താങ്ക്യൂ ബ്രോ... പെരുന്നാളിന് നല്ല സ്പെഷ്യൽ ബിരിയാണി വരുന്നുണ്ട്
@cp-zk7gb3 жыл бұрын
@@SHIHADNEXTVLOGER വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ചെയ്യണം പ്ലീസ്
@deepthith79172 жыл бұрын
@@SHIHADNEXTVLOGER and 3rd e, 0,0«¹@*¾1##
@shameema41072 жыл бұрын
ഞാൻ എപ്പോഴും നെയ്ച്ചോർ ഉണ്ടാകുമ്പോൾ ശെരി ആവാറില്ല നിങ്ങൾ പറഞ്ഞതുപോലെ ഉണ്ടാക്കിയപ്പോൾ നെയ്ച്ചോർ അടിപൊളിയായി 👍👍എല്ലാവർക്കും ഒത്തിരി ഇഷ്ടമായി
@ammommavlogs85022 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് നെയ് ചോറ് ഇന്ന് ഞാൻ ഉണ്ടാക്കി നോക്കും
@nishadk9416 Жыл бұрын
നിങ്ങളുട വീഡിയോ കണ്ടിട്ടാണ് ഞാൻ എപ്പോഴും ഉണ്ടാക്കൽ 👍👍👍
@Nilayoram5392 жыл бұрын
Vellathinte kanak paranju thannadinu🙏 tnks
@aswinbk2201Ай бұрын
ഞാൻ ഉണ്ടാക്കി👍
@kenzamariyam98722 жыл бұрын
അരി വെള്ളത്തിൽ itt vekkande
@sathyanparappil26972 жыл бұрын
അങ്ങയുടെ നെയ്ചോറിന്റെ റെസിപ്പി വളരെ നന്നായിട്ടുണ്ട് അതിലുപരി ആ സംസാരം എത്ര തന്മയത്വത്തോടെയാണ് വിവരണ o
@SHIHADNEXTVLOGER2 жыл бұрын
*ഒരുപാട് സന്തോഷം❤*
@shafinashameer3974 Жыл бұрын
Adipoli ayitund bro
@aseesasees20352 жыл бұрын
നല്ലോണം മനസ്സിലാകും വിധം പറഞ്ഞു തന്നു താങ്ക്സ് 🌹
@hibaa30362 жыл бұрын
Valare visadhamayi parayunnund😁👌tnxz etta❤️🌹
@bunnyefx18872 жыл бұрын
Elimayodukooodi samsarikkyunnnuu..... Theerchayayum support cheyyum
@SHIHADNEXTVLOGER2 жыл бұрын
❤❤❤
@seenaseenu58442 жыл бұрын
ഞാനും ഇപ്പോൾ ചെയ്യാൻ പോകുന്നു 🥰പൊളി മച്ചാനെ
@Rounbox-o9q2 жыл бұрын
ഞാനും ഉണ്ടാക്കി 👍
@paattufamily14373 жыл бұрын
എന്റെ പൊന്നോ സൂപ്പർ
@SHIHADNEXTVLOGER3 жыл бұрын
*Thanks Bro.. ❤❤❤❤*
@pathuzzzcreationsworld77903 жыл бұрын
Vere ariyanenkilum vellathinte ingine thonnano alav
@BijuPv-tu9mx5 ай бұрын
Shihad supper 🎉
@sajenzworld7663 жыл бұрын
Ella arikkum vellam ethe alavil edutha mathiyo. Evdokke oru cup arikku 2 cup vellam edukkunnondu .angane njan undakkittu choru kuzhanju pokunnu
@SHIHADNEXTVLOGER3 жыл бұрын
*അരി പല ടൈപ്പും വരുന്നുണ്ട്..* *ഞാനിവിടെ എടുത്ത് അരി റോസ് കൈമയാണ്..* *ഒരു കപ്പിന് ഒന്നര വെള്ളം മതി..* *നെയ്‌ച്ചോറിന്റെ ബർക്കത്ത് അരി വരുന്നുണ്ട്.. ഒരു ഒരു കപ്പിന് 2 കപ്പ് വെള്ളം വേണം..* *അങ്ങനെ ഒരുപാട് മാറ്റങ്ങൾ ഉണ്ട്...*
@sabeenan87027 ай бұрын
Ginger garlic and onion vende
@ismailav56933 жыл бұрын
പള്ളീലെ നേർച്ചചോറും, ഇറച്ചി കറീം റെസീപ്പി പോരട്ടെ ബ്രോ 💙
@SHIHADNEXTVLOGER3 жыл бұрын
*ബ്രോ പറഞ്ഞതുപോലെ ആ ഒരു വീഡിയോ ഞാൻ ചെയ്യുന്നുണ്ട്*
@nejuzzminaj0016 Жыл бұрын
Gasl vekkumbol mukalil kanalidano
@SARIGA. Жыл бұрын
Sunflower oil enthinanu cherkkunnathu?
@yesnayousaf55743 жыл бұрын
Mashallah...adipoli👍👍👍
@SHIHADNEXTVLOGER3 жыл бұрын
*Thank you❤*
@shibilishibili81602 жыл бұрын
നന്നായി പറഞ്ഞു തന്നു
@shibilishibili81602 жыл бұрын
Thankssssssssss🥰
@weekly_7777 ай бұрын
ഇതുപോലെ തന്നെയാണ് എല്ലാവരും നെയ്ച്ചോർ ഉണ്ടാക്കുക മോഡലിംഗ് നെയ്ച്ചോർ ഇപ്പോൾ പലതരമുണ്ട്
@resma402 Жыл бұрын
അരി kuthirkandey ❓️
@sahadsulaiman6862 жыл бұрын
ഗ്യാസിൽ വെക്കുമ്പോൾ ലാസ്റ്റ് ദം ഇടുന്നത് എങ്ങനെ ഇക്കാ,എനിക്ക് ഇത് നോക്കി ഉണ്ടാക്കാൻ ആണ് 😁
Sunflower oil nu പകരം വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റോ
@RAJIVJF10 ай бұрын
Illa
@uvaisnext49303 жыл бұрын
Superb...👌
@SHIHADNEXTVLOGER3 жыл бұрын
❤
@itsmepathu5563 жыл бұрын
Super❤
@thasneemnowfaldessertsfact89883 жыл бұрын
Adipoli 💥💥
@SHIHADNEXTVLOGER3 жыл бұрын
*Thank you❤❤😍*
@ramsheedchannangott11 ай бұрын
എന്ത് ഉണ്ടാക്കുമ്പോളും അതിലേക്കുള്ള സാധനങ്ങളുടെ ചേരുവയും അളവും പറഞ്ഞാൽ തുടക്കക്കാർക്ക് ഉപകാരപ്പെടും.
@abcdefgh72968 ай бұрын
പറയുന്നുണ്ട് skip ചെയ്താൽ കിട്ടില്ല
@drishya35182 жыл бұрын
ഉപ്പ് ഇട്ടില്ലാലോ
@Rounbox-o9q2 жыл бұрын
Ittallo
@rasheedvp93692 жыл бұрын
Suppar
@SHIHADNEXTVLOGER2 жыл бұрын
Thank You ❤
@SankarlaltLal2 жыл бұрын
Poli guys
@YF3MEDIA3 жыл бұрын
Super 👍
@SHIHADNEXTVLOGER3 жыл бұрын
*Thank you ❤*
@ajmallaazz173 жыл бұрын
Polich
@SHIHADNEXTVLOGER3 жыл бұрын
*Thank you ❤*
@rasmippanikkar25343 жыл бұрын
Rice vellathil soak cheyyano
@SHIHADNEXTVLOGER3 жыл бұрын
Venda ❤❤
@nadeerapathuthara7203 Жыл бұрын
Supr
@shebeebajishad64152 жыл бұрын
1 1/2kg rice ethra perk kazhikkaam
@RAJIVJF10 ай бұрын
10
@shockfacts13 жыл бұрын
Well presented👌👌
@SHIHADNEXTVLOGER3 жыл бұрын
*Thank you❤*
@fathima._422 Жыл бұрын
Ulli edarilley
@faheemaskitchen80113 жыл бұрын
Adipoli
@SHIHADNEXTVLOGER3 жыл бұрын
❤❤❤😍
@vijayalakshmyp60692 жыл бұрын
👍👍
@abinkrishnaAbin-b6n5 ай бұрын
❤
@ummarummar-pp2bu Жыл бұрын
👍
@pratheeshthaliyil96153 ай бұрын
Supar
@basheerbasheer52352 жыл бұрын
Hai
@fabithaashkar83203 жыл бұрын
Super
@SHIHADNEXTVLOGER3 жыл бұрын
Thank you 😍😍
@inoosinu3 жыл бұрын
👍👍👌👌 കൊതിപ്പിക്കല്ലേ മുത്തേ ❤👌👌
@SHIHADNEXTVLOGER3 жыл бұрын
*വീട്ടിൽ ഒന്നും ഉണ്ടാക്കി നോക്ക് സംഭവം അടിപൊളിയാണ്..*
@shabeerudarampoyil52152 жыл бұрын
ഉള്ളി വേണ്ടേ
@SHIHADNEXTVLOGER2 жыл бұрын
❤❤❤
@NaseerNavaS3 жыл бұрын
🌻❤️
@SHIHADNEXTVLOGER3 жыл бұрын
❤❤❤
@shilajose14732 жыл бұрын
No onion using ? This is not right one
@alfiyaalfi6297 Жыл бұрын
മസാല ഒന്നും ഇട്ടില്ലല്ലോ
@shabnashabu66512 жыл бұрын
👍🏻👍🏻
@Badusha-if4mm3 жыл бұрын
Poli🤤🤤
@SHIHADNEXTVLOGER3 жыл бұрын
*Thank you😍😍*
@reshmirichu85053 жыл бұрын
👍👍👍👍
@SHIHADNEXTVLOGER2 жыл бұрын
❤❤❤
@manaun333 жыл бұрын
✅
@SHIHADNEXTVLOGER2 жыл бұрын
🥰🥰🥰
@younasvs53343 жыл бұрын
🔥🔥🔥
@SHIHADNEXTVLOGER3 жыл бұрын
❤❤❤
@hafeznaji2430 Жыл бұрын
ഏലക്ക - പ ട്ട വലിയ ഉള്ളിയും എത്രയാണെന്ന് കൂടി പറഞ്ഞാലെ അതിന്റെ ടേസ്റ്റ് അറിയു ഏലക്കയും പട്ടയും കുറഞ്ഞാലും കൂടിയാലും രസം കിട്ടില്ല ഇത് അറിയാത്തവർക്ക് പെക്കാരമാ
@sanasanhasanan93562 жыл бұрын
നെയ്‌ച്ചോറിന് സവാള ഇടൂലെ
@SHIHADNEXTVLOGER2 жыл бұрын
ഇടും bro ❤
@aneesbabu97925 ай бұрын
കാരറ്റ് ഇല്ല. സവാള പൊരിച്ചത് ഇല്ല. മല്ലി ഇല ഇല്ല. ഇതാണോ നെയ്‌ച്ചോർ 🤔
@rameesespana94023 жыл бұрын
നെയ്‌ച്ചോർ ഇണ്ട്.. ബീഫ് ഇല്ലേ 😃
@SHIHADNEXTVLOGER3 жыл бұрын
ബീഫും നെയ്ച്ചോറും അടിപൊളി.. 😋😋 ബീഫ് കറി ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എന്റെ ചാനൽ നോക്കിയാൽ മതി..