പറ്റുമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങൾ അപ്ലോഡ് ചെയ്താൽ സൂപ്പർ ആയിരിക്കും എന്ന് തോന്നുന്നു ? അടുത്ത വിഡിയോയോക്കു വേണ്ടി വെയ്റ്റിംഗ് . 🏝🛥⛱🍗😀✅👍
@riyastir2 жыл бұрын
POD available in Singapore and Malaysia also
@essavlog.2 жыл бұрын
സൂപ്പർ👍👍👍👍
@farhanmtr17132 жыл бұрын
11:27 അതാണ് നല്ലത് സിംബിൾ
@kabeer492 жыл бұрын
കട്ട waiting ആയിരുന്നു.... പൊളി
@muhammedshadilkk93822 жыл бұрын
Your voice ✌️and video quality 🔥
@monsoonstroy28172 жыл бұрын
Adipoli anu brooo Ithu mathi simple anu nallathu🤝🤝🤝
@ShajiManshad12 жыл бұрын
നമ്മളൊക്കെ എങ്ങനെ എഡിറ്റ് ചെയ്ത് content ഇട്ടാലും മാക്സിമം 20 ആൾക്കാര് കാണും 😄
@shajervlogs93082 жыл бұрын
Bro🤣onnu subscribe
@ShajiManshad12 жыл бұрын
@@shajervlogs9308 done
@shajervlogs93082 жыл бұрын
@@ShajiManshad1 ❤😊
@blackspider15632 жыл бұрын
ഇത്രയ്ക്ക് ബുദ്ധിമുട്ട് ആണേൽ ഇടാൻ നികണ്ട
@mymemories86192 жыл бұрын
ലക്ഷദ്വീപ് ഇന്ത്യയിലല്ലായിരുന്നുവെങ്കിൽ മറ്റൊരു മാലിദ്വീപ് ആകുമായിരുന്നു
@fabfabi14872 жыл бұрын
Yeah maybe
@friendinmaldives62032 жыл бұрын
💯
@ahammadmoosa68762 жыл бұрын
Pandu maaliyude bhaagam aayirunnu india pidicheduthatha. Ippozhum avide chila islandil maali bhaasha dressing reethi food okke maldives pole thanne
@C.p.shajimon.alathiyur2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു സിമ്പിൾ എഡിറ്റിങ് മതി അതാണ് നല്ലത് സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ
@tizandraedwin2382 Жыл бұрын
You are really great…… i hope you will travel more n more places.
@hareeshharee28692 жыл бұрын
Sherin brooo❤❤❤... Super feel🥰🥰
@solotraveler44312 жыл бұрын
Sherin മച്ചാനെ.. അടുത്ത trip അഫ്ഘാനിസ്ഥാനിലേക്ക് പോ.... അവിടുത്തെ വില്ലേജ് ലൈഫ്... സ്ട്രീറ്റ് ഫുഡ്സ് ഒക്കെ കാണിക്ക്...
@iamhappy67212 жыл бұрын
🤣🤣
@arunarjunan6402 жыл бұрын
Sherin chetta...chettan engane video edit cheythalum athinte output pwoli aanu.. Love from Trivandrum❤️
@ajmalkolakkat88442 жыл бұрын
പഴയ പോലെ എഡിറ്റ് ചെയ്ത വീഡിയോസ് വേണം എന്നാണ് yante ഒരു abipparaym
@rajalekshmirnair31662 жыл бұрын
Simple vloger adipoli vedio
@sha-on2vc2 жыл бұрын
I miss my maldives
@basheer10232 жыл бұрын
Good coverage.. congratulations
@danyjob33892 жыл бұрын
ഒരു ഡ്രോൺ ഷോട്ടും ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു
@gameingmachan46272 жыл бұрын
Sherin machanta vara video kyinitu kanu nundavr ondo
@nivedyashanojkannur16632 жыл бұрын
Superb eaattaa❤️😍
@Sreehari_S_Mohan_Travel_Vlog2 жыл бұрын
Super sherin bro 👌✌️🔥
@caliber17862 жыл бұрын
Videsikalumayitt interact cheythude..☺️
@varuntjayan57302 жыл бұрын
Editing kuravanelum bro ude vdo sthiram ayi kaanum Katta support 🔥
@askarvc92692 жыл бұрын
മാഷാ അല്ലാഹ്, 🤍 ഒരു വീഡിയോ കണ്ട് തുടങ്ങിയ ഞാൻ ഇപ്പൊ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോയും കാണുന്നു. 🔥💫 നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന സബ്സ്ക്രൈബ്ഴ്സിന് വേണ്ടി കൊടും തണുപ്പത്തും ഗ്ലൗസ് പോലും ധരിക്കാതെ ക്യാമറ പിടിക്കുന്നു എന്ന ചില തുറന്നുപറച്ചിലുകൾ കേൾക്കുമ്പോ തന്നെ ആ ആത്മാർത്ഥത മനസ്സിലാകുന്നു. 🤍 ഒന്നും പറയാനില്ല മച്ചാനെ.... മച്ചാൻ പൊളിയാണ്. 🤜🏻🤛🏻
@muralikn39122 жыл бұрын
നല്ല വീഡിയോ 👍👍👍👍
@ashiqvk83982 жыл бұрын
Sherin bro ningal sujitettante koode oru travel vlog. Cheyyanm. Its my dreams 😌😌😌🥰
@ashlee39062 жыл бұрын
അമൽ നീരദ് സ്റ്റൈൽ ഒരു മിനിറ്റ് സ്ലോമോഷൻ വാക്കിങ് ആഡ് ചെയ്താൽ പൊളിക്കും😀😀👌👌👍
Nap corner enganaya book cheyyuka Athinte vouter enagane kittum ? airportil adh acepet cheyyumo?
@monumon33272 жыл бұрын
അങ്ങനെ മതി ചേട്ടാ ❤❤❤❤
@Azees89 Жыл бұрын
Im working in also in dengathi island
@shefinbasheer60832 жыл бұрын
👍👍👍👍ഷെറിൻ ബ്രോ
@stijinsnv66862 жыл бұрын
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻🥰🥰🥰
@misterreeloli46352 жыл бұрын
Hi ഷെറിൻ ചേട്ടാ ❤
@praisonvlog33502 жыл бұрын
Kidu
@rejithrenchan84742 жыл бұрын
പൊളിച്ചു 😍😍🥰😍🥰
@abdulbasith73462 жыл бұрын
Ee koode ulla machaan alle Sebin bro Mali poyappo koode undayirunnath
@juststarvlog.2 жыл бұрын
👍👍
@fabfabi14872 жыл бұрын
Simple video mathie athilam editingum into onnu avishamilla .into oke mikavarum skip chayim njan addakam. 🥰🥰🥰
@ARUNKUMAR-up7vj2 жыл бұрын
Good video bro
@sanumsalu772 жыл бұрын
ബ്രോ എവിടെ ഞാൻ മാലി ൽ ഉണ്ട്
@sukeshstepenson93722 жыл бұрын
Very nice 👌👍
@sasidharanak33582 жыл бұрын
വളരെ നന്നായി
@ashfaqappaku3192 жыл бұрын
Sherin bro കമൻറ് ഒന്നും റിപ്ലൈ ഇല്ലാലോ
@manojapap66372 жыл бұрын
മാലി സൂപ്പർ
@mohammedashraf58102 жыл бұрын
Bro super. E roominu etrya rent.
@sidheekulakbar.m.parimbra95162 жыл бұрын
ഷെറിൻ മാൽദീപ് സിൽ അടിച്ച് പെളിക്കാൻ പറ്റിയ കൂട്ടുകാരനെ കിട്ടി സച്ചിൻ ബ്രോ കട്ടക്ക് കൂടെന്നിൽക്കുന്നു അവനാണ് ഇന്നത്തേലയ്ക്ക്
@muhammedsiraj59182 жыл бұрын
💥
@HarvestVlogs2 жыл бұрын
👍👌 സൂപ്പർ 👌👍
@ansarnadje97392 жыл бұрын
Nice ❤️
@aghilramachandran83812 жыл бұрын
What abt indian food
@swasthikswz94782 жыл бұрын
Simple mathi broo🥰
@civiltekbuild79282 жыл бұрын
അക്കൗണ്ട് നമ്പർ കാണാതെ അറിയാം 😄കൂട്ടുകാരോട് കടം ചോദിച്ചു ഗൾഫിൽ നിന്നും ഇട്ട് തരാൻ കാണാതെ പഠിച്ചു
@chithranjali.s.n61522 жыл бұрын
Super👍👍💜👍👍
@aghilramachandran83812 жыл бұрын
Edily ok kitto
@himalayan16652 жыл бұрын
♥️👍
@ashiqueparamu2 жыл бұрын
🔥🔥
@sijimolpaugustine2 жыл бұрын
Super😚
@babuamboory10352 жыл бұрын
Super
@muneernv2 жыл бұрын
1st ടൈം ലക്ഷദ്വീപ് വീഡിയോ മുദലാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് അന്ന് 144p യിൽ തന്നെ നല്ല ക്ലാരിറ്റി ആയിരുന്നു 2nd ടൈം ലക്ഷദ്വീപ് വീഡിയോ ആയപ്പോയെക്കും ക്ലാരിറ്റി കുറഞ്ഞു 360p യിൽ കാണണം ഇപ്പോ maldives വീഡിയോയുടേം 360p യിൽ കാണണം കുറച്ചു ക്ലാരിറ്റി കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. നിങ്ങളുടെ വീഡിയോ കാണുന്നത് സാദാരണക്കാരാണ് ഭൂരിഭാഗം ആളുകളുടെയും ഒരുദിവസത്തെ ഡാറ്റാ ലിമിറ്റ് 1.5 gb ആണ്. ക്ലാരിറ്റി കൂട്ടിയിരുന്നെങ്കിൽ ഒരുപാട് വീഡിയോ കാണാം ക്ലാരിറ്റി കുറവാണെങ്കിൽ ഒന്ന് രണ്ടു വീഡിയോ കാണാനുള്ള ഡാറ്റയെ ഉണ്ടാകു.
@sherinzVlog2 жыл бұрын
വീഡിയോ എല്ലാം Full HD 1080p ആണ്, നിങ്ങൾക്ക് ക്ലാരിറ്റി കുറച്ചു കാണുന്നത് എന്റെ കുഴപ്പമല്ലല്ലോ 😁😁
@eprohoda2 жыл бұрын
thak you.unusual . 🖐
@muhammadhafees32932 жыл бұрын
🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️
@usmanulramees82052 жыл бұрын
Orotta aaludeyum talayil helmettum illlaaa🤤
@nabeelksa73302 жыл бұрын
ഇന്ത്യൻ കേരള ഹോട്ടൽ ധാരാളം ഉണ്ട്... ഒരു നേരത്തിനു 35 mvr മാത്രമേ ആവുള്ളൂ
@dragogamming9892 жыл бұрын
ക്ലാരിറ്റി ഇത്തിരി കുറവ് ഉള്ള പോലെ എനിക്ക് തോന്നി.... ആ ലക്ഷ്യദീപ് ട്രിപ്പ് ഉണ്ടായിരുന്ന ക്ലാരിറ്റി ഒന്നും ഇല്ലാത്ത പോലെ... നിരങ്ങൾക്ക് എല്ലം ഒരു മങ്ങിച്ച പോലെ?
@TopicsbyGishin2 жыл бұрын
Tourist കളെ ഒക്കെ സമയം എടുത്തു കാണിക്കണം
@remyamrajan36572 жыл бұрын
👌👌👌❤️
@muhammedriyas38472 жыл бұрын
🔥🔥🔥❤️❤️
@musthafamusthafa74222 жыл бұрын
Anikshta kannur basha👍
@vichu0072 жыл бұрын
🤩🤩
@jithingeorge032 жыл бұрын
Mini SAFARI TV🔥
@gokulpunnappala49712 жыл бұрын
❤
@thanikkaparambildileepkuma87202 жыл бұрын
Good
@pillhead8542 жыл бұрын
Hiii sherin chetta
@derickdery98332 жыл бұрын
👌🏻👌🏻👌🏻👌🏻
@kurumbirash14042 жыл бұрын
എല്ലാ വീഡിയോസ് കാണാറുണ്ട് കമ്മന്റ് ചെയ്യാൻ മടി ആണെന്ന് ഒള്ളു... സംസാര ശയ്ലി ആണ് പിനേം പിനേം കാണാൻ പിടിച്ചു ഇരുത്തി കളയുന്നത്... ഒരുപാട് edit ചെയ്താലും കാണാൻ ആളുകൾ ഇല്ലന്ന് പറഞ്ഞപ്പോ ന്തോ ഒരു feel ആയി 😒😒
@muhammedriyas38472 жыл бұрын
Video langth 30 mint akkanam just oru edit cheythalum mathi but video langth kuttanam
@mohammedyousuf31462 жыл бұрын
udayipinte rajakanmara Maldives ellam expensive
@mohammedsabirshau40572 жыл бұрын
There is no production and limited resources . Everything is imported so everything is expensive
@greens_98192 жыл бұрын
✨✨✨
@venadvlogs2 жыл бұрын
👍👍👍👍
@muhammedshafim37082 жыл бұрын
Mallu oombarinte & sancharam video maathram kaanunna njaan aayirunnu ippo ningada koodi aayi💚